എനിക്കും ഇതു പോലെ ഒരു ബിസ്സിനെസ്സ് കാരിയാവണ്ണം എന്നും ഇതു മാത്രമുള്ളോ മനസ്സിൽ but എന്റെ കൈയിൽ ഒന്നും ഇല്ല ഇങ്ങനെ തുടങ്ങണം എന്നൊന്നും യാതൊരു ഐഡിയയും ഇല്ല but ഇന്നല്ലെങ്കിൽ നാളെ ഞാനും ഒരുഒരു ബിസ്സിനെസ്സ് കാര്യവും ഉറപ്പ് insha allah 🤲🏻🤲🏻🤲🏻
എനിക്കും business തുടങ്ങാൻ വല്യ ആഗ്രഹമായിരുന്നു. പക്ഷെ എന്ത് തുടങ്ങണം എന്ന് അറിയിലർന്നു..... പിന്നേയ് എനിക്ക് സാരികൾ വല്യ ഇഷ്ടമാണ്. അതുകൊണ്ട് അത് തുടങ്ങാം എന്ന് വിചാരിച്ച്. 6000k സാരികൾ purchase ചെയ്തു. അതിൽ നിന്ന് earn ചെയ്തു സാരികൾ വാങ്ങി sale ചെയ്യന്നു.... വീട്ടിൽ ഇരുന്ന് തന്നെ sale ചെയ്യുന്നു.... കൂടുതൽ daily use പറ്റിയ cotten sarees ആണ് 🥰🥰🥰
ഒരുപാട് നാളായി ഞാൻ മനസ്സിൽ കൊണ്ട് നടക്കുന്ന എന്റെ സ്വപ്നം.. എന്റെ ആഗ്രഹം.. ഒരു ബിസിനസ് കാരിയാകുക,.. ഇന്നലെ ഞാൻ തുടങ്ങി വെച്ചു.. ഇന്ഷാ അല്ലാഹ് അള്ളാഹു ഒരു വഴി കാണിച്ചു തരും എന്ന് വിചാരിക്കുന്നു
Comment വായിച്ചപ്പോൾ ഇത് കേരളമാണോ ഇന്ത്യ ആണോ എന്ന് പോലും സംശയം. ഇന്ഷാ അള്ളാ മാഷ അള്ളാ ആണ് 90% ഇങ്ങനെയൊന്നും ആരും പറഞ്ഞു പോലും കേട്ടിട്ടില്ല 90'സ് kid ടൈംസ്. 2015 കഴിഞ്ഞപ്പോൾ വന്ന പ്രതിഭാസം

എനിക്കും ആഗ്രഹമുണ്ട് പക്ഷേ കയ്യിൽ ഒന്നുമില്ല
ചെറുതായി തുടങ്ങു
എനിക്കും business തുടങ്ങാൻ വല്യ ആഗ്രഹമായിരുന്നു. പക്ഷെ എന്ത് തുടങ്ങണം എന്ന് അറിയിലർന്നു..... പിന്നേയ് എനിക്ക് സാരികൾ വല്യ ഇഷ്ടമാണ്. അതുകൊണ്ട് അത് തുടങ്ങാം എന്ന് വിചാരിച്ച്. 6000k സാരികൾ purchase ചെയ്തു. അതിൽ നിന്ന് earn ചെയ്തു സാരികൾ വാങ്ങി sale ചെയ്യന്നു.... വീട്ടിൽ ഇരുന്ന് തന്നെ sale ചെയ്യുന്നു.... കൂടുതൽ daily use പറ്റിയ cotten sarees ആണ് 🥰🥰🥰
Work from home intrest undo?
ഒരുപാട് നാളായി ഞാൻ മനസ്സിൽ കൊണ്ട് നടക്കുന്ന എന്റെ സ്വപ്നം.. എന്റെ ആഗ്രഹം.. ഒരു ബിസിനസ് കാരിയാകുക,.. ഇന്നലെ ഞാൻ തുടങ്ങി വെച്ചു.. ഇന്ഷാ അല്ലാഹ് അള്ളാഹു ഒരു വഴി കാണിച്ചു തരും എന്ന് വിചാരിക്കുന്നു
നാട്ടിൻപുറത്തിൻ്റെ നിഷ്കളങ്കത സംസാരത്തിൽ നിന്ന് മനസ്സിലാക്കാം
മിടുക്കി 👍🏾👍🏾എന്നും നല്ലതു വരട്ടെ...
സൂപ്പർ 🌹👍🏼. നല്ല ആത്മധൈര്യം ഇതാണ് വേണ്ടത് 👌🏻
Shamlathaa..... സൂപ്പർ. മാഷാഅല്ലാഹ് അൽഹംദുലില്ലാഹ് 🥰🥰🥰
Very good sister ,,go ahead with courage...
Mashallah shamlathakk iniyum vijayangal undaavatte❤🤲🤲🤲🤲
അഭിനന്ദനങ്ങൾ 🌹
പടചോൻ വിജയിപ്പിക്കട്ടെ
സംരഭകർക്ക് മാതൃക;
വയനാടിന് അഭിമാനം.
Comment വായിച്ചപ്പോൾ ഇത് കേരളമാണോ ഇന്ത്യ ആണോ എന്ന് പോലും സംശയം. ഇന്ഷാ അള്ളാ മാഷ അള്ളാ ആണ് 90% ഇങ്ങനെയൊന്നും ആരും പറഞ്ഞു പോലും കേട്ടിട്ടില്ല 90'സ് kid ടൈംസ്. 2015 കഴിഞ്ഞപ്പോൾ വന്ന പ്രതിഭാസം
അഭിനന്ദനങ്ങൾ
എന്റെയും ആഗ്രഹം.. 🤲
Masha allah❤👍
മാഷാ അള്ളാഹ് ഇനിയും ഉയരങ്ങളിൽ എത്തട്ടെ ameen🤲🤲
എനിക്കും ഒരു ട്രസിന്റെ ഷോപ്പ് തുടങ്ങണമെന്നുണ്ട് എനിക്ക് വയങ്കര ഇഷടമാണ് നടക്ക മൊ എന്നറിയില്ല ഇൻഷാ അള്ളാ
All the best🎉
Enikkum. Pakshe cashilla😄
Place evideya
@@sineenafarook7476 Wayanad Vythiri
ഏറ്റവും കുറഞ്ഞ മുതൽ മുടക്ക് എത്ര യാണ് ഉദ്ദേശിക്കുന്നത്...?
Congratulations shamla
Madam, enikkum enthenkilum oru thoyil paranju therumo? Nighale number therumo? Contact cheyyan aayittu pattumo?
Shamla ....,super
Ma sha Allah.
Abcd....( Any body can dance)
Means any body can do busines lets call it abcb😂❤
മാഷാഅല്ലാഹ് സത്യ
Super❤❤❤
Confidence
അങ്ങനെ ഓക്കേ app ഉണ്ടോ. ഏത് app ആണ്
കുഞ്ഞാപ്പു
Great🎉🎉🎉
Contact details kituo❤
ഇവരുടെ Number, തരുമോ.
Contract no tharumo
Congrats
Alhamdulillah hayarayirikkatte
Great
മബ്‌റൂക് ❤
madam njangalkum enthengilum thoyil theramo
ഇങ്ങനെ യുള്ള ഒരു സംഭ്രംഭക/ സംഭ്രംഭകനെയാണ് ഞാൻ തേടിക്കൊണ്ടിരിക്കുന്നത്...
എന്താണ് business?
🌹🌹🙏🙏
Mashah alllah..
ബിസ്സിനസ്സിന്റെ abcd അറിയാത്ത ഇവളെങ്ങനെ 1 കോടി കടത്തിലെത്തി വെറുതെ തള്ളല്ലേ റിപ്പോർട്ടറെ. ആൾക്ക് എക്സ്പീരിയൻസ് ഉണ്ട് റിപ്പോർട്ടറെ
ഞമ്മന്റെ ആൾക്ക് എത്താൻ ആണോ പാട് ഇതൊക്കെ എന്ത് 😂🤭🤭🤭🤭😂
❤️❤️
Super
🎉
നമ്പർ ഒന്നുതരുമോ
Great time
🎉🎉🎉
🎉🎉🎉🎉
താല്പര്യം
Njan kaanunna swapnaman .swndhamayi oru business.but ithu vare sadichillaa😂
Entha bussiness enn clearayi paranjella
Mathribhumi your reporting very bad
നമ്പർ തരുമോ
Mashallah
🔥🔥
Hindi Malayalam app eathanu
Google transilation aanu ennu thonunu.
Vere app undo ennu ariyila.
Njan google transalate app upayogikarundu.
Respect ❤
👍
🔥
Number undo
❤❤❤🎉🎉🎉
Not ABCD but ABC
🥰🥰
❤❤❤,👍👍👍👍🤝🤝🤝🤝🤝
👍👍👍
ഈ ഷോപ്പ് എവിടെയാണ്.
Ed വരാതിരിക്കട്ടെ
Please give shamnas contact 3
Shamnayude contact number thlarumo
Valaatha thallu
Masha allah❤
Super❤❤❤
🎉🎉🎉
Congratulations
Super
❤❤
🥰🥰🥰
👍👍👍
👍🏻👍🏻👍🏻❤
👍👍👍👍👍
👏👏👏👏👏
👍👍👍
💖
❤️❤️
❤