ആദ്യസംരംഭത്തിന്റെ തകർച്ചയിൽ പതറാതെ ഓൺലൈനിൽ പ്രതിമാസം 50 ലക്ഷം വിറ്റുവരവുണ്ടാക്കുന്ന വീട്ടമ്മ | SPARK

Поделиться
HTML-код
  • Опубликовано: 17 окт 2024

Комментарии • 261

  • @febtechs4780
    @febtechs4780 Год назад +122

    നിങ്ങളുടെ ആദ്യത്തെ സംരംഭത്തിൽ ഞാൻ ഉണ്ടായി... ഇത്രയും നല്ല ചിന്താഗതിയുള്ള ഒരു പെൺകുട്ടിയെ ഞാൻ കണ്ടിട്ടില്ല ❤ ഒരുപാട് Hardwork ചെയ്ത ആളാണ് ❤

    • @888------
      @888------ Год назад

      എൻ്റെ സംരംഭത്തിന്; ഉണ്ടാകൂ🙏🌹

  • @saleemvkkodathoor2381
    @saleemvkkodathoor2381 Год назад +17

    യാതൊരു ജാഡയും ഇല്ലാതെ സംസാരിക്കുന്ന ഒരേ ഒരു മഹതി.. സംസാരം ഇഷ്ടായി.. ദൈവം സഹായിക്കട്ടെ ❤️😊

  • @studyarea2438
    @studyarea2438 Год назад +15

    ഈ സാറിന്റെ പ്രോത്സാഹനം കേട്ടിട്ട് വ്വളരെ സന്തോഷം അഞ്ജുവിന്റെ മിടുക്കിൽ സന്തോഷം

  • @star9671kkk
    @star9671kkk Год назад +99

    നിങ്ങള്ളെപോലെയുള്ള ആളുകളാണ് ഞങ്ങൾക്കും പ്രചോദനം.... ഉയരങ്ങളിൽ എത്തട്ടെ ❤

    • @rajik9107
      @rajik9107 Год назад +2

      best wishes 👍

    • @aneeshbabukochi8828
      @aneeshbabukochi8828 Год назад

      നമ്മൾക്കും തുടങ്ങേണ്ടെ ഒരു ഇത്‌

  • @aamitalks1313
    @aamitalks1313 Год назад +17

    നല്ല ഒരു ചേച്ചിയും നല്ല ഒരു എണ്ണയുമാണ്... ഒരുപാടിഷ്ടം ❤

  • @misriyarasheed-do8uc
    @misriyarasheed-do8uc Год назад +28

    എന്നെപ്പോലുള്ള വീട്ടമ്മമാർക്.... പ്രചോദനം ആണ് മാഡം നിങ്ങൾ.... തികച്ചും നീതി പുലർത്തുന്ന ഓയിൽ ആണ്. Bhumika vedics..... ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ

  • @aiswaryababu3342
    @aiswaryababu3342 Год назад +21

    വളരെ ഭാഗ്യമുള്ള ഒരു ആളാണ് madam, അതുകൊണ്ടാണ് hardwork nu ഇത്രയും result ലഭിക്കുന്നത് . എന്റെ frds il തന്നെ എത്രയോ പേരാണ് hardworking um quality um ഉണ്ടായിട്ടും എവിടെയും എത്താതെ business stop ചെയണ്ടി വന്നിട്ടുള്ളത് . All the best madam😇

    • @Lifecapyured
      @Lifecapyured Год назад +1

      ❤️

    • @newsnfun7832
      @newsnfun7832 Год назад +3

      Smart work n attitude ആണ് വേണ്ടത്

    • @elnamariaeldho3817
      @elnamariaeldho3817 Год назад

      @@Lifecapyured ഇത്എവിടുന്നാണ്വങ്ങുന്നത്

    • @shantypr392
      @shantypr392 11 месяцев назад +3

      സത്യം. ഭാഗ്യംകൂടെ വേണം 💯എന്നാൽ മാത്രമേ രക്ഷപെട്ടു പോകു.... 💯💯 💯ഭാഗ്യം ഉള്ളകുട്ടി 👍

  • @dkbangalore6622
    @dkbangalore6622 Год назад +21

    ഒരു ബിസിനസ് മാൻ എന്ന നിലയ്ക്ക് അഞ്ജുവിനെ എല്ലാവിധ ആശംസകളും DK group of companies

  • @Simbily
    @Simbily Год назад +9

    Congratulations anju Robin.... HairOil is amazing.. especially I like it's smell..

    • @Dragon_lilly22
      @Dragon_lilly22 Год назад

      ഇതു ഇവര് ഉണ്ടാക്കി sale ചെയ്യുന്ന ആണോ

    • @jomolvjohn7254
      @jomolvjohn7254 Год назад

      ​@@Dragon_lilly22 ss

    • @Moments___z
      @Moments___z 9 месяцев назад

      Hair growth ndo

    • @ifrath454
      @ifrath454 9 месяцев назад

      ​@@jomolvjohn7254how is the result of oil

  • @MariyaVarghese-hg3xe
    @MariyaVarghese-hg3xe Год назад +29

    ഞാൻ ഇപ്പോൾ 1 വർഷമായി ഭൂമിക വേദിക്സ് ഉപയോഗിക്കുന്നു... നല്ല എണ്ണയാണ്.. പണ്ട് മുത്തശ്ശിമാരൊക്കെ വീട്ടിൽ ഉണ്ടാക്കി തന്നിരുന്ന കാച്ചെണ്ണയുടെ അതേ മണം

  • @prithvirajkg
    @prithvirajkg Год назад +19

    അഞ്ചു മോള് കേരളത്തിലെ എല്ലാ പെൺകുട്ടികൾക്ക് ഒരു role മോഡൽ ആവട്ടെ. മോളെ ദൈവം കനിഞ്ഞ് അനുഗ്രഹിക്കട്ടെ 🙏🙏🙏

    • @kannansatyan5375
      @kannansatyan5375 10 месяцев назад

      🎉super madam god bless all of your family

  • @anirudh892
    @anirudh892 7 месяцев назад +2

    Bhumika vedhics suuuuuuuúuuúuuuuuuuperrrrr❤❤❤❤❤❤❤❤❤❤ thanks anjuchechiiiiiii...
    ഞാൻ കുറെ oil pareekshichu nokkiyittund..ulla hair mothathil poyi panikitti....
    Bhumika vedhics 1 bottile use cheythulu..nalla result aanu❤❤❤❤❤❤. love you bhumikavedics ❤❤❤❤❤❤❤❤

  • @aamitalks1313
    @aamitalks1313 Год назад +15

    എല്ലാവർക്കും നിങ്ങളെപ്പോലെ ആവാൻ സാധിക്കട്ടെ ❤

  • @arunkvijay666
    @arunkvijay666 Год назад +12

    കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ ഇൻസ്റ്റഗ്രാമിലാണ് ഇതിനെപ്പറ്റി കണ്ടത്. ഒരു വർഷത്തേക്കുള്ളത് വാങ്ങി ഇങ്ങു US ലേക്ക് കൊണ്ടുപോന്നു. ഇപ്പോൾ മൂന്നു മാസം ആകുന്നു നല്ല റിസൾട്ട് ഉണ്ട് ...നല്ല ഫ്യ്യൂച്ചർ ഉള്ള ഒരു പ്രോഡക്റ്റ് ആണ്.

    • @anusreebhavin3814
      @anusreebhavin3814 Год назад

      Rate ethra

    • @elsadavisann
      @elsadavisann Год назад

      Wow! Can we order from US?

    • @arunkvijay666
      @arunkvijay666 Год назад

      @@anusreebhavin3814 കുറച്ചധികം ബോട്ടിലുകൾ വാങ്ങിച്ചതുകൊണ്ട് കൃത്യമായി ഓർക്കുന്നില്ല...

    • @innerbeautyatoz4697
      @innerbeautyatoz4697 6 месяцев назад

      Nalla hair growth aayo

  • @kannurrajesh4243
    @kannurrajesh4243 Год назад +13

    ഈ പ്രോഗ്രാം ഒരുപാട് ഇഷ്ട്ടപെട്ടു അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ...❤❤❤❤❤❤❤❤❤❤

  • @Shadowhunter499
    @Shadowhunter499 Год назад +5

    ഞാൻ ഈ ചേച്ചിയുടെ വീഡിയോസ് ഒക്കെ കാണാറുണ്ട്.. ഒരു ബിസിനസ്‌ വുമൺ എന്നതിൽ ഉപരി എനിക്കൊരു മോട്ടിവേഷൻ ആണ്..god bless you❤️

  • @HareesM-gx2pc
    @HareesM-gx2pc Год назад +9

    നല്ല ഒരുപാട് വ്യക്തിത്വത്തിന് ഉടമയാണ്

  • @MariyaVarghese-hg3xe
    @MariyaVarghese-hg3xe Год назад +9

    എന്നെപോലെയുള്ള അനേകം പ്രവാസികൾ ഭൂമിക വേദിക്സ്നെ ആശ്രയിക്കുന്നു ❤

  • @besymolshajan8984
    @besymolshajan8984 Год назад +8

    Recently aanu njan ee oil use cheyyan thodangiyath..nalla result kitti..ennum chechi njangade inspiration aanu..keep going...

  • @elampaljoy
    @elampaljoy Год назад +10

    Congratulations Anju. Really your journey is inspirational. A warrior and dreamer who is passionate in her dreams with clear focus. ALL THE BEST ANJU. God bless

  • @HareesM-gx2pc
    @HareesM-gx2pc Год назад +7

    നല്ല ഒരു വ്യക്തിത്വത്തിന് ഉടമയാണ്

  • @dreamscometrue7302
    @dreamscometrue7302 Год назад +3

    Ee chechiye pole thanne bhumika vedics hair oil sprrrrr aaanto njn use cheythitund enik nalla result kittiyitund ninglum onn try cheyth nokikolu orikalum ninglk നഷ്ടം varilla

  • @sheelasunil3587
    @sheelasunil3587 11 месяцев назад +6

    വീഡിയോ എല്ലാം നല്ലത് but oru itoduction വേണം.. എന്ത് product ആണ്. എന്ന് പരിചയപെടുത്തു

    • @Aishasalam261
      @Aishasalam261 7 месяцев назад

      Adaan nhanum nokkunnad work kitti endann paranhilla

    • @asteria2916
      @asteria2916 4 месяца назад

      It's a hair oil....in the name Bhumika Vedics.....they sell hair oil, hair shampoo,baby oil and a variety of other products.

  • @k.s.sreekumarannair4388
    @k.s.sreekumarannair4388 Год назад +7

    A brilliant women. All the very best wishes.
    Interviewer nice

  • @AnuMNair-vb4cr
    @AnuMNair-vb4cr Год назад +6

    Chechiyude customer aanu njn❤️... Nangle poole orupadu customersinte hair issues solve chyath aanu chechide hair oil... Fast delivery aanu.. Best result ❤️... Really oru hair oil mathram use chythittu tanne bhumika productsinu njn addict ayittund.... So bakki ulla products varan wait chynnu.. Atrakkum nammal bhumikaye trust chyunu❤️❤️❤️❤️❤️❤️

  • @star9671kkk
    @star9671kkk Год назад +4

    Adimalikaari chechi😍 njangade naattucaari... Down to earth aann.... Orupaad sandhosham ingane kandathil🥰

  • @suryasudha-f7t
    @suryasudha-f7t Год назад +7

    ഞാൻ ഒരുപാട് ഓയിൽ ഉപയോഗിച്ചിട്ടുണ്ട് പക്ഷേ ഇത്രയും നല്ല റിസൾട്ട്‌ തന്നത് ഭൂമിക ഓയിൽ ആണ്. കാരണം മുടി ഒട്ടും കൊഴിയുന്നില്ല.. ശെരിക്കും ഇതുപോലെ ഉള്ള ഒരു ചേച്ചി ഉണ്ടെങ്കിൽ മുടി സംരക്ഷണം 100% ഉറപ്പാണ് ❤️❤️❤️

  • @athiraabhijith6192
    @athiraabhijith6192 Год назад +15

    Bhumikavedics useytha customer anu njan. Adipoli hair oil anu 👍

  • @pavithrank9457
    @pavithrank9457 Год назад +8

    Let this be An Inspiration to many youngsters. God bless you!

  • @shameerthozhiyoor1716
    @shameerthozhiyoor1716 Год назад +10

    Shameem sir, താങ്കളുടെ shirt അതിമനോഹരം, താങ്കളുടെ അവതരണം പോലെ 👌.

    • @888------
      @888------ Год назад

      കുണ്ടൻ കാക്ക സ്പോട്ടെഡ് 😂

    • @SparkStories
      @SparkStories  Год назад

      Thanks 🙏

    • @1233lala
      @1233lala 5 месяцев назад

      Mail ഐഡി തരുമോ sir nte​@@SparkStories

  • @nithinaby
    @nithinaby Год назад +6

    Congratulations Anju 🎊 All the best 👏

  • @akbara5657
    @akbara5657 Год назад +3

    Ma sha allah❤❤❤
    Congratulations👏 🤝👍

  • @Surya_Suresh1
    @Surya_Suresh1 Год назад +2

    She is my classmate chinchu's sister. Congratulations for your new foundation.. God bless

  • @shifascreations
    @shifascreations Месяц назад

    Chechide e business motivation kand njanum orikkal upekshicha ente hair oil business start cheydhu...ipo athyavashyathin sale und.... anyway thank you chechi ❤

  • @shenjoshen4844
    @shenjoshen4844 Год назад +6

    Really appreciated maam ❤

  • @anjananair1944
    @anjananair1944 Год назад +16

    Congratulations to dear Anju.Your Hardwork and preserverence paid off!Keep going 👏 bestie .U are always a strong motivation .

  • @planetmedia7720
    @planetmedia7720 Год назад +5

    It's 100 percentage perfect oil.

  • @leemajames4583
    @leemajames4583 6 месяцев назад +2

    Bhoomikadevikinte vila ethra oru kupiku

  • @BeenaDas_
    @BeenaDas_ Год назад +1

    Happy to see ❤️❤️❤️❤️niron lady👌👌👌
    S u b cheythutto തി രി ച്ചും ❤❤❤❤

  • @Thanveerk-y7b
    @Thanveerk-y7b Год назад +7

    ഒരു രക്ഷ ഇല്ലാത്ത സാധനാട്ടാ ഞാൻ ഉപയോഗിച്ചു 100% റിസൾട്ട് കിട്ടും😍😍

  • @muneermatookaran8061
    @muneermatookaran8061 10 месяцев назад +1

    ഉയരങ്ങളിൽ എത്തട്ടെ

  • @suryasudha-f7t
    @suryasudha-f7t Год назад +5

    ഞാൻ ഉപയോഗിക്കുന്ന ഓയിൽ ആണ്. നല്ല മാറ്റം ഉണ്ട് ❤️❤️❤️

  • @ramaniganapathy8451
    @ramaniganapathy8451 10 месяцев назад +2

    ഞാനും മുടി വളരും എന്ന വിശ്വാസത്തോടെ ബുക്ക്‌ ചെയ്തു oil

  • @chandranm3781
    @chandranm3781 8 месяцев назад +1

    എനിക്ക് ഇത് വില്പന നടത്താൻ ആഹമുണ്ട് കോഴിക്കോട് താമസിക്കുന്നു എനിക്ക് ഒരു മറുപടി തരുമോ

  • @rameeeth
    @rameeeth Год назад +5

    Inspiring stories aaanu eppozhum spark post cheyyunne , good work👍👍. Cheriya suggestion avarude success aaayittulla business nte oru cheriya clip koodi add cheyyanam ..😊

  • @bangloregardenbangloregard3375
    @bangloregardenbangloregard3375 Год назад +2

    അഭിനന്ദനങ്ങൾ.. 💕💕

  • @sanjogeorge289
    @sanjogeorge289 Год назад +1

    Congratulations anju.. Really amazing and appreciate you

  • @HareesM-gx2pc
    @HareesM-gx2pc Год назад +3

    Njanoru prevaasiyaann.. Ivarude oil njan 6 maasam upayogichu.... Ithoru magic oil pole eniku thonni.... Nalla result unnd.... Nalla product aann... Viswosichu upayogikaam😊

    • @shinasshinu7811
      @shinasshinu7811 Год назад +1

      ഇത് എങ്ങനെ കിട്ടും കൊറിയർ ആയിട്ട് kittu.മോ.. എനിക്ക് വേണമായിരുന്നു

  • @rijinappu837
    @rijinappu837 Год назад +4

    മൈക്ക് മാറ്റണെ പഴയ ഫീൽ മിസ്സ്‌ ആകുന്നു

  • @lakshmiiyer2838
    @lakshmiiyer2838 Год назад +1

    Congratulations Anju chechi You are a hardworking woman. God is within you Tha

  • @യാത്രകൾ
    @യാത്രകൾ Год назад +2

    Luck ulla girl aan. Luck illatavan orupad struggle cheyyendi varum. Orupad uyarangalil ethaan chechikk kayiyatte.

  • @roopasreer2751
    @roopasreer2751 Год назад +7

    Very happy with the oil and all the best to this wonderful young entrepreneur friend ❤

  • @parvathyabhishek2957
    @parvathyabhishek2957 Год назад +4

    Njanum use ചെയുന്ന hairoil ആണ് onemnth ayiii nalla മാറ്റമുണ്ട് മുടി കൊഴിച്ചിൽ കുറവുണ്ട് keep going nalla future ulla product anuu👍👍

  • @shobhachandran5812
    @shobhachandran5812 5 месяцев назад

    Congratulations Anju.All the best for your future plan

  • @drnandanaprakash7537
    @drnandanaprakash7537 Год назад +5

    Keep going dear.. All d very best ❤️

  • @sivapriyas3463
    @sivapriyas3463 Год назад +4

    Congrats chechi ♥️

  • @snehacanil4690
    @snehacanil4690 Год назад +6

    Nalla oru hair oil aanu. Njn epo use cheyan thudanget oru 2 weeks ayi. Mudi kozhichil nalla reethiyil kuranju. 🥰

  • @rishievents2572
    @rishievents2572 Год назад +4

    Hi chechi good morning ipol vide kande ullu you are just not an inspiration for woman but for all keep going enniyum uyarathil ethan prathikinnu keep going I am your customer of the oil adipoli annu waiting to use your skin care products.

  • @christyfrancis2247
    @christyfrancis2247 Год назад +2

    Keep going on god bless you dear

  • @amaluj8158
    @amaluj8158 Год назад +10

    Congratzz muthee🥰.I have been a fan of your hair since class 10th..May God help you to reach many more heights da..Good luck ma dear friend❤️

  • @sobhanakumari7484
    @sobhanakumari7484 Год назад +6

    ഈ Oil വേണം എങ്ങനെ ആണ് order ചെയ്യേണ്ടത് ?

    • @krishnapriya2877
      @krishnapriya2877 Год назад

      I can give of 100 percentage organic super oil than her

  • @zahraasworld5077
    @zahraasworld5077 Год назад +1

    നിങ്ങളെ കമ്പനിയിൽ എന്റെ prdct തന്നാൽ വിറ്റു തരുമോ

  • @BIJOSEBASTIAN
    @BIJOSEBASTIAN Год назад +3

    High Range🔥❤

  • @RajendraPrasad-i4v
    @RajendraPrasad-i4v 5 месяцев назад

    Congrates😊😊😊😊😊😊

  • @jessythomas8435
    @jessythomas8435 Год назад +4

    Hello ...i want this oil....how can i get it..

  • @bosemp2419
    @bosemp2419 Год назад +5

    🎉 great fantastic amazing congratulations very inspiring, motivational experience thanks

  • @minisadanand9837
    @minisadanand9837 Месяц назад

    Congrats❤

  • @francisjoeantongcruz6754
    @francisjoeantongcruz6754 Год назад +3

    Congrats

  • @jollymathew7912
    @jollymathew7912 Год назад +6

    എവിടെ വാങ്ങാൻ കിട്ടും

  • @AnoopChembra
    @AnoopChembra Год назад +4

    ഒന്നും പറയാനില്ല... സൂപ്പർ 👌

  • @SunilKumar-mt9fn
    @SunilKumar-mt9fn Год назад +2

    Amazing 👏

  • @shivasstyle452
    @shivasstyle452 Год назад +4

    ആരും support ഇല്ലാതെ തുടങ്ങിയ സംരംഭം തകർന്നാൽ......... പിന്നെ അവിടെ നിന്നും കരകേറാൻ വളരെ താമസം പിടിച്ചു.
    വീണ്ടും തുടങ്ങാൻ തീരുമാനിച്ചു
    ഇത്തരത്തിൽ ഉള്ള വീഡിയോകൾ കണ്ട് കണ്ട്......

  • @ajithamartin4812
    @ajithamartin4812 Год назад +3

    Congrats mole

  • @leninthomas7708
    @leninthomas7708 Год назад +3

    Congrats 🎉🎉🎉

  • @sajimolvk6693
    @sajimolvk6693 Год назад +3

    മിടുമിടുക്കി❤

  • @ReenaVinod-rn3vy
    @ReenaVinod-rn3vy 8 месяцев назад

    Congratulations ANJU

  • @nirmalamuraleedharan4736
    @nirmalamuraleedharan4736 Год назад

    Congratuilations 👍🏻👍🏻

  • @sreeram1536
    @sreeram1536 Год назад +1

    Iron lady .All the best.

  • @nimmyjoseph2705
    @nimmyjoseph2705 Год назад +8

    Hats off to your husband.
    That IS the key.
    Wtever dreems u have and have a non supportive and selfish husband you will never reach here

    • @sreenandha5333
      @sreenandha5333 6 месяцев назад

      ഇത് വാങ്ങാൻ എവിടെ നിന്ന് കിട്ടും

  • @hemambikam205
    @hemambikam205 Год назад +6

    cograts👏👏👏👏👏

  • @AmbilyKunjol-rf7ng
    @AmbilyKunjol-rf7ng Год назад +4

    Njan ee oil use cheythathanu nalla maattam undu nalla oil aanu.ipo regular ayit chechide hair oil anu useyyunnath 👍

  • @bindurajappan6596
    @bindurajappan6596 Год назад +2

    Congrats anju

  • @jilnashineesh1169
    @jilnashineesh1169 Год назад +3

    Super👍👍👍👍

  • @propagandatov1748
    @propagandatov1748 Год назад +4

    എന്റെ കൂടെ അല്ല ഇവർ പഠിച്ചത് bTech

  • @priyakollara5738
    @priyakollara5738 5 месяцев назад

    ❤Very good oil. Thank you Anju ❤

  • @salyroy9713
    @salyroy9713 Год назад +4

    മോൾക്ക്‌ ന് ൻ മക ൾ നേ രു ന്നു എ നിക്കും ആ ഗ്ര ഹം ഉണ്ട് ഉ യ ര് ങ്ങ ളിൽ എ ത്ത ട്ടെ ❤

  • @sheeluthomas9194
    @sheeluthomas9194 Год назад +2

    How to buy this oil,where do we get oil

  • @കരിയഴക്ആന
    @കരിയഴക്ആന Год назад +8

    👏🏻👏🏻

  • @gopikaqkku1945
    @gopikaqkku1945 9 месяцев назад +3

    Support cheyyan parents undenkil pinne ellam success agum nammuk okke kuttapeduthane alukal ullu😔

  • @tittotomy6428
    @tittotomy6428 Год назад +2

    Congrats Anju😊

  • @bibinvincent2225
    @bibinvincent2225 Год назад +2

    Congratulations❤🎉

  • @bijidroupathy2928
    @bijidroupathy2928 Год назад +1

    All the best mole❤❤❤

  • @riyasrcs336
    @riyasrcs336 Год назад +1

    Kudos ❤❤

  • @Songs943
    @Songs943 Год назад +1

    Nice work 👍

  • @leemajames4583
    @leemajames4583 6 месяцев назад +1

    What is therate of bhoomika vedic enna

  • @febtechs4780
    @febtechs4780 Год назад +3

    മിടുമിടുക്കി 🫂

  • @carzzup7357
    @carzzup7357 Год назад +1

    Wish you good luck

  • @aryajayan5212
    @aryajayan5212 Год назад +9

    Nalla hair oil aanu... Njan sthiramay upayogikunnathanu

  • @alicejohnson6725
    @alicejohnson6725 Год назад +1

    All the best 🎉

  • @remyakmkm9260
    @remyakmkm9260 Год назад +1

    Good Ma'am ❤