Bengaluru to Coimbatore - Uday Double Decker Train Journey 🚂 ഈ ട്രെയിൻ കേരളത്തിന് ആവശ്യമില്ലേ ?
HTML-код
- Опубликовано: 16 янв 2024
- • Contact • malayalitravellers@gmail.com
• Malayalam Travel Vlog by Malayali Travellers
* * * * * Follow us on * * * * *
Facebook Page : / malayalitravellers
Instagram : / malayali_travellers
Twitter : / malayali0001
#malayalitravellers #indianrailways #udayexpress #doubledeckertrain #bengaluru #coimbatore #train #travel #malayalam
കോയമ്പത്തൂർ കെഎസ്ആർ ബംഗളൂരു ഉദയ ഡബിൾ ടെക്കർ എക്സ്പ്രസ് പാലക്കാട് ടൗണിലേക്ക് നീട്ടുവാൻ ബോർഡിന്റെ അപ്പ്രൂവൽ വാങ്ങിയിട്ടുണ്ട് 15,2,2024 മുതൽ പാലക്കാട് ടൗണിൽ നിന്നാണ് ഈ ട്രെയിൻ പുറപ്പെടുക
PALGHAT town 4.25 dep
PALGHAT jn 4.35 dep 4.40
ഈ വണ്ടി ബംഗളൂരിൽ എത്തി അവിടെനിന്ന് ചെന്നൈയിലേക്ക് പോകും
ഇതിന്റെ മെയിന്റനൻസ് നടക്കുന്നത് mgr chennai anu
ചെന്നൈയിൽ നിന്ന് വരുന്ന ഡബിൾ ടെക് എക്സ്പ്രസ്
ബാംഗ്ലൂരിലെത്തി അവിടെനിന്ന് പാലക്കാട് ടൗണിലേക്ക് വരും🚂🚂🚂
👍❤️
. Ethu njan ane update cheythathane
🎉🎉
😂😂😂😂ennittu vannillallo😂
തീർച്ചയായും ആവശ്യമുണ്ട്. Trivandrum to Mangalore
👍👍
February onwards this double decker will get extended to palakkad, finally approval has been confirmed after long years 😊 For kerala there is no dedicated double decker,tejas,or shatabdi 😢 avagannana only
👍👍
Notification vanno??
😂😂😂😂ennittu eppalum illallo
Super vlog and great job w with the capture of the sceneries. Thanks
❤️❤️
Good work brothers 👏 in kerala many trains are so old than that 2004 one.
👍👍
Nice journey chettanmare double decker trainil yatra cheyunath nalla oru rasamaan thatha erikumbozh thazottpolayum mukalil akumbozh normal seatum aan polichu😊💜
👍❤️
ഈ ട്രെയിൻ പാലക്കാട് വരെ നീട്ടുന്നു എന്ന് fb ട്രെയിൻ grpil ഇന്ന് കണ്ടിരുന്നു
👍👍
Fake news
. @@TvaVasu-co8vf Fake news alle
@@TvaVasu-co8vf അല്ല പാലക്കാട് വരെ എത്തി
Not fake news today is trial
Nice work ബ്രദേഴ്സ് ❤
❤️❤️
വീഡിയോ 👍..
Good work frnds nice to see you in double decker train
👍❤️
We need Trivandrum to Mangalore Uday Express. No doubt that it will be a Bumper hit like the two Vande Bharat trains..
👍👍
Good presentation ❤
Thank you
Kidilam aayirunnu👍👍👍
❤️❤️
Awesome 👌
❤️❤️
Definitely
Hi brother love you from kottayam ❤❤❤
❤️❤️
Happy journey ❤❤
Thank you 😊
ഉദയ് എക്സ്പ്രസ്സ് ട്രെയിൻ യാത്ര അടിപൊളി 🥰🥰... വന്ദേ ഭാരത് ട്രെയിനിന്റെ ഇൻഡ്രോ സൂപ്പർ 🥰🥰🥰🥰👌
👍👍
Happy journey 🎉
Thank you 😊
Malayali Travellers😻
👍❤️
Aa non ac coach janshatabthi koduthudee? Adinu pakaram pandathe icf coach vech naadakunnu
Super duper 👍
Thanks 🤗
Kottayam nilambur road express try cheyy
👍👍
In future try Mumbai Central to new delhi Tejas rajdhani express
👍👍
Awesome 😎
Thanks 🤗
Guys, there should be shatabdi,Tejas, double ducker,Amrit Bharat in Kerala. Add trivandrum to Mysore for shatabdi, trivandrum to hubli and trivandrum to Hyderabad for Amrit Bharat, trivandrum to smvt tejas
👍👍
Our railway abandoned this concept, now looks like they abandoned its maintenance as well. But we need trains like this as well.
👍👍
ഭയങ്കര ശബ്ദം ആണല്ലോ ksr ബാംഗ്ലൂരിന് എടുത്തപ്പോൾ
Hi brother love you from kottayam ❤
Hello
22:42 Bro ath eatha app train evide ethin arayane
Super❤
🤗
Speedometer app name endhuva ??
Nice bro 👍❤
Thanks
👍👍👍
👍👍
Njn 3 times ithil chummfood kazhikan vendi coimbatore povarundarnu last year banglore ninum...othiri ishtapetta vandi aaanu... Loweril seats ellam kaaliyariium...so rajakeeyamayi ithil yathra cheyam ❤
👍👍
Nice ❤
Thanks
ഇതിൽ 2021 കാലത്ത് കേറിയിട്ടുണ്ട്. Leg സ്പേസ് വളരെ കുറവാണു. ഇത് ഷൊർണുർ വരെ ആക്കിയാൽ ഉപകാരം ഇണ്ടാവും. Full ആകും ട്രെയിൻ. ഇപ്പോ കാലിയാണ്
👍👍
❤🎉🎉🎉
❤️❤️
Sabari express will extend upto TVM north once the station is developed
👍👍
Mumbai to kochi bullet train project vannal super aanu
അടിപൊളി
👍❤️
Bro duranto express video cheyyo
Already done
❤
👍❤️
👍👍
👍👍
❤❤❤
❤️❤️
❤🎉
❤️❤️
❤❤
❤️❤️
സൂപ്പർ ട്രെയിൻ 👍🥰കണക്ഷൻ ട്രെയിൻ കൂടി പറയൂ കേരളത്തിലേക്ക് 👍
വീഡിയോയുടെ അവസാനം പറയുന്നത് കേട്ടു നോക്കൂ
adipoli
Thank you 😊
ഹായ്,നവിൻചേട്ട,മനുചേട്ട,ബാംഗ്ലൂരിൽനിന്നുംകോയമ്പത്തൂരിലേക്കുള്ള, ട്രെയിൻ, യാത്ര, സൂപ്പർ,❤
❤️❤️
ഇത് പാലക്കാട് വരെ നീട്ടിയാൽ കുറേ ആളുകൾക്ക് ഉപകാരപ്പെടും ഇപ്പോൾ രണ്ടു ദിവസം മുൻപ് നോക്കിയാലും ഇഷ്ടംപോലെ സീറ്റ് ഒഴിഞ്ഞു കിടക്കുന്നു
👍👍
Ningal travel cheytha date etha
Ningalum ningalude travelum super
Ningal ethu district aann pkd aano
Kasaragod
Nice
Thanks
Good evening ❤❤❤❤
Hello 😊
Bro which app you ticket booking plz reply mee 😊😊
IRCTC Rail Connect
Hii chetta❤🎉
Hii
You will suggest for travel vlog video shooting iphone or gopro?
iPhone
Hai bro frm soudhi ❤❤
❤️❤️
Hi super
Thank you
Please travel new Amrit Bharat Train
👍👍
ട്രെയിൻ പാലക്കാട് ടൌൺ സ്റ്റേഷൻ വരെ നീട്ടിയിട്ടുണ്ട്. ഒഫീഷ്യൽ കണ്‌ഫര്മേഷൻ വൈകാതെ വരുന്നതാണ്
👍👍
. Athe njanglke eppole information kitti ❤❤
Goa mumabi double decker indo?
Ippol illa
ee vandi Palakkad extension order ayittund. February 15th muthal ee vandi Palghat Town ninn start cheyyum
👍👍
😂😂😂ennittu onnum kandilla erhu kollama😂
Bro indore to kochuveli train try cheyyumo
👍👍
Garib express try cheyyamo
👍👍
Poli ❤️ ningal eppam tvm il unda😀
Ippol illa
15/02/24 muthal eth palakkad lek neetuq alle
Yes
@@MalayaliTravellersstart cheytho ennittu
🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩
❤️❤️
Amrit bharath exp യാത്ര ചെയ്യുന്നില്ലേ?
ചെയ്യാം
Bro smvt agartala humsafar cheyuumo
Cheyyam
Which camera or phone?
iphone 14 pro max
Great journey brothers waiting for more journeys 🫂❤️🩹
Very soon!
English sub title കൂടി ആഡ് ചെയ്യുന്നത് നല്ലതാ,northerns നും കൂടിമനസിലാകും
Double deckeril yatra eyyan bhayangara aagrahaamaa🥹😢
👍👍❤️
1st view 1st like 1st comment💞❣️❣️❣️♥️♥️♥️💞💞💞❣️❣️
❤️❤️
Nigalke anthaa joli
Bangarapet Jn, Tirupattur ellaaam skip miss aaki..
Not happy brothers. Not good. ishtamayillaa
😮
Heard some rumors, this train will be extended to palakad
👍👍
👍👍
Bro ningal oru bus yathra cheyoo
Nokkam 👍
മനു നവീൻ നിങ്ങളുടെ ഒരു ലോങ്ങ് ട്രിപ്പ് കണ്ടിട്ട് കുറെ ആയി എപ്പോഴാ ഉണ്ടാവുക
ഉടനെ വരും
Oru Rajadhani yathra kanan pattumo
Nokkam 👍
നമ്മുടെ കേരളത്തിലും പുറത്തുമായി എന്തുമാത്രം train ഓടുന്നുണ്ടെന്ന് നിങ്ങളുടെ video കാണുമ്പോഴാണ് ഞാൻ തന്നെ അറിയുന്നത്
ഞാൻ സ്ഥിരം യാത്ര ചെയ്യുന്ന വണ്ടികൾ അല്ലാതെ വേറെ അങ്ങനെ വണ്ടികൾ അറിയില്ലായിരുന്നു...
👍👍
Train waiting list ആയാൽ യാത്ര ചെയ്യാൻ പറ്റുമോ
Online ticket aanel Automatically Cancel aakum
Counter Ticket aanel Travel cheyyam but TTE ye kananam first
Hi
Hii
കേരളത്തിന് എപ്പോഴും പഴയ കോച്ച് തന്നെ ശരണം..
🥲🥲
Amrit Bharath try ചെയ്യണ്ടേ!!?😁
👍👍
Hii
Hii
Gawtham Krishnan hi
Hi
Rake sharing ഇല്ലെങ്കിൽ അതിനെ single dedicated rake എന്ന് പറയും 😊
👍👍
Which is the best connecting train to Kerala from coimbatore
Lot of trains connecting cbe to tvc
16381 best connection
എല്ലാ ട്രെയിനും കേരളത്തിന് വേണം പക്ഷേ ഓടാൻ തുടങ്ങിയാൽ ആ വണ്ടി പിടിച്ചിടുന്നു ഈ വണ്ടി സമയത്ത് എത്തുന്നില്ല എന്നൊക്കെ പറഞ്ഞു സമരം തുടങ്ങും അവസാനം പറയും ഈ വണ്ടി വന്നതുകൊണ്ട് ആണ് മറ്റുള്ള വണ്ടികൾ പിടിച്ചിടുന്നത് എന്ന്
അതിൽ യാത്രക്കാരെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല.. ഇതൊക്കെ റെയിൽവേയ്ക്ക് തന്നെ റെഡി ആക്കി എടുക്കാവുന്നതേ ഉള്ളൂ..
This train should be extended upto palakkad not doing because of political reasons comman man suffers
ഈ ട്രെയിൻ പാലക്കാട് വരേ നീട്ടി
👍👍
❤❤❤ѕupєr vídєσ guчѕ
❤❤🎉🎉
❤️❤️
ഇന്നത്തെ ആദ്യത്തെ കമന്റ് ഞാൻ❤❤❤
❤️❤️
💙
❤️❤️
മറ്റേ പുതിയ വന്ദേ സാധാരൺ ചെയ്യൂ
👍👍
അല്ല ബ്രോ നിങ്ങൾക്ക് ട്രെയിനിൽ കിടന്നാലേ ഉറക്കം വരികയുള്ളൂ.......
ട്രെയിനിൽ കിടന്നാലേ ഉറക്കം വരൂ എന്ന് ഞങ്ങൾ വീഡിയോയിൽ പറയുന്നുണ്ടോ ?
Keep going brotherss🫂
❤️❤️