സ്ലീപ്പർ ക്ലാസ് ജനറൽ ആയപ്പോൾ 😐 | Hampi to Kerala Train Journey

Поделиться
HTML-код
  • Опубликовано: 30 июл 2024

Комментарии • 166

  • @jazzydriven2784
    @jazzydriven2784 Год назад +120

    കേരള എക്സ്പ്രസ് ഉൾപ്പെടെ ഇപ്പോൾ മിക്ക ട്രെയിനുകളിലും നടക്കുന്നത് ഇതാണ്.ജോലിക്കായി മറ്റ് സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിൽ എത്തുന്ന സഹോദരങ്ങൾ ജനറൽ ടിക്കറ്റ് എടുത്ത് സ്ലീപ്പർ കോച്ചിൽ കയറും. TTE വന്ന ഫൈൻ അടിച്ചു കൊടുക്കും. ഫൈൻ അടച്ചു കഴിഞ്ഞാൽ ഇനി സ്ലീപ്പർ കോച്ചിൽ നിന്നും ഇറങ്ങണ്ട എന്നതാണ് അവരുടെ വാദം. കൃത്യമായ നിയമപ്രകാരം ഒഴിവുള്ള ബെർത്തുകൾ ഉണ്ടെങ്കിൽ മാത്രം TTE ഫൈനിനോടൊപ്പം ഫെയർ ഡിഫറെൻസ് വാങ്ങി ബർത്ത് നമ്പർ അലോട്ട് ചെയ്തു കൊടുക്കണം. അതല്ലെങ്കിൽ അവർ ജനറൽ കമ്പാർട്ട്മെന്റിലേക്ക് മാറണം എന്നതാണ് നിയമം........ ഇടയ്ക്കൊരു സ്റ്റേഷനിലോ മറ്റോ ഇറങ്ങണമെങ്കിൽ താഴെ തലങ്ങും വിലങ്ങും കിടക്കുന്ന ഇവരുടെ മുകളിൽകൂടി ഡൈവ് ചെയ്തു വേണം പുറത്തേക്ക് പോകാൻ........ ഇത്തരം അനുഭവങ്ങൾ ഉണ്ടെങ്കിൽ ദയവു ചെയ്ത് ട്രെയിൻ നമ്പറും ദിവസവും കോച്ച് നമ്പറുകൾ ഉൾപ്പെടെ പരാതി കൊടുക്കുക......

    • @Railbuff42
      @Railbuff42 Год назад +3

      Northil onnum tte varoola

    • @basilk9603
      @basilk9603 Год назад +20

      എന്നാൽ ഇതും കൂടെ കേട്ടോ മച്ചാനെ...ഈ ആഴ്ച ഡൽഹി പോയിരുന്നു.അങ്ങോട്ടു സമ്പർക് ക്രാന്തിയിലെ സ്ലീപ്പർ ആണ് പോയെ.കേരളം വിട്ടു നോർത്ത് എത്തിയപ്പോൾ കംപ്രടെമന്റ് നിറഞ്ഞു എന്റെ ബെർതിൽ ഒരു വാണം കേറി വന്നു ഇരുന്നു.ഞാൻ ടിക്കറ്റ് കാണിക്കാൻ പറഞ്ഞപ്പോൾ അവൻ ഫൈൻ അടിച്ച റസീറ്റ് കാണിച്ജു തന്ന് അവിടെ തന്നെ ഇരുന്നു.ttr അതിലൂടെ പോയപ്പോൾ ഞാൻ ഹിന്ദിയിൽ പറഞ്ഞു കാര്യം..ttr മൈൻഡ് ചെയ്തെത് പോലും ഇല്ല.അന്ന് രാത്രി മുഴുവൻ ആ വാണം പാൻ മസാല തിന്നു ബീഡി വലിച്ചു അവിടെ കിടന്നു.almost മുക്കാൽ ബെർത്ത് അവൻ കൈക്കൽ ആക്കി.ഞാൻ ഒരു സൈഡിൽ ഒതുങ്ങി.റെയിൽവേ സേവാ വഴി കംപ്ലയിന്റ് ചെയ്തിട്ടും കാര്യം ഉണ്ടയില്ല കാരണം സ്ലീപ്പർ ഏകദേശം ഇതേ അവസ്ഥ ആയിരുന്നു.എന്റെ കോച്ചിൽ 85% നോർത്തിലെ ആളുകൾ കൊണ്ട് നിറഞ്ഞിരുന്നു.അവർക്കു ഇത് കുഴപ്പമേ അല്ലാ...അങ്ങനെ അങ്ങോട്ടുള്ള യാത്ര ഊമ്പികിട്ടി.ഇങ്ങോട്ടു 3 ദിവസം കഴിഞ്ഞു വന്നതു മംഗലയിൽ ആണ്.ടിക്കറ്റ് അതിലെ ഉണ്ടായിരുന്നുള്ളു...നിസാമുധിൻ വണ്ടി എടുത്തപ്പോൾ ആരും ഉണ്ടായില്ല..ആഗ്ര എത്തിയപ്പോൾ സെയിം അവസ്ഥ.ഒരുത്തൻ കേറി ഇരുന്നു.ഫൈൻ അടിച്ച റെസിപ്പ്ത് കാണിച്ജു തന്ന്.കൊറേ പറഞ്ഞു അവൻ കേട്ടില്ല..ttr വന്നു അവനോടു ഇറങ്ങാൻ പറഞ്ഞപ്പോൾ അവൻ ttr ഇനെ തെറി വിളിച്ചു ചൂടായി,ttr അതും കേട്ടു പോയി..അങ്ങെനെ ഭോപ്പാൽ എത്തിയപ്പോൾ ജനറൽ കോച്ചിനെ കാളും മോശം ആയ അവസ്ഥാ ആയിരുന്നു സ്ലീപ്പർ കാരണം അവിടെത്തെ സ്റ്റേഷൻ മാനേജര തന്നെ അവിടെത്തെ ആളുകളും അവരുടെ ചരക്കുകളും സ്ലീപേരിൽ കേറ്റുന്നു.ഇവൻ മുംബൈ വരെ ആണ് എന്റെ കൂടെ ബെർതിൽ ഉണ്ടായിരുന്നത്.ഇടക്കൊക്കെ ഞാൻ സഹികെട്ടു ഈ നായിന്റെ മോനെ ഓരോ ചവിട്ടും കുത്തും കൊടുത്തു.മൈരൻ പാൻ മസാല തിന്നൻ എടുക്കുമ്പോ ഞാൻ അത് തട്ടി നിലത്തു കളഞ്ഞു അങ്ങെനെ കൊറേ സീൻ ഒക്കെ ഉണ്ടായി തെറി വിളി ആയി അങ്ങെനെ പണ്ടാരം അടങ്ങി പണവെൽ എത്തിയപ്പോൾ ആ വാണം ഇറങ്ങി.പിന്നീട് പ്രശ്നം ഉണ്ടായില്ല...
      അപ്പൊ ഒന്നേ പറയാൻ ഉള്ളു..നിങ്ങൾ നോർത്തിൽ പോകാൻ ആഗ്രഹിക്കുന്നു എങ്കിൽ ഒന്നെങ്കിൽ ac എടുക്കുക അല്ലെങ്കിൽ ഫ്ലൈറ്റ് പോകുക...സ്ലീപേരിൽ കേറിയാൽ കാശും മൂടും പോയി കിട്ടും...🫤🫤🫤🤌🤌🤌

    • @Amour722
      @Amour722 Год назад +1

      ​@@basilk9603 nalla sleeper kittunna train ille bro?

    • @basilk9603
      @basilk9603 Год назад +3

      @@Amour722 സ്ലീപ്പർ എല്ലാത്തിലും കണക്കു തന്നെ ബ്രോ..പിന്നേം നല്ലത് എന്ന് പറയുവാണേൽ ദുരന്തോ എടുക്കണം അതാണേൽ മുടിഞ്ഞ റേറ്റ് ആണ്..ആ പൈസക്ക് ഒന്നും സ്ലീപ്പർ വേണ്ട..മുതൽ ആകില്ല..ac തന്നെ എടുക്കണം..അങ്ങോട്ടും 2500 ഇങ്ങോട്ടു 2500..മൊത്തം 5000 ശുഭം..
      സ്ലീപ്പർ ആണേൽ 960+960

    • @shiboopattar5163
      @shiboopattar5163 Год назад +2

      70, 80 ലും ഇന്ത്യൻ റെയിൽവേ യാത്ര ദുരിതം ആണെന്ന് കേട്ടിട്ടുണ്ട്. വർഷം ഇത്രയും മുന്നോട്ടു പോയിട്ടും യാത്ര ദുരിതം മാറിയിട്ടില്ല.. സർക്കാരിന്റെ കീഴിൽ ഇത്ര യൊക്കെ പ്രേതിഴിച്ചാൽ മതി.. അല്ലെങ്കിൽ പ്രൈവറ്റ് ട്രെയിൻ കൂടി ഓടാൻ അനുമതി നൽകുക

  • @Abhi36949
    @Abhi36949 Год назад +8

    2:37 kanumbol tanne pediakkunne😞

  • @shubhasatish3276
    @shubhasatish3276 Год назад +15

    Rishi❤
    Your videos improving keep it up, 👍 Good luck🎉
    Don't expect to see TTE once you leave Kerala. You may see them in konkan route too.

  • @arun6070
    @arun6070 Год назад +3

    യാത്രകൾ ഇനിയും തുടരട്ടെ .👍👍👍

  • @Nandhanapkamath
    @Nandhanapkamath Год назад

    Adipwoli vlogs ayirunnu❤️Maqdon🔥😌

  • @devakumarv2343
    @devakumarv2343 Год назад +1

    Very good vlog. Keep it up, Abhi.

  • @Aj-pu8sg
    @Aj-pu8sg Год назад +12

    Super vlog, brother. Yeah the day travel in sleeper is a torture.
    I had been in Kochuveli Mysore express to Mysore... Some ladies came and occupied my side lower when I went to brush, They were asking for my ticket... I told them in kannada. Should I call the TT or will you let me use my seat, then slowly they gave my seat!

  • @mobymathew8089
    @mobymathew8089 Год назад

    All the best Abhi bro..waiting for next trip..

  • @Grace-pp3dw
    @Grace-pp3dw Год назад +1

    Thank you. Watching from Australia. Praise the Lord. God bless you

  • @parthanparthan8725
    @parthanparthan8725 Год назад

    Abhi Bhai.... Super..
    Waiting for your next Upload 🎉

  • @Sreerajsree92
    @Sreerajsree92 Год назад +3

    Stay safe bro❤❤
    Keep doing good videos 📸

  • @yadukrishna1844
    @yadukrishna1844 Год назад +2

    North il oke pokunnavar maximum ac tkt edukan sramikuka.last month swarna jayanthi express il gwalior to ernakulam slpr tkt il travel cheyithu.full general tkt il ullavar aan namude berth il vannirikunath athum pan masala um muruki thuppi.

  • @sampapali8099
    @sampapali8099 Год назад

    Excellent bro… keep it up

  • @sreelatha642
    @sreelatha642 Год назад +15

    രാത്രിയും യാത്ര വിവരണവും വളരെ ഗംഭീരുമായിരുന്നു മോനെ ഋഷി കുട്ടനെ കണ്ടതിൽ ഒത്തിരി സന്തോഷം ഋഷി കുട്ടനുമായി ഒരു ദിവസം ചെലവഴിക്കുന്നത് കാണിക്കണേ👍

  • @Stela.Mary5998
    @Stela.Mary5998 Год назад +7

    Happy to see Rishikuttan❤

  • @bijumaya8998
    @bijumaya8998 Год назад +1

    കൊള്ളാം അഭി 🌹

  • @Alex-sm9yy
    @Alex-sm9yy Год назад

    last bus service from hampi to hospet time ariyavoo??

  • @vishnukl9396
    @vishnukl9396 Год назад

    great.... Abhi❤❤❤ please do... himasagar train..

  • @sujadevi.p8016
    @sujadevi.p8016 Год назад +3

    അഭി ഹം പി യാത്ര നയനാനന്ദകരമായിരുന്നു ഋഷി ക്കുട്ടനെ കണ്ടതിൽ സന്തോഷം❤

  • @JuniorBroGamer
    @JuniorBroGamer Год назад +4

    ബ്രാൻഡ് വീഡിയോസ് അടിപൊളിയാണ്

  • @amalreghu6450
    @amalreghu6450 Год назад +1

    അടിപൊളി ❤️👍🏻 യാത്ര

  • @vigneshba4731
    @vigneshba4731 Год назад +1

    Nice video chetta

  • @sukeshbhaskaran9038
    @sukeshbhaskaran9038 Год назад

    Beautiful congratulations

  • @mukundaraoster
    @mukundaraoster Год назад +13

    HAMPI -KERALA 🚃 Journey Views 👌👌👍💪💪

  • @smithadiy
    @smithadiy Год назад +3

    Can't agree more had to literally fight to get inside sleeper from Whitefield for kochuveli express people will be sitting till door and won't getup and allow people to get jnside.highly difficult with lagague to reach till seat and there you can see already people occupied your seat😮
    This is the story from years

  • @remensubburemen5226
    @remensubburemen5226 Год назад

    Saw yr return journey from Hospet n Kengeri that theraku is for Mysuru too much passengers travel to & fro mysuru enthra train ittalum heavily crowded since bus is costly
    Ethu sthiram aanu n this route

  • @NareshKumar-ij4ik
    @NareshKumar-ij4ik Год назад

    Bro ,your presentation is excellent

  • @SasiKumar-go6by
    @SasiKumar-go6by Год назад

    Chettante ate swahbavam yellam parayum orupediyum illate super

  • @leelammajoseph-yq1nv
    @leelammajoseph-yq1nv Год назад +1

    Super bro 👍👍👍

  • @aravindraj3405
    @aravindraj3405 Год назад

    Rathri Maveli, Malabar train nu rathri entha thirakku

  • @amithks6672
    @amithks6672 Год назад

    Bro, plan a trip to konkon routes during monsoon season.

  • @arjunpradeep13376
    @arjunpradeep13376 Год назад

    നല്ല യാത്ര ആയ്യിരുന്നു abhi ചേട്ടാ ❤️

  • @bibinbinesh5020
    @bibinbinesh5020 Год назад

    Tvm __Madurai
    Amritha expresa il same avastha anne
    Plani ethi kazhinal full jeneral il kayrn ullavrr anne Sl il kayruna
    Pena ആ time il TTR polum kaanila 🙂

  • @aryaraj9406
    @aryaraj9406 Год назад

    Kerala to bangalore trip detailed aayit video cheyamo

  • @bijumathew2477
    @bijumathew2477 Год назад

    Journey was good. I used to see all of your videos. Like cheyarunde. Messages vellapozhum pore ?
    Abi natil vannu Sujith in Russia.
    Budubuda Budubuda ye kandu.
    All the very best Abi. Take care. See you in next video.

  • @SasiKumar-go6by
    @SasiKumar-go6by Год назад

    Almost oru 7 vlog miss ayi one by one kanuva nice vlog

  • @cricketlover513
    @cricketlover513 Год назад +1

    Bro sleeperil general ticket aduthavarkk kera mann railway parnju

  • @sreeranjinib6176
    @sreeranjinib6176 Год назад +2

    സൂപ്പർ അഭി.❤❤ ഋഷിക്കുട്ടന് ചക്കരയുമ്മ

  • @ibrahimrazalap7387
    @ibrahimrazalap7387 Год назад

    Orupad divasathin shesham rishi ye kandu🥰❤️😍

  • @user-rg8vg2ti9c
    @user-rg8vg2ti9c 6 месяцев назад

    Good travel video beautiful place super food very tasty food good video super story happy enjoy all family God bless you

  • @asguardinaathi9748
    @asguardinaathi9748 Год назад +1

    Kerala story ye pati ennod choichirrinnu njn aa padamm kanditt ila ennalum last one njn mumbai il ayirnn appo cinema oru thettdharanna an kodkukkunnath avarude shesham sambashnathil ninn njn mansilakii🥲

  • @panghajavally7301
    @panghajavally7301 Год назад

    Super vedeio abiiiii🥰

  • @bijuabraham6587
    @bijuabraham6587 Год назад +1

    നല്ല യാത്രകൾ ഇഷ്ടപ്പെട്ടു

  • @SasiKumar-go6by
    @SasiKumar-go6by Год назад

    Idikkalle chechi atu super ayi oaranjate yidakke kurachu fun okke parayanam ate kelkkan eshtam

  • @aravindn5946
    @aravindn5946 Год назад

    6:50 ividunano namade 16527 yeshwanth pur kannur express varunath

  • @nirmalk3423
    @nirmalk3423 Год назад +1

    Beautiful

  • @gokulrajr9192
    @gokulrajr9192 Год назад +2

    Traveling on YPR-KCVL Garib Rath day after tomorrow in same G15 coach upto chengannur 🙃

  • @fasalrahman3279
    @fasalrahman3279 Год назад

    Any solution

  • @rohithsankar6403
    @rohithsankar6403 Год назад

    tvm ilninu mubay Dadar station il iragan pattuna trian ethokeanu mone alaphza vazhi ullathu ariyavo

  • @josephjk8255
    @josephjk8255 Год назад

    , sada janam enthu chyiyum

  • @sujathasankarankutty2952
    @sujathasankarankutty2952 Год назад +8

    ഹൃഷി കുട്ടനെ കണ്ടതിൽ വളരെ അധികം സന്തോഷം 🌹❤

  • @vishnuk1287
    @vishnuk1287 9 месяцев назад

    Bro bangalorkkulla trainile ellam avstha ithan. Nammude nattilullavar thanne nattilek pokan ticketin paisa illanjitallalo....ithrem valya metro cityilek athum ethrayo malayalikalulla sthathekk keralathilninn ake ullath perin 10 il thazhe trainum athilo ullath 2 generalum. Enganeyenkilum nattilethn avar enth cheyyana vere.. Gathiked... Indian railway idhonnum kanilla... Once you travelled in Bangalore train you will understand what is standstill for 12-13 hrs🥴🥴 avastha... Kurachengilum sleeper and general add akanamayirunnu also alloting more train

  • @sini_ster
    @sini_ster Год назад +2

    Rishi babyyyyy😘😘😘😘😘

  • @rajuphilip7115
    @rajuphilip7115 Год назад

    Abhi bro enjoy maadi

  • @214-ghanashyamk5
    @214-ghanashyamk5 Год назад +3

    മംഗലാപുരത്തേക്ക് വരുന്ന ചെന്നൈ എഗ്മോറിലും ഇത് പോലൊരു അനുഭവമുണ്ടായിരുന്നു.

  • @fayazfayaa3014
    @fayazfayaa3014 Год назад

    Suhurthe trainil ulla baakiyulla yathrakkarude vdoos edukkallle

  • @Shashikumar-dm9iu
    @Shashikumar-dm9iu Год назад

    adipwoli vlogging

  • @sujathasankarankutty2952
    @sujathasankarankutty2952 Год назад

    സൂപ്പർ 👍🌹❤

  • @aneeshkanil9283
    @aneeshkanil9283 Год назад +1

    You have to call 139 in railways and report

  • @railfanjishnu7781
    @railfanjishnu7781 Год назад

    05:32 innale KABINI WAP7 ISLAND EXPRESS ന് വന്നരുന്നു❤

  • @shereenakj3468
    @shereenakj3468 Год назад +1

    Happy to see rishi

  • @ADMINDHANUSTUDIOS
    @ADMINDHANUSTUDIOS 6 месяцев назад

    Edikalle chechi 😂😂😂 5:45

  • @zahirveliyatt6088
    @zahirveliyatt6088 Год назад +3

    Train accident, a video must needed

  • @bintvm
    @bintvm Год назад +5

    റിഷിയെ കാണിച്ചതിൽ ഒരുപാട് നന്ദി ❤❤

    • @hariprasad1804
      @hariprasad1804 Год назад

      ഓ ആയിക്കോട്ടെ

    • @bintvm
      @bintvm Год назад +1

      @@hariprasad1804 അതു കാണിച്ചവരോട് പറഞ്ഞതാ

  • @livetotravel5870
    @livetotravel5870 Год назад +1

    08:01 .. ithokkey normal mone 😅😅😅😅.. ellarkkum yathra cheyyande . ..
    Paisa illathavarkkum yathra cheyyandey 😢..

  • @Vishnu-id9hf
    @Vishnu-id9hf Год назад +2

    Keralam kazhinjal ithokke thanneyaan avstha 😢... Vandhe Bharath Vannal Central Govt Pukazhthi paadan aalkkar orupaadund... Ippozhum ellayidthum Sleeperinte Avstha ithann 😅 Athonnum aarkkum ariyanda

  • @darinantony4509
    @darinantony4509 Год назад

    Bro,Kerala To Delhi Via Train Cheyyooo😊

  • @balujayasree
    @balujayasree Год назад +2

    Rishi kandapoo oru santhosham

  • @travelinkannada
    @travelinkannada Год назад +3

    I'm from mysure ❤

  • @ijjampulli
    @ijjampulli Год назад +2

    Odisha train അപകടത്തിൽ പെട്ട് മരണം അണ്ണിനാ അലവർക്കും അന്തരജാലികൾ 🥀

  • @jairamrprabhu5696
    @jairamrprabhu5696 Год назад +3

    In Karnataka, there is Kannada pride... In areas other than Bangalore people will mostly prefer to speak in Kannada only.

  • @kavithamadhu3209
    @kavithamadhu3209 Год назад

    ❤❤ super

  • @haneypv5798
    @haneypv5798 Год назад

    Super👌👌👌

  • @sajikumar1513
    @sajikumar1513 Год назад +1

    ഹായ് ഋഷി കുട്ടാ👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @214-ghanashyamk5
    @214-ghanashyamk5 Год назад

    അവസാനം ഇന്തോർ സൂപ്പർ ഫാസ്റ്റിൽ കണ്ണൂരിൽ വന്നിറങ്ങി

  • @jacobpc8362
    @jacobpc8362 Год назад +1

    ഏറ്റവും ഇഷ്ടപെട്ടത് ഋഷികുട്ടനെയാണ്. ❤

  • @Akshaytherailfan-ek7rb
    @Akshaytherailfan-ek7rb Год назад

    Athokke raptisagar expressinte general tte illa hampi expressinekkal thirakku

  • @sanjaymenon5900
    @sanjaymenon5900 Год назад +1

    Nice blog

  • @ADMINDHANUSTUDIOS
    @ADMINDHANUSTUDIOS 6 месяцев назад

    8:59 my fav mall in malleshwaram ❤❤❤

  • @bijuabraham6587
    @bijuabraham6587 Год назад +1

    തെക്കേമല ചേക്കുളത്തു. ആണ് എന്റെ വീട്...

  • @roshanmathew90
    @roshanmathew90 Год назад

    legenderiloo harrieriloo oru trip venam

  • @vrindasunil9667
    @vrindasunil9667 Год назад

    സാധാരണ ജനത്തിനുളള സംവിധാനങ്ങൾ ഇനിയും മെച്ചപ്പെടാനുണ്ട്.

  • @athulraj.mkeezhal664
    @athulraj.mkeezhal664 Год назад

    Numma kengeri ❤❤❤

  • @2024GAMINGEMPIRE
    @2024GAMINGEMPIRE 4 месяца назад

    i like your video

  • @2000arunnair
    @2000arunnair Год назад +4

    കേരളത്തിൽ ടൂറിസ്റ്റ് placil എല്ലാം ബസിനു ഇംഗ്ലീഷിൽ ബോർഡ്‌ ഉണ്ടല്ലോ 👌👌👌

    • @KL58VLOGER
      @KL58VLOGER Год назад +1

      1k.ആവാൻ സഹായിക്കാമോ

    • @2000arunnair
      @2000arunnair Год назад

      @@KL58VLOGER ആയില്ലേ

  • @abhinand12
    @abhinand12 Год назад +1

    ✨😊

  • @neerajlal8848
    @neerajlal8848 Год назад

    രാത്രി ടിക്കറ്റ് ചെക്ക് ചെയ്യാൻ പാടില്ല എന്നാണ് പുതിയ നിയമം ....😢

  • @deeky4460
    @deeky4460 2 месяца назад

    Eppo dhuritham parachil koodunnundo ennoru samshayam.😄

  • @asha-v-nairnair7945
    @asha-v-nairnair7945 Год назад

    Nice

  • @balanun4672
    @balanun4672 Год назад

    🙋‍♂️👍

  • @madhavgs
    @madhavgs Год назад

    👍👍

  • @ADMINDHANUSTUDIOS
    @ADMINDHANUSTUDIOS 6 месяцев назад

    7:20 njan 2 years padicha place aan Bangalore

  • @ramachandrant2275
    @ramachandrant2275 Год назад

    👍🙋👌♥️

  • @SouthernDiaries
    @SouthernDiaries Год назад

  • @sherlysajan7791
    @sherlysajan7791 Год назад

    അഭിജിത്തേ ആ കണ്ണട ഒന്നു മാറ്റാമോ?

  • @jangozkeralajk1680
    @jangozkeralajk1680 Год назад

    ❤️❤️❤️

  • @happyman1428
    @happyman1428 Год назад +1

    3rd AC യിൽ പോലും ഇത് പോലെ കുത്തി നിറച്ചായിരുന്നു യാത്ര PATNA യിൽ നിന്നും യാത്ര തുടങ്ങിയപ്പോൾ...

  • @arjunmurali8178
    @arjunmurali8178 Год назад

    Sleeper is horrible in North East and East..However l found it better in West and central lndia... Karnataka it seems it is like North East

  • @deepakthomas2233
    @deepakthomas2233 Год назад

    Ken😃🙏👌

  • @SamDotVlogs
    @SamDotVlogs Год назад

    ❤❤❤❤