Hazrat Nizamuddin to Ernakulam Duronto Express | Sleeper Class Food | 130 kmph 🚂 | Part - 2

Поделиться
HTML-код
  • Опубликовано: 15 окт 2024
  • • Contact • malayalitravellers@gmail.com
    • WhatsApp : 7907468858
    • Upi id : malayalitravellers@ybl
    • Malayalam Travel Vlog by Malayali Travellers
    * * * * Follow us on * * * * *
    Facebook Page : / malayalitravellers
    Instagram : / malayali_travellers
    Twitter : / malayali0001
    #malayalitravellers #indianrailways #durontoexpress #train #malayalam #konkanrailway

Комментарии • 516

  • @MalayaliTravellers
    @MalayaliTravellers  Год назад +92

    ഈ വണ്ടിയുടെ സ്ലീപ്പർ ക്ലാസ്സുകൾ വെട്ടിക്കുറച്ച് Ac 3 Tier കൂട്ടാനായി പോകുന്നു എന്ന വിവരം അറിഞ്ഞിരുന്നു. ബുക്ക് ചെയ്യുമ്പോൾ നോക്കണം, സ്ലീപ്പർ ക്ലാസിന്റെ എണ്ണം കുറയാൻ സാധ്യത ഉണ്ട്..

    • @rickyrocky1808
      @rickyrocky1808 Год назад +1

      Ok

    • @ummauppa6092
      @ummauppa6092 Год назад

      Ok thanks for the news

    • @majumathew8765
      @majumathew8765 Год назад

      എല്ലാം ഇങ്ങനെ തന്നെ 🤚🏻🤚🏻

    • @arunmk2342
      @arunmk2342 Год назад +1

      Sleepr 4 എണ്ണം അല്ലെ ഉള്ളത്

    • @preseed25
      @preseed25 Год назад +1

      Videos oke kollam but informations mathram allathe kurachu casual ayi samsarichu kurachu time pass oke akkiyal kollam.. Allel bore akum.... Train train train

  • @itsmerailwayboy757
    @itsmerailwayboy757 Год назад +110

    സ്ഥിരം പ്രേക്ഷകർ ആരൊക്കെ 😍

  • @natureallbeautyy
    @natureallbeautyy 5 месяцев назад +3

    ഞാൻ നിങ്ങളുടെ കുറേ വീഡിയോസ് കണ്ടു. മറ്റുള്ള യൂട്യൂബ് ട്രാവലിംഗ് വീഡിയോ പോലെ അല്ല നിങ്ങളുടെ വീഡിയോയ്ക്ക് എന്തോ പ്രത്യേകത ഉണ്ട്.
    വളരെ സിമ്പിൾ ആയി കാര്യങ്ങൾ പറയുന്നു.
    All the best ❤

  • @3nchi
    @3nchi Год назад +6

    7കൊല്ലം മുൻപ് നിസാമുദ്ധീൻ to കോഴിക്കോട് ഞാൻ ഇതിൽ വന്നിട്ടുണ്ട് സൂപ്പർ ഫാസ്റ്റ് ആണ് ട്രെയിൻ കളർ അടിപൊളിയാണ് സ്റ്റിക്കർ പൊളിയാണ് ട്രെയിൻ പൊളിയാണ് 👌

  • @arun6070
    @arun6070 Год назад +12

    Nizamuddin to ernakulam യാത്ര മനോഹരമായിരുന്നു.👍👍

  • @vishnuvlogs8495
    @vishnuvlogs8495 Год назад +10

    Duronto Express യാത്ര ചെയ്യണം എന്നത് ഒരു ആഗ്രഹം ആണ്. കേരളത്തിൽ തന്നെ 2 stop ഒള്ളു കോഴിക്കോട് & എറണാകുളം. With High Speed. നിങ്ങളുടെ vedio Adipoli ആണ്.കേരളത്തിലെ പ്രധാന Station ആയിട്ടുള്ള kasargod, kannur, Shornur, Thrissur, Aluva എന്നീ Station Skip ചെയ്യുന്ന ഒരു Main Train തന്നെയാണ് ഇത് 😍❤️

  • @seethalakshmi390
    @seethalakshmi390 Год назад +1

    Aadhyam tea bag dip cheythu decoction ready aakkiyathinu sesham venam sugar and milk powder cherkan.

  • @anoopachuanoopachu2228
    @anoopachuanoopachu2228 Год назад +2

    എന്റെ വക ഇരിക്കട്ടെ ഫസ്റ്റ് കമെന്റ്.... On anu Bro... 💥😍

  • @ratheeshraj3079
    @ratheeshraj3079 3 месяца назад

    Is Shornur a technical halt or just stopped because of signal?

  • @Railbuff42
    @Railbuff42 Год назад +1

    Doranto introduce cheythappo non stop aayirunu but Kozhikode, manglore etc technical haults indayinu pinnid aalillanjappo aan ithokke passenger staop aakkiye

  • @hrishikesh-2132
    @hrishikesh-2132 Год назад +2

    Ee vandiyil kayaranamenkil eranakulatheklo Kozhikode mangalurekko pokende.ithinu mangalure techniquel halt allathe ticket . Kodukkunnundo?.

  • @ann93_639
    @ann93_639 Год назад +5

    I really loved the bond between both of you guyz..are u friends?I appreciate your hardwork ...keep going 😊

  • @sureshsai7326
    @sureshsai7326 Год назад +3

    As usual superb... 👍
    Waiting patiently for your nxt Travel vlog.. All d best guys

  • @vnk8425
    @vnk8425 27 дней назад

    23:25 le payyannur... Nammalkkenthu durathoooo😂😂...

  • @farooquesharqui132
    @farooquesharqui132 Год назад +1

    പയ്യന്നൂരിൽ നിർത്തിയത് തൊട്ടു മുൻപിലൂടെ ഓടിക്കൊണ്ടിരിക്കുന്ന ഏതോ ഒരു വണ്ടിയെ മറി കടക്കാൻ അതിനെ പഴയങ്ങാടിയിലോ കണ്ണപുരത്തോ ലൂപ്പ് ലൈനിൽ കയറ്റാനുള്ള സമയം കൊടുക്കാൻ ആകാനേ വഴിയുള്ളൂ

  • @ashikmuthukuda1723
    @ashikmuthukuda1723 Год назад +1

    ഇങ്ങളെ വീഡിയോ ഇങ് ദുഫായിൽ ഇരുന്ന് കണുബോലുള്ള ഫീലിംഗ് അത് പറഞ്ഞ് അറിക്കാൻ കഴിയില്ല bro ❤❤🥰🥰 പൊളി,,,,,

  • @mohammedjanish22
    @mohammedjanish22 Год назад +2

    Bro keep going, ennum support undavum. Improve cheyyan und. Ningalude valarchakkanuarich ningal update aavam, enn janish. Eppozhum undavum koode

  • @Krish1991
    @Krish1991 Год назад +1

    Good job. Keep it up

  • @ontheroads1642
    @ontheroads1642 Год назад +1

    ക്യാമറ ഏതാണ് ബ്രോ?

  • @faheemhassanty
    @faheemhassanty Год назад +1

    Ipo Kozhikode ethunath uchak 1manik anallo, speed kuracho?

  • @eyecyet
    @eyecyet Год назад +1

    _ഞാനും ഇപ്പോൾ യാത്രയിൽ ആണ് മംഗള ലക്ഷദീപിൽ. ഭോപ്പാൽ പോകുന്നു_ 🥰🤍

  • @I_TA_CH_I
    @I_TA_CH_I Год назад

    15k fam .....❣️...ningaladuda channel iniyum uyarangalil eathattea....💗

  • @adwaithvlogs5967
    @adwaithvlogs5967 Год назад +2

    Delhi യിലേക്ക് പോകാൻ best train ഏതാണ്. നല്ല Speed ഇല്ലത്

    • @MalayaliTravellers
      @MalayaliTravellers  Год назад +1

      Rajadhani
      Duronto
      Sampark
      Amritsar Express
      Yog Nagari Rishikesh Express
      Ernakulam - Hazrat Nizamuddin SF Express
      Kerala Express
      Thiruvananthapuram - Hazrat Nizamuddin Express
      Pinneyullath kurach time edukkunnund
      Eg : Mangala Lakshadweep Express

    • @marwanbacker4340
      @marwanbacker4340 Год назад

      For Mumbai and delhi. Always use konkan routes, don't prefer Tamil nadu andra routes

  • @bijuthelappilly3461
    @bijuthelappilly3461 Год назад

    Durando ആണോ രാജധാനി ആണോ യാത്ര നല്ലത് റേറ്റ് പറയാമോ എറണാകുളം ആഗ്ര 2nd ac/

  • @marunadanmalayali902
    @marunadanmalayali902 Год назад +2

    welcome back to kerala makkale

  • @nandhubenoy3086
    @nandhubenoy3086 Месяц назад

    Bro food koode include aano 1600 booking fare il

  • @ശിവപാർവതി-ശ9ഷ
    @ശിവപാർവതി-ശ9ഷ 16 дней назад

    Njan യാത്ര ചെയ്‌തു എന്റെ പൊന്നെ എന്നാ പോക്കാ .. സ്പീഡ് 130 ആണ് കോഴിക്കോട് 30 മിനിറ്റ് മുൻപേ എത്തി .. മംഗളൂർ 1 അര മണിക്കൂർ മുന്നേ എത്തി പിടിച്ചിട്ടു . സൂപ്പർ വണ്ടി ടിക്കറ്റ് കൂടുതൽ ആണ് 3 ac 4500

  • @azizksrgd
    @azizksrgd Год назад

    ഹരിയാന യിൽ നിന്ന് വരുന്ന ഒരു ട്രെയിൻ ഉണ്ട് അതിനു കണ്ണൂർ stop ഇല്ല
    പേര് അറിയില്ല

  • @midhun331
    @midhun331 Год назад +2

    Duranto express നല്ല fast il pokunna train annu💯🚂🚃🚃🚃......

  • @ZyRØx6570
    @ZyRØx6570 Год назад +2

    Ithu polle rajadhni exp video kanann waiting an 🥰 bros 💞

  • @alphas2064
    @alphas2064 Год назад

    trivandrum to ajmeer yatra cheythittundo.ellangil angine oru yatra cheythu koode

  • @mohithuthaman6050
    @mohithuthaman6050 Год назад +6

    Die hard fan of indian railway

  • @ryzen2op_
    @ryzen2op_ Год назад +1

    I have a question,
    E-ticket mathiyo sleeper or ac coach il pokan

  • @harisbeach9067
    @harisbeach9067 Год назад +3

    💪പൊന്നാനി 💪പരപ്പനങ്ങാടി 💪താനൂർ
    💪തിരൂർ 💪കുറ്റിപ്പുറം 💪മലപ്പുറം ജില്ല💪💪

  • @muhammednizam.n.s8139
    @muhammednizam.n.s8139 Год назад +9

    Bro Marusagar express from Ernakulam to Ajmer please 🥺🥺♥️
    Full support 🔥🔥

  • @Tirookkaran_
    @Tirookkaran_ Год назад +1

    സൗദിയിൽ നിന്നും സ്ഥിരം വീഡിയോ കാണുന്ന ഒരു തിരൂക്കാരൻ.

  • @SHAREEFMADANNOOR
    @SHAREEFMADANNOOR Год назад

    Njan Ed vare hindikkare vidio aan kand kondirunnad eppolan malayalye kittiyad
    Full sapoot ❤

  • @kiranswimmer
    @kiranswimmer Год назад

    Njn panvelnnu townile pooyi oru jùice kudichthaa ...kudichthu mathrm ariyam netravathinnu train kazhirr mathrm ariyam pine ennichthu thrissurnnaa😢

  • @swaroopkrishnanskp4860
    @swaroopkrishnanskp4860 Год назад +10

    Part 2.. ❤️❤️
    Part 1 🔥
    Next trip 12431/32 ട്രിവാൻഡറും രാജ്ധനി ❤️

  • @vishnusasi5932
    @vishnusasi5932 Год назад

    Duranto .. ennal vegatha enalla bro ..
    Duranto..dooron ka anth
    Dooram kurakkunnu ennanu

  • @railfanabhi
    @railfanabhi Год назад +20

    Awesome journey brother ❤️ ഇനി ഒരു Rajdhani Express & Humsafar Express journey പ്രതീക്ഷിക്കാമോ 😌✨️

    • @MalayaliTravellers
      @MalayaliTravellers  Год назад +5

      Pratheekshikkam ❤

    • @Nishasreeji1992
      @Nishasreeji1992 Год назад

      @@MalayaliTravellers ചെയ്യുമ്പോ 1 ac യാത്ര ചെയ്യാൻ ശ്രെമിക്കണേ

  • @MPsmillenium
    @MPsmillenium Год назад

    നിങ്ങളുടെ വീഡിയോസ് എല്ലാം പോളിയാട്ടോ

  • @zainulabid5332
    @zainulabid5332 Год назад

    Brozzzz
    Wash room avastha engane undayirunnu
    stop kurav aayathond water filling kuravayirunno???
    ചോദിക്കാൻ കാരണം kerala skranti (cdg -kcvl)വളരെ മോശമായിരുന്നു

  • @favasp3143
    @favasp3143 Год назад +1

    ഓരോ വ്ലോഗും മികച്ചു വരുന്നുണ്ട്

  • @abhijithageethalekshmir8434
    @abhijithageethalekshmir8434 Год назад +4

    Bro rajadhani and trivandrum Nizamuddin sf express is faster than duronto express because duronto takes 41 hrs and 30 minutes but rajadhani only takes 38 hours and hazrat Nizamuddin sf express takes 40 hours

    • @MalayaliTravellers
      @MalayaliTravellers  Год назад +2

      Yes..
      But Duronto Express Kerala thil kayariyathu muthal speed shokam aanu 😀

    • @abhijithageethalekshmir8434
      @abhijithageethalekshmir8434 Год назад

      @@MalayaliTravellers thats right bro, thanku for replying bro, BIG FAN BRO😊😊😊...

  • @dungeonmazter
    @dungeonmazter 10 месяцев назад

    How much time this trains stops in Kozhikode?

  • @NiYaSvLoG14
    @NiYaSvLoG14 Год назад +1

    Ini ee rutil pokumbo cheruvathur krossing kaanikanam

  • @ks.p3219
    @ks.p3219 Год назад

    Double ട്രാക്ക് ഉണ്ടെങ്കിൽ എന്തിനാണ് എതിര്‌ ദിശയില്‍ പോകുന്ന train നിര്‍ത്തുന്നത്? കൊങ്കണ ട്രാക്ക് സിംഗിള്‍ ആണോ?

  • @TRAVEL_VIBE_CLT
    @TRAVEL_VIBE_CLT 2 месяца назад

    നിങ്ങളുടെ ചാനലിൽ rajdhani ട്രെയിൻ വീഡിയോ പ്രദീക്ഷിക്കുന്നു

  • @amalamal7098
    @amalamal7098 Год назад +5

    Bro do end to end journey in tirunelveli gandhidam humsafar express.

  • @dreamlife4019
    @dreamlife4019 Год назад +2

    നേരിൽ കാണാൻ ഒരുപാട് ആഗ്രഹിക്കുന്ന ഒരു പ്രവാസി🥰

  • @ajanthomas2
    @ajanthomas2 Год назад +1

    Bro ningal eth app aanu book cheyyan use aakunnath...?

  • @Costa_263
    @Costa_263 Год назад

    Nice video brother's keep going full support💪💪💪

  • @Anjaysan233
    @Anjaysan233 Год назад +1

    Next route Mangla Lakshadweep sf via Bhopal, Ernakulam to H Nizamuddin

  • @nithin6824
    @nithin6824 Год назад +1

    December 23 ന് രാജാഥനിയിൽ kozhikode to Nizamuddin vare poyirunnu 3rd ac yill valare mosham ayirunnu🙂 toilet & food🥲 4300 എങ്ങാനും ആയിരുന്നു ടിക്കറ്റ് rate

  • @abyb3072
    @abyb3072 Год назад

    2nd episodum polichu ...ine Mangalore kacheguda express yathra predhishikkunnu

  • @jonsnow__007
    @jonsnow__007 Год назад +3

    bro otherside view edukk..then we can see crossing trains also

    • @MalayaliTravellers
      @MalayaliTravellers  Год назад +2

      Otherside Doors ellam closed aanu bro.. Foods & water bottle ellam store cheyth vekkunnath aa side il aann

  • @marunadanmalayali902
    @marunadanmalayali902 Год назад

    chirapunji ayikotte next destination....aviduthe rainfall, lifestyle okke kanichu theranam

  • @anandhuskumar3881
    @anandhuskumar3881 Год назад +1

    2episodum adipoli ayirunnu ini puthiya yatrakkayi waiting🥰

  • @godsonguide5833
    @godsonguide5833 Год назад

    Negel randum friends anoo or brothers annu @malayalitravellers

  • @akshaysanjay9093
    @akshaysanjay9093 Год назад +2

    Kozhikode is a main station

  • @rithusankar1205
    @rithusankar1205 Год назад

    Audio is not clear please keep the mic close

  • @everythingkrs
    @everythingkrs Год назад

    Roha Veer is a double line section. No question of priority.

  • @nithinbhaktha2973
    @nithinbhaktha2973 Год назад

    Superb Video...Happy when I saw Nileshwar

  • @joycherukanam5333
    @joycherukanam5333 Год назад

    നിങ്ങൾ പോയ ഇൻഡോർ നിന്ന് khandwa സ്റ്റേഷനിലേക് ഒരു റയിൽവേ ലൈനിന്റെ പണി നടക്കുന്നുണ്ട് അതിനെ പറ്റി കൂടുതൽ വിവരങ്ങൾ അറിയാൻ എന്തെങ്കിലും വഴിയുണ്ടോ

  • @varuna1133
    @varuna1133 Год назад +2

    Rajadhani express video cheyamo

  • @swaroopkrishnanskp4860
    @swaroopkrishnanskp4860 Год назад +7

    31:53 malappuram 😍😍😍😍

  • @kplnandhikp2824
    @kplnandhikp2824 Год назад

    Good bro ☺️ , പക്ഷേ ശ്രദ്ധിക്കുക, കൂടുതല് ഡോറിൻ്റെ അടുത്ത് നിന്നുള്ള വ്ലോഗ് ഒഴിവാക്കുക .

  • @justsports1334
    @justsports1334 Год назад

    Bro upoyigunna camera etha?mobile aano

  • @sr4865
    @sr4865 Год назад +1

    Pl mention part 1 or part 2 in your blogs for easy locating of video

  • @shibilyrehman6771
    @shibilyrehman6771 Год назад

    Last year poyirunnu ksd to Delhi

  • @abdulkhadar5645
    @abdulkhadar5645 21 день назад

    Tickt ethrayaanu

  • @afsalpes5403
    @afsalpes5403 Год назад +1

    Bro ഒരു സിറ്റിൽ രണ്ട് പേർക് പോകമോ?

  • @sandysv3310
    @sandysv3310 Год назад

    They travelling... support them

  • @dpee006
    @dpee006 Год назад

    Bro nileshwaram to Mysore best train etha... Angnaya ethande.... Plzzz replay

    • @MalayaliTravellers
      @MalayaliTravellers  Год назад

      Ksr Bengaluru Express nu pokuka.. avide ninn Mysore connection train

    • @dpee006
      @dpee006 Год назад

      @@MalayaliTravellers koranja timel avide ethana trians parayamo bro.. Plz

    • @MalayaliTravellers
      @MalayaliTravellers  Год назад

      Kannur il ninnum ksr Bengaluru pokunna Train il ( 16512 ) Nileshwar 5.45 PM ninnum kayaruka ath Hassan Junction il Iranguka. Avide 2.50 AM nu ethum.. avide ninn 4 AM nu Dharwad Mysuru Express und ( 17302) 6.15 nu Mysore ethum..

    • @dpee006
      @dpee006 Год назад

      @@MalayaliTravellers thank you bro❤️‍🩹

  • @akhilraj8661
    @akhilraj8661 Год назад

    Karmali Pune express ICF allaa utkrist coach aanuu

  • @thundergaming7736
    @thundergaming7736 Год назад +1

    Next trip sett aayo
    Endha plan

  • @Itsyouryichoppo123
    @Itsyouryichoppo123 Год назад

    ചേട്ടാ, ഇങ്ങൾ രണ്ടാളും കേരളത്തിൽ എവിടെയാ

  • @nizarameeran6640
    @nizarameeran6640 Год назад +1

    Edakku oru BGM okke ayal kurachu koodi color akum

  • @thundergaming7736
    @thundergaming7736 Год назад +1

    garib rath express try cheyy
    Pinne double decker express

  • @ummauppa6092
    @ummauppa6092 Год назад +1

    My first ac trip in mangala lakshadweep express 3rd ac

  • @tvavasuannan
    @tvavasuannan Год назад

    Full support brw enum kattak kude udavum 🌹

  • @mstk1803
    @mstk1803 Год назад

    Sealdah യുടെ pronounciation വരുന്നത് അങ്ങനെ അല്ല ബ്രോ . സിയാൽട എന്നാണ് വരുന്നത്

  • @ronaldidiculla8430
    @ronaldidiculla8430 Год назад

    I salute your dedication, commitment and courage, want to know how you are managing North India,do you know Hindi, please reply.

  • @kishorramakrishnan9242
    @kishorramakrishnan9242 Месяц назад

    Le shornur: duranto alla eth appan vannalum njn ivde pidikkum oru minute engilum😂😂😂 34:04

  • @me.16
    @me.16 Год назад +2

    Mumbai to ekm 5 stops alle bro ullath.( For duronto).
    Sthiram yathrakaaran aan✨🎈

    • @MalayaliTravellers
      @MalayaliTravellers  Год назад

      Panvel Junction
      Ratnagiri
      Madgoan Junction
      Mangaluru Junction
      Kozhikode
      Ernakulam Junction

  • @ZyRØx6570
    @ZyRØx6570 Год назад +4

    CONGRATULATIONS 15K SUBSCRIBERS CROSSING 🎉🥰

  • @ajib_air
    @ajib_air Год назад

    Same is there for Chennai Mangalore Express. Number of Sleeper in LHB trains is cut why anybody know

  • @aviationcalicut4853
    @aviationcalicut4853 Год назад +1

    സൗദിയിൽ നിന്നും കോഴിക്കോട് കാണുന്ന ഞാൻ 😍

  • @hishamcj43
    @hishamcj43 Год назад +4

    Bro NXT yathra kannur - yesvantpur exp try chayyo 😁

  • @abilashsasidharansasidhara4700
    @abilashsasidharansasidhara4700 11 месяцев назад

    Bro ausam trip have u ever traveled in Mumbai local train ❤❤❤❤❤

  • @sreekala3188
    @sreekala3188 Год назад +1

    1k😍😍 poli

  • @faizulriyas6407
    @faizulriyas6407 Год назад +2

    Namaskarm brother's New Delhi to Thiruvananthapuram Kerala express try to be travelling,🥰🤩💟

  • @saadchavara8287
    @saadchavara8287 Год назад +1

    Keep going brozzz...❤️❤️🔥

  • @jithubhadran7399
    @jithubhadran7399 Год назад +1

    Polichu 😍

  • @nabhanmuhammed1955
    @nabhanmuhammed1955 Год назад

    Ith konkanil diesel oodikkunne

  • @ashrafkundathil3157
    @ashrafkundathil3157 Год назад

    എവിടെ മക്കളേ. കാണാൻ ഇല്ലല്ലോ 🤔

  • @NiYaSvLoG14
    @NiYaSvLoG14 Год назад +1

    Bro chilappam vandi nerethe vidum pand tec travel eat enn parayunna youtuberinte aniyan abhijithin train miss aayitt undaayirunnu shradhikkanam tto

  • @rajeshkoothrapalli1799
    @rajeshkoothrapalli1799 Год назад +1

    Another great video bro 😍👍👍

  • @ajayakumarvp6019
    @ajayakumarvp6019 Год назад +1

    രാജധാനിയാണോ ദുരന്തോ ആണോ കുറഞ്ഞ സമയം കൊണ്ടു ehunnatu