മനസ്സ് പറയുന്ന ഒരു നാണയം എടുക്കൂ,മനസ്സിലുള്ള കാര്യം നടക്കുമോ എന്ന് കൃത്യമായി പറയ,thodukuri,astrology

Поделиться
HTML-код
  • Опубликовано: 24 апр 2024
  • thodukuri,തൊടുകുറി.
    thodukuri,മനസ്സിലുള്ള കാര്യം നടക്കുമോ എന്ന് കൃത്യമായി പറയാം,
    നമ്മുടെ second ചാനല്‍ ,,,,
    താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു ചാനല്‍ കാണാവുന്നതാണ് subscribe ചെയ്യാവുന്നതാണ് ,,,
    • 2023 പുതുവർഷഫലം അശ്വതി...
    2023 പുതുവർഷഫലം അശ്വതി മുതൽ രേവതി വരെ,നക്ഷത്രഫലം, • 2023 പുതുവർഷഫലം അശ്വതി...
    നമ്പ്യാട്ട് മന തറവാട്
    ഈ ചാനലില്‍ കൂടി ഞങ്ങള്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത് വളരെ പ്രാജീനമായ രഹസ്യങ്ങളും അറിവുകളുമാണ് , തലമുറകളായി കയ്യ് മാറികിട്ടിയിട്ടുള്ള താളിയോല ഗ്രന്ഥങ്ങളെ ആസ്പതമാക്കിയാണ് ഞങ്ങള്‍ വീഡിയോ തയ്യാര്‍ ചെയ്യുന്നത് , അതുപോലെതന്നെ വളരെ കൃത്യമായുള്ള നക്ഷത്രഫലം പ്രവചിക്കുന്നതാണ് ,,, ഇത് ഒരു വെക്തിയുടെ അല്ലങ്കില്‍ സമൂഹത്തിന്ടെ നന്മയ്ക്ക് കാരണമാകട്ടെ എന്നു ഞങ്ങള്‍ പ്രത്യാശിക്കുന്നു ,,,,
    നമസ്കാരം ,
    നമ്പ്യാട്ട് മന തറവാട് അതിന്‍റെപാരിമ്പര്യം അനുസരിച്ചാണ് മുന്നോട്ടുപോകുന്നത് ,ഞങ്ങള്‍ തലമുറകളായി കയ്യ് മാറികിട്ടിയ അറിവുകള്‍ (പ്രകൃതിയിലെ നിഗൂഢ സൂക്ഷ്മശക്തികള്‍ എങ്ങനെ മനുഷ്യന്റെ നന്മയ്ക്ക് ഉപയോഗപ്പെടുത്താം എന്നുള്ളതിലാണ് ശ്രദ്ധകൊടുക്കുന്നത് ,നിങ്ങള്‍ക്ക് ഇമെയില്‍ id ഉപയോഗിച്ച് കോണ്‍ടാക്റ്റ് ചെയ്യാം ,,,, നിങ്ങളുടെ ആവിശ്യം ഉള്ളതാണെന്ന് ഞങ്ങള്‍ക്ക് ബോധ്യമായാല്‍ തീര്‍ച്ചയായും സഹായിക്കുന്നതാണ് ഒരു പൈസയും വാങ്ങുന്നതല്ല ,,,,
    വേദ വേദാന്ത പരമായ അറിവുകൾക്കായി നിങ്ങൾക്ക് ഈ ചാനൽ Subscribe ചെയ്യാവുന്നതാണ്,,,
    പ്രാകൽപിക ഊർജ്ജത്തിന്റെ കലവറയാണ് വേദങ്ങള്‍ അവ നമ്മുടെ ദൈനന്ദന ജിവിതവുമായി വളരെ അധികം ബന്ധപ്പെട്ടിരിക്കുന്നു
    ഇത്തരത്തിലുള്ള പരമ്പരാഗത അറിവുകളെ കുറിച്ച് പരിചയപ്പെടുത്തുക മാത്രമാണ് ചാനൽ ചെയ്യുന്നത്. അല്ലാതെ ഇതുമായി ബന്ധപ്പെട് യാതൊരുവിധ സേവനങ്ങളും ചാനൽ നിര്‍ദ്ദേശിക്കുന്നില്ല - ഇതു പോലുള്ള വിശ്വാസങ്ങൾക്ക് അടിമപ്പെട്ട് നിങ്ങള്‍ സാബത്തികനഷ്ടം വരുത്തിയാല്‍ ചാനൽ ഉത്തരവാദി ആയിരിക്കുകയില്ല , ഇവയെല്ലാം തന്നെ 100 % സത്യമേന്നോ മിഥ്യ എന്നോ ചാനൽ അവകാശപ്പെടുന്നില്ല!
    അതിനാൽ സ്വന്തം യുക്തി ചിന്തയോടുകൂടി മാത്രം വീഡിയോ കാണുക.
    nambyattumanthras@gmail.com
    #thodukuri #2024astrology #2024predictions #2024 #jyothisham #astrologymalayalam #trending #nakshathraphalam #nambyattumana #malayalam

Комментарии • 515

  • @vijayalakshmikk3206
    @vijayalakshmikk3206 3 месяца назад +24

    വെള്ളി നാണയം.തിരുമേനി പറഞ്ഞ കാര്യങ്ങൾ ശരി തന്നെ,തിരുമേനി.നന്ദി, നമസ്ക്കാരം തിരുമേനി.

  • @sureshpk7225
    @sureshpk7225 3 месяца назад +15

    നമസ്കാരം തിരുമേനി ഞങ്ങൾ വാങ്ങിയ സ്ഥലങ്ങൾ ഒന്നും തന്നെ വിറ്റ് പോകുന്നില്ല എല്ലാം തടസങ്ങൾ ആണ്‌ തിരുമേനി എല്ലാ സ്ഥലങ്ങൾ വിറ്റ് പോകാൻ പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണമേ സുരേഷ് മൂലം അനിത ചിത്തിര മോഹിത് പൂരം 👏👏👏👏👏👏👏👏👏

    • @sajithajayan4717
      @sajithajayan4717 3 месяца назад

      Thirumeni namaskarm Thirimeni njn gold ane eduthe thirumeni paranje ellam valli pulli thetathe curreect ane ente kariyathil

  • @UshaKumari-lc4px
    @UshaKumari-lc4px 3 месяца назад +6

    100%സത്യം ആണ് ഇനി വയ്യ മരിക്കാൻ വരെ തീരുമാനിച്ചു

  • @narayanim2119
    @narayanim2119 3 месяца назад +12

    ഒന്നാണ് തിരഞ്ഞെടുത്തത് - പറഞ്ഞത് മുഴുവൻ സത്യമാണ് തിരുമേനി🙏🙏🙏

  • @ASHJITHArts
    @ASHJITHArts 3 месяца назад +1

    ഞാനും ഞാൻ സ്നേഹിക്കുന്ന പെൺകുട്ടിയുമായുള്ള ബന്ധത്തിൽ വളരെ അദികം പ്രശ്നങ്ങളാണ് തിരുമേനീ... പരസ്പരം ഒരുപാട് സ്നേഹിക്കുന്നുണ്ട് പക്ഷെ എന്നും പ്രശ്നങ്ങളും സങ്കടങ്ങളും ആണ്... ഞങ്ങളുടെ ഇടയിലുള്ള പ്രശ്ങ്ങളും സങ്കടങ്ങളും ഒക്കെ മാറി ഞങ്ങൾ ഒരുമിച്ച് വിവാഹം കഴിച്ച് എല്ലാ നന്മകളും സന്തോഷങ്ങളും നിറഞ്ഞ ഒരു കുടുംബ ജീവിതം ഞങ്ങൾക്ക് ഒരുമിച്ച് ഉണ്ടാകാൻ പ്രാർത്ഥിക്കണേ തിരുമേനീ🙏
    ആഷ്ജിത്ത് - കാർത്തിക
    ശ്രീനിധി - ഉത്രാടം

  • @UnnikrishnanNair-bz5bx
    @UnnikrishnanNair-bz5bx 3 месяца назад +42

    ഞാൻ വെള്ളി നാണയം എടുത്തു കൃത്യമായി പറഞ്ഞു 🙏🏻🙏🏻🙏🏻

  • @praveenchamackalayil8117
    @praveenchamackalayil8117 3 месяца назад +9

    തിരുമേനി പറഞ്ഞത് എല്ലാം സത്യം ആണ്. അങ്ങേക്ക് എന്റെ കോടി പ്രണാമം 🙏🏻

  • @MithTalks2023
    @MithTalks2023 3 месяца назад +13

    വളരെ നന്ദി തിരുമേനി

  • @greashmasudhakar6822
    @greashmasudhakar6822 3 месяца назад +124

    ഗോൾഡ് കോയിൻ ആണ് എടുത്തത്... ആ തിരുമേനീ ഞങ്ങൾ നാളെ മഹാക്ഷേത്രങ്ങളിലേക്ക് പോകുന്നു... ടുറിസ്റ് ബസിൽ 30 പേർ..ഗുരുവായൂർ, പഴനി, തിരുപ്പതി, കൈലാസനാഥ ക്ഷേത്രംഅങ്ങനെ കുറേ ക്ഷേത്രങ്ങളും വേളാങ്കണ്ണി പള്ളിയിലും പോകുന്നു.4 സ്റ്റേ...5-ആം ദിവസം തിരികെ എത്തുന്നു... ഏറെ നാളത്തെ ആഗ്രഹമായിരുന്നു തിരുപ്പതിയും കാള ഹസ്ത്ഥി യും.... നന്നായി കാലുവേദനയുണ്ട്...അങ്ങയുടെ പ്രാർത്ഥന കൂടി ഉണ്ടാകണേ.....

  • @seemanthinitk17
    @seemanthinitk17 3 месяца назад +1

    🙏തിരുമേനി, പറഞ്ഞത് 100%സത്യമാണ്. എന്റെ കടബാധ്യതകൾ തീരുന്നതിനും, എന്റെ മകൾക്കു മെഡിക്കൽ ഓഫീസർ ജോലി കിട്ടുവാനും വേണ്ടി മനസറിഞ്ഞു ഒന്ന് പ്രാർത്ഥിക്കണേ തിരുമേനി! എന്റേത് ചതയം, മകളുടേത്‌ തിരുവാതിര. 🙏🙏

  • @minimol5836
    @minimol5836 3 месяца назад +12

    വെള്ളിനാണയമാണ് തിരഞ്ഞെടുത്തത്.തിരുമേനി പറഞ്ഞത് സത്യമാണ് 🙏❤️

  • @rahanalakshmi5985
    @rahanalakshmi5985 3 месяца назад +3

    Superb njan goldcoin thothathil paranja sakalathum 100% sathyam you are so great .god bless you

  • @vineetharavichandran4690
    @vineetharavichandran4690 3 месяца назад +14

    100%ശരി ആണ് ഞാൻ വെള്ളി നാണയം ആണ് തിരഞ്ഞെടുത്തത്

  • @sumicp8176
    @sumicp8176 3 месяца назад +1

    നമസ്കാരം തിരുമേനി..
    Number 1 ആണ് എടുത്തത് പറഞ്ഞത് എല്ലാം ശെരിയാണ് 🙏🙏🙏 . സുമി ചോതി പ്രാർത്ഥനയിൽ ഉൾപെടുതനെ🙏🙏

  • @renjuajay7195
    @renjuajay7195 3 месяца назад +1

    തിരുമേനി ഞാൻ സ്വർണ്ണനാണയമാണ് തൊട്ടത് വളരെ ശരിയായിട്ടുള്ള കാര്യമാണ് തിരുമേനി പറഞ്ഞത്.
    തിരുമേനിയുടെ പ്രാർത്ഥനയിൽ ഞങ്ങളെ കൂടെ ഉൾപ്പെടുത്തണം 🙏🙏🙏
    അജയകുമാർ, തിരുവാതിര
    രഞ്ചു, ഉത്രം
    അനാമിക, രേവതി
    രക്ഷിൻ ദേവ്, വിശാഖം

  • @ArchanaAchu-ws2ic
    @ArchanaAchu-ws2ic 3 месяца назад +1

    Thanks thirumeni. Urappyum my character ok 👍

  • @dhanyarijeesh619
    @dhanyarijeesh619 3 месяца назад +12

    ഒന്നാണ് തിരുമേനി തിരഞ്ഞെടുത്തത്.100% സത്യം 🙏🙏

  • @user-dr5dx3wu1m
    @user-dr5dx3wu1m 3 месяца назад +1

    നമസ്കാരം തിരുമേനി 🙏അങ്ങയുടെ വിഡിയോ കാണുമ്പോൾ മനസ്സിൽ വളരെ സന്തോഷംതിരുമേനി 🙏🙏2-മത്തെ നാണയമാണ് ഞാൻ തിരഞ്ഞെടുത്തത് അങ്ങ് പറഞ്ഞത് വളരെ സത്യം മനസ്സിൽ സന്തോഷവും പ്രതിക്ഷ തോന്നുന്നു അങ്ങയുടെ പ്രാർത്ഥനയിൽ എന്നെയും കുടുംബത്തെയും ഉൾപെടുത്തണേ തിരുമേനി 🙏രാജേശ്വരി. ചിത്തിര 🙏🙏

  • @roshiniparayil9762
    @roshiniparayil9762 3 месяца назад +8

    100% സത്യം തീരുമേനി 🙏🏻🙏🏻

  • @jyothinair5091
    @jyothinair5091 3 месяца назад +3

    Correct anu പറഞ്ഞത് ഞാൻ.വെള്ളി നാണയം എടുത്തു എല്ലാം ഭഗവാനിൽ അർപ്പിക്കുന്നു ഹരേ കൃഷ്ണ

  • @user-qr4yg5bb1m
    @user-qr4yg5bb1m 3 месяца назад +23

    ഗോൾഡ് കോയിൻ 100%സത്യം ആണ്

  • @keerthanarani9650
    @keerthanarani9650 3 месяца назад +27

    നന്ദി തീരുമേനി 🙏🏻

  • @dharmanpm8890
    @dharmanpm8890 3 месяца назад

    തിരുമേനി പറഞ്ഞത് ശരിയായി കാര്യമാണ് നന്ദിയുണ്ട്

  • @bhagyashajith8744
    @bhagyashajith8744 3 месяца назад

    Namaskaram Thirumeni 🙏🙏🙏. Angu parajath okkeyum valare correct aanu 🙏🙏🙏

  • @user-wr9sg2em8q
    @user-wr9sg2em8q 3 месяца назад +1

    നമസ്കാരം തീരുമേനി. ഞാൻ സ്വർണ നാണയം തൊട്ടു പറഞ്ഞത് ഒക്കെ നല്ല രീതിയിൽ നടക്കും. ഓം ഗം ഗണപതയേ, ഓം നമഃ ശിവായ ❤️❤️

  • @user-os2dn1eb2c
    @user-os2dn1eb2c 3 месяца назад +17

    2 ആണ് തിരുമേനി പറഞ്ഞത് മുഴുവനും ശരിയാണ്

  • @sreekumarpp4827
    @sreekumarpp4827 3 месяца назад +11

    ഒന്നാമത്തെ നാണയം കറക്റ്റ് ആണ് തിരുമേനി 🙏

  • @sandhya2214
    @sandhya2214 3 месяца назад +7

    ഞാൻ 2 തിരഞ്ഞെടുത്തു
    100% സത്യം. ♥️♥️🙏🏻🙏🏻

  • @deepagnair2028
    @deepagnair2028 3 месяца назад +5

    2 തിരുമേനി പറഞ്ഞത് വളരെ ശരിയാണ്.

  • @janakimahara7192
    @janakimahara7192 3 месяца назад

    Namaskaram Thirumeni
    Janaki;-Atham
    Prarthikane Thirumeni
    Thank u

  • @user-bw8us6dh6q
    @user-bw8us6dh6q 3 месяца назад +2

    താങ്ക്യൂ തിരുമേനി. 🙏🌹❤️👍

  • @lillyjoshy4366
    @lillyjoshy4366 3 месяца назад

    Thankyou thirumeni..

  • @justinthomas2644
    @justinthomas2644 3 месяца назад +1

    തിരുമേനി, പറഞ്ഞതെല്ലാം 100%സത്യമാണ്.എല്ലാ ശതൃക്കളിൽനിന്നും സർവേശ്വരൻ രക്ഷിക്കട്ടെ. 🌹🌹🌹🌹

  • @praveenam9296
    @praveenam9296 3 месяца назад

    Thank you ❤❤ ellaam aagrahichathu pole nadannathin nanni❤❤

  • @sivasudheer5905
    @sivasudheer5905 3 месяца назад +3

    വളരെ ശരിയാണ് സ്വാമി 🙏

  • @mininair7777
    @mininair7777 3 месяца назад +35

    100% correct sir

  • @kochuzworld7812
    @kochuzworld7812 3 месяца назад +1

    🙏thirumeni.angayude vilayeriya abhiprayangal yellavarkkum yennum upakarappedatte🙏🙏🙏

  • @melekkandy123
    @melekkandy123 3 месяца назад

    Namaskaram Thirumeni
    🙏🏻🙏🏻🙏🏻🙏🏻
    So Grateful
    Deepthi Thrikketta
    Manoj Chothi
    Mridul Chathayam
    Mehul Moolam
    Premavally Bharani
    Soorya Uthradam
    Shivaprasad Chathayam
    Diya Ayilyam
    Haasika Punartham
    Thank you Thirumeni
    🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️
    Selected silver coin. Your words are 100% true🙏🏻

  • @gayatrinagpal7393
    @gayatrinagpal7393 3 месяца назад

    Very correct for gold coin .Your words are comming very true.I am Avitam star medam month.

  • @prakashbabu9859
    @prakashbabu9859 3 месяца назад

    സ്വർണ്ണ നാണയം 100% സത്യം മാകുന്നു🙏🙏🙏നമസ്കാരം തിരുമേനി,

  • @jaya-us6gy
    @jaya-us6gy 3 месяца назад +1

    2. വളരെ ശരിയായ കാര്യമാണ് തിരുമേനി അവിടുന്ന് പറഞ്ഞത് 100% സത്യം 🥰🥰🥰

  • @S2v3
    @S2v3 3 месяца назад +1

    തിരുമേനി പറഞ്ഞത് വളരെ ശെരിയാ ണ് ഒന്നാമത്തെ നാണയ മാണ് തെരഞ്ഞാടുത്ത്

  • @user-ck5co3hs4g
    @user-ck5co3hs4g 3 месяца назад

    Nandhi thirumeni 🙏🏼🙏🏼🙏🏼🙏🏼 ee thodukuriyile ella postive energy yum ente lifeilekk attract cheyyatte 🙏🏼🙏🏼🙏🏼🙏🏼 valare postive aayitt ulla vibe aanu angayude ee thodukuriyilude kittiyitt nd❤❤❤ nandhi 🙏🏼🙏🏼🙏🏼🙏🏼

  • @prameelasasikumar3551
    @prameelasasikumar3551 3 месяца назад +1

    Namaskaram Thirumeni Sasikumar Atham Sarath chathayam nalla oru jolikku vendi shyam punartham purathekku pokan sramikkunnudu cash seri ayittilla prameela pooradam financial problems poojayil ulppeduthi prarthikkane Thirumeni

  • @sreedevi6832
    @sreedevi6832 3 месяца назад

    നമസ്കാരം തിരുമേനി.
    ഞാൻ sornna നാണയം തൊട്ടു
    പറഞ്ഞതൊക്കെ നല്ലരീതിക്ക് നടക്കും
    ഓം നമഃ ശിവായ ❤❤❤❤❤

  • @geethakumaris1405
    @geethakumaris1405 3 месяца назад

    🙏🙏🙏 namaskaram thirumani makanu vendi prathikanam vivaham nadakan pujil ulpaduthanam 🙏🙏🙏

  • @Baby-xq7rl
    @Baby-xq7rl 3 месяца назад

    നമസ്ക്കാരം thirumeni🙏🙏🙏 ഗോൾഡ് കോയിൻ ആണ് എല്ലാം വളരെ സത്യമാണ്

  • @sobhac2209
    @sobhac2209 3 месяца назад

    Namaskaram thirumeni. Paranjathoke correct anu

  • @Kunji797
    @Kunji797 3 месяца назад

    നമസ്കാരം തിരുമേനി 🙏🙏 അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തി എന്റെ സാമ്പത്തിക തടസ്സങ്ങൾ, കടബാധ്യത, എന്നിവ നീങ്ങി ഐശ്വര്യം, ഭാഗ്യം എന്നിവ ഉണ്ടാകാൻ പ്രാർത്ഥിക്കണേ 🙏🙏 ശില്പ പൂയം ❤

  • @rajendranneduvelil9289
    @rajendranneduvelil9289 3 месяца назад

    Namaskaram Sir.100% true.
    Gold coin.

  • @Satya_4870
    @Satya_4870 3 месяца назад

    Namaskaram Thirumeni🙏
    Jayamon, Mooalam....Health
    Poornima, Pooradam....Education

  • @sreedevirajappan1955
    @sreedevirajappan1955 3 месяца назад +1

    നമസ്കാരം തിരുമേനീ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ ശ്രീദേവി പൂരുരുട്ടാതി 🙏🙏🙏🙏

  • @AmbilyAmbady-zq2so
    @AmbilyAmbady-zq2so 3 месяца назад

    ശാലു ഉത്രം പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം 🙏🙏🙏

  • @user-rr3id3wh2t
    @user-rr3id3wh2t 3 месяца назад +1

    Thirumeni silver coin.valare correct aanu.🙏

  • @user-kg9uo2vx7u
    @user-kg9uo2vx7u 3 месяца назад +4

    🙏 ഒന്നാമത്തെ നാണയം തിരഞ്ഞെടുത്തു സത്യമാണ്

  • @karthikarnair-xd2hf
    @karthikarnair-xd2hf 3 месяца назад

    Namasthà.. lt. Is very. Correct. Points. Thanks

  • @Ambadi-f9o
    @Ambadi-f9o 3 месяца назад

    ശരിയാണ് തിരുമേനി പറഞ്ഞത് ജോലിസ്ഥലത്ത് നടക്കുന്നതോക്കെഉള്ളതാണ്ആളേയുംഅറിയാം ഇപ്പോൾഞാൻ വളരെവളരെകഷ്ടപാടിലാണ്ജോലിയുംനഷ്ടമായി ഇവർകാരണം

  • @remadevinarayanan9742
    @remadevinarayanan9742 3 месяца назад

    Thirumeni. Njan gold aanu eduthathu. Sathyam thanne ellam. Remadevi thriketta. Prarthanayil ulpeduthane. 🙏

  • @nishababu-gq8lf
    @nishababu-gq8lf 3 месяца назад

    Curect one. Nisha Bharani

  • @sreelekhavishwanath2130
    @sreelekhavishwanath2130 3 месяца назад +1

    വെള്ളി നാണയമാണ് എന്റേത് തിരുമേനി പറഞ്ഞത് വളരെ കിറു കൃത്യം. 🙏തിരുമേനി.
    പ്രാർത്ഥിക്കണേ sreelekha
    മകം നാൾ. 🙏🙏🙏

  • @anizhaov5998
    @anizhaov5998 3 месяца назад +20

    തിരുമേനി ഞാൻ വെള്ളി നാണയം തിരഞ്ഞെടുത്തു, പറതെടുത്തത് മുഴുവൻ സത്യമാണ്

  • @mijamani495
    @mijamani495 3 месяца назад +1

    നമസ്കാരം തിരുമേനി 🙏🙏🙏
    അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കുന്നതിന് ഫലം കാണുന്നുണ്ട്, ഇനിയും പൂജയിൽ ഉൾപ്പെടുത്തണം, ( മണി ചോതി, മിജ ചതയം, അക്ഷയ് ചന്ദ്രൻ തിരുവാതിര ) സാമ്പത്തികഭിവൃദ്ധി ഉണ്ടാവാൻ

  • @vinesankuttykrishnannair8996
    @vinesankuttykrishnannair8996 3 месяца назад

    നമസ്കാരം തിരുമേനി....പൂജയിൽ എൻ്റെ മകളെയും ഉൾപ്പെടുത്തുക.വൈഷ്ണവി ചോതി ,വേദികാ രോഹിണി വിദ്യാഭ്യാസ വിജയത്തിന് 🙏🙏🙏

  • @PR.123
    @PR.123 3 месяца назад

    Namaskaram thirumeni 🙏. Vasthu vilpana nadannu kittan prarthanayil ulpeduthane thirumeni 🙏.
    Jithesh uthruttathi
    Priya uthram

  • @prabhavp4892
    @prabhavp4892 3 месяца назад

    നമസ്കാരം തിരുമേനി ഞാൻ 1ആണ് എടുത്തത് പറഞ്ഞത് പോലെ സംഭവിക്കട്ടെ പ്രഭ അത്തം, ശിവശങ്കരൻ ഉത്രം പൂജകളിൽ ഉൾപെടുത്താൻ മറക്കരുതേ 🙏🙏🙏❤️

  • @manojpai3328
    @manojpai3328 3 месяца назад +2

    I chosed gold coin
    Thirumani what you hade told is 100/ correct
    Please pray to remove my marriage obstacles
    Manoj star Bharani

  • @sheebakj3015
    @sheebakj3015 3 месяца назад +2

    നമസ്കാരം തിരുമേനി ഷിബ അവിട്ടം തിരുമേനി പറഞ്ഞത് എല്ലാം സത്യം ആണ് ഞാൻ എടുത്താത് സ്വർണ്ണ നാണയമാണ് എന്നോട് പലരും കടം വാങ്ങി തിരികെ കിട്ടിയിട്ടില്ല എനിക്ക് ആരുമില്ല എൻ്റെ പുനർ വിവാഹം നടക്കാൻ വേണ്ടിയാണ് ഞാൻ ഇത് എടുത്താത് തിരുമേനി പറഞ്ഞത് എല്ലാം ഞാൻ പൂർണ്ണമായും വിശ്വാസിക്കുന്നു എനിക്ക് വേണ്ടി പ്രർഥിക്കണം

  • @billie7030
    @billie7030 3 месяца назад

    നമസ്ക്കാരം തിരുമേനി 🙏 എൻ്റെ സ്ഥലം വിൽപ്പന നടക്കുവാനും , എൻ്റെ മക്കൾക്ക് പരീക്ഷയിൽ ഉന്നതവിജയം ലഭിക്കുവനും പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണമേ തിരുമേനി. രാജീവ് അശ്വതി, ബദരികൃഷ്ണ ചിത്തിര, ഭവ്യ നന്ദ ആയില്യം. 🙏🙏🙏🙏🙏🙏

  • @renukadivakaran8883
    @renukadivakaran8883 3 месяца назад

    Namaskaram Thirumeni🙏🙏🙏. Prarthanayil ulpeduthane Thirumeni🙏🙏🙏🙏

  • @drseemashaji6088
    @drseemashaji6088 3 месяца назад

    Thirumeni 🙏🙏🙏Shaji ayilyam seema chathayam twinkle pooram please include us in prayers for health income and family unity 🙏🙏🙏

  • @ajayanraghavan3117
    @ajayanraghavan3117 3 месяца назад

    Namskaram thirumeni 🙏
    Ajayan Revathi. Sthalam vilpana nadakkan poojayil prarthikkane thirumeni.. 🙏🙏

  • @5qtest787
    @5qtest787 3 месяца назад +7

    2 👍 സത്യം

  • @leelak.i470
    @leelak.i470 3 месяца назад

    നന്ദി 🙏🙏🙏 നമസ്കാരം തിരുമേനി 🙏🙏🙏

  • @mini.pkumar2327
    @mini.pkumar2327 3 месяца назад

    Nanni thirumeni veendum varane nalla tipsumai

  • @neermanjupookkalneermanjup8725
    @neermanjupookkalneermanjup8725 3 месяца назад

    Namaskkaram thirumeni nandhi, sneham💜💜💜

  • @ABHIRAMIABHI-wn3uk
    @ABHIRAMIABHI-wn3uk 3 месяца назад +8

    തിരുമേനി എന്റെ അനുജത്തിക്കുവേണ്ടി പ്രാർത്ഥിക്കണേ, വെന്റിലേറ്റർ ആണ്, ചിന്നു ചതയം പ്ലീസ്

  • @vanajakshisujathan6851
    @vanajakshisujathan6851 3 месяца назад +1

    Islected 1 perfect hope it will happen as thirumeni said chaanja maram aakkunnathu own children aan

  • @sasikalasoman5393
    @sasikalasoman5393 3 месяца назад

    Namaskaaram therumeani 🙏🏻, silver coin aanu jaan select cheaythathu, thirumeani paranjathu valarea correct aanu

  • @minis.k9430
    @minis.k9430 3 месяца назад

    Gold coin prabhuji 💯 correct Hare Krishna pranamam Prabhuji

  • @user-ye7uq1bq8y
    @user-ye7uq1bq8y 3 месяца назад +3

    സ്വർണ്ണ നാണയം പറഞ്ഞത് correct

  • @user-ei7ij6kc3t
    @user-ei7ij6kc3t 3 месяца назад

    Namaskaram thirumeni I select silver coin ❤ all predictions are very TRUE in my life thanks 🙏

  • @indup6389
    @indup6389 3 месяца назад

    Namaskaram thirumeni poojayil ulpeduthi prarthikane
    Babu Rohini
    Indu Ayilyam
    Lekshmi Uthram 🙏🙏🙏🙏🙏🙏🙏

  • @ragisarath534
    @ragisarath534 3 месяца назад

    Namaskaram thirumeni, Ragi, punartham life orupad prasnagalinanu, nalla oru theerumanam adukkan thirumeniyudae prayer undavanam.

  • @bindum.v4333
    @bindum.v4333 3 месяца назад +1

    സത്യം തിരുമേനി 🙏

  • @user-eo7ri1kv6w
    @user-eo7ri1kv6w 3 месяца назад

    തിരുമേനി പറഞ്ഞത് വളരെ വ്യക്തം.. ഞാൻ തിരഞ്ഞെടുത്തത് വെള്ളി നാണയമാണ് സ്വഭാവത്തിൽ എത്രയോ മുൻപ് തന്നെ മാറ്റം വരുത്തി.

  • @priyappriyap459
    @priyappriyap459 3 месяца назад

    തിരുമേനി 🙏.2 തിരുമേനി പറഞ്ഞത് പോലെ തന്നെ യാണ് എന്റെ അനുഭവം. തിരുമേനി കടങ്ങൾ വിടാൻ pradikkane 🙏. ഹരിപ്രിയ -utharadm
    സുരേഷ് -utham
    Neha chandhana -utharadm
    Pooja chandhna --utharadam 🙏

  • @Satya_4870
    @Satya_4870 3 месяца назад

    Ente Thirumeni....ithu engane sadhikkunnu???
    Ente karyathil ee paranjath 101% correct anu!!
    All the very best your efforts and a Big thanks to you!!

  • @renukaanilkumar1897
    @renukaanilkumar1897 3 месяца назад

    നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻
    💯 ശരിയാണ് തിരുമേനി
    Gold coin ആണ് select ചെയ്തത്

  • @divyaavdivyaambily9591
    @divyaavdivyaambily9591 3 месяца назад

    No 1 aanu njan select chaithth thirumeni paranjath sathyamanu athrayum mosam avasthayilude aanu poykondirikunnth pooja yil ulpeduthane Thirumeni Divya Thiruvathira nalloru job kittane 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @user-vc3ms5hn1j
    @user-vc3ms5hn1j 3 месяца назад +42

    പറഞ്ഞ കാര്യങ്ങൾ 100% സത്യമാണ് തിരുമേനി 🙏🙏🙏🙏 ഞാൻ മനസ്സിൽ ആഗ്രഹിച്ചത് , എന്റെ നിരപരാധിത്വം പൂർണ്ണമായും തെളിയുകയും , തെറ്റ് ചെയ്തവർ അത് ഏറ്റു പറയുകയും ചെയ്യണമെന്നാണ് ... കാരണം , വർഷങ്ങളായി , ചെയ്യാത്ത തെറ്റിന് ശിക്ഷ അനുഭവിച്ചു , പുഴുത്ത പട്ടിക്ക് സമം ജീവിയ്ക്കുകയാണ് ഞാൻ ... എനിക്കെന്റെ നിരപരാധിത്വം തെളിഞ്ഞു കിട്ടിയാൽ , മന:സ്സമാധാനത്തോടെ , ഒന്ന് , മരിയ്ക്കാമായിരുന്നു ... ഇനി , ആകെക്കൂടി , അവശേഷിയ്ക്കുന്ന , ഒരേ ഒരു ആഗ്രഹമാണത് ...
    നന്ദി , തിരുമേനി ... നമസ്കാരം 🙏🙏🙏🙏

  • @aiswaryav7379
    @aiswaryav7379 3 месяца назад

    Aiswarya -Pooruttathi agrahicha vivaham nadakkan prarthikkane thirumeni🙏🙏

  • @rajendrancr9250
    @rajendrancr9250 3 месяца назад +2

    ❤️🙏നമസ്കാരം 🙏❤️

  • @valsalasunder5726
    @valsalasunder5726 3 месяца назад

    Thirumeni prarthanayil ulpeduthane akhil rohini. Thozhilil uyarcha undakan 🙏🙏

  • @divyaks1664
    @divyaks1664 3 месяца назад

    Divya pooyam nivedya aswathi prarthikkane thirumeni sambhal samrdhikkuvendi

  • @moludharvesh5044
    @moludharvesh5044 3 месяца назад

    Namaskkaram Thirumeni 🙏

  • @karthikskumar7866
    @karthikskumar7866 3 месяца назад

    Sathyam 🥰 velli superb 😍❤️💕

  • @priyadevu1763
    @priyadevu1763 3 месяца назад

    പ്രിയ മകയിരം അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി

  • @SunilMony-ot9vq
    @SunilMony-ot9vq 3 месяца назад

    Namaskaram. Thirumeni. Sunilmony. Makayiram. Prarthikkanam. Reshikkanam.

  • @Gk-xd4cc
    @Gk-xd4cc 3 месяца назад

    Gopakumar Pooradom
    Sambathika budhimuttukal maran vendi prathikane thirumeni 🙏🙏🙏

  • @somathomas6488
    @somathomas6488 3 месяца назад

    സ്വർണ നാണയം...100% സത്യം ആണ് 👍🏻നന്ദി...
    ഓം നമഃ ശിവായ 🙏🙏🙏