നിങ്ങളുടെ ആഗ്രഹം സാധിക്കാൻ ഒരു ഫോട്ടോ തെരെഞ്ഞെടുക്കുക May 5, 2024

Поделиться
HTML-код
  • Опубликовано: 2 фев 2025

Комментарии • 1,5 тыс.

  • @shinyBiju-v3x
    @shinyBiju-v3x 8 месяцев назад +58

    അമ്മേ, ഞങ്ങളുടെ മക്കൾ ദൈവത്തിൽ ആശ്രയിച്ച് ജീവിക്കുന്നതിനും, ഒരിക്കലും വഴി തെറ്റാതെയിരിക്കാനും, ഞങ്ങളുടെ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകളും, നീക്കി തരണമേ 🙏🙏💞

  • @freefireworld3704
    @freefireworld3704 9 месяцев назад +54

    അമ്മയെ മാതാവേ എനിക്കൊരു ജോലി തന്ന് എന്നെ രക്ഷിക്കേണമേ എന്റെ കടങ്ങളെല്ലാം തീർത്തു തരേണമേ ആമേൻ

  • @suryasuji9827
    @suryasuji9827 6 месяцев назад +207

    എനിക്ക് brain tumor ആണ് എല്ലാവരും മാതാവിനോട് എനിക്കു വേണ്ടി പ്രാർത്ഥിക്കണം 🙏

    • @JOJMEDIAJ
      @JOJMEDIAJ  6 месяцев назад +26

      @@suryasuji9827 ഈ പ്രാർത്ഥന കാണുന്ന എല്ലാവരും ഒരു നിമിഷം ഈ സഹോദരിക്ക് വേണ്ടി പ്രാർത്ഥിക്കണേ. അപേക്ഷയാണ് 🙏🙏🙏

    • @Sophyadroston
      @Sophyadroston 6 месяцев назад +2

      May God heal you dear frd

    • @mariyaemmanuel5833
      @mariyaemmanuel5833 6 месяцев назад +1

      🙏

    • @changathikkoottam9743
      @changathikkoottam9743 6 месяцев назад

      ​@@JOJMEDIAJ❤❤❤

    • @VijiSebastian-g9j
      @VijiSebastian-g9j 6 месяцев назад

      അമ്മേ ഒരു നല്ല ജോലി തന്ന് അനുഗ്രഹിക്കണമേ മാതവേ എന്നെ യും എന്റെ കുടുബത്തേ
      യും ഈ ശോയുടെ കരങ്ങളിൽ
      🙏🙏🙏

  • @mercyvarghese6546
    @mercyvarghese6546 8 месяцев назад +89

    അമ്മേ മാതാവേ വിവാഹപ്രയമായ എല്ലാ മക്കളുടെയും വിവാഹം നടത്തികൊടുക്കണമേ ആമ്മേൻ

    • @bindushareef2894
      @bindushareef2894 5 месяцев назад +1

      അമ്മേ എന്റെ ഭർത്താവിനെ എനിക്ക് തിരിച്ച് തരണേ ഞങ്ങൾക്ക് ഒര്മിച്ച് ജീവിക്കാൻ അവിടെത്തെ ദയ ഉണ്ടാവണേ
      ഞങൾക്ക് വേണ്ടി. അപേക്ഷിക്കണേ .

    • @leelammajohnson9909
      @leelammajohnson9909 2 месяца назад

      🌹🙏🙏🙏🙏🙏🙏🌹❤️❤️❤️❤️🌹

    • @udayshetty3195
      @udayshetty3195 Месяц назад

      Deivam yojipichathu manushya vearpedutharuthu thakarna dampathya bandhathe kootichearkaname ammea.

  • @mathewtresa3075
    @mathewtresa3075 6 месяцев назад +31

    അമ്മേ മാതാവേ എന്റെ കുടുംബത്തിലേക്ക് കടന്നു വന്ന് ഞങ്ങളുടെ വിശ്വാസം വർധിപ്പിക്കണമേ. Dialysis ചെയ്യുന്നതിനുള്ള പണം ആരെങ്കിലും sponsor ചെയ്യുവാൻ നീ അയക്കണമേ. ഞങ്ങളുടെ കടങ്ങൾ ഇല്ലാതാക്കി തരണമേ ആമേൻ. 🙏🙏🙏

    • @saralasimon3967
      @saralasimon3967 5 месяцев назад +1

      അമ്മേ ഞങ്ങളുടെ കടങ്ങൾ വീട്ടിതരണമേ

    • @saralasimon3967
      @saralasimon3967 5 месяцев назад +1

      മക്കൾ രണ്ടുപേർക്ക് നല്ല ജോലി കൊടുത്തു അനുഗ്രഹീക്കണമേ

    • @iissymathew8044
      @iissymathew8044 2 месяца назад

      എന്റെ മകളക്ക് ജോലി കിട്ടണം എന്റെ സ്വർണം കാണാതെ പോയത് തിരിച്ചു കിട്ടണേ ആമ്മേൻ

  • @marygeorge5573
    @marygeorge5573 8 месяцев назад +30

    അമ്മേ മാതാവേ എൻ്റെ രോഗങ്ങൾ ഭേദമാക്കേണമേ എനിക്കു ശരീരസൗഖ്യം തഗരണമേ ആമ്മേൻ 🙏💖🌹💕♥️💝❤️‍🔥💐🙏♥️🌹🙏♥️🙏

  • @ChithraLekha-q3d
    @ChithraLekha-q3d 9 месяцев назад +63

    എന്റെ കടവും ലോണും തീർക്കുവാൻ അമ്മേ മാതാവ് അനുഗ്രഹിക്കണം

    • @beenagopal76
      @beenagopal76 8 месяцев назад

      എന്റെ കടവും ലോണും തീർക്കാൻ അമ്മ മാതാവ് അനുഗ്രഹിക്കണം

    • @aswins1157
      @aswins1157 8 месяцев назад

      എന്റെ അമ്മയുടെ അസുഖങ്ങൾ ഒക്കെ മാറ്റി കാത്തോളണേ 🙏🙏

    • @aswins1157
      @aswins1157 8 месяцев назад

      അമ്മേ എന്റെ മോന്റെ ദേഹത്തെ അലർജി മാറ്റി കാത്തോളണേ 🙏🙏

    • @BijiBiju-l3d
      @BijiBiju-l3d Месяц назад

      Enikkum kadavum ind lone und panaym vachemmunny ellam koodeee maduthu jeevikkan pattillaaa enikku samajhne illaaa amme oru vazhiyundakkane🙏🙏🙏

  • @JollyS-hg7ye
    @JollyS-hg7ye 6 месяцев назад +27

    അമ്മ മാതാവേ ഇന്നു കൊടുക്കാനുള്ള സ്വർണപ്പണയം എടുത്തു കൊടുക്കാൻ സഹായിക്കണേ കടക്കാർ ഒരു സമാധാനവും തരുന്നില്ല എത്രെയും വേഗം കൊടുക്കാൻ ഒരു മാർഗം തരണേ ആമേൻ

    • @raghavankarthyayani-vr1qq
      @raghavankarthyayani-vr1qq 4 месяца назад

      പരിശുദ്ധ അമ്മേ തുണയാകണമേ

    • @raghavankarthyayani-vr1qq
      @raghavankarthyayani-vr1qq 4 месяца назад

      മ >താവേ എൻ്റെ വീടിനുള്ള ബാക്കി പൈസ ഉടനേ കിട്ടണമേ

    • @ajithasaji
      @ajithasaji Месяц назад

      അമ്മേ മാതാവേ എന്റെ വീട് പണി എത്ര വേഗം തീർത്തു തരണം അമ്മേ

    • @LakshmiKutty-ep7md
      @LakshmiKutty-ep7md 27 дней назад

      അമ്മ മാതാവേ എന്റെ ജോലി എനിക്ക് വീടിന്റെ അടുത്തുള്ള സ്ഥലം പള്ളിക്കുറുപ്പിലേക്ക് മാറ്റം കിട്ടണമേ അമ്മ മാതാവേ എനിക്ക് വേണ്ടി പ്രാർത്ഥിക്കേണമേ ആമേൻ

  • @AmarakeerthiCr7
    @AmarakeerthiCr7 8 месяцев назад +27

    എന്റെ മാതാവേ എന്റെ മോൾക്ക് പഠിക്കാൻ പോകാനുള്ള പൈസ എങ്ങനെ എങ്കിലും ശെരിയാക്കി തരണേ മാതാവേ ഞങ്ങൾ ഒരു ഗതിയും ഇല്ലാത്തവരാ മാതാവേ ഞങ്ങളെ എങ്ങനെ എങ്കിലും ഈ ദുഃഖതിൽ നിന്ന് കര കയറ്റി തെരണേ ദേവി ആമേൻ

  • @its-me-jismi
    @its-me-jismi 7 месяцев назад +52

    അമ്മേ മാതാവേ കടങ്ങൾ എല്ലാം വീട്ടുവാൻ സഹായിക്കണമേ. ഞങ്ങളുടെ മക്കൾക്ക്‌ ജോലി കിട്ടുവാൻ അനുഗ്രഹിക്കണമേ. ഭർത്താവിന്റെ മദ്യപാനം മാറ്റി തരേണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻

  • @AmarakeerthiCr7
    @AmarakeerthiCr7 8 месяцев назад +29

    അമ്മയോട് വിശ്വസിച്ചു പ്രാർത്ഥിച്ചപ്പോൾ എന്റെ ഇളയ മോൾക്ക് പഠിക്കാനൊള്ള അനുഗ്രഹം കിട്ടി മാതാവേ അവൾക്ക് sslc examin fullA+ ഒണ്ട്. എന്റെയും കുടുംബത്തിന്റെയും പേരിൽ വളരെ നന്ദി ഒണ്ട് അമ്മേ. എന്റെ രണ്ട് മക്കളെയും കുടുംബത്തിനെയും കണ്ണീരിൽ നിന്ന് കര കയറ്റി തരണേ അമ്മേ

  • @philominajoseph5534
    @philominajoseph5534 7 месяцев назад +8

    പൂർണമായ മന പരിവർത്തനം എല്ലാവരിലും ഉണ്ടാകാനായും കുടുംബത്തിൽ സമാധാനം ഉണ്ടാകാനും ഞങ്ങൾക്കുവേണ്ടി ഈശോയോട് പ്രാർത്ഥിക്കേണമേ.എന്റെ അമ്മേ എന്റെ ആശ്രയമേ.

  • @SeethaNarayananMP
    @SeethaNarayananMP 8 месяцев назад +20

    പരിശുദ്ധ മാതാവേ എന്റെ കടങ്ങൾ വീട്ടാനുള്ള വഴി കാട്ടിതരണ മേ ആമേൻ

  • @thresiacyriac4325
    @thresiacyriac4325 7 месяцев назад +11

    'അമ്മ മതാവ ഞങ്ങളുടെ പ്രാർത്ഥനും നിയോഗങ്ങളും സാധിച്ചു തരണമാപ്

  • @KunjumonPv-tb1cj
    @KunjumonPv-tb1cj 8 месяцев назад +9

    പരിശുദ്ധ അമ്മേ. എനിക്ക് ഉണ്ടായിട്ടുള്ളൂ കടങ്ങൾ വീട്ടുവാനുള്ള പണംകിട്ടുവാനുള്ള മാർഗം കാട്ടിത്തരേണമേ

  • @Bindhusreelas
    @Bindhusreelas 9 месяцев назад +21

    എന്റെ അമ്മ മാതാവേ എന്റെ പ്രാർത്ഥന കേൾക്കേണമേ

  • @RambhaCM-mw5yb
    @RambhaCM-mw5yb 7 месяцев назад +2

    അമ്മേ മാതാവേ ഒത്തിരി കടങ്ങൾ ഉണ്ട് . എല്ലാ കടങ്ങളും വീട്ടുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ അമ്മേ

  • @PhilipTj-m4s
    @PhilipTj-m4s 8 месяцев назад +12

    അമ്മേ മാതാവേ. അമ്മേ വിളിച്ചു പ്രാർ തീക്കുന്ന എല്ലാ മക്കളുടെയുംഅമ്മ അനുഗ്രഹിക്കേണമേ

  • @riyabiju9298
    @riyabiju9298 6 месяцев назад +9

    അമ്മ മാതാവേ arjun ഏട്ടനെ ജീവനോടെ കിട്ടണമേ ആമ്മേൻ തിരിച്ചാലിൽ നടക്കുണ്ട് ഇതുവരെയാരെയാട്ടും കിട്ടില്ല ഇന്ന് 7 ദിവസം ആയി ജീവനോടെ ഉണ്ടാക്കണമേ ഇന്ന് കിട്ടണമേ അർജുൻ ഏട്ടനെ ആവേ ആവേ ആവേ മരിയ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Sujatha208-u2w
    @Sujatha208-u2w 9 месяцев назад +24

    അമ്മേ കൈവിടല്ലേ.. എന്നെയും മക്കളെയും കാത്തുകൊള്ളണമേ.. ഞങ്ങടെ ഭവനത്തിൽ ശാന്തിയും സമാധാനവും ഉണ്ടാകണമേ.. എന്റെ സങ്കടം എന്റെ മോനെ ചീത്തവഴിയിൽ നിന്നും നേർവഴിക്കു നടത്തേണമേ. എനിക്ക് അമ്മയുടെ കാടാഷം ഉണ്ടാകണമേ. കടം വഹിച്ച കാശു തിരിച്ചുകൊടുക്കാൻ സഹായിക്കേണമേ നാളെ ഒരു കുറി നറക്കെടുപ്പാണ്. അതു കിട്ടേണമേ മാതാവേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @thressiammapaul9913
    @thressiammapaul9913 4 месяца назад +3

    കൃപാസന മാതാവേ എന്നെ ഞങ്ങളെയും കുടുംബത്തെയും ലോകം മുഴുവനും അനുഗ്രഹിക്കണമേ🙏🙏

  • @bindubyju9797
    @bindubyju9797 9 месяцев назад +29

    എന്റെ അമ്മേ എന്റെ നിയോഗങ്ങൾ സാധിച്ചു തരേണമേ

    • @sindhubiju7382
      @sindhubiju7382 9 месяцев назад

      ആമേൻ

    • @varghesmm
      @varghesmm 9 месяцев назад

      പരിശുദ്ധ മാതാവേ എന്റെ നിയോഗങ്ങളെ അമ്മ അവിടത്തെ ഓമന കുമാരനു നൽകി എനിക്ക് സാധിച്ചു സാധിച്ചു തരേണമേ ആമീൻ.

  • @ManjuGeorge-bp8sp
    @ManjuGeorge-bp8sp 4 месяца назад +4

    നല്ല ഒരു വീട് കിട്ടാൻ വേണ്ടി പാർഥിക്ന്നു ഓരോ തടസം മാതാവ് എടുത്തു tharnmo ആമേൻ 🙏🏻🙏🏻

  • @HarithaPonni
    @HarithaPonni 9 месяцев назад +6

    അമ്മേ പരിശുദ്ധ മാതാവേ ഞാൻ അമ്മയെ വിശ്വസിക്കുന്നു. എന്റെ കൂടെ എപ്പോഴും തുണയായിരിക്കേണമേ. ഞാൻ ചെയുന്ന തെറ്റുകൾ അമ്മ തന്നെ പൊറുത്തു മാപ്പ് തരേണമേ. മനസിലെ വേദനകളെല്ലാം മാറ്റി തരേണമേ

  • @sajithnair4484
    @sajithnair4484 8 месяцев назад +6

    എന്റെ മാതാവേ എന്നെ സാമ്പത്തിക ബുദ്ധിമുട്ടിണിന്നും രക്ഷിച്ചതിനു നന്ദി എല്ലാവരെയും സഹായിക്കണമേ ആമേ

  • @bincycb1987
    @bincycb1987 8 месяцев назад +7

    അമ്മ മാതാവ ഞങ്ങളുടെ ബുദ്ധിമുട്ടുകളും കടഭാരവും മാറ്റിത്തരേണമേ. ആമ്മേൻ

  • @GeethaOsmm
    @GeethaOsmm 7 месяцев назад +16

    അമ്മേ എന്റെ കടങ്ങളും ലോണുകളും തീർത്തുതരണമേ. എന്റെ മകൾക്കുപടിച്ചു ഒരു ജോലി കൊടുത്തു സഹായിക്കണമേ. എന്റെ ഭർത്താവിന്റെ കുടി ഒന്ന് മാറ്റിതരണമേ

  • @SuniN-gi2wp
    @SuniN-gi2wp 8 месяцев назад +8

    ,അമ്മേ ഞങ്ങൾ ഇപ്പോൾ വലിയൊരു കുരിക്കിൽ പെട്ടിരിക്കുന്നു അതിൽ നിന്നു ഞ്ങ്ങളെ രക്ഷിക്കണമേ

  • @nimasathikumar314
    @nimasathikumar314 7 месяцев назад +6

    അമ്മേ മാതാവേ എൻ്റെ കടബാധ്യത തീരാൻ വേണ്ടി പ്രാർത്ഥിക്കുന്നു ആമേൻ.

  • @freefireworld3704
    @freefireworld3704 9 месяцев назад +6

    അമ്മേ പരിശുദ്ധ മാതാവേ അമ്മ അസാധ്യമായത് ഒന്നുമില്ല എന്ന് ഞാൻ വിശ്വസിക്കുന്നു എന്റെ അമ്മയെ എനിക്ക് ഒരു ജോലി തന്നേനെ രക്ഷിക്കണമേ എന്റെ കടത്തിൽ നിന്നും എന്നെ കരകയറ്റണം

  • @Daisy-o4k5s
    @Daisy-o4k5s 6 месяцев назад +7

    അമ്മെ മാതാവെ ഞങ്ങളെ അനുഗ്രഹിക്കണമെ

  • @preethyjoseph9812
    @preethyjoseph9812 9 месяцев назад +16

    എന്റെ അമ്മേ എന്റെ ആശ്രയമേ

  • @aparnaappu2061
    @aparnaappu2061 2 месяца назад +1

    എന്റെ കല്യാണത്തിന് തടസ്സം നിൽക്കുന്നവരെ എല്ലാവരോടും അമ്മ മാപ്പ് നൽകി അവർക്ക് നല്ല മനസ്സ് കൊടുക്കണേ മാതാവേ എല്ലാ പ്രശ്നങ്ങളും മാറി എന്റെ ചേട്ടൻ എന്റെ സ്നേഹം തിരിച്ചറിയണം മാതാവേ എന്റെ കുടുംബത്തെ രക്ഷിക്കേണമേ Amen🙏

    • @mercymercy-h8f
      @mercymercy-h8f Месяц назад

      അമ്മേ മാതാവേ എന്റെ കടബാധ്യതകൾ തീർത്തു തരേണമേ

  • @neffincatherine3056
    @neffincatherine3056 7 месяцев назад +5

    മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ. ഒരു ഉത്തരം നൽകണമേ

  • @suryass6553
    @suryass6553 6 месяцев назад +4

    അമ്മേ എന്റെ കടങ്ങളും ലോണുകളും തീർത്തുതരണമേ എന്റെ മക്കൾക്കു പിടിച്ചു ഒരു ജോലി കൊടുത്തു സഹായിക്കണമേ എന്റെ ഭർത്താവിന്റെ കൂടി ഒന്ന് മാറ്റി തരണമേ അമ്മേ മാതാവേ 🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️

  • @sunithajoby9457
    @sunithajoby9457 9 месяцев назад +80

    എന്റെ അമ്മോ നാളോ ലോൺ അടക്കാൻ ഉള്ള പൈസ ചോദിച്ചആളിന് അത് തരാനുള്ള മനസ്സ് തോന്നിപ്പിക്കണമേ അമ്മേ സഹായിക്കണമേ അമ്മേ കൈവിടരുത് അത് മാത്രഒരു പ്രതീക്ഷ

    • @aswins1157
      @aswins1157 8 месяцев назад +1

      മാതാവേ എന്റെ മോനു നല്ല സ്കൂളിൽ അഡ്മിഷൻ കിട്ടണേ 🙏🙏

    • @PuspaSathiyabalan
      @PuspaSathiyabalan 8 месяцев назад

      പരിശുമാധവേഎന്റെ സകല സങ്കടങളിൽ നിന്നും വിടുതൽ തരണമേ ആമേൻ

    • @SunilKumar-rv4fk
      @SunilKumar-rv4fk 7 месяцев назад

      Sunitha Amme anik Hospitalil Nursing Assistant joli labhikkan apekshikkename

    • @josesr5991
      @josesr5991 7 месяцев назад +1

      എനിക്ക് നല്ല ഒരു ജോലി കിട്ടാൻ പ്രാർഥിക്കണമേ

    • @treasausha1378
      @treasausha1378 7 месяцев назад

      Kitanulla panam lebikanme

  • @ayyappankt1250
    @ayyappankt1250 5 месяцев назад +1

    എന്റെ കടങ്ങളെല്ലാം തീർക്കാൻ ഒരുവഴി കാണിച്ചു തരണമേ അമ്മേ മാതാവേ

  • @shinikuriyappan2120
    @shinikuriyappan2120 6 месяцев назад +5

    അമ്മേ മാതാവേ വിദേശത്തേക്ക് പോകാൻ ഉള്ള എല്ലാ തടസ്സങ്ങളും മാറ്റി ഈ മാസം ശരിയാക്കി തരണമേ

  • @salymathew7777
    @salymathew7777 6 месяцев назад +14

    എന്റെ ദൈവമാതാവ് എന്റെ ശരീരത്തിൽ ഉണ്ടുക്കുന്ന എല്ലാം പ്രശ്നത്തിൽ രോഗം സൗഗ്ക്കി യ തരണമെന്ന് 🙏🏻🙏🏻🙏🏻

  • @sangeethamanoj3617
    @sangeethamanoj3617 9 месяцев назад +7

    പരിശുദ്ധ അമ്മേ എനിക് കൊടുക്കുവാനുള്ളവർക്കു കൊടുക്കുവാനുള്ള പയിസ എനിക്ക് അമ്മ തന്നു സഹായികേണമേ 🙏🙏🙏 അമ്മ മാതാവേ എന്റെ കൂടെ ഉണ്ടാകണേ ഞാൻ ആകെ തകർന്ന അവസ്ഥയിൽ ആണ് അമ്മേ എന്നെ കുറ്റം പറയുന്നവരുടെ മധ്യത്തിൽ എന്നെ സഹായിക്രണമേ 🙏🙏അമ്മ മാതാവേ അമ്മേ എനിക്ക് 2 ലക്ഷംരൂപ അമ്മ തന്നു സഹായികേണമേ അമ്മേ എനിക്ക് ഇപ്പോൾ പിടിച്ചു നിർത്തേണമേ 🥰🙏🙏🙏🙏

    • @sindhubiju7382
      @sindhubiju7382 9 месяцев назад

      ആമേൻ 🙏🙏🙏

    • @siddiqms3450
      @siddiqms3450 9 месяцев назад

      🙏ആമേൻ 🙏

    • @bassha-jw1cb
      @bassha-jw1cb 7 месяцев назад

      Parisutha.ammeente.mon.scoolil.pokan.ulla.manas.thonikaneme.amme

  • @SreekandanSreekandan-c3p
    @SreekandanSreekandan-c3p 2 месяца назад +1

    അമ്മേ പരിശുദ്ധ അമ്മേ തമ്പൂരന്റെ അമ്മേ കൃപാസന മാതാവേ സഞ്ചാരി മാതാവേ ഈ സഹോദരിയെ ഈ അസുഗത്തിൽ നിന്നും രക്ഷിക്കണമേ അമ്മ മാതാവിനും തിരുകുമാരനും ആമേൻ

  • @lillym1711
    @lillym1711 9 месяцев назад +19

    എൻ്റെ അമ്മേ എൻ്റെ ആശ്രയമെ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @james-bu2ky
    @james-bu2ky 4 месяца назад +1

    അമ്മേ മാതാവേ എന്റെ മോൾക്ക് അമ്മ സൗഖ്യം വാങ്ങിത്തന്ന് അനുഗ്രഹിക്കുമാറാകേണമേ 🙏❤🙏.

  • @girijaShibu-d4f
    @girijaShibu-d4f 9 месяцев назад +10

    എന്റെ എല്ലാവിധ രോഗങ്ങളും മാറ്റി തരണമേ. ആമേൻ

  • @MaheshMattom
    @MaheshMattom 6 месяцев назад +21

    അമ്മേ മാതാവേ ഞങ്ങളുടെ കടങ്ങൾ എല്ലാം തീർക്കുവാനുള്ള ഒരു വഴി കാണിച്ചു തരേണമേ

  • @mathewtm2846
    @mathewtm2846 8 месяцев назад +7

    പരിശുദ്ധ അമ്മേ ഞങ്ങളെ കാത്തുകൊള്ളണമേ

  • @sindhuc8092
    @sindhuc8092 8 месяцев назад +7

    അമ്മ മാതാവേ ങ്ങങ്ങളുടെ കടകളാല്ലാം മാറ്റി തരണമേ എന്റെ മക്കൾക്ക് നല്ലൊരു ജോലി കിട്ടാൻ അനുഗ്രഹിക്കണമേ ആമീൻ

  • @philominageorge6023
    @philominageorge6023 9 месяцев назад +8

    അമ്മേ ഞങ്ങളുടെ കടങ്ങൾ തീർത്ത് തരണെ

  • @ആർദ്ര8nm
    @ആർദ്ര8nm 7 месяцев назад +8

    എന്റെ അമ്മേ മാതാവേ എന്റെ ജീവിതത്തിൽ സന്തോഷവും സമാധാനവും തരണമേ 😢🤲🤲🤲

  • @MiniJayakumar-vg4uj
    @MiniJayakumar-vg4uj 9 месяцев назад +9

    അമ്മേ മാതാവേ ഞാൻ പറയാതെ തന്നെ അമ്മക്ക് അറിയാമല്ലോ ഞങ്ങളുടെ ആവശ്യം അറിഞ്ഞു അമ്മ പ്രവർത്തിക്കും എന്ന് എനിക്ക് അറിയാം ആമേൻ 🙏🌹🙏🌹🌹🌹🙏🙏

  • @RadhaKrishnaKrishna-y5n
    @RadhaKrishnaKrishna-y5n 6 месяцев назад +3

    മാതാവേ തളർന്നുപോയി എൻറെ ഭർത്താവിനെ അമ്മയെ എണീക്കാൻ സഹായിക്കേണമേ ആമീൻ എൻറെ കടങ്ങൾ തീർക്കുവാൻ സഹായിക്കേണമേ ആമീൻ

  • @raginip8327
    @raginip8327 8 месяцев назад +5

    ന്റെ മാതാവേ ന്റെ നിയോഗങ്ങൾ സാധിച്ചു തരണേ 🙏🙏🙏🙏

  • @RincyReji-y3w
    @RincyReji-y3w 7 месяцев назад +7

    അമ്മേ എപ്പോഴും അമ്മ ജീവിതയാത്രയിൽ എന്റെയും എന്റെ പ്രിയപെട്ടവരുടെയും സഹായവും തുണയും ആയിരിക്കണം അമ്മേ 🙏🙏🙏

  • @philominaj4513
    @philominaj4513 9 месяцев назад +16

    ഓ എൻ പരിശുദ്ധ അമ്മേ എല്ലാ നിൻ ആശ്രയം ആശ്വാസം കൃപ മതി എന്നു ഞാൻ വിശ്വസിക്കുന്നു അഭിഷേകാഗ്നി അയച്ചു എല്ലാ മക്കളേയും രക്ഷിക്കൂ എൻ്റെ അമ്മേ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ 🙏 എൻ്റെ അമ്മേ എല്ലാ മക്കളുടെയും കടം ജീവിത കുരുക്കുകൾ നിയോഗം എല്ലാ ഞാൻ അമ്മയുടെ കൈകളിൽ സമർപ്പിക്കുന്നു 🙏 എൻ്റെ അമ്മേ കൈ വിടാതെ എല്ലാ മക്കളെയും രക്ഷിക്കൂ എൻ്റെ അമ്മേ എല്ലാ മക്കളെയും രക്ഷിക്കൂ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @sindhubiju7382
      @sindhubiju7382 9 месяцев назад

      ആമേൻ

    • @PrakashPraksg
      @PrakashPraksg 7 месяцев назад

      Ama

    • @PrakashPraksg
      @PrakashPraksg 7 месяцев назад

      Aneell

    • @PrakashPraksg
      @PrakashPraksg 7 месяцев назад

      KAnnunnll😔😔😔😔🙏🙏🙏🙏😞😞😞😞🙏😞😞😞

    • @PrakashPraksg
      @PrakashPraksg 7 месяцев назад

      Ame🙏🙏🙏🙏😔😔😔🙏🙏🙏🙏🙏🙏🙏😔😔😔🙏🙏🙏

  • @sumaak663
    @sumaak663 6 месяцев назад +4

    അമ്മേ എന്റെ അച്ഛന് ഓപ്പറേഷൻ ഇല്ലാതെ പിത്താശയ ത്തിലുള്ള തടിപ്പ് മാറ്റി തരേണമേ അമ്മേ ഞങ്ങളുടെ കാത്തു കൊള്ളേണമേ അമേൻ ❤

  • @minimoozhickal2920
    @minimoozhickal2920 9 месяцев назад +8

    അമ്മേ എന്റെ വീടിന്റെ കടം തീർക്കാൻ ഒരു വഴിയൊരുമയോർക്കി തന്നത് എത്രയും പെട്ടെന്ന് നടത്തി എടുക്കാൻ ക്രപ തരണമേ

  • @DevakiSuresh-tx3lx
    @DevakiSuresh-tx3lx 6 месяцев назад +2

    പരിശുദ്ധ മാതാവേ എൻറെ നിയോഗങ്ങൾ അങ്ങ് സ്വീകരിച്ച് എനിക്ക് അത് സാധിച്ചു താരണേമേ ആമേൻ എന്നെയും ബാബുവിനെയും ഒന്നായി ചേർത്ത് ആഗ്രഹിക്കുന്നത് നിങ്ങളുടെ ജീവിതത്തിൽ തടസ്സങ്ങൾ ഒന്നും ഇല്ലാതെ അനുഗ്രഹിക്കേണമേ അമ്മയും ഞങ്ങളുടെ കൂട്ടായി കൂടെ ഉണ്ടാവണം ആമിൻ ❤❤❤❤❤ 16:54

  • @rajaniC-vi1yr
    @rajaniC-vi1yr 8 месяцев назад +31

    അമ്മേ എന്റെ കടം തീർക്കാനുളള വഴി കാട്ടി തരണമേ

    • @aswins1157
      @aswins1157 8 месяцев назад

      അമ്മേ എന്റെ ഭർത്താവ് എന്നെ വിളിച്ചു ഭീഷണി പെടുത്തുന്ന സാഹചര്യത്തിൽ നിന്നും എന്നെ കാത്തു രക്ഷിക്കണേ 🙏🙏

  • @MeenaMeena-ij1lh
    @MeenaMeena-ij1lh 26 дней назад

    പരിശുദ്ധ മാതാവേഎന്റെ എൻറെ സഹോദരൻ നല്ല ബുദ്ധി കൊടുക്കണേ മദ്യത്തിൽ നിന്നും മോചിതൻ ആവണേ ജോലിക്ക് പോകണേ മാത്രമേ എൻറെ മകളുടെ വിവാഹ മംഗളമായി
    നടത്തി തരണേ എൻറെ
    മാതാവേ നിങ്ങളെ കൈവിടല്ലേ മാതാവേ എൻറെ
    പ്രാർത്ഥന
    കേൾക്കണേ 🙏🙏🙏🙏

  • @rajaniC-vi1yr
    @rajaniC-vi1yr 8 месяцев назад +4

    എന്റെ അമ്മ മാതാവേ രക്ഷിക്കണമേ

  • @VeenaSajan-q2l
    @VeenaSajan-q2l 6 месяцев назад +2

    എൻ്റെ പരിശുദ്ധമാതാവേ എൻ്റെ കുടുംബ ജീവിതത്തിൽി സന്തേഷകരമാക്കി തരണേ എൻ്റെ കുഞ്ഞു കൾക്ക് പഠിക്കൻ ഉള്ള കഴിവുംനൽക്കണേ അമ്മേ മാതാവേ എൻ്റെ ഭാർത്തവിൻ്റെ ദുഷിച്ച ചിന്തകൾ മാറ്റി തരണേമേ അമ്മേ എൻ്റെ ഭൈവമാതാവേ എൻ്റെ പ്രർത്ഥന കേൾക്കണേ അമ്മ ആമേൻ ആമേൻ🙏🙏🙏🙏

  • @preethyjoseph9812
    @preethyjoseph9812 9 месяцев назад +9

    അമ്മേ എന്റെ എല്ലാം നിയോഗവും അമ്മക്ക് സമർപ്പിക്കുന്നു 😭😭😭😭

    • @soniamaliakel90
      @soniamaliakel90 9 месяцев назад

      Ente Kai vedhanayum neerum mathi tharane amme

  • @SujithaPn-p5g
    @SujithaPn-p5g 6 месяцев назад +3

    അമ്മേ മാതാവേ നല്ല കുടുംബം അകണമേ അമ്മേ മാതാവേ❤

  • @VijayakumariS-xg7fw
    @VijayakumariS-xg7fw 8 месяцев назад +8

    പരിശുദ്ധ അമ്മേ എന്റെ മകന്റെ വീട് പണി ക്ക് തടസം നേരിടുന്നു ആതടസങ്ങൾ എല്ലാം മാറ്റി തരേണമേ. വീടിനുള്ള പെർമിറ്റ് എത്രേം വേഗം ലഭിക്കാൻ സഹായിക്കേണമേ

  • @deepthyjoseph9428
    @deepthyjoseph9428 Месяц назад

    അമ്മേ മാതാവേഎൻറെ ജീവിതത്തിലെ ഓരോ പ്രതിസന്ധികളും തരണം ചെയ്യുമ്പോഴും അമ്മ കൂടെ ഉണ്ടായിരിക്കണംതാഴ്മയോടെ ഞാൻ അപേക്ഷിക്കുന്നുഎൻറെ രോഗാവസ്ഥയിലും തളരാതെ എന്നെ ഇത്രയും കൈപിടിച്ചു നടത്തിയത് എൻറെ അമ്മയാണ്അമ്മയ്ക്ക് കോടാനുകോടി നന്ദിപറയുന്നു🙏🙏🙏🌹

  • @anjalianjuzz5788
    @anjalianjuzz5788 8 месяцев назад +4

    അമ്മേ എന്റെ മകന് ഒരു ജോലിയുടെ കാര്യം കൂട്ടുകാരി പറഞ്ഞിട്ടുണ്ട് അത് ശരിയാക്കി തരണമേ ഈ മാസം 25 ന്ആണ് പറഞ്ഞിരിക്കുന്നത് അത്ഭുത മാതാവേ എനിക്കു ഈ കാര്യം സാധിച്ച് തരേണമേകൈവിടരുതേ അമ്മയുടെ കരങ്ങൾ ഞങ്ങളെ സംരക്ഷിക്കേണമേ

  • @geethushinoj9876
    @geethushinoj9876 7 месяцев назад +4

    മാതവേ ഹോസ്പിറ്റലിൽ ഇൻഷുറൻസ് കിട്ടാൻ തടസം നേരിടുന്നു ആ തടസം മാറ്റി തരണമേ അമ്മേ ആമീൻ.

  • @BabuVg-w1z
    @BabuVg-w1z 6 месяцев назад +2

    അമ്മേ മാതാവേ ഞങ്ങളെയും ഞങ്ങളോട് ബദ്ധപ്പെട്ട എല്ലാവരെയും കാത്തു കൊള്ളണമേ.ആമേൻ

  • @aaronprasad7107
    @aaronprasad7107 9 месяцев назад +5

    അമ്മേ മാതാവേ വിസയും, വിസക്ക് കൊടുക്കാനുള്ള പൈസയും റെഡി യാക്കി തരണമേ 🙏🙏അമ്മേ നാഥാ, എന്റെ മൂത്ത മോന്റെ ദുഷിലങ്ങൾ എലാം മാറ്റി പഠിക്കാൻ ഉള്ള ബുദ്ധി കൊടുത്തു അനുഗ്രഹിക്കേണമേ ആമേൻ 🙏🙏

  • @SuryaBibin-c4g
    @SuryaBibin-c4g 7 месяцев назад +5

    അമ്മേ മാതാവേ എൻറെ പ്രാർത്ഥനാ സ്വീകരിക്കേണമേ എന്നെ കൈവിടല്ലേ മാതാവേ സഹായിക്കണമേ 🙏🏻🙏🏻🙏🏻 എന്നെയും ജോപ്പനെയും അകറ്റരുതേ മാതാവേ 🙏🏻🙏🏻🙏🏻 ഞാനും ജോപ്പനും തമ്മിലുള്ള കല്യാണം ഒരു തടസവും കൂടാതെ നടക്കാൻ മാതാവേ അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻 എന്റെ ജോപ്പനും ഒരു ആപത്തും വരുത്തരുതേ മാതാവേ 🙏🏻🙏🏻🙏🏻 ആമേൻ ❤️❤️❤️

  • @sheeja-jk4jd
    @sheeja-jk4jd 6 месяцев назад +2

    മാതാവേ എന്നെ അനുഗ്രഹിക്കട്ടെ 🙏

  • @SouravsandhyaSunil
    @SouravsandhyaSunil 9 месяцев назад +12

    എൻ്റെ അമ്മേ ഞങ്ങളെ രക്ഷിക്കണമേ🙏🙏🙏

  • @Achussssnest
    @Achussssnest 6 месяцев назад +2

    അമ്മേ എന്റെ പ്രാർത്ഥന കേൾക്കേണമേ

  • @SooryaSooryakirankumar
    @SooryaSooryakirankumar 9 месяцев назад +12

    എനിക്ക് ഒരു വീട് വയ്ക്കാൻ അമ്മ അനുഗ്രഹിക്കണേ എന്റെ മോനെ എപ്പോഴും അമ്മേയുടെ കരങ്ങളിൽ സൂക്ഷിക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @ShantammaS-d1q
      @ShantammaS-d1q 6 месяцев назад

      Santhamma ❤ 3:32

    • @ShantammaS-d1q
      @ShantammaS-d1q 6 месяцев назад

      🏠🏠🏠🏠🏠🏠🏠🏠🏠🏠🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌺🌺🌺🌺🌺🌺🏠🏠🏠🏠🏠🏠🏠🏠🏠🏠🏠🏠🏠🏠🏠🏠🏠🏠🏠🏠🏠🏠🏠🏠🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🛖🏠🏠🏠🏠🏠🏠🏠🏠🏠🏠🏠🏠🏠🏠🏠🏠🏠🏠🏠🏠🏠🏠🏠🏠🏠🏠🏠🏠🏠🌹

  • @annie5261
    @annie5261 7 месяцев назад +2

    അമ്മേ. മാതാവേ. ജ്യങ്ങള്ളി. കൈവേടെയ്യരുതേ, 🙏🏾🙏🏾🙏🏾അമ്മ,എന്ന. Thottusugapeduthenname🙏🏾🙏🏾🙏🏾ammy

  • @lizzyjohnson6898
    @lizzyjohnson6898 9 месяцев назад +18

    എൻ്റെ അമ്മേ മാതാവേ എൻ്റെ പ്രാർത്ഥന കേട്ട് ഞങ്ങളോട് കരുണ കാണിക്കുകയും ചെയ്യേണമേ ആമേൻ ❤😂❤

  • @BindhuK-uo2nl
    @BindhuK-uo2nl 6 месяцев назад +2

    അമ്മ മാതാവേ അനുഗ്രഹിക്കണമേ കടം തീർക്കുവാനുള്ള രൂപ നല്കണമേ മോൾക് നല്ല ബുദ്ധി കൊടുക്കണമെന്ന് മാതാവിനോട് അപേക്ഷിക്കുന്നു എന്റെ മക്കളെ കാത്തുകൊള്ളണമേ ആമ്മേൻ 🙏🙏🙏🙏🙏🙏🙏🙏

  • @DevadasVK
    @DevadasVK 9 месяцев назад +10

    അമ്മേ പരിശുദ്ധ അമ്മേ എൻ്റെ കുടുംബത്തെ എല്ലാം ബാധ്യതയിൽ നിന്നും വിടുവിക്കണമേ ആമേൻ
    ഞങ്ങളുടെ മക്കള്ളെല്ലാവരെയും കണ്ണിലെ കൃഷ്ണമണിപ്പോലെ കാത്തു കൊള്ളേണമേ ആമേൻ

  • @hemaanoop3007
    @hemaanoop3007 6 месяцев назад +2

    പരിശുദ്ധ മാതാവേ ഞങളുടെ കുഞ്ഞിന്റെ ആഗ്രഹം പോലെ ഞങളുടെ സ്വപ്നം പോലെ ഞങ്ങൾക്ക് വേഗം തന്നെ ഒരു വീട് സ്വന്തമായി തരേണമേ 🙏🏻🙏🏻🙏🏻❤️😥

  • @anjalysaji7579
    @anjalysaji7579 8 месяцев назад +5

    അമ്മേ... എനിക്ക് കടബാധ്യത ഒഴിച്ച് ബാക്കി എല്ലാം അമ്മ തരുന്നു എന്നാൽ എന്താ അമ്മേ എന്റെ സങ്കടം കാണാത്തതു 🙏🏼🙏🏼🙏🏼മേടിച്ചാൽ തിരിയെ കൊടുക്കണം എന്നുള്ളത് കർത്താവെ തിരുവെഴുത്തിലും അങ്ങ് പറഞ്ഞിട്ടുള്ളതും അവുടുന്നു ഈ സമയം ഓർക്കേണമേ 🙏🏼ആമേൻ 🙏🏼😭🙏🏼🙏🏼🙏🏼🙏🏼

  • @jayanravi-vo7zv
    @jayanravi-vo7zv 9 месяцев назад +5

    അമ്മേ എൻ്റെ തലയിലെ താരൻ പൂർണമായും മാറി പോണ മേ ആമേൻ

  • @rumeshprasad8959
    @rumeshprasad8959 2 месяца назад

    അമ്മേ ഞങ്ങളുടെ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും എൻ്റെ മകൻ്റെ അസുഖങ്ങൾ എല്ലാം മാറ്റി ശത്രുദേഷങ്ങളുംഎല്ലാം മാറ്റി തരേണമെ എന്ന് എൻ്റെ മാതാവിനോട് പ്രാത്ഥിക്കുന്നു ഞങ്ങളുടെ ജിവിതം കാത്ത് രക്ഷിക്കണമേ

  • @jisnasunny8994
    @jisnasunny8994 9 месяцев назад +4

    അമ്മേ ഗബ്രിയേൽ ജാസ്മിനെ വിവാഹം കഴിക്കേണമേ നല്ല ഒരു ജീവിതം അവർക്ക് കൊടുക്കേണമേ. എല്ലാ തടസവും മാറ്റി തരേണമേ 🙏🏼

  • @shijivarghese8475
    @shijivarghese8475 9 месяцев назад +4

    Amme മകന് യോജിച്ച ജിവിത പങ്കാളിയെ കണ്ടെത്താൻ അമ്മ സഹായികേണമേ അമ്മേ ❤❤

  • @Rajani-kz8pq
    @Rajani-kz8pq 6 месяцев назад +2

    എന്റെ മാതാവേ എന്റെ മോളെ പൂർണ്ണ സൗഖ്യം നൽകി അനുഗ്രഹിക്കണമേ🙏🏻 ആമേൻ🙏🏻🙏🏻🙏🏻❤️

  • @justinrajjustinraj4929
    @justinrajjustinraj4929 9 месяцев назад +30

    എൻ്റെ ശരീരത്തിൽ ചെറിച്ചിൽ ഷുഗർ പൂർണ്ണമായി മാറാൻ വേണ്ടി പ്രാർത്ഥിക്കണം

  • @SIVAANJALIa
    @SIVAANJALIa 9 месяцев назад +8

    🙏🙏🙏🙏ആമേൻ 🙏🙏🙏🙏

  • @RajanN-ly7gu
    @RajanN-ly7gu 6 месяцев назад +1

    അമ്മേ എന്റെ അമ്മേ എന്റെ കൊച്ചുമകന്റ പരീക്ഷ ഒരുപ്രയാസങ്ങളും കൂടാതെ നടക്കേണമേ മാതാവേ

  • @jency12383
    @jency12383 9 месяцев назад +17

    അമ്മേ നാളെ ലോൺ അടക്കാൻ എന്തു ചെയും എന്ന് അറിയില്ല അമ്മേ മാതാവേ കൈവിടല്ലേ എന്റെ മകൻ ജോയ്‌സ് അനുസരണ ഉള്ള മകനായി ജീവിക്കാൻ ഉള്ള തിരിച്ചറിവ് ഉണ്ടാകാനും എല്ലാവരും പ്രേത്യേകം പ്രാർത്ഥിക്കണേ 🙏

    • @manjulashenaj7141
      @manjulashenaj7141 9 месяцев назад +3

      Ammamathve njan molude padanathinu Bank ലോൺ എടുത്തിക്കുന്നു ammamathve 🙏 സ്വർണം പണഴം അതും എടുക്കാൻ പറ്റുന്നില്ല ammamathve molude panam 2 kollavum undu athinum പിസ് കൊടുക്കാൻ കഴിയുന്നില്ല ammamathve 🙏 kripa kattaname🙏 vidupani തീർന്നില്ല ammamathve 🙏🙏🙏ellam ammamathveyude kirpa nalkane 🙏

  • @omanavijayan6066
    @omanavijayan6066 6 месяцев назад

    വിവാഹം കഴിക്കാൻ ബുദ്ധിമുട്ടുന്ന പ്രയാസമില്ലാത്ത എല്ലാ മക്കളും കല്യാണം നടക്കാ നടക്കാൻ അനുഗ്രഹിക്കണേ

  • @shanmon2100
    @shanmon2100 4 месяца назад +3

    😢😢😢എനിക്ക് വേണ്ടി എല്ലാംവരും ഒന്ന് പാർത്ഥിക്കുമോ🙏🙏🙏🙏... എനിക്ക് മുക്കില്ലേ ഈ പൂകാച്ചിൽ വായിലെ..ആശ്വാസസ്ഥല കാരണം ബണ്ടി ഓടിക്കാൻ . പറ്റുന്നില്ല 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @shynibaiju2537
      @shynibaiju2537 2 месяца назад

      അമ്മേ എന്റെ പാസ്പോർട്ട്‌ റിലീസ് ചെയ്തു തരേണമേ 🙏🙏🙏🙏🙏

  • @GracyPhilip-s1k
    @GracyPhilip-s1k 6 месяцев назад +1

    അമ്മേ എന്റെ കടങ്ങൾ എല്ലാം വീട്ടുവാനുള്ള വഴിതരണേ എന്റെ മക്കളേ രണ്ടു പേരെയും അനുഗ്രഹിക്കണേ

  • @SreedeviSreedevi-v4t
    @SreedeviSreedevi-v4t 6 месяцев назад +1

    അമേമ മാതാവേ എൻറെ സാദതതീക ബുദധീമുടട് തീർതുതരണമേ ആമേൻ😢

  • @shalinianoop334
    @shalinianoop334 6 месяцев назад +1

    അമ്മേ ഞങ്ങൾക്ക് ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കേണമേ 🙏ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരേണമേ 🙏ഞങ്ങൾക്ക് രോഗ സൗഖ്യം നൽകേണമേ 🙏സ്വർണ്ണം പണയം എടുക്കാൻ ഒരു വഴി കാണിച്ചു തരേണമേ 🙏

  • @beenaanish7160
    @beenaanish7160 6 месяцев назад +2

    അമ്മേ ഞങ്ങൾ ആത്മഹത്യ യുടെ വക്കിലാണ് അത്രയേറ കടബാധ്യതയും ലോണുകളും ഞങ്ങളെ വലച്ചു കൊണ്ടിരിക്കുന്നു
    ഞമ്മളെ സഹായിക്കാൻ ആരുമില്ല അമ്മേ ഞങ്ങളെ സഹായിക്കണേ avidunna,ല്ലാതെ ഞങ്ങൾ ക്കു വേറെ ആശ്രയം ഇല്ല അമ്മേ 🙏🙏🙏

  • @manjusuresh6507
    @manjusuresh6507 6 месяцев назад +1

    അമ്മേ മാതാവ് എന്റെ പ്രാർത്ഥിച്ചപ്പോൾഎനിക്ക് വസ്തു മേടിക്കാൻ സാധിച്ചു അമ്മേ എന്നെ സഹായം അപേഷിക്കുന്നു എന്റെ കഷ്ട്ടപാടും മാറ്റി തരണമേ 😢😢ആമേൻ

  • @somolcherian8973
    @somolcherian8973 2 месяца назад

    പരിശുദ്ധ അമ്മേ ഞങ്ങളുടെ കുടുംബത്തെ ഓർത്തു പ്രാർത്ഥിക്കണേ
    എല്ലാ പ്രശ്നങ്ങളും മാറുവാൻ അമ്മേ പ്രാർത്ഥിക്കണേ
    ഞങ്ങളുടെ 10 സെന്റ് വസ്തു മേടിക്കാൻ മാതാവേ അവിടുന്നു
    ആളെ ഒരുക്കണേ മാതാവേ ആമീൻ

  • @MiniMini-m7q
    @MiniMini-m7q 6 месяцев назад

    അമ്മേ മാതാവേ ഞാൻ വലിയ ഒരു സമ്പത്തിക പ്രതിസന്ധിയേൽ ആണ് എന്നെ കൈവിടല്ലേ അമ്മേ മാർഗം കാണിച്ചു തരണേ

  • @UnniKrishnan-wh2ok
    @UnniKrishnan-wh2ok 6 месяцев назад +2

    എന്റെ അമ്മേ എന്റെ കടമെല്ലാം മാറ്റിത്തരേണമേ ആമീൻ അമ്മ മാത്രമേ എനിക്ക് ഉള്ളു ആമീൻ 🙏🙏🙏🙏🙏

  • @UshaSasidharan-f8e
    @UshaSasidharan-f8e 6 месяцев назад +1

    എന്റെ അമ്മേ എന്റെ മോന്റെയും അവന്റെ കൂട്ടുകാരുടെയും വിസ എത്രയും പെട്ടന്ന് വന്നു നല്ല ഒരു ജോലി കൊടുത്തു ആ മക്കളെ അനുഗ്രഹിക്കണേഅമ്മേ ❤️❤️❤️