രണ്ടിൽ ഒരു ഫോട്ടോ തൊടുക ഇന്ന് നിങ്ങളുടെ ആഗ്രഹം സാധിക്കും May 2, 2024

Поделиться
HTML-код
  • Опубликовано: 2 фев 2025

Комментарии • 201

  • @jiyajoy7440
    @jiyajoy7440 9 месяцев назад +17

    അമ്മേ നാളെ എന്റെ food tube മാറ്റണെ എല്ലാം വേദന സഹിക്കാൻ അനുഗ്രഹിക്കേണമേ🙏 എന്റെ byopsy റിപ്പോർട്ട്‌ നെഗറ്റീവ് ആകാൻ എല്ലാവരും പ്രാർത്ഥിക്കണമേ 🙏 പഴയപോലെ ആരോഗ്യം തന്നു അനുഗ്രഹിക്കേണമേ 🙏🙏രോഗങ്ങൾ കഷ്ടപ്പെടുന്ന എല്ലാം മകളെയും സഹായിക്കണേ ആമേൻ 🙏🙏😭😭

    • @vijayammaabraham1911
      @vijayammaabraham1911 9 месяцев назад

      11. പരിശുദ്ധ മാതി വേ എന്റെ മാല പണയം വെച്ചിരിക്കുന്ന പണയം ന്യൂക്കാൻ ഉള്ള പണം നൽകി അനുഗ്രഹിക്കണം അമേ മാത്യ വേ സഹായിക്കണം ആമേൻ

  • @mariesdevasia6053
    @mariesdevasia6053 9 месяцев назад +1

    Amma mathave ellavareum kathukollename amen ❤🙏🙏

  • @minijose5902
    @minijose5902 9 месяцев назад +1

    Amen ❤

  • @Kunji797
    @Kunji797 9 месяцев назад +4

    അമ്മ മാതാവേ🙏🙏 എന്റെ എല്ലാ പ്രശ്നങ്ങളിലും അമ്മ ഇടപെടണമേ 🙏ആമേൻ

    • @aswins1157
      @aswins1157 9 месяцев назад

      അമ്മേ എനിക്ക് നന്നായിട്ടു ജോലി ചെയ്യാൻ പറ്റണെ 🙏

  • @KUTTAPI-i2y
    @KUTTAPI-i2y 9 месяцев назад +1

    അമ്മേ മാതാവേ എന്റെ ഭർത്താവിനെ അമ്മ തൊടേണമെ. പരിപൂർന്ന മാനസാന്തരം നൽകിദൈവ വിശ്വാസത്തിൽ ആഴ പെടുത്തണമെ ദൈവഭയം നൽകണമെ. മദ്യത്തിൽ നിന്നും ലഹരിവസ്തുക്കളിൽ നിന്നും മോചനം നൽകണമെ

  • @alandavid1315
    @alandavid1315 9 месяцев назад +3

    അമ്മേ മാതാവേ ഞാൻ അമ്മയുടെ തിരുമുൻപിൽ സമർപ്പിച്ച ആവശ്യം ഇന്ന് എനിക്ക് നടത്തി തരണേ എൻ്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരേണമേ 🙏 പരിശുദ്ധ ദൈവമാതാവേ എൻ്റെ മകൾ ഓഇറ്റി പരീക്ഷ കഴിഞ്ഞ് നിൽക്കുന്നു മെയ് 8 ന് റിസൽട്ട് വരും ഇപ്രാവശ്യം എങ്കിലും എൻ്റെ മകൾ ഓഇറ്റി പരീക്ഷ പാസ്സായി കിട്ടേണമേ 🙏😢 അമ്മേ മാതാവേ കൈവിടല്ലേ ആമേൻ 🙏🙏🙏😥😥🙏

  • @sreejarajesh3040
    @sreejarajesh3040 9 месяцев назад +1

    എന്റെ ചേട്ടന് വേണ്ടി പ്രാർത്ഥിക്കണേ ദേഷ്യം മദ്യപാനം എല്ലാം മാറ്റി തരണേ

  • @devandevanbinu
    @devandevanbinu 9 месяцев назад

    മാതാവേ എനിക്ക്‌ ഇന്ന് ലോൺ എന്റ്റെ അക്കൗണ്ടിൽ കേറെണമേ

  • @aniammajoseph8101
    @aniammajoseph8101 9 месяцев назад

    ക്രൂശിതനായ ഈശോയെ എന്റെ മക്കളിൽ അങ്ങേ കൃപ ചൊരിയണമേ പരീക്ഷകളിൽ വിജയം വരിക്കണമേ നാഥേ 🙏🏻🙏🏻🙏🏻

  • @threedotsKunjappy
    @threedotsKunjappy 9 месяцев назад

    എന്റെ നിയോഗങ്ങൾ സാധിച്ചു തരണമേ മാതാവേ ഞങ്ങളെ കൈ വിടല്ലേ മാതാവേ അമേൻ

  • @DevadasVK
    @DevadasVK 9 месяцев назад

    അമ്മേ മാതാവേ എൻ്റെ കുടുംബം വലിയ കടബാധ്യതയിലൂടെ കടന്നുപോകുകയാണ് ഞങ്ങള്ളെ ഈ ബാധ്യതയിൽ നിന്നും രക്ഷിക്കണമ്മേ അമ്മയുടെ കൃപ ഞങ്ങള്ളിൽ ഉണ്ടാകണമ്മേ എപ്പോഴും ആമേൻ

  • @RajankRajan-p9q
    @RajankRajan-p9q 9 месяцев назад +4

    എന്റെ അമ്മേ മാതാവേ എന്റെ കടം എല്ലാം മാറ്റി തന്ന് എന്റെ കുടുംബം അനുഗ്രഹിക്കണമേ വാസ്തു പോക്ക് വരവ് നടത്തി തന്ന് അനുഗ്രഹിക്കണമേ 🙏🙏ഒരു വീട് തന്ന് എന്റെ കുടുംബം അനുഗ്രഹിക്കണമേ ❤️🙏ആമേൻ 🌹😭🙏ആമേൻ 🌹😭🙏ആമേൻ 🌹🌹

    • @aswins1157
      @aswins1157 9 месяцев назад

      അമ്മേ എന്റെ മോൻ നല്ല മാർക്ക് മേടിച്ചു 10 ആം ക്ലാസ്സ്‌ ജയിക്കണേ 🙏🙏അനുമോളുടെ കല്യാണം വേഗം നടത്തണെ 🙏🙏എന്റെ കടം മാറ്റിതരണേ 🙏🙏

    • @aswins1157
      @aswins1157 9 месяцев назад

      എന്റെ അമ്മക്ക് നല്ല ആരോഗ്യവും ആയുസും തരണേ 🙏🙏എന്റെ മോനെ കാത്തോളണേ. ഞങ്ങളുടെ വീടുപണി വേഗം നടത്തി തരണേ

  • @madhukumari.b474
    @madhukumari.b474 9 месяцев назад

    മാതാവേ, ഒരു ശത്രുക്കളെയും എന്റെ ഭവനത്തിൽ അടുപ്പിക്കല്ലേ. എന്റെ മക്കളെയും എന്നെയും എന്റെ ഫർത്താവിനെയും എന്റെ കാശിമോനെയും എന്റെ അമ്മേയും കാത്തുകൊള്ളണമേ... ആമേൻ 🙏🙏🙏🙏🙏❤❤❤❤❤➕

  • @SumaBibin
    @SumaBibin 9 месяцев назад

    അമ്മ മാതാവെ അനുഗ്രഹിക്കണമേ മാതാപിതാക്കളുടെ രോഗം മാറ്റി തരണമേ എന്റെ ഈ ആഗ്രഹം സാധിച്ച് തരണമേ

  • @SouravsandhyaSunil
    @SouravsandhyaSunil 9 месяцев назад +3

    അമ്മേ മാതാവേഎല്ലാ കടബാധ്യതയിൽ നിന്നും രക്ഷിക്കണമേ🙏🙏🙏

  • @Bindhu-r4t
    @Bindhu-r4t 9 месяцев назад

    അമ്മേ മാതാവേ ഞങ്ങടെ കുടുബത്തെ അനുഗ്രഹിക്കേണമേ 🙏 എൻറെ സോനാ മോൾക്ക് ഇന്നു ഫസ്റ്റ് സേം എക്സാം ആണ് bsc യുടെ കാത്തുകൊള്ളണമേ ഓർമ ശക്തി കൊടുത്തു കാത്തുകൊള്ളണമേ 🙏🙏🙏🙏🙏🙏

  • @karthikakarthika3566
    @karthikakarthika3566 9 месяцев назад

    അമ്മേ എന്നെ സഹായിക്കാം എന്ന് പറഞ്ഞ ആൾ ഞങ്ങളെ സഹായിക്കേണമേ മാതാവേ 🙏🏼🙏🏼🙏🏼

  • @JessySabu-b1i
    @JessySabu-b1i 9 месяцев назад

    അമ്മേ എൻ്റെ മകളുടെ വിസ്സ എത്രയും പെട്ടന്ന് വരണമേ

  • @sreejarajesh3040
    @sreejarajesh3040 9 месяцев назад

    എന്റെ അമ്മേ ഞങ്ങൾക്ക് അമ്മയിലേക്ക് കൂടുതൽ അടുക്കുവാൻ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണേ

  • @sukanyachandran8597
    @sukanyachandran8597 9 месяцев назад +2

    അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ പുതിയ ഒരു ദിവസം എനിക്ക് തന്നതിന് ഒരായിരം നന്ദി, ഇന്നത്തെ ദിവസം സന്തോഷവും സമാദാനവും എന്റെ ജീവിതത്തിൽ ഉണ്ടാകണമെ, ഓരോ ദിവസവും പേടിച്ചു ജീവിക്കുന്ന ഞങ്ങളുടെ ജീവിതത്തിൽ സമാദാനം വും സന്തോഷവും നിറയ്ക്കേണമേ, സജിക്കും അമ്മയ്ക്കും ആപത്തുകൾ ഉണ്ടാകാതെ കാത്തു കൊള്ളണമേ, സജിക്ക് അവന്റെ വരുമാനം വർധിപ്പിക്കണമേ കൊടുക്കാനുള്ളവർക്ക് പൈസ വേഗം കൊടുക്കുവാൻ സാധിക്കണമേ അവരുടെ ഭാഗത്തു നിന്ന് ചീത്തവാക്കുകൾ കേൾക്കാൻ ഇടയ്ക്കരുതേ അനുഗ്രഹിക്കണമേ ആമേൻ

  • @shobhanakrishnan6701
    @shobhanakrishnan6701 9 месяцев назад

    മാതാവേ സഹോദരനേ വിദേശത്ത് രക്ഷ കൊടുക്കണേ ഹരികൃഷണന് അനുരാജ് ന് ശ്രുതിക്ക് നല്ല ശമ്പളമുള്ള ജോലി കൊടുക്കണമേ മാതാവേ നന്ദി❤❤❤❤❤

  • @philominaj4513
    @philominaj4513 9 месяцев назад +2

    ഓ എൻ പരിശുദ്ധ അമ്മേ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏 എൻ്റെ അമ്മേ എല്ലാ മക്കളുടെയും കടം ജീവിത കുരുക്കുകൾ നിയോഗം എല്ലാ ഞാൻ അമ്മയുടെ കൈകളിൽ സമർപ്പിക്കുന്നു 🙏 എൻ്റെ അമ്മേ ആമേൻ ആമേൻ ആമേൻ 🙏 എൻ്റെ അമ്മേ കൈ വിടാതെ എല്ലാ മക്കളെയും രക്ഷിക്കൂക 🙏 എൻ്റെ അമ്മേ ഒരു വലിയ അൽഭുതം ഈ മക്കൾക്ക് വേണ്ടി ചെയ്യുക 🙏 എൻ്റെ അമ്മേ കൈ വിടാതെ കനിയൂ കനിയൂ കനിയൂ കനിയൂ കനിയൂ കനിയൂ കനിയൂ കനിയൂ കനിയൂ എൻ്റെ അമ്മേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ajithakunjukutty1628
    @ajithakunjukutty1628 9 месяцев назад

    എന്റെ മാതാവേ, കടം വിട്ടുവന്നുള്ള വഴി കാട്ടി തരണേ, ജപ മാല മാതാവേ കാത്തു കൊള്ളാന്നെ, ആമേൻ 🙏🙏🙏🙏🙏❤❤❤

  • @archanapsaji1116
    @archanapsaji1116 9 месяцев назад

    അമ്മേ പരിശുദ്ധ അമ്മേ ദൈവ മാധാവേ എന്നെ അങ് അനുഗ്രഹിക്കണേ may 8 ഉച്ച കഴിഞ്ഞു 3:00 മണിക് sslc പരീക്ഷ ഫലം പ്രക്യപിക്കും അമ്മേ എല്ലാ വിഷയതിനും A+ കിട്ടനമേ അമ്മേ full A+ തന്നു എന്നെ അനുഗ്രഹിക്കണേ അമ്മേ 🙏🙏
    അമ്മ മാത്രംമണ് എന്റെ ആശ്രയം എന്റെ ഈ ആഗ്രഹം അമ്മ സാധിചു താരണമെ അമ്മേ 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @syamsyam3077
    @syamsyam3077 9 месяцев назад +1

    അമ്മേ എന്റെ ഭാര്യ പിണക്കം മാറി തിരിച്ചു വരണേ 🙏🙏🙏

  • @jayakumarkd
    @jayakumarkd 9 месяцев назад

    അമ്മേ മാതാവേ എന്റെ വീടിന്റെ കടങ്ങൾ തീർക്കാൻ ഒരു വഴി കാണിച്ചു തരണേ മാതാവേ

  • @minipaul6635
    @minipaul6635 9 месяцев назад

    എന്റെ അമ്മ മാതാവേ എന്റെ കോച്ചിനു നിന്റെ കയ്യിൽ ഏല്പിച്ചിരിക്കുന്നു നീ കാത്തുകോളേളണമെ

  • @Achuuzz9955
    @Achuuzz9955 9 месяцев назад +1

    അമ്മേ ഞങ്ങൾ കടഭര്ത്താലും അപമാനം ഭാര്ത്താലും വളരെ വിഷമിക്കുന്നു അമ്മ നൽകിയ ജോലി ഒരു കുഴപ്പവും വരാതെ ചെയ്തു തീർക്കാൻ എന്നെ അനുഗ്രഹിക്കണേ എത്രയും പെട്ടെന്ന് കടം തീർക്കാനുള്ള വഴി തരണേ അമ്മേ 😭😭😭😭 അത്രമേൽ ഉള്ളുരുവുന്നു അമ്മേ ഉപേക്ഷിക്കരുതേ 🙏🙏🙏🙏🙏❤❤❤❤ ഞങ്ങള്ക്ക് വേണ്ടി പ്രാർത്ഥിക്കണേ ആമേൻ എന്റെ അമ്മേ അമ്മതന്ന അനുഗ്രഹഗൾക്കൊക്കെ നന്ദി പറയുന്നു ❤❤❤❤🙏🙏🙏🙏🙏

    • @RadhikaksRadhu
      @RadhikaksRadhu 9 месяцев назад +1

      അമ്മേ ഈ കുടുംബത്തെ അമ്മ അനുഗ്രഹിക്കേണമേ 🙏ഈ കുടുംബത്തിന്റെ സങ്കടം എല്ലാം മാറ്റി സന്തോഷം നൽകണേ 🙏

    • @jency12383
      @jency12383 9 месяцев назад

      ഞങ്ങളുടെ പ്രാർത്ഥനയിൽ ഓർക്കാം ടെൻഷൻ ആകണ്ട എല്ലാം പെട്ടന്ന് ശരി ആകും

  • @lillym1711
    @lillym1711 9 месяцев назад +1

    എൻ്റെ അമ്മേ എൻ്റെ ആശ്രയമെ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @meshalrreesi
    @meshalrreesi 9 месяцев назад

    അമ്മയെ പരിശുദ്ധ മാതാവേ എൻറെ മകൾക്ക് ജോലി ചെയ്യുവാനുള്ള എല്ലാവിധ അനുഗ്രഹവും നൽകേണമേ ആമേൻ 🙏🙏🙏🌹🌹🌹❤️

  • @AcufineClinic-oe5iv
    @AcufineClinic-oe5iv 9 месяцев назад

    അമ്മേ മാതാവേ ഇപ്പോൾ ഒരത്ഭുതം എന്നിൽ വാർഷിക്കേണമേ ആമേൻ ആമേൻ ആമേൻ 🙏🙏🙏🥰🥰🥰🌹🌹🌹❤❤❤

  • @minipaul6635
    @minipaul6635 9 месяцев назад

    എന്റെ അമ്മ മാതാവേ എന്റെ കോച്ചി൯െറ ആപ്ലിക്കേഷൻ റിജക്ട് ആകാതിരിപ്പാൻ തിരുകുമാരനോട് അപേക്ഷ ിയ്കണെ എന്റെ അമ്മ മാതാവേ

  • @UshaMonappan-no5lh
    @UshaMonappan-no5lh 9 месяцев назад

    പരിശുദ്ധഅമ്മേ ഇന്ന് എനിക്ക് കൊടുക്കുവാനുള്ള പൈസ അമ്മയുടെ അനുഗ്രഹത്താൽ കൊടുക്കാൻ സാധിക്കേണമേ 🙏🙏🙏

  • @bindhus2834
    @bindhus2834 9 месяцев назад

    അമ്മേ മാതാവേ എനിക്ക് ആരോഗ്യം ശരീരസുഖവും തരണേ അമ്മേ 🙏🙏🙏

  • @madhukumari.b474
    @madhukumari.b474 9 месяцев назад +1

    മാതാവേ എന്റെ മോൻ കാശിയെ എത്രയും പെട്ടന്ന് എണിറ്റു നടക്കാനും സംസാരശേഷിയും ലഭിക്കാനും അനുഗ്രഹിക്കണേ മാതാവേ......... 🙏

  • @divya.s9725
    @divya.s9725 9 месяцев назад

    എന്റെ അമ്മേ പരിശുദ്ധ മാതാവേ കൈ വിടല്ലേ താങ്ങയും തണലയും കൂടെ ഉണ്ടാകേണമേ എന്റെ ഇച്ചായനും ആയുള്ള എന്റെ കല്യാണം എത്രയും പെട്ടെന്ന് നടത്തി തരേണമേ എന്റെ ഇച്ചായനെയും എന്റെ പപ്പയെയും എന്റെ അമ്മയെയും കാത്തോളണമേ കൂടെ ഉണ്ടാകേണമേ അനുഗ്രഹിക്കേണമേ തളർത്തി കളയല്ലേ മാതാവേ... 🙇‍♀️🙏

  • @SeensaLitra
    @SeensaLitra 9 месяцев назад

    എന്റെ മാതാവേ എന്റെ ജീവിതത്തിനു ഒരു വഴി കാണിക്കേണ് 🙏🙏🙏🙏🙏

  • @amminisagarsagar2619
    @amminisagarsagar2619 9 месяцев назад

    അമ്മേ അവിടുത്തെ വെളിച്ചമാണ് ഞങ്ങളുടെ ജീവിത വെളിച്ചം

  • @shimjappshimja6428
    @shimjappshimja6428 9 месяцев назад

    മാതാവേ എന്റെ പൈസ തിരിച്ചു തരാനുള്ള മനസ്സ് അവന് കൊടുക്കണേ

  • @rugminip1887
    @rugminip1887 9 месяцев назад

    എന്റെ നെഞ്ചിൽ അവനെ ബ്ലഡ് ക്യാൻസർ ആണ് അത് മാറ്റി തരണമേ അമ്മേ പരിശുദ്ധമായ അമ്മയുടെ കയ്യിൽ ഏൽപ്പിക്കുന്ന എന്റെ കുട്ടിയെ ഞാനൊരു അസുഖവും ഉണ്ടാവരുത് ബ്ലഡ് ഒക്കെ നോർമൽ ആവണേ അവിടെ ഞാൻ കൃപാസനത്തിൽ ഞങ്ങൾ അവനെ കൊണ്ടുവരാം🙏🙏🙏🙏🙏🙏

  • @minipaul6635
    @minipaul6635 9 месяцев назад

    എന്റെ അമ്മ മാതാവേ എന്റെ കോച്ചിനു സെന്റ് മാതൃൂസി൯െറ കോൾ എത്ര യും പെട്ടെന്നു നൽകി അനുഗ്രഹിക്കാ൯ തിരുകുമാരനോട് അപേക്ഷ ിയ്കണെ എന്റെ അമ്മ മാതാവേ

  • @lijiajoth5996
    @lijiajoth5996 9 месяцев назад

    അമ്മേ മാതാവേ എൻറെ വേദനകളും പ്രയാസങ്ങളും എല്ലാം മാറ്റി തരണമേ ഷുഗർ ഉണ്ടോ എന്ന് സംശയമുണ്ട് മാതാവേ അതെല്ലാം എന്നിൽ നിന്നും മാറ്റി തരണമേ എൻറെ വേദനകളെ പ്രയാസങ്ങൾ എല്ലാം മാറ്റി തരണമേ എന്നിലുള്ള വേദനകളും സങ്കടങ്ങളും പ്രയാസങ്ങളും എല്ലാം അമ്മേ ഞാൻ നിന്നെ സമർപ്പിക്കുന്നു എൻറെ മുത്തിനെ വേദനയോടെ പല്ലിൻറെ വേദനകൾ എല്ലാം നീ അറിയും മാറ്റിത്തരണം എത്രത്തോളം നടത്തിയ മാതാവേ മാതാവേ ഇനിയെന്നെ ഇതുവരെയും നടത്തിയ മാതാപിതാക്കൾ എത്രനാൾ കൂടുതൽ സമർപ്പിക്കുന്നു എന്നെയും എൻറെ കുടുംബങ്ങളെ സൗന്ദര്യം എല്ലാവർക്കും കൊടുക്കണമെന്ന് പ്രാർത്ഥിക്കുന്നു അമ്മേ മാതാവേ ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ ഭാരതത്തിൽ സമർപ്പിക്കുന്നു ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🌷🙏🙏

  • @BindhuAnil-s1b
    @BindhuAnil-s1b 9 месяцев назад

    അമ്മയെ മാതാവേ എന്റെ മകന് ഒരു ജോലി തന്ന രക്ഷിക്കണേ🙏🙏

  • @josenidhiry8659
    @josenidhiry8659 9 месяцев назад

    എന്റെ അമ്മേ മാതാവേ!! എന്റെ എല്ലാ ആവശ്യങ്ങളും ശക്തമായ അമ്മയുടെ അനുഗ്രഹത്താൽ സാധ്യമാകട്ടെ 🙏 ആമേൻ. 💐

  • @rajesham1071
    @rajesham1071 9 месяцев назад

    അമ്മേ മാതാവെ എൻ്റെ കിഡ്നി അസുഖം മാറ്റിത്തരണമെ ആമേൻ

  • @josephgeorgevellookunnel3017
    @josephgeorgevellookunnel3017 9 месяцев назад

    അമ്മേ ഈശോയോട് ഞങ്ങൾക്ക് വേണ്ടി അപേക്ഷികേണമേ

  • @LeeLa-x4b
    @LeeLa-x4b 9 месяцев назад

    അമ്മേ മതവെ നമുടെമേൾക്ക് സുഖപ്റസവമാവണെ അംമ്മേ മേൾടെ കുടെ ഉണ്ടവണെ സഹായിക്കണെ മാതവെ

  • @SandhyaSandhya-v5q
    @SandhyaSandhya-v5q 9 месяцев назад +1

    അമ്മേ മാതാവേ ഞാൻ എത്രയും പെട്ടന്ന് ഗർഭിണി ആകണേ അമ്മേ മാതാവേ😭😭😭😭😭😭🙏🙏🙏🙏

    • @Anisha-f1p
      @Anisha-f1p 9 месяцев назад

      ഞാനും🙏🙏🙏

  • @RajimolRaji-ck6qq
    @RajimolRaji-ck6qq 9 месяцев назад

    അമ്മേ ലോക മാതാവേ may 8എന്റെ വിസ വരേണമോ 🙏🙏🙏അമ്മ മാത്രം ഉള്ളു എനിക്ക് എന്റെ അപേക്ഷ കൈ കൊള്ളണമേ 🙏🙏🙏🙏😔😔ആമേൻ 🙏🙏

  • @chippyjose9135
    @chippyjose9135 9 месяцев назад

    എന്റെ അമ്മേ മാതാവേ, ഞാൻ എഴുതി എക്സാംനിന്ന നല്ലയൊരു വിജയം നൽകുവാൻ മുന്നോട്ടു ഉള്ള കാര്യങ്ങൾ നല്ല രീതിയിൽ നടക്കുവാൻ അമ്മ മാതാവ് എന്നെ അനുഗ്രഹിക്കണമേ... ആമ്മേൻ

  • @madhukumari.b474
    @madhukumari.b474 9 месяцев назад

    മാതാവേ, എന്റെ മാല പണയം എടുത്ത് വിറ്റു 😭കടം തീർക്കാൻ നല്ല വില കിട്ടി അതിന് മാതാവിനോട് ഞാൻ നന്ദി പറയുന്നു., ആമേൻ 🙏🙏🙏🙏🙏❤❤❤❤❤➕

  • @sijinjustin
    @sijinjustin 9 месяцев назад +1

    മാതാവേ എല്ലാമക്കളുടെയും ആവശ്യങ്ങളുടെ മേലും കരുണമുണ്ടാകണമേ 🙏🏻🙏🏻🙏🏻ലോൺ പാസാക്കി തരേണമേ 🙏🏻🙏🏻🙏🏻🙏🏻

  • @sumaashok6512
    @sumaashok6512 9 месяцев назад

    മാതാവേ എന്റെ മോനെ ജോലി ഇല്ലാതെ qutar നിൽകുവാ ഒരു IT കമ്പനിയിൽ ഇന്റർവ്യൂ കഴിഞ്ഞു ഇനി ഒരു ഇന്റർവ്യൂ കുടിയുണ്ട് എന്ന് പറഞ്ഞു ഇതുവരെ അവനെ കമ്പനിയിൽ നിന്ന് മെസ്സേജ് ഒന്ന് വന്നില്ല മാതാവേ എത്രയും പെട്ടെന്ന് അവനെ ജോലിയ്ക് വിളിക്കണേ മാതാവേ

  • @chinnuchinnupradeesh5688
    @chinnuchinnupradeesh5688 9 месяцев назад

    അമ്മ കൃപസാനം മാതാവ് ഞങ്ങൾ എല്ലാവരും സുഖമായി ഉറങ്ങി ഉണരുവാനും ഞങ്ങൾ എല്ലാവർക്കും ഓരോ പ്രഭാതവും കൂടെ കാണുവാനുള്ള ആയുസ്സും ആരോഗ്യവും അമ്മയുടെ അത്ഭുതവും സംരക്ഷണവും നൽകി അമ്മ മാതാവ് അനുഗ്രഹിക്കേണമേ അമ്മ ഞങ്ങളുടെ കടഭാരങ്ങളും സമ്പാത്തിക ബുദ്ധിമുട്ടു സങ്കടങ്ങളും വേദനകളും രോഗവസ്ഥകളും വിളി ദോഷങ്ങളുംപൈശാചിക ശക്തികളുടെ പേരാട്ടവും ഞങ്ങളിൽ നിന്നും പൂർണ്ണമായി മാറ്റിതരേണമേ അമ്മ ഞങ്ങളുടെ ഭാവനത്തെയും ഞങ്ങളുടെ ഇലക്ട്രിക് കടയെയും അമ്മ മാതാവിൽ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു നല്ലരീതിയിൽ കച്ചവടം നടത്തി തരേണമേ അമ്മയുടെ അനുഗ്രഹവും അത്ഭുതവും സംരക്ഷണവും കൊണ്ട് അനുഗ്രഹിക്കേണമേ അമ്മ മാതാവ് എന്നെയും എന്റെ ജീവിത പങ്കാളിയെയും ഞങ്ങളുടെ മക്കളെയും അമ്മയുടെ സന്നിധ്യയിൽ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു അമ്മ ഞങ്ങൾക്ക് ആയുസ്സും ആരോഗ്യവും അനുഗ്രഹവും സംരക്ഷണവും അത്ഭുതവുംസുഖവും സൗഖ്യവും സമാധനവും സന്തോഷവും കൊണ്ട് നിറയ്ക്കേണമേ ആമേൻ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😭😭😭😭😭😭🙏🙏😭😭😭😭😭😭😭😭😭🙏😭🙏🙏🙏😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭

  • @minipaul6635
    @minipaul6635 9 месяцев назад

    എന്റെ കൊച്ചി നു അടുത്തയാഴ്ച യ്ക്കുളളിൽ വിസയുളളജോലി എത്ര യും പെട്ടെന്നു നൽകി അനുഗ്രഹിക്കാ൯ തിരുകുമാരനോട് അപേക്ഷ ിയ്കണെ എന്റെ അമ്മ മാതാവേ

  • @soudhabeevi3240
    @soudhabeevi3240 9 месяцев назад

    എന്റെ മോൾക്ക് വാവയെ തരണേ ആമേൻ

  • @preethyjoseph9812
    @preethyjoseph9812 9 месяцев назад +1

    അമ്മേ എന്റെ ആശ്രയമേ... അമ്മേ എല്ലാം ആവശ്യം അമ്മയിൽ അർപ്പിക്കുന്നു 🙏🙏🙏അമ്മ കൈ വിടരുതേ

  • @preethyjoseph9812
    @preethyjoseph9812 9 месяцев назад

    എന്റെ മക്കൾക്ക് നല്ല ജോലി കിട്ടണേ 🙏🙏🙏

  • @madhukumari.b474
    @madhukumari.b474 9 месяцев назад +2

    മാതാവേ, എന്റെ വീടും പുരയിടവും ഒരിക്കലും രാജേഷ് എഴുതി ഒപ്പിട്ട് വേടിക്കാൻ വരല്ലേ അമ്മേ 😭ആരെകൊണ്ടും രാജേഷ് എന്റെ വീടും പുരയിടവും എഴുതി വേടിക്കാൻ ഇടയാവല്ലേ അവൻ തന്ന പൈസ എത്രയും പെട്ടന്ന് തിരിച്ച് കൊടുക്കാൻ ഒരു വഴി അമ്മ കാണിച്ച് തരണേ... ആമേൻ 😭😭😭😭😭😭❤❤❤❤❤🙏🙏🙏🙏🙏➕

  • @rugminip1887
    @rugminip1887 9 месяцев назад

    പരിശുദ്ധ മാതാവേ ആമേൻ ആമേൻ ആമേൻ പരിശുദ്ധാത് എന്നെയും എന്റെ കുടുംബത്തെയും രക്ഷിക്കണം

  • @shilpa1769
    @shilpa1769 9 месяцев назад

    കാശിന്റ എന്റെ ബുദ്ധിമുട്ട് മാറ്റിത്തരാണമ mathava

  • @ANAGHAAV-i4r
    @ANAGHAAV-i4r 9 месяцев назад

    ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ

  • @SathiKumari-s2m
    @SathiKumari-s2m 9 месяцев назад

    സഞ്ചാരി മാതാവേ ഇന്ന് വഴക്ക് ഉണ്ടാകരുതേ അമ്മ മാതാവേ
    അനുഗ്രഹിക്കണമേ

  • @LekhaLekha-h2k
    @LekhaLekha-h2k 9 месяцев назад

    എന്റെ. അമ്മേ.എനിക്ക്. ഇന്ന്. ലോൺ. പാസ്സാക്കി. തരണമേ. അമൻ.

  • @Aswathy-k94
    @Aswathy-k94 9 месяцев назад

    അമ്മേ സമാധാനം കിട്ടണേ 🙏🙏🙏🙏🙏

  • @RadhikaksRadhu
    @RadhikaksRadhu 9 месяцев назад +2

    അമ്മേ മാതാവേ ജോലി തന്നു അനുഗ്രഹിക്കേണമേ അമ്മേ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാം മക്കളെയും അമ്മ അനുഗ്രഹിക്കേണമേ 🙏

  • @sujasuja8093
    @sujasuja8093 9 месяцев назад

    പരിശുദ്ധ അമ്മേ കടം കാരണം ആരുടേയും മുമ്പിൽ അപമാനിതരാകാൻ അവിടുന്ന് അനുവദിക്കരുതേ. ഞങ്ങൾക്കായി സാമ്പത്തിക വഴികൾ തുറന്നു തന്നു കടങ്ങൾ തീർക്കാൻ അവിടുന്ന് അനുഗ്രഹിക്കേണമേ അമ്മേ 🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️

  • @ajithaajitha942
    @ajithaajitha942 9 месяцев назад

    മാതാവേ മെയ്‌ 5ന് നടക്കുന്ന നീറ്റു പരീക്ഷയിലെ എല്ലാ question നും കറക്റ്റ് ആയി ആൻസർ ചെയ്യുവാനുള്ള ബുദ്ധിയും ഓർമശക്തിയും എന്റെ മോൾക് കൊടുക്കേണമേ 🙏🙏🙏🙏

  • @shilavk8633
    @shilavk8633 9 месяцев назад

    അമ്മേ മാതാവേ ഈ ദിവസം മനസ്സിന് സന്തോഷം സമാധാനം കിട്ടണമെ എന്റെ മകന്റെ മനസ്സ് നിറയെ സ്നേഹവും ബഹുമാനവും ആദരവും അംഗീകാരവും ഉണ്ടാകാൻ അമ്മ അനുഗ്രഹം ചൊരിയേണമ അവനെ സ്നേഹിക്കുന്ന ഒരു പെൺകുട്ടി യെ കണ്ട് ഉടനെ തന്നെ വിവാഹം കഴിക്കണമെ ഈ ദിവസം മദ്യം കഴിക്കരുതേ എന്റെ ഈ നിയോഗം അമ്മ സാധിച്ചു തരണമേ നന്ദി അമ്മേ

  • @lijiajoth5996
    @lijiajoth5996 9 месяцев назад

    ഞങ്ങടെ വേദനകളും പ്രയാസങ്ങളും മാറ്റി ഞങ്ങൾ ആഗ്രഹിക്കുന്ന കാര്യങ്ങൾ ഒക്കെയും സാധിച്ചു തരുമാറാകട്ടെ

  • @Ram-jy1ch
    @Ram-jy1ch 9 месяцев назад

    അമ്മേ എനിക്ക് ജോലി മാറ്റം കിട്ടണ്ണമേ നല്ല ജോലി നല്കണമേ

  • @sreejaprakash
    @sreejaprakash 9 месяцев назад +1

    പരിശുദ്ധ എന്റെ കുടുബത്തെ കാത്തുകൊള്ളണമേ 🙏🙏🙏

  • @ushak4203
    @ushak4203 9 месяцев назад

    എന്റെ കുടുംബത്തിന് രക്ഷിക്കണമേ

  • @babuvarghesevarghese8200
    @babuvarghesevarghese8200 9 месяцев назад

    AMEN AMEN AMEN AMEN AMEN AMEN AMEN AMEN AMEN AMEN AMEN AMEN AMEN AMEN AMEN AMEN AMEN AMEN.....

  • @SathiKumari-s2m
    @SathiKumari-s2m 9 месяцев назад

    അമ്മേ മനസമാധനം തരണമേ

  • @RethiRadhakrishnan-b7b
    @RethiRadhakrishnan-b7b 9 месяцев назад +2

    എന്റെ മാതാവേ എന്റെ മകൾക്കു എത്രയും പെട്ടന്ന് oet പാസായി വിദേശത്ത് പോകാൻ അനുഗ്രഹിക്കേണമേ എന്റെ മകന് പ്ലസ് two വിന് ഉന്നത വിജയം ഉണ്ടാകണമേ ഞങ്ങളുടെ കടങ്ങൾ മാറ്റിതരണമേ എന്റെ കുടുംബത്തെ കാത്തുകൊള്ളണമേ പരിശുദ്ധ മാതാവേ

    • @jijophilip9636
      @jijophilip9636 9 месяцев назад

      അമ്മേ മാതാവേ എന്റെ കടങ്ങൾ വീട്ടുവാൻ അമ്മയെ അനുഗ്രഹിക്കുക🙏🙏🙏🌹🌹🌹

  • @Jgbkggaguaih
    @Jgbkggaguaih 9 месяцев назад

    Àmme matave Stuti Stuti Stuti Stuti Stuti Stuti Stuti Stuti

  • @rachelthomas2712
    @rachelthomas2712 9 месяцев назад

    Amma mathave ente kujugala kathukolne entekadom matey therane✝️✝️✝️✝️✝️amen

  • @SreeKutty-et7lc
    @SreeKutty-et7lc 9 месяцев назад

    അമ്മേ എനിക്ക് ഒരു 10000രൂപ ഇന്ന് വേണം ഏതേലും രീതിയിൽ എന്നെ സഹായിക്കണേ

  • @Aswathy-k94
    @Aswathy-k94 9 месяцев назад

    അമ്മേ എന്നെ സഹായിക്കണേ 🙏🙏🙏🙏

  • @ranipaul9750
    @ranipaul9750 9 месяцев назад

    Amme Mathave ente asukhagal ellam Matti tharaname

  • @rajalakshmiKr-ez3tf
    @rajalakshmiKr-ez3tf 9 месяцев назад

    അമ്മേ.. എന്റെ മാതാവേ... 🙏ഞങ്ങളെ സാഹയികണമേ.. അമ്മേ.. കടങ്ങൾ വീട്ടി തരണമേ.. അമ്മേ.. 🥹🙏.. കൈയിൽ വണ്ടിക്കൂലിക്ക് പോലും ഇല്ലാതെ.. വരുവ... അമ്മേ 🥹🙏🙏.. എന്റെ അമ്മേ.. എന്താണ്‌ ചെയുന്നു.. അറിയില്ല.. അമ്മേ...ആകെ വിഷമങ്ങൾ.. ആയി.. അമ്മേ..🙏ചേട്ടനാമാർക്ക്... നാലൊരു ജോലോയിലേക്ക്.. വിളിക്കണമേ.. അമ്മേ.. 🥹🙏ഒരുപാട് പഠിച്ചതായിരുന്നു.. അമ്മേ.. അവര്... പയിസ ഇലതെ ലോൺ എടുത്തു... പഠിപ്പിച്ചയിർത്തിരുന്നു.. അമ്മേ.. 🥹പക്ഷെ അവർക്കു പഠിച്ചത്തിൽ ജോലി കിട്ടിയില്ല.. അമ്മേ.. 🥹🥹🥹അത് കുടുബം മുഴുവനും തളർത്തി.. അമ്മേ... കടബാരവും.. ആയിഅപ്പോൾ... വീട്ടിൽ.. അമ്മക്കും.. അച്ഛനും എൽവർക്കുo വിഷമത്തിൽ ആയി അമ്മേ.. 🥹🙏🙏ഞങ്ങളെ.. സാഹയികണമേ.. അമ്മേ... 🥹🥹🥹🥹🥹എന്റെ വല്യേട്ടന്നെ ബെതുവായാ.. ആള് തന്നെ.. പൊറത്തു ജോലിക്കു കൊടുപോവാന്നു.. ഇങ്ങോട്ട് പറഞ്ഞു കൊതി തന്നത്.. ആണ്.. അമ്മേ.. അവസാനം.. അവര്.. ഞങ്ങകളെ... പറ്റിച്ചു.. അമ്മേ 🥹🥹🥹🙏🙏🙏ഓരോന്നും.. പറഞ്ഞു ഒഴുവാക്കി അമ്മേ..🥹🥹🥹🥹ent🙂ചേട്ടന്നെ.. അത് ഒരു പാട് വിഷമത്തിൽ.. ആക്കി.. അമ്മേ.. വിട്ടുകാരയും.. പിന്നെ.. എന്ത് ജോലിക്ക്.. നോക്കാന്നാണേലും... ഞങ്ങടെ.. കൈയിൽ ഒന്നും ഇല്ല.. അമ്മേ.. 🥹🥹🙏🙏🙏🙏ഞങ്ങൾ.. രക്ഷിക്കണ്ണമ്മേ.. അമ്മേ... 🥹🥹🙏🙏🙏സാഹയികണമേ.. അമ്മേ.. 🥹🙏🙏🙏ചേട്ടനെമാർക്ക്.. രണ്ടുപേർക്കും നാലൊരു.. നിലിയിൽ.. സാധിച്ചു തരണമേ.. അമ്മേ.. 🥹🙏🙏🙏കാത്തുകൊള്ളണമേ.. അമ്മേ 🥹🥹🥹🙏🙏

  • @saraladevi7355
    @saraladevi7355 9 месяцев назад

    ശാന്തിയും സമാധാനവും സന്തോഷവും

  • @remakg412
    @remakg412 9 месяцев назад

    Amme Ente muttu vedana Poornamayum Mattitharename

  • @jincymathews4416
    @jincymathews4416 9 месяцев назад

    അമ്മാ എന്റ മോന്റ മോന്റെ school ലെ ആവശ്യത്തിനുളള cash എനിക്ക് ലഭിക്കണെ. എന്റെ ഭർത്താവിന്റെ kidney, Problem മാറ്റി തരണേ

  • @ranipaul9750
    @ranipaul9750 9 месяцев назад

    Amme Mathave ente ellam vednagal ellam Matti tharanme

  • @anisunny2147
    @anisunny2147 9 месяцев назад

    Amen enta molku fullmarkuvanji passakuvan anugrhikaname amen amen amen

  • @Vidhya-n9n
    @Vidhya-n9n 9 месяцев назад

    Amme Mathave Amal sir innu enim vilikalle ammee plzzz vilikalle ammeee😢😢😢😢😢

  • @antonyshibu8186
    @antonyshibu8186 9 месяцев назад

    ആമേൻ 🙏🙏🙏🙏💖💖💖💖

  • @justinrajjustinraj4929
    @justinrajjustinraj4929 9 месяцев назад +2

    അമ്മേ എൻ്റെ ശരീരത്തില്ലള്ള ചെറിച്ചിൽ ഷുഗർ പൂർണ്ണമായി മാറാൻ വേണ്ടിയും എൻ്റെ മകൾ ജിൻസിക്ക് വേഗം കല്യാണം നടക്കാൻ വേണ്ടിയും ജാൻസി ജിനിൻ അവർക്ക് പഠിക്കാൻ നല്ല ബുദ്ധി കിട്ടാൻ വേണ്ടിയും എൻ്റെ വീട്ടിൽ എല്ലാവർക്കും ദൈവാനുഗ്രഹം കിട്ടാൻ വേണ്ടിയും പ്രാർത്ഥിക്കണം ആമേൻ

  • @BindhuT-bb3tf
    @BindhuT-bb3tf 9 месяцев назад

    Ente tension ellam mattename Amme mathave ❤🙏🏻❤🙏🏻

  • @susammaac9009
    @susammaac9009 9 месяцев назад

    Ente esoye ente niyogam sadichu tharaname amma esoyide mathyastham yajikaname. Molke cos vegam koduthanugrahikaname. Amen🙏🏼🙏🏼🙏🏼

  • @rajalakshmir688
    @rajalakshmir688 9 месяцев назад

    Mathave ente bharthavina ennod Ulla deshyam matti tharanam amme

  • @mariyammakk9845
    @mariyammakk9845 9 месяцев назад

    Ente Amma ente Amma Mon ente family prashanam pariharickaname Parents sahayam nalkaname❤

  • @jency12383
    @jency12383 9 месяцев назад

    അമ്മേ ഇന്ന് സാലറി അക്കൗണ്ടിൽ കേറാൻ അനുഗ്രഹിക്കേണമേ

  • @lizzyjohnson6898
    @lizzyjohnson6898 9 месяцев назад

    Amme parisutha mathave njangale anugrahikename amen ❤❤❤

  • @lalialex1254
    @lalialex1254 9 месяцев назад

    Amma mathave endey alan monu 10th exam nalloru result thannu anugrahikaname Amen 🙏 Endey kudubathey anugrahikaname Amen 🙏

  • @FFSACHU-c9t
    @FFSACHU-c9t 9 месяцев назад

    Amme mathave entte kashttadukalu entta avshyangalum ellamariyunna amme kudumbathil kadannu vannu anugrahikkename amen amen

  • @beenashaju6234
    @beenashaju6234 9 месяцев назад

    Ame atebarthavine anode snagam thonanae thashim mattaname ane rasshikaname ame amean

  • @sheelajacob4273
    @sheelajacob4273 9 месяцев назад

    Amen 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏