മാതാവേ എന്റെ വിനിമോൾക്ക് നല്ല ഒരു ജോലി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കുന്നു എത്രയും പെട്ടെന്ന് യുകെയിലെ ജോലി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കുന്നു പ്രാർത്ഥിക്കുന്നുparth പ്രാർത്ഥിക്കുന്നുമോൾക്ക് നല്ലൊരു ജോലി കിട്ടാൻ വേണ്ടി
അമ്മ മാതാവെ എന്റെ എല്ലാ രോഗങ്ങളിൽ നിന്നും പരിപൂർണ്ണ വിടുതൽ തന്ന് അനുഗ്രഹിക്കണമെ ഒരു കുഴപ്പവും ഇല്ലാതെ കാത്തു സംരക്ഷിക്കണമെ ഒരു മാരക രോഗവും ഉണ്ടാവാതെ കാത്തു കൊള്ളണമെ
അമ്മേ മാതാവേ എന്റെ എല്ലാ വിഷയങ്ങളും അമ്മക്ക് അറിയാമല്ലേ എല്ലാത്തിൽ നിന്നും അമ്മേ എന്നെ രക്ഷിക്കേണമേ എന്റെ അമ്മയല്ലാതെ എനിക്കു ആരുമില്ല അമ്മ എന്നെ കൈവെടിയല്ലേ 🙏🙏🙏🙏🙏🙏🙏
അമ്മേ മാതാവേ തിരുകുമാരനായ ഈശോയെ കൃപാസനത്തിൽ വന്നു സാക്ഷ്യം പറയൻ അനുഗ്രഹിക്കണ്ണേ.എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി ഈശോയുടെ നാമത്തിൽ uyarthane 🙏
അമ്മേ യേശുവേ എന്റെ മനസ്സിനും കാലുകൾക്കും കൈകൾക്കും ശരീരത്തിനും ബലം നല്കണമേ, എനിക്ക് പഠിക്കാൻ ഉള്ള ആരോഗ്യം നല്കണമേ അമ്മേ യേശുവേ, എന്നെ കൈവിടല്ലേ അമ്മേ യേശുവേ 🤲🕯️🛐🙏,.
എന്റെ മകളെ അനുഗ്രഹിക്കണമേ അമ്മേ അമ്മയുടെ കൃപാസനത്തിൽ അവൾ വന്നു OET പരീക്ഷ പാസായി വിദേശത്ത് പോകാൻ അനു c ഗഹിക്കണമേ കുടുംബത്തെ കട ബാധ്യതയിൽ നിന്നും രക്ഷിക്കണമേ.
S.S. L. C . പരീക്ഷ എഴുതുന്ന നോയൽ എന്ന മകന് നന്നായി പരീക്ഷ എഴുതുവാനും നന്നായിട്ട് പഠിക്കുന്നതിനും നല്ല മാർക്ക് ലഭിക്കുന്നതിനും വേണ്ടി അമ്മ മാധ്യസ് തം വഹിക്കണമെ🙏🙏🙏
അമ്മ മാതാവേ എനിക്ക് അമ്മേ ഒരുപാട് വിശ്വാസമാണ് അമ്മേ മെയ് മാസത്തിൽ വരുന്ന sslc റിസൾട്ടിൽ നല്ല വിജയം എനിക്കും എന്റെ കൂട്ടുകാർക്കും തന്ന് അനുഗ്രഹിക്കേണമേ അമ്മേ 🙏🏼
എന്റെ കൃപാസന പ്രസാദ് വര മാതാവേ എനിക്ക് എഴുന്നേറ്റ നടക്കാൻ സാധിക്കണമേ എന്നെ പോലെയുള്ള എല്ലാ രോഗികളെയും സുഖപ്പെടുത്തേണമേ എന്റെ അമ്മേ മാതാവേ എന്റെ യേശുവേ അപ്പച്ചാ എന്റെ എല്ലാ ആവശ്യങ്ങളും നിറവേറ്റി തരണമേ ആമേൻ
അമ്മേ മാതാവേ എന്റെ husbendinum മോനും ജോലിയും കൂലിയും നൽകണേ. ലോൺ അടക്കാൻ ഒരു വഴി തുറന്നു തരണേ.20ആം തിയതി 50000രൂപ കൊടുക്കണം അതിനു ഒരു വഴി കാണിച്ചു തരൂ അമ്മേ 🙏🙏🙏🙏
പരിശുദ്ധ പരമ ദിവ്യകാരുണ്യതിന്നു എന്നേരവും ആരാധാനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ 🙏🙏🙏 ഈ സാക്ഷ്യഎം കേൾക്കാൻ സാധിച്ചതിൽ അമ്മയ്ക്കും തിരുകുമരനും നന്ദി പറയുന്നു 🙏🙏🙏🙏🌹🌹🌹🌹🌹
നിങ്ങൾക്ക് ഇച്ചിരിയെകിലും വിവരം ഉണ്ടെകിൽ അങ്ങേരെ വല്ല counselling നും കൊണ്ടുപോയി കാര്യങ്ങളൊക്കെ മനസ്സിലാക്കി തുറന്നു സംസാരിച്ചു നോക്കി പ്രശ്നം പരിഹരിക്കാൻ നോക്ക്. അല്ലാതെ പത്രം ഉടമ്പടി കോപ്പ് എന്നൊക്കെ പറഞ്ഞു വിവരക്കേട് വിളിച്ചുപറഞ്ഞോണ്ട് നടക്കാതെ. (ഇതിപ്പോ science തോറ്റു ഡൈബം സെർ ജയിച്ചു എന്ന് തോന്നും ഇവിടുത്തെ comments കണ്ടാൽ. സത്യം പറഞ്ഞാൽ ചിരി വരും. ജീവിത പ്രശ്നം ആയോണ്ട് ചിരിക്കുന്നില്ല)
Amme mathave ende eeshoye ende amma maathavum eeshoyum enikum ende kudumbatinum thanna ella anugrahangalkum kodanukodi Nanni amme mathave ammayude prathyasheekaranatinte sthirasakshi akan eneyum anugrahikane
Ammea mathavea njiangalea anugrahikyanamea. Ella prasnangalum matti theranamea. Ella avasyangalum sadichu theranamea . Examine nalla mark theranamea. Padikyan nanayi pattanea. Nalla result theranamea. Ella thettugalum shamikyanamea. Ammayodula pakti koodeanamea 🙏🙏🙏🙏
അമ്മേ മാതാവേ പരീക്ഷിക്കല്ലേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻ഈ നരകത്തിൽ നിന്ന് എനിക്കൊരു മോചനം തരണേ അമ്മേ
മാതാവേ എന്റെ വിനിമോൾക്ക് നല്ല ഒരു ജോലി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കുന്നു എത്രയും പെട്ടെന്ന് യുകെയിലെ ജോലി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കുന്നു പ്രാർത്ഥിക്കുന്നുparth പ്രാർത്ഥിക്കുന്നുമോൾക്ക് നല്ലൊരു ജോലി കിട്ടാൻ വേണ്ടി
അമ്മേ മാതാവേ യേശുവേ എന്റെ പരാജയം എല്ലാം വിജയം ആക്കി മാറ്റാണമേ, ഇനിയും പരാജയം തരല്ലേ അമ്മേ യേശുവേ 🤲🕯️🛐🙏,.
Amme enneyum ammayudae prethiksheekaranathnte sthiram saakshiyaayi uyarthanae 🙏🙏🙏
അമ്മ മാതാവെ എന്റെ എല്ലാ രോഗങ്ങളിൽ നിന്നും പരിപൂർണ്ണ വിടുതൽ തന്ന് അനുഗ്രഹിക്കണമെ ഒരു കുഴപ്പവും ഇല്ലാതെ കാത്തു സംരക്ഷിക്കണമെ ഒരു മാരക രോഗവും ഉണ്ടാവാതെ കാത്തു കൊള്ളണമെ
മാതാവേ, എന്റെ കുടുംബത്തിനുവേണ്ടി അവിടുത്തെ പുത്രനോട് അപേക്ഷിക്കേണമേ.
അമ്മേ മാതാവേ ഉദരത്തിലുള്ള എന്റെ കുഞ്ഞുമക്കളെ കാത്തുകൊള്ളണമേ. രണ്ടാൾക്കും രോഗങ്ങളില്ലാതെ പൂർണാരോഗ്യം നല്കണമേ 🙏🙏
എന്റെ മാതാവേ എന്റെ കുട്ടിയു ടെ മൂക്കിലൂടെശ്വാസം എടുക്കുവാനുള്ള തടസ്സം മാറി തരണമേ.
ദൈവത്തിന് എല്ലാ മഹത്വവും 🙏🙏പരിശുദ്ധ അമ്മേ, നന്ദി 🙏ആവേ മരിയ 🙏🌹
മാതാവേ എന്റെ മക്കളെ ഒരു ആപത്തും കൂടാതെ കാത്തുകൊള്ളണമേ ആമേൻ 🙏🙏
പരിശുദ്ധ അമ്മ മാതാവേ 🙏🙏🙏ഒരു വഴി കാണിച്ചു തരണമേ 🙏🙏🙏അമ്മയുടെ thripathathinkal സമർപ്പിച്ചു പ്രാർത്ഥിക്കുന്നു പരിശുദ്ധ അമ്മേ 🙏🙏🙏
Eshoye kreupasana amme ente ammayude cancer Matti thirichu tharane. Ella vedanayum mattane. Kunjugalude asugam poornamayum mattane
🙏🏻 അമ്മേ പരിശുദ്ധ അമ്മേ എന്റെ മടിഭാഗത്തുള്ള മുഴ പൂർണമായി മാറ്റി തരണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻
Amma engane mattum daivam mattum ammakku prasavikkane kazhiyu
ഹോ എന്റെ ദൈവമേ ഈ അന്ധകാരത്തിൽ നിന്നും,ഈ കപടതയിൽ നിന്നും ഇവരെ വിടുവിക്കണമേ
Mathavillathey enthu daivam aadao
അമ്മേ മാതാവേ എന്റെ എല്ലാ വിഷയങ്ങളും അമ്മക്ക് അറിയാമല്ലേ എല്ലാത്തിൽ നിന്നും അമ്മേ എന്നെ രക്ഷിക്കേണമേ എന്റെ അമ്മയല്ലാതെ എനിക്കു ആരുമില്ല അമ്മ എന്നെ കൈവെടിയല്ലേ 🙏🙏🙏🙏🙏🙏🙏
Satan . Lucifer
എന്റെ അമ്മേ മാതാവേ അമ്മ തിരുക്കുമാരനുമായി ഈ ഭവനത്തിൽ വരണമേ. എന്റെ മക്കളുടെ വിവാഹം അമ്മയും തിരുക്കുമാരാ നും കൂടി വന്നു നടത്തി tharaname
അമ്മേ മാതാവേ എന്റെ രണ്ടു മക്കളെയും പൊതിഞ്ഞു സംരക്ഷിക്കണമേ 🙏🏻🙏🏻🙏🏻😭😭
അമ്മ മാതാവേ കുഞ്ഞുങ്ങൾ ഇല്ലാത്ത എല്ലാ ദേമ്പത്തികൾക്കും കുഞ്ഞുങ്ങളെ നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏എന്നെയും നീ അനുഗ്രഹിക്കേണമേ കർത്താവെ 🙏🙏🙏😭😭😭
ആമേൻ
അമ്മേ കൃപാസന മാതാവേ എന്റെ നിയോഗങ്ങളുടെ മേൽ കൃപയായിരിക്കണമേ . അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിര സാക്ഷിയാക്കി എന്നെ ഉയർത്തണമേ.
Amme ente niyoganglde mel karuna undaganame 🙏
അമ്മേ മാതാവേ, ഭർത്താവിന്റെ അപ്പന് പ്രാർത്ഥനയിൽ ശാന്തമായ ഒരു മരണം കൊടുക്കണമേ, എല്ലാ കൂദാശകളും സ്വീകരിച്ച് സമാധാനത്തിൽ മരിക്കാനുള്ള കൃപ നൽകണമേ.
Ente bharthavine mathavinte vishwasathil nirakkaname mathave...ente bharthavine joliyil sahayyikkaname mathave
അമ്മയ്ക്കും esoykkum ഒരായിരം നന്ദി. വീടിന്റ ആദ്യഗഡു ഇന്ന് കിട്ടി. എത്രയും പെട്ടന്ന് ഞങ്ങളുടെ വീടിന്റെ പനി തീർത്തു തരണമേ
അമ്മമാതാവേ എന്റെ കുടുംബത്തെ കാത്തു കൊള്ളണമേ എന്റെ വീട്ടിലുള്ള ജോലി ചെയ്യാനുള്ള ആരോഗ്യം തരണമേ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റിതര ണമേ അമ്മേ
Thank you for your prayers.I passed today's interview and I got sponsorship.amen
അമ്മേ മാതാവേ തിരുകുമാരനായ ഈശോയെ കൃപാസനത്തിൽ വന്നു സാക്ഷ്യം പറയൻ അനുഗ്രഹിക്കണ്ണേ.എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി ഈശോയുടെ നാമത്തിൽ uyarthane 🙏
Esoye naadha njan belaginan paabiya enodu karuna tonanee appa. Ente family life ammaiku yelppikun. Amme mathave udampadi paalikan ulla kriba nalganee amma
Mathave yeshoye eneyum ammayem kathone mathave aredem munil nanam keduthale mathave yeshoye eneyum ammayem kathone
അമ്മേ യേശുവേ എന്റെ മനസ്സിനും കാലുകൾക്കും കൈകൾക്കും ശരീരത്തിനും ബലം നല്കണമേ, എനിക്ക് പഠിക്കാൻ ഉള്ള ആരോഗ്യം നല്കണമേ അമ്മേ യേശുവേ, എന്നെ കൈവിടല്ലേ അമ്മേ യേശുവേ 🤲🕯️🛐🙏,.
എന്റെ മകളെ അനുഗ്രഹിക്കണമേ അമ്മേ അമ്മയുടെ കൃപാസനത്തിൽ അവൾ വന്നു OET പരീക്ഷ പാസായി വിദേശത്ത് പോകാൻ അനു c ഗഹിക്കണമേ കുടുംബത്തെ കട ബാധ്യതയിൽ നിന്നും രക്ഷിക്കണമേ.
എന്റെ മാതാവേ എന്റെ കുഞ്ഞ് എത്രയും വേഗം സംസാരിക്കാൻ കൃപ ചൊരിയേണമേ
അമ്മേ +2 എക്സാം എഴുതുന്ന മോനെയും എല്ലാ മക്കളെയും അനുഗ്രഹിക്കണമേ. യേശുവേ നന്ദി മാതാവേ nanni
സത്യ ദൈവത്തെ വിഗ്രഹരാധന കീഴടക്കാൻ ശ്രമിക്കുന്നു.
ഓരോ ഭാഗമായി നശിച്ചു കൊണ്ടിരിക്കുന്നു. എവിടേക്കു വിദൂരമല്ല
ഈശോയെ 🙏സ്തുതി 🙏സ്തോത്രം 🙏നന്ദി 🙏ഹാലേലൂയ 🙏ആരാധന 🙏മഹത്വം 🙏ആമേൻ 🙏🌹🙏
Amee mathavee sharoninu nalla oru joli nalki anugrahikkumarakenamee avante kalyanam nadathi koduthu anugrahikkumarakenamee Amen
അമ്മേ....കൃപാസന൦മാതാവേ...ഗർഭത്തശിഷുവിനുപോലു൦.കൃപാസന൦അമ്മയാണമ്മ.അമ്മേ....മാതാവേഎല്ലാമക്കളിലു൦നിറഞ്ഞുനിൽക്കണമേ....അനുഗ്രഹിക്കണമേ....🙏🙏🙏🙏🙏🙏❤❤❤❤❤❤🌹🌹🌹🌹🌹🌹👬👬👬
അമ്മേ മോന് നല്ല ഒരു ജീവിത പാങ്കളിയെ വേഗം തന്നെ കാണിച്ചു തരണേ മാതാവേ 🙏🙏അമ്മേടെ അടുത്ത് ഞാൻ അവരെ കുട്ടി വന്നുകൊള്ളാം വിവാഹം കാര്യം, കഴിഞ്ഞ് 🙏🙏
Dear Mother , You alone is the protectress and Mother of the helpless. Take under Your maternal mantle all the unbelieving Children... 🙏🙏🙏🙏🙏❤❤❤👏👏👏👏👏
മാതാവേ, എനിക്ക് പ്രപഞ്ച സത്യം മനസിലായതിനാൽ ഞാൻ വിശ്വാസത്തിൽ നിന്നും രക്ഷപ്പെട്ടു. മാതാവിന് നന്ദി.
S.S. L. C . പരീക്ഷ എഴുതുന്ന നോയൽ എന്ന മകന് നന്നായി പരീക്ഷ എഴുതുവാനും നന്നായിട്ട് പഠിക്കുന്നതിനും നല്ല മാർക്ക് ലഭിക്കുന്നതിനും വേണ്ടി അമ്മ മാധ്യസ് തം വഹിക്കണമെ🙏🙏🙏
ദൈവമേ അവിടന്നിന്നോ ചെയ്ത നന്മകൾ ക്കോ കൊടടി സുതി പരിസ്ഥ അമ്മക്ക് 👍👍👍🙏🙏
അമ്മേ മാതാവേ എൻ്റെ മോളെ കൂടി തൊ ട്ട് അനുഗ്രഹിക്കേണമേ അമ്മേ
Pinnee Nadakkum😂
അമ്മേ മാതാവേ എല്ലാ ഉടമ്പടി നിബന്ധനകളും വിശുദ്ധിയോടും വിശ്വസ്തതയോടും കൃത്യതയോടും കൂടി പാലിക്കാൻ എന്നെ അനുഗ്രഹിക്കണമേ
അമ്മ മാതാവേ എനിക്ക് അമ്മേ ഒരുപാട് വിശ്വാസമാണ് അമ്മേ മെയ് മാസത്തിൽ വരുന്ന sslc റിസൾട്ടിൽ നല്ല വിജയം എനിക്കും എന്റെ കൂട്ടുകാർക്കും തന്ന് അനുഗ്രഹിക്കേണമേ അമ്മേ 🙏🏼
Halaalaya.udhrshangalallam.poorthiyaakki.tharaneameen
എന്റെ കൃപാസന പ്രസാദ് വര മാതാവേ എനിക്ക് എഴുന്നേറ്റ നടക്കാൻ സാധിക്കണമേ എന്നെ പോലെയുള്ള എല്ലാ രോഗികളെയും സുഖപ്പെടുത്തേണമേ എന്റെ അമ്മേ മാതാവേ എന്റെ യേശുവേ അപ്പച്ചാ എന്റെ എല്ലാ ആവശ്യങ്ങളും നിറവേറ്റി തരണമേ ആമേൻ
അമ്മേ മാതാവേ തിരുകുമാരനായ ഈശോയേ offerletter നൽകി അനുഗ്രഹിച്ചതിനെ ഓർത്ത് ഒരായിരം നന്ദി അർപ്പിക്കുന്നു
Amme mathave ente April15le oet exam pass akki ammayude sakshiyaki mattaname.amen.ave mariye.Halleluyya.
അമ്മേ മാതാവേ എന്റെ husbendinum മോനും ജോലിയും കൂലിയും നൽകണേ. ലോൺ അടക്കാൻ ഒരു വഴി തുറന്നു തരണേ.20ആം തിയതി 50000രൂപ കൊടുക്കണം അതിനു ഒരു വഴി കാണിച്ചു തരൂ അമ്മേ 🙏🙏🙏🙏
അമ്മേ മാതാവേ സുനീഷിന്റെ സാബത്തീക പ്രതിസന്ധി എത്രയും വേഗം അമ്മ നീക്കേണമേ🙏
എൻറെ അമ്മേ മാതാവേ എൻറെ എല്ലാ നിയോഗങ്ങളും അങ്ങേയ്ക്ക് സമർപ്പിക്കുന്നു
അമ്മേ പരിശുദ്ധ അമ്മേ അമ്മ പ്രത്യക്ഷപ്പെട്ട ആൾത്താരയിൽ കയറി എനിക്കും നിന്നെ മഹത്തപ്പെടുത്തി സാക്ഷ്യം പറയാൻ എന്നെയും അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻
മാതാവേ എൻെറ മകന് എല്ലാ വിഷയങ്ങൾക്കും നല്ല മാർക്ക് വാങ്ങാൻ സഹായിക്കണമേ
പരിശുദ്ധ പരമ ദിവ്യകാരുണ്യതിന്നു എന്നേരവും ആരാധാനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ 🙏🙏🙏 ഈ സാക്ഷ്യഎം കേൾക്കാൻ സാധിച്ചതിൽ അമ്മയ്ക്കും തിരുകുമരനും നന്ദി പറയുന്നു 🙏🙏🙏🙏🌹🌹🌹🌹🌹
By
😊😊😊😊😊😊😊😊😊😊😊😊
അമ്മേ അമ്മ ഉദരത്തിൽ ധാനമായി തന്ന കുഞ്ഞിനെ അമ്മയും ഇശോയും കാത്തുകൊള്ളണമേ
അമ്മേ മാതാവെ 2023 മാർച്ചിൽ പ്രഗ്നൻസി ടെസ്റ്റ് ചെയ്യുമ്പോൾ പോസിറ്റീവ് ആകണമെ
Positive aayo? Prateeksha kai vidaruth🙏🏼🙏🏼🙏🏼
@@sureshkumar-gl1uj 😢😢😢😮
T4rŕ uiup
Amme Mathave ente husbandine ennodu snehamundaakaan vendi prarthikaname nallabudhikodukaname amen
എന്റെ പൊന്നു മാതെവേ ഈ വരുന്ന വാർഷിക. എക്സാം എഴുതുന്ന സായാന്ത്നു 95 %മാർക്ക് നൽകി അനുഗ്രഹികണമേ 🙏🕯️ എന്റെ സഞ്ചാരി മാതാവേ 🙏🕯️
പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ എന്റെ എല്ലാ പ്രാർത്ഥന നിയോഗങ്ങളും സാധിച്ചു തരേണമേ
അമ്മേ മാതാ വേ അജിത്തിന്റെ മനസ്സിൽ നിന്നും ആ ദുഷ്ടയായ സ്ത്രീയെ ഇറക്കിവിടണമേ എന്റെ പാർത്ഥന കേൾക്കണമേ🙏🙏🙏😭😭
Mathave yente sankadanghal matty tharane 🙏
അമ്മേ മാതാവേ എന്റെ വിശ്വാസം വർധിക്കാൻ തക്ക അത്ഭുതം എന്റെ ജീവിതത്തിൽ പ്രവർത്തിക്കണേ 🙏🏼🙏🏼🙏🏼
Amme mathave ente kudumbathile kadangal rogapeedakal matty tharaname amme njangalude koode undakaname kudumbathile samadanavum santhoshavum undakaname 🙏🙏🙏🙏🙏🙏🙏
Amme Mathave anteyum kudmbathilulla allavaredeyum vesuvasam verthippikkename Anugrahikkename Reshikkename Amen Amen Amen Hallelujah hallelujah hallelujah 🙏🌹🙏
അമ്മേ മാതാവേ എന്റെ കുഞ്ഞിന്റെ വിസ, സ്കൂൾ അഡ്മിഷൻ 🌹🌹🌷🌷please
Amma maathave.. ee sakshym kekkan bhagym lebhichathinu othiri nandhi amme.. 🙏enaeyum ente kudumbatheyum ammayude pretheeshikkaranathinte saakshikal aaki uyarthaname ammee.. 🕯️🙏
എന്റെ ഭർത്താവ് സന്തോഷിനെ ഹരിത സനിൽ എന്നാ സ്ത്രീയിൽ നിന്നും വിടുവിച്ചു എനിക്ക് തിരികെ തന്ന കൃപാസനം അമ്മേ ഒരുപാട് നന്ദി നന്ദി ❤
🙏🙏🙏🙏🙏
🙏🙏💐
@@marysebastian1437 വിഷമിക്കണ്ട സഹോദരി ഞാൻ പ്രാർത്ഥിക്കാം സഹോദരി ഉടമ്പടി എടുക്ക് കൃപാസനം മാതാവ് അത്ഭുതം ചെയ്യും
നിങ്ങൾക്ക് ഇച്ചിരിയെകിലും വിവരം ഉണ്ടെകിൽ അങ്ങേരെ വല്ല counselling നും കൊണ്ടുപോയി കാര്യങ്ങളൊക്കെ മനസ്സിലാക്കി തുറന്നു സംസാരിച്ചു നോക്കി പ്രശ്നം പരിഹരിക്കാൻ നോക്ക്.
അല്ലാതെ പത്രം ഉടമ്പടി കോപ്പ് എന്നൊക്കെ പറഞ്ഞു വിവരക്കേട് വിളിച്ചുപറഞ്ഞോണ്ട് നടക്കാതെ.
(ഇതിപ്പോ science തോറ്റു ഡൈബം സെർ ജയിച്ചു എന്ന് തോന്നും ഇവിടുത്തെ comments കണ്ടാൽ. സത്യം പറഞ്ഞാൽ ചിരി വരും. ജീവിത പ്രശ്നം ആയോണ്ട് ചിരിക്കുന്നില്ല)
😊⁷
മാതാവേ എന്റെ വയറിന്റെ ബുദ്ധിമുട്ടുകളും ഗ്യാസിന്റെ പ്രശ്നവും നെഞ്ചിലെ ഭാരവും പനിയുടെ ബുദ്ധിമുട്ടുകളും മാറ്റി അനുഗ്രഹിക്കേണമേ
മാതാവേ എന്റെ മോൾക് KV ഇൽ ഒരു അഡ്മിഷൻ ശരിയാക്കി തരണേ. കുഞ്ഞിനെ അനുഗ്രഹിക്കണേ
Amme mathave ante makkalkku nalla Aarogyamulla kunjuggale kodukkaname mathave
അമ്മ നൽകിയ എല്ലാം അനുഗ്രഹത്തിനും നന്ദി 🙏🕯️🕯️🙏🕯️
അമ്മേ മാതാവേ എനിക്കി ജോലി തരണമേ... തോമസിനെ അമ്മയുടെ കപ്പായിൽ പൊതിയാണമേ
'അമ്മ മാതാവേ എന്റെ ഭർത്താവിന് ശനിയാഴ്ചത്തെ മീറ്റിംഗിന് ഫർമസി സ്റ്റോറിൽ ജോലി കൊടുക്കണേ അമ്മേ 🙏🙏🙏
Amme mathave ende eeshoye ende amma maathavum eeshoyum enikum ende kudumbatinum thanna ella anugrahangalkum kodanukodi Nanni amme mathave ammayude prathyasheekaranatinte sthirasakshi akan eneyum anugrahikane
മാതാവേ എന്റെ result വിജയം ലഭിക്കാൻ കൃപ നൽകണേ. എന്റെ papers sunday ready ആക്കി തരണേ
Amme Mathave ante kudumbathilekku onnu varenname monayiyeyum kunguvavayeyum Anugrahikkename padikkuvan buthi koduthu Anugrahikkename Amen Amen Amen Hallelujah hallelujah hallelujah 🙏🌹🙏
എന്റെെ ദൈവം തന്റെ മഹത്വത്തിന്റെ സമ്പന്നതയിൽ നിന്ന് യേശുക്രിസ്തു വഴി നിങ്ങൾക്ക് ആവശ്യമുള്ളതെല്ലാം നൽകും. ഫിലിപി 4:19🙏🙏🙏🙏🙏🙏🙏🙏🙏🙏
പരിശുദ്ധ അമ്മേ ദൈവമാതാവേ എൻറെ രണ്ടു മക്കളും പരീക്ഷ എഴുതുകയാണ് അവരെ വിജയി വിക്കണം
Thank you Jesus and mother of Mary❤️🙏
അമ്മേ മാതാവേ എന്റെ മോന് ഒരു ജോലി കൊടുത്തു അനുഗ്രഹിക്കണമേ, മകനുമായി അവിടെ വരാൻ ഇടയാക്കണമേ
Amme ente niyogangalude mel karuna aayirikkaname🙏🕯
Amme mathave labichukodirikunna anugrahagalku orupadu nanni.
അമ്മേ എന്നെ ശുദ്ധീകരിക്കണമേ.. 🙏🙏🙏🙏
അമ്മേ മാതാവേ എന്റെ മോനേ ജയിപ്പിക്കണമേ പ്ലസ് 2എക്സാം എഴുതി നിൽക്കുന്നു അമ്മേ കാക്കണേമേ 🙏🙏🙏
അമ്മേ മാതാവേ ഒരു തടസവും ഇല്ലാതെ ഉണ്ണീടെ മെഡിക്കൽ, വിസ പ്രോസസ്സിംഗ് ഒരു തടസ്സവും കൂടാതെ പരിശുദ്ധ അമ്മ തന്നെ ചെയ്തു തരണേ 🙏
Amme Mathave ante bavanathinet Pani purthiyakkuvan sahayikkename Anugrahikkename Reshikkename Amen Amen Amen Hallelujah hallelujah hallelujah 🙏🌹🙏
മനുഷ്യർക്ക് അസാധ്യമായത് ദൈവത്തിനു സാധ്യമാണ് 🙏🙏🙏
Amen
ആവേ മരിയ
Ante Amma Ante Asrayyam
Amen halleluya 🙏🙏🙏
Bless òur children and grantchildren
അമ്മേ മാതാവേ ഞങ്ങളുടെ നിയോഗങ്ങൾ എല്ലാം തന്നെ സാധിച്ചു തരണമേ.. നിന്റെ പ്രേഷിത ആകൻ എന്നെ എന്റെ കുടുംബത്തെയും അനുഗ്രേഹിക്കണമേ 🙏.....
അമ്മക്കും യീശോക്കും നന്ദി സ്തുതി ആരാധന 🙏🙏🙏🕯️🕯️🕯️
പരിശുദ്ധ അമ്മ മാതാവിന്റെ എല്ലാ അനുഗ്രഹങ്ങളും മാതാവേ എനിക്കും എന്റെ കുടുംബത്തിന് ഉണ്ടാകണമേ പ്രാർത്ഥിക്കുന്നു ഒരായിരം നന്ദി
ആമ്മേൻ ആമ്മേൻ ആമ്മേൻ യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ സ്തോത്രം യേശുവേ ആരാധന ഹല്ലേലുയ്യ ഹല്ലേലുയ്യ ഹല്ലേലുയ്യ
Ammea mathavea njiangalea anugrahikyanamea. Ella prasnangalum matti theranamea. Ella avasyangalum sadichu theranamea . Examine nalla mark theranamea. Padikyan nanayi pattanea. Nalla result theranamea. Ella thettugalum shamikyanamea. Ammayodula pakti koodeanamea 🙏🙏🙏🙏
അമ്മേ എന്റെ മോന് നാളെ sslc എക്സാം കെമിസ്ട്രി ആണ്. മാതാവേ അവനു പ്രയാസം ഉള്ള വിഷയം ആണ്. അമ്മേ എന്റെ മോന് നന്നായി എഴുതാനുള്ള കൃപ കൊടുക്കണേ
എൻ്റെ പരിശുദ്ധ മാതാവേ എൻ്റെ കുടുംബത്തെ ഞാൻ അങ്ങേക്കു സമർപ്പിക്കുന്നു.🙏ഞങ്ങളുടെ കുടുംബത്തെ അമ്മ ഏറ്റെടുത്ത് ഞങ്ങളെ നയിക്കണമെ.
ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ നാഥൻ അനുഗ്രഹിക്കട്ടെ
യേശുക്രിസ്തു നന്ദി നന്ദി
നന്ദി അമ്മേൻ 🙏
Ave Maria.. Kreupasanam amme nangalku vendi apekshikaname
അമ്മേ നന്ദി അർപ്പികൂനനൂ 🙏 ആമേൻ 🙏
Thank you jesus and kreupasanam amma I believe in u amma I given to you hands all my plbm, my anson plbm, my bleeding plbm and I need, 2, baby
മാതാവേ ഈ സന്നിധിയിൽ വന്നു സാക്ഷ്യം പറയാൻ എന്നെയും അനുഗ്രഹിക്കണേ 🙏എന്റെ അച്ചാച്ചന് നല്ല ഒരു ഭവനം നൽകി അനുഗ്രഹിക്കണേ
അമ്മേ മാതാവേ സാബുചേട്ടന്റെ ബിസിനസ് ശരിയാക്കി ഞങ്ങളുടെ കടം മാറ്റിതരണേ 🙏🙏🙏🙏🙏🙏🙏🙏
അമ്മേ മാതാവേ തിരുകുമാരനായ ഈശോയേ ഒരായിരം സ്തുതി ആരാധന നന്ദി
P
Pppp0
P
P
P
Krupasanam Amme daivahithamanusarichu arogyamulla oru makane thannanugrahikkane. Krupasanam Amme randu kunjigaleyum samrakshikkane.
അമ്മേ മാതാവേ എനിക്ക് കുഞ്ഞിനെ നൽകി അനുഗ്രഹിക്കണേ
🙏
Hus undo
പൂർണ ആരോഗ്യത്തോടെ എന്റെ കുഞ്ഞിനെ ഗർഭം ധരിക്കാൻ അമ്മ കൂടെ undavaneq