മരിയൻ ഉടമ്പടി സായാഹ്ന പ്രാർത്ഥന
HTML-код
- Опубликовано: 8 фев 2025
- Prayer Assurance!!!!!
Join with us in Kreupasanam Whatsapp channel by following below link!!
Follow the Society Of Kreupasanam channel on WhatsApp: whatsapp.com/c...
If you are already a member skip it..
കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
സാക്ഷ്യ സമയം: 10am - 5pm)
മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
ദിവസവും രാവിലെ 7.30 നും വൈകിട്ട് 6:30 നും കൃപാസനത്തിൽ ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
കൃപാസനം പത്രം നിലവിൽ 17 ഭാഷകളിൽ ലഭ്യമാണ്!
National : Malayalam, Tamil, Hindi,Kannada, Telugu, Marathi,Konkani,Odia,Bangali, Gujarati
International: English, French, Spanish, Italian, German, Greek,Czech
For lighing the candle in our Marian website,follow this link,kreupasanam.co...
For taking online udampady,click on this link,
kreupasanam.co...
സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
apparitionmissionaries@gmail.com
Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
apparitionmissionaries@gmail.com
ROUTE TO KREUPASANAM MARIAN RETREAT CENTRE :
By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
OR
By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
(ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )
#MarianCovenantTestimony
#HolyMother #LightACandle
#FrVPJosephKreupasanam
#KreupasanamLive #Kreupasanamlatestvideo
#FrVPJosephKreupasanamlatestvideo
#MarianApparitionSite #ApparitionSite
#കൃപാസനം#മരിയൻഉടമ്പടി #സായാഹ്നപ്രാർത്ഥന
#കൃപാസനംഒഫീഷ്യൽ #പ്രത്യക്ഷീകരണമദ്ധ്യസ്ഥപ്രാർത്ഥന
Email : frvpjoseph@gmail.com
Web : www.kreupasanam.com
CONTACT US,
Dr.Fr.V.P Joseph Valiyaveettil
Founder-director,
Kreupasanam Retreat centre
Diocese of Alleppey
Kalavoor,Alappuzha-688522
Kerala,South India.
For prayer requests & enquiries,Office:9447285400
അമ്മേ മാതാവേ ഇന്നത്തെ ദിവസം ന്റെ അമ്മ അനുഗ്രെഹിച്ചതിനു ഒരായിരം നന്ദി ❤️🙏🏻🙏🏻🙏🏻😘
അമ്മേ, മാതാവേ, കാത്തു കൊള്ളണമേ... കൈ പിടിച്ചു കൂടെ നടത്തണമേ... എല്ലാ വിധ അപകടങ്ങളിൽ നിന്നും കാത്തു കൊള്ളണമേ...ആമേൻ... Glory to god... ✝️✝️🙏🙏
അമ്മേ പരിശുദ്ധ അമ്മേ ദൈവ മാതാവേ അവിടുന്ന് നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും കൃപകൾക്കും അമ്മയ്ക്കും തിരു കുമാരനും പരിശുദ്ധ ആത്മാവിനും കോടനകോടി നന്ദി പറയുന്നു അമ്മേ ദൈവ മാതാവേ ഇനിയുള്ള ഞങ്ങളുടെ ജീവിതം സന്തോഷവും സമാദാനവും നിറഞ്ഞതാക്കി ഞങ്ങൾക്ക് നൽകേണമേ ആമേൻ പിതാവിനും പുത്രനും പരിശുദ്ധ ആത്മാവിനും സ്തുതി ആദിയിലെ പോലെ ഇപ്പോഴും എപ്പോഴും എന്നേക്കും ആമേൻ ഈശോമിസിഹായ്ക്കു സ്തുതി ആയിരിക്കട്ടെ ഇപ്പോഴും എപ്പോഴും സ്തുതി ആയിരിക്കട്ടെ ആമേൻ
അമ്മേ മാതാവേ എല്ലാവരെയും അനുഗ്രഹിക്കണമേ
അമ്മേ മാതാവേ എന്റെ ഉടമ്പടി പ്രാർത്ഥന നടത്തി തരണമേ 🙏🙏🙏
പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമത്തിൽ ആമേന്,
Amme mathave enneyum ammayude prethyasheekaranathinte sakshi aaki maattaname🙏🏼❤️🙏🏼
അമ്മേ മാതാവേ സായാഹ്ന പ്രാർത്ഥന പ്രാർത്ഥിക്കുന്നവരുടെ നിയോഗങ്ങൾ സാധിച്ചു കൊടുക്കണമേ പ്രാർത്ഥിക്കുന്നവരുടെ രോഗങ്ങളും മാറ്റി കൊടുക്കണേ
🙏പരിശുദ്ധ അമ്മയ്ക്കും 🙏തിരുക്കുമരനും 🙏ഇന്നും ❤️എപ്പോഴും ❤️ എല്ലായിപ്പോഴും ❤️
🙏സ്തുതിയായിരിക്കട്ടെ 🙏
🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
അമ്മേ മാതാവേ ഞങ്ങളെയും തലമുറകളെയും അനുഗ്രഹിക്കണമേ
അമ്മേ കൃപാസനം മാതാവേ എന്റെ കുടുംബത്തിന് അമ്മ മാതാവ് സഹായിക്കണേ മാതാവേ എന്റെ നിയോഗത്തിന് അമ്മ മാതാവേ ഇടപെടണം മാതാവേ ഞങ്ങളെ സഹായിക്കാൻ അമ്മ മാത്രം അനുഗ്രഹത്തോടെ ഞങ്ങൾക്ക് സാധിച്ചു കിട്ടാൻ മാതാവേ ഞങ്ങളെ സഹായിക്കണമേ
അമ്മ മാത വേ ഞങ്ങളോടു കരുണ തോന്നണമെ🙏🙏🙏🙏🙏🙏❤️
അമ്മ മാതാവേ എല്ലാ മക്കളേയും സമർപ്പിക്കുന്നു കാത്തു രക്ഷിക്കണേ അമ്മേ, കൂടെ ഉണ്ടായിരികേണമേ അമ്മേ ആമേൻ
മാതാവേ പുതിയ വീടിന്റെ പണി പെട്ടെന്ന് പൂർത്തിയാക്കി തരണമേ പരിശുദ്ധ അമ്മയുടെ വണക്ക മാസം ധ്യാനം പുതിയ ഭവനത്തിൽ ഇരുന്നു പങ്കെടുക്കാൻ കൃപ ഞങ്ങൾക്ക് തരണമേ 🙏
അമ്മേ ഉടമ്പടിയിലെ നിയോഗിച്ചു പ്രാർത്ഥിക്കുന്നവരെ എല്ലാവരെയും അനുഗ്രഹിക്കണമേ മാതാവേ 🙏
Leela അമ്മേമാതാവേ എന്റെ അവശ്യങ്ങൾ സാധിച്ചുത്രെണമേ ആമേൻ 🙏🌹🌹🌹
അമ്മേ മാതാവേ സിഎ എക്സാം എഴുതിയ എല്ലാ മക്കളെയും പാസ്സ് ആകാൻ അനുഗ്രഹിക്കണമേ
ആവേ മരിയ ❤️❤️🥰🥰😘😘🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
അമ്മേ പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതവേ എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്റ്റിരം സാക്ഷി ആക്കി മാറ്റണമേ, ആമേൻ.
അമ്മേ മാതാവേ 13-02-2025 ന് psc exam ഉണ്ട്. പരീക്ഷ എഴുതുന്ന എല്ലാവരെയും അനുഗ്രഹിച്ച് പാസ്സാക്കി ജോലി നൽകി അനുഗ്രഹിക്കേണമേ. ആമ്മേൻ 🙏🙏🙏🙏
അമ്മേ മാതാവേ കൈവിടല്ലേ നാഥേ 🙏🏻🙏🏻🙏🏻🙏🏻
ഈശോയെ മാതാവേ ജോലി തടസ്സത്തിൽ കിടക്കുന്നവരുടെ ജോലി കൊടുക്കണമേ ജോലിയില്ലാതെ വിഷമിക്കുന്നവർക്കും ജോലി കൊടുക്കണമേ
Amma mathave ennem hubend inem makklem kathone 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
അമ്മേ മാതാവേ ഉടമ്പടി എടുത്ത് പ്രാർത്ഥിക്കുന്നവരുടെ നിയോഗങ്ങൾ സാധിച്ചു കൊടുക്കണമേ
മാതാവേ മോൾ ജോലി ചെയ്യുന്ന കമ്പനിയുടെ അടുത്തായി ഒരു അംഗനവാടിയും അവർക്ക് പള്ളിയിൽ പോകാനും താമസിക്കാൻ വാടക കുറഞ്ഞ നല്ല ഒരു വീടും നല്കണമേ 🙏പരിശുദ്ധ അമ്മേ ഇടപെടണമേ 🙏
Ente Amme Mathave ..... Karthaave..... Daivame..... Mattellam Shudhimaanmarum Shudhimathikalume ❤
അമ്മേ പരിശുദ്ധ മാതാവേ അമ്മടെ ഈ മകളുടെ നിയോഗങ്ങൾ സാധിച്ചു തരണമേ 🙏😢
Entea ammea entea eshoyeaaa😢😢🙏🙏
അമ്മേ സഞ്ചാരി മാതാവേ സ്വസ്തി അമ്മേ ഇന്ന് തന്ന അനുഗ്രഹങ്ങൾക്ക് ഒരു ആയിരം നന്ദി കരകേറ്റുന്നമ്മേ ശരീര സുഖം തന്നതിന് ഒരു ആയിരം നന്ദി അപ്പാ നന്ദി അപ്പാ അപ്പാ😭😭😭😭😭🙏🙏🙏🙏🌹🌹🌹💚💚💚
അമ്മേ അനുഗ്രഹിക്കനെ കൃപ തരണമേ 🙏
Eeshoye nanni... Eeshoye sthuthi... Eeshoye aradana... Eeshoye mahathwam.❤❤❤❤
Amme mathave ente niyogangal sadhich tharaname 🙏🏼🙏🏼🙏🏼
അമ്മെ എനിക്ക് തന്നോണ്ടു ഇരിക്കുന്ന എല്ലാം കൃപയ്ക്കായ് ഞാൻ നന്ദി പറയുന്നു എല്ലാം മക്കളെയും സമർപ്പിക്കുന്നു എന്റെ കുടുംബത്തേയും ദേവനെയു നാതുവിനെയു അവിടുത്തെ കരങ്ങളിൽ സമർപ്പിക്കുന്നു ജീൻസനെ സമർപ്പിക്കുന്നു മാതാവെ പ്രാത്ഥിക്കുവാനുളള കൃപ തരണമെ
Kreupasanam amme japamala mathave Anugrahikkane amme 🙏🏻🥺
Ammemathave ellamakkeludemelum karunaum krupaumundakename.amelinum einjalinum nallorujolinalkianugrehikename amen🙏🙏🙏🌹
Amme ente asrayame 🕯️🕯️🕯️🕯️🕯️🕯️🙏🙏🙏🙏🙏🙏
അമ്മേ മാതാവേ ഞങ്ങളുടെ പ്രാർത്ഥന അമ്മ ചെവി ചായ്ച്ചു കേൾക്കാൻ കനിവ് ഉണ്ടാകണമേ അമ്മേ അരിലും രക്ഷയില്ലാതെ ഞാൻ ഈശോയുടെ കരുണക്കായി കേഴുന്നു അമ്മയുടെ പ്രാർത്ഥനയുടെ കൂടെ എന്റെ പ്രാർത്ഥന കൂടി ചേർത്ത് പ്രാർത്ഥിക്കാൻ താഴ്മയായി അപേക്ഷിക്കുന്നു അമ്മേ എന്റെ അടുത്ത് വരണമേ അമ്മയുടെ നീല മേലങ്കി കൊണ്ടു ഞങ്ങളെ പൊതിഞ്ഞു കാത്തു രക്ഷിക്കണമേ അനുഗ്രഹിക്കണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😭😭😭
Amma mathave anugrahikanama kathukola nama Ange samarpikunnu sthothram hallelujah Enta intentions samarpikunnu
എന്റെ മക്കളേ അനുഗ്രഹിക്കണമേ അമ്മേ മാതാവേ എന്റെ കുടുംബത്ത് കാത്തോളണേ സമാധാനം തരണമേ അമ്മേ മാതാവേ
അമ്മേ മാതാവേ എനിക്ക് ക്രിക്കറ്റ് പ്രൊഫഷണൽ ആയി കൊണ്ടുപോകാൻ പറ്റാണമേ ആമേൻ ❤🙏🏏
Amme mathave anugrahikkaname ente magalude padanamthinu kudeyundayirikkaneme Amme prathyshikaranathinte sakshiyakkaname ❤❤❤❤❤❤❤
❤️❤️❤️🙏🏿🙏🏿🙏🏿🙏🏿🌹................. ആവേ ആവേ ആവേ മരിയ............... ✝️🕯️🕯️🕯️🕯️🕯️🕯️🕯️😭😭😭
അമ്മേ കനിയണമെ
Amma mathavinod prarthikuna ellavardeyum neeyogangal sadhichu kodukaname Amen🙏🙏
E prathanayil pankedukunna ellavareyum anugrahikaname niyogal sadichu kodukane mathave areyum upekshikalle mathave 🙏
മാതാവേ പുതിയ വീടിനു അകത്തും പുറത്തുമുള്ള എല്ലാ പണികളും സാമ്പത്തിക ബുദ്ധിമുട്ട് ഇല്ലാതെ നടത്തി തരണമേ 🙏
🥲🙏🙏
അമ്മേ മാതാവേ ഞങ്ങളുടെ മക്കളെ നീ സംരക്ഷിക്കണമേ "നാളെ IT പരീക്ഷ എഴുതുന്ന എല്ലാ മക്കളേയും സമർപ്പിക്കുന്നു🙏🙏🙏🙏🙏
അമ്മേ ഞങ്ങളുടെ വസ്തുവിന്റെ വിൽപ്പന പെട്ടെന്ന് നടത്തി തരണമേ
അമ്മേ കാത്തുകൊള്ളണമേ ❤❤❤
Ente kreupasanam ammmaa ammaa idapeddu ellaa sabathika bhudhimuttil ninnum kathukollenama😢😢😢ave mariyaa😢😢ave mariyaa😢😢ave mariyaa😢😢ishoyeee kathikollenama😢😢😢eppoyum samrakshnmayi undakenama😢😢
അമ്മ മാതാവേ എന്റെ സുനിലിനെ കാക്കണം മാതാവേ അവന്റെ യാത്രയിൽ അമ്മ കൂടെ ഉണ്ടാകണം മാതാവേ അവനു ഒരുപാട് പ്രോഗ്രാം കൊടുത്തു അനുഗ്രഹിക്കണം മാതാവേ അവന്റെ ഇന്ന് നടക്കുന്ന പ്രോഗ്രാം വൻവിജയം ആക്കി കൊടുക്കണം മാതാവേ
അമ്മേ മാതാവേ എന്റെ മോനു ഒരു ജോലി നൽകി അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏🙏🙏🌹🌹🌹🌹
Makanum jolikuvendi yagikunnu nalloru joli nalki anugrahikaname Amme mathave🙏🙏🙏🙏🙏
Amme mathavey ennethivasam thanna ellaanugrahangalkum eashopanum ammaykum kodanikodi nanniparaunnu yeshuvenanni yeshuvenanni sthuthi sthothram ammen 🙏🙏🙏
അമ്മേ ഉടമ്പടിയെടുത്ത് പ്രാർത്ഥിക്കുന്നവരുടെ നിയോഗങ്ങൾ ഒരു അനുഗ്രഹമാക്കി മാറ്റണമേ
അമ്മേ മാതാവേ എന്റെ മകൻ പഠിക്കാൻ വളരെ മോശമായിരുന്നു അവന് പഠിക്കാൻ ഉള്ള കൃപനൽകണമെ അക്ഷരം സ്ഫുടംആയിപറയാൻഉള്ളാകൃപനൽകണമെ ജയിക്കാൻ വേണ്ട മാർക് നൽകണമെ ആക്ളാസിലെഎല്ലാമക്കളെയും ടീച്ചർ നെയുംസമർപ്പിക്കുന്നു
Ente kochumakaneyum samarpikunnu Anugrahikaname🙏🙏🙏🙏🙏
Amma mathave ente mudi kozhichal poornmayum nirthi theraname tharanum poornmayum agati theraname mathave work easy akki theraname speedil adichu keran patanane pressure tension body pain illathe eruthaname mathave anugrahikaname Amen🙏🙏
എന്റെ അമ്മേ കൃപാസനമാതാവേ ഉടമ്പടി കൃത്യതയോടെ ചെയ്യാനും സാക്ഷ്യം പറയാനും അനുഗ്രഹിക്കേണമേ 🙏🏻🙏🏻
Andayammay andayeshowckum ammackum owsaypithavinum ngannanniparaunnu amen amen amen amen amen amen amen🙏🙏🙏🙏🌹🌹🌹🌹🎁
Ente kudumbathilulla ellavareyum rogangalil ninnu rakshikkanei mathavei......... 🙏❤️🙏❤️🙏❤️🙏❤️🙏❤️🙏
അമ്മേ മാതാവേ ഞങ്ങളെ സഹായിക്കണമേ ഞങ്ങടെ കടബാധ്യതകൾ എല്ലാം തീർക്കണമേ ഞങ്ങളുടെ മുന്നിലെ എല്ലാ തടസ്സങ്ങളും മാറ്റി തരണമേ അമ്മേ സഹായിക്കേണമേ 🙏🙏🙏
മാതാവേ പരിശുദ്ധ അമ്മേ എനിക്കും ഭർത്താവിനും മക്കൾക്കും മരുമക്കൾക്കും കൊച്ചുമക്കൾക്കും വേണ്ടി ഈശോയോട് പ്രാർത്ഥിച്ച് അനുഗ്രഹങ്ങൾ ചൊരിഞ്ഞു തരണമേ 🙏
Amma aniku kunnuvava thannu anugraha mathava aduthu kerpasanthill varumbol kodukan varnnulla anugraha thannu anugraha mathava 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 Amma aniku kunnuvava thannu anugraha mathava aduthu kerpasanthill varumbol kodukan varnnulla anugraha thannu anugraha mathava 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
അമ്മേ മാതാവേ എനിക്ക് എന്തൊക്കെ ഒരു വയ്യായ്ക ക്ഷീണം അത് മാറ്റി തന്നെ
Amen
അമ്മ മാതാവേ എൻ്റെ തൊണ്ട വേദനാ മാറ്റി തരണേ മാതാവേ എന്നും നീർക്കെട്ട് അനു മാറ്റി സംഖ്യം തരണേ മാതാവേ ഒരുപാട് രോഗങ്ങൾ മൂലം കഷ്ടപ്പെടുന്ന എല്ലാവരെയും മാതാവേ അവിടുത്തെ കരങ്ങളിൽ കാത്തു രക്ഷിക്കണേ അമ്മ മാതാവേ
Ammee parishuda Ammee Daivamathave kreupasanam prasadavara madave ella anugrahangalkum kripakalkum Ammakkum Thirukumaranum kodanukodi nanni sthuthi...
ഇന്നേ ദിവസം എന്നെയും എൻ്റെ കുടുംബത്തെയും ഏട്ടനെയും ഏട്ടൻ്റെ കുടുംബത്തെയും അനുഗ്രഹഹിച്ചതിനെയോർത്ത് പൊന്നു പോലെ കാത്തതിന് ഒരുപാട് നന്ദി അമ്മേ..🙏💞🫂
Daivame Stotram Krupasanam Madave kaniyenme njanghalle elavareyum sanrakshikename Kartave Krupa chaiyename.Yeshuvinde Suvisheshtinde Sakshi akename.
Ente kreupasanam prasadhavaramathavee ellaa paishajikayil ninnum dhuswaapanghalil ninnum mattulavarude mandhravathathil ninnum eppoyum ammayude kayyikulli kathukollenama😢😢😢😢ente kreupasanam ammaaa ammaa idapeddu ennik nalla urakkam nalkenama😢😢😢
അമ്മ മാതാവേ ❤️❤️❤️❤️❤️❤️എന്റെ മക്കൾക് കൃപ കൊടുത്തു അനുഗ്രഹിക്കണമേ അവരുടെ സ്വഭാവം ശരി യവേണമേ ഈശോ രക്ഷിക്കാname
മാതാവേ എന്റെയും ഭർത്താവിന്റെയും മക്കളുടെയും മരുമക്കളുടെയും കൊച്ചുമക്കളുടെയും ക്യരവുകളെ നിറവുകളാക്കി തരണമേ 🙏
അമ്മേ എന്റെ കുടുംബത്തിൽ എന്റെ കർത്താവിനെ മറന്ന് ജീവിക്കുന്ന മക്കളെ തിരികെ കൊണ്ടുവരുവാൻ. സഹായിക്കാൻ അപേക്ഷിക്കുന്ന്.🥲🥲🥲🥲🥲🥲🥲🥲🥲🥲🥲🥲🥲🥲🥲🥲
Amme krepasana mathave ente utrasu thazhunnathu mattane ente pallayile thadippu mattane jessychechiye sugapeduthane amen 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭
Aniku kunnuvava thannu anugraha mathava aduthu kerpasanthill varumbol
Kunnuvava kondu varnnulla anugraha thannu anugraha mathava 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
എന്റെ കൃപാസന സഞ്ചാരി മാതാവേ, അമ്മേ അവിടുത്തെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷികൾ ആകണമേ എന്നെയും എന്റെ മകനെയും (ജോൺ )) അമ്മേ സഞ്ചാരി മാതാവേ വിദേശരാജ്യങ്ങളിലെ ജോലിയില്ലാതെ വിഷമിക്കുന്ന മക്കളെ അങ്ങയെ തിരുമുൻപിൽ സമർപ്പിക്കുന്നു അവരുടെ മേൽ കരുണ തോന്നണമേ പരിശുദ്ധാത്മാവ് മക്കളെ നിറയ്ക്കണമേ ഉന്നതമായ ഒരു ജോലി നൽകി അനുഗ്രഹിക്കണമേ . സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന മക്കളെ സമർപ്പിക്കുന്നു അവരുടെ കരുണയായിരിക്കണമേ . ബി ടെക് എൻജിനീയറിങ് എക്സാം എഴുതുന്ന എന്റെ മകന്റെ മേൽ കരുണയായിരിക്കണമേ എല്ലാ വിഷയത്തിനും ഉന്നത വിജയം നൽകി അനുഗ്രഹിക്കണമേ ആമേൻ
Amen!!! 🙏🏻🙏🏻🙏🏻❤❤❤❤🙏🏻🙏🏻🙏🏻
Ave Maria 🙏🏾
Praise The Lord 🙏🏾
Amen 🙏🏾
അമ്മേ മാതാവേ എന്റെ മക്കളെ അനുഗ്രഹിക്കേണ മേ🙏🙏🙏🙏🙏
ഷീബിൽ മായി വിവാഹം തടസങ്ങളും മാറി മാധ്യസ്ഥം വഴി നൽക്കണമേ അമ്മേ മാതാവേ😭😭😭😭😭😭😭😭😭😭😭😭😭😭🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Amma aniku kunnuvava thannu anugraha mathava aduthu kerpasanthill varumbol kodukan varnnulla anugraha thannu anugraha mathava ❤❤
Amma aniku kunnuvava thannu anugraha mathava aduthu kerpasanthill varumbol kodukan varnnulla anugraha thannu anugraha mathava 🙏🏻🙏🏻🙏🏻
അമ്മേ. പരിശുദ്ധ. അമ്മേ. ബാങ്ക്. ലോൺ. കുറച്ചു. തരേണമേ. കൃപാസനം. മാതാവേ. ജപമാല. മാതാവേ. കാത്തുരക്ഷിക്കേണം. 🙏🏻🙏🏻🙏🏻🙏🏻. യേശു. കർത്താവാണെന്ന്. 🙏🏻🙏🏻🙏🏻🙏🏻
അമ്മേ ആഹാരത്തിന് പോലും നിവർത്തി ഇല്ലാത്ത എല്ലാപേരെയും അമ്മയിൽ സമർപ്പിക്കുന്നു
Ente kripasanam Madhave ente ammamedey rogangal Matti thraname 🙏🥺
Amma Mathave innu njagale ellavarerum kathuparipalicha krupakalkkayi സ്തോത്രം 🙏🙏🙏🙏🙏🙏🙏🙏
Ammey arisudha Ammey 🙏🙏🙏
മാതാവേ എന്റെ അമ്മക്ക് വേഗം ലോൺ പാസ്സ് ആക്കി കൊടുക്കണമേ 🙏എന്റെ ഏട്ടന്റെ അമ്മടെ അച്ചന്റെ കടങ്ങളും മാറ്റി തരണമേ 🙏എന്റെ ഏട്ടന്റെ വീട് പണി മുഴുവൻ ആക്കി തരണമേ 🙏എന്റെ ഏട്ടന്റെ മാര്യേജ് നല്ലപോലെ നടക്കണമേ 🙏ബന്ധുക്കൾ തമ്മിൽ ഉള്ള വഴക്ക് മാറ്റി തരണമേ 🙏ഞങ്ങളെ അനുഗ്രഹിക്കണമേ അമ്മേ 🙏
എന്റെ അമ്മേ പരിശുദ്ധ മാതാവേ ഞാങ്ങളോട് കരുണ തോന്നണ🙏🏻 മാതാവേ നിന്റെ മകന്റെ പ്രയാസങ്ങളും ഭാരങ്ങളും അവിടുന്ന്കണുന്നില്ല മാതാവേ നിന്റെ മകന് ഒരു വഴി കണിച്ച്കൊടുക്കണേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😭😭😭😭😭😭😭😭😭
Prayers 🙏🙏
അമ്മേ മാതാവേ എന്റെ കൂടെ ഇണ്ടാവണമേ എന്റെ വർക്ക് അതില് ഒരു വിഴ്ചയും വരത്തെ കാക്കണമേ അമ്മേ ഈ ജോലി എനിക്ക് സ്ഥിരമായി തന്നെ വേണം അമ്മേ 🙏🏻🙏🏻🙏🏻🙏🏻
അമ്മേ മാതാവേ ഇന്നു നൽകിയ ദാനങ്ങൾക്ക് നന്ദി പറയുന്നു. 🙏🙏
എന്നെയും എന്റെ കുടുംബത്തെയും ഞാൻ മാതാവിൽ സമർപ്പിച്ചിരിക്കുന്നു.എല്ലാ ആപത്തു കളിൽ നിന്നും കാത്തുരക്ഷിക്കണേ🙏
എന്റെ മകൻ നിവേദിനെ മാതാവിന് സമർപ്പിച്ചിരിക്കുന്നു പഠിക്കുവാൻ ശക്തിയും ബുദ്ധിയും നൽകണമേ. പഠിച്ച കാര്യങ്ങൾ ഓർമ്മയിൽ സൂക്ഷിക്കാൻ അനുഗ്രഹിക്കണേ. എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയത്തിലും എ പ്ലസ് നൽകി അവനെ അനുഗ്രഹിക്കണേ🙏🙏 അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷികൾ ആക്കണ മേ 🙏🙏
എന്റെ അമ്മയുടെ മൂത്രക്കല്ലിന്റെ വേദന പൂർണ്ണമായും മാറ്റി തരണേ. വേദനക്ക് ശമനം നൽകി ആരോഗ്യം നൽകണേ 🙏🙏
അനിയത്തിക്ക് ജോലിയിൽ ട്രാൻസ്ഫർ നൽകി അവളെയും കുടുംബത്തെയും അനുഗ്രഹിക്കമേ 🙏🙏
കൃപാസനം മാതാവേ ഈ വർഷമെങ്കിലും ഒരു ഗവൺമെന്റ് ജോലി നൽകി എന്നെ അനുഗ്രഹിക്കണേ കുടുംബങ്ങളെ സഹായിക്കുവാനും എനിക്ക് അവസരം ഉണ്ടാക്കി തരണേ
അമ്മ മാതാവിന്റെ കാരുണ്യം ഞങ്ങളുടെ കുടുംബങ്ങളിൽ നിറക്കേണമേ🙏🙏🙏🙏
മാതാവേ എല്ലാ ദൈവമക്കളെയും കാത്തു രക്ഷിക്കണേ 🙏🙏🙏
അമ്മേ മാതാവേ ഞങ്ങളുടെ ഭവനത്തിൻ മേലുള്ള കടബാധ്യത മുഴുവനും നീക്കി തരേണമേ 🙏🕯️🙏🙏🙏🕯️🕯️🕯️
അമ്മേ കൃപാസന സഞ്ചാരി മാതാവേ എന്റെ മോൾ പ്രസവത്തിനു വേണ്ടി ഹോസ്പിറ്റിലിലാണ് അമ്മേ അവൾക്കു നോർമൽ ഡെലിവറി ആകുവാൻ അമ്മ അവളുടെ കൂടെ ഉണദയിരിക്കേണമേ ആമേൻ ❤❤❤❤🙏🙏🙏🙏
Ente kreupasanam ammaaa mathaveee ammaaa idapedduu workshopil jollivaruthenama😢😢😢😢workshopile jollithadasaghalil idapeddu jolli nalkenama ammaa nalkiya ella anughrahaghalkum ayiram ayiram nanniii sthuthii sthrothram aradhana haleloooya😢😢😢😢ave mariyaaa😢😢😢ishoyeeee
അമ്മയുടെ പ്രത്യക്ഷിക്കാരണത്തിന്റെ സാക്ഷ്യയായി എന്നെയും എന്റെ കുടുംബത്തെഎം There's എടുത്ത എല്ലാ മക്കളേം യേശുക്രിസ്തുവിന്റെ നാമത്തിൽ കുരിശിന്റെ അടയാളത്തിൽ അമ്മേ മാധ്യസ്ഥം നിന്ന് ഉയർത്തണേ അമ്മേ 🙏🙏🙏🙏🙏
അമ്മേ എൻ്റെ എല്ലാ കേസുകളും തീർന്ന് സമാധാനമായി ജീവിക്കുവാൻ അനുഗ്രഹിക്കേണമേ അമ്മ മാതാവേ
Amme mathave ennu 3/2/25 bsc nursing exam result varum nalla markkode pass Avan njangale ellarem anugrahikkane amen 🙏🙏🙏
അമ്മേ ലാഡഭര്ത്താൽ കഷ്ടപ്പെടുന്ന എല്ലാമകളെയും ഞങ്ങളെയും അനുഗ്രഹിക്കണേ
എന്റെ കൃപാസന പ്രസാദ വര മാതാവേ 🙏🏻എന്റെ രണ്ടാമത്തെ ഐ വി ഫ് ട്രീറ്റ് മെന്റ് ഇന്ന് തുടങ്ങി എന്റെ അമ്മേ ഇതിൽ നിന്ന് എനിക്ക് ഒരു കുഞ്ഞിനെ തരേണമേ എനിക്ക് ഒരുകുഞ്ഞ് ഇല്ലങ്കിൽ എനിക്ക് എന്റെ ഭർത്താവിന്റെ വീട്ടിൽ ഒരു വില പോലും ഇല്ല എനിക്ക് എനിക്ക് ഒരു കുഞ്ഞു ഉണ്ടാകാതിരിക്കാൻ ഈ വീട്ടിൽ തന്നെ ശത്രു ഉണ്ട് എനിക്ക് ഇനിയും എന്റെ ഭർത്താവിന്റെ വീട്ടിൽ ഉള്ള ശത്രുവിന്റെ ദോഷം ഇനിയും എനിക്കും എന്റെ ഉള്ളിൽ ഉണ്ടാകാൻ പോകുന്നകുഞ്ഞിനും ഏൽക്കരുതേ 🙏🏻എന്റെ ഈശോയെ എന്റെ അപേക്ഷ ആണ് 🙏🏻🙏🏻🙏🏻എന്നെ കൈവിട്ട് കളയരുത് 🙏🏻ആമ്മേൻ ❤❤❤❤❤
മാതാവേ 🥹
അമ്മ മാതാവേ എന്റെ മകന് ഒരു ജോലി ദുബായിൽ തന്നെ കൊടുക്കണേ ആമേൻ
മാതാവേ എന്റെ ജീവിതത്തിലെ തടസങ്ങൾ, പ്രയാസങ്ങൾ, സാമ്പത്തിക ബുദ്ധിമുട്ടുകൾ, കടങ്ങൾ എല്ലാം മാറ്റിത്തരാണമേ എന്റെ ജീവിതത്തിൽ നല്ലത് സഭാവിക്കണമേ എനിക്ക് ഇംഗ്ലീഷ് നന്നായി സംസാരിക്കാനും, പറയുന്നത് മനസ്സിലാക്കാനും കഴിയണം മാതാവേ 🙏🙏🙏🙏