സുരേഷ് ഗോപിയും വിജയ സാധ്യതയും| Suresh Gopi and the possibility of success(Astrology)

Поделиться
HTML-код
  • Опубликовано: 16 мар 2024
  • ലോകസഭാ തെരഞ്ഞെടുപ്പിൽ മൂന്നാം തവണ തൃശൂരിൽ തന്നെ മത്സരിക്കുന്ന ബിജെപി(എൻഡിഎ) സ്ഥാനാർത്ഥി സുരേഷ് ഗോപിയുടെ വിജയ സാധ്യത ജ്യോതിഷത്തിലൂടെ നിരീക്ഷണം നടത്തുകയാണ്. വിലയിരുത്തലിൽ ഇത്തവണ സുരേഷ് ഗോപി വിജയിക്കാനുള്ള സാധ്യതയാണ് വ്യക്തമാകുന്നത്.
  • НаукаНаука

Комментарии • 532

  • @anilkavunkal9309
    @anilkavunkal9309 4 месяца назад +152

    ചേച്ചി ❤❤❤SG ജയിക്കട്ടെ തൃശ്ശൂരിന് നന്മകൾ ഉണ്ടാകട്ടെ ❤❤❤

  • @johnsonjose6207
    @johnsonjose6207 4 месяца назад +168

    നൂറുശതമാനവും സുരേഷ് ഗോപിക്ക് വിജയം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @ramachandranpanicker3176
    @ramachandranpanicker3176 4 месяца назад +148

    ആത്മവിശ്വാസം കൂട്ടുന്ന പ്രവചനം. സമ്പത്തും അധികാരവും നല്ല വ്യക്തികൾക്ക് വേണം ലഭിക്കാൻ

  • @rajeevramachandrakurup3280
    @rajeevramachandrakurup3280 4 месяца назад +138

    സുരേഷ് ഗോപി വൻ ഭൂരിപക്ഷം നേടി വിജയിക്കും. ഉറപ്പാണ് ❤🙏

    • @sajayankrkr6435
      @sajayankrkr6435 4 месяца назад +4

      തീർച്ചയായും. ഇന്ന് വരെയും എൽഡിഎഫ് ന് വോട്ട് ചെയ്ത ഞാൻ ഇനി സുരേഷ് ഗോപിയെ ജയിപികൻ തീരുമാനിച്ചു

  • @sasikumarsasikumar1566
    @sasikumarsasikumar1566 4 месяца назад +51

    സമഗ്ര മായ വിശദീകരണം
    ജ്യോതിഷ പ്രവചനം സത്യമായി ഭവിക്കട്ടെ

  • @jayarajankadavil8293
    @jayarajankadavil8293 4 месяца назад +169

    ഞാനും ഒരു ജോത്സ്യനാണ്.. എന്റെ നോട്ടത്തിലും സുരേഷ് ഗോപി വിജയിക്കുമെന്നുള്ളതാണ് കാണുന്നത്. 👍

    • @RobinAustralia
      @RobinAustralia 4 месяца назад +1

      അപ്പോൾ ഇലക്ഷൻ വേണ്ടല്ലോ ചേട്ടാ 😂

    • @sivadasanacharya266
      @sivadasanacharya266 4 месяца назад +16

      ​@@RobinAustraliaഇലക്ഷനിൽ ജയിക്കുന്ന കാര്യമാണ് പറയുന്നത് 1

    • @rajakumarannambiar7637
      @rajakumarannambiar7637 4 месяца назад +8

      നിങ്ങളുടെ നാക്ക് പൊന്നാകട്ടെ

    • @deepuvelayudhan4297
      @deepuvelayudhan4297 4 месяца назад +5

      ​@RobinAustralia please respect others' beliefs as well..

    • @sensoriumschool7724
      @sensoriumschool7724 4 месяца назад +3

      ഞാൻ 3 ജോത്സ്യൻമാരുമായി ചർച്ച ചെയ്തു! അദ്ദേഹം തോൽക്കുമത്രേ!

  • @mpnandakumar6503
    @mpnandakumar6503 4 месяца назад +124

    ഇത്തവണ വിജയത്തിൽ കുറഞ് ഒന്നുമില്ല.... 100 ശതമാനം മന്ത്രി 👍🏻👍🏻👍🏻👍🏻👍🏻👍🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @laluijk6823
    @laluijk6823 4 месяца назад +117

    തീർച്ചയായും അദ്ദേഹത്തിന് വിജയാശംസകൾ.... 🙏👍👌❤️🌹

  • @anilajitha8942
    @anilajitha8942 4 месяца назад +145

    സുരേഷ് ഗോപി ജയ് ക്കും ഉറപ്പ് ആണ് ♥️♥️♥️♥️അതിനു ഒരു സംശയം വേണ്ട. മോദി യും അങ്ങനെ ഉള്ള വെക്തി ആണ് ❤❤❤❤❤

    • @user-uq3dn6eu6y
      @user-uq3dn6eu6y 4 месяца назад

      ഗോപി ok മോങ്ങി no

  • @zxcvbnm9292
    @zxcvbnm9292 4 месяца назад +39

    സുരേഷ് ഗോപി തൃശൂരിൽ ജയിക്കട്ടെ

  • @sreejagopinath7633
    @sreejagopinath7633 4 месяца назад +95

    വളരെ നല്ല രീതിയിലുള്ള അവലോകനം. ദശയും ഗോചരവും വിശകലനം ചെയ്‌തു മനോഹരമായി സാദ്ധ്യതകൾ പറഞ്ഞിരിക്കുന്നു 👌🏾👌🏾

    • @minikarthy4563
      @minikarthy4563 4 месяца назад +4

      Thank you ma'am

    • @minikarthy4563
      @minikarthy4563 4 месяца назад +4

      മാഡം ജ്യോതിഷം അറിയാവുന്നവർ നന്നായിട്ട് മനസ്സിലാക്കും അറിയാത്തവരാണ് പൊട്ട കമൻ്റ് ഇടും

    • @sreejagopinath7633
      @sreejagopinath7633 4 месяца назад +2

      അതെ

    • @a.v.gopinathana.v.gopinath6036
      @a.v.gopinathana.v.gopinath6036 4 месяца назад

      സുരേഷ് ഗോപിക്ക് എല്ലാവിധ വിജയാസകളും നേരുന്നു 🙏

  • @മാളൂട്ടി
    @മാളൂട്ടി 4 месяца назад +187

    നല്ലൊരു മനുഷ്യനാണ് അദ്ദേഹം... വിജയിക്കട്ടെ 🙏

    • @sreekumarr618
      @sreekumarr618 4 месяца назад +3

      വെറുമൊരു നാട്യക്കാരൻ. അത് ജനങ്ങൾ താമസിയാതെ മനസ്സിലാക്കും.

    • @dileeptg5142
      @dileeptg5142 4 месяца назад +8

      ​@@sreekumarr618---- all are not like Kejriwal

    • @user-ne7ys6pq1h
      @user-ne7ys6pq1h 4 месяца назад +9

      ഒരു മനുഷ്യസ്നേഹി എന്ന നിലയിൽ രാഷ്ട്രീയത്തിനപ്പുറം അദ്ദേഹം ജയിക്കേണ്ടത് ആവശ്യമാണ്.

    • @anilbn4889
      @anilbn4889 4 месяца назад

      നിൻറെ മുഖം പൊളിച്ചോ 😂😂😂​@@sreekumarr618

    • @sunnysamuel1801
      @sunnysamuel1801 4 месяца назад +1

      Very good person

  • @muralidharankambrol3824
    @muralidharankambrol3824 4 месяца назад +44

    സഹോ ദരിയുടെ വാക്കുകൾ ഫലിക്കട്ടെ അഭിനന്ദനങ്ങൾ❤

  • @mbvinayakan6680
    @mbvinayakan6680 4 месяца назад +25

    സർവ്വേശ്വരാനുഗ്രഹത്താൽ അദ്ദേഹം ജയിക്കണം. ഇത്രയേറെ കഷ്ടപ്പെട്ട് ആതുര സേവനം ചെയ്തിട്ടും ജനം അർഹിക്കുന്ന അംഗീകാരം കൊടുത്തില്ലെങ്കിൽ പൊതുരംഗത്തു നിന്നു തന്നെ ആ മഹത് വ്യക്തി പിൻതിരിയും👍

    • @jibuhari
      @jibuhari 4 месяца назад

      ആതുര സേവനം എന്ന് പറഞ്ഞാൽ.. ആരോഗ്യ സേവനം എന്നല്ലേ?

    • @sakkeerhussain7001
      @sakkeerhussain7001 4 месяца назад

      Thrissur edukkumo

    • @sakkeerhussain7001
      @sakkeerhussain7001 4 месяца назад

      unda pottumo

  • @kannurtheyyam3531
    @kannurtheyyam3531 4 месяца назад +35

    സുരേഷ് ബ്രദർ ജയിക്കും ഈശ്വരൻ കൂടെ ഉണ്ടാകും 🙏🙏🙏 കൊല്ലത്ത് ആണോ സുരേഷ് ഏട്ടന്റെ നാട്? തൃശൂർ ക്കാർ ജയിപ്പിക്കണം സുരേഷ് ബ്രദർ നെ 🙏

    • @RobinAustralia
      @RobinAustralia 4 месяца назад

      കൊല്ലത്തു ജനിച്ചു, കൊല്ലത്തു പഠിച്ചു വളർന്ന ആൾ.100% കൊല്ലം കാരൻ

  • @Deepak-xh9vb
    @Deepak-xh9vb 4 месяца назад +42

    നാക്ക് പൊന്നാവട്ടെ ചേച്ചി 🙏🏻🙏🏻🙏🏻🙏🏻

  • @kumaran1230
    @kumaran1230 4 месяца назад +88

    മാഡത്തിൻ്റെ ജ്യോതിഷ വിശകലനം സാധൂകരിക്കുന്നതായി തോന്നുന്നു. തൃശൂരിലെ ട്രെൻ്റ സുരേഷ് ഗോപിക്ക് അനുകൂലമാണെന്ന് മനസിലാക്കുന്നു. ജ്യോതിഷപരമായി വിജയ സാധ്യത ചൂണ്ടിക്കാണിക്കുമ്പോൾ ഒരു അസം ഭാവികതയും തോന്നുന്നില്ല. എങ്ങും തട്ടാതെ പറയുന്ന ഒരഭിപ്രായമായും ഇതിനെ കാണാനാവില്ല. അടിസ്ഥാനപരമായി ജ്യോതിഷപ്രകാരം സുരേഷ് ഗോപിയുടെ വിജയമാണ് ഈ പോസ്റ്റിലൂടെ വ്യക്തമാകുന്നത്.

    • @minikarthy4563
      @minikarthy4563 4 месяца назад +1

      അതെ ഈ പോസ്റ്റ്വി വിശദമായി മനസ്സിലാക്കി വരുടെ അഭിപ്രായം ഞാൻ മാനിക്കുന്നു

    • @Janardhananpillai.Raghav-wn8ci
      @Janardhananpillai.Raghav-wn8ci 4 месяца назад +1

      2024മാർച്ച7മുതൽ മാർച്ച് 25വരെയും , ഏപ്രിൽ 9മുതൽ മെയ് 10വരെ വീണ്ടും ബുധൻ നീച രാശിയിൽ വരുന്നു...2024മാർച്ച് 31 മുതൽ ഏപ്രിൽ 24വരെ ശുക്രൻ മീനത്തിലെ ഉച്ചരാശിയിലാണ്.9ആം ഭാവാധിപനാണ് ബുധൻ അത് മോശമായ അനുഭവം നൽകും,ഇവിടെ പ്രതീക്ഷ നൽകുന്ന പ്രധാനം വസ്തുത നീചഭംഗരാജയോഗം ഏപ്രിൽ 24വരെ ശുക്രൻ മീനത്തിൽനില്കുന്ന സമയം ലഭിക്കും, ബാക്കി യെല്ലാം ദൈവം നിശ്ചയം പോലെ.

    • @vijayakumarn8943
      @vijayakumarn8943 4 месяца назад

      P

    • @haridaspillattil239
      @haridaspillattil239 4 месяца назад

      കഴിഞ്ഞ മന്ത്രി സഭയിലെ 8:56

    • @jayand1938
      @jayand1938 4 месяца назад

      ഞാനും ഒരു ജോൽസ്യനാണ് എൻറെ നോട്ടത്തിൽ 50% മാത്രമേ വിജയസാധ്യത ഉള്ളു.

  • @anagham8823
    @anagham8823 2 месяца назад +3

    നല്ല പ്രെഡിക്ഷൻ ആയിരുന്നു മാമിന്റേത് സൂപ്പർ 👍.... 🥰

  • @harivison7212
    @harivison7212 4 месяца назад +5

    ഞാൻ ഒരു വോട്ടർ ആണ് കഴിഞ്ഞു പോയ ഇലക്ഷന് ചെയ്തു ഇനി ചെയ്യും ഇത്തവണ 98%വിജയം ഉണ്ടാകും ജനങ്ങൾ കൂടെ ഒണ്ട്

  • @purushothamana7857
    @purushothamana7857 4 месяца назад +17

    നല്ല മനസ്സിനുടമയായ സുരേഷ് ഗോപി സർ vijayikkatte

  • @janaki-wn4lq
    @janaki-wn4lq 4 месяца назад +90

    മാഡം പറയാതെ തന്നെ അറിയാം ഇപ്രാവശ്യം ജയിക്കാനുള്ള സാധ്യത ഉണ്ടെന്നു

    • @janaki-wn4lq
      @janaki-wn4lq 4 месяца назад

      @@sasikumar-gt8do സാധ്യത മാത്രമേയുള്ളു. ക്രിസ്ത്യൻ വോട്ട് വിശ്വസിക്കാൻ പാടില്ല. പുറമെ ഒന്നും അകത്തു വേറെ ഒന്നും ആണ്.

    • @tgreghunathen8146
      @tgreghunathen8146 4 месяца назад +2

      ​Sri Suresh Gopi sir .Jayikum .👍👍👍.🙏.

  • @varadarajannarayanan5639
    @varadarajannarayanan5639 4 месяца назад +29

    സുരേഷ്‌ഗോപി സർ.. വിജയിക്കും എന്ന് തോന്നുന്നു.. 🤘.. നല്ല ഒരു മനുഷ്യനാണ്... മനുഷ്യസ്‌നേഹി ആണ്.... ഇതു പോരെ ❤

  • @dr.mathewsmorgregorios6693
    @dr.mathewsmorgregorios6693 4 месяца назад +15

    Suresh Gopi definitely win the election at Thrisoor and he become one of the Cabinet Ministers of India.

  • @narayanannairravindranath4843
    @narayanannairravindranath4843 4 месяца назад +15

    Suresh Gopi is winning. !!!

  • @soumyast9842
    @soumyast9842 2 месяца назад +2

    താങ്കൾ പറഞ്ഞത് ശരിയാണ്. അദ്ദേഹം ജയിച്ചു

  • @vimalsachi
    @vimalsachi 4 месяца назад +19

    Thank u madam for this video ❤🙏🇮🇳

  • @Pookkatil
    @Pookkatil 4 месяца назад +56

    തീർച്ചയായും ജയിയ്ക്കണം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @jayaprakashtk8734
    @jayaprakashtk8734 4 месяца назад +19

    Praying for a Good Success.🙏🙏🙏🌹🌹🙏🙏🙏

  • @thankamramesh7810
    @thankamramesh7810 4 месяца назад +27

    സത്യസന്ധനായ മനുഷ്യൻ. അധികാരത്തിൻ്റെ അഹങ്കാരമില്ലാത്ത മനുഷ്യൻ

  • @madhusoodhananvarrier4382
    @madhusoodhananvarrier4382 4 месяца назад +14

    അതേ!സുരേഷ് ജീ... ജയിക്കും... ജയിക്കണം.... ജയിച്ചിരിക്കും..... ഓം വിഗ്നേശ്വരായ നമഃ... 🙏🙏🙏❤❤❤👍👍👍

  • @mohanrailajapatharai2562
    @mohanrailajapatharai2562 4 месяца назад +5

    സുരേഷ് ഗോപി ജയിക്കണം. എന്നാൽ ഇണ്ടി മുന്നണിയുമായി വേണം നമ്മൾ മത്സരിക്കേണ്ടത്. അത് kondu ശക്തമായ രീതിയിൽ പ്രവർത്തിക്കണം. ജയ് സുരേഷ് ഗോപി.

  • @kamalurevi7779
    @kamalurevi7779 4 месяца назад +16

    അഭിനന്ദനങ്ങൾ

  • @rajeevkpai5340
    @rajeevkpai5340 4 месяца назад +9

    തീർച്ചയായും സുരേഷേട്ടൻ വിജയിക്കും

  • @gopalanpradeep64
    @gopalanpradeep64 4 месяца назад +18

    ഈ നിരീക്ഷണം പൊന്നാ ആകട്ടെ ❤

  • @anilkaruveettil9379
    @anilkaruveettil9379 4 месяца назад +3

    സുരേഷ് ഗോപി ഏട്ടനെ ഇപ്രാവശ്യം തൃശൂർ ക്കാർ വിജയിപ്പിക്കും ❤അവർക്ക് അറിയാം ഗുണം കിട്ടണമെങ്കിൽ സുരേഷ് ഗോപി ഏട്ടൻ വരണം 🌹😊

  • @muktharpai9653
    @muktharpai9653 4 месяца назад +16

    Suresh gopi sir vijayikum.🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️

    • @padmajamp5803
      @padmajamp5803 4 месяца назад +2

      സുരേഷ് ഗോപി സാർ വിജയിക്കട്ടെ സന്തോഷം

  • @kannanamrutham8837
    @kannanamrutham8837 4 месяца назад +6

    സുരേഷ് ഗോപി സാർ നന്മയുടെ ആൾ രൂപം ❤❤❤

  • @unnikrishnanputhenputayil2494
    @unnikrishnanputhenputayil2494 4 месяца назад +3

    ,
    സുരേഷ് ഗോപിയെ ജയിപ്പിച്ചാൽ തൃശൂരുകാർക് പല വിധ വികസന പ്രവത്തനങ്ങളും ലഭിക്കും. vote for S G

  • @lillygopal1776
    @lillygopal1776 4 месяца назад +2

    നല്ലൊരു വിജയം ഭഗവാൻ കൊടുക്കും സുരേഷ് ഗോപി സാറിന്

  • @georgeandooparampil4328
    @georgeandooparampil4328 4 месяца назад +1

    Madam
    Could you please analyze the other two candidates horoscopes also to compare the chance of winning the election for Suresh Gopi?
    Thanks
    George

  • @ranimohandas6396
    @ranimohandas6396 4 месяца назад +8

    മനുഷ്യസ്നേഹിയായ വ്യക്തി വിജയിക്കട്ടെ മനുഷ്യർ വിവേകത്തോടെ ചിന്തിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു

  • @MohanKumar-qn3wf
    @MohanKumar-qn3wf 4 месяца назад +1

    👍ശ്രീ. സുരേഷ്ഗോപി തീർച്ചയായും ഇത്തവണ ജയിക്കും. മനസ്സാക്ഷിയുള്ള മനുഷ്യരുടെ നാടാണ് തൃശിവപേരൂർ @ തൃശൂർ.
    🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sivadasantp654
    @sivadasantp654 4 месяца назад +5

    Good interpretation, liked it

  • @shibuchef
    @shibuchef 4 месяца назад +2

    പല ജ്യോതിഷ പണ്ഡിതരും ജയിക്കും എന്ന് അഭിപ്രായപ്പെടുന്നു... റിസൾട് വരുമ്പോ അറിയാം.. ജയിക്കും 💞💕

  • @user-zq7gk9mn3s
    @user-zq7gk9mn3s 4 месяца назад +8

    Yes he will win

  • @balanma984
    @balanma984 4 месяца назад +3

    സുരേഷേട്ടൻ 110% വിജയം ഉറപ്പിച് കഴിഞ്ഞു ❤❤❤❤

  • @asokkumars5373
    @asokkumars5373 4 месяца назад +3

    തൃശൂർ നിവാസികൾക്ക് മണ്ടല വികസനം വേണമെങ്കിൽ ശ്രീ സുരേഷ് ഗോപിയേ വിജയിപ്പിക്കണം.

  • @mr.krishnakumark.p.7370
    @mr.krishnakumark.p.7370 4 месяца назад +24

    This is not SG win or loose. If sg wins 🏆 Thrissur benefits thats all folks

  • @ramakrishnantk7658
    @ramakrishnantk7658 4 месяца назад +2

    S G വിജയിക്കും. അതുപോലെയാണ് തൃശൂരിലെ work.❤

  • @narayanannairravindranath4843
    @narayanannairravindranath4843 4 месяца назад +5

    Keerthy Pradeep. Thanks

  • @rejiprasad7207
    @rejiprasad7207 4 месяца назад +10

    ദൈവം അനുഗ്രഹിക്കട്ടെ 🙏 നന്മകൾ എന്നെന്നും 🌹❤

  • @Sreekumarnaduvilathayil-ct9hq
    @Sreekumarnaduvilathayil-ct9hq 4 месяца назад +3

    ശോഭ സുരേന്ദ്രൻ ജയിക്കുമോ.ചേച്ചി..?💪💪💪💪

  • @narayanannairravindranath4843
    @narayanannairravindranath4843 4 месяца назад +7

    Winning. !!!

  • @user-sf4bj7rn4f
    @user-sf4bj7rn4f 4 месяца назад +4

    വോട്ട് ചെയുന്നെകിൽ നല്ല മനസിന്റെ ഉടമയും ജനങ്ങൾക്ക് ഉപകരിയുമായ നമ്മുടെ SG യ്ക്ക് ചെയ്യണം 🙏🙏🙏

  • @narayanannairravindranath4843
    @narayanannairravindranath4843 4 месяца назад

    In summary inform the prediction ?

  • @sajayankrkr6435
    @sajayankrkr6435 4 месяца назад

    ഞാൻ വോട്ട് ചെയ്ത ആരും ഇന്ന് വരെ തോറ്റ ചരിത്രം ഉണ്ടായിട്ടില്ല. ഇനി എൻ്റെ വോട്ട് സുരേഷ് ഗോപിക്ക് ഇരിക്കട്ടെ.

  • @SankaranarayananTA-tw8nu
    @SankaranarayananTA-tw8nu 4 месяца назад +5

    Enyulla 40 days angilum alkarode nalla perumattam undangilea mathramalla samsaram alla janaalum estamulladhayalum mathramea athiralikalea tholiipisjuoo vijayikan sathilku. Suresh gobi vijayillaytea. Jai bharath matha. Jai hind.

  • @ViswanathanOPVISW-th1ft
    @ViswanathanOPVISW-th1ft 4 месяца назад +2

    സർവ്വേ ശാരാണാ o........ വ്യാഴം..പക്ഷെ....ആദ്യന്ത ശൂന്യം സകലൈക നാഥം:.....!!! ലോകാ സമസ്താ കാരണമാകട്ടെ.... ശ്രീ സുരേഷ് ഗോപി.- നിമിത്തമാകട്ടെ..........

  • @PR-dz3yl
    @PR-dz3yl 4 месяца назад +9

    Trichur develop avatte. Athinu suresh jayikkanam

  • @mymaruthi
    @mymaruthi 4 месяца назад +5

    ഉന്നത വിജയം നേടും

  • @stitchandstylecare
    @stitchandstylecare 4 месяца назад +7

    ❤❤❤❤

  • @shyjashyja5077
    @shyjashyja5077 4 месяца назад +10

    Santhoshamayi madam.

  • @anilkumar-jg8fq
    @anilkumar-jg8fq 4 месяца назад

    When the result announces, gochara changes and jupitor will be in 8th. Venus also will be in 8th. May be parasara maharshi or famous astro expert jcr need to study his chart and predict.

  • @sreenivasankb4867
    @sreenivasankb4867 4 месяца назад +4

    " സൂര്യന്റെ " സഹായം അതു ഉറപ്പാണ്, ഗതികേട് കൊണ്ടാണ് എങ്കിൽപോലും, ആയത് കൊണ്ട് വിജയ സാധ്യതയുണ്ട്

  • @sasikumart1383
    @sasikumart1383 4 месяца назад +4

    സുരേഷ് ഗോപി വിജയിക്കുവാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @deepakdelights7357
    @deepakdelights7357 4 месяца назад +2

    SG❤ ജയിച്ചു.

  • @valsammagopi9112
    @valsammagopi9112 4 месяца назад +3

    Superb

  • @devaki7130
    @devaki7130 4 месяца назад +8

    നമസ്കാരം മേടം എന്റെ മകൾക്കു ഒരു ജോലി കിട്ടുമോ പ്ലീസ് പറഞ്ഞു തരുമോ നാളെ ഒരു ഇന്റർവ്യൂ ആണ് കിട്ടുമോ 2/10/2000.2:55. പിഎം പ്ലീസ് റിപ്ലൈ 🙏🙏🙏

  • @mangalasserilvimal5013
    @mangalasserilvimal5013 4 месяца назад +4

    ❤❤❤❤❤❤

  • @mahendranmahendran7066
    @mahendranmahendran7066 4 месяца назад

    Did you verified horoscope of another two candidates

  • @user-kk4rz4wd1r
    @user-kk4rz4wd1r 4 месяца назад +3

    നന്മ നിറഞ്ഞ് വെക്തി 🙏🏻
    ഞാൻ ഏതു പാർട്ടി യാണ് എങ്കിലും അദ്ദേഹത്തിന്റെ നന്മ പറയാതെ ഇരിക്കാൻ വയ്യ 🙏🏻

  • @divyakalidasan4851
    @divyakalidasan4851 4 месяца назад +10

    Tvm, ആലപ്പുഴ കൂടി ഒന്ന് predict ചെയ്യുമോ mam

    • @rajan3338
      @rajan3338 4 месяца назад +3

      onnum ariyaanillaa!...TVM= SASI THARUR...& ALAPPUZHA= K.C VENUGOPAL!❤❤❤❤❤❤

    • @devdev4742
      @devdev4742 4 месяца назад

      പോയി ചാവെടോ ആത്മാഭിമാനമില്ലാത്തവനേ​@@rajan3338

    • @joshithomas3040
      @joshithomas3040 4 месяца назад +2

      തി രു വ ന ന്തപുരം-- ശശി തരൂർ❤
      ആലപ്പുഴ--കെ.സി വേണുഗോപാൽ❤

    • @harikumarm7167
      @harikumarm7167 4 месяца назад

      Sasi and Venu will face the music definitely and only political slaves can ignore the facts and figurrs.

    • @RobinAustralia
      @RobinAustralia 4 месяца назад +1

      ​@@joshithomas3040 പാവാട വള്ളി 😂😂

  • @sreenivasanmr8775
    @sreenivasanmr8775 4 месяца назад +1

    🙏🙏🙏

  • @SasiKumar-mm4it
    @SasiKumar-mm4it 4 месяца назад +3

    Best wishes to SG❤

  • @premarajankm3115
    @premarajankm3115 4 месяца назад +2

    സുരേഷ് ഗോപി ജയിച്ചാൽ തൃശൂർ എന്ന നിയോജക മണ്ഡലം സൂപ്പർ ആയി മാറും യഥാർത്ഥ മതേതരത്വം എന്താണെന്ന് മനസ്സിലാകും

  • @rajendrankp5857
    @rajendrankp5857 4 месяца назад +4

    ❤ വിജയീഭവ

  • @user-sf4bj7rn4f
    @user-sf4bj7rn4f 4 месяца назад +2

    നമ്മുടെ സ്നേഹനിധി യായ SG തന്നെ ജയിക്കണം

  • @rgknair5865
    @rgknair5865 4 месяца назад +2

    🎉

  • @lalithabikaravi-bd6rz
    @lalithabikaravi-bd6rz 4 месяца назад +1

    Good prediction

  • @sreeraj761
    @sreeraj761 4 месяца назад +1

    സുരേഷ് ഗോപി ജയിക്കും ❤

  • @radhakm7621
    @radhakm7621 3 месяца назад

    🌹🌹🌹 SG ജയിക്കട്ടെ. Best wishes and Prayers 🌹

  • @rrkhanair3907
    @rrkhanair3907 4 месяца назад +2

  • @radhakrishnanvalliyil2155
    @radhakrishnanvalliyil2155 4 месяца назад +2

    താങ്കളുടെ' പ്രവചനം ശരിയായാൽ ഒരു നല്ല സമ്മാനം ഞാൻ നൽകും.❤🙏 ഉറപ്പ്.

  • @ponnammasoman6243
    @ponnammasoman6243 4 месяца назад +1

    🙏🏻🙏🏻🙏🏻

  • @dreamslight8600
    @dreamslight8600 4 месяца назад +2

    ❤❤❤❤❤❤👍

  • @lillygopal1776
    @lillygopal1776 4 месяца назад +1

    നല്ലൊരു വിജയം കൊടുക്കട്ടെ.

  • @sasidharankc1744
    @sasidharankc1744 4 месяца назад +4

    Suresh sir jayeekanam

  • @vijayarajannair4058
    @vijayarajannair4058 4 месяца назад

    സഹോദരിയുടെ നാക്ക് പൊന്നാകട്ടെ. അദ്ദഹത്തിന്റെ വിജയത്തിനു വേണ്ടി പ്രാത്ഥിക്കുന്നു.

  • @user-lo8jp3tk7p
    @user-lo8jp3tk7p 4 месяца назад

    Aashamsakal

  • @astromadhu7797
    @astromadhu7797 3 месяца назад +1

    ഞാനുമൊരു ജ്യോത്സ്യനാണ്. മേൽപ്പറഞ്ഞ ജാതകവശാൽ സുരേഷ് ഗോപി ജയിക്കും-മധു നെടുമ്പിള്ളിൽ

  • @sureshbabut4114
    @sureshbabut4114 4 месяца назад +3

    Pengale orupadu nandiyund.
    Nhan oru rashtriyakaranalla.
    Oru nalla manusiane krushikkunnath kand dukhamund.
    Athukondanu Suresh Gopiye oru aniyanepole snehikkunnath.
    Vadakkumnadhan anugrahikkatte,pengaleyum, Suresh Gopi yeyum.
    Very happy to hear your valuable thoughts 🎉
    Jai mata Khamakha 🔥

  • @ayyappankuttykallellimolat6356
    @ayyappankuttykallellimolat6356 4 месяца назад

    അങ്ങനെ എങ്കിൽ തൃശൂർ കാരുടെ ഭാഗ്യം. വിജയിച്ചു മന്ത്രിയായി വന്ന് ജനസേവനം നടത്തട്ടെ. ദൈവം അനുഗ്രഹിക്കട്ടെ. 🙏🙏👍👍

  • @user-qj3og6uu6m
    @user-qj3og6uu6m 4 месяца назад +1

    ❤❤❤

  • @sheelababu5314
    @sheelababu5314 4 месяца назад

    Praying for a good success.

  • @sangeethaambika7815
    @sangeethaambika7815 4 месяца назад +6

    👍

  • @user-ok3ei4hh9p
    @user-ok3ei4hh9p 4 месяца назад

    വിജയിക്കാനായി ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ ❤

  • @raj__7545
    @raj__7545 4 месяца назад +1

    SG ജയിച്ചേ പറ്റൂ❤❤❤❤

  • @vijayakumarpn3201
    @vijayakumarpn3201 4 месяца назад

    🙏🙏🙏👌

  • @prabhakaranc8402
    @prabhakaranc8402 4 месяца назад +1

    Best of luck to SG by this time.

  • @THEPLANTSHACK2522
    @THEPLANTSHACK2522 4 месяца назад +3

    First