മുല്ലപെരിയാർ ഡാമിൽ വളവ് ! | ABC MALAYALAM NEWS | ABC CHAT | 05-08-2024

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 502

  • @Think-Smile-Relax
    @Think-Smile-Relax 2 месяца назад +128

    മുല്ലപെരിയാർ എത്രയും പെട്ടന്ന് ഡികമ്മീഷൻ ചെയ്യണം. ജനങ്ങൾ ഇറങ്ങി ചെയ്യണം

    • @aestheticvibes5552
      @aestheticvibes5552 2 месяца назад +2

      മഴക്കാലം കഴിഞ്ഞാൽ എല്ലാവരും മറക്കും. ഇനി മറന്നാൽ അത് സ്വന്തം മരണത്തെ ക്ഷണിച്ചു വരുത്തുന്നത് പോലെ ആണു. വേനൽ കാലത്ത് പോലും ഇത് ഒരു വിഷയം ആവണം. ഇത് decommisssion ചെയ്യും വരെ.

  • @remadevi195
    @remadevi195 2 месяца назад +68

    എത്രയും പെട്ടെന്ന്മുല്ലപ്പെരിയറിന്റെ പ്രശനം തീരുമാറാകട്ടെ 🙏🏻

    • @joshymonca
      @joshymonca 2 месяца назад

      മുല്ലപരിയാറിന്റെ കാര്യമാണോ അത് മിക്കവാറും ഒന്നുരണ്ടു മൺസൂൺ കൊണ്ട് തീരുമാനമാകും

  • @rajeev5693
    @rajeev5693 2 месяца назад +120

    കാരണഭൂതം തമിഴ്നാട്ടിൽ നിന്നും കോടികൾ വാങ്ങിയിട്ടുണ്ട് പാർട്ടി ഫണ്ടിലേക്ക് അതുകൊണ്ട് തമിഴ്നാടിന് അനുകൂലമായി മാത്രമേ കാരണ ഭൂതം നിലപാട് എടുക്കൂ 👽

    • @nithinraj9389
      @nithinraj9389 2 месяца назад +14

      ഇതിന് മുൻപ് ഇരുന്ന ഭൂതങ്ങൾ ഓക്കെ മേടിച്ചിട്ടുണ്ട്.

    • @arundev-dz4ul
      @arundev-dz4ul 2 месяца назад +4

      @@nithinraj9389 Vere aaru medhichenn.. Erann pichayay medicha mahan alle ippo ullath

    • @jagadeesh..-cricket
      @jagadeesh..-cricket 2 месяца назад

      ​@@nithinraj9389അങ്ങോട്ടും ഇങ്ങോട്ടും പാർട്ടിയും പറഞ്ഞു ഇരുന്നോ മൈ &#& കളെ... കഷ്ട്ടം..

    • @Flower-ks7jw
      @Flower-ks7jw 2 месяца назад +1

      Previous bhoothangalum current bhoothavum ellam vangichund😡😡😡

    • @Higgzboson
      @Higgzboson 2 месяца назад

      Koodinakkikale tammi talli tammi talli. Avasanam ellam polinju pokum. Olichu ponam ee tallayoli naatukaar ellam ponam. Ingane oru pezhacha naadu poorikal.

  • @maneeshgokulam2721
    @maneeshgokulam2721 2 месяца назад +146

    പുതിയ ഡാം പ്രായോഗികമല്ല കാരണം അതും ഒരു 100 വർഷം കഴിയുമ്പോൾ ഈ അവസ്ഥയാകും അതിനാൽ മുല്ലപ്പെരിയാറിലെ വെള്ളത്തിൻ്റെ ഉയരം50 നും70അടിക്കും ഇടയിൽ ആയി maintain ചെയ്ത് നിലവിലുള്ള ഡാമിൻ്റെ പിന്നിലേക്ക് check ഡാമുകൾ പണിത് തമിഴ്നാടിന് വേണ്ടതായ വെള്ളം കൊടുക്കണം .ചെറിയ ചെക്ക് ഡാം ആണെങ്കിൽ അത് ജനങ്ങൾക്ക് ഭീഷണിയായിത്തീരില്ല .പിന്നീട് മുല്ലപ്പെരിയാർ ഡാം പൂർണമായി ഡീ കമ്മീഷൻചെയ്യണം

  • @vishaloc8092
    @vishaloc8092 2 месяца назад +49

    കോടതി കാത്തിരിക്കുകയാണ് പൊട്ടിയിട്ട് ഓർഡർ ഇടാൻ

  • @anaghapillai5457
    @anaghapillai5457 2 месяца назад +91

    പുതിയ dam പണിതാൽ ചിലപ്പോ പഴയത് പൊട്ടുന്നതിലും മുൻപ് പുതിയത് പൊട്ടും eg പാലാരിവട്ടം പാലം (state ), parliment ചോർച്ച (കേന്ദ്രം ). എല്ലാം കണക്കാ.
    നമ്മുക്ക് ഇപ്പൊ ആർക്കകും വേണ്ടി വെള്ളം സ്റ്റോർ ചെയ്ത് വക്കണ്ട കാര്യം ഒന്നും ഇല്ല. അത് പോലെ തന്നെ ദൈവം നമ്മുക്ക് അധികമായി തന്ന വെള്ളം ആർക്കും കൊടുക്കില്ല എന്ന് പറയുന്നത് തെറ്റാണു. അത്കൊണ്ട് ടണൽ വഴി തമിഴ് നാട് ആവിശ്യത്തിനുള്ള വെള്ളം കൊണ്ട് പോയി എവിടെ ആണെന്ന് വച്ചാൽ സ്റ്റോർ ചെയ്യട്ടെ. നമുക്കും പ്രശ്നമില്ല.

    • @jobyjose5526
      @jobyjose5526 2 месяца назад +6

      100 percentage right😂

    • @soumyarenju-rl2cd
      @soumyarenju-rl2cd 2 месяца назад +5

      Correct 💯

    • @ShyamDas-n9s
      @ShyamDas-n9s 2 месяца назад

      "In this regard, it is worth mentioning that keeping in view the concept of Green Parliament, glass domes have been provided in several parts of the Building, including in the Lobby, so that abundant natural light could be utilized in day-to-day work of the Parliament. During the heavy rain on Wednesday, the adhesive material used to fix the glass domes over the Lobby of the Building was slightly displaced, causing minor leakage of water in the Lobby," it said.
      The secretariat said the problem was timely detected and fixed.
      "The problem was, however, detected timely and corrective measures were taken immediately. Thereafter, no further leakage of water has been noticed

    • @jobyjob_memoriesof1985
      @jobyjob_memoriesof1985 2 месяца назад

      Exactly. Let them build new dam on their side and Kerala may divert some water to fill that

    • @Sa5232
      @Sa5232 2 месяца назад

      അതിനു റസൂൽ സർ ഒരു വഴി പറഞ്ഞിട്ട് ഉ du ഒരു tunel ഉണ്ടാക്കിയാൽ തീരാവുന്ന. പ്റബ്ലംസ് ഉള്ളു

  • @venusarangi
    @venusarangi 2 месяца назад +181

    കോടതികളാണ് എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദികൾ

    • @josevjoseph1
      @josevjoseph1 2 месяца назад +17

      മുല്ലപെരിയാർ തകർന്നാൽ തീർച്ചയായും അതിന്റെ ധാർമിക ഉത്തരവാദിത്തം സുപ്രീം കോടതിക്കായിരിക്കും...നീതി വൈകുന്നത് എത്രയോ പേരുടെ അസ്വസ്ഥത യ്ക്ക് കാരണമാകുന്നു..

    • @thealchemist5163
      @thealchemist5163 2 месяца назад +2

      സംഭവിച്ചിട്ട് എന്തു പറഞ്ഞിട്ടും കാര്യമില്ലല്ലോ. പിന്നെ ഉത്തരവാദി ആയാൽ എന്ത് കാര്യം. നമ്മളാരും ഉണ്ടാകില്ലല്ലോ.

    • @jyothiskumar7375
      @jyothiskumar7375 2 месяца назад +2

      COURT nu nalloru pankundu....sarkkarinu nalloru pankondu....ellarumkoodi JANANGALE kollum

    • @azizkochi-f9h
      @azizkochi-f9h 2 месяца назад +1

      അതിന് ഏതെങ്കിലും ചെറ്റകൾജീവിച്ചിരുന്നിട്ട് വേണ്ടേ സാക്ഷി പറയാൻ

    • @JoseAlilakuzhy
      @JoseAlilakuzhy 2 месяца назад +6

      ഇനിയിപ്പം കൂടുതൽ ചർച്ചയൊന്നും വേണ്ട, ചർച്ച കേട്ടു കേട്ട് മടുത്തു 😢സ്നേഹത്തോടെ, ഒരേ ഒരു കാര്യം പറയാം, ഷോൺ ജോർജ് പറയുന്നത് ശരി, താങ്കൾ പറയരുത് . പറയാൻ പറ്റത്തില്ല. ഇനി ചെയ്യേണ്ടത് ഒന്നുമാത്രം. പൊതുജനം അവിടെയെത്തി (ഇപ്പോൾ നടക്കുന്ന സമരം പോലെയല്ല ) ഡാം പുതിയത് പണിയും വരെ സമരം നടത്തണം അതൊരു ജനപ്രളയം ആയിരിക്കണം അതിന് സപ്പോർട്ട് ആയി കേരളജനത സഹകരിക്കണം രാഷ്ട്രീയക്കാരുടെ എന്താവശ്യത്തിനും ജൈവിളിക്കാതെ മുല്ലപ്പെരിയാർ എന്നുമാത്രം ഉത്തരം നല്കണം 👍പറ്റുമോ???😢😢😢 ചർച്ചകേട്ട്... കേട്ട്....😢😢😢

  • @josephmichael5977
    @josephmichael5977 2 месяца назад +76

    കേരളത്തിൻറെ മുഖ്യമന്ത്രി സഖാവ് പിണറായി വിജയൻ എംകെ സ്റ്റാലിനെ വിളിച്ചു പറഞ്ഞാൽ കാര്യം തീരും ജീവൻ പോയാലും അദ്ദേഹം വിളിച്ചു പറയില്ല കാരണം മുഖ്യമന്ത്രി പിണറായി വിജയനും അതുപോലെതന്നെ മുൻപുണ്ടായിരുന്ന യുഡിഎഫിന് മുഖ്യമന്ത്രിമാർക്കും ആവിഷ്കരിച്ചും പണം മേടിച്ചിട്ടുണ്ട്

    • @An1tA3
      @An1tA3 2 месяца назад +12

      പണം മാത്രമല്ലല്ലോ.തമിഴ് നാട്ടിലെ കോടിക്കണക്കിന് acre - കോടികൾവില വരുന്ന എസ്റ്റേറ്റ് കളും യുഡിഎഫ്/എൽഡിഎഫ് നേതാക്കൾക്ക് വീതിച്ച് കൊടുത്തിട്ടുണ്ടെന്നല്ലേ
      കുറെ videos പറയുന്നത്???

    • @reshmajayesh882
      @reshmajayesh882 2 месяца назад

      Athin ulla nattell illa paratta chankan😌

    • @Samuelta20
      @Samuelta20 2 месяца назад

      എൻ്റെ സഹോദര സഹോദരൻ ഈ ദേശക്കാരൻ ആണോ

    • @Samuelta20
      @Samuelta20 2 месяца назад

      ചർച്ചക്ക് പോയി വരുമ്പോൾ ചാക്കിൽ കെട്ടി കോഴയും കൊണ്ടല്ലെ വരുന്നത്

    • @Samuelta20
      @Samuelta20 2 месяца назад

      എൻ്റെ സഹോദര തമിഴ പൊട്ടന്മാരെ ത്രിപ്തിപ്പെടുത്തി ഡാം പണി നടക്കില്ല

  • @nelsonnelson8914
    @nelsonnelson8914 2 месяца назад +48

    മുല്ലപെരിയാർ പൊട്ടിയാൽ കേരള ജനങ്ങൾ വെള്ളം കുടിച്ചു മരിക്കുമ്പോൾ
    തമിഴ്നാടിലെ വലിയ വിഭാഗം സാവധാനം വെള്ളം കിട്ടാതെ
    ഉണങ്ങി വരണ്ടു ചുരുങ്ങും
    ഇത് തമിഴ് ജനം
    മറന്നുപോകുന്നു.

    • @unnikrishnan-hi3ib
      @unnikrishnan-hi3ib 2 месяца назад

      tamilnadu sarkar kerala manthrimare pole alla avar athinu vere vazhikal kandethum

  • @bineeshbabu5464
    @bineeshbabu5464 2 месяца назад +22

    മുല്ലപ്പെരിയാറിനെ പറ്റി മിണ്ടാതിരിക്കാൻ വേണ്ടിയാണ് സ്റ്റാലിൻ അഞ്ചുകോടി സർക്കാരിലേക്ക് കൊടുത്തത് വയനാടിന് വേണ്ടിയല്ല

    • @daisondavid7514
      @daisondavid7514 2 месяца назад +2

      Ath crt

    • @JunaidBabu-l7t
      @JunaidBabu-l7t 2 месяца назад +3

      ഞാൻ പറയാൻ ആഗ്രഹിച്ചത് 👍

    • @sarojinisaro3515
      @sarojinisaro3515 2 месяца назад +1

      വിജയൻ അതിനും മുന്നേ വാങ്ങി പോക്കറ്റിൽ ഇട്ടിട്ടുണ്ട്.

    • @MINIkKMINI
      @MINIkKMINI 2 месяца назад +1

      അതെ

  • @latharamachandran4099
    @latharamachandran4099 2 месяца назад +9

    ജനങ്ങൾ ഒരുമിക്കണം

  • @praveenpiravom9382
    @praveenpiravom9382 2 месяца назад +1

    എല്ലാം ശരിയാകും 😊😊😊

  • @ThampiChelakkat
    @ThampiChelakkat 2 месяца назад +10

    മുല്ലപ്പെരിയാർ ഡീ കമ്മീഷൻ ചെയ്യണം. അടിയന്തിരമായി ഈ ഡാം കേരളത്തിന് എന്തിനാണ് പുതിയ ഡാം വേണ്ട. പുതിയസാം വന്നാലില്ല കറാറിൻ്റെ പ്രസക്തി തന്നെ നഷ്ടമാകും കേരളം ഇതിനാണ് ഈന്നൽ നൽകേണ്ടത്.
    മുല്ലപ്പെറിയാറിലെ ജലം ഭൂമിയിൽ സൃഷ്ടിക്കുന്ന സമ്മർദ്ദം എത്രയെന്ന് കേരളം പഠിക്കണം ഈ സമ്മർദ്ദം എത്ര ദൂരം വ്യാപിക്കുന്നുണ്ട് എന്നും പഠിക്കണം. എന്നിട്ടു വേണം ഈ പ്രശ്നത്തേ സമീപിക്കേണ്ടത്
    ഷോൺ ജോർജു പറയുന്നന്നന്നു തമിഴ്നാടിന് അടിയറവ് പറയുകയാണ് മുല്ലപ്പെരിയാർ ഡാമം തന്നെ ഉപേക്ഷിക്കണം.
    ദയവായി സുരക്ഷ എന്നത് ഉയർത്തരുത ഡാം നമുക്ക് വേണ്ട ഇതാണ് ഈ കുരുക്കിൽ നിന്ന് രക്ഷപെടാൻ മാർഗ്ഗം. ദയവായി ഇക്കാര്യം പ്രധാനടെ മുന്നാ പത്താൽ എത്തിക്കാൻ ഷോൺ , തയ്യാറാകണം. ഇത്രയേ റെ ഡാമുകൾ അവയി തടഞ്ഞു നിർത്തിയിരിക്കുന്ന ഇല്ലം. ഇത് ചെലുത്തുന്ന സമ്മർദം കേരളമെ ചെറിയ പ്രദേശത്തെ ഭൂമി ഉൾക്കൊള്ളാൻ കഴിയില്ല. എത് നിമാഷവും കേരളം പൂർണ്ണമായി പ്രത്യകമാരിൽ ദ ഡാമുകൾ വൈദ്യുതിക്ക് ' മറ്റു പല മാർഗ്ഗങ്ങളും ഉണ്ടല്ലാ Hydro electric projects ഇന്ന് ഏത് രാജ്യമാണ് പുതുതായി നിർമ്മിക്കാൻ ശ്രമിക്കുന്നത് തിരയണം ഡാമുകളിലെ ജലം സൂക്ലിയർ ബോംബിനേക്കാൾ നാശം വിതക്കാവുന്ന ഭീകരമായ ബോംബാണ്. 'ഒരൊറ്റ മിസൈൽമതി ഈ സാമുകളെ തെക്കർക്കാൻ ഇന്നതെ സാഹ ചര്യത്തിൽ ഈ പുതിയ യുദ്ധതന്ത്രം അതിൽ നിന്ന് കേരളം മാറി നിലുണ് ചിന്തിക്കാൻ പോലും കഴിയില്ല നമ്മൾ ഇപ്പോ ഴം മുല്ലപ്പെ റിയാറിൻ്റെ ബലം ബലക്കുറവ് എന്നിവയിൽ കടിച്ചു തൂണ്ടിനില്ലാണ് കേരളം നിലനില്കണമെങ്കിൽ സാമുകളേ സംബന്ധിച്ച ശസ്ത്രീയ പഠനവും, തീരുമാടിയിൽമാൻ ഇതാണ് കേരളം ഉന്നയിക്കേണ്ടത്

    • @hari4406
      @hari4406 2 месяца назад +3

      ഡാമിന്റെ കീഴിൽ തമിഴനാട്ടുകാർക്ക് സൗജന്യമായി സ്ഥലം കൊടുക്കാം. ആര് വന്ന് താമസിക്കും എന്നു നോക്കാം. സ്വന്തം ജീവൻ അപകടമാണ് എന്നു കണ്ടാൽ തമിഴനും പറയും മുല്ലപ്പെരിയാർ ഡാം വേണ്ട എന്ന്. വെള്ളം കൊടുക്കാനുള്ള കരാർ ഇല്ലാതായ കരാർ ആണ്. അത് പിന്നെ എങ്ങനെ ജീവൻവെച്ചു? ഇനി വെള്ളം കൊടുക്കണം എങ്കിൽ ശരി പക്ഷേ കേരളത്തിൻ്റെ ഡാം എങ്ങനെ തമിഴ്നാട് നിയന്ത്രണത്തിൽ വന്നു? വെറും പൊട്ടൻ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും ഉണ്ടാക്കിവെച്ച പണി. പഠിപ്പ് ഇല്ലാത്ത രാഷ്ട്രീയക്കാരനും കൊള്ളാം പഠിപ്പ് കൂടുതൽ ഉള്ള ഐഎഎസ് കാരും കൊള്ളാം. രണ്ടും കണക്കാണ്. ഒന്നിനും കൊള്ളില്ല.

  • @harinedumpurathu564
    @harinedumpurathu564 2 месяца назад +16

    കോടതികൾ ഇനങ്ങൾക്ക് ഇന്ന് ഒരു ശാപമായി മാറിക്കൊണ്ടിക്കുന്നു

  • @SANTHOSHKUMAR-us6pz
    @SANTHOSHKUMAR-us6pz 2 месяца назад +74

    ഇനി ചെയ്യേണ്ടത് ഇടുക്കി ഡാമിൽ ഈ വെള്ളം ഉൾക്കൊള്ളാനുള്ള സ്ഥലം ഒഴിവാക്കി ഇടുക മാത്ര മാണ്.. ഇടുക്കി ഡാം എത്രയും പെട്ടെന്ന് തുറന്നു വിടുക..

    • @reniveteekoy2223
      @reniveteekoy2223 2 месяца назад +5

      Idukki vareyulla aayirakkanakkinu manushyare maranathinu vidaano

    • @rythmncolors
      @rythmncolors 2 месяца назад +26

      എന്ത്? മുല്ലപ്പെരിയാർ പൊട്ടി വരുന്ന വെള്ളം തടയാൻ ആണോ?. വെള്ളം മാത്രം വരാൻ അരിപ്പ ഒന്നും ഇല്ലല്ലോ.. ലോഡ് കണക്കിന് ചെളി ആണ് വരുക. ഇതിൻ്റെ ഗൗരവം പെട്ടെന്ന് മനസ്സിലാക്കാൻ പാടാണ്.. നമ്മൾ ഉദ്ദേശിക്കുന്ന ഐറ്റം അല്ല മുല്ല പെരിയാർ dam.

    • @meerasharma122
      @meerasharma122 2 месяца назад +5

      ​@rythmncolors 😂arippa

    • @shafnasherin.2827
      @shafnasherin.2827 2 месяца назад

    • @rakeshkr2341
      @rakeshkr2341 2 месяца назад

      വെളളം മാത്രമല്ല സുഹ്യത്തേ വരുന്നത് ഇടുക്കി ഡാമില്‍ എത്തുംബോഴെക്കുങ ഏകദേശം ഒരു ലക്ഷത്തോളം ആളുകളുടെ ജീവന്‍ നഷ്ടമായേക്കാം കൂടെ കെട്ടിടങ്ങള്‍ മരങ്ങള്‍ വാഹനങ്ങള്‍ മണ്ണ് പാറകള്‍ എന്നിവയുടെയൊക്കെ അവശിഷ്ടങ്ങളും ഇവയൊക്കെ താങ്ങാനുളള ശേഷി ഇടുക്കിക്ക് ഇണ്ടോ

  • @mohancr4115
    @mohancr4115 2 месяца назад +4

    അത്യാവശ്യമായി നമ്മുടെ കോടതികൾ, സെക്രട്ടറിയറ്റ് എല്ലാം മുല്ലപ്പെരിയാർ ഡാമിൻ്റെ അടുത്തേക്ക് മാറ്റി പുന സ്ഥാപിച്ചാൽ കര്യങ്ങൾ എളുപ്പമാകും. സിമ്പിൾ ആയി സോൾവ് ചെയ്യാം. വേണമെങ്കിൽ സ്റ്റാലിൻ്റെ ഗസ്റ്റ് ഹൗസ് കൂടി അങ്ങോട് ആക്കാം

  • @antonykd7756
    @antonykd7756 2 месяца назад

    ഇതിനെപ്പറ്റി നല്ല സപ്പോർട്ട് ആയി ഒരു പൊളിറ്റിസ്യൻ സംസാരിക്കുന്നതു കേൾക്കുന്നത് ആദ്യമായി ❤

  • @rajeshbadoor
    @rajeshbadoor 2 месяца назад +4

    വയനാട് വിഷയത്തിന്റെ മുൻപേ ഇവിടെ ഒരുപാട് മുല്ലപെരിയാർ സമരം നടന്നിരുന്നു അതൊന്നും mind ചെയാൻ ആരും ഇല്ലായിരുന്നു ഇപ്പോൾ ആണൊ ജനങ്ങൾക്കും ബുദ്ധി വന്നത്

  • @anujaambily4333
    @anujaambily4333 2 месяца назад +14

    35 ലക്ഷം ജനങ്ങളുടെ ജീവന് ഒരു വിലയും ഇല്ലേ... തമിഴ് നാടിന് വേണ്ടി കേരളം നശിച്ചു പോകട്ടെ എന്നാണോ.. ഇത്രയു വലിയ ഒരു രാജ്യത്ത് ഇതിന് ഒരു പരിഹാരം ഇല്ലേ... ഈ 35 ലക്ഷം ജനങ്ങൾ ജീവിക്കണ്ട എന്നാണോ.....

  • @aneeshmartinjosef8281
    @aneeshmartinjosef8281 2 месяца назад +5

    Mr. ഷോൺ നിലവിലുള്ള ഡാമിന്റെ 200 മീറ്റർ മുന്നിൽ ഒരു പുതിയ ഡാം നിർമ്മിക്കൽ ഒരിക്കലും സാധ്യമായ കാര്യമല്ല.കാരണം പുതിയ ഡാമിനുള്ള ഫൌണ്ടേഷൻ എടുക്കുമ്പോൾ തന്നെ നിലവിലുള്ള ഡാം തകരും.മുല്ലപ്പെരിയാർ ഡാമിൽ നിന്ന് ടണൽ വഴി വെള്ളം തമിഴ് നാട്ടിൽ സ്റ്റോർ ചെയ്ത് ഡാമിന്റെ ജലനിരപ്പ് 50 അടിയിൽ നില നിർത്തുക എന്നതാണ് ഏറ്റവും പോസ്സിബിൾ ആയ ശാസ്ത്രീയ മാർഗം. 🙏

  • @Sukumaran-d9k
    @Sukumaran-d9k 2 месяца назад +22

    ഡാം കുറേപേരുടെ കറവപ്പശു ആണ്. ചർച്ചക്ക് പോയവരെല്ലാം ലക്ഷപ്രഭുക്കളായി

    • @sreekanthv3519
      @sreekanthv3519 2 месяца назад

      Athe ponmuttayidunna thaaravine kollathe nokkuvarkkum

  • @monai3759
    @monai3759 2 месяца назад +3

    ഞാനും മുല്ലപ്പെരിയാർ വിഷയത്തിൽ ഇടതുപക്ഷത്തോടൊപ്പം വർഷങ്ങൾക്കു മുമ്പ് മനുഷ്യ ചങ്ങലയിൽ പങ്കെടുത്ത ആളാണ്. കേന്ദ്ര സർക്കാർ ഈ വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് കേരളത്തിലെ ജനങ്ങളുടെ ജീവനും സ്വത്തിനും വളർത്തു ജീവികളുടെ ജീവനും സ്ഥാവര ജംഗമങ്ങളുടെ നാശത്തിന് വഴി തെളിയിക്കുന്ന എല്ലാ ആശങ്കകളും ഭീതിയും മാറ്റി പുതിയ ഡാം നിർമിക്കാൻ കേരളത്തിന് അനുവാദം നൽകണമെന്ന് വിനീതമായി അപേക്ഷിക്കുന്നു 🙏🙏🙏.

  • @tomydominic9961
    @tomydominic9961 2 месяца назад +38

    നിയമസഭയും സെക്രട്ടറിയേറ്റും ഇടുക്കി ജില്ലയിലെ വണ്ടിപ്പെരിയാറ്റിലോ വള്ളക്കടവിലേക്കോ മാറ്റുക. തിരുവനന്തപുരത്തു തന്നെ വേണ മെന്നു നിർബന്ധമുണ്ടോ? ഇടുക്കിജില്ല മദ്ധ്യകേരളത്തിലല്ലേ അല്ലാതെ ഏറ്റവും തെക്കേ ജില്ലയിൽ തന്നെ വേണമെന്ന് ഏതു മോനാണ് നിർബന്ധം

    • @ashwanaa3946
      @ashwanaa3946 2 месяца назад

      ഒന്ന് പോടെ അത്രയും പാടില്ലല്ലോ ഇതിനെ പറ്റി ചർച്ച ചെയ്തു theerumanikkan

    • @y.santhosha.p3004
      @y.santhosha.p3004 2 месяца назад

      ഹൈക്കോടതിയും

    • @rachelhormis3377
      @rachelhormis3377 2 месяца назад +4

      അതിലും നല്ലത് പറ്റുമെങ്കിൽ മുല്ലപ്പെരിയാറിനെ തിരുവനന്തപുരത്തേക്ക് തിരിച്ചു വിടുന്നതാണ്

    • @AnushaPa-f7n
      @AnushaPa-f7n 2 месяца назад

      You said it

    • @divyachandran1810
      @divyachandran1810 2 месяца назад

      Save poor people...😭

  • @jayarajnarayanan6580
    @jayarajnarayanan6580 2 месяца назад +25

    മുല്ലപ്പെരിയാർ പ്രശ്നം പരിഹരിക്കാൻ തമിഴ് നാടിൻറ
    സഹായം ഇല്ലാതെ എങ്ങനെ ചെയ്യാമെന്ന് ആലോചിക്കണം.

    • @meerasharma122
      @meerasharma122 2 месяца назад +6

      If govt declares dam area as a union territory it will work they can declare emergency and immediately decommission the dam...

  • @mohandasnv6395
    @mohandasnv6395 2 месяца назад +40

    സ്റ്റാലിൻ്റെ സുഹൃത്തായ നമ്മുടെ മുഖ്യൻ എന്തുകൊണ്ടാണ് മുല്ലപ്പെരിയാർ വിഷയം സ്റ്റാലിനുമായി ചർച്ച ചെയ്യാത്തത്.

    • @ANOKHY772
      @ANOKHY772 2 месяца назад +10

      തലയിൽ ആൾ താമസം ഉണ്ടെകിൽ ചിന്തിക്കുക ഉത്തരം കിട്ടും

    • @ytytyt263
      @ytytyt263 2 месяца назад +12

      ക്യാഷ് വാങി നക്കിട്ട് ഉണ്ടാകും, നന്ദി കാണിക്കണ്ടേ

    • @sheenageorge4692
      @sheenageorge4692 2 месяца назад +7

      Cash vangittundu . TN il sthalavum kittiyittundu .

    • @pkmohanan2366
      @pkmohanan2366 2 месяца назад +2

      എല്ലാ രാഷ്ട്രീയക്കാർക്കും അവരെ ചെല പണി ഏൽപ്പിച്ചിട്ടുണ്ട് ആ പണി മാത്രമേ ചെയ്യാൻ പറ്റൂ അതിലപ്പുറം ഒരു നല്ല കാര്യങ്ങൾ ഒന്നും ഒരു ഭരണകർത്താക്കൾക്കും ചെയ്യാൻ പറ്റില്ല

    • @Leylandlorry_craze
      @Leylandlorry_craze 2 месяца назад

      പിടുക്ക് വിറക്കും പരട്ട ചങ്കന് 😄

  • @indiras5350
    @indiras5350 2 месяца назад +4

    ജനങ്ങൾ എല്ലാം ഇറങ്ങണം.

  • @johnymj5612
    @johnymj5612 2 месяца назад +5

    പിണറായി ഒന്നും ചെയ്യില്ല. കോടതി മുഖാന്തിരം വല്ല നടപടികളും വന്നലായി.😮

  • @minisivadas769
    @minisivadas769 2 месяца назад +3

    എല്ലാവരും ഓരോ സ്ഥലത്ത് ഇരുന്ന് പറഞ്ഞിട്ട് കാര്യമില്ല എത്രയും വേഗം പരിഹാരം ഉണ്ടാക്കണം

  • @thomasthomas6382
    @thomasthomas6382 2 месяца назад +80

    പശ്ചിമഘട്ടം തകർക്കപ്പെട്ടിരിയ്ക്കുന്നു എന്ന് ഗാഡ്ഗിൽ പറഞ്ഞത് ശരിയാണ്.
    പക്ഷേ, കർഷകരല്ല തകർത്തത്.
    തകർത്തത്
    1. രാഷ്ട്രീയക്കാരുടെ ക്വാറികൾ
    2. രാഷ്ട്രീയ-മതനേതാക്കളുടെ വമ്പൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾ
    3. രാഷ്ട്രീയക്കാരുടെയും വ്യവസായികളുടെയും റിസോർട്ടുകൾ, എസ്റ്റേറ്റുകൾ, ഫാക്ടറികൾ
    ഇവയൊക്കെയാണ് പശ്ചിമഘട്ടം തകർത്തത്.

  • @antonykd7756
    @antonykd7756 2 месяца назад

    Very ഗുഡ് bro 🙏🙏❤️❤️👌👌

  • @saneeshkumark.s7383
    @saneeshkumark.s7383 2 месяца назад +32

    രാഷ്ട്രീയത്തിനതീതമായി എല്ലാവരും റോഡിൽ ഇറങ്ങിയാൽ തീരുന്ന പ്രശ്നമേ ഉള്ളു.. പക്ഷെ ഇവിടെ അത് നടക്കില്ല.. കാരണം ഇതു കേരളം ആണ്... ഇവിടെ എല്ലാവരും പ്രബുദ്ധരാണ്..
    നബി.. ജെല്ലിക്കെട്ട് ഇഷ്യൂ വന്നപ്പോൾ ഒരുമിച്ച് നിന്ന തമിഴ് ജനതയെ കണ്ടു പഠിക്കണം

    • @sollyjohny1277
      @sollyjohny1277 2 месяца назад +1

      2012..ഇൽ കേരളം മുഴുവൻ ഇറങ്ങിയതല്ലേ.....എത്ര വർഷം ചപ്പാത്തിൽ നിരാഹാരം ഇരുന്നു... നാട്ടുകാർ മാറി മാറി... എന്നിട്ട് എന്ത് നടന്നു... ഒന്നും നടക്കില്ല..... തമിഴ് നാട് എന്ത് തീരുമാനിക്കുന്നോ അത് മാത്രം നടക്കും...

    • @JosephPulikkiyil
      @JosephPulikkiyil 2 месяца назад

      Ivide ellaarum prebutharaanu ?Ivide Belladrum kazhuthakalaanu..

    • @JosephPulikkiyil
      @JosephPulikkiyil 2 месяца назад

      Ellarum...

  • @mjsebastian2222
    @mjsebastian2222 2 месяца назад +7

    സുപ്രിം കോടതിക്ക് ഇനി എന്തേലും ചെയ്യാൻ പറ്റുകയുള്ളു

    • @PsSurendran
      @PsSurendran 2 месяца назад +2

      കോടതി തീരുമാനമെടുക്കുമ്പോഴേക്കും...എന്ത് സംഭവിക്കും എന്ന് കണ്ടറിയാം...?

  • @Vascodecaprio
    @Vascodecaprio 2 месяца назад +4

    മനുഷ്യർ മരിക്കുന്നതിന് മുൻപ് തെരുവിൽ ഇറങ്ങി ലോകത്തെ അറിയിക്കൂ ലോക മനുഷ്യ അവകാശ കമ്മീഷനെ വിളിച്ചു വരുത്തുക.... ജീവൻ വേണോ പോരാട്ടം വേണോ മരിക്കുന്നതിന് മുൻപേ നിങ്ങൾ ആലോചിക്കൂ but അതിനുപോലും നമുക്ക് ഗ്യാരന്റി കിട്ടുമോ ദൈവമേ 😭🌹🌹🌹

  • @AnandanM-lj4mu
    @AnandanM-lj4mu 2 месяца назад +5

    തമിഴ്നാട്ടിൽ വരൾച്ചയും പട്ടിണിയും മൂലം ലക്ഷക്കണക്കിന് ജനം മരണപ്പെട്ടതിന് ശേഷം ആണ് മുല്ലപെരിയാർ ഡാം എന്ന ആശയം വന്നത്... ഡാം പൊട്ടിയാൽ കേരളം നിമിഷനേരം കൊണ്ട് തീരും.... പക്ഷേ തമിഴ്നാട്ടിലെ 5 ജില്ലകളിൽ ഉള്ള ലക്ഷക്കണക്കിന് ജനങ്ങൾ വെള്ളവും ഭക്ഷണവും ഇല്ലാതെ വരണ്ട് ചാവും.... അത്കൊണ്ട് കേരളത്തിനെക്കൾ ദീർഘവീക്ഷണം വേണ്ടത് തമിഴ്നാടിനാണ്

  • @vijayanpu1968
    @vijayanpu1968 2 месяца назад +6

    ഇപ്പോൾ മുല്ലപ്പെരിയാറിനെ ന്യായീകരിക്കുന്നവന്മാരെല്ലാം ദുരന്തമുണ്ടായിക്കഴിഞ്ഞും ഇങ്ങനെ തന്നെ ന്യായീകരിക്കണം. കേട്ടോടാ...!!!!

    • @lovelyplathottathil9701
      @lovelyplathottathil9701 2 месяца назад +2

      ഉണ്ടായിട്ടു വേണ്ടേ ന്യായീകരിക്കാൻ..

  • @anilkesavan456
    @anilkesavan456 2 месяца назад +29

    രണ്ട് സംസ്ഥാനങ്ങൾ....!!!!! പാണ്ടികക് ഒന്നും free കൊടുക്കണോ ? വെള്ളത്തിന് correct price വാങ്ങണം.

    • @sudhakaranpr3678
      @sudhakaranpr3678 2 месяца назад

      Kongi and commie government did it

    • @satheesankrishnan4831
      @satheesankrishnan4831 2 месяца назад

      പാണ്ടി കൃഷിചെയ്ത് പച്ചകറികളും മറ്റ് സാധനങ്ങളും കേരളത്തിൽ എത്തുന്നത് കൊണ്ടാണ് നീയൊക്കെ വെട്ടി വിഴുങ്ങുന്നത്..No.1 കോരളം.. മുട്ടയും അരിയും പച്ചക്കറികളും അന്യ സംസ്ഥാനങ്ങളിൽ നിന്ന് വന്നില്ലെങ്കിൽ മണ്ണ് വാരി തിന്നേണ്ടി വരും കേരളത്തിലുള്ളവർ.. 600 ഓളം കമ്പനികൾ പൂട്ടിച്ചു കൃഷിസ്ഥലങ്ങൾ ചതുപ്പുകൾ വെള്ളക്കെട്ടുകൾ എല്ലാം ഫ്ലാറ്റും വീടുകളുമായി മാറി എന്നിട്ടും പാണ്ടി കളെ പരിഹസിക്കുന്നു

    • @narayanannarayanan3944
      @narayanannarayanan3944 2 месяца назад +3

      തമിഴ്നാട്ടിൽ മലയാളികളും താമസിക്കുന്നുണ്ട്.

    • @Proud2BnIndian24
      @Proud2BnIndian24 2 месяца назад

      ​@@narayanannarayanan3944ഇവിടെ തമിഴരും താമസിക്കുന്നുണ്ട് ഇവിടെ മാത്രമല്ല ലോകം മുഴുവനും...
      മലയാളികൾ ഉള്ള സ്ഥലത്തെല്ലാം വെള്ളവും ഭക്ഷണവും മറ്റു സൗകര്യങ്ങളും എത്തിക്കേണ്ടത് കേരളത്തിന്റെ ഉത്തരവാദിത്വം ആകുന്നതെങ്ങിനെ?

    • @Cskbnnnm
      @Cskbnnnm 2 месяца назад +2

      Pandi thayolikal

  • @rachelhormis3377
    @rachelhormis3377 2 месяца назад +3

    ചർച്ച ചെയ്ത് ചർച്ച ചെയ്ത് ഇരിക്കുക. മുല്ലപ്പെരിയാർ പൊട്ടിക്കഴിഞ്ഞു ചർച്ച ചെയ്യേണ്ട ആവശ്യം വരില്ല

  • @aishafathzz6899
    @aishafathzz6899 2 месяца назад +2

    നമ്മൾ മലയാളികൾ മുല്ലപെരിയാർ എന്ന് കേൾക്കുമ്പോ ചാടി വീണു കേൾക്കും അവര്ക് വീഡിയോക്ക് റീച് കിട്ടും പണവും കിട്ടും ഇദ്ദേഹം പറഞ്ഞത് പോലെ ജലനിര പ്പ് കുറയുമ്പോൾ അതങ്ങ് നിൽക്കും അതാണ് ഇവരൊക്കെ വിചാരിക്കുന്നത് അങ്ങനെ നിർത്തുന്നതാണ് പ്രശ്നം.. നമ്മളൊക്കെ എന്തായാലും ഈ വെള്ളം കൊണ്ട് പോകുമെന്ന് തോന്നുന്നു.. ഒന്നും ചെയ്യാതെ മരിക്കുന്നതിനേക്കാൾ നല്ലതല്ലേ എന്തേലും ചെയ്തിട്ട് മരിക്കുന്നത്..നിങ്ങൾ ഇങ്ങനെ ഇരുന്ന് ചർച്ച ചെയ്യാതെ ഇതിന് എന്ത് ചെയ്യണമെന്ന് പറയ് allathe നിങ്ങൾ ഇരുന്ന് പ്രസംഗിച്ചാൽ നമ്മുക്ക് എന്താണ് ഉപയോഗം

  • @JosephJ-y8j
    @JosephJ-y8j 2 месяца назад +8

    ദുരന്ത മുന്നറിയിപ്പ് കൊടുത്താൽ ഭീതി പരത്തുന്നുവെന്ന് പറഞ്ഞു ആട്ടിയോടിക്കുന്നത് തനി പോക്രിതരമാണ്.ഒരു കാരണവശാലും ഇത് അംഗീകരിക്കാൻ കഴിയില്ല.

  • @sindhol9161
    @sindhol9161 2 месяца назад +4

    ഡാം പൊളിച്ചു പണിയുന്നത് അടുത്ത തലമുറ ,പുതുക്കി പണിയാൻ ഇത് പോലെ സമരം ചെയ്യേണ്ടി വരും. തന്നെയുമല്ല ഇനി ഡാം പണിയേണ്ടത് ഇതിൻ്റെ നീളവും വീതിയും പൊക്കവും കൂട്ടേണ്ടി വരും...അത് വീണ്ടും ഡാമേജായാൽ എന്ത് ചെയ്യും. അതിൽ ഭേദം തമിഴ്നാടിന് ആവശ്യമായ വെള്ളം ആ നാട്ടിൽ തന്നെ സ്റ്റോറേജ് ചെയ്യാനുള്ള സൗകര്യമുണ്ടാക്കുക. ഡാമിലെ വെള്ളം കുറച്ച് നിർത്തുകയും അതിനടിയിലെ ചെളിയും മറ്റും മാറ്റാൻ എന്തെങ്കിലും മാർഗ്ഗമുണ്ടെങ്കിൽ അതും ചെയ്യണം.... ഞാനൊരു സാധാരണ വീട്ടമ്മയാണ്.... പറഞ്ഞത് വിഡ്ഢിത്വമാണോന്നറിയില്ല..... ഭയം കൊണ്ട് ഉറങ്ങാൻ പറ്റാത്ത കൊണ്ട് പറഞ്ഞതാണ്...പ്രളയം ഉണ്ടായപ്പോൾ ആലുവ വിട്ട് പോകാൻ കഴിയാതെ വന്നു.... 2 രാത്രി മരണം മുന്നിൽ കണ്ട് എഴുന്നേറ്റിരുന്നു നേരം വെളുപ്പിച്ചു...😔🙏

  • @lillydass5877
    @lillydass5877 2 месяца назад +3

    🙏 🇬🇧😭🇮🇳 🙏
    INDIAN GOVT Pls take action before it's too Late.( It's collapse would harm 3.5 million people downstream)മുല്ലപ്പെരിയാർ അണക്കെട്ടിന് എന്തെങ്കിലും സംഭവിച്ചാൽ അതിൻ്റെ പൂർണ ഉത്തരവാദിത്തം ദുഷിച്ചു കേരള സർക്കാരിൻ്റെയും അറിവില്ലാത്ത കേരളത്തിലെ ഉറങ്ങുന്നതായി നടിക്കുന്ന വിവരമില്ലാത്ത കേരള
    ജനങ്ങളുടെയും...!!

  • @ThampiChelakkat
    @ThampiChelakkat 2 месяца назад +4

    കേരളത്തിന് എന്തിനാണ് ഇത്രയും ഡാമുകൾ ഈ സാമുകളിലെ ജലം അണു ബോംബിനേക്കാൾ ഭീകരമായ ബോംബാണ്. ഒരൊററ മാസൈൻ മതി ഈ സാമുകളെ ഒരോന്നായി തകർക്കും. കേരളം എന്ന പ്രദേശം പൂർണ്ണമായി അപ്രത്യക്ഷമാകും.
    കേരളത്തിന് ഇത്തരം അപകടം വരില്ല എന്ന് ആർക്ക് ഉറപ്പിക്കാനാകും. ലോകം മാറുകയാണ്. യുദ്ധ തന്ത്രങ്ങൾ അതിവേഗം മാറുകയാണ്. ഇത് കാണേണ്ട തല്ലെ.
    സുരക്ഷ- വെള്ളം ബലം കുറവ്വ്' ഇത്തരം വിഷയങ്ങളിൽ ഇനിയും തൂങ്ങിനൽക്കുകയാണ്
    പുതിയ ഡാംവേണമെന്നു പറയുന്ന ത് എന്തിനാണ്

  • @sarithaalbymm
    @sarithaalbymm 2 месяца назад

    🙏🏻 എല്ലാ മനുഷ്യർക്കും മരണമുണ്ടാകും അത് സത്യമാണ് പക്ഷേ ഡാം പൊട്ടി ഇതുപോലെയുള്ള അതിക്രൂരമായ അധികഠിനമായ രീതിയിൽ നമ്മുടെ കുഞ്ഞുമക്കൾ അടക്കം😢☺️ വലിയവൻ ചെറിയവൻ എന്നൊന്നും ഇല്ലാതെ വെള്ളം അതിനോടൊപ്പം ഉള്ള കല്ലും മണ്ണും മരവും എല്ലാം കൂടിയാണ് വരുന്നത് കൊന്നുകളയും തുടച്ചു മാറ്റപ്പെടും കേരളത്തിന്റെ പകുതിയും അത് അറിഞ്ഞുകൊണ്ട് എല്ലാവരും ഇതിനായി മുന്നോട്ടു ഇറങ്ങുക എന്ന് തന്നെയാണ് പറയാനുള്ളത് ഇനിയും ഇതിനു നേരെ കണ്ണടച്ചാൽ പാവപ്പെട്ടവൻ മാത്രമല്ല മരിക്കുന്നത് എസിയിൽ ഇരിക്കുന്ന പണക്കാരും മരിക്കും ആരും ഇത് മറക്കേണ്ട💔 മുല്ലപ്പെരിയാർ ഡാം പൊട്ടും എന്നുള്ളത് ഉറപ്പാണ് ഇതിനു നേരെ കണ്ണടച്ചിരിക്കുന്ന അധികാരികളായ എല്ലാവരോടും ഇനിയും നിങ്ങൾ ഇങ്ങനെ കണ്ണടയ്ക്കല്ലേ ഇതിനു നേരെ 😢🙏🏻ok

  • @ChandranOtp-bh6hx
    @ChandranOtp-bh6hx 2 месяца назад +3

    മുല്ലപ്പെരിയറിനു വേണ്ടി ഇപ്പോൾ അടിയന്തിരമായി ഒന്നും ചെയ്യേണ്ടതില്ല, മരിക്കുന്നവരുടെ അടിയന്തിരത്തിനു വേണ്ടി എന്തെങ്കിലും ചെയ്താൽ മതി,,

    • @aishafathzz6899
      @aishafathzz6899 2 месяца назад

      അതിനെ ഇനി പറ്റു ഇന്റർവ്യു മാത്രെ നടക്കു

  • @kurupjayakumar888
    @kurupjayakumar888 2 месяца назад +21

    വർഷംതോറും പലർക്കും പണം കിട്ടുന്നുണ്ട്

  • @benzvzvz9956
    @benzvzvz9956 2 месяца назад +4

    വയ്നാടിൽ ഒരു ദുരന്തം വന്നപ്പോൾ മുല്ലപെരിയാർ ഓർമ വന്നു. കുറേ കഴിഞ്ഞ് അതു മറക്കും. വീണ്ടും ഒരു ദുരന്തം വരണം. ഒടുവിൽ മുല്ലപെരിയാർ ദുരന്തം വരുമ്പോൾ ജനങ്ങൾ നഷ്ടപെടുന്നവർക്ക് പോയി. ഈ പറയുന്ന ആർക്കും പോകില്ല.

  • @rajanpushpan287
    @rajanpushpan287 2 месяца назад +3

    ഇപ്പോഴത്തെ സ്ഥിതിയിൽ മുല്ലപ്പെരിയാർ ബംഗ്ലാദേശിൽ ആയിരിക്കണം നാളെ തന്നെ പുതിയ ഡാം സ്റ്റാർട്ട് ആയേനെ

  • @smithatalk
    @smithatalk 2 месяца назад

    😭😭😭😭മുല്ലപെരിയാർ ഡാം എത്രയും പെട്ടന്ന് decommission ചെയ്യുക

  • @HaleelTS
    @HaleelTS 2 месяца назад +13

    നമ്മുടെ തലസ്ഥാനം എറണാകുളത്തു ആയിരുന്നെങ്കിൽ ഇതിനു പരിഹാരം എന്നെ കാണുമായിരുന്നു

    • @nishasaji
      @nishasaji 2 месяца назад +1

      Correct 😔

    • @rachelhormis3377
      @rachelhormis3377 2 месяца назад +1

      നമുക്ക് തിരുവനന്തപുരത്തേയും ഇടുക്കിയേയും പരസ്പരം സ്ഥലം മാറ്റിയാലോ?

  • @rythmncolors
    @rythmncolors 2 месяца назад

    No bend... but മുല്ലപെരിയാർ എത്രയും പെട്ടന്ന് ഡികമ്മീഷൻ ചെയ്യണം. ജനങ്ങൾ ഇറങ്ങി ചെയ്യണം

  • @Vaisakhyedhu
    @Vaisakhyedhu 2 месяца назад +18

    ആരും കരയാണ്ട ദേശീയ ദുരന്തം ആയി പ്രേക്യപിച്ചലോം
    എല്ലാം ചത്ത് tholanguttu നന്മയുള്ള ലോകമേ കാത്തിരുന്നു കാണുക .......😂😢

    • @vishaloc8092
      @vishaloc8092 2 месяца назад +2

      ദേശീയ ദുരന്തമല്ല ലോക ദുരന്തം

  • @Jkoij-q9n
    @Jkoij-q9n 2 месяца назад +3

    മുല്ലപ്പേരിയാറിന്റെ കാര്യം പറഞ്ഞ് തമിഴന്റെ അടുത്തേക്ക് ചെന്നാമതി അവര് ഒറ്റകെട്ടാണ്. വെട്ടി പീസാക്കി ഇടും. അവരുടെ സെറ്റപ്പൊന്നും ഇവിടള്ളോർക്കില്ല. ഇവിടെ ഇല്ലാത്ത പ്രബുദ്ധധ പറഞ്ഞ് വായും പൊളിച്ച് ഡാമിലെ വെള്ളം വരുന്നതും മേലോട്ട് നോക്കി നിൽക്കാം

  • @vijayapreman2541
    @vijayapreman2541 2 месяца назад

    Thanku sir

  • @athiraps787
    @athiraps787 2 месяца назад +11

    തമിഴ് നാടിനു കക്കി ഡാമിൽ നിന്ന് വെള്ളം കൊടുത്തു തുടങ്ങിയ ശേഷം മുല്ലപ്പെരിയാർ decommission ചെയ്യുക. Tonnel പരിസ്ഥിതിക്ക് ഹാനികരം തന്നെ

  • @mathewkg499
    @mathewkg499 2 месяца назад

    Thank you shon sirs 🎉🎉🎉🎉🎉🎉

  • @vishnuudayan5335
    @vishnuudayan5335 2 месяца назад +2

    എല്ലാരും ഇറങ്ങും... ഞങ്ങള്ക്ക് ഈ സർക്കാർ വേണ്ട ജനങ്ങളുടെ ഒപ്പം നിന്നില്ലെങ്കിൽ 🙏

  • @Vaisakhyedhu
    @Vaisakhyedhu 2 месяца назад +7

    ഒരിക്കലും മുല്ലപെരയാർ പോലെ dam paniyam പറ്റില്ല. കാരണം വളരെ അധികം paddupettanu dam നിർമിച്ചത്. രണ്ടു ഗർഭിണി ആദിവാസി സ്ത്രീകളെ ബലി കൊടുത്തിട്ട് ആണ് dam നിർമിച്ചത്

    • @meerasharma122
      @meerasharma122 2 месяца назад

      😮

    • @anikalaanikalas8327
      @anikalaanikalas8327 2 месяца назад

      നീ കണ്ടോ മച്ചാ

    • @YugmaUnique
      @YugmaUnique 2 месяца назад

      നിങ്ങൾ എന്താണീ പറയുന്നത്? ബലി കൊടുത്തെന്നോ!!!

  • @soumyarenju-rl2cd
    @soumyarenju-rl2cd 2 месяца назад +1

    ഞങ്ങള് എങ്ങോട്ട് പോകും😢😢😢.

  • @faizalpari10
    @faizalpari10 2 месяца назад +3

    ഒരൊറ്റ ദിവസം ആളുകൾ വിചാരിച്ചാൽ മതി...

  • @AkhilaAnish-zp3hg
    @AkhilaAnish-zp3hg 2 месяца назад

    You are right sir👍🏻👏

  • @vaishakkv3676
    @vaishakkv3676 2 месяца назад +1

    കുറച്ചു കഴിയുമ്പോൾ ഈ വാർത്തകൾ മുക്കരുത്.. ഈ വാർത്ത എങനെ ലൈം ലൈറ്റിൽ ഇങ്ങനെ നറഞ്ഞു നിൽക്കണം.....

  • @anasaj7668
    @anasaj7668 2 месяца назад +1

    സുപ്രീം കോടതി ജനങ്ങളുടെ ജീവന് എന്ത് വിലയാണ് കൊടുക്കുന്നത് ....വയനാട് സംഭവിച്ചത് പോരെ ആയിരിക്കില്ല ഇതിൻ്റെ പ്രഹരം....

  • @AugustinePulickal
    @AugustinePulickal 2 месяца назад +3

    ഇ പ്പോഴത്ത മുല്ല പ്പെരി യറിയറിന്റെ അവസ്ഥ വച്ചു നോക്കുമ്പോൾ ഇടുക്കി ഡാം തുറന്നു വിട്ടു മുൻ കരുതൽ എടുക്കുക. അത് ചെയ്യുന്ന തിന് തമിഴനു കുഴപ്പം ഉണ്ടാവില്ല.

  • @chandrankadumcherilkrishna3441
    @chandrankadumcherilkrishna3441 2 месяца назад +4

    എല്ലാവരും പ്രധാന മന്ത്രിക്ക് മെയിൽ അയക്കുക

  • @aestheticvibes5552
    @aestheticvibes5552 2 месяца назад

    മഴക്കാലം കഴിഞ്ഞാൽ എല്ലാവരും മറക്കും. ഇനി മറന്നാൽ അത് സ്വന്തം മരണത്തെ ക്ഷണിച്ചു വരുത്തുന്നത് പോലെ ആണു. വേനൽ കാലത്ത് പോലും ഇത് ഒരു വിഷയം ആവണം. ഇത് decommisssion ചെയ്യും വരെ.

  • @radhamanivs7433
    @radhamanivs7433 2 месяца назад +3

    പിണറായി യും സ്റ്റാൻലി യും ചേട്ടൻ നും അനിയനും പിണറായി ടെ ഇലക്ഷന് 25 കോടി കൊടുത്തത് ഉമ്മൻ‌ചാണ്ടി സർക്കാർ കേരളത്തിന്‌ സുരക്ഷ തമിഴ്നാടിന് വെള്ളം ഏറ്റവും നല്ല വഴി ആയിരുന്നു അന്നും പിണറായി ഈ ഉപദേശം സ്വികരിച്ചില്ല പിന്നെ ഇപ്പോൾ പിണറായികേരളത്തിനെ രക്ഷിക്കില്ല വയനാട് നമ്മുടെ കണ്മുന്നിൽ

  • @Master80644
    @Master80644 2 месяца назад +1

    പണ്ടാരം ..തമിഴ് നാടിന് വെള്ളം കിട്ടാൻ ഇത്രയധികം വെള്ളം കേരളത്തിൽ കെട്ടിനിർത്തണോ

  • @jainjoseph9311
    @jainjoseph9311 2 месяца назад +4

    ഒരു നിർമിതിക്ക് ഒരു നിശ്ചിതമായ കാലയളവ് ഉണ്ടവുമല്ലോ അപ്പോൾ മുല്ലപ്പെരിയാറിന് 130 വർഷം ഉണ്ട് കരുതുന്നു

    • @Proud2BnIndian24
      @Proud2BnIndian24 2 месяца назад +2

      50 വർഷം ഒരു വീട് നിലനിൽക്കാൻ പ്രയാസം.... അപ്പോഴാ 130 വർഷം ഒരു ഡാം നിലനിൽക്കുന്നത്!
      താങ്കൾ കോമേഡിയൻ ആണോ 😡😡😡

  • @baijujacob3657
    @baijujacob3657 2 месяца назад

    Good

  • @mtc4206
    @mtc4206 2 месяца назад

    വളരെ കഷ്ടം തന്നെ... 🙏🏻ഇതിന് ഒരു പരിഹാരം ഇല്ലേ

  • @BajiVidyadharan-z5l
    @BajiVidyadharan-z5l 2 месяца назад +1

    Please sir you must follow this subject

  • @Mr.MachuOfficial
    @Mr.MachuOfficial 2 месяца назад +12

    DONT WORRY KERALITES - MULLAPERIYAR RECONSTRUCTION WILL START IN THE YEAR OF 2855 - NOW ITS 2024
    WAIT FOR JUST 831 YEARS ONLY...
    KERALA PEOPLE CANT DO NOTHING IN THIS CASE - JUST PRAY TO MOTHER NATURE FOR MORE DAYS...

  • @MINIkKMINI
    @MINIkKMINI 2 месяца назад

    നമ്മൾക്കു എന്ത് ചെയ്യാൻ പറ്റും തമിഴ് നാട് സർക്കാരിനെ കണ്ടു സംസാരികാം പറ്റുമോ അല്ലെങ്കിൽ. എന്ത് വേണം ജനങ്ങൾ നമ്മൾക്കു ഉള്ളത് എല്ലാം താരം കരുണ കാണിക്കു തമിഴ് അണ്ണൻ മാരെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Samuelta20
    @Samuelta20 2 месяца назад

    താനും തമിഴൻ്റെ പങ്കുപറ്റീട്ടുണ്ട് അതുകൊണ്ടാണ് ഭൂമി കുലുക്കത്തേയും തമിഴൻ്റെയും കാര്യം പറഞ്ഞ് ന്യായികരിക്കുന്നത്.

  • @Jiminegirl127
    @Jiminegirl127 2 месяца назад

    ഇതിലൊരു തീരുമാനം എത്രയും പെട്ടെന്ന് എടുക്കണം🙏🙏. മന്ത്രിമാർക്കും കോടതികൾക്കും തമ്മിലടിക്കാനുള്ള സമയമല്ല. ഞങ്ങൾ പാവം ജനങ്ങൾ മരണത്തിനു വക്കിലാണ്🙏🥺

  • @Blessyabra
    @Blessyabra 2 месяца назад +3

    As a normal person even I felt the same it's not only political

  • @geethamenon716
    @geethamenon716 2 месяца назад

    Pl raise this issue in the parliament

  • @aishafathzz6899
    @aishafathzz6899 2 месяца назад +1

    സമരകോലാഹാലം ഇനി നിർത്തരുത് നമ്മൾ നിർത്തരുത് നമ്മളൊക്കെ മണ്ടന്മാരല്ല..

  • @SugandhiMadhavan-jl7eo
    @SugandhiMadhavan-jl7eo 2 месяца назад

    Thank u sir

  • @thambyjacob8797
    @thambyjacob8797 2 месяца назад +2

    Adv :റേസൽ ഇപ്പോ അത്ര Active അല്ല, S G യെ കണ്ടു ചർച്ച ചെയ്തു എന്ന്! കേന്ദ്രത്തിന് മാത്രമേ ഇനി എന്തെങ്കിലും നടപടി എടുക്കാൻ കഴിയൂ!!!

  • @manthoda
    @manthoda 2 месяца назад

    🙏

  • @kishorekumarbharathan7541
    @kishorekumarbharathan7541 2 месяца назад

    ഈവിഷയത്തിൽ ജനങ്ങൾ ശക്തമായി പ്രതികരിക്കണം. കേന്ദ്രസർക്കാർ ഇടപെട്ട് പെട്ടന്ന് പരിഹാരം കാണണം. രണ്ട് സംസ്ഥാനങ്ങളും സർകാ രുകളും ഈ വിഷയം അതീവ ഗൗരവ മായികണ്ട് പെട്ടന്ന് പരിഹാരം കാണണം!

  • @3lok464
    @3lok464 2 месяца назад +2

    128 varsham pazhakkam ulla dam pottilla ennu paranjal aaru vishvasikkum, vegam endegilum cheyyanam, illengil keralam thanney illadavum

  • @nikhile2572
    @nikhile2572 2 месяца назад

    ഡാം ഉണ്ടാക്കാനുള്ള പൈസ വേണേൽ ഞങ്ങൾ പിരിച്ചു തരാം.... മുല്ലപ്പെരിയാറിനു താഴെ ഉള്ള മനുഷ്യർക്ക്.. സമാധാനമായി ഉറങ്ങണം...

  • @muraleedharankailasam9889
    @muraleedharankailasam9889 2 месяца назад +3

    പക്ഷെ ശ്രീ പിസി ജോർജ് നിയസഭാ പെറ്റിഷൻ കമ്മറ്റി ചെയർ മാൻ ആയിരിക്കെ ഡാം സന്ദർശിച്ചു പത്രക്കാരോട് പറഞ്ഞത് ഡാം സുരക്ഷിതം ആണെന്നാണ് ഏഷ്യാനെറ്റിൽ അത് കാണും

  • @rajangeorge4888
    @rajangeorge4888 2 месяца назад

    മുല്ലപ്പെരിയാർ പൊട്ടിയാൽ സ്റ്റാൻലിൻ വയനാടിന് കൊടുത്ത 5 കോടിയുടെ സ്ഥാനത്തു 5000 കോടി കൊടുക്കും കാരണം മുല്ലപ്പെരിയാറിൽ നിന്നു തമിഴ് നാടിനു electricity production, agriculture products എന്നിവയിൽ കൂടി വർഷം 50000 കോടി കിട്ടുന്നുണ്ട്. കേരളത്തിന് കിട്ടുന്ന 5000 കോടി വാങ്ങാൻ ആളുണ്ടാവുമോ. വയനാട്ടിൽ ആളുകളുടെ കൈയ്യും, കാലും എങ്കിലും കിട്ടി. മുല്ലപ്പെരിയാർ പൊട്ടിയാൽ ഒന്നും കിട്ടില്ല

  • @mannaratharaali-p5t
    @mannaratharaali-p5t 2 месяца назад

    കേരളത്തിൽ ഇത്രയും രാഷ്ട്രീയക്കാരും പൂടകളും സമ്പന്നന്മാരും തിങ്ങിനിറഞ്ഞു ജീവിക്കുന്ന കർഷക ലോകങ്ങൾ ഉണ്ടായിട്ടും എന്തുകൊണ്ട് മൗനംപാലിക്കുന്ന മറുപടിയില്ല ❤

  • @knchandrashekharannair8989
    @knchandrashekharannair8989 2 месяца назад

    അമേരിക്കയിലും ആഫ്രിക്കയിലും പോയി രക്ഷപ്പെടാൻ കഴിയുന്ന നേതാക്കൾക്ക് പേടി കാണില്ല... പക്ഷെ പാവം ജനങ്ങൾ..എന്തു ചെയ്യും..

  • @sijinsijincl9392
    @sijinsijincl9392 2 месяца назад

    Mr. SHONE GEORGE ❤️❤️❤️

  • @gnoblejohn
    @gnoblejohn 2 месяца назад

    മനുഷ്യ ചങ്ങല തീർക്കതെ ഇത് ആരുടെയും കണ്ണ് തുറക്കില്ല.. എല്ലാ ആഴ്ചയും മനുഷ്യ ചങ്ങല കുമളി മുതൽ എറണാകുളം വരെ തീർക്കു.😊

  • @bijoypillai8696
    @bijoypillai8696 2 месяца назад +5

    മുല്ലപ്പെരിയാർ ഡാം പൊട്ടും, പൊട്ടും എന്ന് പറഞ്ഞു പിണറായി വിജയനെ കൊതിപ്പിക്കരുത്.. അടുത്ത മെഗാ ദുരിതാശ്വാസ കൊയ്ത്ത്.. PR വർക്ക്.. വിജയൻ = ക്യാപ്റ്റൻ, മരപ്പട്ടി ,കഴുകൻ... മൂന്നാമത് തുടർ ഭരണം റെഡി.. 🚩🚩

  • @mathewant
    @mathewant 2 месяца назад +6

    ഒരു drone അയച്ചു ഫോട്ടോ or video എടുത്തുകൂടെ?

  • @Gauthammalayaligamer
    @Gauthammalayaligamer 2 месяца назад

    സത്യം പറഞ്ഞാൽ പറഞ്ഞവൻ പെടും അതുകൊണ്ട് രാഷ്ട്രീയക്കാരെ എല്ലാവരും കുറ്റം പറയും അവരെ ആർക്കും എന്തും പറയാം

  • @josephmathew308
    @josephmathew308 2 месяца назад

    ഷോൺ ഇതുവരെ പറഞ്ഞതിൽ ഏറ്റവും വലിയ വിവരക്കേടാണ് ഡാം അവിടെ പണിയരുത് കാണരുത് എന്ന് ആരോ ചിന്തിക്കുന്നു എന്നത്.
    യഥാർത്ഥത്തിൽ ഡാം അവിടെ വേണം എന്നത് തമിഴ്നാടിന്റെ അനിവാര്യതയാണ് അവർക്ക് വെള്ളം വേണം.ജനനേതാക്കൾക്കും ഉദ്യോഗസ്ഥർക്കും തവണയായി കിട്ടുന്ന കാശ് കാരണം ഇവൻമാര് മൗനം ഇതാണ് യഥാർത്ഥ അവസ്ഥ ബിനാമി സ്വത്തുക്കൾ പുറത്ത് പറയുമെന്ന് ജയലളിത പറഞ്ഞ അന്ന് ഇവിടുത്തെ ആളുകമുടെ വായടഞ്ഞു.

  • @jessybinu2730
    @jessybinu2730 2 месяца назад

    Athinte ner pakuthy enkilum atleast....god pray

  • @valsageorge5663
    @valsageorge5663 2 месяца назад

    ഡാം പുതിയത് കെട്ടാൻ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടെങ്കിൽ അതിലെ വെള്ളം പകുതിയിൽ ഏറെ തമിഴ് നാട്ടിൽ സംഭരിക്കാൻ ഉള്ള വഴിയെങ്കിലും undakkane

  • @georgenambusseril2221
    @georgenambusseril2221 2 месяца назад

    Decommission Mullaperiyar Dam

  • @anil540
    @anil540 2 месяца назад +4

    മുല്ലപ്പെരിയാർ കേരളം ഭരിക്കുന്ന വരുടെ കറവപ്പശു ആണ് സമായാ സമയം പോക്കറ്റിൽ കോടികൾ വന്നു വീഴുന്ന ഇവർക്ക് മുല്ലപ്പെരിയാർ സുരക്ഷിതമായ ഒരു വരുമാന ശ്രോതസ്സ് മാത്രം ആണ്. എന്നാൽ ഇന്നാട്ടിലെ ജനങ്ങളൾ മുഴവൻ ജലസമാധി ആകും വരെ ഇരു സ്റ്റേറ്റും ഭരിക്കു ന്നവരുടെ നിസ്സംഗത തുടരും. ഇപ്പോൾ പ്രതികരി ച്ചില്ലെങ്കിൽ ഇനിയും അവസരം കിട്ടില്ല. എല്ലാം കൈവിട്ടു പോകും

  • @mkvinu8838
    @mkvinu8838 2 месяца назад

    പുതിയ ഒരു tunnel ആണ് നല്ലത്

  • @SasiKumar-ft7bu
    @SasiKumar-ft7bu 2 месяца назад +6

    Until it destroyed this type of discussion will be continued. Do something a mass movement is very important. Our politicians they are bribed by TN .