വിവാഹം ഏത് ദിക്കിൽ നിന്ന്| Marriage from which direction(Astrology)

Поделиться
HTML-код
  • Опубликовано: 6 янв 2025

Комментарии • 341

  • @sanithavijayakumar1486
    @sanithavijayakumar1486 Год назад +6

    ചേരുന്ന/ചേരാത്ത നക്ഷത്രങ്ങളുടെ ലിസ്റ്റ് കൊടുക്കാതിരിക്കാൻ എല്ലാ ജ്യോത്സ്യൻമാരു. ഒരുമിച്ചു തീരുമാനമെടുക്കുക.സാധാരണ ജനങ്ങൾക്ക് എന്തറിയാം ?

    • @lilachair
      @lilachair 10 месяцев назад +1

      Ella panchangathilum und😂

  • @lakshminair2903
    @lakshminair2903 10 месяцев назад +4

    10 50 night Anizham 1986 Dec 1
    Janicha jadhakam pereLeena
    Vivaham nadakkumo please parajutharumo

  • @vijayakumariamma3403
    @vijayakumariamma3403 9 месяцев назад +1

    Madam ente makanu vjvaham nadakunnila vishnu m.v. 3.10.1988 time 6.40 pm punartham star

  • @oliverbalakrishnan8137
    @oliverbalakrishnan8137 8 месяцев назад +6

    Madam namukku e lagnam
    Angane kandupidikan kazhiyum onnu paranju tharamo

  • @souparnikam8425
    @souparnikam8425 Год назад +7

    വിവാഹത്തിന് ജാതക പൊരുത്തമോ നക്ഷത്ര പൊരുത്തമോ നോക്കേണ്ട ആവശ്യം ഇല്ല. കാരണം ഒരാളുടെ വിവാഹത്തിന് മുൻപ് തന്നെ പങ്കാളിയും പ്രായപൂർത്തി എത്തിക്കഴിഞ്ഞു. പൊരുത്തം എത്ര നോക്കിയാലും ജന്മനാ ഉള്ള തീരുമാനം ആകും നടപ്പാകുക. പിന്നെ എന്തിനാണ് വിവാഹ പൊരുത്തം നോക്കിയിരുന്നത് എന്ന് ചോദിച്ചാൽ. ഭാവിയിൽ വരാൻ സാദ്ധ്യത ഉള്ള കുഴപ്പങ്ങൾ മുൻകൂട്ടി അറിയാൻ കഴിഞ്ഞാൽ ഒരു പക്ഷെ അതിനെ അതിജീവിക്കാൻ നിസ്സാര പ്രയത്നം മതിയാവും. അതിന് വേണ്ടി മാത്രമാണ് പൊരുത്തം നോക്കിയിരുന്നത്. സന്തോഷം നമ്മൾ സ്വയം സൃഷ്ടിക്കണ്ടതും സങ്കടങ്ങൾ താനെ കടന്നുവരുന്നതുമാണ്. പണ്ടുള്ളവർ പറയും "നെല്ല് വിതക്കണം പുല്ല് വിതക്കണ്ട " എന്ന്. നെല്ല് വിതച്ചെങ്കിൽ മാത്രമേ കൊയ്യാൻ കഴയു. വിവാഹം മാതാപിതാക്കളുടെയും കൂടെപ്പിറപ്പുകളുടെയും സന്തോഷനുഗ്രഹത്തോടെ. വീട്ടുകാരെയും നാട്ടുകാരെയും പങ്കെടുപ്പിച്ചു സന്തോഷത്തോടെയും നടത്താം, എല്ലാവരെയും സങ്കടപെടുത്തി സ്വന്തം ഇഷ്ടപ്രകാരം ഒളിച്ചോടുകയും. ഇതിൽ ഏത് വേണം എന്നുള്ളത് അവരവർ തന്നെ തീരുമാനിക്കുക രണ്ടിനും നിയമ സാധുത ഉണ്ട്.
    നമസ്തെ 🙏

  • @sindhupious924
    @sindhupious924 2 месяца назад

    4.18. 1991. നാൾ രോഹിണി. എന്റെ മകന്റെ നാളും ഡെയിറ്റും ആണ് ഇവിടെ തന്നിരിക്കുന്നത് എന്റെ മകന്റെ വിവാഹം നടക്കുമോ🙏 പ്ലീസ് സഹായിക്കുമോ പറഞ്ഞ് തരുമോ🙏🙏🙏 മനസ് വേദനിക്കുന്ന ഒരു അമ്മയാണു ഞാൻ🙏🙏

  • @adhi4048
    @adhi4048 10 месяцев назад +1

    Ente saghodharante mgan 1995 December avittam nakshatharam eppol vivaham nadakm

  • @VanajaPrakashan-y1m
    @VanajaPrakashan-y1m 7 месяцев назад

    Ma'am cherukkan prajith
    nakshatra aswathy
    Date 1/12/1998
    Time 6:30
    Pennu devika
    Triketta
    8/10/2005
    12:30
    Onnu paranju tharumoo ma'am oru vazhiyum illathathu condaa chothikkunnee ithu cherummooo plz plzz reply .allagil contact cheyyan ulla number tharumoo
    O

  • @vmskumari303
    @vmskumari303 Год назад +2

    ഇതൊക്കെ എന്തുകൊണ്ട് ഇത്രയും കാലം കേട്ടില്ല. ഇപ്പം ജാതക വിശ്വാസം കുറവാണു. മുൻപും എല്ലാ ജ്യോതിഷ്യൻ മാർക്കും അറിയുന്നതും പറയാത്തതും എന്ത് കൊണ്ട്.

  • @unnikrishnank4312
    @unnikrishnank4312 Год назад +3

    1985jenichhu.pvy bankil joli. Athkobd thanne pennu kittyilla ithrayym ayttum. Pooram star. 7/2/1985...8.25am..kalyanm yogem undo.. Pennunkand kandu maduth. Paisa kure brokrmarum. Matrimony kkarum kondupoy

  • @geethachandran7298
    @geethachandran7298 4 месяца назад

    മാഡം എന്റെ മകൻ 24.4.1995 ഉച്ചയ്ക്ക് 1.30 കഴിഞ്ഞിട്ടാണ് ജനിച്ചത് അന്ന് അവിട്ടമാണോ നാൾ എന്താണെന്ന് ഒന്നു പറഞ്ഞു തരുമോ🙏🏻🙏🏻🙏🏻

  • @neseerarasak4709
    @neseerarasak4709 8 месяцев назад +1

    Naseera. Vishagam. 44. Barthe marichu. 3 makkalud. Mole kalliyanam kazhiju.
    Eni enik kalliyanam undavemo? Radamath e vivaham

  • @sreekalas5857
    @sreekalas5857 2 месяца назад

    Vivaham nadakkan mam register cheyyanannu details tharamo thiruvalla kozhencherry Kottayam bhagam venam

  • @accountancystudyeasywithba1111
    @accountancystudyeasywithba1111 8 месяцев назад +1

    Madam ente makante nakshatham moolam Avante dob 27.5.94. 12. Noon kalyanam nadathitharumo

  • @lakshmikutty7453
    @lakshmikutty7453 10 месяцев назад +6

    നല്ല വിവരണം നാൾ പൊരുത്തതെ കുറിച്ച് ആരിൽ നിന്നും ഇതുവരെ കേട്ടിട്ടില്ല വിവാഹ ദോഷം പറഞ്ഞു നല്ല വിവാഹം മുടങ്ങി നിൽക്കുന്ന എല്ലാവർക്കും ഈ വിവരണം ഒരു അനുഗ്രഹം ആയിരിക്കും 🙏🙏🙏🙏🙏

  • @lathavijayakumar2990
    @lathavijayakumar2990 Год назад +8

    ഇത്രയും നാൾ വിശ്വസിച്ചിരുന്നതൊക്കെ ശുദ്ധ അസംബന്ധം ആയിരുന്നു എന്ന് പറഞ്ഞു മനസിലാക്കിത്തന്നതിനു ഹൃദയം നിറഞ്ഞ നന്ദി 🙏

  • @pradeepababuraj1650
    @pradeepababuraj1650 9 месяцев назад

    Date of birth 16.11.1994. Saudia Arabia 6.50pm Aswathi nakshatram.makalude vivaham eppol nadakkum?

  • @meerameera5887
    @meerameera5887 Год назад +4

    Mam Ella parentsinu ethine Patti arivillallo?? Pinne. Jangal engane prathikarikkan sadhikkum?? Ethineppatti arivundayal alle prathikarikkan akooo?? Ethineppatti nalla arivullavarkke thettum sariyum manasilakkan pattu? Appol arivulla ningalepolullabaranu kalla pravachanathe nirthalakkan sadhikkum.?? Jangalkku arivundangil ningale kanan varumo??

  • @PrasadCkPrasadCk
    @PrasadCkPrasadCk 4 месяца назад +1

    നാൾ കൊടുക്കുമ്പോൾ മൂന്നാമത്തെ നാള് കാരുമായി വിവാഹം നടത്താൻ പറ്റുമോ?
    eg:അശ്വതി നക്ഷത്രം +കാർത്തിക നക്ഷത്രം?

  • @jayashreenair-cs8yd
    @jayashreenair-cs8yd 7 месяцев назад

    21/5/1990, 12.08 a. m, Newdelhi (male)grihnila kku enthenkilum dhoshamundo ethuvare vivaham kazhinjittilla varunnathokke mari pokunnu

  • @krishnasreeunnikrishnan6995
    @krishnasreeunnikrishnan6995 9 месяцев назад

    എൻറെ മകളുടെ നക്ഷത്രം മകം.22.2.97 ആണ് ജനനത്തീയതി, വിവാഹം എപ്പോൾ നടക്കും ഏത് ദിക്കിൽ നിന്നായിരിക്കും

  • @KalyaniKondotty-ti9vw
    @KalyaniKondotty-ti9vw 10 месяцев назад +1

    Madom ente mon 31,/03/1996 samayam. 6-40 am.vivaha samayam onnu parayamo

    • @aavlogs6767
      @aavlogs6767 10 месяцев назад

      ജോലി എന്താ. Govt ജോബ്‌ ആണെങ്കിൽ ഈ ചിങ്ങത്തിൽ നടത്താം

  • @aravindakshanaravi6707
    @aravindakshanaravi6707 Год назад +2

    30,varsham,munpu,jothisikal,evite,innuivarute,stanamevite,nilkunu

  • @prakasanm9284
    @prakasanm9284 Год назад +1

    Mam nte kanni lagnnam aaan 7 th house il Ravi budhan Shukran enniva und 8 il shani kujan vyazham aan ith problem aano chova ivide uchaathil aan

  • @nirmalathankappan1181
    @nirmalathankappan1181 Год назад +3

    മാഡം.. എന്റെ മകന്റെ ജനന തീയതി 5-6-1984.. 9.15പിഎം. സമയം.. ഇത് വരെ വിവാഹം നടന്നില്ല.. ഉടനെ നടക്കുമോ വിവാഹം

  • @gkrishnanpr1258
    @gkrishnanpr1258 5 месяцев назад

    Kallukudiyano ; pennupediyano ethra porutham undenkilum avenu oru mattam undakilla

  • @sasikalamohan2636
    @sasikalamohan2636 7 месяцев назад

    1998 October 13 tuesday 11.06 am pooyam star.mam ethu shudhajathakam aano,atho 1/2 dosham ullathano

  • @athirasuresh6223
    @athirasuresh6223 Год назад +2

    Mam, kumbha legnam 7 il chandran vargottamam cheithu nilkkunnu. 7th lord suryan 5 il nilkkunnu . ithu nallathaano mam replay tharuvo

  • @nithinbabu637
    @nithinbabu637 Год назад +14

    ചൊവ്വ ദോഷത്തിൻ്റെ പേരും പറഞ്ഞു ചെറിയ പ്രായത്തിലുള്ള പെൺകുട്ടികളെ നിർബന്ധിപ്പിച്ച് വിവാഹം കഴിപ്പിക്കുന്നത് തെറ്റാണ്

  • @Aathu9
    @Aathu9 Год назад +2

    Valare aaswasam ma'am , bharani penkutty , pooram.aankutty , avar thamiil. Kettiyal oraal marikkum ennu jyostyan paranju, avar thammil marraige cheyyam.ennu fix cheythu ma'am ,aake vishamathi.parents . Daivame onnum varuthalle ennu prarthikkan mathrame parents in u kazhiyoo 😌 ma'am entha cheyyuka ,🙏

    • @user-rn4qu3ji7t
      @user-rn4qu3ji7t 8 месяцев назад +1

      ഞാൻ പുരവും ഭർത്താവ് ഭരണിയും. സന്തുഷ്ട കുടുംബജീവിതം 30 ആം വർഷത്തിലേക്കു കടന്നു.

  • @babyasokan3376
    @babyasokan3376 Год назад +2

    മാഡം ജനനത്തീയതി 12 ഫെബ്രുവരി 1998 പകൽ 11.45 മകം നാൾ പേര് അശ്വതി ഈ കുട്ടിയുടെ വിവാഹ സമയം ഒന്ന് പറയാമോ

  • @sreekalas5857
    @sreekalas5857 2 месяца назад

    Mam 18.10.1995.vivaham nadakkunnilla pooyam boy marriage

  • @viswammaaravind2382
    @viswammaaravind2382 Год назад +3

    അശ്വതി ചതയം നക്ഷത്രം d b.26.3.1998.5.10. പിഎം. വിവാഹം താമസിയാതെ നടക്കുമോ. വരുന്ന നാൾ ഒന്നും ചേരുന്നില്ല. ദയവായി പറഞ്ഞു തരുമോ.

  • @vijayalakshmi.k5717
    @vijayalakshmi.k5717 8 месяцев назад

    Ente pooyam nakshathram 1998 Agust 20 kalyanam saryayilla 11Nashathrangal Cherilla ennu paryunnu ennanu kallyanam sariyavuka madam

  • @janardhananr3749
    @janardhananr3749 Год назад

    അഷ്ടമം സ്ത്രീ ക്ക് ദീർഘമംഗല്യമാണ്, അതിന് ഹാനി വരുമ്പോൾ ഭർത്താവിനോടൊപ്പം കഴിയാനുള്ള യോഗം കുറവാണെന്ന് പറയാതെ എന്തിനാണ് ആധുനിക കാലത്തിൽ ഭർത്താവിനെ കൊല്ലുന്നത്. പാപദോഷം 2478,12, ലഗ്നം ഇതിൽ ഭാവം നോക്കി ഗുണദോഷം പറയുമ്പോൾ ദോഷം അറിയാൻ പറ്റും, ലഗ്നം ശാരിരിക പ്രശ്നം,2ൽ സംസാരം സാമ്പത്തികം,കുടുംബവുമായി കലഹം, 7ൽ ജീവിതം രീതി, കാഴ്ചപ്പാട്, മാർഗം (കൈലിരിപ്പ്) ശരിയല്ല, ഇതൊക്കെ യാണ് പാപദോഷം,

  • @sujindinyvinodan8723
    @sujindinyvinodan8723 Год назад

    Enda maghan edava rasi Thula lalman 25 5.1990makeryuim kalyanam nadakumo.

  • @aravindakshanaravi6707
    @aravindakshanaravi6707 Год назад +3

    Lokathil, cheriyaoru, sathamanam, mathrame. Jiolsyathinte, pinnale, pokunnullu, Nokkatha, bhooribagam, perum, nallareethiyil, jeevikunnu

  • @BindhuRajan-od2cl
    @BindhuRajan-od2cl 9 месяцев назад

    Entemakalku.kalyanamnadakkunnilla,.16:3:2000.'pooyam.onnu.nokkane.mam

  • @sujathancn9987
    @sujathancn9987 8 месяцев назад

    Lakshmi preethaAvttam 11 1 1997 ee nalnu cheva hosham undo

  • @bindhuvenu62
    @bindhuvenu62 Год назад +1

    1993 jun 19 makayiram kalayanam ayittilla ente makanu time 1:30

  • @suseelamurali2187
    @suseelamurali2187 8 месяцев назад +1

    Aeantea makal , ,, 1998,januvari , erupathiyaru punartham aeannu vevaham nadakkum eannu paraayamo

  • @VanajaPrakashan-y1m
    @VanajaPrakashan-y1m 7 месяцев назад

    Ma'am ne onnu contact cheyyanarunu enthaa cheyukkaa plz reply

  • @UshaKumari-hc2er
    @UshaKumari-hc2er Год назад +6

    Madam 🙏
    എന്റെ മകൾക്കു വേണ്ടി ആണ് ചോദിക്കുന്നത്..
    DOB : 28-07-1997
    Time : 8:54 AM (Monday)
    Star : കാർത്തിക മേടം (1ആം പാദം)
    ലഗ്നം : ചിങ്ങം
    മകൾ MBBS Doctor ആണ്.
    എപ്പോൾ കല്യാണം നടക്കും ?
    ഏത് ദിക്കിൽ നിന്ന് വരൻ ?

    • @Hiux4bcs
      @Hiux4bcs Год назад

      എൻറ മകൾ same age doctor ആണ് .

    • @rejanisudhakaran9012
      @rejanisudhakaran9012 Год назад

      DOB 25,7, 1995 Thiruvathira 1:17 pm Leo Male Kalyana Samayam aano ippol. Evide ninnakum

    • @aavlogs6767
      @aavlogs6767 10 месяцев назад

      Matrimonial register cheyu

  • @LailaShaji-l2k
    @LailaShaji-l2k 9 месяцев назад

    Makayiramvem bharaniem cherumo

  • @girijanair9600
    @girijanair9600 9 месяцев назад

    Madam ande makande dob 19 7 85star aayilyam vivaham appol undavum dayavuthonni oru reply. Tharane

  • @leelamanir5565
    @leelamanir5565 9 месяцев назад

    ente makante d.o.b.12-11-94 vivaham nadakkunilla

  • @nishav7880
    @nishav7880 Год назад +1

    Makan Anizham.Dec.11.1993.
    11.55pm.29 yrs.kalyanam nadakkunnilla madam.Christians aanu...Enthenkilum pomvazhi ondo?

  • @prabhasajeev1403
    @prabhasajeev1403 8 месяцев назад

    അതുൽ ഉത്രാടം ധനുകൂർ dob 8-3-19948-45am കല്യാണം ഇതുവരെ ആയില്ല കല്യാണം എപ്പോൾ നടക്കുമെന്നൊന്നു പറയാമോ

  • @Chakki2222
    @Chakki2222 Год назад +1

    Karkidaga lagnam. Ezham bavathipan shani,pathil medathil Surya nodoppam ninnal .shaniyude dasha kalam engana adhijeevikum

    • @minikarthy4563
      @minikarthy4563 Год назад +1

      ശനി കർമ്മകാരകനാണ് 10 ൽ രവിടെ കൂടെ നിന്നാൽ സർക്കാർ ജോലി കിട്ടാം.

  • @mohanadasv.r3012
    @mohanadasv.r3012 Год назад

    Akhilpooram
    DOB 7/6/92
    Vivahasamayam2MasamkuduulluYenthucheyyanamNadackan

  • @devipriya6574
    @devipriya6574 Год назад

    Madam.oru consultation date കിട്ടുമോ.മകളുടെ. വിവാഹ o കാര്യം.നോക്കാനാണ് place.ഇവിടെയാണ്

  • @prabhachandran4852
    @prabhachandran4852 Год назад +1

    നമസ്ക്കാരം എന്റെ മകൻ deepak 10-11 -92 ജനന സമയം 1-38 am palakad വിവാഹം നോക്കുന്നു എനിക്കു ഒന്ന് നേരിൽ കാണാൻ സാധിക്കുന്നു

  • @chandramathiyammakuttannai2632
    @chandramathiyammakuttannai2632 9 месяцев назад

    രതീഷ്, ചതയം കല്യാണം നടക്കുമോ, എന്നു പറയാമോ

  • @gangadevikarengal5684
    @gangadevikarengal5684 8 месяцев назад

    എന്റെ മകൻ പൂരം
    DOB 19/08/93 ടൈം7:39
    എന്ന് നല്ല ജോലി കിട്ടും
    എന്ന് നല്ല ഒരു വിവാഹം നടക്കും

  • @aravindakshanaravi6707
    @aravindakshanaravi6707 Год назад +1

    Jananasamayampolum, aarkenkilum, parayanppttumo

  • @nainakutty8013
    @nainakutty8013 8 месяцев назад

    My daughter's star is pururuttadi. Date of birth- 11 May 1999. Pls tell her marriage time

  • @aravindakshanaravi6707
    @aravindakshanaravi6707 Год назад

    Madethinte, jathakam, pravachilsnkazhiyumo

  • @leenao.n3025
    @leenao.n3025 11 месяцев назад

    Madam entemolkku vivaham onnum ayilla. D/o Birth 20/06/1999. Eppol akum. Eth ദിക്കിൽ Please madam. Star Uthrum

  • @gkrishnanpr1258
    @gkrishnanpr1258 5 месяцев назад

    10 out of 10 porutham undu but divorced. No porutham esp madhyamreju and vedam undu but they lead happy life . Character of persons are to be checked before porutham .

  • @manoharankp793
    @manoharankp793 Год назад +2

    പ്രമാണം കൂടി പറയണം.ഗോപാലകൃഷ്ണൻ സാർ പറഞ്ഞു എന്ന് പറഞ്ഞാൽ അത് പ്രമാണം ആകില്ല.

  • @devikaunni5736
    @devikaunni5736 Год назад +7

    ഒരുപാട് സന്തോഷം മനസിന് ഈ വീഡിയോ കണ്ടപ്പോൾ 🥰🥰

  • @parvathykausallya9700
    @parvathykausallya9700 Год назад +2

    എന്റെ മകളുടെ ജനനത്തീയതി 19.8.94. രാത്രി 2.15 അടിമാലി
    വിവാഹം എപ്പോൾ നടക്കും

  • @jayasreejaykrishnan8171
    @jayasreejaykrishnan8171 Год назад

    Madam Anta makalude star Uthrattathy .14.2.1994.10.56am vivaham ayittilla Udane kanumo mam pls Reply mam

    • @Maya-f5u2s
      @Maya-f5u2s 8 месяцев назад

      14 1 1997 uthrattathi kalliyanum appo nadakkum

    • @Maya-f5u2s
      @Maya-f5u2s 8 месяцев назад

      Onnu parang hu tharumo

  • @krishnanandakumar8044
    @krishnanandakumar8044 9 месяцев назад +2

    നല്ല സമാധാനം കിട്ടി

  • @geetaashok3511
    @geetaashok3511 8 месяцев назад

    Mam ❤️🙏 entamakalude vivaham ennu natakkum 11/7/95 12.20 pm

  • @jayashreenair-cs8yd
    @jayashreenair-cs8yd 7 месяцев назад

    Pls reply me ente makante details aanu👆

  • @bindupvpv3903
    @bindupvpv3903 Год назад

    03/09/1998 uthradam, time 12..36 am vivaham thadasam, eppol nadakkum

  • @gopakumar525
    @gopakumar525 Год назад +3

    സത്യം വെളിപ്പെടുത്തിയത് നല്ലത് നന്ദി 🙏❤❤❤❤❤

  • @sreekala7714
    @sreekala7714 Год назад +1

    Ente makal 23,9,97. Time 12.5 pm.vivaham eppo nadakkum. Ethu disayil aanu varan. Place, kannur aanu. Please ma'am onnu parayamo

    • @Maya-f5u2s
      @Maya-f5u2s 8 месяцев назад

      Chandranil laghnal chowa annu paranghal anthanu

  • @yamunaparameswaran7277
    @yamunaparameswaran7277 8 месяцев назад

    5/6/92. Pooyam 5.35 am marriage aayittilla onn nokki parayamo

  • @chandrikamohanan1570
    @chandrikamohanan1570 Год назад

    Chechi ente makante vivaham ithuvare kazhinjittilla avanu tharakedillathajoliyumund sijeesh rohini nakshathram dob 22/7/87 anu valare vethanayode yanu chechiyodu parayunnathu prarthikkane chechi

  • @ushak9074
    @ushak9074 Год назад +1

    Mam Kanan avidevaranam adress onnie paranchu tharomo please

  • @SumangalaAmmukutty
    @SumangalaAmmukutty 8 месяцев назад

    എൻ്റെ മോളുടെDB 8 -3 - 1993 6-35 am ഇതുവരെയും കല്യാണം നടന്നില്ല പലരേയും ജാതകം കാണിച്ചു പറഞ്ഞതെല്ലാം ചെയ്തു ഇനി എന്നു നടക്കുമെന്ന് നോക്കി പറഞ്ഞു തരുമോ

    • @mymediadu
      @mymediadu 8 месяцев назад

      Mole tharumo Bharani,1985 April 21 12am

    • @anitharaju4603
      @anitharaju4603 8 месяцев назад

      മൂവാറ്റുപുഴ കല്ലൂർകാട് പേരമംഗലം നാഗരാജാ ക്ഷേത്രത്തിൽ പോയി നോക്കുക തീർച്ചയായും വിവാഹം നടക്കും🙏

  • @sharmilasabu5831
    @sharmilasabu5831 Год назад +1

    Madam ente makal 1994 september 21 ജനനം എന്ന് വിവാഹം നടക്കും ഒന്ന് പറഞ്ഞു തരാമോ

    • @aavlogs6767
      @aavlogs6767 10 месяцев назад +2

      ഈ വർഷം നടക്കും 2024

  • @preethyr4563
    @preethyr4563 8 месяцев назад

    Madam...Consultation engane edukkam?

  • @BinduSuresh-he3uf
    @BinduSuresh-he3uf 3 месяца назад

    Ente മോളുടെ ജനനതീയതി 25.1.1997 .1.25 pm aaykilyam നക്ഷത്രം കല്യാണം ഇപ്പൊൾ നടക്കും

  • @ravindranpk3353
    @ravindranpk3353 Год назад

    Ente vivaham kazinu athu divorce avukayum cheyithu randam vivaham kazikanam ente nal thiruvonam ethu dikil ninu varum

  • @reenaganesh5773
    @reenaganesh5773 8 месяцев назад

    പൂരടത്തിനിഏതു നക്ഷത്രം ആണ് ചേരുക onu parayamo

  • @sathysatheesan5228
    @sathysatheesan5228 Год назад

    Ente makalude vivaham nadakkunnilla d.o.b 19.06.1988 time 8.11pm makam nakshathram vivahayogamille madam

  • @bindu3025
    @bindu3025 8 месяцев назад

    good advice ❤❤❤

  • @shyamalamohan2433
    @shyamalamohan2433 8 месяцев назад

    Madam Ende monde ജനനം 19 .10.1988.Ennatheku kalayanam നടക്കും

  • @Ksukumaran-v6b
    @Ksukumaran-v6b 7 месяцев назад +3

    ഒന്നും നോക്കാതെ സുഖമായി ജീവിക്കുന്നു..🎉

  • @bindusivasankaran-f9b
    @bindusivasankaran-f9b 11 месяцев назад

    Madam ente mol ഡേറ്റ് of birth 20/02/2002 time 10am marriage eppol നടക്കും parayumo

    • @aavlogs6767
      @aavlogs6767 10 месяцев назад +1

      ആദ്യം കുട്ടിയുടെ കോളേജ് പഠിത്തം കഴിയട്ടെ

  • @sachithraPp
    @sachithraPp 5 месяцев назад

    7 ൽ വ്യാഴം ചൊവ്വ ശുക്രൻ വന്നാൽ കല്യാണം കഴിയുമോ

  • @sudhakaranmv5250
    @sudhakaranmv5250 Год назад

    Sandeep.m.s.15.8.1987.august.8.45.pm.bharani.eduvarey.vivaham.aayilla.sahayikkanam.madam.

    • @sudhakaranmv5250
      @sudhakaranmv5250 Год назад

      Sandeep.m.sbharani.1987august.15.8=45.pm.veedu.illa.vivaham.mudangu.kallayanam.ennu.nadakkum.madam.please.reply
      .thanku.madam

  • @ravindranmadathil5726
    @ravindranmadathil5726 7 месяцев назад

    Remeshkumar chothi 25.6.88 marriage rpool nadakkum

  • @priyaharidas114
    @priyaharidas114 7 месяцев назад +2

    Thank u mam for ur informative videos❤

  • @sujasajeevan530
    @sujasajeevan530 Год назад

    Sudheesh.12..8.1989.thrikketta
    Edhuvare.kallyanam.aaittilla.annual.nadakum

  • @PrasannaKumari-j2d
    @PrasannaKumari-j2d 8 месяцев назад

    തിരുവാതിര -DOB 26/04/1966 രാവിലെ

  • @LathikaPK-f3b
    @LathikaPK-f3b 8 месяцев назад

    Ente monte kalyanam nadakkan enthu cheyyanam
    Rohini 5 11 90

  • @radhamoney2448
    @radhamoney2448 8 месяцев назад

    Magam 9/8/1922 6.36pm
    മംഗലൃം ഏതു വർഷം
    നടക്കും

    • @chitra6419
      @chitra6419 8 месяцев назад

      Ever relay tharilla

  • @jayasree4155
    @jayasree4155 Месяц назад

    എന്താണ് ലഗ്നം

  • @anithasivadasan-cp1kj
    @anithasivadasan-cp1kj 7 месяцев назад

    എന്റെ മകൻ, ഭരണി നക്ഷത്രം,18,12,91, സമയം 6,30, പിഎം, വിവാഹം എന്ന് നടക്കും

  • @geethamohan1927
    @geethamohan1927 Год назад +2

    നന്ദിയുണ്ട്

  • @Mridulakumari-y8w
    @Mridulakumari-y8w 6 месяцев назад

    1982. 10.14.എന്റെ മകന്റെ date. രാത്രി 11.59മിനിറ്റ് ഇതു ഭാഗത്തു നിന്നാണ് വിവാഹം ശരിയാകുന്നത്

  • @ashalekshman9004
    @ashalekshman9004 Год назад +1

    നേരിൽ കാണാൻ വേണ്ടിയാണ് സ്ഥലം എവിടെയാണ്?

  • @anithaparameswarakurup699
    @anithaparameswarakurup699 Год назад +2

    Mon, chothy nakshthram, 16/3/1998, vaikittu 5.15, jolikaryamgoovt joli , padichathanusarichu, engineering pass ayathanu parayamo

  • @bindhupm426
    @bindhupm426 8 месяцев назад

    Mam എന്റെ മകന്റെ ജനന സമയം 14 - 4 - 99 സമയം ഉച്ചയ്ക് 12. 21 pm നല്ല ഒരു ജോലി കിട്ടുമോ . വിവാഹം എന്ന് നടക്കും ഒന്ന് പറഞ്ഞു തരുമോ

  • @SunilKumar-tp1pm
    @SunilKumar-tp1pm Год назад +1

    Vaidavyam nidhane chinthyam sareeram janmalagnayo

  • @cnsivaprasad3777
    @cnsivaprasad3777 Год назад +10

    നല്ല അറിവുകൾ പകർന്നു തരുന്ന മാഡത്തിന് നന്ദി രേഖപ്പെടുത്തിടുന്നു... 🙏🏼🙏🏼