150.How to find out Time of birth from Rasi Chakra? രാശിചക്രത്തില്‍ നിന്ന് ജന്മസമയം അറിയുന്നതെങ്ങനെ?

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 157

  • @lakshmi4443
    @lakshmi4443 Год назад +2

    ഓരോന്നും വെക്തമായി മനസിലാകുന്ന ക്ലാസ് നന്ദിസർ 👏🏻

  • @rajanvelayudhan7570
    @rajanvelayudhan7570 2 года назад +1

    വളരെ ലളിതമായി കാര്യങ്ങൾ പറഞ്ഞൂ തരുന്നു.നന്ദി സർ

  • @nrcpulluvazhy
    @nrcpulluvazhy 2 года назад +1

    വളരെ നല്ല class. സാറിന് അഭിനന്ദനങ്ങൾ.

  • @rajank3030
    @rajank3030 2 года назад +1

    നല്ല ക്ലാസ്സ്‌ നന്നായിട്ട് മനസ്സിലായി sir thanks

  • @bijiy.s4537
    @bijiy.s4537 2 года назад +3

    Very informative class. Thank you sir 🙏🙏🙏

  • @lalithap9716
    @lalithap9716 2 года назад +1

    Very good. Nannay manasilay ithuvare arum parayathoru karyamanu. Nanniyund

  • @unnikrishnankv7796
    @unnikrishnankv7796 Год назад +1

    Valare athbhudam thanne thanks aacharya ji

  • @sindhusatheesh5966
    @sindhusatheesh5966 2 года назад +1

    നമസ്കാരം സാര്‍. വളരെ വളരെ നല്ല പുതിയ അറിവ്.

  • @ajithpanikar2860
    @ajithpanikar2860 Год назад +1

    Gurunadha excellent class

  • @JJ-ez8me
    @JJ-ez8me 2 года назад +1

    താങ്ക്യു സർ നല്ല വീഡിയോ ഇനിയും ഇതുപോലുള്ള വീഡിയോ കൾ പ്രദീക്ഷിക്കുന്നു 🙏❤🌹🌹

  • @Babu-vt5jo
    @Babu-vt5jo 2 года назад +1

    Very informatic class sir........

  • @ushac3761
    @ushac3761 2 года назад +1

    👌👌well explained....

  • @unnikrishnannairv6207
    @unnikrishnannairv6207 2 года назад +1

    nalla class guruji

  • @sureshbabu5285
    @sureshbabu5285 2 года назад +1

    Helpfull information

  • @sreekumarcn2065
    @sreekumarcn2065 2 года назад +2

    Super.. Very good

    • @amritajyothichannel2131
      @amritajyothichannel2131  2 года назад

      Thank You Ji for your Comment

    • @lalis5806
      @lalis5806 2 года назад

      @@amritajyothichannel2131aniku class attent cheyyan agraham undu sir.

  • @rajeshkumar-ws4fr
    @rajeshkumar-ws4fr Год назад +1

    Interesting ❤❤❤😊

  • @manudas2112
    @manudas2112 2 года назад +2

    ഗുരുജി രശ്ശിൽ നിന്ന് ജനിച്ച സമയം കണ്ടു പിടിക്കാൻ പറ്റുന്നു പക്ഷേ നവംശകാതിൽ നോക്കുമ്പോൾ തെറ്റ് വരുന്നു.

    • @amritajyothichannel2131
      @amritajyothichannel2131  2 года назад +1

      Thank you ji for your comment.
      രാശിയും നവാംശകവും ഒരുമിച്ച് നോക്കണം. നവാംശകം seperate ആയി നോക്കരുത്. രാശിയില്‍ നിന്ന് ലഭിയ്ക്കുന്ന ഏകദേശസമയം ( approx 2 hours) നവാംശകം നോക്കുമ്പോള്‍ കുറെക്കൂടി കൃത്യമാവും. ( approx 13 minutes)

  • @saradasarma8417
    @saradasarma8417 2 года назад +1

    Very interesting class

  • @ramakrishnankoolath1744
    @ramakrishnankoolath1744 2 года назад +1

    Very nice and interesting vedeo🙏🙏

  • @tonyjames9481
    @tonyjames9481 2 года назад +2

    Sir ലഗ്നം കണ്ട് പിടിക്കുന്നത് എങ്ങനെ ആണ് എന്ന് പറയുമോ ?
    Kindly Sir.

    • @amritajyothichannel2131
      @amritajyothichannel2131  2 года назад

      ലഗ്നസ്ഫുടം കണ്ടുപിടിയ്ക്കുന്നതെങ്ങനെ എന്ന വീഡിയോ upload ചെയ്തിട്ടുണ്ട്. Pls watch.

  • @bindusasikumar110
    @bindusasikumar110 2 года назад +1

    Good info

  • @jayasreecp7764
    @jayasreecp7764 Год назад

    ഇതിന്റെ തുടർച്ചയെ സൂചിപ്പിച്ച് പറഞ്ഞ ലിങ്ക് തരാമോ ഗുരുനാഥാ 🙏🏻

  • @Fine-fm1kh
    @Fine-fm1kh Месяц назад +1

    നമ്മുടെ ജീവിത ലക്ഷ്യം എങ്ങനെ അറിയാം പറ്റും ജ്യോതിഷത്തില്‍ ഏതു ഭാവം

    • @amritajyothichannel2131
      @amritajyothichannel2131  Месяц назад

      @@Fine-fm1kh
      എല്ലാവരുടേയും ജീവിതലക്ഷ്യം ആത്യന്തികമായ ദുഃഖനിവൃത്തിയാണ്. അതിനായി പലരും പല മാർഗ്ഗങ്ങൾ തേടുന്നു. എല്ലാ ഭാവവും ദുഃഖനിവൃത്തിയുമായി ബന്ധപ്പെട്ടതാണ്.

  • @jayasreecp7764
    @jayasreecp7764 Год назад

    തിയതി യുടെ ക്ലാസ്സ്‌ ലിങ്ക് തരാമോ ഗുരുനാഥാ 🙏🏻

  • @sivadasog8874
    @sivadasog8874 2 года назад +1

    ഓം നമ: ശിവായ

  • @reachkaptain8856
    @reachkaptain8856 2 года назад +1

    Dear Sir, Lagna correction parayamo, How to correct lagna. Gulikan Jupiter and Saturn moonil 2 bandham veno correct lagna thinu. Thanks

    • @amritajyothichannel2131
      @amritajyothichannel2131  2 года назад

      ലഗ്നം/ലഗ്നാധിപന്‍/നവാശലഗ്നം/നവാംശലഗ്നാധിപന്‍/ഇതില്‍ ഏതെങ്കിലമൊന്നുമായി ഗുളികബന്ധം & ഗുരുവിന്റെ ദ്വാദശസ്ഥിതി മുതലായ ref.points നോക്കണം. വിശദമായ video ചെയ്യുന്നതാണ്.

  • @sankaranarayanan7773
    @sankaranarayanan7773 2 года назад +1

    Sir will you upload one video with one or two examples of finding a time from raasi and navamsakam

  • @kamaladalam6919
    @kamaladalam6919 2 года назад +1

    easy method

  • @rajeshck1595
    @rajeshck1595 2 года назад

    Nanni gurunaatha

  • @AmrithaM-hf4ox
    @AmrithaM-hf4ox 4 месяца назад +1

    Sir sharikum kutiyude janana samayam epol anu edukkuka. Tala purathu varunna samayam ano. Atho hospital kar parayunna samayam ano allengi, pokkilkodi murikkunna samayam ano enthanu sharikum janana samayam

    • @amritajyothichannel2131
      @amritajyothichannel2131  4 месяца назад

      ജ്യോതിഷപ്രകാരമുള്ള ജനനസമയം ഇതൊന്നുമല്ല. അത് ഗുളികന്റെ സ്ഥാനമനുസരിച്ചാണ് തീരുമാനിക്കുന്നത്.

  • @nivedsekhar1275
    @nivedsekhar1275 2 года назад +1

    സർ
    രാശി ചക്രം നോക്കി വയസ് കണ്ടുപിടിക്കുന്ന വീഡിയോ ചെയ്യാമോ

  • @jayasreevariyar294
    @jayasreevariyar294 2 года назад +1

    Sir നവാംശക സ്ഥിതി പറയുമ്പൊ ചരസ്ഥിര ഉഭയരാശികളെ നോക്കണ്ടേ ?

    • @amritajyothichannel2131
      @amritajyothichannel2131  2 года назад

      ഏത് വിഷയത്തെക്കുറിച്ചാണോ നോക്കുന്നത് അതിനനുസരിച്ചാണ് വര്‍ഗ്ഗങ്ങള്‍ അവലോകനം ചെയ്യുന്നത്. നവാംശകത്തിലും ഇതുപോലെ ആവശ്യമുണ്ടെങ്കില്‍ രാശിസ്വഭാവം നോക്കണം.

  • @AmrithaM-hf4ox
    @AmrithaM-hf4ox 4 месяца назад +1

    Alla appol namml hospital karod paranju vakkumbol eth samayam edukkan anu parayuka. Avarod tala purath varunna samayam noki vakkan aano parayuka. Aa samayam kittityit alle pinne gulikante stanam noki shari aakan patu

    • @amritajyothichannel2131
      @amritajyothichannel2131  4 месяца назад

      Hospital staff നോട് പൊക്കിൾക്കൊടി മുറിക്കുന്ന സമയം note ചെയ്യാൻ പറയണം. അപ്പോളാണ് മാതാവിന്റെ ശരീരത്തിൽ നിന്ന് കുട്ടിയുടെ ശരീരം വേറെയാകുന്നത്.

  • @DILEEPKUMAR-wk2gx
    @DILEEPKUMAR-wk2gx 2 года назад +1

    ഇങ്ങനെ ഒരു സമയത്തിനെന്ത് പ്രാധാന്യം

    • @amritajyothichannel2131
      @amritajyothichannel2131  2 года назад

      ജന്മസമയം അറിയാത്തവര്‍ക്കും ജാതകത്തില്‍ ജന്മസമയം തെറ്റായി രേഖപ്പെടുത്തിയിട്ടുള്ളവര്‍ക്കും ഉപകാരപ്പെട്ടേയ്ക്കാം...

  • @tharayilkrishnanajayakumar6441
    @tharayilkrishnanajayakumar6441 2 года назад +1

    ശ്രീ ഗോപാലകൃഷ്ണൻ
    അങ്ങയുടെ വിശദീകരണങ്ങൾ മനസ്സിലാകുന്നത' രത്തിലാണ്
    ഗ്രഹങ്ങൾ മനുഷ്യനെ എത്രത്തോളം സ്വാധീനിക്കുന്നുണ്ട് എന്ന് കൂടുതൽ അറിയാനാഗ്രഹിയ്ക്കുന്ന ഒരാളാണ് ഞാൻ
    കുറെയൊക്കെ പഠിച്ചിട്ടുണ്ട് കൂടുതൽ അറിയാൻ ആഗ്രഹമുണ്ട്.
    പഠിച്ചിട്ട് സാമ്പത്തികമുണ്ടാക്കാനല്ല
    എനിക്കൊരു ജോലിയുണ്ട്
    അതുകൊണ്ട് രാത്രിയിലെ പഠിക്കാൻ സമയം കിട്ട
    അങ്ങയുടെ ക്ലാസ്സുകളിൽ പങ്കെടുക്കാൻ എന്താണ് മാർഗ്ഗം

    • @amritajyothichannel2131
      @amritajyothichannel2131  2 года назад +1

      Thank You ji for your comment.
      ക്ലാസ്സില്‍ register ചെയ്യാന്‍ താല്പര്യമുണ്ടെങ്കില്‍ contact number സഹിതം ഒരു e mail അയയ്ക്കൂ.
      E mail id.
      amritajyothi.astroclass@gmail.com

  • @devikrishna3355
    @devikrishna3355 2 года назад +1

    നമസ്തേ ജി.... ..ഇംഗ്ലീഷ് തീയതിയും മലയാളം തീയതിയും വർഷവും അറിയാം.... ജനിച്ച സമയം ഉച്ചക്ക് ശേഷം എന്നെ അറിയൂ...കറക്റ്റ് ആയി സമയം അറിയാതെ ....ജാതകം എഴുതാൻ കഴിയുമോ

    • @amritajyothichannel2131
      @amritajyothichannel2131  2 года назад

      w.r.t Lost Horoscopy /BPHS . ജാതകം എഴുതാന്‍ സാധിയ്ക്കും. ഗണിതക്രിയ കുറച്ച് സങ്കീര്‍ണ്ണമാണെന്ന് മാത്രം.

  • @ranyashelju6662
    @ranyashelju6662 2 года назад +1

    Raasi, month,koodu ellam vere ano?
    Pls reply

    • @amritajyothichannel2131
      @amritajyothichannel2131  2 года назад

      അതെ. രാശി, മാസം ...മുതലായ വീഡിയോ upload ചെയ്തിട്ടുണ്ട്. Pls watch.

  • @archanadinesh2242
    @archanadinesh2242 2 года назад +1

    Sir ഈ വ്യാഴ മാറ്റം എപ്പോഴാണ് അനുഭവത്തിൽ വരുക, Nov 20 മുതൽ അനുഭവത്തിൽ വരുവോ?

    • @amritajyothichannel2131
      @amritajyothichannel2131  2 года назад

      വ്യാഴത്തിന്റെ രാശി മാറ്റവും ഫലങ്ങളും. Please watch this video.
      ruclips.net/video/DC-6kHQyk9I/видео.html

  • @tonyjames9481
    @tonyjames9481 2 года назад +2

    ഉദയ രാശി എങ്ങനെ ആണ് കണ്ട് പിടിക്കുക ?

    • @amritajyothichannel2131
      @amritajyothichannel2131  2 года назад +1

      ഏത് ഉദയമാണ് ഉദ്ദേശിച്ചത് ? സൂര്യോദയവും ചന്ദ്രോദയവും പഞ്ചാംഗത്തില്‍ നിന്ന് അറിയാന്‍ സാധിയ്ക്കും. ലഗ്നോദയമാണെങ്കില്‍ പഞ്ചാംഗത്തില്‍ തന്നിരിയ്ക്കുന്ന രാശിമാനം അടിസ്ഥാനമാക്കി ഗണിയ്ക്കണം.
      രാശിമാനത്തില്‍ നിന്നും ലഗ്നം കാണുന്നതെങ്ങനെ എന്ന് വീഡിയോ ചെയ്യാം.

    • @tonyjames9481
      @tonyjames9481 2 года назад +1

      Thank you Sir

    • @tonyjames9481
      @tonyjames9481 2 года назад +1

      ലാഗ്നോദയം ആണ് ഞാൻ ഉദ്ദേശിച്ചത്

  • @hariharang9192
    @hariharang9192 2 года назад +1

    👌

  • @geethasathees1055
    @geethasathees1055 2 года назад +1

    sir antaviswasathinte kuzhiyil aairunu ithuvare othitihiri panavum nashtapettu sir budhiyullavar mannai pattichu sir

    • @amritajyothichannel2131
      @amritajyothichannel2131  2 года назад

      Thank you ji for your comment. Please save yourself from superstitions. Do not believe fraudster in the guise of an astrologer. Purpose of Astrology is self realisation. Not prediction of future events.

  • @qwertqwert103
    @qwertqwert103 2 года назад +2

    Sir online class edukkunundo

    • @amritajyothichannel2131
      @amritajyothichannel2131  2 года назад

      Thank you ji for your comment. ഇപ്പോള്‍ on line class ഇല്ല. Next batch തുടങ്ങുമ്പോള്‍ ചാനലിലൂടെ അറിയിയ്ക്കാം. Please stay tuned to Amritajyothi Channel.

  • @superman-zr4ms
    @superman-zr4ms 2 года назад

    Vivahathe kurichu ariyan ethokke bavangalanu nokkunnathu athu birth chartum navamsa chartilum ethokke bavangal nokkiyal ariyan pattum sir

  • @krishnakumarkumaran2467
    @krishnakumarkumaran2467 2 года назад +1

    Sir... നന്ദി പറഞ്ഞത് നന്നായി മനസിലായി. സർ ജ്യോതിഷം ഓൺലൈൻ ക്ലാസ്സ്‌ നടത്തുന്നുണ്ടോ പഠിക്കാൻ താല്പര്യമുണ്ള്ളതു കൊണ്ട് ചോദിച്ചതാണ്. ഞാൻ കുറച്ചു പഠിച്ചു നിന്ന് പോയതാണ്

    • @amritajyothichannel2131
      @amritajyothichannel2131  2 года назад +1

      Thank you ji for your comment. ഇപ്പോള്‍ on line class ഇല്ല. Next batch തുടങ്ങുമ്പോള്‍ ചാനലിലൂടെ അറിയിയ്ക്കാം. Please stay tuned to Amritajyothi Channel.

    • @ajithpanikar2860
      @ajithpanikar2860 2 года назад

      Sir class time prayu

  • @anjanaps9985
    @anjanaps9985 8 месяцев назад +1

    Ente janmasamayam ariyilla engane ariyan kazhiyum

    • @amritajyothichannel2131
      @amritajyothichannel2131  8 месяцев назад

      ജന്മസമയം അറിയില്ലെങ്കിലും ജാതകം ഉണ്ടാക്കാനുള്ള method ഉണ്ട്.

  • @mahadeva7482
    @mahadeva7482 2 года назад +1

    സര്‍,
    ജനന സമയം കൃത്യമായി അറിയാന്‍ സാധിയ്ക്കുമോ

    • @amritajyothichannel2131
      @amritajyothichannel2131  2 года назад +1

      സാധിയ്ക്കും. യഥാര്‍ത്ഥമായ ജനനസമയവും, ജാതകത്തിലെ ജനനസമയവും തമ്മില്‍ വ്യത്യാസമുണ്ട്.

  • @tharabai4435
    @tharabai4435 8 месяцев назад +1

    ജനിച്ച സമയം ഓർമ്മ ഇല്ല എങ്കിൽ കണ്ടുപിടിക്കാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ

    • @amritajyothichannel2131
      @amritajyothichannel2131  8 месяцев назад

      നഷ്ടജാതകപ്രകരണമെന്ന ഗണിതക്രിയ പ്രകാരം ജാതകം ഉണ്ടാക്കാൻ സാധിക്കും.

  • @GeethuKarthu-x3u
    @GeethuKarthu-x3u 7 месяцев назад +1

    എന്റെ ജന്മ സമയം ഒന്ന് കണ്ടു പിടിക്കുമോ chetta

  • @qwertqwert103
    @qwertqwert103 2 года назад +1

    നംവംശത്തിൽ സൂര്യന്റെ ഒപ്പം നിൽക്കുവാണ്.രാശിയിൽ സൂര്യനിൽ നിന്ന് 4 മത് അപ്പോൾ എങ്ങനെയാണ് ജനന സമയം കാണുക

    • @amritajyothichannel2131
      @amritajyothichannel2131  2 года назад

      Thank you ji for your comment

    • @amritajyothichannel2131
      @amritajyothichannel2131  2 года назад

      രാശി & നവാംശത്തില്‍ നിന്ന് സൂര്യന്‍ നില്ക്കുന്ന നക്ഷത്രപാദവും ലഗ്നം നില്ക്കുന്ന നക്ഷത്രപാദവും കാണാം. അവ തമ്മിലുള്ള വ്യത്യാസത്തില്‍ നിന്ന് ജന്മസമയം കാണാം.ലഗ്നം സൂര്യന്റെ നാലാമത്തെ രാശിയിലാണെങ്കില്‍ ഉച്ചസമയത്തായിരിയ്ക്കും ജന്മസമയം.

  • @reejachandhu4974
    @reejachandhu4974 Год назад +1

    Janana time dob onnum ariyata alku engane time ariyum

    • @amritajyothichannel2131
      @amritajyothichannel2131  Год назад

      അത് കണ്ടുപിടിക്കാനുള്ള method ജ്യോതിഷഗ്രന്ഥങ്ങളിലുണ്ട്.

  • @meerameera6883
    @meerameera6883 Год назад

    എന്റെ birth detailes 7-3-1989...2.00 pm.
    . tuesday... ചതയം 4 paadam.. മിഥുന ലഗ്നം.... Pakshe oru jyostante aduthu kurachu divasam munne poyapol സ്പുടം cheytu nokki grahanila ezhutiyapo കർക്കിടക lagnam anennu parayunu... ദയവു cheytu rply taramo pls
    .

  • @Spacexchannel1
    @Spacexchannel1 5 месяцев назад +1

    Any contact details

  • @lachuv4657
    @lachuv4657 2 года назад +1

    എന്റെ വലിയ ഒരു സംശയം ആണ് ഇത്. എന്റെ മകളുടെ ജാതകം എഴുതിയപ്പോ ലഗ്നം ധനുവിൽ ഇപ്പോ പല ജ്യോതിഷം appilum വൃച്ഛികത്തിൽ അതെന്താ.kumbam rasiyil ആണ് സൂര്യൻ രാവിലെ 2.40 ആണ് ജനനം

    • @amritajyothichannel2131
      @amritajyothichannel2131  2 года назад +1

      ജാതകം എഴുതുമ്പോളോ അതിനായി refer ചെയ്ത പഞ്ചാംഗത്തിലോ softwareലോ error വന്നിട്ടുണ്ടാകും.

    • @lachuv4657
      @lachuv4657 2 года назад

      @@amritajyothichannel2131 ഇതിൽ ഏതാണ് ശരിയായി എടുക്കേണ്ടത്

    • @amritajyothichannel2131
      @amritajyothichannel2131  2 года назад

      @@lachuv4657
      ലോഗരിതം ടേബിള്‍ പോലെ ലഗ്നം correct ചെയ്യാനുള്ള table ഉണ്ട്. അത് refer ചെയ്ത് ലഗ്നം correct ചെയ്യാം.

    • @lachuv4657
      @lachuv4657 2 года назад

      പറഞ്ഞു തരുമോ 15/2/2000 2.40 am ആണ് date of birth

  • @sandeepsandhu3392
    @sandeepsandhu3392 8 месяцев назад +1

    എന്റെ ജനനം ടൈം kandupidikumo

  • @akhilvm5311
    @akhilvm5311 2 года назад +1

    😊👍

  • @KrishnenduKrishna-di4hl
    @KrishnenduKrishna-di4hl 6 месяцев назад +1

    29.05.1997, ലാണ് ഞാൻ ജനിച്ചത്. 11.45 am ennanu hospital registeril koduthirikkunne , hospital kar chilappol കൃത്യസമയം തന്നെ കൊടുക്കണ മെന്നില്ലാലോ. ചിലപ്പോൾ ചിലപ്പോൾ രണ്ടൊ അഞ്ചൊ പത്തൊ മിനിട്ട് വ്യാത്യാസം ഉണ്ടെങ്കിൽ ജാതകത്തിൽ പറഞ്ഞിരിക്കുന്ന ഫലം വ്യത്യാസം ഉണ്ടാവുമോ.എൻ്റെ സംശയമാണ് ദയവായി മറുപടി തരണെ.

    • @amritajyothichannel2131
      @amritajyothichannel2131  6 месяцев назад

      ജാതകത്തിൽ hospitalലെ സമയമല്ല എഴുതുന്നത്. Hospitalലേയും ജാതകത്തിലേയും ജന്മസമയം വ്യത്യാസമുണ്ട്. ജാതകത്തിൽ ഗുളികന്റെ സ്ഥിതിയനുസരിച്ചുള്ള സമയമാണ് എഴുതുക.

    • @anoop86india
      @anoop86india 2 месяца назад

      ​@@amritajyothichannel2131ജനനസമയം കറക്റ്റ് ആയി കണ്ടുപിടിക്കുന്നത് എങ്ങനെ എന്നുള്ള വീഡിയോ ചെയ്യുമോ സർ??

  • @rathindramohan0992
    @rathindramohan0992 2 года назад +1

    ok

  • @frogartistry
    @frogartistry 2 года назад +1

    👍👍🤩

  • @NazarullaAbduljaleel
    @NazarullaAbduljaleel 2 месяца назад

    9/5/1970 enta nakshram parayamo

  • @AchuJithi-gb7fg
    @AchuJithi-gb7fg Месяц назад +1

    Sir njn 26/2/2001 il ജനിച്ചത് time ഓർമ്മ ഇല്ല കണ്ട് പിടിക്കാൻ പറ്റുമോ

    • @amritajyothichannel2131
      @amritajyothichannel2131  Месяц назад

      ഗ്രഹനില ഉണ്ടെങ്കിൽ അയച്ചു തരൂ. ഗ്രഹനിലയിൽ നിന്ന് ജനിച്ച സമയം കണ്ടുപിടിക്കാം.

    • @AchuJithi-gb7fg
      @AchuJithi-gb7fg Месяц назад

      @@amritajyothichannel2131 Date of birth mathrame ullu

  • @vishnukeeru5719
    @vishnukeeru5719 Год назад +1

    Sir ഞാൻ വിഷ്ണു 24/1/1990 മൂലം time കൃത്യം അറിയില്ല 10:30 to11:30 അറിയാൻ മാർഗം ഉണ്ടോ

  • @sivah7803
    @sivah7803 2 года назад +1

    🙏🙏🙏🙏

  • @manums4201
    @manums4201 2 года назад +1

    Sir ഗ്രഹങ്ങളുടെ മൗഡിയം എങ്ങനെ കണ്ടു പിടിക്കും, എത്ര ഡിഗ്രി മുതൽ വരുമ്പോൾ ആണ് 🙏

  • @leenamannarkkad3765
    @leenamannarkkad3765 2 года назад +1

    ലഗ്നത്തിന്റെ 7 രാശിയിൽ ആയാൽ സന്ധ്യയോടടുത്ത സമയമാണെന്ന് ഞാൻ മുമ്പ് ഊഹിച്ചു മനസിലാക്കിയിരുന്നു. ഇപ്പോൾ ഇതു കേട്ടപ്പോൾ സന്തോഷമായി.😊
    കൃത്യ സമയം കൂടി ങ്ങനെ അറിയാൻ കഴിഞ്ഞാൽ നന്നായിരുന്നു.

    • @amritajyothichannel2131
      @amritajyothichannel2131  2 года назад

      ത്രിംശാംശം, ശിഷ്ടദശ മുതലായ വീഡിയോകളില്‍ ഇത് ഉള്‍പ്പെടുത്താം. സൂര്യനില്‍ നിന്നും ഏഴാമത്തെ രാശിയില്‍ ലഗ്നം വരുമ്പോള്‍ അസ്തമയത്തോട് അടുത്ത സമയമായിരിയ്ക്കും.
      Thank you ji for your suggestion.

  • @rageshmohanan5701
    @rageshmohanan5701 2 года назад

    Guru oru doubt?
    Navamsakam reverse method il kanumbol charam sthiram ubhaya rasi nokkande?
    Chingam sthira rasi alle? Appol 9 th rasi il alle la ezhuthi thudanguka

    • @amritajyothichannel2131
      @amritajyothichannel2131  2 года назад

      ചിങ്ങത്തിന്റെ നവാംശം മേടം മുതലാണ് തുടങ്ങുന്നത്. സൂര്യന്‍ ചിങ്ങരാശിയില്‍ പൂരം നക്ഷത്രം ഒന്നാം പാദത്തില്‍ നില്ക്കുമ്പോള്‍ സൂര്യോദയസമയത്താണ് ജനിയ്ക്കുന്നതെങ്കില്‍ നവാംശകത്തില്‍ സൂര്യനും ലഗ്നവും ചിങ്ങത്തില്‍ത്തന്നെ വരും.

    • @amritajyothichannel2131
      @amritajyothichannel2131  2 года назад

      ചിങ്ങത്തിന്റെ നവാംശം മേടം മുതലാണ് തുടങ്ങുന്നത്. സൂര്യന്‍ ചിങ്ങരാശിയില്‍ പൂരം നക്ഷത്രം ഒന്നാം പാദത്തില്‍ നില്ക്കുമ്പോള്‍ സൂര്യോദയസമയത്താണ് ജനിയ്ക്കുന്നതെങ്കില്‍ നവാംശകത്തില്‍ സൂര്യനും ലഗ്നവും ചിങ്ങത്തില്‍ത്തന്നെ വരും.

    • @rageshmohanan5701
      @rageshmohanan5701 2 года назад

      @@amritajyothichannel2131 ചാനൽ. ഇൽ പൂരം നക്ഷത്രം എന്ന് പറഞ്ഞു കേട്ടില്ല അതാ ചോദിച്ചേ ?

  • @Achuammu9261
    @Achuammu9261 Месяц назад +1

    25.January.1991 ഗുരുജി എൻ്റെ നക്ഷത്രവും,രാശിയും,മാസവും പറഞ്ഞു തരോ.ഞാൻ മുസ്ലിം ആണ്.എനിക്കും അറിയണം എന്നുണ്ട്.pls

    • @amritajyothichannel2131
      @amritajyothichannel2131  Месяц назад

      @@Achuammu9261
      ജനിച്ച സമയം എപ്പോളാണ് & ജനിച്ച സ്ഥലം എവിടെയാണ് ?

    • @Achuammu9261
      @Achuammu9261 Месяц назад

      ജനിച്ച സമയം രാത്രി
      9 മണിൻ്റെ മുമ്പ് ആണ്. സ്ഥലം മലപ്പുറം ഹോസ്പിറ്റൽ.എൻ്റെ birth certificate ൽ ജനിച്ച ടൈം കൊടുത്തിട്ടില്ല.അമ്മ പറഞ്ഞതാണ്

    • @Achuammu9261
      @Achuammu9261 Месяц назад

      @@amritajyothichannel2131 ഗുരുജി, എന്തായി ഞാൻ പറഞ്ഞത്.നോക്കിയോ

  • @muralidharan71996
    @muralidharan71996 2 года назад +1

    good class. thank you Sir

  • @sandeepperumbodath3441
    @sandeepperumbodath3441 2 года назад +1

    🙏🙏🙏🙏

  • @padmamtvm7854
    @padmamtvm7854 2 года назад +1

    Good class....God bless you....

  • @muralidharan71996
    @muralidharan71996 2 года назад +1

    good class. thank you Sir

  • @bindusreekumar3061
    @bindusreekumar3061 2 года назад +1

    🙏🙏🙏🙏🙏