ബാലു ഓരോ വിഡിയോകൾ കാണുമ്പോൾ സത്യം നമ്മുടെ ഒക്കെ വീട്ടിലെ ആരൊക്കെയോ പോയ പോലെ തോന്നുന്നു സഹോദര : നീ എത്ര ഞങ്ങളുടെ ഉള്ളിൽ കടന്നു ചെന്നിരുന്നു എന്ന് ഇപ്പോഴാ അറിയാൻ സാധിക്കുന്നത് .......നീ ഇപ്പൊ പോയ സ്ഥലത്തേക്ക് ടിക്കറ്റ് ബുക്ക് ചെയ്ത കാത്തിരിക്കുന്നവർ ആണ് ഞങ്ങൾ എന്ന് ആലോചിച്ചു ആശ്വസിക്കുന്നു ബാലു....Miss u man
ന്താൻ അഭിമാനിക്കുന്നു ഇങ്ങനെ ഒരു അജയ്യൻ ജീവിച്ച കാലം ന്താനും ജീവിച്ചല്ലേ എന്നേർത്ത് താങ്കൾ മരിക്കുന്നില്ല ജീവിക്കും ഞങ്ങളിലൂടെ ഞങ്ങളുടെ മക്കളിലൂടെ - _ പ്രണാമം
Baluchettante mathram videos kand orikkal polum violin vayichittillatha njanum puthiyathayi orennm vangi padichu thudangi... athrakk ishtamanu.. miss u lot.. if possible plzz give him back to us god.....
വയലിനിനറിയാമായിരുന്നോ ആവോ ആ മരണം മുൻകൂട്ടി ഇപ്പോ അദ്ധേഹത്തിൻ്റെ ഏത് പെർഫോമൻസ് വീഡിയോ എടുത്ത് കേൾക്കുമ്പോഴും വയലിനിൽ നിന്ന് വരുന്നത് തേങ്ങലിൻ്റെ സ്വരം പോലെയാണ്..😢
സംഗീതത്തിനും മരണമില്ല..കലാകാരനും മരണമില്ല...ആസ്വാദകരുടെ മനസ്സിൽ അവർ എന്നും ജീവിക്കുക തന്നെ ചെയ്യും..especially THE LEGEND LIKE BALABHASKAR
Bb
Vbbbn
ഇത്രകും രെസികനായ ഒരു മനുഷ്യൻ അറിയാൻ വൈഗിപോയി
ബാലു ഓരോ വിഡിയോകൾ കാണുമ്പോൾ സത്യം നമ്മുടെ ഒക്കെ വീട്ടിലെ ആരൊക്കെയോ പോയ പോലെ തോന്നുന്നു സഹോദര : നീ എത്ര ഞങ്ങളുടെ ഉള്ളിൽ കടന്നു ചെന്നിരുന്നു എന്ന് ഇപ്പോഴാ അറിയാൻ സാധിക്കുന്നത് .......നീ ഇപ്പൊ പോയ സ്ഥലത്തേക്ക് ടിക്കറ്റ് ബുക്ക് ചെയ്ത കാത്തിരിക്കുന്നവർ ആണ് ഞങ്ങൾ എന്ന് ആലോചിച്ചു ആശ്വസിക്കുന്നു ബാലു....Miss u man
Really... Miss u Balu chetta... U r really a legend....
ബാലേട്ടാ നിങ്ങൾ മരിച്ചിട്ടില്ല മലയാളിയുടെ മനസ്സിൽ എന്നുമുണ്ട് നിങ്ങൾ 💞💞💞💞😭😭😭🙏🙏🙏🙏🙏🙏🙏
കാണാതിരിക്കാനും വയ്യ കണ്ടാലോ കരായതിരിക്കാനും വയ്യ
entem avastha atanu bhayi
എന്റെ മുത്തേ നീ വീണ്ടും കരയിപ്പിക്കാതെ
ഞാൻ ഇത്രമേൽ അറിയാൻ വൈകി മാപ്പ് എന്താ കല
മാസ്മരികപ്രകടനം എന്നൊക്കെയുള്ള വാക്കുകൾക്ക് അർത്ഥം ഇവിടെ കാണാം😢
Only one word അസാധ്യം...............
No words നമുക്ക് ഭാഗ്യമില്ല
Really
Buluchettante performance adipoli.miss u baluchetta
ശരിക്കും നാദവിസ്മയം .RIP Bala Bhasker, Miss u
Timeless classic. Thanks for visiting us for 40 years..
Love u my dear brooooooooooooooo real "LEGEND"...
ഐ ലൗ ബാലഭാസ്കർ
Love this man.... always live in our hearts....💕
ന്താൻ അഭിമാനിക്കുന്നു ഇങ്ങനെ ഒരു അജയ്യൻ ജീവിച്ച കാലം ന്താനും ജീവിച്ചല്ലേ എന്നേർത്ത് താങ്കൾ മരിക്കുന്നില്ല ജീവിക്കും ഞങ്ങളിലൂടെ ഞങ്ങളുടെ മക്കളിലൂടെ - _ പ്രണാമം
2 ലെജൻഡ്സ്🔥🔥
Baluchettante mathram videos kand orikkal polum violin vayichittillatha njanum puthiyathayi orennm vangi padichu thudangi... athrakk ishtamanu.. miss u lot.. if possible plzz give him back to us god.....
No words awesome
സത്യം പറഞ്ഞാൽ ഇദ്ദേഹത്തെ ഇപ്പോഴാ ഞാൻ അറിയുന്നത് ,ഗംഭീരം പറയാൻ വാക്കുകൾ ഇല്ല.
അതു അത്ഭുതം...
really Sir, your mind is one of the most heart blowing tunes in ever heard... actually we all miss u..
😳 speechless👍👍👍👌👌
He is a genius and really a gifted person. Music is in his blood ❤.
ശരീരം മണ്ണിൽ അലിയുന്നു .ആ പ്രതിഭ നമ്മുടെ മനസിൽ ആടി തിമർക്കുന്നു
എന്താണല്ലേ.. സംഗീതം !!!
ആനന്ദം
Balu chetta.....ningalude vds matramaanu eppol thappi eduth kaanunnath....
nerathe kanan kazhinjilla. TV yil onnum adikam varathathathu kondu ariyillayirunnu. ethraum kazhivum pavamuaya balu e keralathil undayirunnennu. mapp tharanam . jeevichirunnappol kanan kazhinjilla. anneram ethu kandirunnenkil happy ayene. pakshe epam ethu aswadikkan kazhiyunilla.
To god... possible to send him back ?
പ്രിയപ്പെട്ട ബാലു......
Kalaakaaran enna vaakkil othungilla.....Ennennum ormayil nilkkunna Legend
Balu chettaaa. . Sahika vayyaa😢😢😢😢
Really missing that mesmeric fingers.. miss u..
Miss you 🌹🌹🌹🌹🌹🌹🌹🌹🌹🌹
💚💚💚💚💚💚
Amazing👍👍
Daivam namalku sammanicha nammude great baluchettan
😔
Miss u baluchettaaa......
Ur very very great Legent Artist SIR
ufffff....🔥👌
Amazing!!!!! 🙏both........ ❤
♥️
Nigal ee logathu ninnum poyitilla, jeevikunnu😢
miss you...my bro balu chetta..
വയലിനിനറിയാമായിരുന്നോ ആവോ
ആ മരണം മുൻകൂട്ടി
ഇപ്പോ അദ്ധേഹത്തിൻ്റെ ഏത് പെർഫോമൻസ് വീഡിയോ എടുത്ത് കേൾക്കുമ്പോഴും വയലിനിൽ നിന്ന് വരുന്നത് തേങ്ങലിൻ്റെ സ്വരം പോലെയാണ്..😢
Balu the violinist 😘😘😘😘😘😘😘😘😘
Sad. No. Words
Oralude maranam anu ayale kooduthal manassilakkan pattunna nimisham.. Balu you still with us... 😢😢😢
സൂപ്പർ
Baluchettan avananimishamanu palarilekkum ethiyath.jeevichirunnappol ee programsokke kanan pattiyirunnengil ennagrahichu pokuva.jeevichirunnappol upload cheythudarunno
E sanjeetham inem aswathikan njangalk bhagyamilallo sahodhara.....
no words.still can't believe it
Same jayettan... Baluvum... Malayalikalude ennatheyum Dukham.... Jeevikunna ithihasangal🤕🤕🤕🤕😢😢😢😥😥😥😰😰😰😭😭😭😭😭🙏🙏🙏🙏🙏
മുഴുവനായും കാണാൻ പറ്റുന്നില്ല്യാ..
കണ്ണുകൾ നിറയുന്നു...
Which pickup is it ?
Uff എജ്ജാതി
😍😘😍
Epic
Balu great, Shankarettan Nmlde natukaran
നമുക്ക് ഭാഗ്യമില്ല.... . ബാലു ചേട്ടാ sorry
Great baluchetta
നൈസ് pwoli
🎶🎶🔥🔥😭
ബാലു chattan fans like
God pls bring him back
മരണമില്ല ഓർമ്മകൾ
Kalakki
T00 late to see this( amazing )
Fav 😍
2 perum👌parayan vakukalilla
🌹😍❤
😍😍
miss u brother
Balu your very great man
Miss you Balu Sir..
balabhasker miss you
മുമ്പത്തെ ആക്‌സിഡന്റിൽ മരിച്ച ഗിത്താറിസ്റ് ഇതിലുണ്ട്
Ariyan othiri vygippoyi but my heart with balbaskkar Ooooo my god Enthina eganeyoru.....
Miss u chetta
Music legends...
O my god
Wow
ബാലൂ
Legend
💐💐💐💐💐🙏✍️......
🎶
👍👍👍👍👍👍👍👍👍
🙏
Naatukarkum veetukarkum oru ubagaaravum ellatha yenne kondu poyikoode dayiveme yenthina ethupolullavaere viliche 😞
🌷🌷🌷🌷🌷
ചെണ്ടക്കാരനെ ഇഷ്ടം ആയോ ആർകെങ്കിലും
miss u
Ente baluchetta enthayith asaadhyam
😘
Baloooo
Can any one plz tell me the name of the song in the second half 3:32 plz
Snehithane...snehithaneee
Namo vagan
இசை
God is so cruel😢😢😢
Balu.....