പച്ചകുതിര പണം കൊണ്ടുവരുമോ? ഓരോ ദിവസത്തെയും ഫലം

Поделиться
HTML-код
  • Опубликовано: 8 сен 2024
  • ജ്യോതിഷദീപം : ജ്യോതിഷ കുലപതി ഡോ. ജയകുമാർ ശർമ്മ - ഡയറക്ടർ, ആസ്ട്രോ തന്ത്രിക് ഫൗണ്ടേഷൻ, ഡോക്ടറേറ്റ് ഇൻ ആസ്ട്രോളജി
    #jyothishadeepam HD : Jyothisha Kulapathi Dr. Jayakumar Sharma - ASTROLOGER AND TANTRIC RESERCHER. (Chief priest at SAKTHEYA MANDRIKAPEEDOM)
    Contact Jyothisha Kulapathi Dr. Jayakumar Sharma : +91 9747555598 (Whatsapp)
    Vishnumaya Series :
    • Vishnumaya Series
    Parassinikadavu Muthappan Series :
    • Parassinikadavu Muthap...
    നക്ഷത്രഫലങ്ങൾ - ജ്യോതിഷദീപം :
    • നക്ഷത്രഫലങ്ങൾ - ജ്യോതി...
    For business, inquiries mail us : mediastarndkm@gmail.com for advertising your business on our channel..
    RUclips Channel : / vision3nedumkandam
    Follow us on : / vision3nedumkandam
    Astrologer : www.facebook.c...

Комментарии • 36

  • @krishnarevivarmanthampi627
    @krishnarevivarmanthampi627 2 года назад +10

    പച്ച കുതിര പണം കൊണ്ടു വരില്ല, പക്ഷെ അത് ഒരു ശുഭ സൂചകമാണ്, ലക്ഷണമാണ്....

  • @IAMBHADRA
    @IAMBHADRA 2 года назад +5

    Great....എല്ലാ മേഖലകളിലും അങ്ങേയ്ക്കുള്ള അറിവിനെ നമിക്കുന്നു...ആ അറിവ് സാധാരണക്കാർക്കും പകർന്നുനല്കുന്നതിനും നന്ദി

  • @puliyambillynambooriyachan6150
    @puliyambillynambooriyachan6150 2 года назад +4

    നമസ്കാരം
    ശർമ്ജ്ജി
    അങ്ങയുടെ വാക്കുകൾ സത്യമാവട്ടെ
    അവിട്ടത്തൂർ പുളിയാമ്പിള്ളി നമ്പൂരിയച്ഛൻ അങ്ങയെ അനുഗ്രഹിക്കട്ടെ

  • @sasidharanpr5882
    @sasidharanpr5882 2 года назад +7

    ഈ വീഡിയോ കണ്ടപ്പോൾ എൻ്റെ തലയിൽ പച്ച കുതിര വന്നു.🙏

    • @kalathilhouse1562
      @kalathilhouse1562 Месяц назад

      എന്നിട്ട് എന്തായി 🥰

  • @dknairshastharam4339
    @dknairshastharam4339 2 года назад +2

    സത്യം ആണ് എനിക്ക് കിട്ടാറുണ്ട് 💚എന്റെ അച്ഛൻ ഡിവോഴ്സ് ആയി പോകുന്ന ഡേ വലിയ പച്ച കുതിര ചത്തു കിടക്കുന്നു 😔💚

  • @ESHTAM1454
    @ESHTAM1454 2 года назад +5

    Yes,entya anubhavithil correctanu.

  • @ESHTAM1454
    @ESHTAM1454 2 года назад +2

    Sir,agayu parayunna alla karyavum valarya sherianu.entya jeevithathill aganya untayittu ollu.snhethintya bakathu ninnu agaya Namikkunnu.

  • @ajithgopalakrishnan1
    @ajithgopalakrishnan1 2 года назад +3

    Kashttam ingine thanne aanu jythishasthram naripulikkunnathu , ithilum nallathu vere panikku pokunnathanu

  • @bipinkarthika330
    @bipinkarthika330 2 года назад +1

    എന്റെ വിട്ടിൽ എപ്പോഴും വരാറുണ്ട് 2days കഴിയുമ്പോൾ എവടെങ്കിലും ചത്തു കിടക്കുന്നതു കാണാം. ഇതൊക്കെ ഒരു വിശ്വസം മാത്രമാണ്.

  • @anjanaanu1379
    @anjanaanu1379 27 дней назад

    എനിക്ക് വിശ്വാസമാണ് ❤❤❤

  • @sheenasuni7881
    @sheenasuni7881 2 года назад +1

    Good video 🙏🙏

  • @jeep2173
    @jeep2173 2 года назад +3

    👍👍👍

  • @user-fv2wl5ww8j
    @user-fv2wl5ww8j Месяц назад

    സത്യം

  • @sajithanadashen1283
    @sajithanadashen1283 Месяц назад

    എനിക്ക് bhagyam🥰വന്നിട്ടുണ്ട്

  • @sheenat3184
    @sheenat3184 День назад

    പച്ചകുതിര വീട്ടിൽ വന്ന് ശബ്ദിച്ചാൽ ഫലം പറഞ്ഞ് തമോ

  • @enterthedragon1206
    @enterthedragon1206 2 года назад +1

    Neelakoduveliye kurichu video cheyamo?

  • @riya-hv7bv
    @riya-hv7bv Год назад +1

    Pachakuthirayode velliyazcha varan pareyam

  • @arjunt7977
    @arjunt7977 2 года назад +2

    🙏🙏🙏🙏🙏

  • @SumiSumi-ch6tb
    @SumiSumi-ch6tb Месяц назад

    Enta homeil 2 days vannu 1 weekil one day correct orma illa one day Saturday

  • @jyothyajish199
    @jyothyajish199 10 месяцев назад

    🙏

  • @manikandanep1398
    @manikandanep1398 2 года назад +2

    ഇത് എന്റെ വീട്ടിൽ ഇടക്കിടെ വരാറുണ്ട് എനിക്ക് പ്രത്യേകിച്ച് ഒരു ഗുണവും ലഭിച്ചിട്ടില്ല

  • @sarinmaghum
    @sarinmaghum Год назад +1

    പച്ചകുതിര പലപ്രാവശ്യം വന്നിട്ടുണ്ട്. ഏത് ദിവസമാണന്ന് ഓര്‍മ്മയില്ല.

  • @ParvathiParvathi-tf9rv
    @ParvathiParvathi-tf9rv Месяц назад

    Pacha kuthira kail kadichal entha

  • @Kk-dt9ph
    @Kk-dt9ph 11 месяцев назад +1

    ദിശ ഉണ്ടോ ലക്ഷണത്തിൽ

  • @shabnasofi438
    @shabnasofi438 2 года назад +1

    Sir thumpi vtl vannal enthan falam

  • @sojojoy3026
    @sojojoy3026 2 месяца назад

    Pachakuthira vitil vannal oru gunnavum kittilla

  • @dknairshastharam4339
    @dknairshastharam4339 2 года назад +2

    വീട് വിൽപ്പന 🙏

  • @sojojoy3026
    @sojojoy3026 2 месяца назад

    Pachakuthira verum oru jeviyannu allathe oru gunnavum illa

  • @pslakshmananiyer5285
    @pslakshmananiyer5285 2 года назад +4

    ആമ കേറിയ വീടും ആമീൻ വന്ന വീടും ശോഭിക്കില്ല. വിശദീകരണം?

    • @jagan.k.jeevan9316
      @jagan.k.jeevan9316 2 года назад +3

      ആമ വീട്ടിൽ കയറിയാൽ, വനം വകുപ്പും കൂട്ടത്തിൽ കയറിവരും.....

    • @SURAJKMONI
      @SURAJKMONI 2 года назад

      🤣🤣

  • @chikkachiivlogs6186
    @chikkachiivlogs6186 2 месяца назад +1

    എന്നും വരും ഒരു കാര്യം ഇല്ല കടം കേറുന്നത് അല്ലാതെ