ചെമ്പോത്ത് വീട്ടില് വന്നാല്,ചെമ്പോത്തിനെ കണ്ടാൽ ഉണ്ടാകുന്ന ഭാഗ്യം ഇവയാണ്, ഉപ്പൻ Lucky Bird

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 389

  • @Asokam-c9t
    @Asokam-c9t Год назад +58

    ഈ വീഡിയോ കണ്ട് കൊണ്ട് ഇരിക്കുമ്പോ തന്നെ ഉപ്പന്റെ ശബ്ദം പറമ്പില് കേൾക്കാൻ ഇടയായി ..
    വല്ലാത്തൊരു സന്തോഷം തോന്നി
    മനസ്സ് നിറഞ്ഞപോലെ ..അപ്പൊ തന്നെ phone താഴെ വെച്ചിട്ട് ശബ്ദം കേട്ട ഭാഗത്തു പോയി നോക്കി ..
    വടക്ക് വശത്തുള്ള പ്ലാവിന്റെ കൊമ്പില് 2 പേരെ കണ്ടു ..
    മനസ്സിലെ ആഗ്രഹം പറഞ്ഞു തൊഴുത്‌ പ്രാർത്ഥിച്ചു ..ആഗ്രഹം പറഞ്ഞുടനെ വലിയ ശബ്ദത്തിൽ ചിലച്ചു ..ഈ വീഡിയോ ഒരു നിമിത്തം ആയ പോലെ തോന്നി ..
    താങ്കൾക്ക് ഒരുപാട് നന്ദി

    • @Ayiravallimedia
      @Ayiravallimedia  Год назад +6

      അശോകം ജി
      😊😊😊🙏🙏🙏
      ആഗ്രഹം സാധിക്കട്ടെ

    • @Asokam-c9t
      @Asokam-c9t Год назад +4

      @@Ayiravallimedia
      നാവ് പൊന്നാവട്ടെ
      പ്രാർത്ഥന ഉണ്ടാവണം 🙏🙏

  • @sudharmamattak9185
    @sudharmamattak9185 Год назад +8

    നീലക്കൊടുവേലി വീട്ടിലുണ്ട് , ഉത്രാടം നാളിൽ എന്റെ വീട്ടിൽ ചകോരംവന്നു ഭഗവാന്റെ സാന്നിധ്യം ഉണ്ടെന്ന് വിശ്വസിക്കുന്നു🙏🙏🙏

  • @seetha_raju
    @seetha_raju 5 месяцев назад +5

    നമസ്കാരം Sir
    ഉപ്പനെ കണ്ടാലുള്ള ഗുണഫലങ്ങൾ അറിയാൻ ഞാൻ ഈ ചാനൽ ആണ് നോക്കിയത്.. ഇത് നോക്കുന്നതിനു മുന്നേ തന്നെ എനിക്ക് മധുരം കഴിക്കാൻ കിട്ടിയിരുന്നു. എന്നെ ഒരുപാട് അത്ഭുതപ്പെടുത്തി ആ അനുഭവം കാരണം വീഡിയോ യിൽ പറയുന്നുണ്ട് ഉപ്പനെ കണ്ടാൽ അന്നേ ദിവസം മധുരം കഴിക്കാൻ കിട്ടുമെന്ന് . പിന്നെ പറയുന്നത് 7 ദിവസത്തിനുള്ളിൽ ഭാഗ്യനുഭവങ്ങൾ ഉണ്ടാകുമെന്നാണ്. പറഞ്ഞത് 101%വും സത്യം ആണ്. തിരിച്ചുകിട്ടാൻ പറ്റാത്ത പോലെ നഷ്ടപ്പെട്ടുവെന്ന് ഉറപ്പായ എന്റെ സ്വർണം എനിക്ക് തിരിച്ചു കിട്ടി. ആ നിമിഷം ഒത്തിരി ഒത്തിരി സന്തോഷത്തോടെയും നന്ദിയോടെയും ഞാൻ താങ്കളെ ഓർത്തു 🙏🙏🙏

  • @Dydhghojojo
    @Dydhghojojo Год назад +8

    ഇന്ന് വിഷു ദിവസം ഉപ്പൻ വന്നു കുറച്ചു നേരം ഭവനത്തിൽ ഇരുന്നു സൗണ്ട് കേൾപ്പിച്ചു... ഞാൻ തൊഴുകയും ചെയ്തു.. ഈ വീഡിയോ കണ്ടത് ഉപകാരമായി thank you ബ്രോ

  • @indirabhaiamma4172
    @indirabhaiamma4172 Год назад +14

    രണ്ടു ദിവസമായി.അടുത്തടുത്ത് ഉപ്പനെ കാണുന്നു .ഒരു പാട് സങ്കടങ്ങളി ലൂടെ കടന്നുപോകുന്ന ഒരാളാണ് ഞാൻ. ഇനി നല്ലതുവരും എന്നുപ്രതീഷിക്കറ്റെ.

  • @Heavensoultruepath
    @Heavensoultruepath Год назад +28

    ഇവിടെ ഒരെണ്ണം എപ്പോഴും ഉണ്ട് ടെറസ്സിൽ കറങ്ങി നടക്കും എന്നെ കണ്ടാൽ കടന്നു കളയും കഴിഞ്ഞ വർഷം ബാൽക്കണി ഗ്ലാസ് ജന്നലിനുള്ളിൽ വന്നു പെട്ടു പുറത്താക്കാൻ കഷ്ടപെട്ടു പിന്നെ നോക്കിയപ്പോൾ കണ്ടില്ല എന്നെ കണ്ട് പാവം രണ്ടിനും പോയി ഹസ് പറഞ്ഞു കാഷ്ഠത്തിൽ മുത്തും പവിഴവും കാണുമെന്ന് എന്തായാലും ഞാനൊന്നും കണ്ടില്ല പക്ഷെ വിശ്വാസം ആണോ എന്തോ അവിചാരിതമായി മകന് നല്ലൊരു ജോലി കിട്ടി ഇന്നും അത്ഭുതം ആണ് ഇങ്ങനെ ഒന്നും വിശ്വാസം ഇല്ലെങ്കിലും നല്ല ഫലം കിട്ടി അനുഭവം ആണ് 2022 feb Aprilil മകനു ജോലിയും.ഒരുപാട് സന്തോഷം നല്ല വീഡിയോ നന്ദി സ്നേഹപൂർവം 🙏🌷 😍 👏👏👏

    • @Ayiravallimedia
      @Ayiravallimedia  Год назад +5

      അനുഭവം പങ്കുവെച്ചതിന് വളരെ നന്ദി ചേച്ചി🙂🙂🙂🙏🙏 എൻറെ കുട്ടിക്കാലത്ത് ഉപ്പനെ കാണുന്ന ദിവസം എല്ലാം എനിക്ക് മധുരപലഹാരങ്ങൾ കിട്ടിയിരുന്നു🔊🥰🥰🥰😅😅😅😃😃😃🙏🙏🙏

    • @arunakak3038
      @arunakak3038 Год назад

      Njaan oru dhivasam raavile thekkubhaagathe plaavinkombil uppane kani kandum athinte karachil kettum unarnnu...1manikkuur kazhinjappol phone call vannu ..ambalathile kuriyude 1st narukkeduppu ippol nadannathinte price enikkaanennu paranjukond...Pinne orazhcha valare santhosham niranjathum ullaasayathrakal poyittum okke aayirunnu....ippo vishvaasam aayi.

  • @soumyatirur9900
    @soumyatirur9900 Год назад +11

    നമസ്തേ 🙏❤️🙏,
    ചെറുപ്പത്തിൽ ഞാനാ പക്ഷിയെ ചെമ്പോത്ത് എന്നായിരുന്നു പറഞ്ഞിരുന്നത് അന്നൊരിയ്ക്കൽ അമ്മപറഞ്ഞു "അതിനെ അങ്ങനെ വിളിയ്ക്കാൻ പാടില്ല അത് ഈശ്വരപക്ഷിയാണ് "എന്ന് അന്നുമുതൽ ഞാനത്തിനെ ഈശ്വരപക്ഷി എന്ന് വിളിച്ചു തുടങ്ങി.... ഇപ്പൊ കുറേ മാസങ്ങളായി വീട്ടു മുറ്റത്ത് ദിവസവും വരാറുണ്ട്... കണ്ടാൽ വല്ലാത്തൊരു സന്തോഷം തോന്നും,ഞാൻ ആപക്ഷിയോടോരോന്നും സംസാരിയ്ക്കാറുണ്ട്... ചുമ്മാ 😊.
    എന്നാൽ ഇത്രേം ലക്ഷണങ്ങൾ ഉള്ള വിവരം അറിയില്ലായിരുന്നു. വളരെ നന്ദി ഈ പുതിയ അറിവിന്‌ 🙏🌹🙏

    • @Ayiravallimedia
      @Ayiravallimedia  Год назад +2

      സൗമ്യ ജി
      ☺️☺️☺️🙏🙏🙏👍🏻👍🏻👍🏻 വളരെ നല്ലത്

  • @smitharoyambadi6617
    @smitharoyambadi6617 Год назад +6

    പുതിയ അറിവ് പകർന്നു തന്നതിന് നന്ദി തിരുമേനി. ഉപ്പൻ ഒരു ശുഭശകുനമാണെന്നു പോലും അറിയില്ലാ യിരുന്നു. എങ്ങനെയോ ചെറുപ്പം മുതലേ ഇത് അപശകുനമാണെന്നാണ് കരുതി പോന്നത്

  • @jayalakshmilakshmi8010
    @jayalakshmilakshmi8010 Год назад +7

    ഇടയ്ക്ക് വീട്ടിൽ വരാറുണ്ട്.ഈ പക്ഷിയെ കാണുമ്പോൾ ഓം നമോ ഭഗവതേ വാസുദേവായ എന്ന് ജപിക്കാറുണ്ട്.🙏.

  • @geethabiju3307
    @geethabiju3307 Год назад +17

    ഹായ് സഹോദരാ ☺️ ഈ അടുത്ത ദിവസങ്ങളിൽ മക്കപ്പഴും എന്റെ വിട്ടിൽ ഉപ്പൻ ഉണ്ട്. ഞാൻ വിട്ടിൽ ഒരു പത്രത്തിൽ വെള്ളം വയ്ക്കും അതിൽ ഇറങ്ങി കുളിയും കഴിഞ്ഞു കുറെ സമയം അവിടെ ഇരിക്കും, ചിലപ്പോൾ വീടിന് വലം വെയ്ക്കും, എന്തായാലും ഇങ്ങനെ ഉള്ള അറിവ് നല്ല സന്തോഷം ഉണ്ട് , നന്ദി പോസിറ്റീവ് ആയിട്ടുള്ള അറിവ് തരുന്നതിനു 🙏🙏🙏🙏🙏

    • @Ayiravallimedia
      @Ayiravallimedia  Год назад +1

      ഗീത ബിജു ജി-വളരെ നല്ലത് ......
      ശാസ്ത്ര പ്രകാരം വളരെ നല്ല പക്ഷിയാണ് ചെമ്പോത്ത്🙏🙏😊😊

    • @vaishusai8638
      @vaishusai8638 2 месяца назад

      നമസ്കാരം ഹരി ജി... 🙏🏻
      ഇന്ന് രാവിലെ എഴുനേറ്റ് പുറത്തേക്ക് നോക്കിയപ്പോൾ കണ്ടത് ഈ പക്ഷിയെ ആണ് രണ്ടെണ്ണം ഉണ്ടായിരുന്നു.. ചെമ്പോത്തിനെ കണ്ടാൽ ഏങ്ങനെയാണെന്ന് അറിയാൻ പെട്ടന്ന് തന്നെ ഹരിച്ചേട്ടന്റെ ചാനൽ നോക്കുവായിരുന്നു ഇത്രെയും കാര്യങ്ങൾ അറിയാൻ കഴിഞ്ഞതിൽ സന്തോഷം.. ഇനി കാണുമ്പോൾ എന്തായാലും തൊഴുതു പ്രാർത്ഥിക്കും 🙏🏻

  • @vijivinu4880
    @vijivinu4880 Год назад

    ഇന്ന് ഞാൻ ഉപ്പനെ കണ്ടു രണ്ടു ഉപ്പനെ.. എന്റെ കുടുംബം രക്ഷപെടൻ പ്രാർത്ഥിക്കണേ തിരുമേനി. എല്ലാവിഡിയോയും ഞാൻ കാണുന്നുണ്ട് എനിക്ക് നല്ലവിശ്വാസം ആണ് തിരുമേനിയെ 🙏🙏

  • @shailajakr9521
    @shailajakr9521 Год назад +4

    ശരിയാണ്, എനിക്ക് ചെറിയ ഒരു ആക്സിഡന്റ് പറ്റി ചെറിയ പരിക്കേറ്റു.ഇന്നലെ വീട്ടിൽ ഉപ്പനെ കണ്ടിരുന്നു, ഉച്ചയ്ക്ക് ശേഷം എന്റെ കൂട്ടുകാർ വരികയും കുറച്ചു രൂപയും ഭക്ഷണ സാധനങ്ങളും കൊണ്ടു തന്നു.

  • @unithacc6410
    @unithacc6410 9 месяцев назад +2

    ഞാൻ അതിന്റെ ശബ്ദവും കേട്ടു ഉപ്പനെ കാണുകയും ചെയ്തു സന്തോഷം 🙏🥰🥰🥰🥰🥰🥰

  • @sunithasreeraman5308
    @sunithasreeraman5308 Год назад +5

    രാവില്ലേ കിച്ചണിൽ നിൽകുമ്പോൾ ഈ പക്ഷിയുടെ സൗണ്ട് കേട്ടു ശ്രെദ്ധിച്ചപ്പോൾ രണ്ടുപേർ ചേർന്നാണ് സൗണ്ട് ഉണ്ടാകുന്നത്. ഇന്ന് വീടിന്റെ പടിഞ്ഞാറു ഭാഗത്തു പെട്ടന്നു കണ്ടു കണ്ടമാത്രയിൽ തൊഴുതു കൈ കൊട്ടി പ്രാത്ഥിച്ചു. എല്ലാം മംഗളമായി നടക്കുമല്ലെ.ശുഭാപ്തി വിശ്വാസത്തോടെ നന്ദി 🙏✨️🤗🌻🌻🌻

  • @noushadputhiyavalappil6104
    @noushadputhiyavalappil6104 Месяц назад +3

    എന്റെ കല്യാണം ശരിയായിട്ടില്ല...
    രണ്ടുദിവസമായിട്ട് ഉപ്പൻ വീടിന്റെ ഉമ്മരത്തിൽ നിൽക്കുന്നത് കാണാം ചിലപ്പോൾ പെട്ടെന്ന് റെഡിയാകാൻ സാധ്യതയുണ്ട് 😊❤

  • @kavithathampi2302
    @kavithathampi2302 Год назад +2

    ഞാൻ എന്റെ മകളുമായി പിണങ്ങി വളരെ വിഷമത്തോടെ ആണ് എൻറെ വീട്ടിൽ നിന്നും ജോലിക്ക് ഇറങ്ങിയത് എൻറെ മുന്നിൽ കൂടി ഉപ്പൻ പറന്നു പോയി രണ്ടു ദിവസം ആയപ്പോൾ തന്നെ മോൾ എന്നേ വിളിച്ചു എനിക്ക് വലിയ സന്തോഷമായി 🤩

  • @princejosephjoseph5558
    @princejosephjoseph5558 Год назад +3

    തരുമേനി ഞാൻ ഇന്ന് ഉപ്പനെ കണ്ടു സത്യം 🙏🙏എനികെ വായിട്ട് സുഗിയൻ കിട്ടി ചായകിട്ടി 🙏🙏🙏പിന്നെ ഞാൻ കണ്ടത് ഇന്ന്ലെ കിഴ്കെ വീടിന്റെ പുറത്ത് കൊത്തി നാക്കുന്നു പിന്നെ വെയിൽത്തെ ചിറകെ വിടത്തി കിടന്നു പിന്നെ കൊത്തി നടന്നു ഒരു അരമണിക്കൂർ ഉണ്ടയിരുന്നു പിന്നെ ഒരു കാര്യം 🙏🙏🙏ഇന്ന് രവിലെ 8മണിക്ക് ഞാൻ കുളിക്കാൻ പോയി അപ്പോൾ പടിഞ്ഞാറു വശത്തെ കൊത്തി നടക്കുന്നത് കണ്ടു പിന്നെ മതിലുനു മുകളിൽ കേറി ഇരുന്നു പിന്നെ പറന്നു പോയി സത്യം 🙏🙏🙏പിന്നെ ഒരു കാര്യം തിരുമേനി ഇന്നെലെ കിരി വടക്ക് വശത്തെ കണ്ടു അതെ നടന്നു വന്നു എന്നോക്കി എന്നിട്ട് അതെ തെക്കോട്ട് പതുകെ പോയി പിന്നെ കണ്ടില്ല ഞാൻ ഒരു വലിയ പ്രശ്നം ത്തിൽ ആണ് ജോലിക്ക് ആഗ്രഹിക്കുന്നു പിന്നെ എന്റെ ഭാര്യ എന്പറ്റിച്ചു ഷാർജയിൽ കാമുകനുമായി കറങ്ങി നാക്കുന്നു ഞാൻ ആഗ്രഹിച്ചത് നടക്കുവാൻ തിരുമേനി പാർഥിക്ക്ണെ 🙏🙏🙏 എന്റെ പേര് പ്രിൻസ് ജോസഫ് 🙏🙏🙏

  • @NishaNisha-mz7zx
    @NishaNisha-mz7zx Год назад +4

    എനിക്ക് നല്ല അനുഭവം ഉണ്ട് സത്യം ആണ് എന്റെ വീടിന്റെ തെക്ക് വശത്തു മരത്തിൽ ഇരുന്നു കരഞ്ഞപ്പോൾ എനിക്ക് കിട്ടാനുള്ള സാമ്പത്തികം എനിക്ക് കിട്ടി 👍

  • @bijipkpk9709
    @bijipkpk9709 Год назад +2

    തിരുമേനി ഉപ കഥകൾ ഉൾപ്പെടുത്തി ഒരോ കാര്യങ്ങൾ പറയുന്നത് വളരെ നല്ലതാണ്. അതുപോലെ സ്ഫുടമായ സംസാരവും വളരെ നല്ലതാണ് എല്ലാ വർക്കും മനസ്സിലാകത്തക്കവിധം.

    • @Ayiravallimedia
      @Ayiravallimedia  Год назад

      ബിജി Ji നമസ്തേ

    • @Ayiravallimedia
      @Ayiravallimedia  Год назад

      വളരെ സന്തോഷമുണ്ട് അങ്ങയുടെ ഈ കമന്റിന്

  • @The.Daywalker
    @The.Daywalker Год назад +6

    _ഇന്ന് രാവിലെ ഉപ്പനെ കണ്ടു വീടിന്റെ മുറ്റത്ത് കറങ്ങി നടക്കുന്നുണ്ടായിരുന്നു കരയുന്ന ശബ്ദവും കേട്ടു!!_ 🕉️🙏

  • @bindumanoj2735
    @bindumanoj2735 5 месяцев назад +1

    ഹരിജി നമസ്ക്കാരം 🙏🏻🙏🏻🙏🏻kurachu നാളായിട്ട് ഇവിടെ ഉപ്പനെ കാണാറില്ലായിരുന്നു. ഇന്ന് ഉപ്പനെ കാണുകയും ഉപ്പന്റെ ശബ്ദം കേൾക്കുകയും ചെയ്തു.അത് നല്ല ലക്ഷണമായി തോന്നി. ഒരു വീഡിയോയിൽ ഞാൻ കേട്ടിരുന്നു ഉപ്പൻ വരുന്നത് നല്ലതാണെന്നു. അറിവില്ലാത്ത കാലത്ത് ഇതിനെ ശ്രേദ്ധിച്ചില്ല.ഇപ്പോൾ വളരെ സന്തോഷമാണ് അവ വരുന്നത് നല്ലതാണെന്നറിഞ്ഞപ്പോൾ. ഉപ്പന് നമ്മൾ ആഹാരം കൊടുക്കണോ. എന്ത് ആഹാരം കൊടുക്കണം. അതും ഒന്ന് പറയണേ. താങ്ക്യൂ harigi🙏🏻🙏🏻🙏🏻

  • @princejosephjoseph5558
    @princejosephjoseph5558 Год назад +1

    ഞാൻ ഇന്ന് കിഴക്കേ കണ്ടു തിരുമേനി പിന്നെ തെക്കെ വശത്തെനിന്നെ കിഴ്കോട്ട് നടക്കുന്നതും കണ്ടു എനികെ വേണ്ടി പാർത്ഥികേണേ തിരുമേനി 🙏🙏🙏 പിന്നെ എനികെ ഗൾഫിൽ നിന്ന് മുട്ടയി കിട്ടി എല്ലാം കിട്ടുന്നുണ്ട് സത്യം 🙏👍🙏🙏🙏🙏ഒരുപാട് നന്ദി ഓം നമശിവായ 🙏🙏🙏ഓം നശിവായ 🙏🙏🙏ഓം നമോ നാരായണ യാ നമഃ 🙏🙏🙏

  • @healthytips7948
    @healthytips7948 Год назад +5

    ഉപ്പനെ കണ്ട് യാത്ര ചെയ്താൽ ഭയങ്കര +ve എനർജിയായിരിക്കും എന്റെ Grand Mother ഉമ്മ ഉപ്പന് സ്ഥിരം 11 മണിയ്ക്ക് കഞ്ഞി കുടിക്കു ബോൾ കൈൽ ന് ചോർ കോരിയിട്ട് കൊടുക്കുമായിരുന്നു - കൂടെ കാക്കയും തത്തമ്മയും പൂത്താങ്കിരിയും വല്ലുമ്മയുടെയടുത്ത് നിന്ന് ഭക്ഷണം കഴിക്കുമായിരുന്നു - എനിക്ക് ഉപ്പനെ കാണുന്നത് ഇപ്പോഴു ഭയങ്കര ഇടപ്പാണ് കളർ നല്ല ഭംഗി നല്ല ആ കാരഭംഗിയാണ്

  • @divinelove731
    @divinelove731 8 месяцев назад

    ഇന്ന് എന്റെ അസുഖം മാറാൻ ഗുരുവായൂർ മേൽശാന്തി തന്ന ദിവസം ആണ് 40 ദിവസത്തെ വ്രതം ഉണ്ടാരുന്നു ഇന്ന് രാവിലെ എഴുന്നേറ്റപ്പോ ഉപ്പനെ കണ്ടെങ്കിൽ എന്ന് വിചാരിച്ചു കുളിച്ചു വന്ന് ഭഗവാന്റെ മുന്നിൽ വച്ചിരുന്ന നെയ്യ് എടുത്തതും ഉപ്പാന്റെ സൗണ്ട് കേട്ടു ഞാൻ വാതിൽ തുറന്നു നോക്കിയപ്പോ മുന്നിൽ ഉള്ള മരത്തിൽ ഉപ്പൻ എന്നെ നോക്കി ഇരിക്കുന്നു ഞാൻ തൊഴുതു പ്രാർത്ഥിച്ചു 🙏🙏 എന്റെ പ്രാർത്ഥന ഫലം കണ്ടു എന്നല്ലേ ഇത് ടൈപ് ചെയ്യുമ്പോഴും ഉപ്പൻ ചിലയ്ക്കുന്നുണ്ട്

  • @anjushaik4697
    @anjushaik4697 10 дней назад

    സീതപ്പക്ഷിയെ കണ്ടുഖൊണ്ടുപോയി എൻറെ ജീവിതം തന്നെ മാറ്റി മറിച്ചു..❤

  • @sheela212
    @sheela212 Год назад +3

    Ende veettil eppozhum varum Kakkayku njam kodukkunna food upppanum kazhikkunnundu . eniku uppane valare ishtamanu. Ennum uppane kandu kazhinjal prathyegamayi vilakku veykkarundu. Ella Iswaryangalum njanalk tharunna pakshiyanu uppan. 👍🙏🙏🙏👌Thanks Hari. God bless you🙏

    • @Ayiravallimedia
      @Ayiravallimedia  Год назад

      🌱🌱☺️☺️☺️👍🏻👍🏻🙏🙏🙏

  • @rajeshgachary2452
    @rajeshgachary2452 Год назад +7

    ഞാൻ കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ വീട്ടിൽ വന്നപ്പോൾ വീടിന്റെ മുറ്റത്തു ഉപ്പൻ ഉണ്ടായിരുന്നു എന്തോ പ്രാണികളെ കൊത്തി തിന്നുവായിരുന്നു ഞാൻ അവിടെ നോക്കി നിന്നു പിന്നെ കാക്കയെ നോക്കി രണ്ടുപേരെയും കണ്ടു അന്ന് എടുത്ത ലോട്ടറിക്കു 5000 rs ലഭിച്ചു

  • @lifes-good8602
    @lifes-good8602 Год назад +3

    എന്റെ വീടിന്റെ മുന്നിൽ അതായത് മുറ്റത്ത്... ഒരു ഇല്ലി ഉണ്ട് അതിൽ ഉപ്പന്റെ കൂടുണ്ട് കുഞ്ഞുങ്ങളുടെ കരച്ചിലും കേൾക്കാറുണ്ട്.. ഞാനെന്നും തുളസിത്തറയിൽ വിളക്ക് വയ്ക്കുമ്പോൾ ഉപ്പന്റെ ശബ്ദം കേൾക്കാറുണ്ട് എന്നും ഞാൻ പ്രാർത്ഥിക്കും...ഇവിടെത്തന്നെ കാണണമെന്ന്...... 🙏
    അതിന്റെ ശബ്ദം കേൾക്കാറുണ്ട്

    • @Ayiravallimedia
      @Ayiravallimedia  Год назад +1

      ലൈഫ് ഗുഡ് ജി നമസ്തേ വളരെ സന്തോഷം🙏🙏🙏☺️☺️☺️🌱🌱 എന്നും അത് അവിടെ ഉണ്ടാകട്ടെ ജീവിതത്തിൽ ഒരുപാട് ഐശ്വര്യങ്ങൾ ഉണ്ടാകട്ടെ

  • @sandhyasatheesh1012
    @sandhyasatheesh1012 Год назад +11

    താങ്കൾ പറഞ്ഞ കാര്യങ്ങളെല്ലാം വളരെ സത്യമാണ് 😍😍😍👌👌❤️❤️❤️🌹

  • @prabhau3937
    @prabhau3937 7 месяцев назад

    Adipoli ,Kuchelavrutham paattu.Thank you 🙏❤️

  • @Universefamily333
    @Universefamily333 Год назад +5

    ഇന്നു ഞാൻ എന്റെ പറമ്പിൽ രാവിലെ 8മണിക്ക് കണ്ടു അന്നു ഞാൻ പുറത്തുപോയപ്പോൾ എനിക്ക് എന്റെ ഒരു സുഹൃത്ത് ഷാർജഷേക്കും, പപ്സും, പിന്നെ ഒരു കേക്കും വാങ്ങിച്ചു തന്നു 🥰

    • @Ayiravallimedia
      @Ayiravallimedia  Год назад +1

      😄😄😄😄🙏🙏🙏🙏🙏👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @kumarp1506
    @kumarp1506 Год назад +9

    എന്റെ ഉപ്പൻ ഈശ്വരൻ ആണ് , അദ്ദേഹം എനിക്കെല്ലാം തരുന്നുണ്ട് അതിൽ എനിക്കേറ്റവും ഇഷ്ടം സന്തോഷമാണ് ,ശാന്തി യാണ്

    • @Ayiravallimedia
      @Ayiravallimedia  Год назад +1

      Kumar ji
      Thanks

    • @jayasreepm9247
      @jayasreepm9247 Год назад

      ഞാൻ ഉപ്പനെ ഈശ്വര സങ്കല്പ തിൽ കാണുന്നു.vishnuve nama ennu prarthi hu Kai thatti thozharundu..subha laabham bhalam.nandi.

  • @umavs7802
    @umavs7802 Год назад +8

    Yes
    എന്റെ വീട്ടിൽ ചെടികളിൽ കാണുന്ന കീടങ്ങളെ തിന്നുന്നത് കണ്ടിട്ടുണ്ട്.. ചിലപ്പോൾ എന്റെ അടുത്ത് കൂടെ നടക്കും... ഓരോ കാഴ്ചകളും എനിക്ക് സന്തോഷം തരാറുണ്ട്...
    🙏🙏🙏

  • @sdsworld1695
    @sdsworld1695 Год назад +7

    ശരിയാണ് മകളുടെ കല്യാണം നടക്കാൻ പോകുന്നസമയത് ഇപ്പോഴും വീടിൻ്റെ അടുത്ത് ചെമ്പോത്ത് വരാറുണ്ട്

    • @Ayiravallimedia
      @Ayiravallimedia  Год назад

      🦋🦋🌞🌞🌱🌱👍🏻👍🏻😊😊😊😊😊 ഗുഡ്

  • @subashbabu1694
    @subashbabu1694 Год назад +1

    എന്റെ നക്ഷത്രം പൂയമാണ്, പൂയം നക്ഷത്രത്തിന്റെ പക്ഷി ചെമ്പോത്താണ്, ഞാൻ ഇടക്ക് ഇടക്ക് കാണാറുണ്ട്, പക്ഷേ ഇതിന്റെ ഫലം നോക്കീട്ടില്ല. പറഞ്ഞതിന് വളരെ വളരെ നന്ദി 🙏🙏🙏

  • @soorajmksooraj2678
    @soorajmksooraj2678 Год назад +1

    Innu ente veedinte varathyil vannirnu akatheku noki koovi shabdham kettu Njan vanu nokiyapo varathyil irunu nokunu Njan nokiyapde munilote paranu mathilil irunu koovi nalla Kalam varumo ariyilla 🙏🙏🙏🙏

  • @deepaganesan3558
    @deepaganesan3558 Год назад +3

    സത്യം ആണ് 🥰🙏🏻ഇന്നലെ പഴനിയിൽ പോവുമ്പോൾ ബസ്സിൽ ഇരുന്നു കണ്ടു പറന്നുപോവുന്ന ഈശ്വരൻ കാക്കയെ 🥰❤️ഫുൾ ഭക്ഷണം തന്നെ ആയിരുന്നു ഇന്നലെ 🥰🥰ഒരുപാട് മധുരവും കഴിച്ചു ❤️❤️എനിക്ക് ഒരുപാട് സന്തോഷം ആയി ഞാൻ നോക്കിനടക്കാറുണ്ട് ഇടയ്ക്ക് ഇടയ്ക്ക് ഞാൻ കാണാറുമുണ്ട് 🥰🙏🏻

    • @Ayiravallimedia
      @Ayiravallimedia  Год назад

      ദീപ ഗണേശൻ ജി നമസ്കാരം ഫീഡ്ബാക്ക് ഇതുപോലെ എഴുതി അറിയിച്ചതിന്🥰🥰😊😊🙏ഒരുവിധം പേരും അവരുടെ അനുഭവങ്ങൾ ഇതുപോലെ ഫീഡ്ബാക്ക് എഴുതാറില്ല

  • @HariHari-i7w
    @HariHari-i7w 10 месяцев назад

    അമ്പലത്തിൽ കണ്ടാൽ ഐശ്വര്യം ഉണ്ടാക്കുമോ മനസ്സിൽ ആഗ്രഹിച്ച കാര്യം നടക്കുമോ?

  • @devunakul2078
    @devunakul2078 Год назад +3

    എന്റ വീട്ടിലും മിക്കവാറും വരും സെറ്റോടു കൂടിയ വരുന്നത് വീടിനു പുറകിൽ ശരിക്ക് സ്ഥലമുണ്ട് തണലും ഉണ്ട് കൊത്തി കൊത്തി നടക്കും എന്റ ബഡ് റൂമിന്റ പുറകു വശമാണ് അതിന് ഇഷ്ടം എപ്പോഴും അവിടെയാ വരുന്നത്. ഇപ്പോ ഈ ഇടക്ക് ഞാൻ അടുക്കളയിൽ പാചകം ചെയ്തോണ്ടിരിക്കുമ്പോ ജനൽ ഗ്ലാസ് വന്ന് കൊട്ടുന്നു എനിക്ക് അതിശയം തോന്നി എനിക്ക് അറിയില്ലായിരുന്നു ഈ പക്ഷിക്ക് ഇത്രയും വിശേഷം ഉണ്ടന്ന് എന്റ കുഞ്ഞിലെ ഈ കാക്കയെ കാണുമ്പോ എന്റ അച്ചാചൻ എനിക്ക് പറഞ്ഞു തരും ഇതാണ് സാരിയുടുത്ത കാക്ക എന്ന് അച്ചാച്ചന് അറിയാമായിരിക്കും ആ കാക്കയെ കണ്ടു കഴിഞ്ഞാ സന്തോഷം തോന്നിട്ടുണ്ട് ഭാഗ്യം വരുവായിരിക്കും എന്തായാലും ഈ അറിവു പറഞ്ഞു തന്നതിന് നന്ദി🙏🙏

    • @Ayiravallimedia
      @Ayiravallimedia  Год назад +1

      Devu Nakul ji
      വളരെ നന്ദിയുണ്ട് ഇത്രയും ഓർമ്മകൾ ടൈപ്പ് ചെയ്തതിനും പങ്കുവെച്ചതിനും🙏🙏🙏🙏😊😊😊😊😊🦋🦋🦋🦋

  • @sandeepvb391
    @sandeepvb391 9 месяцев назад

    Njan Ennu Kandathu MakaraBarani Divasam Ane Kandathu 2024Januvary 19

  • @mahamoodpanoor2882
    @mahamoodpanoor2882 Год назад +2

    ഞാൻ ഇന്നലെ അതായത് ശനിയാഴ്ച വീട്ടുപറമ്പിൽ വടക്ക് പടിഞ്ഞാറു ഭാഗത്ത്‌ വാഴ കൈയിൽ ഉപ്പനെ കണ്ടു ഇന്നലെ പ്രതീകിച് ഭക്ഷണവിഭവങ്ങൾ ഒന്നും കിട്ടിയില്ല എനി ഒരായ്ച്ചക്കുള്ളിൽ പ്രതീകിച് വല്ല നന്മയും കണ്ടങ്കിൽ ഞാൻ കമന്റിൽ അറീകാം

    • @Ayiravallimedia
      @Ayiravallimedia  Год назад +1

      മഹമൂദ് പാനൂർ ജി നമസ്തേ
      ☺️☺️🙏🙏🙏

  • @sreelekshmir1094
    @sreelekshmir1094 Год назад +1

    തിരുമേനി ശരീരത്തിൽ ഉപ്പൻ കാഷ്ടിച്ചാലുള്ള ഫലം എന്താണെന്ന് പറയാമോ

  • @beenaanil473
    @beenaanil473 Год назад +1

    Valre sathyamanu thanneyanu njan eppol uppane kanunno annellaam athe dayyil thanne nalla food enikk kittiyittundu. 100 percent enikk anubhavamanu

  • @aswathyachu386
    @aswathyachu386 Год назад +1

    Thank you very much thirumeni

  • @karthikavijayakumar1422
    @karthikavijayakumar1422 Год назад +4

    തിരുമേനി, കാക്കകൾക്ക് എന്നും രാവിലെ ഭക്ഷണം കൊടുക്കാറുണ്ട്. ചിലപ്പൊഴൊക്കെ ആൾ അടുകളയ്ക്ക് ഉള്ളിലേയ്ക്ക് വരും

    • @Ayiravallimedia
      @Ayiravallimedia  Год назад +2

      വളരെ നല്ലത - ശനി ദേവ / പിതൃപ്രീതി ലഭിക്കും

    • @karthikavijayakumar1422
      @karthikavijayakumar1422 Год назад +1

      @@Ayiravallimedia 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🤩🤩🤩🤩

  • @sindhulekshmanan7811
    @sindhulekshmanan7811 Год назад +1

    സാർ നമ്സേത.നാലു ഉപ്പ് ൻ ഒന്നിച്ച് കൺടു വ്വീട്ടിൻ്റ അടുത്ത് കിഴക്ക് ഭാഗത്ത് നിന്ന് നട് ന്ന വടക്ക് ദിശയിൽ വന്നു. കുറച്ചു സമയം നിന്നു തന്നെ ആഹാരം കഴിച്ചു .

  • @sunirachel1000
    @sunirachel1000 Год назад +1

    Ente veetinte muttath adupich 2 divasam uppan vannu , oru 3 , 4 days ullil enik eshtapetta 3 food oru divasam thane kazhikan Patti, ith 3 kazhichit kure naal ayarunu

  • @Nasisms14
    @Nasisms14 2 месяца назад

    3 ഉപ്പനെ കണ്ടു ഹരിക്കുട്ടാ. കഷ്ടതക്കിടയിൽ ഒരാശ്വാസം ഒന്നും തന്നെ നടന്നില്ലേലും ഒരു സമാധാനം അവരെ കണ്ടപ്പോൾ

  • @sreeshmashibu1310
    @sreeshmashibu1310 Год назад +12

    ഒരു പാട് വർഷങ്ങൾക്ക്‌ ശേഷം ഇന്ന് രാവിലെ പടിഞ്ഞാറു ഭാഗത്ത്‌ ഉപ്പനെ കണ്ടു 🙏🙏🙏

    • @beenaraju3729
      @beenaraju3729 Год назад

      ഇന്ന് ഉച്ചക്കുശേഷം കണ്ടു ഒരുപഫ്യൂ നേരം ശബ്ദവും കേട്ടു ഇന്നലെയും കണ്ടിരുന്നു ഇന്ന് കണ്ട ശേഷം വന്നിരിക്കുന്ന സ്ഥലത്തു അരിമണിയും വെള്ളവും കൊണ്ടുപോയി വെച്ചു നാളെ വരുമായിരിക്കും ഇന്ന് തന്നെ ഈ വീഡിയോ കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി ഇതു സത്യമായി വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @masobhathanka2740
    @masobhathanka2740 9 месяцев назад

    ഇന്ന് മകരം ഒന്നാം തിയതി ഞാൻ ചേമ്പോത്തിനെ കണ്ടു ഹരേ രാമ ഹരേ കൃഷ്ണ❤❤

  • @greeshma1052
    @greeshma1052 Год назад +19

    ഉപ്പനെ കണ്ടാൽ പലഹാരം / നന്നായി ഭക്ഷണം കിട്ടും എന്ന് പറയാറുണ്ട്

  • @Dydhghojojo
    @Dydhghojojo Год назад +2

    ഞാൻ രണ്ടെണ്ണം ഇന്ന് കണ്ടു... നടന്നു പോകുന്ന വഴിയിൽ വെച്ച് കണ്ടത്.... എനിക്കു നല്ലൊരു അന്നദാനം കിട്ടി......

    • @Ayiravallimedia
      @Ayiravallimedia  Год назад

      അനീഷ് ജി നമസ്കാരം അനുഭവം പങ്ക് വച്ചതിന് നന്ദി

    • @Dydhghojojo
      @Dydhghojojo Год назад

      രണ്ടെണ്ണം കണ്ടാൽ ഉള്ള ഫലം ഒന്ന് പറയുമോ... വീട്ടിൽ വെച്ച് അല്ല കണ്ടത്... വേറെ സ്ഥലതു വെച്ചാണ് കണ്ടത്....

  • @PathummaPathu-u9i
    @PathummaPathu-u9i Месяц назад

    ഇന്ന് വ്യാഴം രാവിലെ പതിനൊന്നെ കാലിന് എന്റെ അടുക്കളയിൽ ഉപ്പനെ കണ്ടു. എപ്പോഴാണ് വന്നത് കണ്ടില്ല. ഞാൻ കൈയ്യിൽ പിടിച്ചു. തിരിച്ച് പുറത്തേയ്ക് വിട്ടു.❤

  • @UmaAnil-c3h
    @UmaAnil-c3h Год назад +1

    Ngaan uppane edekku kaanarunde santhosh thonarunde pakshe veendum aduthu nimisham ethellum oru reetheyil manaprayasam varum. Ethinu enthannu pariharam

  • @MiniSundaran-ix7oz
    @MiniSundaran-ix7oz 11 месяцев назад +1

    കൊടുവേലി കണ്ടിട്ടുണ്ട് അതിന്റെ വേര് തിളപിച്ചു കുടിച്ചാൽ നല്ലതാണ്

  • @meeramanojmeeramanoj1522
    @meeramanojmeeramanoj1522 Год назад +3

    ഹായ് ചേട്ടാ ഞാൻ മീര എന്റെ ജോലിസ്ഥലത്തു വെച്ച് ഞാൻ എന്നും ഈ പക്ഷിയെ കാണർഉണ്ട് ചെലപ്പോൾ എന്നെ നോക്കും പിന്നെ തിരിഞ്ഞു നിന്ന് എന്തേലും കൊത്തി കഴിക്കും ചെത്തി പ്പുവേ വന്നു എന്തോ കഴിക്കും പിന്നെ പറന്നു പോകും 😇

  • @BeenaThomas-f5c
    @BeenaThomas-f5c 9 месяцев назад

    സത്യം ആണ് ഈ പക്ഷി യെ കുറിച്ച് പറഞ്ഞത് എന്റെ അനുഭവം ആണ്

  • @anithabal3740
    @anithabal3740 Год назад +3

    നല്ല അറിവ് ഇനി ചെമ്പോത്ത് വരുമ്പോൾ ശ്രദ്‌ധിക്കാം എന്നിട്ട് കമന്റ്‌ ചെയ്യാം 👍

    • @Ayiravallimedia
      @Ayiravallimedia  Год назад +1

      അനിത ജി-തീർച്ചയായിട്ടും കമൻറ് ചെയ്യണം ,വീഡിയോയിൽ പറഞ്ഞത് സംഭവിച്ചാലും ഇല്ലെങ്കിലും

    • @anithabal3740
      @anithabal3740 Год назад +1

      @@Ayiravallimedia Ok👍

  • @al_b_atrose_______1939
    @al_b_atrose_______1939 3 месяца назад +1

    ഇന്ന് ഞാൻ എന്റെ വീടിനകത്തേക്ക് ചരിഞ്ഞു നോക്കി നിൽക്കുന്ന ഉപ്പനെ കണ്ടു🙏🏻🙏🏻🙏🏻

  • @Ddffgyyy
    @Ddffgyyy Год назад +1

    Entte vittill ethinuu ഇണയുണ്ട്. Radumm evide thanne. Unduu....evide mavinttee mugalull unduu....but ethintte koodu kandittillaa ethu varee....pinnee sir entte nalinttee ... 🐦 Chakoram anuu ....athill valla preshnam undakumoo?

    • @Ayiravallimedia
      @Ayiravallimedia  Год назад

      രജിത രാജി ജി വളരെ സന്തോഷം ഉള്ളതല്ലേ അത് ഒരു പ്രശ്നവുമില്ല ഭയപ്പെടാതിരിക്കുക വളരെ നല്ലതാണ് -അങ്ങയുടെ നക്ഷത്ര പക്ഷി ചകോരം ആയതുകൊണ്ട് ഒരിക്കലും അവയെ ഉപദ്രവിക്കരുത്🙏😊

  • @aswathyachu386
    @aswathyachu386 Год назад +1

    Thank you very Universe

  • @sandeepvb391
    @sandeepvb391 9 месяцев назад

    Njan Vandi Pokuna Samayathu Vandikk Kuruke Chadi Pokunathu Kandu kurappam Undo Onuu Paranju Tharane🙏🏼

  • @sreesree5420
    @sreesree5420 Год назад +1

    Sir parranjjathu correctanu. uppane kanddal aa dhivasam santhosham unddakum pinne nalla fdum kittum...

    • @Ayiravallimedia
      @Ayiravallimedia  Год назад

      ശ്രീ ശ്രീജി നമസ്തേ

  • @Sallinisanthosh
    @Sallinisanthosh Год назад +2

    Thanks ഹരി ജി

  • @HarithaPramod-l3q
    @HarithaPramod-l3q Год назад +1

    ഇന്ന് എന്റെ വീടിന്റെ thekkubakathaye padinjaraye കൂടുവെച്ചു തുടങ്ങി നല്ലതാണോ

  • @beenaanil473
    @beenaanil473 Год назад +1

    Valre sariyaanu njan jppane kanumbo Jan parayum onnu enikku nalla food kittumennu annuthanne nalla food kittukayumcheythittunxu

  • @athiraponnus6579
    @athiraponnus6579 Год назад +1

    Njan ennu okkane kandu😊 ennittu njan oru agrgam paranju kurachu kayigapo athu karanju🥰🥰

  • @ashasaji7675
    @ashasaji7675 13 дней назад

    ഇപ്പോൾ 4 ഈശ്വരകാക്കകൾ എന്റെ മുറ്റത്തു വന്നു വീടിന്റെ പുറകിൽ കൂട് വെച്ചിട്ടുണ്ട് ശബ്ദം കേട്ടുകൊണ്ടിരിക്കുന്നു ഫലം അറിയാൻ ഹരിജിയുടെ ചാനലിൽ വന്നു

  • @muralidharanrayirath891
    @muralidharanrayirath891 7 месяцев назад

    ഇന്ന് ഒരു ചെമ്പോത്ത് കുഞ്ഞിനെ കാക്ക കൊതുന്നത്.. കണ്ടു അതിനെ വീട്ടിൽ വെച്ചിട്ടുണ്ട് അതിനു എന്ത് തീറ്റ കൊടുക്കും

  • @dulalbora1524
    @dulalbora1524 Год назад +1

    Yolanda. Central. Valarthamo

  • @jubypalappallil2885
    @jubypalappallil2885 Год назад +1

    Njanum kazhinja aazcha kandirunnu annenikku 500 rs lottery adichirunnu.innum njan kandu uppan kulikkunnathu adhu nallathano ennonnu parayane 🙏🙏🙏

  • @aadya983
    @aadya983 Год назад +1

    Correct ആണ് എനിക്ക് അനുഭവം ഉണ്ട് 🙏🏻

  • @Karthik_7767
    @Karthik_7767 6 месяцев назад

    ഞാൻ ഇപ്പോൾ എറണാകുളം താണ് ആ വിട്ടിൽ വച്ചാണ് ഉപ്പനെ അടുത്ത് കണ്ടത്

  • @dileepchandran3750
    @dileepchandran3750 Год назад +1

    ennum njn kanarundu karyune kelkrundu,ennum veedinte vadak bhagathu padijru bhagathu randu uppan vararundu..

  • @HARI-r9l
    @HARI-r9l 7 месяцев назад

    20/3/24ന് എന്റെ അടുക്കളയിൽ വന്നു... ഹരേ കൃഷ്ണ

  • @girijavikramam1256
    @girijavikramam1256 2 месяца назад

    അണ്ണാനും, ഉപ്പനും എന്നുo വരുന്നുണ്ട്. പക്ഷേ വീട്ടിൽ സമ്പത്തികബുദ്ധിമുട്ട്. ജോലി തടസ്സം മാറുന്നില്ല. ഇതിനു മുൻപ് ഭദ്രകാളി ക്ഷേത്രത്തിൽ ആയിരുന്നു ജോലി. സാഹചര്യം കൊണ്ട് മാറേണ്ടി വന്നു. പക്ഷേ വേറെ ജോലിയൊന്നും സ്ഥിരം ആയിട്ടു കിട്ടുന്നില്ല

  • @niwinkunju5046
    @niwinkunju5046 Год назад +3

    ചെമ്പോത്തിനെ കണ്ടാൽ കുറുക്കൻ വരുന്നുണ്ട് ഒളിച്ചോ എന്നു പറയണം എന്നാ അമ്മ കുഞ്ഞിലേ പഠിപ്പിച്ചേ.. ഇപ്പോ എന്റെ കുഞ്ഞു മോളും അതെന്നെ പറയുന്നു... ഇന്നലെയും കണ്ടാരുന്നു... എനിക്കറിയില്ലാരുന്നു ഇങ്ങനെ ഉള്ള കാര്യം... ഇനി ഞാൻ ശ്രെദ്ധിക്കും

  • @snehamaryc8983
    @snehamaryc8983 Год назад

    Njn 12 years ayi bangalore il anu. Ithu verae oru uppanae njn ividae kandittilla. Innu njn uppanae kandu sound life il njn first time anu kellkunnae.

  • @bindu1169
    @bindu1169 3 часа назад

    തിരുമേനി ഇന്ന് ഞാൻ രണ്ടു ഉപ്പനെ കണ്ടു കണ്ടപ്പോൾ ഒന്ന് തെക്കോട്ടും ഒന്ന് വടക്കോട്ടും പറന്ന് പോയി ഇത് നല്ലതാണോ

  • @maheshmahi7118
    @maheshmahi7118 3 месяца назад

    ഉപ്പൻ വീട്ടിൽ വരുന്നുണ്ട് ലക്ഷണം എന്താണ്
    ഉപ്പൻ വീടിൻറെ സിറ്റൗട്ടിൽ വന്ന് ഇരിപ്പുണ്ട് അതിൻറെ ലക്ഷണം എന്താണ്ഇതിൻറെ വീഡിയോഫുൾ വീഡിയോ

  • @RemaViswanathan-k6g
    @RemaViswanathan-k6g 3 месяца назад

    ഹരി എന്റെ വീട്ടിൽ എന്നും വരും സിറ്റൗട്ടി. കസേരയിൽ. വന്നിരിക്കും

  • @athiras348
    @athiras348 Год назад +1

    Sir njan vishu nu joliku pokunna vazhiyil valuthu side il ayi kandu ithukondu ulla gunam onnu parayumo plss

  • @adithyaas7916
    @adithyaas7916 Год назад

    Hari anna orale kurich eppozhokke orkkunno appozhellam uppan vilikunna kelkkarund ath enthukondanenn ariyumo

  • @jayalakshmisabu4031
    @jayalakshmisabu4031 Год назад +2

    കഴിഞ്ഞ ദിവസം ഞാൻ ഒരു പോലെ രണ്ട് ഉപ്പനെ കണ്ടു എന്റെ വീട്ടിൽ വിഷു അന്ന് ഒരു പോലെ രണ്ടെണം വന്നു ഇതിന്റെ സൂചന എന്ത്‌

  • @SureshKsSureshKs-fm7eb
    @SureshKsSureshKs-fm7eb Год назад +3

    തിരുമോനി ഇന്ന് ഞാൻ
    അമ്പലത്തിൽ പോയിപോൾ ഉപ്പൻ
    കാണാൻ കഴിഞ്ഞു

    • @Ayiravallimedia
      @Ayiravallimedia  Год назад

      ഏറ്റവും ശുഭകരം അല്ലേ

  • @sasidharansasidharan7817
    @sasidharansasidharan7817 Год назад +1

    Namaskaram Thirumeni

  • @mdsfashionworld674
    @mdsfashionworld674 Год назад +1

    ഇന്ന് രണ്ട് ഉപ്പൻ വീട്ടിൽ വന്നു ചിലച്ചു ഞാൻ ഇറങ്ങി നോക്കിയപ്പോൾ.. രണ്ട് ഉപ്പൻ ചിലക്കുന്നു ❤ ഇതിന്റെ അർത്ഥം എന്താണ് വടക്ക് ഭാഗത്ത്‌ നിന്നാണ് വന്നത്

  • @akhilbrittos9691
    @akhilbrittos9691 Год назад +3

    1വർഷം മുന്നേ ഞങ്ങളുടെ വീടിന്റെ ഉള്ളിലേക്ക് വന്നു. ഇപ്പോൾ ദിവസവും പറമ്പിൽ കാണുന്നു. ഞാൻ ദിവസവും ഭക്ഷികൾക്കു ഭക്ഷണം കൊടുക്കുന്ന പതിവുണ്ട്, ഇയാൾ ചില ദിവസങ്ങളിൽ അത് കഴിക്കാറുമുണ്ട്‌. ബക്ഷേ എന്റെ കുടുംബത്തിൽ ഒരു മാറ്റവും കാണുന്നില്ല. എന്തുകൊണ്ടാണ് അങ്ങനെ.

    • @Ayiravallimedia
      @Ayiravallimedia  Год назад +3

      വളരെ നല്ലത് -പക്ഷികൾക്ക് ഭക്ഷണം കൊടുക്കുന്നതും -അത് കഴിക്കാൻ ഒരുപാട് പക്ഷികൾ വരുന്നു എന്നറിഞ്ഞതിലും വളരെ സന്തോഷം🙏🙏🙏🙏🙏🙏 ഇനിമുതൽ ശ്രദ്ധിക്കുക തീർച്ചയായും മാറ്റങ്ങൾ അനുഭവിച്ചു തന്നെ അറിയാൻ സാധിക്കും

    • @akhilbrittos9691
      @akhilbrittos9691 Год назад +1

      ഒരുപാട് വിഷമത്തിലാണ്.നല്ലത് നടന്നാൽ സന്തോഷം. എന്റെ മക്കൾക്ക്‌ വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏.നന്ദി @@Ayiravallimedia

  • @mahamoodpanoor2882
    @mahamoodpanoor2882 Год назад

    എന്റെവീടിന്റെ കിഴക്കുഭാഗത്തു മതിലിനുമുകളിൽ പക്ഷികൾക്കു കുടിക്കാൻ വേണ്ടി ഞാൻ വെച്ച വെള്ള പാത്രത്തിൽ നിന്നും രണ്ട് ഉപ്പൻ വെല്ലം കുടിക്കുന്നത് ഞാൻ കണ്ടു അതിന്റെ ശാസ്ത്ര വിധി ഒന്നു പറയാമോ

  • @aadhiaadhi4089
    @aadhiaadhi4089 7 месяцев назад

    ഈ പക്ഷിക് ഭക്ഷണം കൊടുത്താൽ എന്താണ് ഇതുപോലെ 2 പക്ഷി വന്നു ആഹാരം കഴിക്കാറുണ്ട്

  • @travancoretrading5977
    @travancoretrading5977 4 месяца назад

    Guruji, Innu ente veedinte gatinte ullil uchakku kolikku pokan irangiyapol nadakkunnath kandu oru bike vannappol ath rigt sidilekku parannu poyi prayer to me

  • @wellwisher3829
    @wellwisher3829 Год назад +1

    ശബ്ദം കേട്ടു ഞെട്ടി എണീറ്റത ജനലിൽ വന്നു തട്ടി.. രണ്ടാമതും കൊത്തിയപ്പോ.. കർട്ടൻ മാറ്റി നോക്കിയപ്പോ ചെമ്പോത് നിക്കുന്നു... ജനലിൽ കൊത്തി.. ജനൽ തുറന്നപ്പോൾ പറന്നുപോയി..

  • @abix_z3397
    @abix_z3397 Год назад +1

    uppane kandalum ellenkilum nammude karyam kattapoka onam vaannalum unni pirannalum koranu kumbilil kanji enne pole allathe ullavarkku santhosham kittatye daivame allavareyum kathurkshikkattte

  • @ShylaP-i3r
    @ShylaP-i3r 5 месяцев назад

    Ivide ishtampoleyundu. Prathheekichu onnumnadannukandilla

  • @KichuAnandhan
    @KichuAnandhan 5 месяцев назад

    ഞാൻ ഗാർഡനിൽ ആണ് ജോലി ചെയുന്നത് അവിടെ എപ്പോളും ഉണ്ടാകും വീട്ടിലും കാണാറുണ്ട്

  • @syamamalu6774
    @syamamalu6774 Год назад

    രണ്ടെണ്ണത്തെ കണ്ടു, സൗണ്ടും കേട്ടു കൂടാതെ തെക്കു ഭാഗത്തായി ഇണചേരുന്നതും കണ്ടു എന്താ ഫലം

  • @lathapdonappadikkal3088
    @lathapdonappadikkal3088 9 месяцев назад

    തിരുമേനി ഇന്ന് 2024 ജനുവരി 4,സമയം 11:40 am ,ഉപ്പനെ കണാൻ ഭാഗ്യം ഉണ്ടയി ലത പുണർതം

  • @sreedevisaseendran5734
    @sreedevisaseendran5734 Год назад +1

    ഞാൻ ഇടക്ക് കാണാറുണ്ട് അങ്ങനെ ശ്രദ്ധിച്ചിട്ടില്ല ഇനി നോക്കട്ടെ 👍🙏താങ്ക്സ്

  • @subhadraknair2824
    @subhadraknair2824 Год назад +2

    Easwaran pakshi valadu vasam parannal enthu phalam edathu vasam parannal enthu phalam nnu parayan vannappo. Sir chempoth easwaran pakshi ente veetilum njan pokunnidathellam kanarund.

    • @Ayiravallimedia
      @Ayiravallimedia  Год назад +2

      സുഭദ്ര കെ നായർ വളരെ സന്തോഷം ഒരു സാധു ജീവിയാണ് അതിന് ഉപദ്രവിക്കരുത് തീർച്ചയായും ഗുണം ഉണ്ടാകും🌱🌱🌱🙏🙏😊😊🔥🔥🔥

    • @subhadraknair2824
      @subhadraknair2824 Год назад +2

      Athu enikku deiva jeeviyayanu jnan kanunnad thirumeni. Ningalude ee vedio kandapol valare santhoshavum undu.

  • @rajeeshgopirajesh8028
    @rajeeshgopirajesh8028 Год назад +3

    രഞ്ജിമിരാജേഽന്ദൻ.തിരുവഞ്ചൂർ.കേട്ടയും
    നമസ്കാരം
    എൻറ.വീട്ടിൽ.ചിലനല്ലദിവസങ്ങളിൽ.എത്താറയുണ്ട്..
    എനിക്ക്.ഉപ്പനെ.കണുന്നത്.ഇഷ്ടമാണ്.

    • @Ayiravallimedia
      @Ayiravallimedia  Год назад

      രാജേഷ് ഗോപിജി നമസ്തേ😊🙏🙏

    • @beenavijayan4739
      @beenavijayan4739 11 месяцев назад

      @@Ayiravallimedia ഇപ്പോൾ എന്റെ വീട്ടിൽ വന്നു. അത്കൊണ്ട് ഞാൻ യൂട്യൂബിൽ നോക്കിയതാണ് പ്രശ്നം വല്ലതും ഉണ്ടാകുമോ എന്ന് അപ്പോൾ ആണ് അങ്ങയുടെ ഈ വീഡിയോ കണ്ടത്. സന്തോഷം തോന്നി , നല്ലത് വരാൻ പ്രാർത്ഥിക്കുന്നു ♥️🙏