പുൽച്ചാടി വീട്ടിൽ വന്നാൽ രക്ഷപ്പെട്ടു, പണം മാത്രമല്ല പച്ചക്കുതിര വന്നാൽ സൗഭാഗ്യങ്ങളുടെ പെരുമഴ

Поделиться
HTML-код

Комментарии • 120

  • @sreenikasreenika5595
    @sreenikasreenika5595 4 месяца назад

    Kazhinja Thursday yum innum pachakuthira Vann dhehath irikkuvanu cheyyunne inn ravile kandatha ippol muthal nte kail und nalllaa happyy ariyatha arivum kitti tnx nalla video ayirunnu sir

  • @chikkoosnunoosvlogs1485
    @chikkoosnunoosvlogs1485 28 дней назад

    വ്യാഴം ആണ് രാത്രി, ആണ് വന്നിരിക്കുന്നു. അതും എന്റെ തലയണ ക്കടുത്തു വന്നിരിക്കുന്നത്, അത് ഞാൻ യൂട്യൂബിൽ അടിച്ചു നോക്കിയതാ, കേട്ടപ്പോൾ സന്തോഷം, സമാധാനം ❤❤❤

  • @Kunji797
    @Kunji797 Год назад +6

    പച്ചക്കുതിര എന്നാണ് എന്റെ നാട്ടിൽ പറയുന്നത് 🙏🙏🙏 ഈ അറിവൊക്കെ എനിക്ക് ആദ്യമായിട്ട് കിട്ടുവാ.. Thank you sir 🙏💞🙏

  • @umavs7802
    @umavs7802 Год назад +1

    നല്ല അറിവുകൾ 🙏🙏🙏
    ഞാൻ പണം കിട്ടും എന്ന് കേട്ടിട്ടുണ്ട്...
    ഇനി ഇതെല്ലാം ശ്രദ്ധിക്കാം..
    നന്ദി തിരുമേനി 🙏🙏🙏

  • @lisymolviveen3075
    @lisymolviveen3075 7 месяцев назад +1

    Namaskaram 🙏🙏🙏

  • @shaijinam8328
    @shaijinam8328 Год назад +3

    നല്ല വീഡിയോ...ഇനിയും ഇതുപോലെയുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു.

  • @UmaDevi-ez5up
    @UmaDevi-ez5up 6 месяцев назад +1

    ഇന്ന് സന്ധ്യയ്ക്ക് വീട്ടിൽ വന്നു. ഇതു വരെ പോയിട്ടില്ല. ഇരിക്കട്ടെ. എനിക്ക് വിശ്വാസം ഉണ്ട്. അമ്മേ ദേവീ... അനുഗ്രഹിക്കണം 🙏🙏🙏🙏🙏🙏

  • @AliAli-mv2md
    @AliAli-mv2md 10 месяцев назад +1

    Truth ❤

  • @minnusaji8528
    @minnusaji8528 Год назад +1

    Thank you so much for the informations

  • @SaravanaKumar-zr6wy
    @SaravanaKumar-zr6wy Год назад +1

    Thankalude nallanalla arivukalpakarnnu tharunathinu🙏🙏🙏

  • @girijasurendran3702
    @girijasurendran3702 Год назад +2

    ഒത്തിരി നാളായല്ലോ മോനെ കണ്ടിട്ട്. ഞാൻ എന്നും ചാനല് കാണുവാരുന്നു. 🙏

    • @Ayiravallimedia
      @Ayiravallimedia  Год назад +1

      ഗിരിജാ ജി
      നിത്യവും വീഡിയോ വരുന്നുണ്ട്🙂🙂🙏🙏

  • @Heavensoultruepath
    @Heavensoultruepath Год назад +4

    പച്ച വിട്ടിൽ green grasshopper എന്ന് ഇവിടെ പറയുന്നു.. ഒരുകുഴപ്പമേ ഉള്ളൂ ചെടിയിലെ ഇലകൾ വയറ്റിലാക്കും നാരകത്തിൻറെ ഇല മൊത്തം ഇല്ലാതാക്കി.. നോക്കി നിൽക്കാൻ രസമാണ്.. എല്ലായ്പോഴും കാണാറില്ല വന്നാൽ ശാപ്പാട് കുശാൽ കേട്ടിട്ടുണ്ട് വീട്ടിനുള്ളിൽ വന്നാൽ ഭാഗ്യമെന്ന് എന്തോ ഏതോ എല്ലാം വിശ്വാസം മാത്രം.. വരുന്നതേ വരൂ ..അതു സത്യം. എല്ലാ കൂട്ടുകാർക്കും ഭാഗ്യദേവത കടാക്ഷിക്കട്ടെ സ്നേഹപൂർവം 🙏🌷

    • @Ayiravallimedia
      @Ayiravallimedia  Год назад

      😁😁😁😁😁🌱🌱🌱🌱🐛🐛🐛🐛🐛🐛🐛🕸️🕸️🦗🦗🦗🦗🦗🦗🦗🦗😊😊😊😊 thanks mini chechi

  • @remyar8579
    @remyar8579 Год назад +1

    Vishu dayil kanivechathil vañu erunu phalam ethanu

  • @sheejasuresh2526
    @sheejasuresh2526 Год назад +1

    Namaskkaram

  • @geethabiju3307
    @geethabiju3307 Год назад +21

    🙏🙏പച്ചക്കുതിര വന്നിട്ടുണ്ട് , ഇങ്ങനെ ഒരു വിശ്വാസം ഉള്ളത് കൊണ്ട് ആയിരിക്കും പച്ചക്കുതിരയെ കണ്ടാൽ സന്തോഷം ഉണ്ട് 🙏🙏🙏

    • @Ayiravallimedia
      @Ayiravallimedia  Год назад

      Geetha ji ☺️🙏

    • @user-qt2jw6pj9n
      @user-qt2jw6pj9n Год назад

      ഇതും വെറും തട്ടിപ്പാണ് ഇങ്ങനെ ഒരു സംഭവം ഒന്നുംഇല്ലഇത് കൃഷിയിടങ്ങളിൽ കൂട്ടമായി ചെന്ന് കഴിഞ്ഞാൽ കൃഷി നശിച്ചുനശിച്ചുപോകുംഎൻറെ വീട്ടിൽഇടയ്ക്ക് ഇടയ്ക്ക്വരുന്നത് കാണാംഇന്നലെയും കൂടി ഇതു വന്നിരുന്നുഏതു വന്നാൽ തരണം വരുന്നു എന്ന് പറയുന്നത് വെറും വിഡ്ഢിത്തമാണ്നമ്മൾ പണിയെടുത്താൽ നമ്മുടെ കയ്യിൽ പൈസഉണ്ടാകും

  • @akhilkorani7331
    @akhilkorani7331 7 месяцев назад

    Karutha nirathilullath aanu ennum vtl kanarund pine unnikannante vigrahamnund athil vannirikunnu ith but black aanu niram pacha kuthira alla

  • @kalaraju1505
    @kalaraju1505 Год назад +1

    🙏🙏🙏. തിരുമേനി.

  • @jayaramp.b1410
    @jayaramp.b1410 Год назад +2

    Very good👍

  • @mdasp7641
    @mdasp7641 Год назад +1

    good morning
    pranamam ji

  • @pdilna696
    @pdilna696 Год назад +3

    👍👍

    • @Ayiravallimedia
      @Ayiravallimedia  Год назад

      Dina chechiiiiii
      Thanks for your support 🥰🙏

  • @babee9971
    @babee9971 Год назад +1

    നമസ്കാരം🙏❤️

  • @gitatr2429
    @gitatr2429 Год назад +3

    Hope every one improves financially in India

  • @user-wg1el8cm3m
    @user-wg1el8cm3m 2 месяца назад

    Randennam orumich vannal bhalathil vethyasam undakumo

  • @mdsfashionworld674
    @mdsfashionworld674 Год назад +1

    സത്യം

    • @Ayiravallimedia
      @Ayiravallimedia  Год назад

      ഫാഷൻ വേൾഡ് ജി നമസ്തേ😊🙏🙏🙏

  • @girijaakshara5938
    @girijaakshara5938 Год назад +1

    Nanni namaskaram sir

    • @Ayiravallimedia
      @Ayiravallimedia  Год назад

      ഗിരിജാ ജി
      😊😊😊🙏🙏🙏🙏

  • @user-ou9wc5ut2k
    @user-ou9wc5ut2k 2 месяца назад

    Brown color 23 date ente shoulder vannirunnu ithu nallathaano

  • @sidhannksidhannk1236
    @sidhannksidhannk1236 Год назад +2

    ❤❤❤

  • @meenunair8375
    @meenunair8375 Год назад +1

    🙏🙏❤

  • @yaminijc5238
    @yaminijc5238 Год назад +1

    Thank you🙏

  • @geethabg6167
    @geethabg6167 10 месяцев назад

    🙏💵

  • @user-pv1dr3ej8x
    @user-pv1dr3ej8x 10 месяцев назад

    നമസ്തേ🙏
    ഈ വീഡിയോകാണാൻ ഉള്ള കാരണം ഇന്ന് രാവിലെ ഉണർന്നപ്പോൾ കണ്ടത്റൂമിന്റെ പടിഞ്ഞാറ് ദിശയിൽ ഒരു പച്ചപുൽചാടിയെ കണ്ട്അതിനാൽ ആണ് അതിന്റെ ഫലം അറിയാൻവേണ്ടി യാണ്എന്റെ husband ഇതിനൊന്നും വിശ്വാസമില്ല
    🙏

  • @smithasiya1745
    @smithasiya1745 8 месяцев назад

    Ennale ente kayil chadivannu rathriyil

  • @gireeshkumar3913
    @gireeshkumar3913 День назад

    പച്ച പുൽച്ചാടി വീട്ടിൽ വന്ന് വലിയ ശബ്ദത്തോടെ ചിലച്ചു കൊണ്ട് ഇരുന്നു എന്താഫലം ഹരിജി 🙏

  • @vijayalakshmisankaradasan1635
    @vijayalakshmisankaradasan1635 Год назад +1

    Namaskaram Hari pacha.kuthira.veetil varunath nallathan annu kattitund pakshe. ethra.visadamai ariyillairunnu ethu oru poothiy arivanu.

  • @sajithat8907
    @sajithat8907 9 месяцев назад +2

    ചാര നിറത്തിൽ കാണ പ്പെ ട്ടാൽ ദോഷം ആ ണോ?

  • @sudhasu3880
    @sudhasu3880 Год назад +1

    Ente vilakku vekkunnidathu randazhcha munne.vannirunnu...palli.pidikan poyapol njan purathu kalanju

  • @petersunil4903
    @petersunil4903 Год назад +1

    ♥️ hi bro namaste ♥️♥️♥️🙏

  • @meerarahul8788
    @meerarahul8788 Месяц назад

    ഇന്നലെ എന്റെ വീട്ടിൽ വന്നു എന്റെ ദേഹത്ത്

  • @ashaumesh1419
    @ashaumesh1419 Год назад

    വ്യാഴാഴ്ച ഞാൻ വീട്ടിൽ നിന്ന് ഇറങ്ങിയപ്പോൾ എൻ്റെ കയ്യിൽ വന്നു ഇരുന്നു , ഞാൻ പെട്ടെന്ന് എന്താണെന്ന് അറിയാതെ തട്ടി താഴെ ഇട്ടു,പിന്നെയാ ഞാൻ കണ്ടത് പച്ച കുതിരയെ,. താഴെ വീണപ്പോൾ എനിക്ക് വിഷമം തോന്നി,ദോഷം വല്ലതും ഉണ്ടോ brother, എൻ്റെ അമ്മ പറഞ്ഞിട്ടുണ്ട് പച്ച കുതിരയെ പറ്റി ,. 🙏🙏

  • @sajithat8907
    @sajithat8907 9 месяцев назад +1

    പച്ച നിറത്തിൽ അല്ലാത്ത ചാര നിറത്തിൽ ഉള്ള ത് വന്നാൽ ദോഷം ആ ണോ?

  • @rahulm3876
    @rahulm3876 Год назад +1

    Chetta ningalude sthalam evda??

  • @amalkrishna506
    @amalkrishna506 4 месяца назад

    7 varshathinu mumbu makaran 1 nu ente kayil vannirunnu .2 nu ente makan ee lokam vitu poy.jolyku memmo vannavanayirunnu

    • @amalkrishna506
      @amalkrishna506 4 месяца назад

      Eniku pach pulvhafi varunnathi pediyanu athraku athu ente kayil vannirunnu ente kudumbam ini anubhavijan onnumilka

  • @dhanyadevdhanyadev6315
    @dhanyadevdhanyadev6315 9 месяцев назад

    Eppol വന്നു

  • @nimmysolomon7166
    @nimmysolomon7166 Год назад +4

    Veettil varatha pacha kuthiraye ottichittu pidich veettil kondidunna njan, pinne paisayum thirakki oriruppa 😂

  • @shynishyni4084
    @shynishyni4084 Год назад +1

    Pacha kuthira veetil maraichu kidannu enthu cheyyanam

  • @sivadasanmarar7935
    @sivadasanmarar7935 Год назад +1

    Pachapayyei

  • @devandevanadan8399
    @devandevanadan8399 Год назад +1

    😂

  • @subi4280
    @subi4280 Год назад +4

    ഇന്ന് തന്നെ ഒരെണ്ണത്തിനെ തപ്പിയെടുക്കണം 😄

  • @rajalakshmi__klayissery_of9764
    @rajalakshmi__klayissery_of9764 Год назад +1

    എന്നും കാണും ഇതിനെ.. But... 😔😔

  • @vishnur.m8951
    @vishnur.m8951 11 месяцев назад +1

    Bro black vittilu vittilu vannal nalathanoooo

    • @shyamsasidharan6835
      @shyamsasidharan6835 9 месяцев назад

      Annu but green brings wealth and black is for positive and good health .

  • @sudheeshvn9602
    @sudheeshvn9602 Год назад +8

    ഇത് വന്നതിന്റെ കണക്ക് നോക്കിയാൽ ഞാനിപ്പോ അംബാനി ആയേനെ

  • @anilakumari8255
    @anilakumari8255 Год назад +1

    എനിക്കു ഒരു ഉപായം പറഞ്ഞു തരുമോ.ഞാൻകൊടുത്തകാശ് തിരിച്ചു കിട്ടുന്നതിനു വേണ്ടി.തരാനുള്ളവരുടെ സ്ഥലം വിൽപ്പനക്ക് വേണ്ടി പറഞ്ഞു തരുമോ.എനിക്ക്ഈചാനൽഒര് അനുഭവം തന്നു.സന്തോഷം.ഞാൻ പൃതീക്ഷിക്കും.

    • @Ayiravallimedia
      @Ayiravallimedia  Год назад +1

      മനസിലായില്ല ജി ? എന്താണ്

  • @bharathbabu4310
    @bharathbabu4310 5 месяцев назад

    വന്നു.പൂച്ചപിടിച്ചൂ

  • @jayakumarravindran8164
    @jayakumarravindran8164 Год назад +4

    പ്രിയപ്പെട്ട സഹോദര ഇത് കൃഷി ഉല്പന്നങ്ങളേയും
    മറ്റ് പൂക്കളും ഇലകളും തിന്ന് നശിപ്പിക്കുന്ന വെട്ടുകിളി ഇനത്തിൽപ്പെട്ട ഒരു ജീവിയാണിത്.

  • @jamesmathew1532
    @jamesmathew1532 Год назад +1

    Pacha vittil........vannittundu .....vrshgal ....aagayi.....soubhagyam onnum vannittilla....

  • @Sallinisanthosh
    @Sallinisanthosh Год назад +2

    ഹരി ജി ഉപ്പൻ വന്നാലും കണ്ടാലും ഉള്ള ഫലം പറയണേ

  • @Seenasgarden7860
    @Seenasgarden7860 Год назад +1

    Ente vtl vannal enicku panam kittum urapp

    • @Ayiravallimedia
      @Ayiravallimedia  Год назад +1

      സീന സീനത്ത് ജി നമസ്തേ🙏🙏😊😊😊🌱🌱

    • @Seenasgarden7860
      @Seenasgarden7860 Год назад

      @@Ayiravallimedia Namasthe 👍🙏🙏🙏🙏🙏🙏🙏🙏❤

  • @girijasurendran3702
    @girijasurendran3702 Год назад +1

    പച്ച കുതിര, പുൽച്ചാടി ഇങ്ങനെ ഒക്കെ പേരുണ്ട്. ആ ജീവി പാവമാണ്.

  • @SasikalaSnair3281
    @SasikalaSnair3281 Год назад +1

    പച്ച കണിയാൻ

  • @sandhyarajeev2799
    @sandhyarajeev2799 11 месяцев назад +3

    പച്ച കുതിര വീട്ടിൽ വന്നു മരിച്ചാൽ ദോഷമോ??

  • @rajeshnair1683
    @rajeshnair1683 6 месяцев назад

    ഇന്ന് എന്റെ വീട്ടിൽ തെക്ക് വശം ഞാൻ kaddu നോകീട്ടു നാളെ പറയാം

    • @rajeshnair1683
      @rajeshnair1683 6 месяцев назад

      തെക്ക് വാഗത്താണ് kaddath രോഗം മാറീട്ടില്ല ഓരോന്നായി വേറെ വേറെ ആണ് വരുന്നത് ഇതിനെതെകിലും പ്രതിവിധി ഉഡോ പറഞ്ഞുതരുമോ എപ്പോഴും സങ്കടം ആണേ ഉള്ള ജോലിയും poyi

  • @abhimanuer5073
    @abhimanuer5073 11 месяцев назад +1

    ഇന്നലെ അലമാരയിൽ വന്നിരുന്നു

  • @sabithasunilkumar7921
    @sabithasunilkumar7921 Год назад +3

    ഞങ്ങളുടെ വീട്ടിൽ വന്നാൽ അത് ചാവുന്നു. എന്തുകൊണ്ടായിരിക്കും

    • @Ayiravallimedia
      @Ayiravallimedia  Год назад

      സബിത സുനിൽകുമാർ അത് കൃത്യമായി പറയുവാൻ സാധിക്കില്ല -

  • @ratheeshpv5816
    @ratheeshpv5816 Год назад +2

    എല്ലാം വിശ്വാസം പോലിരിക്കും.

  • @repairingnature5505
    @repairingnature5505 Год назад

    വിഷുവിനു രാവിലെ എന്റെ ദേഹത്ത് വന്നിരുന്നു, ഞൻ പറ്റായക്കുമെന്ന് കരുതി തട്ടികളഞ്ഞു,, നോക്കിയപ്പോൾ പച്ചകുതിര, നോക്കിയപ്പോ അതിന്റെ അതിന്റെ വലതു സൈഡിൽ ഉള്ള വലിയ കാല് പോയ്‌, ഞൻ അറിയാതെ ചെയ്തതാണ്, പിന്നേം അതെന്റെ ദേഹത്തു വന്നു ഒരുപാട്‌ നേരം ഇരുന്നു പറക്കാനൊന്നും കുഴപ്പമില്ല ഞൻ അറിയാതെ പറ്റിയതാണ് പറഞ്ഞു പുറത്തു തടവി ഷെമിക്കണം എന്ന് പറഞ്ഞു,,, കുഴപ്പം വല്ലതും ഉണ്ടോ 😕

  • @vivekpraghu9467
    @vivekpraghu9467 Год назад +3

    എന്റെ വീട്ടിൽ സ്ഥിരം പച്ചത്തുള്ളൻ വരുന്നുണ്ട് ഇതുവരെ ഒരു മാറ്റവും സംഭവിച്ചിട്ടില്ല

  • @mundakkalsasi9271
    @mundakkalsasi9271 Год назад +5

    ചെടിയുടെ ഇല എല്ലാ
    തിന്നു തീർക്കുന്നവൻ 🤣🤣🤣

  • @user-gm1db5cq2u
    @user-gm1db5cq2u 3 месяца назад

    പടിഞ്ഞാറ് ദികിൽ നിന്നു വന്നു എൻ്റ ത ല യി എൽ കയറി പിന്നെ വടകു bagate ചു വരിൽ നിന്നു

  • @user-cs7yu8dg4f
    @user-cs7yu8dg4f 4 месяца назад

    നുണ്ണ 😂😂