Это видео недоступно.
Сожалеем об этом.

ജീവിതത്തെ മാറ്റിമറിക്കുന്ന ഈശ്വരാനുഗ്രഹ ലക്ഷണം || Palmistry in Malayalam || VedicPalmistry

Поделиться
HTML-код
  • Опубликовано: 22 ноя 2021
  • ഏകദേശം മുപ്പത് വർഷത്തിലധികമായി Palmistry എന്ന വിജ്ഞാന ശാസ്ത്രം ഇന്നും ഞാൻ തൊഴിലായി ചെയ്തുവരുന്നു. ദൈവാനുഗ്രഹത്താൽ ആയിരക്കണക്കിന് സ്വദേശികളും വിദേശികളും ആയ വ്യക്തികളുടെ കൈകൾ ഞാൻ Read ചൈതിട്ടുണ്ട്. അതിൽ പല പ്രെശസ്തരായ വ്യക്തികളുടെ കൈകൾ നോക്കാൻ എനിക്ക് കിട്ടിയ ഭാഗ്യത്തിൽ ഞാൻ ദൈവത്തിനോട് നന്ദി അറിയിക്കുന്നു. എന്റെ ഈ മുപ്പത് വർഷത്തെ പ്രെവർത്തി പരിചയത്തിൽ നിന്നും എനിക്ക് ലഭിച്ച അറിവാണ് യൂട്യൂബ് വീഡിയോയുടെ രൂപത്തിൽ ഞാൻ നിങ്ങളിലേക്ക് എത്തിക്കാൻ ശ്രെമിക്കുന്നത്.
    നിങ്ങൾ ഏത് ഈ പ്രായത്തിൽ സമ്പന്നരാകുന്ന് കൃത്യമായി കണ്ടുപിടിക്കാം ( ആയൂർരേഖയുടെയും ഭാഗ്യരേഖയുടെയും പ്രായം കണക്കാക്കുന്ന വിധം) : • നിങ്ങൾ ഏത് പ്രായത്തിൽ ...
    ആയുസ്സ് കണക്കാക്കുന്ന രീതി, ആയൂർരേഖ ഉപയോഗിച്ച് ജീവിത പ്രായം എങ്ങനെ കൃത്യമായി കണ്ടുപിടിക്കാം : • ആയുസ്സ് കണക്കാക്കുന്ന ...
    ആയൂർരേഖയിലേയും, ഭാഗ്യരേഖയിലെയും കിരണ രേഖകളും അവയുടെ അതിശയിപ്പിക്കുന്ന ഫലങ്ങളും : • കിരണ രേഖകൾ ജീവിതത്തിൽ ...
    Hope you enjoy this video. Thanks for Waching, Subscribe our channel for more video. More information Contact : 9249509240 (നിങ്ങളുടെ കൈകൾ നോക്കി ഫലം ഓൺലൈനിലൂടെ അറിയുന്നതിന് 9249509240 എന്ന നമ്പറിൽ വിളിച്ച് മുൻകൂട്ടി ബുക്ക്‌ ചെയ്യുക. ) ====================================== പാം റീഡിംഗ് അല്ലെങ്കിൽ ഹസ്തരേഖാശാസ്ത്രം എന്നത് ഒരു വ്യക്തിയുടെ കൈകൾ വിശകലനം ചെയ്ത് വ്യക്തിത്വങ്ങളും, ഭാഗ്യവും,ഭാവിയും പഠിക്കുക എന്നതാണ്. നമ്മുടെ കൈ നമ്മുടെ വ്യക്തിത്വത്തിന്റെ കണ്ണാടിയാണ്. ഇത് നമ്മുടെ അടിസ്ഥാന സഹജാവബോധം വെളിപ്പെടുത്തുക മാത്രമല്ല, നമ്മുടെ ഭൂതകാലത്തെയും ഭാവിയെയും കുറിച്ച് പറയുന്നു. ജനനത്തീയതി ഇല്ലാത്ത വ്യക്തിക്ക് കൈനോട്ടം മികച്ച ഓപ്ഷനാണ്. വാസ്തവത്തിൽ ഒരാളുടെ പാം ലൈനുകൾ, കൈയുടെ ആകൃതി, വലുപ്പം, വിരൽ നീളം, വഴക്കം, വിരൽ‌നഖം… എന്നിവ വായിക്കുന്നതിലൂടെ, അദ്ദേഹത്തിന്റെ സ്വഭാവഗുണങ്ങൾ, ആരോഗ്യം, സമ്പത്ത്, ജ്ഞാനം, കരിയർ, വിവാഹം തുടങ്ങി നിരവധി വശങ്ങൾ നമുക്ക് പ്രവചിക്കാൻ കഴിയും. ====================================== #palmistry #hastharekha_sasthram #fateline #billionaires #Billionaires_palmreading #VedicPalmistry_byDevaMadhavan #Latest_malayalamnews #love_marrigeline #Jyothisham #Astrology #VedicPalmistry_by_DevaMadhavan
    #god_giftedpalm #billionaires_hand
    #VedicPalmistry
    #Travel_line #foreign
    #shorts
    #Shorts
    #shorts_video
    #COVID19
    #Coronavirus
    #Radhe_Shyam
    palmistry meaning
    palmistry marriage lines
    palmistry lines meaning
    palmistry guide
    palmistry female
    palmistry basics
    palmistry app
    indian palmistry
    palmistry malayalam pdf
    palmistry malayalam meaning
    kainottam malayalam
    fate line malayalam
    youtube palmistry malayalam
    hand lines malayalam
    palm reading malayalam app
    astrology malayalam
    types of fate line
    fate line branches
    broken fate line
    forked fate line
    fate line meaning in hindi
    y shaped fate line
    fate line starting from mount of moon
    no fate line
    short marriage line
    love marriage line in palm reading
    forked marriage line
    trident on marriage line
    marriage lines different on both hands
    palm reading marriage lines for females
    multiple marriage lines
    second marriage line in palmistry
    palmistry in malayalam pdf
    kainottam malayalam
    fate line malayalam
    www astrology malayalam
    simian line malayalam
    marriage line in female hand
    samayam malayalam
    palmistry money line pictures
    hand lines of rich
    billionaire line palmistry
    palmistry money line after marriage
    palmistry money triangle
    sun line palmistry
    palm reading success line
    fate line palmistry
    ഹസ്തരേഖാശാസ്ത്രം

Комментарии • 275

  • @firecracker2275
    @firecracker2275 Год назад +38

    എന്താആയാലും ഒരു ട്യൂഷൻ സെന്റർ തുടങ്ങിയാൽ കുട്ടികൾക്കു പഠിപ്പിച്ചു കൊടുത്താൽ സൂപ്പർ ആയിട്ട് മനസിലാകും ഒരു നല്ല അഥ്യപകൻറ് ലക്ഷണം ഉണ്ട് 🙏🙏🙏🙏🙏

  • @dineeshnkp9163
    @dineeshnkp9163 2 года назад +21

    Sir , എന്റെ കൈ നോട്ട് ബുക്കിലെ പോലെ നിറയെ കുത്തും വരയും ആണ്

  • @omkarasvoice4254
    @omkarasvoice4254 Год назад +88

    വരച്ചു കാണിച്ച രേഖകളിൽ ഉള്ള ഒന്നും കൈയ്യിൽ ഇല്ല.

    • @nishadnishu4173
      @nishadnishu4173 Год назад +18

      മാഞ്ഞു പോയതാവും ... കല്യാണം കഴിഞ്ഞിട്ടില്ല അല്ലേ ....😁😂😂😂

    • @rubydilip8801
      @rubydilip8801 Год назад +2

      😂😂

    • @sayyanstar7771
      @sayyanstar7771 Год назад +4

      എന്റേത് ഇതിൽ പറഞ്ഞത് പോലെ അല്ല, വേറെ ആണ്

    • @AKLEGENDYT-hx7mg
      @AKLEGENDYT-hx7mg Год назад +3

      Yes u are single 😹😹😹

    • @omkarasvoice4254
      @omkarasvoice4254 Год назад +1

      @@nishadnishu4173 😅😅😅

  • @aavlogs6767
    @aavlogs6767 Месяц назад +2

    Chettane cleanshave ayirikum look🥰

  • @manu-jr5st
    @manu-jr5st Год назад +16

    വരച്ചതിൽ ദുഖം വരുമെന്നതാണ് എന്റേത്. എനിക്കൊരു ദുഖവുമില്ല. പരമ സുഖം. കുടുംബം ഹാപ്പി. റവന്യൂ പെരുത്ത്. നോ ടെൻഷൻ. രേഖാ ശാസ്ത്രം ഉളളതാവാം. എന്നാൽ മനുഷ്യന്റെ കർമ ഫലങ്ങൾ നന്നായാൽ ദൈവം മുൻ വിധികൾ മാറ്റിത്തരും. തീർച്ച.

    • @babumon656
      @babumon656 Год назад +3

      അപ്പൊ എന്തെങ്കിലും ദുഃഖം ഉണ്ടാകാൻ ശ്രെമിച്ചു കൂടെ 😂

    • @GaneshGanesh-se7jx
      @GaneshGanesh-se7jx 4 месяца назад

      😂😂😂

    • @user-padmesh
      @user-padmesh 4 месяца назад

      ഇപ്പൊ eghane ഉണ്ട് 😂😂😂🎉

  • @shortsgallery9764
    @shortsgallery9764 2 года назад +12

    പുതിയ അറിവുകൾ പകർന്നു തന്നു നന്ദി

  • @sumakr9682
    @sumakr9682 2 года назад +9

    നമസ്തേ .നല്ല പോലെ മനസ്സിലാക്കി പറഞ്ഞു തന്നു

  • @rjlj9358
    @rjlj9358 2 года назад +16

    വിശ്വാസം ഒക്കെ രണ്ടാമത് 😆വീഡിയോ പെർഫെക്ട് 🙏🏻🙏🏻🙏🏻നല്ലൊരു അധ്യാപകൻ ആണെങ്കിൽ 👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @sahyavish7472
    @sahyavish7472 2 года назад +3

    Ente kayyil hridhaya rekha naduviralinu kurachu thaazhe aayitaanu end cheydirikunne..kavara avde vechu divide aavukayum oru kavara hridhaya rekha ku thottu backcil ulla rekhayumayi join cheyyunnu..adinartham entha sir?

  • @user-nk9lz9mj2k
    @user-nk9lz9mj2k 5 месяцев назад +1

    Sir , could you please where is the starting point of Luck line?
    Thank you

    • @VedicPalmistry
      @VedicPalmistry  5 месяцев назад

      Kuduthalum chandhra mandalathil ninnanu thudangaru..

  • @rejin7170
    @rejin7170 2 года назад +25

    എന്റെ രേഖ വ്യാഴ മണ്ഡലത്തിൽ കയറാതെ stop ആയി നിൽക്കുന്നു നടു വിരലിന്റെ അടിയിൽ. ഇതിന്റെ meaning എന്താ ? പറയാൻ പറ്റുമെങ്ക്കി പറ.

    • @user-em1fv8co9m
      @user-em1fv8co9m 2 года назад +3

      എനിയ്ക്കു ഇങ്ങനെയാണ് അതിന്റെ ഫലമെന്താ?

    • @VedicPalmistry
      @VedicPalmistry  2 года назад +1

      മുൻപു ചെയ്ത വീഡിയോയിൽ കൂടുതൽ വിശദീകരിച്ചിട്ടുണ്ട് കാണുകയാണെങ്കിൽ മനസ്സിലാകും 👍

    • @ashaarora5622
      @ashaarora5622 2 года назад +2

      എന്റെ അങ്ങനെ അത് കൊണ്ട് ഈ വീഡിയോ കാണുന്നില്ല. ഇതിനു മുമ്പിലത് കാണാം കമെന്റ് ആദ്യം കണ്ടത് ഭാഗ്യം 🤭

    • @raseenaummer5901
      @raseenaummer5901 2 года назад +2

      Hi

    • @ashaarora5622
      @ashaarora5622 2 года назад

      @@raseenaummer5901 hi

  • @roopamani2190
    @roopamani2190 4 месяца назад

    Avidey vyzha mandalathil thamara mootu poley ind ayal entha phalam starting sweep alle kavra vara kurchu ind

  • @rajeshsharmas2250
    @rajeshsharmas2250 2 года назад +14

    ലളിതവും വ്യക്തവുമായ വിവരണത്തിന് നന്ദി 🙏

  • @anishkwl3128
    @anishkwl3128 Год назад +3

    പകുതി വരെ ഉള്ള രേഖയുടെ കാര്യം പറഞ്ഞില്ലല്ലോ ?

  • @nishadrocky3143
    @nishadrocky3143 Год назад +10

    എന്റെ ഇങ്ങനെ ഒന്നും അല്ല ആർക്കും ഇല്ലാത്ത ഒന്നാണ്

    • @nishadnishu4173
      @nishadnishu4173 Год назад

      കല്യാണം കഴിഞ്ഞിട്ടില്ല അല്ലെ ..... രേഖകൾ മാഞ് പോയതാവും😁😂😂

    • @rajan3338
      @rajan3338 Год назад

      appol thaankalkku *ara hearte* ullu!

    • @pavithrannavoori6036
      @pavithrannavoori6036 6 месяцев назад

      എഞ്ച് ഡെഷാടേ ഇത്.. ലേശം ഉളുപ്പ്....😂😂😂😂😂

  • @aishup9673
    @aishup9673 2 года назад +2

    Sir parayuna rekha last K X ntho oru cross kaanikunind aathil oru line index fingure lekk ethiyitila aath randhum nthaan udeshikunath?

    • @VedicPalmistry
      @VedicPalmistry  2 года назад

      ചോദ്യം വ്യക്തമായില്ല

    • @aishup9673
      @aishup9673 2 года назад +1

      @@VedicPalmistry sir parayuna hridya rekha ilu oru x k ntho cross kannikund aath nthaano?

    • @aishup9673
      @aishup9673 2 года назад

      Pinee sir hridyarekha elathe index teyum ,middle finger te indayil oru cheriya 'y' um valiya 'Y' um opposite aayitu connect cheytha oru cheriya line und aath enthaano?

    • @aishup9673
      @aishup9673 2 года назад

      Sir hridya rekha randhaayi aathil onn il X K ntho oru cross kaanunind maatethu index fingure leku ethiyitila aath nthaano?

  • @prasannausha7280
    @prasannausha7280 Год назад +1

    സോറി
    നടുവിരലിന്റെയും ചൂണ്ടു വിരലിന്റെയും താഴെ ആണ്. ക്ലിയർ ചെയ്തു പറയുമോ?

  • @binudaniel3682
    @binudaniel3682 2 года назад +2

    Strikalke ethe kaiya nokunnathe

  • @prasannausha7280
    @prasannausha7280 Год назад +18

    എന്റെ ഹൃദയ രേഖ നടുവിരലിന്റെ മധ്യം വരെ മാത്രം

    • @reghunathanmk8720
      @reghunathanmk8720 Год назад +8

      എങ്കിൽ ഇതിൽ കാണുന്നത് പോലെ അൽപ്പം നീട്ടി വരച്ചോ ഫലം മാറും!

    • @jayasree-lk3vo
      @jayasree-lk3vo Год назад +2

      😂

    • @shijibalan7228
      @shijibalan7228 11 месяцев назад +1

      😂😂

    • @BePositiWE777Saadhika
      @BePositiWE777Saadhika 5 месяцев назад

      😂😂😂​@@reghunathanmk8720

  • @Saranyapillai962
    @Saranyapillai962 2 года назад +3

    ദ്വീപ് അല്ല തുടക്കം ലാസ്റ്റ് ശൂലം അണ് പക്ഷേ ശൂലത്തിൻ്റെ ആദ്യ അറ്റം നടു വിരലിലെ ക്ക് പോകുന്നു . എന്താണ് bhalam plz reply sir

    • @VedicPalmistry
      @VedicPalmistry  2 года назад

      ചോദ്യം വ്യക്തമായില്ല

  • @geethapillai5775
    @geethapillai5775 10 месяцев назад

    Nallathayi manassilakki thannu 👌

  • @shajijoseph8752
    @shajijoseph8752 Год назад +6

    Sir good presentation 🌹

  • @farsufaisu8421
    @farsufaisu8421 Год назад +9

    ഇതിൽ എന്റെ കയ്യിലേതു പോലെ രേഖ വന്നിട്ടില്ല 😥

  • @ashamanikuttan2638
    @ashamanikuttan2638 2 года назад +2

    Hrudhayarekha vyazhamandalam vareethichernillengil enthayiriykum

    • @_Annraj_
      @_Annraj_ 2 года назад +1

      അതല്ലേ വീഡിയോയിൽ പറയുന്നേ?

    • @VedicPalmistry
      @VedicPalmistry  2 года назад +2

      ഹൃദയരേഖ വ്യാഴ മണ്ഡലം വരെ എത്തണം എന്ന് ഒരു നിർബന്ധവുമില്ല അതിന്റെ അവസാനം എങ്ങനെയാണെന്ന് എന്ന് അനുസരിച്ച് ഫലങ്ങൾ മാറാം 👍

  • @SUJITH_
    @SUJITH_ Год назад +3

    ഇതിൽ വരച്ചുകാണിച്ച ഒരു രേഖ പോലും എനിക്കില്ല 😢

  • @user-rx5zw1yn5w
    @user-rx5zw1yn5w Год назад +1

    Atractive simplisity speach

  • @biju65
    @biju65 Год назад +8

    നല്ല കാര്യങ്ങൾ മാത്രം പൊതുവിൽ പറയുന്നതാണ് ഉചിതം.കടുത്ത ദുഃഖത്തിലും നൈരാശ്യത്തിലും ആൽമഹത്യാ വിചാരങ്ങളിലും കഴിയുന്നവർ ദോഷഫല സാധ്യതകൾ കേട്ടാൽ അത്‌ നേരിടാൻ ഏറെ വിഷമം സഹിക്കേണ്ടി വരില്ലേ 🥰

  • @ambilikrishnachandran8201
    @ambilikrishnachandran8201 2 года назад +4

    Thank you sir

  • @sabarisaju2076
    @sabarisaju2076 2 года назад +1

    Ente edathu kail hrudhaya rekha kavarayayi kooduthal kanunnu enthanu phalam..... Sir

    • @VedicPalmistry
      @VedicPalmistry  2 года назад

      കവര എങ്ങോട്ട് പോകുന്നു എന്ന് അറിഞ്ഞാൽ മാത്രമേ ഫലം പറയാൻ സാധിക്കുകയുള്ളൂ

    • @jojisjohn6893
      @jojisjohn6893 2 года назад

      As per u told above kavarayude thaze hridaya rekayil ninnu oru chriya Rekha undel Ulla phalam enta sir

  • @shantyjoy2662
    @shantyjoy2662 2 года назад +13

    വിരലുകളിൽ നാലു വരകൾ ഉണ്ടങ്കിൽ എന്താണ് ഫലം

    • @VedicPalmistry
      @VedicPalmistry  2 года назад +1

      മുൻപ് ചെയ്ത ഒരു വീഡിയോയിൽ വിശദീകരിച്ചിട്ടുണ്ട് കാണുകയാണെങ്കിൽ കൂടുതൽ മനസ്സിലാകും 👍

    • @navyaprijith-
      @navyaprijith- 2 года назад +1

      വ്യാഴമണ്ഡലത്തിൽ നിന്നും ഹൃദയരേഖയെ cover ചെയ്യുന്ന രേഖ വെള്ള നിറത്തിൽ ആണെങ്കിൽ എന്താണ് അർത്ഥമാക്കുന്നത്.

  • @vibinvibidude6203
    @vibinvibidude6203 2 года назад

    Purushante ethu kai anu nokandath,sthrigal ethu kai anu nokandath parayumo sir pls

    • @chu360
      @chu360 Год назад

      സ്ത്രീ ഇടതും പുരുഷൻ വലതും

  • @josephmanuel7047
    @josephmanuel7047 2 года назад +1

    നേരിട്ടു കാണാൻ താൽപര്യമുണ്ട്

  • @vipinpavithran7190
    @vipinpavithran7190 2 года назад +1

    Ee parayunna Rekha onnum ente kayyil kaanunnillaa. your wts aap pls

  • @manojputhiellath4937
    @manojputhiellath4937 2 года назад +2

    എൻ്റെ ഹൃദയരേഖ മൂന്നായി, ഒന്ന് രണ്ടാം ചൊവ്വയിലേക്ക് എത്തിയാൽ ഫലം എന്താണ്?

    • @nishadnishu4173
      @nishadnishu4173 Год назад

      പേടിക്കാൻ ഇല്ലാ ..... സമ്പന്നനാവും😁👍

  • @Suneel18407
    @Suneel18407 2 года назад +3

    Sir .. yente hridayarega naduviral madyathil avasaanikkunnu .. (

    • @VedicPalmistry
      @VedicPalmistry  2 года назад

      എതിർ ലിംഗത്തിൽ നിന്ന് ദൂഷ്യം വരാൻ സാധ്യത

  • @sheelarajeev8444
    @sheelarajeev8444 5 месяцев назад +2

    അത് ഹൃദയ രേഖയല്ലല്ലോ അത് വിദ്യാ രേഖയല്ലേ? ഹൃദയരേഖയും ആയുസ്സ് രേഖയും തള്ളവിരലിന് അടുത്ത് കാണുന്ന രണ്ടു വരകള ല്ലേ?

  • @jeevanandane2802
    @jeevanandane2802 Год назад

    Ente kayyile ee rekha chooduviralinu thazhe avasanichu, Vyazha mandalam 'plain' aanu🤔🤔🤔

  • @lekshmnarayanan4371
    @lekshmnarayanan4371 2 года назад +1

    Paranjava randi kaikalilum venamo?

  • @user-pb1xo7np2j
    @user-pb1xo7np2j 2 года назад +3

    ഭാഗ്യ രേഖ ചന്ദ്ര മണ്ഡലത്തിൽ നിന്ന് തുടങ്ങി ഒരല്പം കഴിഞ്ഞ് ആയുർരേഖയോട് ചേർന്ന് കുറച് പോവുകയും പിന്നീട് നേരെ ചെന്ന് (ബുദ്ധി രേഖയേയും ഹൃദയ രേഖയും കടന്ന് ) ശനി മണ്ഡലത്തിനും സൂര്യ മണ്ഡലത്തിനും നടുക്കായി ഭാഗ്യ രേഖ വന്നു നില്കുന്നതിന്റെ ഫലം എന്താണ്

    • @VedicPalmistry
      @VedicPalmistry  2 года назад

      കേട്ടതിൽ നിന്നും 35 വയസ്സിനു താഴെ ചില പ്രതിസന്ധികളും ദുഃഖങ്ങളും ഉണ്ടായേക്കാം 👍

    • @user-pb1xo7np2j
      @user-pb1xo7np2j 2 года назад

      @@VedicPalmistry പക്ഷെ മറ്റൊരാൾ പറഞ്ഞത് ബുദ്ധിമുട്ടൊക്കെ നീങ്ങി സമ്പാദ്യം വരാൻ പോകുന്നു എന്നാണല്ലോ 🤕

  • @reeshtalks5282
    @reeshtalks5282 4 месяца назад +1

    3 mathu .......😊.....

  • @varietymediabydiyaramachan2566
    @varietymediabydiyaramachan2566 2 года назад +76

    എന്റെ ഹൃദയരേഖ നടുവിരലിന്റെ താഴെ വരെ മാത്രം.

  • @romeojuliet7287
    @romeojuliet7287 2 года назад +5

    Ente kayil Eth onnum ella 🤣🤣🤣😂

  • @user-pb1xo7np2j
    @user-pb1xo7np2j 2 года назад +3

    ശനി മണ്ഡലത്തിനും സൂര്യ മണ്ഡലത്തിനും നടുക്കായി ഭാഗ്യ രേഖ വന്നു നില്കുന്നതിന്റെ ഫലം എന്താണ്... ചന്ദ്ര മണ്ഡലത്തിൽ നിന്ന് തുടങ്ങുകയും ആയുർരേഖയോട് ചേർന്ന് കട്ടി കുറഞ്ഞ രീതിയിൽ നടു വിരലിനും മോതിര വിരലിനും നടുക്കായി ഭാഗ്യ രേഖ വന്നു നിൽക്കുന്നു

    • @abhilashbombay
      @abhilashbombay Год назад

      pottan mare its nothinh to do with your future, its line because when you are inside the womb , all are keep hand closed ok, foolish some keralites

  • @DinosourIceAge
    @DinosourIceAge 2 года назад +4

    എനിക്ക് കവര ഇല്ല. ഒറ്റ line ആണ്..

  • @roopamani2190
    @roopamani2190 2 года назад +1

    ഹൃദയ rekhayil നിന്നു ഒരു kararekha chavuva Mandthil ethyal enthanu parayamo

    • @VedicPalmistry
      @VedicPalmistry  2 года назад

      ശത്രുക്കളിൽനിന്നുള്ള ഉപദ്രവ സാധ്യത

  • @naziyashibukvl8585
    @naziyashibukvl8585 Год назад +1

    Ente kayy nirach rekakalaanu. അങ്ങോട്ടുമിങ്ങോട്ടും okk😂

  • @-pubgplayer-4510
    @-pubgplayer-4510 2 года назад +1

    right hand ano left ano nokendath

    • @VedicPalmistry
      @VedicPalmistry  2 года назад

      ruclips.net/video/HoMEWw35lPE/видео.html

  • @kannankolather3811
    @kannankolather3811 2 года назад +2

    Right hand aano parayunne

    • @VedicPalmistry
      @VedicPalmistry  2 года назад

      ruclips.net/video/HoMEWw35lPE/видео.html

  • @thakkuuzworldlaaluuz5549
    @thakkuuzworldlaaluuz5549 2 года назад +3

    സർ, എന്റെ കൈയിൽ നിറച്ചു കൊച്ചു കൊച്ചു വെട്ട് വരകൾ ആണ് അതിനെ കുറിച്ച് ഒന്ന് പറയാമോ plz.

    • @lakshmilachu5881
      @lakshmilachu5881 2 года назад +2

      Enikkum angane aanu

    • @VedicPalmistry
      @VedicPalmistry  2 года назад

      മാനസിക സംഘർഷങ്ങൾ അനുഭവിക്കേണ്ടിവരും 👍

  • @lichuuusandrichuus8773
    @lichuuusandrichuus8773 2 года назад +1

    Thanks ♥️♥️

  • @sooraize
    @sooraize Год назад

    ഈ വരച്ചതൊന്നും എന്റെ രണ്ടു കൈയ്യിലും ഇല്ല. ഇതൊക്കെ ആണെങ്കിലും ഏതു കൈ ആണു നോക്കുന്നത് .

  • @sijithasivadas4sp425
    @sijithasivadas4sp425 Год назад

    I have a doute.... Eth valathu kai ano atho edathu kai aano🙄🙄🙄

  • @spsdreams5413
    @spsdreams5413 Год назад +2

    ആദ്യത്തെ രേഖയാണ് എന്റെ കയ്യിൽ 70% വും ശരിയായികൊണ്ടിരിക്കുന്നു. 😍

    • @KareemKareem-pz3vy
      @KareemKareem-pz3vy Год назад

      അത് കൊണ്ട് നീ കഴിച്ച് സായി ഇനി വെറുതെ എവിടെ എങ്കിലും ഇരുന്നാൽ മതി

  • @vishnu.m.t
    @vishnu.m.t 2 года назад +3

    Sir 18 വയസിനു ശേഷം കൈ രേഖ മാറ്റം വരുമോ ??

    • @VedicPalmistry
      @VedicPalmistry  2 года назад +1

      കൈരേഖയിൽ നമ്മുടെ കർമങ്ങൾക്ക് അനുസരിച്ച് മാറ്റം സംഭവിക്കും

    • @abhilashbombay
      @abhilashbombay Год назад +1

      pottan mare its nothinh to do with your future, its line because when you are inside the womb , all are keep hand closed ok, foolish some keralites

  • @rajuarvind1262
    @rajuarvind1262 4 месяца назад

    രക്ഷപെട്ടു ഞാൻ.😂 എന്റ കയ്യിൽ ആ മാതിരി രേഖ ഇല്ലല്ലോ😊😊😊

  • @sumaunnikrishnan7507
    @sumaunnikrishnan7507 4 месяца назад

    Ente kayyil male kavarayel anu
    Nakshatra chinnam

  • @midhunlalp8238
    @midhunlalp8238 Год назад +1

    ശൂല ആകൃതിയാണ് 😢

  • @shinearj207
    @shinearj207 Год назад +1

    ഹൃദയ രേഖ നേരെ ക്രോസ് ചെയ്തതാണ്ട് എന്താണ്ട് ഭാവി

    • @VedicPalmistry
      @VedicPalmistry  Год назад

      ചോദ്യം വ്യക്തമായില്ല

  • @sreekumar9003
    @sreekumar9003 2 года назад +1

    Chettaaa

  • @jessyabraham266
    @jessyabraham266 2 года назад +2

    എന്റെ ഹൃദയരേഖ യിൽ ചൂണ്ട് വിരലിനു താഴെ നടു വിരലിൽ നിന്ന് ഒരു രേഖ കട്ട്‌ ചെയ്യുന്നു അതിന്റെ ഫലം?

    • @VedicPalmistry
      @VedicPalmistry  2 года назад

      കേട്ടതിൽ നിന്നും ചെറിയ രീതിയിൽ ധന നഷ്ടം തൊഴിൽ തടസ്സം 👍

  • @kumaryravy25
    @kumaryravy25 Год назад

    പറയുന്ന കാര്യങ്ങൾ കുറെ ഏറെ ശരിയാണ് പക്ഷേ രേഖകൾ ഒന്നും കറക്റ്റ് അല്ല അതുകൊണ്ട് രേഖനോക്കി ബലം അറിയൽ നിർത്തി.

  • @sambhub2918
    @sambhub2918 11 месяцев назад +1

    ആണുങ്ങളുടെ ഏത് കൈ ആണ് നോക്കേണ്ടത്

    • @VedicPalmistry
      @VedicPalmistry  11 месяцев назад

      വലം കൈയ്യൻ ആണെങ്കിൽ പ്രധാനമായും വലതു കൈ, എന്നാൽ പൂർണമായ ഫലത്തിന് രണ്ടു കൈയും നോക്കേണ്ടത് അത്യാവശ്യമാണ് 👍

  • @ambikad.4871
    @ambikad.4871 Год назад +1

    Pleasant smile🤝

  • @freedomfighter4540
    @freedomfighter4540 2 года назад

    എന്റെ പൊന്നു ചേട്ടാ എനിക്കു കുറച്ചു പേടിയുള്ളത് കൊണ്ടു ഞാൻ മെല്ലെ ഒന്നു എത്തിനോക്കി സ്ഥലം വിട്ടു പോകാറആണ് പതിവ് അതേ ഈ രേഖ വലദോഷമുള്ളതാണെങ്കിൽ മായിക്കാൻ പറ്റുമോ,😀

  • @sudhakarankkv
    @sudhakarankkv Год назад +3

    അപകടം ഉള്ള സൂചന ചിരിച്ചു പറഞ്ഞു ..... 😭😭😭

    • @ShamsudeenKg
      @ShamsudeenKg Год назад

      In iyob 37. 7 words says that every man should know that I am created you so that I marked every man's hand with my symbel for what to know who is your mighty God in him you rely only on your misseries not deviate to other God so and so but the satan deviated this scripture and tell people's to rely on other gods of the world this is the trap in hand impression in bible

  • @kamalrama6033
    @kamalrama6033 4 месяца назад

    പുരുഷന്, ഇടത് കൈയും,, സ്ത്രിക്ക് വലത് കൈയും വേണം നോക്കാൻ

  • @user-vf6qf6mj9i
    @user-vf6qf6mj9i 9 месяцев назад

    എന്റെ കൈ പത്തിയിൽ ചൂണ്ട വിരലിന്റെ താഴെ രണ്ട് ചതുരം ആണ് അത് ഉള്ളത് കൊണ്ട് വല്ല നേട്ടങ്ങൾ ഉണ്ടോ 😊😊😊😊

    • @VedicPalmistry
      @VedicPalmistry  9 месяцев назад

      ചതുരം തന്നെയാണെങ്കിൽ അപകീർത്തി ആരോപണം എന്നിവയിൽ നിന്ന് രക്ഷപ്പെടാൻ സാധ്യത 👍

  • @nsathyansathyan4831
    @nsathyansathyan4831 4 месяца назад +1

    വെറുതെ എന്തെങ്കിലും പറയുകയാണല്ലേ?ഞാൻ ഇത് ഓപ്പണാക്കിയത് തന്നെ എൻറെ കൈരേഖ താങ്കളുടെ 1 എന്ന് അടയാളപ്പെടുത്തിയ വിധം ആയത് കൊണ്ടാണ്.പക്ഷേ അത് താങ്കൾ പരാമർശിച്ച തേയില്ല?

    • @sandhyasanju7695
      @sandhyasanju7695 4 месяца назад +1

      ഞാനും 1 st ആണ് എന്റെയും

  • @rajeeshnambiar1828
    @rajeeshnambiar1828 Год назад

    സർ, പറ്റുമെങ്കിൽ ഒന്ന് പറഞ്ഞു തരൂ എന്റെ കൈയിൽ ഏകദേശം മധ്യഭാഗത്ത് തത്തയുടെ പോലെയോ മീന് പോലെയോ ഉള്ള ഒരു ചിഹ്നം കാണുന്നുണ്ട് അത് എന്താണെന്ന് വിശദീകരിച്ചു തരാമോ? ഇവിടെയുള്ള ഒരാൾ പറഞ്ഞത് ഭയങ്കര അസുഖത്തിനുള്ള ലക്ഷണമാണ്

    • @sadarbaputty2078
      @sadarbaputty2078 Год назад

      Lottery adikkaan chance unde

    • @abhilashbombay
      @abhilashbombay Год назад

      pottan mare its nothinh to do with your future, its line because when you are inside the womb , all are keep hand closed ok, foolish some keralites

  • @afeens2019
    @afeens2019 2 года назад

    E paranjathil entea kylea regha illalo sir

  • @thankamanimp9586
    @thankamanimp9586 11 месяцев назад +1

    Namasthe🙏

  • @rajan3338
    @rajan3338 Год назад +1

    entethu 3

  • @takudurojo2124
    @takudurojo2124 2 года назад +2

    Entey kayil narachu varagalanu onnum manasilagnilla

    • @VedicPalmistry
      @VedicPalmistry  2 года назад

      മാനസിക സംഘർഷങ്ങൾ അനുഭവിക്കേണ്ടിവരും 👍

    • @takudurojo2124
      @takudurojo2124 2 года назад

      @@VedicPalmistry varey joliku try chayunnudu sariyagumo

  • @salinisaraswathi8120
    @salinisaraswathi8120 2 года назад +2

    എന്റെ ഹൃദയ രേഖ വ്യാഴമണ്ഡലത്തിന്റെ ഏഴയലത്ത് പോകാതെ ചൂണ്ട് വിരലിന്റേയും നടുവിരലിന്റെയും ഇടക്ക് ഇറങ്ങിപ്പോയിരിക്കുകയാണ് എന്താ ഫലം?
    അറിയുമെങ്കിൽ പറയൂ plz..

  • @baburajanjupara290
    @baburajanjupara290 Год назад

    ലെഫ്റ്റ് ടു റൈറ്റ് ഒരു സ്ട്രൈറ്റ് ലൈൻ മാത്രമേ ഉള്ളു എങ്കിലോ? ഈ പറഞ്ഞ രേഖകൾ എല്ലാം കൂടി ചേർന്ന്?

  • @vijipradeep5538
    @vijipradeep5538 4 месяца назад +1

    Ente 3mathe

  • @minimanuel5215
    @minimanuel5215 10 месяцев назад +1

    സാറേ എന്റെ കൈയിലെ നിറച്ച് രേഖകൾ വെട്ടും കുത്തും പോലെ കിടക്കുകയാണ് സാറ് പറയണം ഒന്നും മനസ്സിലാക്കാൻ പറ്റുന്നില്ല

    • @minimanuel5215
      @minimanuel5215 10 месяцев назад +1

      സാർ വരച്ചു കാണിക്കുന്ന കയ്യിലെ രേഖകൾ വളരെ കുറവുള്ള കൈകളാണ്

    • @minimanuel5215
      @minimanuel5215 10 месяцев назад +1

      സാറേ ലേഡീസിന്റെ കയ്യിൽ ലെഫ്റ്റ് ആണോ റൈറ്റ് ആണോ നോക്കുന്നത്

    • @VedicPalmistry
      @VedicPalmistry  10 месяцев назад

      ruclips.net/user/shortsnpehatb3DBE?feature=share

    • @VedicPalmistry
      @VedicPalmistry  10 месяцев назад

      അതി രേഖകൾ കണ്ടാലുള്ള ഫലത്തെക്കുറിച്ച് മുൻപ് വിശദമായി ഒരു വീഡിയോ ചെയ്തിട്ടുണ്ട് കാണുകയാണെങ്കിൽ പൂർണമായി മനസ്സിലാകും 👍

  • @bharathkrishnadas2799
    @bharathkrishnadas2799 10 месяцев назад +1

    ഒന്നും ഇല്ലാത്ത ഞാൻ 😊

  • @babygirija7736
    @babygirija7736 Год назад +1

    എന്റെ കൈ ഫോട്ടോ എ ടുത്തു അയച്ചാൽ ഫുൾ പറഞ്ഞു തരുമോ

  • @Anabella-ph3yk
    @Anabella-ph3yk Год назад +1

    ഇതിൽ ഒന്നും എന്റെ കയിൽ കാണുന്നില്ല

  • @ranjithmenon7047
    @ranjithmenon7047 2 года назад +1

    Sir. എന്റെ ഹൃദയ രേഖയും ബുദ്ധി ഒരുമിച്ച് പല കവരകളായി ഒന്നാം ചൊവ്വ മണ്ഡലത്തിൽ നിന്നും ആരംഭിച്ച് ഹൃദയ രേഖ ചെറു വിരലിനോട് ചേർന്ന് രണ്ട് കവരയായി അവസാനിക്കുന്നു ... സമയം കിട്ടുമ്പോൾ മറുപടി തരണേ 🙏

    • @VedicPalmistry
      @VedicPalmistry  2 года назад

      ചോദ്യം വ്യക്തമായില്ല

    • @abhilashbombay
      @abhilashbombay Год назад

      pottan mare its nothinh to do with your future, its line because when you are inside the womb , all are keep hand closed ok, foolish some keralites

  • @abhinandrajr8522
    @abhinandrajr8522 4 месяца назад +1

    Ithonnum kayyilillatha njan😢

  • @harikumarkr540
    @harikumarkr540 Год назад

    പുരുഷന്മാർക്ക് ഏതു കയ്യാണെ നോക്കുന്നത്

  • @ajithas8667
    @ajithas8667 2 года назад +1

    ഇതിൽ ഏതു കയ് ആണ് നോക്കേണ്ട ത്

    • @VedicPalmistry
      @VedicPalmistry  2 года назад

      ruclips.net/video/HoMEWw35lPE/видео.html

  • @user-lh5ty3zy5g
    @user-lh5ty3zy5g Год назад +1

    ഈ രേഖകൾ ഒന്നും ഇല്ലാത്ത avas😄ആണെങ്കിൽ

  • @aroangthomas2270
    @aroangthomas2270 Год назад

    Entethu adyamthe annu enikku oru kunthavum kittunilla

  • @xtacy2325
    @xtacy2325 Год назад +1

    Ente Rekha ithil illa

  • @soudabimp9222
    @soudabimp9222 Год назад +1

    i വലത കൈ ആണോ

    • @VedicPalmistry
      @VedicPalmistry  11 месяцев назад

      ruclips.net/user/shortsnpehatb3DBE?feature=share

  • @jijosfarm8947
    @jijosfarm8947 Год назад +1

    ഏത് കൈയിലെയാണ്, വലത്, ഇടത് 😮

    • @VedicPalmistry
      @VedicPalmistry  11 месяцев назад

      ruclips.net/user/shortsnpehatb3DBE?feature=share

  • @bindhunc9615
    @bindhunc9615 Год назад +1

    എന്റെ കൈ രേഖ ഇത് ഒന്നും മല്ല🙄🙄🙄

  • @sakeerhusain9486
    @sakeerhusain9486 Год назад

    Oru prayojanavumilla veruthey

  • @user-cj3mc7mz5b
    @user-cj3mc7mz5b Год назад

    Middle finger vate ഒള്ളൂ enghilo

  • @mudrasealmakers
    @mudrasealmakers Год назад

    എടാ രേഖ ശാസ്ത്രക്കാര നിന്റെ വീഡിയോ തുടണ്ടും മുന്നേ 3 കൈ പതി കണ്ടു അതിൽ 1 മാർക്ക്‌ ചെയ്തിരുന്ന അവസ്ഥയിൽ എന്റെ കൈയിൽ രേഖ. അതിന്റെ ഫലം പറയും എന്ന് കരുതി നോക്കി ഇരുന്നു.. എന്നാൽ വെപ്പ് പല്ല് താഴെ വീഴാതെ സംസാരിക്കാൻ ശ്രമിച്ച നി അത് പറഞ്ഞില്ല... 🙏

  • @thirdeye...297
    @thirdeye...297 2 года назад +1

    ഹൃദയരേഖ ശനി മണ്ഡലത്തിലെത്തി രണ്ടായി തിരിഞ്ഞു ഒന്ന് വ്യാഴമണ്ഡലത്തിലേക്കും പിന്നെ നടുവിരലിന്റെയും ചൂണ്ടുവിരലിന്റെയും ഇടയിലേക്ക് നീളുന്നു. ഈ രേഖ രണ്ടു തട്ടുകൾ ആയി തെങ്ങോല പോലെ ബ്രാഞ്ചസ് ആയി കാണുന്നു..
    ആയുർരേഖ വ്യാഴമണ്ഡലത്തിലെത്തി ഒരു ചെറിയ വിടവ് (ഇന്റർമിറ്റൻഡ് )ആയി കാണുന്നു.
    ഇത് എന്താണ് എന്ന് അറിയാൻ ആഗ്രഹിക്കുന്നു.. മാസ്റ്റർ ജി..
    🙏🙏🙏

  • @devakik5013
    @devakik5013 2 года назад +1

    എ തു കയ്യിലെ രേഖ ആണു എടുക്കേണ്ടത്

    • @VedicPalmistry
      @VedicPalmistry  2 года назад

      ഇതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്തിട്ടുണ്ട് കാണുകയാണെങ്കിൽ പൂർണമായി മനസ്സിലാകും 👍

  • @sreyasreya883
    @sreyasreya883 2 года назад +2

    വ്യാഴ മണ്ഡലത്തിൽ നക്ഷത്ര ചിഹ്നത്തിന് പകരം കാക്ക പുള്ളിയാണെങ്കിലോ

  • @sreepp7752
    @sreepp7752 4 месяца назад

    ഇതിൽ വരച്ച രേഖ ഒന്നും കൈയിൽ ഇല്ല

  • @karthikadevipm2637
    @karthikadevipm2637 2 года назад +6

    👍

  • @jyothilakshmi6308
    @jyothilakshmi6308 Год назад +4

    നിങ്ങൾ പറയുന്നത് കേട്ടാൽ തന്നെ അവരുടെ സമനില തെറ്റും. ജീവിതം പോയി.

  • @sab8282
    @sab8282 3 месяца назад

    Rekha middle finger vannu nilkkunnu explain it