എന്റെ 2 കൈയിലും M ഉണ്ട്.. 2 വർഷമായി കല്യാണം കഴിഞ്ഞിട്ട്.. ജീവിതത്തിൽ ഒരു ഉയർച്ച ഇല്ല.. എന്റെ family സപ്പോർട്ട് ഉള്ളത്കൊണ്ട് പിടിച്ചു നിക്കുന്നു.. ഇത് കേട്ടതിനു ശേഷം വല്ലാത്ത ഒരു confidence feel ചെയ്യുന്നു.. thanks ❤
ഒരു നാട് എന്നും നന്ദിയോടെ ഓർക്കുന്ന ശിവദാസൻ സാറിൻ്റെ മകൻ..എത്ര വല്യ പ്രശ്നം ആയാലും സാർ ഒരു ചരട് ജപിച്ച് കൊടുക്കുമ്പോൾ മാറുമെന്നത് അനുഭവ സാക്ഷ്യം.. ആയിരവല്ലി അപ്പൂപൻ്റെ അനുഗ്രഹം നിറഞ്ഞ പാരമ്പര്യം ..ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ...
Thanks, ഒരുപാട് പ്രതീക്ഷകള്‍ തന്നതിന് ചോതി നക്ഷത്രമാണ് താങ്കള്‍ പറഞ്ഞത് പോലെ MVX എന്നീ ചിഹ്നം എന്റെ കൈയിൽ ഉണ്ട് 32 വയസ്സായി ഇത് വരെ ഒരു നല്ല കാര്യവും ജീവിതത്തിൽ നടന്നിട്ടില്ല ഒരു രൂപ പോലും സ്വന്തമായി ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. ഒരു ജോലി നോക്കിയപ്പോള്‍ അതു ശരിയല്ല ജീവിതം മടുത്തു പോലെ അപ്പോഴാണ് വീഡിയോ കാണുന്നത് ഒരുപാട് നന്ദി പ്രതീക്ഷകള്‍ തന്നതിന്
Hari പറഞ്ഞപ്പോൾ ആണ് ഞാൻ കയ്യില് നോക്കിയത് m ഉം വിയും ഉണ്ട് ഞാൻ ഒരു ഇലക്ട്രിഷൻ ആണ് പലരും പെടാ പാട് പെടുന്നിടത്തു ഞാൻ നിസാരമായി ശരിയാക്കാറുണ്ട് ആൾക്കാർക്ക് എന്നെക്കുറിച്ച് നല്ല മതിപ്പുമുണ്ട് എനിക്ക് പറ്റാത്തതൊന്നുമില്ല എന്ന് അവർ പറയാറുമുണ്ട് ഈ അടയാളം പറഞ്ഞു തന്നതിന് വളരെ നന്ദി
എൻറെ കയ്യിൽ x എന്ന ചിഹ്നം ഉണ്ട് ആർക്കും വേണ്ട ആർക്കും ഇഷ്ടമില്ല ആരും എന്നെ സ്നേഹിക്കുന്നില്ല ഞാൻ എല്ലാവരെയും അങ്ങോട്ടു സ്നേഹിക്കുന്നുണ്ട് പിന്നെ സാമ്പത്തികമായി വളരെ ബുദ്ധിമുട്ടുകൾ വീഡിയോയിൽ പറഞ്ഞപ്പോൾ വളരെ സന്തോഷമാണ് തോന്നിയത് എക്സ് എന്ന അക്ഷരം ഉള്ളവരെ നല്ലൊരു വിജയത്തിൽ എത്തും എന്ന് പറഞ്ഞപ്പോൾ വളരെ സന്തോഷമുണ്ട് വിജയത്തിൽ എത്തിക്കഴിഞ്ഞാൽ കമൻറ് ബോക്സിൽ പറഞ്ഞോളാം❤❤❤ നമസ്കാരം മോനേ
എൻ്റെ കയ്യിൽ ഇത് 3 kannunnu പഷെ പറഞ്ഞത് ശരിയാണ് ennall വിജയം ഒന്നും ശരിയായില്ല സൊന്തം aayyi വസ്തു പോലും ഇല്ല . ഇ വീഡിയോ കണ്ടപോൾ ഒരു ashuvasam .ഗോഡ് bless you.oru നിമിഷം ഒന്ന് സന്തോഷിച്ചു ഞാൻ എല്ല വീഡിയോ കാണർ unnd കമെൻ്റ് ഇടർ unnd thankku എല്ലാം നടക്കും.
ഞാൻ ഒരു ക്രിസ്ത്യൻ ആ ഈ വീഡിയോ ആക്സിഡന്റ്ലി കണ്ടു. V ഉണ്ട് പറഞ്ഞത് പോലെ ഇപ്പോൾ ആഫ്റ്റർ 35 വല്ലാത്തൊരു ട്വിസ്റ്റിൽ ലൈഫ് പോയി. ഒറ്റക്ക് ആയപ്പോൾ ഒരു aim ഉണ്ട് ഞാൻ വീണ്ടും വിജയിക്കും മക്കൾക്ക് വേണ്ടി👍👍 ( already hardworkilude government job und)
നന്ദി നമസ്ക്കാരം മോനെ 🙏🙏🙏 മോൻ പറഞ്ഞ m v എന്നുള്ള അക്ഷരങ്ങൾ എന്റെ കൈയിൽ ഉണ്ട് സ് മുകളിൽ അല്ല കുറച്ചുതാഴേയ വന്നിരിക്കുന്നു എല്ലാം ദൈവഹിതം പോലെ നടക്കട്ടെ 🙏🙏🙏
നമസ്കാരം ഹരിജി എന്റെ കയ്യിൽ ഈ മൂന്നു ചിഹ്നങ്ങളും ഉണ്ട് താങ്കൾ പറഞ്ഞപോലെ ഉത്കരുതുകൊണ്ട് മരകരോഗത്തേപോലും അതിജീവിക്കാൻ കഴിഞ്ഞു പക്ഷെ എന്നെ ഒട്ടും മനസ്സിലാക്കാതെ ഇരിക്കുന്നത് എന്റെ പ്രിയപെട്ടവരാണ് ചെയ്യുന്ന ജോലിയെല്ലാം ലാഘവത്തോടെ ചെയ്യും പരിചപ്പെടുന്നവരിൽ എല്ലാം നല്ല വിശ്വാസം ആണ്
Namaskaram thirumeni...34 vayase ayi jeevithathil ethuvare onnum sambadikan pattitte ella joli unde pakshe kittunnathe oke athe pole chilave akunnu..oru kayil m unde...ethu kettappol oru pratheesha...enthokoyo akan pattumenne..oru thonnal... thank you thirumeni...
ഈ പറഞ്ഞ 3 ചിഹ്നങ്ങളും കയ്യിലുണ്ട്. പറഞ്ഞതു പോലെ എല്ലാക്കാര്യങ്ങളും ശരിയാണു താനും. പക്ഷേ finishing point ൽ എത്താറാവുമ്പോഴേക്കും തളർന്നു വീണുപോകുന്ന മാതിരി യുള്ള അനുഭവമാണ്. എങ്കിലും സധൈര്യം വീണ്ടും മുന്നോട്ടു തന്നെ!!
V എന്ന ചിഹ്നം ഉണ്ട് ബട്ട് ചുറ്റിനും ഉള്ളവർ ശത്രു ക്കൾ ആണ് കൂടുതൽ ഇപ്പൊ എനിക്കു 33 വയസുണ്ട്. 35 വയസു ആകുമ്പോ നോക്കാം മാറ്റം വല്ലതും വരുമോ എന്ന്.... 😊😊.... നഷ്ട്ടവും ദുഃഖവും... രോഗവും നിറഞ്ഞ ജീവിതം ആണ് ഇപ്പൊ നയിച്ചു കൊണ്ടിരിക്കുന്നത് 🙏
വളരെ ശരി ആണ് എന്റെ ഇടത് കയ്യിൽ x അടയാളം ഉണ്ട് രണ്ടാമത് പറഞ്ഞത് വളരെ വളരെ ശരി ആണ് എത്ര എത്ര പ്രശ്നം വന്നാലും അതെല്ലാം തരണം ചെയ്തു മുന്നോട്ട് വന്നുകൊണ്ടേ ഇരിക്കുന്നു ആ പറഞ്ഞ രണ്ടാമത്തെ സെന്റൻസ് വളരെ വളരെ ശരി ആണ് ഒരുപാട് സന്തോഷം ഹരിജി വളരെ പോസിറ്റീവ് ആയി പറഞ്ഞു തരുന്നതിൽ വളരെ സന്തോഷം 🙏🏻🙏🏻🙏🏻 പിന്നെ വലതു കയ്യിൽ M ഉണ്ട്
MVX 2 handsilum paranjathpole unde..ippo struggle cheyunnunde especially mentally..sheri aakum enne vishwasikunnu..thank you for the motivational words 🙏🏻
ഞാൻ റിട്ടയേഡ് ആയി വലതു കയ്യിൽ നടുവിരലിനു നേരെ താഴെ v എന്ന ചിഹ്നമുണ്ട്. 1961 മെയ് 23 ജനന തീയ്യതിയാണ് വാത സബന്ധമായ അസുഖമുണ്ട്. മുന്നോട്ടുള്ള ജീവിതം എങ്ങിനെ. യായിരിക്കും ഭാര്യയും മകനുമുണ്ടു്. കുഴപ്പമില്ലാതെ പോകുന്നു. :
2കൈയ്യിലും ഉണ്ട്.63 വയസായ എനിക്ക് വലിയ നേട്ടം ഒന്നും ഉണ്ടായിട്ടില്ല. ചിലർക്കൊക്കെ ആരാധന ഉണ്ട്.അണ്ടത് ചെന്നിട്ട് കുല തൊടാതെ പോന്ന അനുഭവം ഉണ്ട്. കൈകൊണ്ട് കൊടുത്താൽ തിരിച്ചു കിട്ടില്ല.വായവരെ എത്തി യാലും കഴിക്കാൻ പറ്റാത്ത അവസ്ഥ. അപ്പൊൾ എന്താണ്? MVX കൊണ്ടുള്ള ഗുണം
ഈ പറഞ്ഞ മൂന്നു ചിന്നവും എന്റെ കൈയിൽഉണ്ട് എനിക്ക് 56 വയസ് ഉണ്ട് ഇതുവരെ സങ്കടവും ദുഖവും കടവും മാത്രമേ സമ്പാദ്യം ആയിട്ട് ഉള്ളു ഇനി എന്നാണ് ഇതൊക്കെ ഉണ്ടാകുന്നത് 🙏
എൻ്റെ രണ്ട് കൈയിലും ഉണ്ട്. ഇപ്പോൾ 73 ആയി. സാമ്പത്തികം ഒന്നും ഇല്ല. വീടുണ്ട്,കാറുണ്ട്; എന്നാൽ ചില പ്രത്യേക സാഹചര്യങ്ങളാൽ ജീവിക്കാൻ ബുദ്ധിമുട്ടായതിനാൽ 2020ൽ വാങ്ങിയ കാർcelerio amt വിൽക്കണമെന്ന് ആലോചിക്കുന്നു, നല്ല വില കിട്ടിയാൽ കൊടുക്കും.
ഹലോ..... നിങ്ങൾ പറഞ്ഞ കയ്യിൽ ഗുണനം എന്റെ കയ്യിൽ ഉണ്ട് 🤗 പറഞ്ഞ കാര്യം ഒക്കെ ശരി ആണ്.... പക്ഷേ ദുഃഖം ഏറെ ആണ്.... വെറുതെ ഇരുന്നാലും ആരു വേണം എങ്കിലും ഓടിച്ചിട്ട് കല്ലെറിയും.... പിന്നെ ഈ ഗുണനം ഉള്ളവർ സാമ്പത്തികമായി ഉയരും എന്ന് വേറെ ഒരു വീഡിയോ ഞാൻ കണ്ടു.... പക്ഷെ നിങ്ങൾ അങ്ങനെ സാമ്പത്തിക ഉയർച്ച പറഞ്ഞോ... 🤔 ആരെ കണ്ടാലും വിലയിരുത്തനും മനസിലാക്കാനും ഒക്കെ പറ്റും... പക്ഷേ ജീവിതം തോൽവി ആണ്.... ഈ രേഖ ഉള്ളവർ സാമ്പത്തിക ഉയർച്ച ഉള്ളവർ ആകുമോ 🤔😇🙏
ഹലോ സാർ, എന്റെ രണ്ടുകയിലും M എന്ന അക്ഷരം ഉണ്ട്, ഇടത്തെ കൈയിലെ മാഞ്ഞുകൊണ്ടിരിക്കുന്നു. വലതെകയിലേലും mayan തുടങ്ങുന്നു, പൂർണ്ണമായല്ല, പക്ഷേ X ഉം V ഉം പുതിയതായി വന്നു സാർ പറഞ്ഞതുപോലെ തന്നെ,43 വയസായി . കഴിഞ്ഞ വർഷം ഗൾഫിൽ വന്നു. പറയത്തക്ക മെച്ങ്ങൾ ഒന്നും ആയില്ല, ജീവിച്ചുപോകുന്നു എന്നുമാത്രം, ഒരിക്കൽ നല്ലകാലം വരും എന്നു പ്രതീക്ഷിക്കുന്നു ഇതെല്ലാം കേൾക്കുമ്പോൾ.. 🙏🙏
എന്റെ ഇടതുകയ്യിൽ x അടയാളവും വലതുകയ്യിൽ M അടയാളവും ഉണ്ട്.. പക്ഷെ ഇതുവരെയുള്ള ജീവിതത്തിൽ ദാരിദ്ര്യവും അപമാനവും ഒറ്റപ്പെടുത്തലുകളും കണ്ണീരും മാത്രമേ ഉണ്ടായിട്ടുള്ളൂ.
സാർ എന്റെ കയ്യിൽ ഇത് മൂന്നും ഉണ്ട് പക്ഷെ പൈസ കൈയിൽ വന്നാൽ ഒന്നിനും തികയാതില്ലാത്ത അവസ്ഥയാണ്. ഇപ്പോൾ എംപ്ലോയ്മെന്റിൽ നിന്നും 6 മാസത്തേക്കെ ഒരു ജോലി കിട്ടിയിട്ടുടെ സ്ഥിരമായി കിട്ടാൻ പ്രാർത്ഥിക്കണം തിരുമേനി കേഴവിക്കുറവുണ്ട് അങ്ങനെ കിട്ടിയതന്നെ
ചേച്ചിക്ക് മറുപടി തരണേ. സാറിന്റെ പ്രോഗ്രാംസ് കാണാൻ ഇഷ്ടമാണ്. എന്തോ നല്ലൊരു ചൈതന്യം സാറിൽ തോന്നാറുള്ളതുകൊണ്ട് എല്ലാം വിശ്വസിച്ചു ഇഷ്ടത്തോടെ watch ചെയ്യാറുണ്ട്. വിശ്വാസമുണ്ട് 🤗❤ നല്ലതുവരട്ടെ
ഈ ചിഹ്നങ്ങൾ മൂന്നും ഉണ്ട്. ഒത്തിരി കഷ്ടപ്പെട്ടു പക്ഷെ ഇപ്പോൾ ജീവിതത്തിൽ ആഗ്രഹിച്ചതൊക്ക കിട്ടുന്നുണ്ട്. നല്ല മാറ്റം ഉണ്ട്. പറഞ്ഞത് സത്യം ആണ്.കഴിവുണ്ടെന്നു തിരിച്ചറിയാൻ വൈകി പോയി അതാണ് പറ്റിയ അബദ്ധം. എന്നാലും കുഴപ്പമില്ല.
Panditt ji ....ente kayyil x inu pakaram cross allenkil redcross pole cros deralam untu ..pinne v ennathinu pakaram veluthha ladies inte matiyile thatam pole ulla v enna atayalam middle il cut um untu ...next m clear ayitt illenkilum m pole thonnickunna oru chinnam untu.. .. ithocke kashta kaalam aanno atho positive aanno ???
നമസ്കാരം സർ,കയ്യിൽ മൂന്ന് രേഖകളും വ്യക്തമായും ഉണ്ട്. ആരോഗ്യവും മനക്കരുത്തും വേണ്ടുവോളം ഉണ്ട്. പക്ഷെ, എത്ര ഹാർഡ് വർക്ക് ചെയ്താലും എനിക്കു അർഹമായ ഫലം കിട്ടാത്ത രീതിയിൽ ആണ് ജീവിതം.. വയസ്സ് 58 ആയി ഇപ്പോഴും വാടക വീടുകളിൽ വാടക കൊടുക്കാൻ കഴിയാതെ കഷ്ടപെടുന്നു. ഭക്ഷണത്തിനു ഒരു തടസ്സവും ഇല്ല. മാസം അടവിനു കടംതരാൻ ഷോപ്പുകാർ തയ്യാറാകുന്നതിനാൽ അതു തടസ്സമില്ലാതെ പോകും. പക്ഷെ ഒരു ഗതിയും ഇല്ലാതെ ഇങ്ങനെ ഈ പ്രായത്തിലും വാടക വീടുകൾ തോറും അലച്ചിൽ.. കടം വാങ്ങി റോൾ ചെയ്തു മാത്രം ജീവിതം മുന്നോട്ടു കഷ്ടപ്പെട്ടുപോകുന്ന അവസ്ഥ. മാനനഷ്ടം, ബന്ധു നഷ്ടം. അപമാനങ്ങൾ പേര് ദോഷം എന്നിവയല്ലാതെ ഒരു സമ്പാദ്യവും ഇല്ല. ഈ 3 രേഖകളും 20 വയസ്സുമുതലേ വളരെ ക്ലിയർ ആണ് ഉള്ളം കയ്യിൽ. ചെയ്യുന്ന ജോലികളിൽ 100% ആൽമാർത്ഥതയും കഠിനദ്വാനവും ഉണ്ട്. നേട്ടങ്ങൾ എന്നും സ്ഥാപനഉടമസ്ഥർക്കും മാത്രം. എന്താണ് ഇങ്ങനെയും ഒരു ഫലം..? മകര മാസത്തിൽ മകരം രാശിയിൽ ജനനം, നക്ഷത്രം തിരുവോണം, 01/02/1965 രാവിലെ 7.21 നു ജനനം. ദയവായി ഒന്നു വിശദീകരിക്കാമോ സർ 🙏🏻🙏🏻
MVX ente randu kaiyilum undu njaan wonder adichu poyi my God enikkariyatha karyam ayirunnu ithu so thank you pinne Hariji paranja karyam sariyanu njaan hardworkilude mattarudeyum help yillathe thanne nettangal kaivaricha vekthiyanu yiniyum kurachu koodi munnottu pokan undu ketto dear brother thank you for your valuable information ❤❤❤❤👌🏻👌🏻👌🏻👍👍👍
ഹായ് സുഹൃത്തുക്കളെ എല്ലാവർക്കും നമസ്കാരം😊😊😊
നമസ്കാരം... 🙏🙏🙏
🙏🙏🙏
നമസ്ക്കാരം.
🙏🙏🙏🙏🙏
ഹസ്തരേഖാശാസ്ത്രം എനിക്ക് എന്നും കൗതുകമുണർത്തുന്ന ഒരു ശാസ്ത്രമാണ്.
M എന്ന അക്ഷരം എന്റെ കയ്യിൽ വളരെ വ്യക്തമായി ഉണ്ട്. പക്‌ഷേ എന്നെപോലെ കഷ്ടകാലം പിടിച്ച ഒരാളെ ഇത് വരെ ഞാൻ കണ്ടിട്ടില്ല.
😂😂
😅😅
😂😂😂😂
😂😂😂😂😂
ലേശം ഉളുപ്പ്... ലോകത്ത് ഇമ്മാതിരി ടീം വേറെയുണ്ടോ..ജോതിഷം കൈരേഖാചാത്രം..... ഫൂ... 😂😂😂😂😂
എന്റെ 2 കൈയിലും M ഉണ്ട്.. 2 വർഷമായി കല്യാണം കഴിഞ്ഞിട്ട്.. ജീവിതത്തിൽ ഒരു ഉയർച്ച ഇല്ല.. എന്റെ family സപ്പോർട്ട് ഉള്ളത്കൊണ്ട് പിടിച്ചു നിക്കുന്നു.. ഇത് കേട്ടതിനു ശേഷം വല്ലാത്ത ഒരു confidence feel ചെയ്യുന്നു.. thanks ❤
50 kazhinju nettam
🙏എന്റെ കയ്യിൽ ഈ ചിന്നങ്ങൾ എല്ലാം ഉണ്ട് പറഞ്ഞതെല്ലാം കറക്റ്റാണ് ഒരാളെ പെട്ടന്ന് മനസിലാക്കാൻ പറ്റും 👍👍👍👍👍എല്ലാം സത്യം ആണ് 👍🙏🙏🙏🙏🙏🙏🙏
Ende kayyilum e paranja ella symbolum unde paranjathe ellam shariyane ellam nannnayi pokunnu
ഒരു നാട് എന്നും നന്ദിയോടെ ഓർക്കുന്ന ശിവദാസൻ സാറിൻ്റെ മകൻ..എത്ര വല്യ പ്രശ്നം ആയാലും സാർ ഒരു ചരട് ജപിച്ച് കൊടുക്കുമ്പോൾ മാറുമെന്നത് അനുഭവ സാക്ഷ്യം.. ആയിരവല്ലി അപ്പൂപൻ്റെ അനുഗ്രഹം നിറഞ്ഞ പാരമ്പര്യം ..ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ...
നന്ദി രഞ്ചിത്ത് അണ്ണാ😊😊🙏🙏💝💝💝
എന്റെ കൈയിൽ ഒരു ഗുദമടി രേഖ കാണുന്നു എന്താ അതിന്റെ ലക്ഷണം 🤣🥵
ഇദ്ദേഹത്തിൻ്റെ സ്ഥലം എവിഡെ ആണ്.
Hi Hariji. Contact no. Tharaamo.
വയസ്സ് 35അല്ല. ഇപ്പോൾ 54ആയി എങ്ങും എത്തിയില്ല.കൈയ്യിൽ xചിഹ്നവും Mചിഹ്നവും ഉണ്ട്.
Thanks, ഒരുപാട് പ്രതീക്ഷകള്‍ തന്നതിന് ചോതി നക്ഷത്രമാണ് താങ്കള്‍ പറഞ്ഞത് പോലെ MVX എന്നീ ചിഹ്നം എന്റെ കൈയിൽ ഉണ്ട് 32 വയസ്സായി ഇത് വരെ ഒരു നല്ല കാര്യവും ജീവിതത്തിൽ നടന്നിട്ടില്ല ഒരു രൂപ പോലും സ്വന്തമായി ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. ഒരു ജോലി നോക്കിയപ്പോള്‍ അതു ശരിയല്ല ജീവിതം മടുത്തു പോലെ അപ്പോഴാണ് വീഡിയോ കാണുന്നത് ഒരുപാട് നന്ദി പ്രതീക്ഷകള്‍ തന്നതിന്
ചെറിയ പ്രായമല്ലേ ജീ..ഇനിയും ധാരാളം സമയമുണ്ടല്ലോ.
രക്ഷപ്പെടും ജീ..ദൈവം അനുഗ്രഹിക്കട്ടെ,,🙏🙏🙏
Enikum same
Yes
Correct njanum same rootila..age 32 aayi..married ayitilla..35 age vare iniyum hardword cheyendevarum
എന്റെ കൈയിൽX, V,എന്നിവ ഉണ്ട് x ശനി മണ്ഡലത്തിലാണ് ഇത് നല്ലത് ആണോ
Hari പറഞ്ഞപ്പോൾ ആണ് ഞാൻ കയ്യില് നോക്കിയത് m ഉം വിയും ഉണ്ട് ഞാൻ ഒരു ഇലക്ട്രിഷൻ ആണ് പലരും പെടാ പാട് പെടുന്നിടത്തു ഞാൻ നിസാരമായി ശരിയാക്കാറുണ്ട് ആൾക്കാർക്ക് എന്നെക്കുറിച്ച് നല്ല മതിപ്പുമുണ്ട് എനിക്ക് പറ്റാത്തതൊന്നുമില്ല എന്ന് അവർ പറയാറുമുണ്ട് ഈ അടയാളം പറഞ്ഞു തന്നതിന് വളരെ നന്ദി
എൻറെ കയ്യിൽ x എന്ന ചിഹ്നം ഉണ്ട് ആർക്കും വേണ്ട ആർക്കും ഇഷ്ടമില്ല ആരും എന്നെ സ്നേഹിക്കുന്നില്ല ഞാൻ എല്ലാവരെയും അങ്ങോട്ടു സ്നേഹിക്കുന്നുണ്ട് പിന്നെ സാമ്പത്തികമായി വളരെ ബുദ്ധിമുട്ടുകൾ വീഡിയോയിൽ പറഞ്ഞപ്പോൾ വളരെ സന്തോഷമാണ് തോന്നിയത് എക്സ് എന്ന അക്ഷരം ഉള്ളവരെ നല്ലൊരു വിജയത്തിൽ എത്തും എന്ന് പറഞ്ഞപ്പോൾ വളരെ സന്തോഷമുണ്ട് വിജയത്തിൽ എത്തിക്കഴിഞ്ഞാൽ കമൻറ് ബോക്സിൽ പറഞ്ഞോളാം❤❤❤ നമസ്കാരം മോനേ
ഈ പറഞ്ഞ x v എന്ന അക്ഷരം ഉണ്ട്.. 40 വയസ്സ് ആയി ദുരിതങ്ങളുടെ കൂമ്പാരം ആണ്.. ഇപ്പോഴും
എൻ്റെ കയ്യിൽ ഇത് 3 kannunnu പഷെ പറഞ്ഞത് ശരിയാണ് ennall വിജയം ഒന്നും ശരിയായില്ല സൊന്തം aayyi വസ്തു പോലും ഇല്ല . ഇ വീഡിയോ കണ്ടപോൾ ഒരു ashuvasam .ഗോഡ് bless you.oru നിമിഷം ഒന്ന് സന്തോഷിച്ചു ഞാൻ എല്ല വീഡിയോ കാണർ unnd കമെൻ്റ് ഇടർ unnd thankku എല്ലാം നടക്കും.
നല്ല അറിവുകൾ പറഞ്‌തരുന്ന മോന് ദൈവം ആയുസ്സ് ആരോഗ്യവും തരാൻ ഇശ്വരനോട് ചേച്ചി എന്നും പ്രാർത്ഥിക്കും
ശരിയാണ് എന്റെ കയ്യിൽ X ഉണ്ട്... ഓരോരുത്തരെയും കാണുമ്പോൾ അറിയാം അവരുടെ സ്വഭാവം... 💯💯💯💯💯💯💯💯💯👍👍👍👍👍
സത്യമാണ് പറഞ്ഞത് എന്റെ മുന്നിൽ ആര് കള്ളം പറഞ്ഞാലുംപ്പൊളിച്ചടുക്കി കൊടുക്കുന്നു ഞാന്😅😅😂😂
ഞാൻ ഒരു ക്രിസ്ത്യൻ ആ ഈ വീഡിയോ ആക്സിഡന്റ്ലി കണ്ടു. V ഉണ്ട് പറഞ്ഞത് പോലെ ഇപ്പോൾ ആഫ്റ്റർ 35 വല്ലാത്തൊരു ട്വിസ്റ്റിൽ ലൈഫ് പോയി. ഒറ്റക്ക് ആയപ്പോൾ ഒരു aim ഉണ്ട് ഞാൻ വീണ്ടും വിജയിക്കും മക്കൾക്ക് വേണ്ടി👍👍 ( already hardworkilude government job und)
Namaskaram🙏.Correct ആണ് paranjathu. 👍🏻👍🏻
നന്ദി നമസ്ക്കാരം മോനെ 🙏🙏🙏
മോൻ പറഞ്ഞ m v എന്നുള്ള അക്ഷരങ്ങൾ എന്റെ കൈയിൽ ഉണ്ട് സ് മുകളിൽ അല്ല കുറച്ചുതാഴേയ വന്നിരിക്കുന്നു എല്ലാം ദൈവഹിതം പോലെ നടക്കട്ടെ 🙏🙏🙏
☺️☺️☺️🙏🙏🙏😊😊😊😊👍🏻👍🏻👍🏻
@@Ayiravallimedia നന്ദി മോനെ 🙏🙏🙏
I have three MVX . ❤ Thank you so much for gave beautiful information.
ഈ പറഞ്ഞ മൂന്ന് ഇംഗ്ലീഷ് അക്ഷരങ്ങളും എൻറെ കയ്യിൽ ഉണ്ട് പറഞ്ഞതുപോലെ പലതും നേടി പക്ഷേ ഇപ്പോൾ കുറച്ച് ബുദ്ധിമുട്ടിലാണ്
ശരിക്കും 100%ശരിയാണ് താങ്കൾ പറഞ്ഞത് 🙏🙏🙏🙏🙏🙏🙏🙏🙏🙏
ഈ മൂന്ന് ചിഹ്നം എന്റെ രണ്ടു കയ്യിലും ഉണ്ട്... ഹരി... വളരെ സന്തോഷം....
നമസ്കാരം ഹരിജി എന്റെ കയ്യിൽ ഈ മൂന്നു ചിഹ്നങ്ങളും ഉണ്ട് താങ്കൾ പറഞ്ഞപോലെ ഉത്കരുതുകൊണ്ട് മരകരോഗത്തേപോലും അതിജീവിക്കാൻ കഴിഞ്ഞു പക്ഷെ എന്നെ ഒട്ടും മനസ്സിലാക്കാതെ ഇരിക്കുന്നത് എന്റെ പ്രിയപെട്ടവരാണ് ചെയ്യുന്ന ജോലിയെല്ലാം ലാഘവത്തോടെ ചെയ്യും പരിചപ്പെടുന്നവരിൽ എല്ലാം നല്ല വിശ്വാസം ആണ്
X, v എന്നിവ കാണപ്പെടുന്നു. ഇവയെ കുറിച്ച് പറഞ്ഞത് എല്ലാം 100% ശരിയാ 👍🙏.
Thanks
എന്റെ കയ്യിൽ M, X ഉണ്ട്
ഇപ്പോൾ 40വയസ്സ് ആയി
ഒരുപാട് അനുഭവിച്ചു
36വയസ്സിൽ പ്രവാസി
Pooram നാൾ ആണ് ആരോഗ്യം ഗ്യാസ് പ്രോബ്ലം അത് വല്ലാതെ അലട്ടുന്നുണ്ട് 🙏🙏🙏
Yes , I have v in my hand , you are correct, in my 36 I reached in uk
X , V, Randum Mon ParanjaSthalathuthanne Und. Manakaruthum Und. IthuvareVishamangalanu Kuduthalum .iniyum Nanmakalkai Kathirikam. Pranaamam Harijii
ഹരി ജി... അങ്ങ് പറഞ്ഞ കാര്യങ്ങളെല്ലാം ശരിയാണ്. എന്റെ കയ്യിൽ ഈ പറഞ്ഞ . മൂന്നു ചിഹ്നങ്ങളും ഉണ്ട്. ഞാനൊരു കോളേജിലെ ഹിന്ദി അദ്ധ്യാപികയാണ്.
😊🙏🙏🙏
Hai ❤❤❤❤ friends
Ente kayyil X enna simpal und
എനിക്ക് പല മനുഷ്യരെയും കുറച്ച് സമയം കൊണ്ട് ഏറെക്കുറെ അവരുടെ ഒരു രീതി മനസ്സിലാക്കാൻ പറ്റുന്നുണ്ട്
3 alphabets എൻ്റെ കയ്യിൽ ഉണ്ട് 🙏🙏🙏
എന്നിട്ട് 😂
Namaskaram thirumeni...34 vayase ayi jeevithathil ethuvare onnum sambadikan pattitte ella joli unde pakshe kittunnathe oke athe pole chilave akunnu..oru kayil m unde...ethu kettappol oru pratheesha...enthokoyo akan pattumenne..oru thonnal... thank you thirumeni...
Thanks really ente kayil und v und x und .paranja kareyam correct anu.but eppol ente life vry bad situation anu
ഇത് സത്യം മാത്രമാണ് എന്റെ രണ്ട് hand ലും yes Thank God
ഈ പറഞ്ഞ 3 ചിഹ്നങ്ങളും കയ്യിലുണ്ട്. പറഞ്ഞതു പോലെ എല്ലാക്കാര്യങ്ങളും ശരിയാണു താനും. പക്ഷേ finishing point ൽ എത്താറാവുമ്പോഴേക്കും തളർന്നു വീണുപോകുന്ന മാതിരി യുള്ള അനുഭവമാണ്. എങ്കിലും സധൈര്യം വീണ്ടും മുന്നോട്ടു തന്നെ!!
Good
M എന്റെ കയ്യിലും ഉണ്ട്. പക്ഷേ ഇതുവരെ സന്തോഷം എന്തെന്ന് അറിഞ്ഞിട്ടില്ല. 🙏🏾🙏🏾🙏🏾
Hello sir Chennai Leyland 12:30
V എന്ന ചിഹ്നം ഉണ്ട് ബട്ട് ചുറ്റിനും ഉള്ളവർ ശത്രു ക്കൾ ആണ് കൂടുതൽ ഇപ്പൊ എനിക്കു 33 വയസുണ്ട്. 35 വയസു ആകുമ്പോ നോക്കാം മാറ്റം വല്ലതും വരുമോ എന്ന്.... 😊😊.... നഷ്ട്ടവും ദുഃഖവും... രോഗവും നിറഞ്ഞ ജീവിതം ആണ് ഇപ്പൊ നയിച്ചു കൊണ്ടിരിക്കുന്നത് 🙏
വളരെ ശരി ആണ് എന്റെ ഇടത് കയ്യിൽ x അടയാളം ഉണ്ട് രണ്ടാമത് പറഞ്ഞത് വളരെ വളരെ ശരി ആണ് എത്ര എത്ര പ്രശ്നം വന്നാലും അതെല്ലാം തരണം ചെയ്തു മുന്നോട്ട് വന്നുകൊണ്ടേ ഇരിക്കുന്നു ആ പറഞ്ഞ രണ്ടാമത്തെ സെന്റൻസ് വളരെ വളരെ ശരി ആണ് ഒരുപാട് സന്തോഷം ഹരിജി വളരെ പോസിറ്റീവ് ആയി പറഞ്ഞു തരുന്നതിൽ വളരെ സന്തോഷം 🙏🏻🙏🏻🙏🏻 പിന്നെ വലതു കയ്യിൽ M ഉണ്ട്
Good information paranjathil 2 rekha und correct aanu thank you somuch
❤❤ എൻ്റെ കൈയിൽ M vx ഇവ മൂന്നും എൻ്റെ കൈയിൽ ഉണ്ട്🙏🙏🙏🙏🙏
Ente kayyil MVX ithu moonnum undu ippol age 35 nadakkunnu,hari sir paranjathupole orale pettannu kandal njan avarakurichu pettannu manasilaakkum athu correct aavukayum cheyyum Thank you so much🙏💯
ഹരി ജി നമസ്തേ 🙏 എന്റെ കൈയിൽ ഈ പറഞ്ഞാ M X V und. വളരെ വ്യക്തമായി കാണാം. ഭാഗ്യവതിയാണോ ഞാൻ. എല്ലാം ഭഗവാൻ നിശ്ചി ക്കട്ടെ.
പുതിയ ഒരു കാര്യമാണ് കേട്ടത് പറഞ്ഞു തന്നതിന് നന്ദി
MVX 2 handsilum paranjathpole unde..ippo struggle cheyunnunde especially mentally..sheri aakum enne vishwasikunnu..thank you for the motivational words 🙏🏻
😂😂 Thiruvonam or Aries aano 😂😂😂
@@Ashoksarcy u asked
എല്ലാം ശരിയാണ്, എന്റെ രണ്ടു കയ്യിലും ഈ ചിന്നങ്ങൾ ഉണ്ട്.
ഈ പറഞ്ഞ എല്ലാം എന്റെ കയ്യിലും ഉണ്ട് പുതിയ അറിവ് തന്നതിന് വളരെ നന്ദി 🙏
MVX ഈ മൂന്നു ചിന്നങ്ങളും എന്റെ കൈയിൽ ഉണ്ട്. ഹരി മോനെ അങ്ങയുടെ നാവ് പൊന്നാവട്ടെ. ഗോഡ് ബ്ലെസ് യൂ.
Thanks Hariji❤❤🙏🙏entae kayyil x und
കേൾക്കാൻ നല്ല രസമുണ്ട്.... 👍👍👍
ചേട്ടാ വളരെ നല്ല വിഡിയോ
Good night
ഇന്ന് ഇപ്പഴാ ഹരി കുട്ടൻ്റെ വീഡിയോ കണ്ടത്
😊🙏🙏
Thsnks brother. New information give hope n peace
MVX ഈ ചിഹ്നങ്ങൾ എൻ്റെ രണ്ടു കയ്യിലും ഉണ്ട്. താങ്കൾ പറഞ്ഞത് വളരെ ശരിയാണ്
ഞാൻ റിട്ടയേഡ് ആയി വലതു കയ്യിൽ നടുവിരലിനു നേരെ താഴെ v എന്ന ചിഹ്നമുണ്ട്. 1961 മെയ് 23 ജനന തീയ്യതിയാണ് വാത സബന്ധമായ അസുഖമുണ്ട്. മുന്നോട്ടുള്ള ജീവിതം എങ്ങിനെ. യായിരിക്കും ഭാര്യയും മകനുമുണ്ടു്. കുഴപ്പമില്ലാതെ പോകുന്നു. :
🙏🙏
Thangal onnum negative ayi parayunnillallo ellam kelkkumpol nalla confidence thonnunnu
2കൈയ്യിലും ഉണ്ട്.63 വയസായ എനിക്ക് വലിയ നേട്ടം ഒന്നും ഉണ്ടായിട്ടില്ല. ചിലർക്കൊക്കെ ആരാധന ഉണ്ട്.അണ്ടത് ചെന്നിട്ട് കുല തൊടാതെ പോന്ന അനുഭവം ഉണ്ട്. കൈകൊണ്ട് കൊടുത്താൽ തിരിച്ചു കിട്ടില്ല.വായവരെ എത്തി
യാലും കഴിക്കാൻ പറ്റാത്ത അവസ്ഥ. അപ്പൊൾ എന്താണ്?
MVX കൊണ്ടുള്ള ഗുണം
ഈ പറഞ്ഞ മൂന്നു ചിന്നവും എന്റെ കൈയിൽഉണ്ട് എനിക്ക് 56 വയസ് ഉണ്ട് ഇതുവരെ സങ്കടവും ദുഖവും കടവും മാത്രമേ സമ്പാദ്യം ആയിട്ട് ഉള്ളു ഇനി എന്നാണ് ഇതൊക്കെ ഉണ്ടാകുന്നത് 🙏
നമസ്കാരം ഗുഡ് ഈവെനിംഗ്
എനിക്ക് 54വയസ്സായി. ജോലിയുംഇല്ല കല്യാണവും കഴിഞ്ഞിട്ടില്ലകൈയ്യിൽ(രണ്ടു) Mഅടയാളംഉണ്ട്. കൂടാതെചൂണ്ടുവിരലിനുംനടുവിരലിനൂംതാഴെഏകദേശംഇടയിലായിYഅടയാളംഉണ്ട്നോ രക്ഷ.സാമ്പത്തികവിഷമതകൾ നേരിടുന്നു.
എൻ്റെ രണ്ട് കൈയിലും ഉണ്ട്. ഇപ്പോൾ 73 ആയി. സാമ്പത്തികം ഒന്നും ഇല്ല. വീടുണ്ട്,കാറുണ്ട്; എന്നാൽ ചില പ്രത്യേക സാഹചര്യങ്ങളാൽ ജീവിക്കാൻ ബുദ്ധിമുട്ടായതിനാൽ 2020ൽ വാങ്ങിയ കാർcelerio amt വിൽക്കണമെന്ന് ആലോചിക്കുന്നു, നല്ല വില കിട്ടിയാൽ കൊടുക്കും.
Ethu munum ente kayilund❤❤❤❤❤🙏🙏🙏paranjathellaam orupaadu samiyamund sambathikunud but sowthamaayi veedayillaa ......pray for me &my family
ഹലോ..... നിങ്ങൾ പറഞ്ഞ കയ്യിൽ ഗുണനം എന്റെ കയ്യിൽ ഉണ്ട് 🤗 പറഞ്ഞ കാര്യം ഒക്കെ ശരി ആണ്.... പക്ഷേ ദുഃഖം ഏറെ ആണ്.... വെറുതെ ഇരുന്നാലും ആരു വേണം എങ്കിലും ഓടിച്ചിട്ട് കല്ലെറിയും.... പിന്നെ ഈ ഗുണനം ഉള്ളവർ സാമ്പത്തികമായി ഉയരും എന്ന് വേറെ ഒരു വീഡിയോ ഞാൻ കണ്ടു.... പക്ഷെ നിങ്ങൾ അങ്ങനെ സാമ്പത്തിക ഉയർച്ച പറഞ്ഞോ... 🤔 ആരെ കണ്ടാലും വിലയിരുത്തനും മനസിലാക്കാനും ഒക്കെ പറ്റും... പക്ഷേ ജീവിതം തോൽവി ആണ്.... ഈ രേഖ ഉള്ളവർ സാമ്പത്തിക ഉയർച്ച ഉള്ളവർ ആകുമോ 🤔😇🙏
ഹലോ സാർ, എന്റെ രണ്ടുകയിലും M എന്ന അക്ഷരം ഉണ്ട്, ഇടത്തെ കൈയിലെ മാഞ്ഞുകൊണ്ടിരിക്കുന്നു. വലതെകയിലേലും mayan തുടങ്ങുന്നു, പൂർണ്ണമായല്ല, പക്ഷേ X ഉം V ഉം പുതിയതായി വന്നു സാർ പറഞ്ഞതുപോലെ തന്നെ,43 വയസായി . കഴിഞ്ഞ വർഷം ഗൾഫിൽ വന്നു. പറയത്തക്ക മെച്ങ്ങൾ ഒന്നും ആയില്ല, ജീവിച്ചുപോകുന്നു എന്നുമാത്രം, ഒരിക്കൽ നല്ലകാലം വരും എന്നു പ്രതീക്ഷിക്കുന്നു ഇതെല്ലാം കേൾക്കുമ്പോൾ.. 🙏🙏
നമസ്തേ പറയുന്നത് ശരിയാണ് 🙏🙏
ഹായ് ഹരി ചേട്ടാ ഞനും അമ്മയും 2ദിവസം ആയെ ഉള്ളു വീഡിയോ കാണാൻ തുടങ്ങിട്ട് ഈ രേഖ എല്ലാം അമ്മേടെ കൈയിൽ ഉണ്ട്.
Hi hariyetta 🙏
M v udu
Thanks അങ്ങനെ ആകട്ടെ
എന്റെ ഇടതുകയ്യിൽ x അടയാളവും വലതുകയ്യിൽ M അടയാളവും ഉണ്ട്.. പക്ഷെ ഇതുവരെയുള്ള ജീവിതത്തിൽ ദാരിദ്ര്യവും അപമാനവും ഒറ്റപ്പെടുത്തലുകളും കണ്ണീരും മാത്രമേ ഉണ്ടായിട്ടുള്ളൂ.
Online consultation undo...hastharekhayaekurichu.....Ariyan oru aagraham😊🙏🙏🙏
Ente randu kayyilum x enna chinnam clear aayi undu. Oru 12years aayi caseil budhimutti irikkayanu. Manassamadhanam illa. Kettappol oru pratherksha thonni. Ippol kethur dashayude avasanam aanennu parayunnu. Nallathu varumayirikkum Alle. Arivukal thannathinu nandi
സാർ എന്റെ കയ്യിൽ ഇത് മൂന്നും ഉണ്ട് പക്ഷെ പൈസ കൈയിൽ വന്നാൽ ഒന്നിനും തികയാതില്ലാത്ത അവസ്ഥയാണ്. ഇപ്പോൾ എംപ്ലോയ്മെന്റിൽ നിന്നും 6 മാസത്തേക്കെ ഒരു ജോലി കിട്ടിയിട്ടുടെ സ്ഥിരമായി കിട്ടാൻ പ്രാർത്ഥിക്കണം തിരുമേനി കേഴവിക്കുറവുണ്ട് അങ്ങനെ കിട്ടിയതന്നെ
Ellam ok agun
Idathmeel M Und Valathmme T und
Appo MT aayi
Correct anikk roogam kuravann
Namaskaram Hariji 🙏🌹
Yes sir Pradeep jcb Palakkad
All correct both hand i have.all looks at me in aradhana
Very good information thank you sir
Ithil paranja moonnum und but enikkonnum ith vare onnum nedaan pattiyittilla
പറഞ്ഞത് എല്ലാം correct ആണ്
Thanks. Hari
രണ്ടു കയ്യിലും mvx ഉണ്ടായിട്ടും ജോലിയും പോയി കടവും ആയി വീട്ടിൽ ഇരുന്നു വീഡിയോ കാണുന്ന എന്റെ ഒരു അവസ്ഥ 😜😁
നന്ദി തിരുമേനി 🙏🙏🙏
ചേച്ചിക്ക് മറുപടി തരണേ. സാറിന്റെ പ്രോഗ്രാംസ് കാണാൻ ഇഷ്ടമാണ്. എന്തോ നല്ലൊരു ചൈതന്യം സാറിൽ തോന്നാറുള്ളതുകൊണ്ട് എല്ലാം വിശ്വസിച്ചു ഇഷ്ടത്തോടെ watch ചെയ്യാറുണ്ട്. വിശ്വാസമുണ്ട് 🤗❤ നല്ലതുവരട്ടെ
സുജാത കൃഷ്ണൻ ജി നമസ്കാരം സന്തോഷം👍🏻👍🏻😊😊🙏☺️☺️☺️
XV. Undu. Paranjathu ellam sathyamanu. thanku sir
ഇ പറഞ്ഞ എല്ലാം രേഖയും എന്റെ കൈയിൽ ഉണ്ട്. എന്റെ ജീവിതത്തിൽ ഒന്നും സംഭവിച്ചിട്ടില്ല 😔
ഈ ചിഹ്നങ്ങൾ മൂന്നും ഉണ്ട്. ഒത്തിരി കഷ്ടപ്പെട്ടു പക്ഷെ ഇപ്പോൾ ജീവിതത്തിൽ ആഗ്രഹിച്ചതൊക്ക കിട്ടുന്നുണ്ട്. നല്ല മാറ്റം ഉണ്ട്. പറഞ്ഞത് സത്യം ആണ്.കഴിവുണ്ടെന്നു തിരിച്ചറിയാൻ വൈകി പോയി അതാണ് പറ്റിയ അബദ്ധം. എന്നാലും കുഴപ്പമില്ല.
M, X രണ്ടും ഉണ്ട്.33 ആയി ഇതുവരെ എവിടെയും എത്തിയില്ല. പഠിത്തം ഉണ്ട്.ആഗ്രഹിച്ചതിനു നേരെ ഓപ്പോസിറ്റ് ജീവിതവും.
HareaKrishnnaa. Namaskarem brother..HareaKrishnnaaa....HariOom..Prannamam
🙏നമസ്കാരം
എന്റെ കൈയിൽ ഉള്ള രേഖയുടെ വിവരങ്ങൾ ഒന്ന് പറഞ്ഞു തരാമോ തിരുമേനി.... 👏
Panditt ji ....ente kayyil x inu pakaram cross allenkil redcross pole cros deralam untu ..pinne v ennathinu pakaram veluthha ladies inte matiyile thatam pole ulla v enna atayalam middle il cut um untu ...next m clear ayitt illenkilum m pole thonnickunna oru chinnam untu.. .. ithocke kashta kaalam aanno atho positive aanno ???
താങ്ക്യൂ ഈ അറിവ് പറഞ്ഞു തന്നതിന് നമസ്കാരം മോനേ അതൊന്നുമില്ല
Okay. Namaste
Ethu munbe udaya vedio alle, pls reply
E 3 varakal ente kayyil und, but, ith vare oru Joly ayitilla, Aswathi nakshatram,psc listil oke und, ith vare shari akunilla.ellam shari akumennu pratheekshikunu
എൻ്റെ കയ്യിൽ x ചിന്നം ഉണ്ട് അങ്ങു പറഞ്ഞത് 110ശതമാനം ശരിയാണ്
എന്റെ 2 കയ്യിലും M um X um V um ഉണ്ട്.
V ചിഹ്നം നന്നായി കാണുന്നുണ്ട്... പക്ഷെ ജീവിതം ഭയാനകമായിരുന്നു. എന്നാൽ ഇപ്പോൾ എല്ലാം തിരിച്ചറിഞ്ഞു മുന്നോട്ട് പോകുന്നു .... വിജയിക്കും 🙏
തന്റെ ജനന തീയതി /Name Number എല്ലാം ചെക്ക് ചെയ്യ്
എനിക്ക് ഇത് മൂന്നും ഉണ്ട് ഹരി ജി 🙏🏿🙏🏿🙏🏿
Good
നമസ്കാരം സർ,കയ്യിൽ മൂന്ന് രേഖകളും വ്യക്തമായും ഉണ്ട്. ആരോഗ്യവും മനക്കരുത്തും വേണ്ടുവോളം ഉണ്ട്. പക്ഷെ, എത്ര ഹാർഡ് വർക്ക് ചെയ്താലും എനിക്കു അർഹമായ ഫലം കിട്ടാത്ത രീതിയിൽ ആണ് ജീവിതം.. വയസ്സ് 58 ആയി ഇപ്പോഴും വാടക വീടുകളിൽ വാടക കൊടുക്കാൻ കഴിയാതെ കഷ്ടപെടുന്നു. ഭക്ഷണത്തിനു ഒരു തടസ്സവും ഇല്ല. മാസം അടവിനു കടംതരാൻ ഷോപ്പുകാർ തയ്യാറാകുന്നതിനാൽ അതു തടസ്സമില്ലാതെ പോകും. പക്ഷെ ഒരു ഗതിയും ഇല്ലാതെ ഇങ്ങനെ ഈ പ്രായത്തിലും വാടക വീടുകൾ തോറും അലച്ചിൽ.. കടം വാങ്ങി റോൾ ചെയ്തു മാത്രം ജീവിതം മുന്നോട്ടു കഷ്ടപ്പെട്ടുപോകുന്ന അവസ്ഥ. മാനനഷ്ടം, ബന്ധു നഷ്ടം. അപമാനങ്ങൾ പേര് ദോഷം എന്നിവയല്ലാതെ ഒരു സമ്പാദ്യവും ഇല്ല. ഈ 3 രേഖകളും 20 വയസ്സുമുതലേ വളരെ ക്ലിയർ ആണ് ഉള്ളം കയ്യിൽ. ചെയ്യുന്ന ജോലികളിൽ 100% ആൽമാർത്ഥതയും കഠിനദ്വാനവും ഉണ്ട്. നേട്ടങ്ങൾ എന്നും സ്ഥാപനഉടമസ്ഥർക്കും മാത്രം. എന്താണ് ഇങ്ങനെയും ഒരു ഫലം..? മകര മാസത്തിൽ മകരം രാശിയിൽ ജനനം, നക്ഷത്രം തിരുവോണം, 01/02/1965 രാവിലെ 7.21 നു ജനനം. ദയവായി ഒന്നു വിശദീകരിക്കാമോ സർ 🙏🏻🙏🏻
തിരുവോണം നക്ഷത്രം രക്ഷപ്പെടാൻ പോവുകയാണ് - കൊണ്ടുണ്ടാകുന്ന ചെറിയ ദോഷഫലങ്ങളാണ് എന്ന് അറിയുക ......🙏
ദൈവമേ, ഞാനും തിരുവോണം ആണ്, മോന്റെ നാക്ക് പൊന്നാകട്ടെ 🙏🙏🙏
ഞാനും മോനും തിരുവോണമാണ്.രക്ഷപ്പെടും അല്ലേ.☺️
@@shaijinam8328 രക്ഷപ്പെടാൻ ഈശ്വരൻമാർ അനുഗ്രഹിക്കട്ടെ. ഞാൻ പ്രാർഥിക്കാം കെട്ടോ 🤗❤
21-4-1976 5.20 PM തിരുവോണം
MVX ente randu kaiyilum undu njaan wonder adichu poyi my God enikkariyatha karyam ayirunnu ithu so thank you pinne Hariji paranja karyam sariyanu njaan hardworkilude mattarudeyum help yillathe thanne nettangal kaivaricha vekthiyanu yiniyum kurachu koodi munnottu pokan undu ketto dear brother thank you for your valuable information ❤❤❤❤👌🏻👌🏻👌🏻👍👍👍
3 chinnavum und.but,paranjathil ninnum nere vipareethamaanu ellaam..
sir navu ponnavaatte .... thankyou. ❤❤❤
Thank u Hari,God bless u💗🙏👍
Thanks
very gd....all the best
😊🙋 hai hari