ട്രക്കിലേക്കെത്താൻ എന്തുവഴി?; ഉത്തരമില്ലാതെ എത്രനാൾ? |

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 59

  • @soumyasoumya3696
    @soumyasoumya3696 2 месяца назад +16

    ജീവൻ ഉണ്ടാരുന്ന കുറച്ചു നിമിഷം തന്നെ ആരേലും രക്ഷിക്കാൻ വരുവാരിക്കും എന്ന് ഓർത്തു കാണും അർജുൻ ചേട്ടൻ അല്ലേ 😢😢?? ഓർക്കുമ്പോ സഹിക്കാൻ പറ്റുന്നില്ല 😔😔🙏🙏

    • @salessales6287
      @salessales6287 2 месяца назад +1

      ക്യാബിനു അകത്തു കാണാൻ സാധ്യത കുറവാ.

    • @AshleyThomasThekkolil
      @AshleyThomasThekkolil 2 месяца назад

      athe, athu orthu oru kavithayum ezhuthi kaanum!!! Its 12 days over now and still people dont know the magnitude of an accident. veruthe veegaland poyi oru thrill ride keyari nokku.. appo manasilaakum athinte idakku oru brain nu enthenkilum chinthikkaaan pettumo ennu

    • @MoiduMpc
      @MoiduMpc 2 месяца назад

      Xx

  • @ShibuKumarNilamamoodu
    @ShibuKumarNilamamoodu 2 месяца назад +8

    ഈ 11 ദിവസവും മന്ത്രി താങ്കൾ എവിടെ ആയിരുന്നു....?

    • @RajNair-c6w
      @RajNair-c6w 2 месяца назад

      കേരള വിദേശകാര്യ മന്ത്രിയോടൊപ്പോം ക്യൂബ, ചൈന എന്നിവിടങ്ങളിലെ അണ്ണൻമാരെ ഇറക്കാൻ പറ്റുമോ എന്നുള്ള ചർച്ചയിലായിരുന്നു.

  • @bobbyd1063
    @bobbyd1063 2 месяца назад +6

    പിന്നേം പിന്നേം 'അർജുൻ ജീവനോടെ ഉണ്ടാവുമോ' എന്ന് പറയാൻ ഇവന്മാർക്ക് ബോധം ഇല്ലേ? അനാവശ്യമായ ആശ കൊടുക്കാതെ വസ്തുത വെച്ച് സംസാരിക്കു. അപകടം നടന്നു ഏതാനം മിനിറ്റുകൾക്കുള്ളിൽ തന്നെ അർജുൻ പോയി കാണും. ഇനി ക്യാബിൻ തകർന്നില്ലെങ്കിൽ (അത് തന്നെ സാധ്യത ഇല്ല) തന്നെ പത്തു പതിനഞ്ചു മണിക്കൂറിനു താഴെ ഉള്ള വായൂ മാത്രമേ കാണു.

    • @renjith-snova
      @renjith-snova 2 месяца назад +1

      Body കണ്ടു കിട്ടാതെ എങ്ങനെ അവർക്ക് അത് പറയാൻ പറ്റും,

    • @bobbyd1063
      @bobbyd1063 2 месяца назад

      @@renjith-snova പക്ഷെ ജീവിച്ചിരിപ്പുണ്ട് എന്ന സാധ്യതയിൽ രക്ഷാപ്രവർത്തനം നടത്തുന്നതും, ബോഡി റിക്കവർ ചെയ്യാൻ ഉള്ള പ്രവർത്തനവും രണ്ടാണ്. ബോഡി എടുക്കാൻ ആണെങ്കിൽ ഇത്രേം റിസ്ക് എടുക്കേണ്ട കാര്യമില്ല. ഈ കുത്തിയൊഴുകുന്ന നദിയിൽ ഇറങ്ങുന്ന മുങ്ങൽ വിദഗ്ധർ അതിഭീകരമായ റിസ്ക് ആണ് എടുക്കുന്നത്. മണ്ണ് മാറ്റാൻ ജോലി ചെയ്യുന്നവർ ഇനി ഒരു മണ്ണിടിച്ചിൽ ഉണ്ടായാൽ അപകടത്തിൽ പെടും. വികാരം മാറ്റി വെച്ച് കാര്യങ്ങളെ അതിന്റെ രീതിയിൽ കാണുക.

    • @renjith-snova
      @renjith-snova 2 месяца назад

      @@bobbyd1063 ഒരു പ്രകൃതി ദുരന്തം ആണ് സംഭവിച്ചത് സുഹൃത്തേ അപകടം അല്ല,ഇവിടുന്ന് ഒരു മനുഷ്യനെ കണ്ടെത്തി എടുക്കുക അതെങ്ങനെ ആയാലും ചില്ലറ കാര്യമല്ല. അർജുൻ ന്റെ ഫാമിലി face ചെയ്യണത്ര വൈകാരിക പ്രശ്നങ്ങൾ ഞാനോ, നിങ്ങളോ രക്ഷപ്രവർത്തകരോ അനുഭവിക്കുന്നില്ല അതാണ് യാഥാർഥ്യം.

  • @shanavaskamal
    @shanavaskamal 2 месяца назад

    riyas captain gopakumar both very well explained

  • @sumeshks7
    @sumeshks7 2 месяца назад +1

    All keralites knows what happened in 2018 flood. Its our Fishermen who took dives, Call them. Also that debris mount occurred due to explosion of bullet, in river.. Karnataka police hasn't done any FIR on this disaster. Check other side of land and trees..

  • @MollySam-ud5go
    @MollySam-ud5go 2 месяца назад

    ❤🙏🙏❤️

  • @abdulaseesnvnattarvayal83
    @abdulaseesnvnattarvayal83 2 месяца назад

    Inshaallah kittum 😢😢😢😢namukk prarthikkam😢😢😢

  • @MTAkottayil.
    @MTAkottayil. 2 месяца назад +1

    മെമ്മറി കള്ളൻ mla ഉള്ള ഒറ്റ കാരണത്താൽ ഈ ചർച്ച കാണില്ല കേൾക്കില്ല 🙏 എതു എതു എതു 👍👍👍

  • @commonman1483
    @commonman1483 2 месяца назад +1

    where is Renjith Israel??????

    • @shanavaskamal
      @shanavaskamal 2 месяца назад

      forces already came trained,then why he is required?

  • @santhoshbargavan7615
    @santhoshbargavan7615 2 месяца назад +1

    ഒരു മാസം ഒഴുക് ആണേൽ ഏങ്ങനെ എടുക്കും ടെക്നോളജിയുടെ ഒരു പ്രശനം ഒരു വിഐപി ആരുന്നേൽ എന്താകുമായിരുന്നു. നമ്മുടെ ടെക്നോളജി പ്രകൃതിയുടെ മുന്നിൽ ഒന്നും അല്ല എന്ന് മനസ്സിലാക്കണം.

  • @rvmnrvmn8625
    @rvmnrvmn8625 2 месяца назад

    കിലോമീറ്ററുകൾക്കപ്പുറത്തുള്ള ചൊവ്വയിലും ചന്ദ്രനിലും മണ്ണുണ്ടോ , വെള്ളമുണ്ടോ , വായു ഉണ്ടോ എന്നൊക്കെ പരിശോധിക്കാൻ സാങ്കേതിക വിദ്യയും പ്രാവീണ്യവും നമ്മൾ നേടിയെടുത്തു , പക്ഷെ മീറ്ററുകൾ ആഴത്തിൽ എന്തുണ്ട് എന്നും അത് കണ്ടെത്താനും നമ്മുക്ക് കഴിയാതെ പോകുന്നു

  • @nishantsk5589
    @nishantsk5589 2 месяца назад

    നിർത്തി എന്നു പറയുമ്പോൾ എന്തോ ഒക്കെ നഷ്ടം പോലെ

  • @nishantsk5589
    @nishantsk5589 2 месяца назад

    തിരച്ചിൽ തുടരുക

  • @ajikumarb2077
    @ajikumarb2077 2 месяца назад

    എത്തുന്നതുവരെ നിങ്ങൾക്ക് കോള്. ഇതല്ലെങ്കിൽ നിങ്ങൾക്ക് വേറൊരു Breaking ന്യൂസ് കിട്ടണം ഇപ്പോൾ ആമയിഴഞ്ചാൻ തോട് വെള്ളത്തിൽ മുങ്ങി

  • @User.1-1
    @User.1-1 2 месяца назад

    ചന്ദ്രയാൻ ദൗദ്യം നമ്മൾ ചെയ്തിട്ടും കൺമുന്നീൽ നടന്ന ഒരു ദുരന്തം കൈകാര്യം ചെയ്യാൻംആധുനിക ടെക്നോളജിയും ഉപകരണങ്ങളും നമുക്കണ്ടാകുന്നതിൻ്റെറ ആവശ്യകത ഉയർന്നുവരുന്നു.

  • @mvahrenji
    @mvahrenji 2 месяца назад

    😮

  • @ali_ac
    @ali_ac 2 месяца назад

    😢😢😢

  • @nobsthomas16
    @nobsthomas16 2 месяца назад

    Appachan paranjan 1992 technology thanna eppolum ennathanu vasthavam

    • @shanavaskamal
      @shanavaskamal 2 месяца назад

      aredo tante appachan know some basics how to adress a mutirnna person that too a stranger to you don't you don't have basic manners😏

  • @smartmedia8347
    @smartmedia8347 2 месяца назад

    എന്റെ പോന്ന മക്കളെ ആ മുക്കത്തെ പുള്ളർകു ഒരു ചാൻസ് കൊടുത്തു കൂടെ

    • @shanavaskamal
      @shanavaskamal 2 месяца назад

      entina mungy chakano,chumma tallaye podey

  • @MaheshKumar-cr1hm
    @MaheshKumar-cr1hm 2 месяца назад

    Oh surprised.. Riyaz it’s asianet.. are you sure .. be good man , welcome !

  • @JabeeRashee
    @JabeeRashee 2 месяца назад

    🤲😢

  • @abdullabinhameed
    @abdullabinhameed 2 месяца назад +1

    ഇതെന്താ ഇടതും വലതും ഓരോന്ന് ഇരിക്കുന്നത് ഇവർക്ക് എല്ലാ ദുരെന്തവും PR വർക്ക്‌ ആണ്..

  • @RasheedRashi-xi7qr
    @RasheedRashi-xi7qr 2 месяца назад +1

    ഇവർ തെഗിൻ മുകളിൽ കയറും
    കേരള കാർക്ക് വിട്ടു കൊണ്ട

  • @shamseermoidu1987
    @shamseermoidu1987 2 месяца назад

    Bhayankaram thanne

  • @jayankallada7965
    @jayankallada7965 2 месяца назад

    11ദിവസം കഴ്ജുട്ട് ഇയാൾ എന്ത് ചെയ്യാൻ ആണ് ഇയ്യാൾ എവിടെ ആയിരുന്നു

  • @Olesseril
    @Olesseril 2 месяца назад

    ഇപ്പൊൾ സര്ക്കാര് എത്ര രുപ ചിലവഴിച്ചു അത് മരണം സംഭവിച്ചാൽ പത്ത് ലക്ഷം രൂപയുടെ തുക കൊടുത്താൽ മതി യായിരുന്നു. പിന്നെ പിൻഗം 8ക്ക് ഒരു ജോലിയും കൊടുത്താൽ തീരുമായിരുന്നു.

  • @santhoshkumar-fp3nt
    @santhoshkumar-fp3nt 2 месяца назад

    Where is ula renjith.

    • @AbdulKhaliq-ff6tg
      @AbdulKhaliq-ff6tg 2 месяца назад +4

      എടോ നാവിക കര സേന എന്താക്കി 😜എന്നിട്ട് ഏതോ ഒരു പാവപെട്ട സ്വയം സേവനത്തിനു വന്നവനെ കുറ്റം പറ 😏

    • @abdulrasak7871
      @abdulrasak7871 2 месяца назад

      ലോറി ആക്സിഡൻ്റ് ആയ ദിനം തന്നെ തടി കക്ഷണങ്ങൾ പുഴ ഭാഗത്തു നിന്ന് കിട്ടിയിരുന്നു പോലീസ് അതന്നേഷിച്ചില്ല നേവി തിരച്ചിൽ നടത്തിയിട്ടും പുഴയിൽ ഒരു സൂചന കിട്ടിയിരുന്നില്ല തെരെ ച്ചിലിന് വിദഗ്ധർ ആരും തന്നെ ഉണ്ടായില്ല കർണ്ണാടക സർക്കാരിൻ്റെ അനാസ്ഥ തന്നെയാണ് ഇത്

  • @duke5872
    @duke5872 2 месяца назад

    Money wasting

  • @winsatmedia
    @winsatmedia 2 месяца назад

    നദിയുടെ ഒഴുക്കിൻ്റെ അണ്ടർ കറൻ്റിന് എതിരെ പ്രവർത്തിപ്പിക്കാവുന്ന സംവിധാനം ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലേ? ചെറിയ മുങ്ങിക്കപ്പൽ രൂപത്തിലുള്ള സംവിധാനമാണ് ഉദ്ദേശിച്ചത്. ഇതു പോലുള്ള സാഹചര്യം ആദ്യത്തേതാണോ? വളരെ നിരാശ തോന്നുന്നു.

  • @BinuMathai-cd8iu
    @BinuMathai-cd8iu 2 месяца назад

    But any way india is no 1 country in the world

  • @sivadasanMONI
    @sivadasanMONI 2 месяца назад

    Good debeat

  • @jamesvplathodathil798
    @jamesvplathodathil798 2 месяца назад +4

    ഇതു പോലെയുള്ള, താരതമ്യേന ഒരു ചെറിയ സാഹചര്യം പോലും, അടിയന്തരമായി കൈകാര്യം ചെയ്യാൻ കഴിയാതെ പോകുന്ന നമ്മുടെ India , 3ആം ശക്തി, 5 ആം ശക്തി, എന്നൊക്കെ ഊറ്റം കൊള്ളുന്നത്, വാസ്തവത്തിൽ നാണക്കെടല്ലേ .? ഭരിക്കുന്നവരുടെ പടയാളികൾ, ക്ഷമിക്കുക .!

    • @salessales6287
      @salessales6287 2 месяца назад

      ഇറങ്ങിയിട്ട് ഒരുത്തൻ ഒഴിച്ച് പോയാൽ മതി പിന്നെ അടുത്ത തലവേദന.
      ക്യാബിനു ഉള്ളിൽ അർജുൻ കാണാൻ സാധ്യത തീരെയില്ല.

  • @naveencv3793
    @naveencv3793 2 месяца назад

    Riyas verum prahasanam😢😢

  • @adarshkumar5221
    @adarshkumar5221 2 месяца назад

    നീയെല്ലാം വെള്ളം പറ്റി എന്നിട്ട് ഉണ്ടാക്കിയ മതി

  • @RajeshgPillai
    @RajeshgPillai 2 месяца назад

    ശരിക്കും ഞാൻ ഫ്രാൻസിൽ കണ്ടിട്ടുണ്ട് മീഡിയം മുങ്ങിക്കപ്പൽ ഏത് ഒഴുക്കിനെയും പ്രതിരോധിച്ചു നിന്നുകൊണ്ട് രക്ഷാപ്രവർത്തനം നടത്തുന്ന ചെറിയ കപ്പൽ എന്നാൽ ഏകദേശം ഒരു ബോട്ടിന്റെ അത്രയും ഉള്ളൂ

  • @SugathanSugathankp-on2zb
    @SugathanSugathankp-on2zb 2 месяца назад

    മന്ത്രി 😂😂😂😂😂

  • @acer1996
    @acer1996 2 месяца назад +2

    സത്യത്തിൽ കേരളത്തിൽ വിഷയ ദാരിദ്ര്യം ഉണ്ടെന്ന് തോന്നുന്നു . ഈ വിഷയം ഇംപോർട്ടൻ്റ് എല്ലാ എന്ന് പറയുന്നില്ല പക്ഷെ കേരളത്തിൽ എത്രയോ മനുഷ്യർ ഇതുപോലെ മരിക്കുന്നു . ആറു മരിച്ചാലും വീണ്ടും അത് repeat ആയികൊണ്ടിരിക്കും അതിനെല്ലാം കാരണം നമ്മുടെ സിസ്റ്റം അണ് . അതുകൊണ്ട് നേരത്തെ തന്നെ നാട് വിറ്റത് കൊണ്ട് രക്ഷപെട്ടു. കേരളത്തിൽ എത്രയോ പ്രശ്നങ്ങൾ മുന്നോട്ടു കൊണ്ടുവരാൻ കിടക്കുന്നു . ഈ ഒരു വിഷയം വച്ച് അവസാന 11 ദിവസം ഓടിക്കുന്ന ന്യൂസ് ചാനലുകൾക്ക് നടുവിരൽ നമസ്കാരം

    • @sudheersudhiii
      @sudheersudhiii 2 месяца назад

      സത്യം

    • @nandhu887
      @nandhu887 2 месяца назад

      Ninghal poya natil ninghelk enthelum vannal ee nadu thanne undavolu

    • @shanavaskamal
      @shanavaskamal 2 месяца назад

      atu correct bai ennu panam anu pradanam viewership koodiyal panam anu ok ennu nammude nattil tane alukalude mentality nokuka ellarkkum panam anu mukyam ennu sooksichu nireeksichal nammukku manassilavum....

  • @JabeeRashee
    @JabeeRashee 2 месяца назад

    🤲😥

  • @shamilak3908
    @shamilak3908 2 месяца назад

    😢