ഒരു കൊച്ചു കാട് ഉണ്ടാക്കുന്ന സജീവനും കുടുംബവും //AJU'S WORLD

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 331

  • @ajusworld-thereallifelab3597
    @ajusworld-thereallifelab3597  3 года назад +27

    മിയവാക്കി എന്ന കൊച്ചു കാട്.... Part - 1 Link 👇
    ruclips.net/video/qiNLvj8iIjk/видео.html

  • @Linsonmathews
    @Linsonmathews 3 года назад +99

    അടുത്ത തലമുറക്ക് വേണ്ടി ചെയ്യാവുന്ന നല്ലൊരു കാര്യമാണ് ഒരു മരം വെച്ച് പിടിപ്പിക്കുക എന്നത്... അതിന്റെ ആദ്യ പടികൾ തയ്യാറാക്കുന്ന സജീവൻ ചേട്ടന് ഒരു നിറഞ്ഞ കയ്യടി 👏🥰

  • @meenasatish7890
    @meenasatish7890 3 года назад +44

    ഐഡിയയും കഠിന പ്രയത്നവും ഒന്നിച്ചു കിട്ടിയ സജീവൻ 👌. പേര് അന്വർത്ഥം. God bless u

  • @smithapj2141
    @smithapj2141 3 года назад +35

    ഓ അത്ഭുതം തന്നെ.... ഇത് വലുതായി കാടു ആകുന്നത് കാണാൻ ഇപ്പൊ തന്നെ കൊതി ആയി..... സൂപ്പർ ചേട്ടാ.....🙏🙏🙏

  • @prathapsfoodtv6643
    @prathapsfoodtv6643 3 года назад +47

    സജീവേട്ടൻ സൂപ്പറാണ്❤️❤️

  • @akcta2045
    @akcta2045 3 года назад +63

    ഇതൊക്കെ ആദ്യം ആയി ആണ് ഞാൻ കാണുന്നത് 😍💥ആ ചേട്ടൻ ഒരു രക്ഷയും ഇല്ല ചേട്ടൻ എല്ലാവിധ ഭാവങ്ങളും നേരുന്നു 😍💥😌

  • @vdramachandran6164
    @vdramachandran6164 3 года назад +17

    വളരെ അപൂര്‍വമായി മാത്രം കാണാന്‍ സാധിക്കുന്ന ഒരു കുടുംബ കൂട്ടായ്മയുടെ പരിശ്രമം ആണ്‌ ഞാന്‍ കാണുന്നത്. സജീവനും കുടുംബത്തിനും എല്ലാ നന്മകളും നേരുന്നു.

  • @asanganak8506
    @asanganak8506 3 года назад +42

    "കാവ് തീണ്ടല്ലേ, കുളം വറ്റും " എന്നാണ് ശാസ്ത്രം... മനുഷ്യരാശി തീണ്ടി നശിപ്പിച്ച അനേകം കാവുകൾക്കായി,പ്രകൃതിയോട് പ്രായശ്ചിത്തം ചെയ്യുന്ന ഈ മനുഷ്യപുത്രന് നമോവാകം..🌹🌹 ദൈവങ്ങൾ അദ്ദേഹത്തിന് അനുഗ്രഹം വർഷിക്കട്ടെ🙏🙏

  • @shalinisathian634
    @shalinisathian634 3 года назад +16

    സജീവനും മക്കൾക്കും
    ഒരു ബിഗ് സല്യൂട്ട്. മക്കളും അച്ഛനെ സഹായിക്കുന്നു. കണ്ടപ്പോൾ വളരെ സന്തോഷം. നിങ്ങളെ നേരിൽ കാണുവാൻ ആഗ്രഹം. നമ്മുക്ക് കാണണം

  • @vinu-lh2fj
    @vinu-lh2fj 3 года назад +10

    ഇവർ ചേട്ടനിയൻമാർ ഒക്കെ ഒന്നിനൊന്നു മെച്ചം.... ഇങ്ങനെയും കഷ്ടപ്പെടാൻ മടിയില്ലാത്ത ആൾക്കാരോ.....👍സജീവൻ നല്ല ഐഡിയ + ഒര് മടിയും ഇല്ലാതെ എന്തും ചെയ്യാനുള്ള മനസ്...👍

  • @sharonrocks555
    @sharonrocks555 3 года назад +10

    സജീവേട്ടൻ... പുലിമുരുകനിൽ പറഞ്ഞ പോലെ ലക്ഷത്തിൽ ഒന്നേ കാണു ഇതു പോലെ ഒരു ഐറ്റം.. 👌👌👌വേറെ ലെവൽ മനുഷ്യൻ

  • @syamsreeja9811
    @syamsreeja9811 3 года назад +11

    🙏🙏🙏 അടിപൊളി കുടുബത്തിന് നല്ലത് വരട്ടെ ഈ കാലത്തും ഇങ്ങനെ ആൾക്കാരെ കാണുമ്പോൾ🙏🙏🙏❤️

  • @beenavarghese8994
    @beenavarghese8994 3 года назад +6

    ഇപ്പോഴത്തെ ചെറുപ്പക്കാർ കണ്ടു പഠിക്കേണ്ടതാണ്. ആത്‍മർത്ഥമായ ഒരു ഉദ്യമം. A bog salute to Sajeevan.

  • @lalmohan1041
    @lalmohan1041 3 года назад +41

    സജീവേട്ടൻ പണി എടുക്കുന്നത് കണ്ടിട്ട് എനിക്ക് വയ്യാണ്ടായി..പുള്ളികാരനെ സമ്മതിച്ചു കൊടുക്കണം ...

  • @jaisonkpmarbasil4150
    @jaisonkpmarbasil4150 3 года назад +1

    ഇവരിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഞാനും കുറേ കാര്യങ്ങൾ ചെയ്തു തുടങ്ങി. (ആട്, കോഴി, പച്ചക്കറി, മഞൾ, ഇഞ്ചി, മരച്ചീനി, കുറ്റിക്കുരുമുളക്, വാഴ )
    ഇപ്പോൾ മനസിനും ശരീരത്തിനും പോക്കറ്റിനും നല്ല സുഖമുണ്ട്.

  • @rubypaul7402
    @rubypaul7402 3 года назад +12

    ഞാൻ അജുന്റെ ഫാൻ ആയിരുന്നു ഇപ്പോൾ നിങ്ങളുടെ കുടുംബത്തിന്റെ ഒത്തൊരിമയിൽ എല്ലരോടും ഇഷ്ട്ടം സ്പെഷ്യൽ സജ്ജീവൻ സൂപ്പർ 👌👌👌🌹🌹🌹🌹🌹

  • @mjasil3448
    @mjasil3448 3 года назад +1

    Sajivettan super aanu..
    Sajivettan nallorachanaanu...
    Sajivettane support cheytha wife um nalloru manasinudamayaanu...
    Kurachu labhathinu vendi. Thekkum. Maanchiyavum nadunnathinu pakaram valare nature ne snehichu kondulla sajeevettante e cheythinu
    100 mark 💜🧡💛💙💚👏👏👏

  • @ranjitranjit8896
    @ranjitranjit8896 3 года назад +16

    കാടും കൊള്ളാം, മ്യൂസിക്കും കൊള്ളാം. അജു ചേട്ടനും സജീവനും ജയ്!

  • @vimalajohny9939
    @vimalajohny9939 3 года назад +3

    അച്ഛന് ഫുൾ സപ്പോർട്ട് കൊടുത്ത് കൂടെ നിന്ന് help ചെയ്യാൻ 2 പെണ്മക്കളും മുന്നിൽ തന്നെയുണ്ട്.. അച്ഛന്റെ ക്രിയാൽത്മകത മക്കളോടൊപ്പം വളർന്നു വരും.. അവരും ഭാവിയിൽ നല്ല കർമ്മശേഷി യുള്ളവരായി വളർന്നു വരും... അച്ഛന്റെയും അമ്മയുടെയും മാതൃകയല്ലേ മക്കൾ പിന്നീട് പിന്തുടരുക.... അജുവിന്റെ അച്ഛന്റെ ദീർഘ വീക്ഷണമല്ലേ നിങ്ങളുടെയെല്ലാം ജീവിതത്തിന്റെ ആദ്യ മുടക്കുമുതൽ?... ആ വിലമതിക്കാനാവാത്ത നിക്ഷേപം നിങ്ങളെ എന്ത് മാത്രം സ്വാധീനിച്ചിരിക്കുന്നു.. ഇപ്പോഴും!! ഇനി നാളെയും!!

  • @salmapukayoor5180
    @salmapukayoor5180 3 года назад +23

    സജീവനും കുടുംബത്തിനും എന്റെ വിനീതമായ കൂപ്പുകയ്

  • @padmanabhannair5176
    @padmanabhannair5176 3 года назад +4

    സജീവൻ ഒരു അത്ഭുതം തന്നെ. എല്ലാ ജോലികളും ഒറ്റയ്ക്കു തന്നെ താല്പര്യത്തോടെ ചെയ്യുന്നു. ഓരോ വിശദാംശത്തിലും ശ്രദ്ധിയ്ക്കുന്നു. കാടു വളരുന്നത് കാണാൻ കാത്തിരിയ്ക്കുന്നു. ആശംസകൾ !

  • @rigvedarahul6113
    @rigvedarahul6113 3 года назад +32

    സജീവനെ സമ്മതിച്ചു തന്നിരിക്കുന്നു. ഇങ്ങനെയുമുണ്ടോ ആളുകൾ

  • @geetamenon2025
    @geetamenon2025 3 года назад +15

    Even my husband has converted 10 cents of the land in our backyard into a forest with 100 trees around 4 years back. Happy to say that all of them have grown into mini trees now.

  • @sophiarobert5192
    @sophiarobert5192 3 года назад +3

    നമ്മുടെ കാവുകൾ ഇത്തരം ഒരു കാട് തന്നെയല്ലേ 🤔സജീവൻ bro&fly 🙏god bless u all 🥰

  • @mahinchanal2916
    @mahinchanal2916 3 года назад +14

    സജീവേട്ടന്നു. ഫാമിലിക്കും ഒരു Big സലൂട്ട് ഇത് പോലുള്ള വിഡിയോകൾ എല്ലാവരും ഷെയർ ചെയ്ത് 1 m അടിക്കന്നം

  • @Lifeofmom-hema
    @Lifeofmom-hema 3 года назад +7

    ഈ കുടുംബത്തിന് ഗവണ്മെന്റ് ഒരു അവാർഡ് കൊടുക്കണം എന്നാണ് എന്റെ അഭിപ്രായം..👍

  • @vijayakumarkavungal6551
    @vijayakumarkavungal6551 3 года назад

    ഈ കൊച്ച് കാട് കൊണ്ട് ഗുണങ്ങൾ ഏറെ. നിങ്ങളുടെ കിണറ്റിൽ എന്നും ജലസമൃദ്ധി., തണൽ, അന്തരീക്ഷത്തിൽ ഓക്സിജന്റെ വർധന, കിളികൾക്ക് ഒരാശ്രയം. സ്ഥലം കൂടുതൽ ഉള്ളവർ ഒരു അഞ്ചു സെന്റ് ഇതിനായി മാറ്റിവെച്ചാൽ അത് അതവർക്ക് ഏറെ പ്രയോജനപ്പെടും.. Proud of you brother... അഭിനന്ദനങ്ങൾ

  • @ranjithramachandran3013
    @ranjithramachandran3013 3 года назад +1

    അഭിനന്ദിക്കാൻ വാക്കുകളില്ല, ഒരു മരം നാട്ടുവളർത്താൻ ഓഗേസ്റ്റ് 15 വരെ കത്തിരിക്കുന്ന എല്ലാവർക്കുമായി സമർപ്പിക്കുന്നു. God bless u brother

  • @ഹൈദരാലി-മേലാറ്റൂർപെരിന്തൽമണ്ണ

    സജീവൻ ചേട്ടനെക്കുറിച്ചുള്ള ഓരോ VDO കാണുമ്പഴും ... അദ്ദേഹത്തെക്കുറിച്ച് ചിന്തിച്ച് അത്ഭുതപ്പെടാറുണ്ട് എന്നല്ലാതെ .. ഇതു വരെ ഒരു പയർ വിത്ത് പോലും നട്ടു നോക്കാൻ ശ്രമിച്ചിട്ടില്ല ഞാൻ ..😅😅😅 ലോട്ടറി വിൽപനക്കാർ പറയും പോലെ നാളെ നാളെ എന്ന് ചിന്തിച്ച് നീളെ .. നീളെ അങ്ങനെ പോകുന്നു ..
    ഈ ആശാനും കുടുംബവും ഇറങ്ങിപ്പുറപ്പെട്ടാൽ ഒടുക്കം കണ്ടേ അടങ്ങൂ ..ലക്ഷ്യം മാർഗ്ഗത്തെ സാധൂകരിക്കുമെന്ന് പറയുന്നത് സത്യമാണെന്ന് സജീവൻ ചേട്ടൻ്റെ അദ്ധ്വാനം കാണുമ്പഴാണ് വിശ്വാസം തോന്നുന്നത് .. എത്ര പ്രശംസിച്ചാലും മതിയാവില്ല .. ഈ VDO പലർക്കും ഒരു പ്രചോദനമാകട്ടെ അജുവേട്ടാ ...👍🏻👍🏻👍🏻

  • @induprakash01
    @induprakash01 3 года назад

    എന്തൊരു ഒത്തൊരുമയുള്ള കുടുംബം 🙏👍👍👍💖 ഏതൊരു ജോലിയിലും മക്കളെ കൂട്ടു ചേർക്കുന്നത് വളരെ അഭിനന്ദനം അർഹിക്കുന്നു 👍👍

  • @sreejithts1995
    @sreejithts1995 3 года назад +2

    Ithrak effort eduthu ithra manoharamakiyathinu BIG SALUTE.
    Super Sajeevettan N Family.

  • @kl64abudhabi91
    @kl64abudhabi91 3 года назад +2

    സജീവ് വിചാരിച്ച പോലെയല്ലട്ടാ.... കിടു ആണ് al kidu 👌🔥 പിന്നെ, ആ മക്കൾക്കും, വാമഭാഗത്തിനും പ്രത്യേകം ആശംസകൾ 🌹🌹🌹 ആ ഒരുമ അതാണ് പ്രൊജക്റ്റ്‌ന്ടെ വിജയം 👌😍 Wish u all the success bro 😍😍😍🙏🙏

  • @arjunlakshman266
    @arjunlakshman266 3 года назад +7

    ഒരു കുടുംബം അവരുടെ അദ്വാനം കൊണ്ടൊരു ഒരു കാട് നല്ലൊരു ആശയം ആണ്💚🌱🌳🍃
    സജീവേട്ടനും കുടുംബത്തിനും അതുപോലെ വീഡിയോ പകർത്തിയ അജുഏട്ടനും അഭിനന്ദനകൾ👏🏻👏🏻👏🏻🤝😍❤️💥💥🎉🎊

  • @santhoshkumari727
    @santhoshkumari727 3 года назад +1

    ഇവരുടെ ആശയങ്ങൾ...... അധ്വാനം.... ഒത്തൊരുമ സമ്മതിച്ചു.🌹🌹🌹🌹🌹

  • @jithu1369
    @jithu1369 3 года назад +25

    സജീവ് bro ഒറ്റക്കി എന്റ പൊന്നോ എനിക്കി ചിന്തിക്കാൻ പറ്റില്ല അതൊക്ക ഒരു mood ആണ് അല്ലെ 🙏🙏🙏

  • @lishavincent8818
    @lishavincent8818 3 года назад +16

    കാത്തിരിക്കുന്നു....ഒരു കൊച്ചുകാടിനായ്..... 👍

  • @nithindas6874
    @nithindas6874 3 года назад +5

    സജീവൻചേട്ടൻ പൊളിയാണ് 😘😍😍😍😍

  • @Vigensh-jr9dj
    @Vigensh-jr9dj 3 года назад +6

    He is doing a good job and transfer to future generations great human being whole family may God bless you sajeev bro you are real hero my role model sajjev bro pls plant our tradtional trees like neem vilvam aal

  • @santhim4404
    @santhim4404 3 года назад +1

    ഇത്തരം നല്ല സംരംഭങ്ങളെ എന്തു പറഞ്ഞാണ് അഭിനന്ദികേണ്ടത് എന്നെനിക്ക് അറിഞ്ഞുകൂടാ. 🙏🙏🙏

  • @ekhari1558
    @ekhari1558 3 года назад

    കട്ട support ന്, എല്ലാവരും..
    അടിപൊളി ✌️👍👍👍🔥

  • @gpnayar
    @gpnayar 3 года назад

    അടുത്ത തലമുറയ്ക്ക് വേണ്ടിയുള്ള കരുതൽ. ഈ തലമുറ മനഃപൂർവം വേണ്ടെന്നു വയ്ക്കുന്ന കാര്യങ്ങൾ ഇത്ര ആത്മാർത്ഥതയോടെ ചെയ്യന്ന ഈ കുടുംബത്തിന് അഭിവാദ്യങ്ങൾ. എല്ലാവരും കൂടി ഒത്തൊരുമിച്ചു കാര്യങ്ങൾ ചെയ്യുന്നത് അതിലേറേ ശ്ലാഖനീയം. 👏👏👏💐💐💐

  • @lalyscaria6587
    @lalyscaria6587 3 года назад +1

    സൂപ്പറായിട്ടുണ്ട് കേട്ടോ
    ഇത് ചേട്ടൻ്റെ വക വനം
    ഇനിയും അനിയനും വേണം വനം
    അങ്ങനെ എല്ലാ സഹോദരങ്ങളും തുടങ്ങി നമുക്ക് തൃശ്ശൂർ ഒ രു വ നമാക്കി മാറ്റണം -എല്ലാ വിധ അനുഗ്രഹവും ആശംസയും നേരുന്നു

  • @jyothisuresh3005
    @jyothisuresh3005 3 года назад

    വളെരെ നല്ല കാര്യം. എല്ലാവരും വൃക്ഷങ്ങൾ വെട്ടിനശിപ്പിച്ചു കളയുകയാണ് ചെയ്യുന്നത്. അതിനുപകരം ഒരു തൈ പോലും നടില്ല. നിങ്ങൾ ചെയ്യുന്നത് നല്ലത്. നിങ്ങളെ കണ്ടുപഠിക്കണംസജീവേട്ടനും കുടുംബത്തിനും ചേട്ടന്മാർക്കും ഒരു ബിഗ്‌ സല്യൂട്ട് 👍👍👌👌🙏❤

  • @jeejaoa131
    @jeejaoa131 3 года назад +1

    Sajeevettan and family very hardworking and supporting family
    Best wishes....

  • @mullashabeer4575
    @mullashabeer4575 3 года назад

    "കാട് കറുത്ത കാട്..
    മനുഷ്യൻ ആദ്യം പിറന്ന വീട്...
    കാട്ടിൽ ചിറകു വീശി തളർന്ന പൊന്മാനിരുന്ന കൂടു...
    പ്രകൃതിയെയും.. ജീവ ജാലങ്ങളെയും.
    ഇത്രയധികം സ്നേഹികുകയും പരിപാലിക്കുകയും ചെയ്യുന്ന.
    താമരശ്ശേരി സഹോദരങ്ങൾക്കു..
    നല്ല നമസ്കാരം...
    ചവർ എടുത്തു പോകുന്ന സജീവേട്ടനും ഫാമിലിയെയും കണ്ടപ്പോൾ.
    കന്നസിനെയും, കടലാസിനെയും ഓർമ വന്നു...

  • @ramsheenakt3573
    @ramsheenakt3573 3 года назад +1

    പറയാൻ വാക്കു👏👏👏👏👏👏🤝🙏കൾ ഇല്ല സജീവേട്ടൻ കീ ജയ്

  • @anithap9088
    @anithap9088 3 года назад +3

    Amazing man he is....plz make one exclusive video with him talking on how to set it up for a beginner which plants to select etc

  • @flyhighguys556
    @flyhighguys556 3 года назад +2

    Dear Brother Sajeev , Hatsoff , 🙏🏻🙏🏻🙏🏻🙏🏻

  • @jeenaann4729
    @jeenaann4729 3 года назад +1

    No words!!!! Good job sajeevan chetta...Great message for new Generations. THANKS for the video.

  • @abhiabhjith8780
    @abhiabhjith8780 3 года назад

    സജീവൻ ഭയങ്കര ഹാഡ് വർക്ക് ആണല്ലോ അതിനുള്ള ഫലം കിട്ടട്ടെ

  • @vibi1
    @vibi1 3 года назад +2

    സജീവേട്ടന്നു ഫാമിലിക്കും ഒരു Big സലൂട്ട്....

  • @hafsathsalim4511
    @hafsathsalim4511 3 года назад +13

    E വനത്തിൽ എന്തെല്ലാം വൃക്ഷങ്ങൾ ആണ് ഉള്ളത് ഒന്നു പറയണേ

  • @PrabhiMIX
    @PrabhiMIX 3 года назад +2

    Sajeevan nalla hard worker aanennu theliyichu. Very good

  • @anandhugnair9180
    @anandhugnair9180 3 года назад +1

    For Dedication hats off.....

  • @sathiviswanathvishwanath7194
    @sathiviswanathvishwanath7194 3 года назад

    Jenny jennis,Aju..lazy alla.try to see all vedios.he is hardworking.meenkulam kando.parmbu kando.kodeeswaran kando.Avar ellam super anu.6brothers are equally super

  • @oceanofsecrets2113
    @oceanofsecrets2113 3 года назад

    Sajeevan hat's off 👌👌👌
    Really hardworking man👏👏👏👏

  • @sindhublal1556
    @sindhublal1556 3 года назад +2

    Super mr.sajeevan.all the very best

  • @rittoaf8212
    @rittoaf8212 3 года назад

    സൂപ്പറായിട്ടുണ്ട് മരങ്ങൾ വലുതായാൽ മൃഗങ്ങളുടെ ബിമ്മം ഉണ്ടാക്കി യും പാറ പോ ലേ ഉണ്ടാക്കിയും സെറ്റ് ചെ യ്യുക സൂപ്പറാകും👍👍👍👍👍

  • @ismailkoyiloth125
    @ismailkoyiloth125 3 года назад +1

    ആ സ്ഥലത്ത് പത്തു റംബൂട്ടാൻ തൈകൾ വെച്ചിരുന്നെങ്കിൽ ഭാവിയിൽ ഒരു വരുമാന മാർഗ്ഗമേ യെനെ

  • @pradipanp
    @pradipanp 3 года назад +5

    കാടിരിക്കുന്ന സ്ഥലം വെട്ടിതെളിയിച്ചു അവിടെ ഇന്റർലോക്ക് പാകുന്ന എന്നെപോലെ ഉള്ളവർക്ക് ഇത് ശരിക്കും കിളിപോകുന്ന കേസ് ആണ്.

  • @sulekhasreedhar2962
    @sulekhasreedhar2962 3 года назад

    Nalla koottukudumbam korhivarunnu Nalla manassulla manushyar 🙏🙏🙏🙏🙏🙏❤️❤️❤️

  • @subaidarais9285
    @subaidarais9285 3 года назад +7

    , commendable job. But Aju u can also help him 😀😀

  • @bijupn7739
    @bijupn7739 3 года назад +6

    സജീവേട്ടൻ ഫാൻസ്‌ കാമോൺട്ര ❤❤❤

  • @simlamanjooran7585
    @simlamanjooran7585 3 года назад

    Super Sajivettan... Big Salute..

  • @valsalaaravindan9514
    @valsalaaravindan9514 3 года назад +1

    എന്തൊക്കെ തയ്യ് ആണ് നട്ടത് എന്നു പറഞ്ഞു തരണേ അജു,...നല്ല വീഡിയോ സൂപ്പർ മ്യൂസിക്,... അടുത്ത വീഡിയോക്ക് വേണ്ടി കാത്തിരിക്കുന്നു,

  • @anilboss1881
    @anilboss1881 3 года назад

    സജീവനെ സമ്മതിക്കണം ഹൊ ചിന്തിക്കാൻ പറ്റില്ല ട്ടാ അജു ചേട്ടാ ❤️ 💯👍

  • @AYSHASFOODWORLD
    @AYSHASFOODWORLD 3 года назад

    ഇതൊക്കെ പുതു തലമുറക്ക് ഒരു പാഠം കൂടിയാണ് ,എല്ലാ വിധ അശംസകളും സജീവട്ടനും കുടുബത്തിൻ..

  • @SanojTArjunan
    @SanojTArjunan 3 года назад

    മനസ്സ് എത്തുന്നിടത്ത് ശരീരം എത്തിയാൽ മനുഷ്യൻറെ മുന്നിൽ എല്ലാം നിഷ്പ്രഭം എന്നതിൻറെ ഉത്തമ ഉദാഹരണം,,,,, സജീവൻചേട്ടനും കുടുംബവും വീടിൻറെ മുന്നിൽ തന്നെ ഒരു കാട് സൃഷ്ടിക്കണമെങ്കിൽ ചില്ലറ ചങ്ക് ഒന്നും പോരാ ,,, ഇത് എല്ലാവരിലും ഒരു പ്രചോദനമാവട്ടെ എല്ലാവിധ ആശംസകളും,,,,,, സ്നേഹം മാത്രം അജു ചേട്ടാ, ചേച്ചീ, ജഗുസ്സ്‌,,,💚💚💚💚🥰🥰🥰🥰😘😘😘😘😍😍😍😍😍🙏🙏🙏🥰🥰

  • @madhavanmadhavan2705
    @madhavanmadhavan2705 3 года назад

    Ithrayum marangalkku venda space undo ?? Marangal thammil kurachu koodi akalam vende ??

  • @sajants6242
    @sajants6242 3 года назад

    Sajeev chettan adipoli hard working super👌👌👌👍👍

  • @lijinraju8277
    @lijinraju8277 3 года назад

    Wonderful job...!! Enikum ithupolea cheyyanam...?!🧡

  • @shajahanahmed7500
    @shajahanahmed7500 3 года назад +6

    സജീവൻ,സാജൻ ഈ ചേട്ടന്മാരോട് എന്നും എന്തോ പ്രത്യേക ഒരിഷ്ടമാണ്.ഈ മിയാവാക്കി ഫ്രൂട് ട്രീ,ഔഷധ സസ്യം,പൂക്കൾക്കുള്ളത്,പിന്നെ മറ്റു മരങ്ങൾ ഇതെല്ലാം കൂടിച്ചേർന്നതാണോ ചേട്ടോ.

  • @rkentertainment65
    @rkentertainment65 3 года назад

    Kadu valaratte .... Super nature life continuing

  • @sujasabu7783
    @sujasabu7783 3 года назад

    നിങ്ങളുടെ നല്ല പ്രയത്നങ്ങൾ ക്ക്
    ദൈവം നല്ല ഫലങ്ങൾ നൽകട്ടെ

  • @bennajerry7806
    @bennajerry7806 3 года назад

    നിങ്ങളെല്ലാവരും നല്ല അദ്ധ്വാനികളാ ഞങ്ങൾക്കൊക്കെ മാതൃകയാണ്.

  • @deepu7988
    @deepu7988 3 года назад

    super guys really fantastic. Positive thoughts keep going. Anyway super video.

  • @bijidevanand6717
    @bijidevanand6717 3 года назад +1

    Puthuthalamura kandupadikkatte 💖👍

  • @muhamedfaizal1105
    @muhamedfaizal1105 3 года назад +1

    Makkal super...lovely girls....

  • @shajeercholayil1108
    @shajeercholayil1108 3 года назад

    എൻജോയ് ചെയ്തിട്ടാണ് അജുവേട്ടാ ഇങ്ങളെ വിഡിയോ കാണുന്നത് ethra🥰പെട്ടെന്നാ വിഡിയോ തീർന്ന് pokunnath🥰എന്ന് അറിയുന്നില്ല നമ്മുടെ നാട് മണ്ണ് കൃഷി ohh എന്താ ഫീൽ ellam👍മിസ്സാവുന്നു പ്രവാസി ആയത് കൊണ്ട് 🥰🥰🥰🥰അടിപൊളി വിഡിയോ അജുവേട്ടാ 🥰🥰🥰🥰🥰🥰🥰🥰

  • @satheesunni4290
    @satheesunni4290 3 года назад

    Sanjeev....really appreciable work......God bless u...

  • @steephenp.m4767
    @steephenp.m4767 3 года назад +1

    Maram oru varam, thank you

  • @PriyaKumar-rt4is
    @PriyaKumar-rt4is 3 года назад

    Bhagyamulla tree saplings.....so.good deed

  • @ratheeshrajan8986
    @ratheeshrajan8986 3 года назад +2

    മിയാവാക്കിക്ക് ആശംസകൾ അടുത്ത തലമുറക്ക് വേണ്ടി ചെയ്യാവുന്ന നല്ലൊരു കാര്യമാണ് ഒരു മരം വെച്ച് പിടിപ്പിക്കുക എന്നത്

  • @josevibes4292
    @josevibes4292 3 года назад

    Enne pole flattil jeevikkunnavaekku ethokke kandu kothichu vellamerakkane niverthi ullu. 👍 All the best chettayeee ❤️👍🙏💞

  • @aliakbar7154
    @aliakbar7154 3 года назад

    സജീവന്റെ
    മീൻ കുളവും മനോഹരം തന്നെ 👍

  • @youcan6754
    @youcan6754 3 года назад

    വീടെടുക്കുന്ന സമയത്ത് ചുറ്റിലും മരങ്ങൾ വച്ചു പിടിപ്പിച്ചിട്ടുള്ള ajunu ഒരു 👍🏻👍

  • @Realme.99
    @Realme.99 3 года назад +48

    ആ അമ്മയുടെ മക്കളിൽ ഏറ്റവും മടിയൻ അജുവാണെന്ന് മനസിലായി!

    • @chinnuvinteamma6266
      @chinnuvinteamma6266 3 года назад +9

      Ellavarekkaalum മുന്നേ വീടിന് ചുറ്റും നിറയെ മരങ്ങൾ നട്ടു വളർത്തിയ അജു മടിയൻ ആകുന്നത് എങ്ങനെ?

    • @jubinr3721
      @jubinr3721 3 года назад

      @@chinnuvinteamma6266 correct

    • @sijirajesh5013
      @sijirajesh5013 3 года назад +1

      @@chinnuvinteamma6266 yes ആ മരങ്ങളുടെ ചവറാണ് സജീവേട്ടൻ തൂത്തു വാരി കൊണ്ടോയത് 😜

    • @sreejinaprakash8273
      @sreejinaprakash8273 3 года назад

      @@chinnuvinteamma6266 correct

  • @mohanpullil7541
    @mohanpullil7541 3 года назад

    Mr. Aju, super and new experience to plan for mini forest. This idea will boost to develop protection of natural sources of our land. Congrats and read this msg in your next Q&A.

  • @smithasudan
    @smithasudan 3 года назад

    Sajeevan Chettan’s work is admirable! Oru kai sahayikku Ajuvetta . Engane nokki nilkkan pattum aa work kandal.

  • @rajeshrs3366
    @rajeshrs3366 2 года назад +1

    Good job... go ahead.

  • @sheelaar1273
    @sheelaar1273 3 года назад +1

    വളരെ നന്നായിരിക്കുന്നു ഒന്നു പറയാനില്ല

  • @apinchofspice4766
    @apinchofspice4766 3 года назад

    Very nice to see. You all are doing project by project and getting things done . Beautiful . Waiting to see how this would grow and look in few years. Already a feel of kade😍

  • @essyvarghese4214
    @essyvarghese4214 3 года назад

    You people are Aweasome
    New Gen dont know anythings
    God bless your family👍👍👍👍

  • @BroDaddy08
    @BroDaddy08 3 года назад +1

    😍 😍 ഒരു രക്ഷ്യല്ല്യാ ട്ടാ ❤️
    ആ തൈകൾ വളർന്ന് വലുതായി കാടായിട്ട് വേണം.. മ്മക്ക് അതിനിടയിലൂടെ നടന്ന് ഒരു വീഡിയോ ചെയ്യാൻ ല്ലേ അജുവേട്ടാ 🥰❤️

    • @sindhubinuraj
      @sindhubinuraj 3 года назад +1

      Waiting for that Vineeth😀

    • @BroDaddy08
      @BroDaddy08 3 года назад

      @@sindhubinuraj 😄 അതെ sindhu ചേച്ചി.. ഞാനും 🥰❤️

  • @sudhagopi171
    @sudhagopi171 3 года назад

    Akjuvinde family lokathinu ta.ne maatrukayaanu
    Adutha talamurayum itellaam kandu help cheyyunnu
    Great work Aju n brothers

  • @janusdiary5279
    @janusdiary5279 3 года назад

    Hi i visit ur channel nice😊all the best

  • @prithviraj2587
    @prithviraj2587 3 года назад +1

    പ്രകൃതി സ്നേഹിയായ സജീവേട്ടനും കുടുബത്തിനും അഭിനന്ദനങ്ങൾ 👍👌💪😍

  • @babysurya4179
    @babysurya4179 3 года назад

    Baby Suriya Palakkad Ajuettan miyavaki super 👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼

  • @Heavensoultruepath
    @Heavensoultruepath 3 года назад

    Great job hats off god bless 🌿🍃

  • @abhijeet7178
    @abhijeet7178 2 года назад

    എല്ലാ വിധ പ്രാർത്ഥനകളും ഞങ്ങളുടെ ഭാഗത്ത് നിന്ന് നിങ്ങൾ എല്ലാവർക്കും.