മീൻ കുളം വൃത്തിയാക്കാൻ വന്ന അണ്ണൻ നന്നായി ചെയ്തു. വെള്ളം നിറച്ച ശേഷം ജഗ്ഗുവും അജുവിന്റെയും കുളി സുപ്പർ.സരിതയുടെ കമന്റ് സൂപ്പറായിട്ടുണ്ട് .മീൻ നന്നായി വളരട്ടെ
സുപ്രയിട്ടണ്ട് 👌മീൻകുളം...... എത്ര ചിലവ് വന്നു അജു..... പുറത്തെ ഗ്രില്ലിന്... കുളം ഉണ്ടാക്കാൻ ട്ടാ ർപ്പോളാഅടക്കം എന്തുവന്നു രണ്ടുംവെക്തമായി അറിയിക്കുമല്ലോ..... നന്ദി.....
അടിപൊളി🤩😍❤️ഇനി മീനുകൾ വളർന്ന് അവയെ പിടിച്ചു പുതിയപുതിയ വിഭവങ്ങൾ ഉണ്ടാകുന്നത് കാണാൻ കാത്തിരിക്കുന്നു💪🏼💪🏼❤️🔥 അണ്ണൻ ആള് സൂപ്പറാണല്ലോ😍 മ്യൂസിക് വിത്ത് ബോഡി മാസിൽസ് അത് കലക്കി സരിതേച്ചി😝😝😝🏋🏻
നാടകക്കളരിയെക്കുറിച്ചുള്ള പരിപാടി മനോഹരമായിരുന്നു... ശങ്കരപ്പിള്ള സാറിനെയൊക്കെ ഓർക്കാൻ കഴിഞ്ഞു... മീൻ വളർത്തു ഒരു വരുമാന മാർഗമേയല്ല എന്നാണെന്റെ അനുഭവം... പക്ഷെ,അതിരുകളില്ലാത്ത ആനന്ദ മാർഗമാണത്...കൂട്ടുകാരും കുടുംബക്കാരുമൊക്കെ വരുമ്പോൾ സമ്മാനം കൊടുക്കാം...
Jaggu monu nu time pass aayi . Any and Sarita ningale sammatikkanam. !!! Whole family are hard working ( brothers and family ) aa Amma is so much blessed! May almighty God take care and give good health and wealth !!
എന്തുപറ്റി ചേച്ചീ,,,, പുതുതായി എടുത്ത വീഡിയോയിൽ ക്യാമറയ്ക്കു മുന്നിൽ ഒരു പിടുത്തവും ചമ്മലും ഒക്കെ ,,,,പവർ വരട്ടെ എല്ലാം പഴയതുപോലെ ആകട്ടെ ,,,, അണ്ണൻറെ പണി നല്ല വെടുപ്പ് ആയിട്ടുണ്ട് പറമ്പ് ഒക്കെ നല്ല ക്ലീൻ ആയിട്ടുണ്ട് ,,,, കുളം മിന്നിച്ചടാ,,,, മീൻ പിടിക്കണമെങ്കിൽ വെള്ളം വറ്റിക്കേണ്ടി വരുമല്ലെ? ചേട്ടൻ പണ്ട് ജിമ്മ് ആയിരുന്നല്ലേ,, ഒന്ന് പരിശ്രമിച്ചാൽ സൂപ്പർ ബോഡി ആകും,,,, സ്നേഹം മാത്രം,,,അജു ചേട്ടാ, ചേച്ചീ, ജഗ്ഗുസ്സ്,,,,😍😍😍😍😍🥰🥰🥰🥰🥰😘😘😘😘😘😘🙏🙏🙏🙏
അണ്ണൻ ആള് സൂപ്പറാണല്ലോ... ഇത് പോലെ ഒരു പണിക്കാരനെ ഒത്തു കിട്ടിയത് നിങ്ങളുടെ ഭാഗ്യം!.. മീൻ കുളം അടിപൊളി!!
ഞാനും
മീൻ കുളം വൃത്തിയാക്കാൻ വന്ന അണ്ണൻ നന്നായി ചെയ്തു. വെള്ളം നിറച്ച ശേഷം ജഗ്ഗുവും അജുവിന്റെയും കുളി സുപ്പർ.സരിതയുടെ കമന്റ് സൂപ്പറായിട്ടുണ്ട് .മീൻ നന്നായി വളരട്ടെ
ആ ജഗ്ഗു മീനിനെ ആണ് എനിക്ക് ഏറെ ഇഷ്ട്ടം
മുൻപ് ഞാൻ വീഡിയോസ്ല്ലാം കണ്ടിരുന്നു പിന്നെ കൂറേ കണ്ടില്ല ഇനിയെന്നും കാണണം 🥰🥰🥰🥰🥰എന്തോ മിസ്സായിപ്പോയി 💞💞💞
സ്വന്തം തറവാട്ടിൽ എത്തിയ ഒരു ഫീൽ ... വർഷം കുറേ പുറകിലേക്ക് പോയി ... നന്ദി!🌹
സുപ്രയിട്ടണ്ട് 👌മീൻകുളം...... എത്ര ചിലവ് വന്നു അജു..... പുറത്തെ ഗ്രില്ലിന്... കുളം ഉണ്ടാക്കാൻ ട്ടാ ർപ്പോളാഅടക്കം എന്തുവന്നു രണ്ടുംവെക്തമായി അറിയിക്കുമല്ലോ..... നന്ദി.....
Achan kure sthalam makalk vendi vangi vechad kond ningalde aagraham okke nadakunnu....addeham nalla oru achan thanne...ellavarkum oru madilkettinullil sandoshathode jeevikan pattunnallo... ..inganthe aagrahamulla kure alkar und...but aake veedinulla sthalam thanne kittiyad bagyam enn chindhikunnavar....ellam nannayi varatte
അടിപൊളി🤩😍❤️ഇനി മീനുകൾ വളർന്ന് അവയെ പിടിച്ചു പുതിയപുതിയ വിഭവങ്ങൾ ഉണ്ടാകുന്നത് കാണാൻ കാത്തിരിക്കുന്നു💪🏼💪🏼❤️🔥
അണ്ണൻ ആള് സൂപ്പറാണല്ലോ😍
മ്യൂസിക് വിത്ത് ബോഡി മാസിൽസ് അത് കലക്കി സരിതേച്ചി😝😝😝🏋🏻
കുളം സൂപ്പർ, എനിക്കും ഒരെണ്ണം ഉണ്ടാക്കണം
Mr.poojikara........ chettayi sprr
18വയസിൽ പെണ്ണ് കെട്ടിയ അണ്ണൻ മരണ മാസ്സ്.. കൊതിയായിപോയി കേട്ടിട്ട്
😆😆😆😆
കൊള്ളാം സൂപ്പർ കുളം ഇനിയും കുറേ കൂടി മീനുകളെ വാങ്ങിക്കണം 😍
ee kulathinu ethra litter water capacity undennu parayumo pls .. krishi avashyathinu orennam undakkananu
നാടകക്കളരിയെക്കുറിച്ചുള്ള പരിപാടി മനോഹരമായിരുന്നു... ശങ്കരപ്പിള്ള സാറിനെയൊക്കെ ഓർക്കാൻ കഴിഞ്ഞു... മീൻ വളർത്തു ഒരു വരുമാന മാർഗമേയല്ല എന്നാണെന്റെ അനുഭവം... പക്ഷെ,അതിരുകളില്ലാത്ത ആനന്ദ മാർഗമാണത്...കൂട്ടുകാരും കുടുംബക്കാരുമൊക്കെ വരുമ്പോൾ സമ്മാനം കൊടുക്കാം...
ellam.koode total cost ethra aai.....
പാണ്ടി അണ്ണന്റെ നമ്പർ തരുവോ 🙏🙏🙏🙏🙏ഇവിടെ കുറെ മലയാളി കളെ മലയാളം പഠിപ്പിക്കാനുണ്ട് ❤❤❤❤
Super👌അവിടെ വന്നു കാണാൻ ഒരു മോഹം ഉണ്ട്.
ഇങ്ങനെ ഒരുകുളം ചെറുത് എങ്കിലും ഉണ്ടാകണമെന്ന് ആഗ്രഹം ഉണ്ട് 🌹🌹🌹
Jaggu monu nu time pass aayi . Any and Sarita ningale sammatikkanam. !!! Whole family are hard working ( brothers and family ) aa Amma is so much blessed! May almighty God take care and give good health and wealth !!
Kulathile vellathinte source enthanu
കുളം സൂപ്പർ .ജഗ്ഗു നീന്തൽ പഠിച്ചത് നല്ല കാര്യം❤️❤️❤️
Poli
പാടാത്ത റേറ്റ് അത്ര ആയെ ❤️❤👍👏😍
പാണ്ടി അണ്ണൻ super 👍. മീൻ കുളം പൊളിച്ചു 🥰🥰✌️👍
Kulathile vellam mattende ath angenya athre divasathil orikkalaa
Now grow plants around the fish pond....hanging baskets koluthi oru padu plants nadam....waiting for tree house and tiling around your house .👍👍👍
അങ്ങനെ കാത്തിരുന്നു മീൻകുളത്തിന്റെ പണി കഴിഞ്ഞു.... സൂപ്പർ ആയി 👏👏👏👏
Airation details share cheyyamo
എറുമാടം എന്തായി കട്ട വെയ്റ്റിംഗ് 🔥
Bro...air pump agane...ondu...sobo..
So happy to see you all back, Jaggu super .... Nice video, much awaited one...
ചേച്ചി എന്താ ഇപ്പോൾ ajus learning ഇൽ class ഒന്നും ഇടാത്തെ channel നിർത്തിയോ class എല്ലാം നന്നായി മനസ്സിലാവുന്ന ത് ആയിരുന്നു class ഇടുമോ
എന്തുപറ്റി ചേച്ചീ,,,, പുതുതായി എടുത്ത വീഡിയോയിൽ ക്യാമറയ്ക്കു മുന്നിൽ ഒരു പിടുത്തവും ചമ്മലും ഒക്കെ ,,,,പവർ വരട്ടെ എല്ലാം പഴയതുപോലെ ആകട്ടെ ,,,, അണ്ണൻറെ പണി നല്ല വെടുപ്പ് ആയിട്ടുണ്ട് പറമ്പ് ഒക്കെ നല്ല ക്ലീൻ ആയിട്ടുണ്ട് ,,,, കുളം മിന്നിച്ചടാ,,,, മീൻ പിടിക്കണമെങ്കിൽ വെള്ളം വറ്റിക്കേണ്ടി വരുമല്ലെ? ചേട്ടൻ പണ്ട് ജിമ്മ് ആയിരുന്നല്ലേ,, ഒന്ന് പരിശ്രമിച്ചാൽ സൂപ്പർ ബോഡി ആകും,,,, സ്നേഹം മാത്രം,,,അജു ചേട്ടാ, ചേച്ചീ, ജഗ്ഗുസ്സ്,,,,😍😍😍😍😍🥰🥰🥰🥰🥰😘😘😘😘😘😘🙏🙏🙏🙏
Asola. Evidannanu.. Vangiyathu. Pls. Reply
അജു ഏട്ടാ സരിത ജഗ്ഗു മോനെ സൂപ്പർ 👌👌👌👌👌
Aju eta. Kurachu. Kilikaleum. Kudi valaretamallo
Love u guys & ur videos .Simple & hard working family.God bless u all.
Super fishpond, good video, thanks
Powli✌️✌️✌️✌️
സരിതേച്ചിയുടെ ആലോചന കലക്കി...
Aviary akkikude
ഭർത്താവിന്റെ മസിൽ നാട്ട്കരെ കാണിക്കുന്ന സരിതേച്ചി മസാണ്...
ഇവിടെ ആഫ്രിക്കയിൽ കോഴി കൂടിൻ്റെ താഴെ യാ മീൻ വളർത്താ. കോഴി കഷ്ട്ടമാണ് മീനിൻ്റെ തീറ്റ .
Meen kulam Super.... Jaggu neendan vegam padichallo
Matrkayane ningal pala karyangalkum..avanavante veedil patena karyangal chait..chutupade manahormakunnu..ajus world😎😎😎niglude lokam
Watching from UK. Well done all of you. We like your videos. All the very best in your future....
കുളം സൂപ്പർ, ആട്ടോ
Aju chettante meen kulavum kandu annante ahtmakadayum kettu ah ha endu sugam
Energetic 😎family❤️ love you all🙏🙏🙏🙏🙏👍👍👍
മീനുകളെ എല്ലാം ഇട്ടുകഴിഞ്ഞു കുളത്തിന്റ അരികിൽ ഇരുന്നു തിറ്റി കൊടുക്കോമ്പോൾ ഉള്ള സദോഷും സൂപ്പർ .പിനെ ബോഡി ഷോ അടിപൊളി
Sgughghkkgu
കാണാൻ നല്ല സുഖം
ആദ്യപൊളിയായിട്ടുണ്ട്. മീൻകുളം. നിങ്ങളും സൂപ്പർ ആണ്. K. ട്ടോ 👌👌👌❤❤❤❤❤
അജു ചേട്ടോ...
എന്തായാലും cage അടിച്ചു.. എന്നാപ്പിന്നെ അതിന്റെ പുറത്തുകൂടി ചെറിയ net അടിച്ച് കുറച്ച് കിളികളെയും ഇട്ടുകൂടെ.....
ഇഷ്ട്ടപട്ട വ്ലോഗ് 👍
എനിക്കും ഇതുപോലെ ആഗ്രഹങ്ങൾ ഒക്കെ ഉണ്ട് ഒന്നും നടക്കില്ല എന്ന് മാത്രം🔥🔥😆
ആര് പറഞ്ഞു നടക്കില്ല എന്ന് ശ്രെമിക്കുക
Video ippol aanu kandathu. Jaggus swimming padichallo athyavashyam..Meenkulam super ayittundu 👏👏👏
Nice one...
അജുവേ ഞാൻ രക്ഷപെട്ടു. അണ്ണന്റെ സർട്ടിഫിക്കറ്റ് കിട്ടി.
Hi Ajitheeee... Fish Pond Super 👌👌👌🙏🙏🙏.
Many drops make a bucket, many buckets make a pond, many ponds make a lake, and many lakes make an ocean.✅✅✅👍🏼👍🏼👍🏼
👍✌️കലക്കിട്ടാ ✌️👍
ഈ മീൻ കുളം ഉണ്ടാകാൻ എത്ര രൂപ യായി
kulam oru aviary akan mellaaa
First comment inu oru like..
Very good keep going 👍👍👍😍😍
അജുവേട്ടാ മീൻ കുളo സൂപ്പർ എത്ര മാസം പിടിക്കും മീൻ വലുതാകാൻ👍👍👍👍👍
Pandi annan mass😍😍😍
ഇനി മീൻ നല്ലോണം വളർന്നു അതിൽ നിന്ന് മീൻ പിടിച്ചു ഒരു ഫ്രൈ ഐറ്റം മായി വരാൻ ഭാഗ്യം ഉണ്ടാകട്ടെ 😍😍👍
Did you forgot to make steps in the pound . ? If you did have a steps to the pound , it could be easier in the future.
Aji chattani nallaru meen krishikkan Anu🌿🌿💯🧔🌷🌹🌻🍂❣️❣️🍃🌴🥀🍀💯🌿🏵️❣️❣️🍂🍂🌹🌹🌷🌷💯
👌👌👌👌👌 aayittund😍
അജു സരിത സൂപ്പർ
Super full support 💪👏🙌
Super vedio
കുറച്ചു നാൾ കഴിയുമ്പോൾ മീൻ വളർത്തൽ ബുദ്ധിമുട്ടായി തോന്നും അപ്പോൾ മീൻ കുളത്തിൽ താറാവിനെ വളർത്താം
Fish pond success ayooo?
👍 👍 👍
👌👌👌
ruclips.net/user/nakeeran1
സൂപ്പർ 👍👍👍
Good one
Meenkulam sperayittund
Kidukiii 💖💖👏👏👏Aju etten tank il ulllaaa airation kurachukudiii kuttyyal nannarikum biofloc krishi reethiyil meeenukalkuuu nalllaaa airation avashyamuduuu small suggestion 💕💕👍👍
Powli
Chetta oru Aviary koode set aaku
Very good.
Maam pls upload classes in you teaching chanel for 10th standard
Kalakkeeee
Supperayittund 😍😍😍👍👌
അടിപൊളി,,,,
Hi Sari,Aju,Jaggus❤❤❤❤
Kureyayallo sariye kandittu❤
Wonderful 🙏
🥰🥰🥰👍🏻👍🏻👍🏻👍🏻👍🏻
Jaggumeen kollaatto.......😄
കുളം സൂപ്പർ 👍👍
വീഡിയോ സൂപ്പർ
Jaghu....
Super
OruSankadam Undallo bro.😪. silutalkle Salha yude Chnlil CMT Edunna PACHAKUTHIRA Chnlinte Puthiya Tamil songnte Comment box Onnunokkiyittu reply tharumo 😃
Njan varum oru devasam
അണ്ണൻ super
Meen kuttikal vangunnathu enthina chettanmar tharille
അജുവേട്ടോ എവിടാ കാണാനില്ല 💕
Nice