സൂപ്പർ ടേസ്റ്റി ആയിരിക്കും മീൻ ഉറപ്പാ.നാച്ചുറൽ ആയാണ് മീനുകൾ വളരുന്നത്.അതോണ്ട് പുഴമീനിന്റെ രുചി ഉറപ്പായും കിട്ടും.കണ്ടിട്ട് കൊതിയാവുന്നു.പിന്നെ പൗലോസ് ഭായിടെ സംസാരം കേട്ടാൽ അറിയാം.ആൾ സൂപ്പറാ.വിജയിക്കും.
y fisheries not encourage ppl to make caged fatm. in river, ocean like western countries we have lots interested dedicated officers in kerala they need to get trained from foreign countries n implement those things all acroos india...
ആ സംസാരത്തിൽ നിന്നും മനസിലാകും നല്ലൊരു അധ്യാപകൻ ആണെന്ന് .... ജോസഫ് സർ 😘♥️
ഇഷ്ടപ്പെട്ടത് അതാണ്. നിങ്ങൾ ആ അപ്പന്റ കരസ്പർശം എല്ലാവരിലേക്കും എത്തിച്ചു.അതു നിങ്ങൾ എന്നും അനുഗ്രഹമാകും.ഉറപ്പ് -
കൊള്ളാം ചേട്ടാ ഇങ്ങിനെ ഉള്ള ആൾക്കാർ നമ്മുടെ നാടിന്റെ അഭിമാനം
ആഘോഷമായി ജീവിക്കാൻ ഭാഗ്യമുണ്ടാകട്ടെ ! ആശംസകൾ
ജോസഫ് അപ്പച്ചന്റെ എന്ത് നല്ല സൗമ്യമായ സംസാരം 😘
കണ്ണിന് കുളിർമയേകുന്ന കാഴ്ചകൾ... 😍
നല്ല സാരി..😍
സാർ ഒരു ബിഗ് സല്യൂട്ട് ഒരുപാട് മുന്നോട്ട് പോകാൻ കഴിയട്ടെ
ദുബായ് യിൽ നിന്നും ഒരായിരം അഭിനന്ദനങ്ങൾ.
oh god u are in dubai..
ഞാനും
ദുഫായ്
Ente Paulose cheto.. this is very inspirational video.. I loved it 💕💕💕💕
Good job Joseph sir, I like the way you talk 😊😊
സൂപ്പർ ടേസ്റ്റി ആയിരിക്കും മീൻ ഉറപ്പാ.നാച്ചുറൽ ആയാണ് മീനുകൾ വളരുന്നത്.അതോണ്ട് പുഴമീനിന്റെ രുചി ഉറപ്പായും കിട്ടും.കണ്ടിട്ട് കൊതിയാവുന്നു.പിന്നെ പൗലോസ് ഭായിടെ സംസാരം കേട്ടാൽ അറിയാം.ആൾ സൂപ്പറാ.വിജയിക്കും.
കണ്ടിട്ട് കൊതി ആകുന്നു 😍😍😍😍😍😍😍😍😍
@Jayalaksmi Mm ഞാൻ ചെറിയ രീതിയിൽ റിഗ്ഗിങ്ങിൽ മീൻ വളർത്തുന്നു ഉണ്ട്.
നല്ല അവതരണം
ചേച്ചി സുന്ദരിയാ പഴയ സിനിമ നടി. സൂപ്പർണ്ണ. വ്യാശാലി fame
Great father and son also
You are proud producer of food for others, that’s the grace given by God to farmers
വിഷ രഹിതം എന്നൊക്കെ പറയുമെങ്കിലും ആ മത്സ്യങ്ങൾക്ക് കൊടുക്കുന്ന പല്ലെറ്റ് തീറ്റയിൽ ഉള്ള വിഷത്തെ കുറിച്ച് കമ്പനിക്കാർ മിണ്ടില്ല.
Organic pellets und
തീട്ടം തിന്ന് ജീവിക്കുന്ന മീനാണ് കരിമീൻ.അതിനേക്കാൾ വിഷം ഈ പെല്ലാറ്റിൽ ഉണ്ടാവോ.
@@ashraf4allannur വീട്ടിൽ കരിമീൻ വളർത്തുന്നുണ്ടല്ലേ
@@ismailbinyusaf6666 ഹ ഹ ഹ
@@ismailbinyusaf6666 🤣🤣🤣🤣
Polichu machane ...
Hardwork will always give better output.
congrats
Manorama te background dialogue adikunna aaal fast track te bro anu leee... karimeen nu enthu mileage kitum
Meen ruchiyullath aakunnath ice idathe etrayum vegam Kari aakunnath kondanu.
Puzhayilninu kittunna thilappiyayude ruchi ithinundavilla enkilum ottum moshamavilla enn urappanu
I too love fishing unfortunately I live in Bangalore
Come to God's own country.
True nature
sundareyattooo.....ella episodilum ethu mathi,,.//..
തോൽക്കാൻ മനസ്സില്ലാത്തവൻ
14 adi neelam 8adi vethi 4adi aazhamulla kulathil ent valippamulla padutha idanda varum pls friends
Truly inspiring story
എല്ലാം ശരിയാണ്.....മീൻ വളർത്തൽ കൊള്ളാം.. കുറച്ചു ജാടയും തള്ളലും കൂടിയോ എന്നൊരു സംശയം
Nalla avadaranam medam
Great man
Natural water is good
അപ്പൻ മാസ്സാണ്
Kakkanad evideya?
Aa achande anugraham
Wonderful
Anikkum ethu pole fish valarthanam
how i get your group no
സിമ്പിൾ മലയാളി
💚💚👏 same chettane pole
അവിടെ യും പണിക്ക് കേരളത്തിൽ പുറത്തു ഉള്ളവർ
fish kunjungale kituo..
Eth place avedaya
കാക്കനാട്
Sir farming ma Kam milega kiya
വ്യവസായിയുടെ വിനോദം !
I used to do fishing different fish the same way
y fisheries not encourage ppl to make caged fatm. in river, ocean like western countries
we have lots interested dedicated officers in kerala they need to get trained from foreign countries n implement those things all acroos india...
Binchu chechi 😍
FArmum krishiyum ishtappettu....
Eee kodukkunna pellatu organic food onnumallaa... Organic ennal natural dhanyangalum paayalum mattumaanu...
👍👍👍👍👍👍
Passion fruit marketing enganaya
Vilkkaan undo😜
Valrthunna menum broiler kozhiyum orupola nannilla. Kadal meenum puzhameenum Ulla taset ithinu kitilla
നല്ല ഒരു കർഷകൻ എല്ലാവരും നല്ല മത്സ്യം കഴിക്കട്ടെ
ദേ അഥിതിതൊഴിലാളി
👍
ഗിഫ്റ്റ് തിലാപ്പിയ 2 Kg size വരും
ഇത് നല്ല test ഉള്ളത് ആണോ
@@malberry7 Avo
ഇവർ Appanchira ഉള്ളവർ അല്ലേ
അതെവിടയ
ഗുഡ്
Can u give his nomber
ivide weight udyipnu
Beautiful
ഹായ്, നല്ല കാഴ്ച്ച,, അഭിനന്ദനങ്ങൾ... ദൈവം അനുഗ്രഹിക്കട്ടെ...
Iddehathinte appan Hero
Phone number onnu tharumo.enikkum aagraham undu oru fish krishi thudangan.
All the best ബിപിന്‍
samayam sari ayiiii vannaaal allam sariyakum annu paranne nerra allaaa 10000 il onnu polum pokathe kittiyallo athannu time.....all the best ....
Number onnu tharamoo
eyalu bayagara thallu anello
ചിലർക്ക് ശെരിയാകും ചിലർക്കു ശരിയാകില്ല