How to earn high salary from home? | വീട്ടിലിരുന്ന് പണം സമ്പാദിക്കാം | 100% വിശ്വസ്തമായ വഴികൾ

Поделиться
HTML-код
  • Опубликовано: 8 сен 2024
  • Contact details
    Whatsapp 7012638851
    email : info.mtvlog@gmail.com
    chegg india : experts.cheggi...
    captcha typers : worker.captchat...
    guru. com : www.guru.com/l...
    MT VLOG ചാനലിലെ മുഴുവൻ വീഡിയോകളും ലഭിക്കാനും,മുജീബ് സാറിനോടും മറ്റ് MT vlog admin മാരോട് സംശയ ദൂരീകരണം നടത്താനും playstore ൽ നിന്ന് MT Vlog എന്ന app download ചെയ്യാവുന്നതാണ്.*
    play.google.co...
    ഈ ടെസ്റ്റ് നടത്തിയാൽ നിങ്ങളുടെ ഏറ്റവും വലിയ കഴിവ് കണ്ടെത്താം
    • നിങ്ങളുടെ യഥാർത്ഥ കഴിവ...
    നിങ്ങളുടെ യഥാർഥ കഴിവ് കണ്ടെത്താനുള്ള ടെസ്റ്റ്
    • നിങ്ങളുടെ യഥാർത്ഥ കഴിവ...
    നിങ്ങൾക്ക് നിങ്ങളെ തിരിച്ചറിയാനുള്ള ടെസ്റ്റ്
    • നിങ്ങളുടെ വ്യക്തിത്വം ...
    അതിബുദ്ധിമാന്റെ 15 ലക്ഷണങ്ങൾ
    • ബുദ്ധിമാന്റെ ലക്ഷണങ്ങൾ...
    ദേഷ്യം നിയന്ത്രിക്കാൻ ഇതിലും നല്ല വഴിയില്ല
    • ദേഷ്യം നിയന്ത്രിക്കാൻ ...
    #How_to_earn_from_home

Комментарии • 2,3 тыс.

  • @MTVlog
    @MTVlog  4 года назад +116

    *100% ഗ്യാരണ്ടിയോടെ ഇംഗ്ലീഷ് സംസാരിക്കാൻ ആഗ്രഹമുണ്ടെങ്കിൽ ഈ കോഴ്‌സ് നിങ്ങൾക്കുള്ളതാണ്. താല്പര്യമുള്ളവർ ബന്ധപ്പെടുക +919061282877.*
    *അല്ലെങ്കിൽ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ WhatsApp ൽ അറിയാം.*
    *wa.me/+919061282877*

  • @Sreekesh321
    @Sreekesh321 4 года назад +31

    ചേട്ടന്റെ വാക്കിൽ തന്നെ ഒരുപാട് വിശ്വസ്തത നിറഞ്ഞിട്ടുണ്ട് ഓരോ വീഡിയോ കാണുമ്പോഴും അത് ഫീൽ ചെയ്യാറുണ്ട്

  • @nithinantony2455
    @nithinantony2455 4 года назад +637

    കേരളത്തിലെ ടെലിവിഷൻ ചാനലുകളിലോ ന്യൂസ് ചാനലുകളിലോ വിശ്വസിച്ചില്ലെങ്കിലും ഈ ചാനലിൽ പറയുന്നതൊക്കെ വെള്ളം തൊടാതെ വിശ്വസിക്കാം....💪💪💪💪

  • @safashifa
    @safashifa 3 года назад +112

    ഞാൻ സാറിന്റെ കയ്യിൽ നിന്ന് അവാർഡ് വാങ്ങിയ youtuber ആണ്.. മഞ്ചേരി silvan gallery...

  • @ajithvm3225
    @ajithvm3225 4 года назад +20

    പല ഇങ്ങനത്തെ വീഡിയോ കാണുമ്പോഴും ഡൌട്ട് ആണ് പക്ഷെ sir ന്ടെ ഇൻഫൊർമേഷൻ വീഡിയോസ് വളരെ വിശ്വസനീയമാണ്....... thanku....

  • @chefsumesh
    @chefsumesh 4 года назад +24

    Hello Mr. Mujeeb,
    Appreciated, You are guiding youngsters in right way.
    Thanks

  • @mallumusafir9901
    @mallumusafir9901 4 года назад +99

    ഞൻ ഈ ചാനൽ സബ്സ്ക്രൈബ് ചയ്യുന്ന സമയത്തു വളരെ കുറച്ചു പേരെ ഉണ്ടായിരുന്ന്നുള്ളു... ഇപ്പോൾ 1.4m അടുത്ത് വരെ എത്തിപ്പോയല്ലോ. വളരെ പെട്ടന്ന് വളർന്ന ചാനൽ... mt vlog👍

  • @nisammhd3232
    @nisammhd3232 4 года назад +1225

    ഈ വിഡിയോ കാണുന്ന വിൽക്കാൻ ഒരു സ്കില്ലും ഇല്ലാത്ത ഞാൻ 🤗🤗

    • @renji2554
      @renji2554 4 года назад +3

      So am i

    • @choochusmagic443
      @choochusmagic443 4 года назад +5

      Same

    • @sijithkuttu3262
      @sijithkuttu3262 4 года назад +70

      ഒരു കഴിവും ഇല്ലാത്ത ആളാ ഞാൻ എന്നാലോ കാശിന് ആവശ്യം അല്ല അത്യാവശ്യം ഉള്ള ആളാണ് ഞാൻ

    • @adhilhassan9136
      @adhilhassan9136 4 года назад +2

      Same

    • @aayushr2726
      @aayushr2726 4 года назад +3

      Nisam Kundoor ഞാനും

  • @moralworld4261
    @moralworld4261 4 года назад +604

    ഞാൻ സ്കിപ് ചെയ്യാതെ കാണുന്ന ഒരേയൊരു വീഡിയോ ഇവരുടേതാണ്

    • @vparshad3946
      @vparshad3946 4 года назад +34

      Nan skip cheyth kanunnathum
      Udayipinte aashhaan aannu

    • @fathimamuhsina4931
      @fathimamuhsina4931 4 года назад +10

      @@vparshad3946 pinne enthina vdo കാണുന്നെ?

    • @vparshad3946
      @vparshad3946 4 года назад +10

      @@fathimamuhsina4931 caption kandal thurannpokum.....
      Pinne thonnum valyakaryamonnum illenn
      Paranna karyam thanne thirichum marichum parayum

    • @MindWavesUnni
      @MindWavesUnni 4 года назад +1

      GOOD

    • @mrinalp
      @mrinalp 4 года назад +1

      @@vparshad3946 sathyam adey alkare pattipanu

  • @jobs295
    @jobs295 3 года назад +38

    Sir, genuine ആയിട്ടുള്ള online job നെ കുറിച്ച് ഒരു video ചെയ്യാമോ?

  • @healthytips7948
    @healthytips7948 4 года назад +3

    വീട്ടിലിരുന്ന് ഞാൻ datiy 1000 സമ്പാതിക്കാൻ തുടങ്ങി സാറിൻ്റെ വീഡിയോ ആണ് പ്രചോദനം പൊതിച്ചോർ കൊടുക്കുന്നുണ്ട്

    • @rukkumma_8044
      @rukkumma_8044 4 года назад +1

      Engnayann bro??

    • @healthytips7948
      @healthytips7948 4 года назад

      ആവശ്യക്കാ എത്തും ഓർഡർ അനസരിച്ച് മാത്രം ഒരു പൊതി 100 നിരക്കിൽ വീട്ടില്ലെ ഭക്ഷണം

  • @vijithav7056
    @vijithav7056 4 года назад +503

    മൂന്നാമത്തെ കാറ്റഗറി അടി like

  • @fatherhang
    @fatherhang 4 года назад +12

    നിങ്ങൾ പറഞ്ഞാൽ തന്നെ ധാരാളം 100% വിശ്വാസം

  • @karthurevu2212
    @karthurevu2212 3 года назад +19

    Sir parayunnathellaam 101% viswastham😍😍😍😍sir njangade chunk bro😍😍😍😍😍😍😍😍😍😍😍😍

  • @brain_plus.
    @brain_plus. 3 года назад +8

    ഇനിയും വേറെ Genuine Website /App കളുടെ വീഡിയോ പ്രതീക്ഷിക്കുന്നു...👍

  • @thsalim966
    @thsalim966 3 года назад +16

    വളരെ പ്രയോജനം ചെയ്യുന്ന അറിവുകൾ നൽകി എന്തിന് ഒരായിരം നന്ദി.

  • @anilkanapuram3193
    @anilkanapuram3193 4 года назад +50

    പറയുന്നത് സാർ ആയതു കൊണ്ട് വിശ്വസിക്കാം

  • @mallumania524
    @mallumania524 4 года назад +28

    ഇത് വിശ്വസിക്കാം എന്ന് തോന്നുന്നു 😍

  • @aiswaryaaisu2890
    @aiswaryaaisu2890 4 года назад +19

    Enik online job cheyyan. Pediyanu...full തട്ടിപ്പ് ആണ് പക്ഷെ sir ആയതുകൊണ്ട് ഒരു പേടിയും ഇല്ലാതെ ചെയ്യാൻ തയ്യാർ ആണ്.. thank u sir 😍😍😍😍😍😍💯💯💯💯💯

    • @jemyantony6850
      @jemyantony6850 4 года назад +3

      Cheythitu nthayii...cash kitiyo..? Plz rplu

    • @beard2258
      @beard2258 3 года назад

      മോളെ 🥰

  • @bijukumar12345
    @bijukumar12345 4 года назад +1

    Information തന്നതിന് നന്ദി sir. ഇതുപോലെയുള്ള വിലയേറിയ അറിവിന്‌ ഒരായിരം നന്ദി ഒരിക്കൽ കുടി

  • @fasilashanoob6998
    @fasilashanoob6998 4 года назад +1

    നിങളെയൊക്കെ കുറേ ആളുകൾ അന്വ്വോഷിക്കുന്നുണ്ടാർന്നു🤨🤨ഈ വീഡിയോകുറേപേർക്ക്‌ ഉപകാരപ്രദമാകട്ടെ👍🏻👍🏻👍🏻👍🏻

  • @rasnarasu2802
    @rasnarasu2802 4 года назад +24

    Njan palarkum share cheythittund.
    Mt vlog aayathkond mathram.vishwasikkaam

  • @mallutrendz1290
    @mallutrendz1290 4 года назад +4

    കൊള്ളാം നല്ല വീഡിയോ വെറുതെ ഇരിക്കുന്ന സാഹചര്യത്തിൽ നല്ലത്

  • @anoopraj4214
    @anoopraj4214 4 года назад +23

    നമ്മുടെ ചങ്ക് bro ആണ് god bless uuu ..

  • @nasaret2899
    @nasaret2899 4 года назад +3

    വളരെ ഉപകാരപ്രദമായ വിവരണം. അഭിനന്ദനങ്ങൾ

  • @aish_u490
    @aish_u490 4 года назад +11

    Chegg genuine app aanu..bt athil nalla knowledge undavanam..enalum easy qstnsum und...

  • @pratheeksharaju1379
    @pratheeksharaju1379 4 года назад +35

    Dont waste your time in Chegg...I have joined the same..Sometimes we get almost 15 to 20 qns handwritten and scanned to answer in an hour...and remember it's not simple questions..students just burden experts to buy answers and they often don't rateus properly..I just don't do anymore...It would be far better to invest our time in productive work...

    • @sheron__6664
      @sheron__6664 Год назад

      Soory to hear that...I myself have made almost 2 lakh solely from Chegg TBS

    • @praseethas7162
      @praseethas7162 Год назад

      @@sheron__6664 how much time to take a new chegg expert account in chegg?

    • @praseethas7162
      @praseethas7162 Год назад

      Please reply

  • @feminaleslie5838
    @feminaleslie5838 4 года назад +9

    Guru vil കുറച്ചു ജോലിക്ക് Apply ചെയ്ത് കഴിഞ്ഞാൽ പിന്നെ cash അടയ്ക്കണം . എങ്കിൽ മാത്രമേ പിന്നീട് ജോലിക്ക് apply ചെയ്യാൻ പറ്റൂ. ജോലി കിട്ടാൻ ഒരുപാട് പാടാണ്..

  • @abdulrakeeb9563
    @abdulrakeeb9563 4 года назад +7

    spammers and hackers thru website and portals are a real headache to companies . Only control is using captcha or recaptcha. If it still getting exploited, no other options. our efforts should not make a way for these illegal activities. Sir, pls don’t suggest such things in your videos.

  • @NiyaFathima-ri5kx
    @NiyaFathima-ri5kx 20 дней назад +2

    Good information thankyou sir ❤

    • @MTVlog
      @MTVlog  19 дней назад

      So nice of you

  • @unnikc4918
    @unnikc4918 4 года назад +6

    Ikka nigalude ee channel one of the best channel.... great one hats ikka waiting for such more good videos

  • @pratheeshavarghese2238
    @pratheeshavarghese2238 4 года назад +45

    Chegg is a genunine site but the level of questions are very high.. v can hardly solve 1 to 2 qns a day... Specially subjects like advanced phy..

    • @deepaks2936
      @deepaks2936 4 года назад

      Very true

    • @jamesmathew9501
      @jamesmathew9501 3 года назад

      Exactly. Unless you are an expert in the field, it is difficult.

  • @freddiefrancis3718
    @freddiefrancis3718 4 года назад +7

    All respect to u Sir.. Appreciate your efforts

  • @amruthaamru5791
    @amruthaamru5791 2 года назад +3

    Thank you so much.God bless you and your family and friends.

  • @sivaramank5811
    @sivaramank5811 3 года назад +6

    My daughter in law is practicing expert advices and getting fees. Thank u sir.

  • @anuabraham3543
    @anuabraham3543 4 года назад +1

    Very good video

  • @manusobhan7059
    @manusobhan7059 4 года назад +11

    Trust worthy content. Thank you Sir

  • @deekshithrathnakaran5262
    @deekshithrathnakaran5262 4 года назад +12

    Very helpful..thank you sir❤

  • @ramlaramla1328
    @ramlaramla1328 4 года назад +13

    സാർ ഈൗ വർക്കുകളിൽ മൊബൈലിൽ ചെയ്യാൻ പറ്റുമോ?
    പ്ലീസ് റിപ്ലേ സാർ

  • @sanilsam963
    @sanilsam963 4 года назад

    Genuine site ane..Chegg expert...gaan work cheytetunde...but question nalla tough aa... Nalla effort aduttal nalla money undakkam...

  • @divyaus2112
    @divyaus2112 3 года назад +2

    Thank u so much.its amazing job...I got my first salary
    Thanks for it advice

  • @Beevis_art
    @Beevis_art 4 года назад +4

    Thanks you sir.Nhan start cheyyunnu cheating allalo sir viswasikkunnu.Mashaallah

    • @leenas5841
      @leenas5841 4 года назад +1

      ചേച്ചി സ്റ്റാർ ചെയ്തിട്ട് bank transfer പറ്റുമോ എന്ന് കൂടി ഒന്ന് reply തരുമോ. എനിക്കും സ്റ്റാർട്ട് ചെയ്യാനാ

    • @irshadkdy4986
      @irshadkdy4986 4 года назад

      Ss

  • @suryasreerajsreeraj8639
    @suryasreerajsreeraj8639 3 года назад +9

    ചെറിയ രീതിയിലൊക്കെ ഞാൻ വരയ്ക്കു० .

  • @jithendradasc2680
    @jithendradasc2680 4 года назад +5

    Thanks for this video..... sir

  • @himamaryjaison6506
    @himamaryjaison6506 4 года назад +3

    MT vlog Malayalathile bright sideaaa

  • @seemapalliyali8842
    @seemapalliyali8842 4 года назад +6

    നമ്മുടെ സകല details ഇവർക്ക് വേണം.. id card, address proof ഒക്കെ photos, ന മ്മുടെ selfie.. പോരാത്തതിന് credit card വെണം, അത് verify ചെയ്യാൻ 3.5 dollars കൊടുക്കുകയും വേണം.. എന്തു വിശ്വസിച്ചാണ് നമ്മുടെ personal details എല്ലാം ഇവർക്കൊക്കെ കൊടുക്കുന്നത്..

    • @reenat8076
      @reenat8076 4 года назад

      ok ningalekke vishyasiche keran pattiya 100%legal company Themesbay cheyan thalparyam ondayle message cheyee 9947416774or9744016774 100%vishyasikkam

    • @MRX_RAMBO
      @MRX_RAMBO 3 года назад

      @@reenat8076 thamesbay fake aan

  • @jyothishkrishnan786
    @jyothishkrishnan786 4 года назад +22

    i wish to work to help my surroundings and my family...

    • @arathiscreations3408
      @arathiscreations3408 4 года назад +2

      Innu njan capatcha typing ne patti video cheyyum pls subscribe me

  • @dilshadktkl1744
    @dilshadktkl1744 4 года назад +11

    I have been working with Chegg India for 1.5 year now. It's a genuine platform to earn and learn at the same time. Best option for students and teachers. Earning potential is more than we can imagine. Highly recommended !

    • @mjmj5860
      @mjmj5860 4 года назад +2

      Hiii,can u give me ur whtspp

    • @dilshadktkl1744
      @dilshadktkl1744 4 года назад +1

      @@mjmj5860 8089324414 only whatsapp

    • @DrPaulVMathew
      @DrPaulVMathew 4 года назад +2

      Yes

    • @leenas5841
      @leenas5841 4 года назад +2

      How to withdraw.is bank transfer available for capcha typers

    • @dilshadktkl1744
      @dilshadktkl1744 4 года назад +2

      @@leenas5841 I don't know about captcha typing, in Chegg, payment will be received on 15th of every month directly into our bank account.

  • @aboobakkersidhiq
    @aboobakkersidhiq 4 года назад +12

    Sir ee studentsinu pattiya ethinkilum oru website paranju tharumo

  • @lekhapb2419
    @lekhapb2419 4 года назад +1

    Most trusted channel..

  • @fomfashionworld213
    @fomfashionworld213 3 года назад +6

    Sir ഞാൻ design ചെയ്ത dress sale ചെയ്യാൻ പറ്റിയ platform ഏതാണ് എന്ന് പറയാമോ

  • @_Voiceofnourin._
    @_Voiceofnourin._ 4 года назад +40

    നിങ്ങൾ ഓരോ കമന്റിനും മറുപടി നൽകേണ്ടതില്ല മറിച്ച് എല്ലാതിനും മറുപടിയായി ഒരുവീഡിയോചെയ്താൽമതി വീഡിയോയും ആയി വ്യൂസും ആയി

  • @VinothKumar-rs9ev
    @VinothKumar-rs9ev 4 года назад +3

    Excellent Presentation

  • @mohammedfayas9662
    @mohammedfayas9662 4 года назад +11

    Mujeeb ika ningal muthaan

  • @nusaibakp6260
    @nusaibakp6260 4 года назад

    Sir, sir parangathanusarich chegg India yil expert ayi join cheythu..around 20 k monthly kitunnund..thank yo so much sir for this great information

  • @fidhanasrinct4108
    @fidhanasrinct4108 4 года назад +2

    Sir, ithupole drawigs sail cheyth cash undakunna video cheyyamoo?
    Pls
    MT VLOG aayadinal 100% vishwasikam..

  • @abdulazeez548
    @abdulazeez548 4 года назад +28

    ഞാൻ ഇതി എന്റെ ഇമയിലും , പാസ് വേർഡും കൊടുത്ത് പക്ഷെ റജിസ്റ്റർ ചെയ്യാൻ കഴിയുന്നില്ല ഈ പ്രയാസം അനുഭവിക്കുന്നവർ ണ്ടെങ്കിൽ ഇവിടെ ലൈക്കിക്കൊ

  • @steffy2017
    @steffy2017 4 года назад +8

    Sir,
    ഞാൻ captcha typers website ഇൽ കയറി. Email id type ചെയ്താൽ valid email type ചെയ്യാൻ പറയുന്നു. ഞാൻ കൊടുത്ത email correct ആണു. ഞാൻ എന്താണ് ചെയ്‌യേടത്. എനിക്കു ഒന്നു പറഞ്ഞു തരാമോ

  • @shihabflyway
    @shihabflyway 4 года назад +32

    Hai sir, ഞാൻ Captcha typers ൽ success ആയി login ചെയ്തു, ഇനി എങ്ങനെയാണ് അതിൽ work start ചെയ്യേണ്ടത് ഞാൻ മൊബൈൽ ൽ ആണ് use ചെയ്യുന്നത്, system ഇല്ല pls help me

    • @akks3998
      @akks3998 4 года назад

      Bro nokya athil cash kittum ennatha shariyano

    • @Thanalkoodu
      @Thanalkoodu 4 года назад +3

      Athil cookies varumbo play button press cheya
      Captcha varunath vare wait cheyanam eppo varum ennu parayan pattila and nalla kuravaanu rate 1 dollar aavand nammak withdraw cheyan pattula

    • @FreeFire-re2iv
      @FreeFire-re2iv 4 года назад +3

      User name &password എന്താണ് കൊടുക്കേണ്ടത്

    • @CrackUpdates
      @CrackUpdates 4 года назад +2

      Anne koottakumo ningalude support um vennam

    • @CrackUpdates
      @CrackUpdates 4 года назад

      @@FreeFire-re2iv Anne koottakumo ningalude support um vennam

  • @niyasjamal1992
    @niyasjamal1992 3 года назад

    *പ്രിയ സുഹൃത്തെ,*
    *ബിസിനസ്‌ മേഖലയിൽ വളരെയധികം കാലങ്ങളായി പ്രവർത്തിക്കുകയും, പിന്നിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ ശൂന്യമായ സാമ്പത്തിക സ്ഥിതിയിൽ കഴിയേണ്ടിവരികയും ചെയ്യുന്ന ഒരു അവസ്ഥയാണ് മിക്കവർക്കും പറയാനുള്ളത്.*
    എന്നാൽ എല്ലാവർക്കും വലിയ പ്രതീക്ഷ നൽകിക്കൊണ്ട് കേരളത്തിലെ, 24 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള ഒരു മഹത്തായ പ്രസ്ഥാനം,ഒരു സഹകരണ സ്ഥാപനം , 250 ല്‍‌ പരം വിവിധ segment ഉൽപന്നങ്ങൾ ( ഉപ്പ് മുതൽ കർപ്പൂരം വരെയുള്ള ,അതിൽ70% OWN MANUFACTURING,OWN BRANDED),ഉൾപ്പെടുത്തി,സ്വന്തം outlets കൂടി (നിലവിൽ നാല് ജില്ലകളിൽ , 101 outlets നിലവിലുണ്ട്) market ചെയ്യ്തു കൊണ്ട് 100% നിയമപരമായി പ്രവർത്തനം ജൂൺ 1 ന് ആരംഭിച്ചു
    *വളരെ കാലത്തെ പ്രവർത്തന പാരമ്പര്യമുള്ള താങ്കൾക്ക്,
    *നിങ്ങളുടെ ജീവിതത്തിലെ എല്ലാ സ്വപ്നങ്ങളും സാക്ഷാത്കരിക്കാൻ ഇതാ ഒരു സുവണ്ണാവസരം*...
    * *1981 ൽ കോട്ടയം ജില്ലയിൽ പാലായിൽ ഒരു ക്ലബ് ആയി പ്രവർത്തനം തുടങ്ങി, 1996 ൽ ഒരു സൊസൈറ്റി ആയി develop ചെയ്ത് മാതൃകപരമായ പ്രവത്തനങ്ങൾ ചെയ്ത് പ്രശസ്തമായ സ്ഥാപനമാണ് *SANDHYA DEVELOPMENT SOCIETY* .
    * *24 വർഷമായി നല്ലരീതിയിൽ പ്രവർത്തിക്കുന്ന ഈ സൊസൈറ്റിക്ക് *100* കോടി രൂപയുടെ വാർഷിക വിറ്റുവരവ് ഉണ്ട്.
    * *200 കോടി രൂപക്ക് മുകളിൽ മൈക്രോ ഫിനാൻസ് കൊടുത്തിരിക്കുന്ന society ആണിത്*.
    * *600 ൽ പരം തൊഴിലാളികൾ ഇവിടെ ജോലി ചെയ്യുന്നു.അതിൽ കൂടുതലും വനിതകളാണ്.*
    *
    *ഇൗ സൊസൈറ്റിക്ക് VICIB* എന്ന പേരിൽ 4 ജില്ലകളിൽ ആയി *107* ബ്രാഞ്ചുകൾ ഉണ്ട്...( *VIKAS CREDIT AND INFORMAL BANKING* )
    അതു ഒരു സൂപ്പർ മാർക്കറ്റ് പോലെയാണ് പ്രവർത്തിക്കുന്നത്.
    *ഏകദേശം അറുപതിനായിരത്തോളം(60,000)കസ്റ്റമേഴ്‌സ് നിലവിൽ ഉണ്ട്*
    * *70% നിത്യോപയോഗ സാധനങ്ങളും VICIB ന്റെ സ്വന്തം ഉത്പന്നങ്ങളാണ്.*
    (മായം കലരാത്ത മല്ലിപ്പൊടി മുളകുപൊടി മഞ്ഞൾപൊടി,.. ..വാഷിംഗ് പൗഡർ സോപ്പ് ...എന്നിങ്ങനെ തുടങ്ങി ഉപ്പ്‌ മുതൽ അരി വരെ ഈ ഷോപ്പിലൂടെ നമുക്ക് ലഭിക്കും)
    *ലോകോത്തര കമ്പനികളുടെ ബ്രാൻഡഡ് (SAMSUNG,LG,OPPO,VIVO,BUTTERFLY, etc..) ഉത്പന്നങ്ങൾ ഉൾപ്പടെ (Tv. Fridge. Washing Mechine....Beds ..എന്നു വേണ്ട മാർക്കറ്റിൽ ഇന്ന് കിട്ടുന്ന എല്ലാ തരം ഉൽപന്നങ്ങളും ഈ ഷോപ്പുകളിൽ കൂടി നമുക്ക് purchase ചെയ്യാവുന്നതാണ്.*
    * *VICIB* ന്റെ ഈ ബിസിനസ്സ് ആശയം കേരളത്തിലെ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുന്നതിനായി കമ്പനി തയ്യാറെടുക്കുകയാണ്.
    *Direct marketing ന്റെ ഗൈഡ് ലൈൻ അനുസരിച്ചുകൊണ്ടു *MLM* ബിസിനസ്സ് രീതിയിലൂടെ ബിസിനസ്സ് വ്യാപിപ്പിക്കാനാണ് കമ്പനി തയ്യാറെടുക്കുന്നത്..MLM എന്ന വാക്ക് തന്നെ മലയാളികൾക്ക് അരോചകം ആണ് ഇവിടെ വിസിബ് നമ്മളെ പരിചയപ്പെടുത്തുന്നത്
    *കമ്മ്യൂണി സോഷ്യൽ മാർക്കറ്റിംഗ് CSM* എന്നാണ്
    .അതിനു വേണ്ടി ശക്തമായ ഒരു ബിസിനസ്സ് പ്ലാനും ഈ കമ്പനി തയ്യാർ ആക്കിയിട്ടുണ്ട്.
    * *മായം കലരാത്ത നല്ല ഉത്പന്നങ്ങൾ വാങ്ങാൻ പറ്റുന്നതിലുപരി ഒരു സ്ഥിരമായ വരുമാനം കൂടി കമ്പനി നമുക്കായി ഒരുക്കിയിരിക്കുന്നു.*
    ബിസിനസ്സ് പ്ലാൻ അറിയുന്നതിനും കൂടുതൽ വിവരങ്ങൾ മനസ്സിലാക്കുന്നതിനും,നിങ്ങളുടെ ID register ചെയ്യുന്നതിനും വേണ്ടി താഴെ കാണുന്ന നമ്പറിലേക്കു എത്രയും പെട്ടെന്ന് contact ചെയ്യുക.
    P J Niyas 9447809722
    *Thank you* 🙏

  • @mallikapadmanabhan7093
    @mallikapadmanabhan7093 3 года назад +1

    Nalla manassinu Thanks

  • @daffodils0239
    @daffodils0239 3 года назад +3

    Sir ക്യാപ്ച്ച റ്റൈപെഴ്സിൽ രജിസ്റ്റർ ചെയ്യാനുള്ള ഓപ്ഷനിൽ ടീം നെയിം എന്ന് ചോദിക്കുന്നത് എന്താണ്

  • @athiraarunarun5041
    @athiraarunarun5041 4 года назад +13

    Captcha.. കൊള്ളില്ല ഞാൻ എടുത്തു സമയം വെറുതെ poyi

    • @madhav4227
      @madhav4227 3 года назад

      Aahaaa

    • @Kunchammz
      @Kunchammz 3 года назад +2

      Yeah correct veruthe aale pattikkan 😑

    • @jleey
      @jleey 3 года назад

      Yes👍

  • @sowmyar5808
    @sowmyar5808 4 года назад +6

    Sir, captcha typers il earningsil kanikkuna volume Rs. ano?

  • @user-cb2td7zp4c
    @user-cb2td7zp4c 2 года назад

    🤝🙏👌👌👌👌👌 sir orupadperkku preyochanapedunna ee jobil cheran anikk agrahamundayirunnu anikk cheriyoru sarkar Joly und randum koode kayiyilla njan ante friendsine messege ayachittund valare abinandaneeyam

  • @unnikuttangopalakrishnan4865
    @unnikuttangopalakrishnan4865 4 года назад

    സർ... അറിവ് പറഞ്ഞു. തന്നതിന്.. ഒരുപാട് നന്ദി

  • @azharch6402
    @azharch6402 4 года назад +9

    Captcha ടൈപ്പിംഗ്‌ ഹാക്കിങ് നു വേണ്ടി ഉപയോഗിക്കാനല്ലേ ... അത് പ്രോത്സാഹിപ്പിക്കണോ ??

  • @shumblafiris5307
    @shumblafiris5307 4 года назад +32

    1st comment give a like.... 😜

  • @jameelasoni2263
    @jameelasoni2263 4 года назад +5

    Thank you Sir

  • @abidamusthafa9120
    @abidamusthafa9120 4 года назад +4

    ഈ ലോക്ക്ഡൗൺ കാലത്തും നിങ്ങൾക് സമ്പാദിക്കാം
    ഓൺലൈൻ ട്രേഡിങ്ങ്
    100 രൂപ മുതൽ 1000 രൂപ വരെ ദിവസവും സമ്പാദിക്കാം

  • @sunithalela
    @sunithalela 4 года назад +1

    It's true already I am committed

  • @rahulsaji1996
    @rahulsaji1996 4 года назад +6

    Sir eee trading app eg: expert option athilude namuk money undakan pattumo undagil athinte oru video chayamo

  • @minnuchinnu7972
    @minnuchinnu7972 3 года назад +7

    Mobile phonil ithu cheyyan pattumo sir?

  • @sarathchandran343
    @sarathchandran343 4 года назад +4

    LR TRADING പോലെ ഉള്ളതിനെ കുറച്ചു ഇടുമോ അടുത്ത video

  • @muhsibichan5193
    @muhsibichan5193 3 года назад +1

    Chegg India njan cheyyunnund. 100% sure aan. Payment correct kittunnund.

    • @muhammedhasif7429
      @muhammedhasif7429 3 года назад +1

      Njaan plus two Kayinjitt naalu varsham aayi... Ippol house wife aanu.... enikk chegg india yil apply cheyyaan patto?
      Pls rply

    • @muhsibichan5193
      @muhsibichan5193 3 года назад

      @@muhammedhasif7429 any degree must.

  • @rajeevcydaivamekathukollen1321
    @rajeevcydaivamekathukollen1321 3 года назад

    Valare upakarapradhamaya video sir douts koodi clear cheythu tharumallo

  • @akhilraj8921
    @akhilraj8921 4 года назад +6

    Ithokke phone mathram upayogich cheyyan patuvo..??

  • @sanrajk4119
    @sanrajk4119 4 года назад +6

    Part2 അത്യാവശ്യം

  • @kunjupulla
    @kunjupulla 4 года назад +7

    Captcha typing is a shady business. They can sell this information to hackers if they want to and I'm pretty sure that they will!

    • @subashnr555
      @subashnr555 4 года назад

      144 aanu sir ,shady business cheyyatal nashtam aakum

  • @littymathew8291
    @littymathew8291 4 года назад +2

    Hi sir..useful vedio..I am a Chegg expert now..Thank you for the information. I got my first payment slip..thank u sir

    • @karthikk-ig7qb
      @karthikk-ig7qb 4 года назад

      How to withdraw the money in chegg india

    • @chunchunchinchin9264
      @chunchunchinchin9264 3 года назад

      we can use mobile for it

    • @nimz6351
      @nimz6351 3 года назад

      Wh subject

    • @sunilasulaiman5654
      @sunilasulaiman5654 3 года назад +1

      @@karthikk-ig7qb Paisaa direct bank account ileke ane varunne...Which can be used as you wish

  • @praveenaprasannan4532
    @praveenaprasannan4532 4 года назад

    Orupaad usefull aaya vedio. Thnku Sir😇😇

  • @nirmalak3233
    @nirmalak3233 4 года назад +8

    Valare useful channel anu

  • @Aro-ura
    @Aro-ura 2 года назад +4

    Very valuable information. I have a bachelors in biological sciences. Also trained chemist.
    But i do practise numerology. How can i help my clients effectively?

  • @sangeethasanthosh200
    @sangeethasanthosh200 4 года назад +5

    സർ register ചെയ്യാൻ okkunnilla.. invalid entries ennu kaanikkunnu... entha cheyya.. plz help

  • @bink607
    @bink607 4 года назад

    Vivarangal thannadine nandi Sir.Good advice.🙏

  • @Anu-gc4jx
    @Anu-gc4jx 3 года назад +1

    Sir paranjal viswasama👍👍👍

  • @seemakannan4631
    @seemakannan4631 4 года назад +6

    Plus 2vare പഠിച്ചിട്ടുള്ളു. Fashion desings ideas ഉണ്ട്.

    • @CrackUpdates
      @CrackUpdates 4 года назад +1

      Anne koottakumo ningalude support um vennam

  • @francisakon777
    @francisakon777 4 года назад +5

    ഞാൻ രജിസ്റ്റർ ചെയ്തു captcha typers ഇൽ ബട്ട് ലോഗിൻ ചെയ്യാൻ പറ്റുന്നില്ല

  • @bijeshpp8225
    @bijeshpp8225 3 года назад +3

    Hai Sir, Botany or Biological options is not available in Expert subject

  • @reghumenon-u5s
    @reghumenon-u5s 4 года назад

    Good message Mr. Mujeeb

  • @abbyj7150
    @abbyj7150 3 года назад +2

    Njaan chegg use cheyyunnund.. It's 100% genuine

    • @bloodysweet_645
      @bloodysweet_645 3 года назад

      Cash kittiyo bro

    • @abbyj7150
      @abbyj7150 3 года назад

      @@bloodysweet_645 njaanippo 7 months okke aayi join cheythitt. Ella months lum cheyyunnathinte cash next month 15th nu munpaayi account il varunnund.

    • @bloodysweet_645
      @bloodysweet_645 3 года назад

      @@abbyj7150 ethra kittum bro

    • @arathiunni9393
      @arathiunni9393 20 дней назад

      Daily oru fixed time work cheyyanam ennundo.. Or nammude free time anusarich cheythal mathiyo.. Cheyyunnathinte anusarich ulla amount credit aavumo

  • @jyotika9880
    @jyotika9880 4 года назад +4

    Thank you for this valuable video Sir

  • @mayar.k5017
    @mayar.k5017 4 года назад +4

    Hai sir
    I already started captcha typers.Both times after some time message received as you have logged in some were else and your ID is banned. Please help me with out delay.

  • @cgcrack4672
    @cgcrack4672 4 года назад +5

    There is no explicit law which considers CAPTCHA typing to be illegal. However, by working with CAPTCHA typing websites, you are helping the hackers and spammers to continue their unethical, and in some cases illegal activities. So, although not illegal, CAPTCHA typing is an unethical way to make money online.

  • @bethelight3441
    @bethelight3441 4 года назад +1

    Very Useful Tips..Thankyou😊

  • @showwin7897
    @showwin7897 3 года назад +2

    M. T sir super👌

  • @mubashirck2490
    @mubashirck2490 4 года назад +157

    Cheggil naan accounts cheythinu... qstns kanditt poyaa kili ithvare vannittillaaaa.........

    • @jubink9237
      @jubink9237 4 года назад +4

      Same here🥴

    • @chinnanasmansoor8197
      @chinnanasmansoor8197 4 года назад +4

      Tough ano

    • @shakkeelrahman.p.t349
      @shakkeelrahman.p.t349 4 года назад +5

      @@chinnanasmansoor8197 subjectil well knowledge undenkil polum chila questions nammude kili parathum.

    • @jubink9237
      @jubink9237 4 года назад +2

      Experienced facultiesnokke simple aaakum

    • @mubashirck2490
      @mubashirck2490 4 года назад +9

      @@jubink9237 Yes CA level qualified aalkaarkk nadakkum.... Pinne Well experienced Faculties aanenkl ith pole part time jobn nikkenda aaavashyam illalloo

  • @bathoolponnu1581
    @bathoolponnu1581 4 года назад +5

    Ithile questions onum screenil full kanunillallo... Mobile screen

  • @wolfbuni6548
    @wolfbuni6548 4 года назад +6

    ❤️ good information sir

  • @minepazzo3629
    @minepazzo3629 3 года назад +1

    Njnn cheggg try ചെയ്തു but test bayangara difficult aan.