ഞാൻ കോഴിയല്ലെങ്കിലും കോഴിയെയാണ് തിരഞ്ഞെടുത്തത്. താങ്കൾ പറഞ്ഞ കാര്യങ്ങൾ ശരിയാണ്. സാഹചര്യങ്ങളുടെ സമ്മർദ്ദം കൊണ്ട് ഒന്നും ആവാൻ കഴിഞ്ഞില്ല എങ്കിലും നല്ലൊരു കുടുംബിനിയും അമ്മയുമാവാൻ കഴിഞ്ഞെന്ന് ആണെൻ്റെ വിശ്വാസം. സത്യസന്ധതയും ക്ഷമയും ഇപ്പോഴും മുറുകെ പിടിച്ചാണെൻ്റെ എപ്പോഴത്തേയും ജീവിതം. എൻ്റെ മോൾ എന്നോടെപ്പോഴും ചോദിക്കും എങ്ങനെ ഇങ്ങനെ ക്ഷമിക്കാൻ കഴിയുന്നു എന്ന് പക്ഷേ ആ ക്ഷമകൊണ്ട് ഞാൻ ഒരു പാട് കാര്യങ്ങൾ നേടിയെടുത്തിട്ടുണ്ട്. നന്ദി നമസ്കാരം ഹരിജി
ഞാൻ കോഴിയെ യാണ് തിരഞ്ഞെടുത്തത് , പറഞ്ഞതെല്ലാം 100% ശരിയാണ് , ചിത്രത്തിൽ കോഴിയുടെ colour combinations ആണ് തിരഞ്ഞെടുക്കാൻ എന്നെ പ്രേരിപ്പിച്ചത് , Thank you Hari ജി , Thank you Universe ❤
ഞാൻ കോഴിയെയാണ് തെരഞ്ഞെടുത്തത്. ഞാനൊരു വീട്ടമ്മയാണ് .പറഞ്ഞ കാര്യങ്ങളെല്ലാം ശരിയാണ്. വേണ്ടത്ര വിദ്യാഭ്യാസം ഉണ്ടായിട്ടും ജോലി കിട്ടാനുള്ള ഭാഗ്യം ഉണ്ടായില്ല. സത്യസന്ധതയും ക്ഷമയും കൊണ്ട് ജീവിച്ചു പോകുന്നു. എല്ലാത്തിനെയും അതിജീവിച്ചു പോകുന്നു.
ഹരിജി കാക്കയാണ് ഞാൻ തിരഞ്ഞെടുത്തത് പറഞ്ഞത് 100%ശരിയാണ് അതിൽ അന്വഷണ ബുദ്ദി, കാര്യങ്ങളെ വിശദികരിച്ചു പഠിക്കൽ, എന്നിവ കേട്ടപ്പോൾ അത്ഭുദപ്പെട്ടുപോയി കാരണം ഞാൻ അങ്ങനുള്ള ഒരാളാന്നു. സത്യം പറഞ്ഞാൽ ഞാൻ ഇത്രക്ക് പ്രതീക്ഷിച്ചില്ല അതുകൊണ്ട് തന്നെ ഞാൻ രണ്ടാമതും കണ്ടു.
ഹരി ജീ, സന്തോഷം അറിയിക്കട്ടെ 🌹ഞാൻ തിരഞ്ഞെടുത്തതും അതിന്റെ സത്യമായ വശങ്ങളും പറഞ്ഞു കേട്ടപ്പോൾ കൃത്യമായിരുന്നു, 👍ഇത്രയും സത്യമായ കാര്യങ്ങൾ പറയാൻ കാണിച്ച സന്മനസിന് അഭിനന്ദനങ്ങൾ അറിയിക്കുന്നു 🙏🌹
❤❤❤❤ Omnamasivaya omsaneeswaraya nama harekrishna swamiye saranamayyappa harekrishna swamiye saranamayyappa Om ganganaphey nama om namo narayanaya nama om pithrayanama Om prabhanjanadeswariammenama Om nandi devaya nama om gurukkanmare nama om namo narayanaya nama om kaduvinkal ammenama Om cheppallikavil amme nama om malanada appuppa nama om pithrayanama Om palliyiyil mahavishnu ve nama om nagayakshi nagarajave nama om chakkuvalliparadevar nama om bhadrakali amme nama om oachira paradevare nama om thrippavumbamahadeva mare nama ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

Thanks 🙏
കോഴിയല്ലെന്ന് താങ്കൾ തന്നെ പറഞ്ഞാൽ ??? 😜😜😜😜😜
ഞാൻ കോഴിയെയാണ് തെരഞ്ഞെടുത്തത് പറഞ്ഞതെല്ലാം സത്യമാണ് താങ്ക്യൂ
. ഞാൻ കൊക്കിനെയാണ് തിരഞ്ഞു എടുത്തത് അങ്ങ് പററഞ്ഞത് സത്യം ആണ് 🙏🙏🙏👍
ഗുഡ് മോർണിംഗ് തിരുമേനി. 🙏🙏
ഞാൻ കോഴിയെ ആണ് തിരഞ്ഞെടുത്തത്. ഇതിൽ പറഞ്ഞത് എല്ലാം 100% സത്യം ആണ്..
Thanks
എനിക്കിഷ്ടം ശനീശ്വര വാഹനമായ കാക്കയെയാണ് ഹരിജി
ഞാൻ കോഴിയെ യാണ് തിരഞ്ഞെടുത്തത് , പറഞ്ഞതെല്ലാം 100% ശരിയാണ് , ചിത്രത്തിൽ കോഴിയുടെ colour combinations ആണ് തിരഞ്ഞെടുക്കാൻ എന്നെ പ്രേരിപ്പിച്ചത് , Thank you Hari ജി , Thank you Universe ❤
ഹരിജീ പറഞ്ഞത് എൻ്റെ കാര്യത്തിൽ നൂറ് ശതമാനം ശരിയാണ്. പറയുന്നത് കേട്ടപ്പോൾ വളരെ സന്തോഷം തോന്നി, ദൈവം അനുഗ്രഹിക്കട്ടെ,
ഞാൻ കോഴിയെ ആണ് തിരഞ്ഞെടുത്തത് പറഞ്ഞത് വളരെസതൃമാണ്❤❤❤
കൊക്ക് ❤️🥰yes. ദെയ്‌രം 👍പറഞത് crct. എന്റെ ഡിസിഷൻ ആണ് എന്റെ life. എല്ലാം നന്നായി നിരീക്ഷിക്കും.
നമസ്കാരം ഹരിജി ഞാൻ തെരെഞ്ഞെടുത്തത് കോഴി ആണ് പറഞ്ഞതെല്ലാം ശെരിയാണ്
കോഴി. എല്ലാം വളരെ സത്യം നമസ്കാരം
സത്യം തിരുമേനി 🙏🙏🙏ഞാൻ കാക്കയുടെ ചിത്രം ആണ് എടുത്തു 🙏🙏😄😄സത്യം ആണ് ഹരിജി തിരുമേനി 😄😄🙏🙏🙏
Thanks
ഞാൻ കോഴിയെയാണ് തെരഞ്ഞെടുത്തത്. ഞാനൊരു വീട്ടമ്മയാണ് .പറഞ്ഞ കാര്യങ്ങളെല്ലാം ശരിയാണ്. വേണ്ടത്ര വിദ്യാഭ്യാസം ഉണ്ടായിട്ടും ജോലി കിട്ടാനുള്ള ഭാഗ്യം ഉണ്ടായില്ല. സത്യസന്ധതയും ക്ഷമയും കൊണ്ട് ജീവിച്ചു പോകുന്നു. എല്ലാത്തിനെയും അതിജീവിച്ചു പോകുന്നു.
Okay
ഞാനും
വളരെ ശരിയാണ്. ആദ്യത്തെ ചിത്രമാണ് ഞാൻ തിരഞ്ഞെടുത്തത്. ഞാൻ ഒരു അദ്ധ്യാപികയായിരുന്നു. ഒരു പാട് സന്തോഷം.
ഞാൻ കൊക്കാണ് തിരഞ്ഞെടുത്ത് എന്റെ കാര്യത്തിൽ തിരുമേനി പറഞ്ഞത് വളരെ ശരിയാണ് 🙏🏼🙏🏼🙏🏼🙏🏼
ഞാൻ കോഴിയെയാണ് തിരഞ്ഞെടുത്തത് ഹരിജി പറഞ്ഞത് 100 % സത്യമാണ് ❤❤❤ഞാൻ ഒരു ഹൈപ്പർ മാർക്കറ്റിൽ ജോലി ചെയ്യുന്നു
🙏ഹരിജി,ഞാൻ കാക്കയെയാണ് തിരഞ്ഞെടുത്തത്.100%സത്യമാണ് പറഞ്ഞത്. സന്തോഷം 😊🙏❤️
ഗുരു ജീ ഞാൻ കാക്കയുടെ ചിത്രമാണ് തിരഞ്ഞെടുത്തത് ജീ. പറഞ്ഞ കാര്യങ്ങൾ 100 ശതമാനം കറക്റ്റാണ്❤
Thanks
കോഴിയാണ് തിരഞ്ഞെടുത്തത് എല്ലാം ശെരിയാണ് 🙏🙏🙏
വളരെ ശരിയാണ് ഞാൻ കൊക്കിനെയാണ് തിരഞ്ഞെടുത്തത്❤❤❤
ഞാൻ കൊക്ക് ആണ് തെരഞ്ഞെടുത്തത് ഹരിജി പറഞ്ഞ കാര്യങ്ങൾ എന്നെ സംബന്ധിച്ച് 100% ശരിയാണ്
കോഴിയെ ആണ് തെരഞ്ഞെടുത്തത്... 💯👌 പറഞ്ഞത് കറക്ടാണ്
Correct 💯 Njan kozhiyaanu thiranjeduttathu 👍👍 nandi Hariji
വളരെ ശെരിയാണ് ഹരി മോനെ ഞാൻ കൊക്കിനെ ആണ് തിരഞ്ഞെടുത്തത് ഓർമ വെച്ച കാലം മുതൽ 73 വയസ്സുവരെ ഇതെല്ലാം തന്നെ നടന്നത് 🙏🏻നല്ല അറിവുകൾ തരുന്നുണ്ട് താങ്ക്സ് 🙏🏻
Thanks
Njan kozhiyunnu thirajeduthath. 100 nu 110% correct. Hari mone namikkunnu. ❤❤❤
നമസ്ക്കാരം, ഹരിജി, ഞാൻ കാക്കയാണ് തെരെഞ്ഞെടുത്തത് , നന്ദി
🙏🙏🙏 എന്റെ പക്ഷി കോഴിയാണ് തൃക്കേട്ട 100% correct
Thanks
ഞാൻ കാക്ക വളരെ ശരിയാണ് എന്തു കാര്യവും മനസ്സിലാക്കി എടുക്കും എല്ലാവരെയും പെട്ടന്നു മനസ്സിലാകും 👍🙂
Kozhiyeyanu thiranjeduthathu....very correct reading.....vaidyasasthrarangathu pravarthikkunnu....kalarangangalilum thalparyam....Ella karyangalum sariyanu..thankyou Gurujee...
👍♥️♥️♥️♥️🙏🙏🙏🙏🙏
Thanks
തിരുമേനി പറഞ്ഞത് എല്ലാം ശരിയാ... ഞാൻ കൊക്ക് ആണ് തിരഞ്ഞു എടുത്തത്... ടീച്ചർ ആയിരുന്നു.
🙏🙏🙏🥰നന്ദി
Thanks 🙏
ഞാൻ കൊക്ക് സെലക്ട്.
പറഞ്ഞത് ശരിയാണ് ❤❤ഞാൻ ഒരു അധ്യാപികയാണ്
നമസ്കാരം തിരുമേനി 🙏
ഞാൻ കാക്കയാണ് തിരഞ്ഞെടുത്തത് 😊
ഞാൻ കോഴിയെ ആണ് സെലക്ട് ചെയ്തത് കറക്ട് ആയിരുന്നു 💖💖💖🎉🎉🎉🎉
ഞാൻ കോഴിയെ ആണ് തിരഞ്ഞെടുത്തത് പറഞ്ഞത് വളരെ സത്യമാണ്
ഹരി എട്ടേ കോഴി അണ് തിരഞ്ഞ് എടു ത്തത് പറഞ്ഞത് സത്യം അണ്❤❤❤❤❤😍😍😍😍 എനിയും നല്ല വിഡിയേസ് പ്രതിക്ഷിക്കുന്നു
വളരെ ശരിയാണ്.... 🙏🙏
ഞാൻ കോഴിയെ ആണ് തിരഞ്ഞെടുത്തത് കുറെകാര്യങ്ങൾ
സത്യമാണ്
ഞാൻ
ഒരു ബിസിനെസ്
ചെയ്യണ്
അത്
വിജയിക്കും
അറിഞ്ഞതിൽ സമാദാനമ്മുടെ
കാക്ക 💯💯🤗 Thank u
ഞാൻ കാക്കയെ ആണ് എടുത്തത്...പറഞ്ഞത് എല്ലാം വളരെ സത്യമാണ്❤
Thanks
Kokku paranjath sheriyanu ❤❤❤
ഇത്രയും എന്നെ സംബന്ധിച്ച് ശരിയാണ് ഇതുവരെ പറഞ്ഞത് അത്രയും
Thanks
നമസ്കാരം hariji🙏🙏🙏🌹🌹🌹🌹q🌹w
എന്നെ പോലെ സ്വഭാവം ഉള്ള കാക്ക തെരഞ്ഞെടുതവർ ലൈക് 👍😊
കോഴി യാണ് ഞാൻ സെലക്ട് ചെയ്തത്.100% സത്യം ആണ്
Girija ayilyam prarthanayil ulpeduthane thirumeni 🙏 skantha shashtti asamsakal 🙏
ഹരിജി കാക്കയാണ് ഞാൻ തിരഞ്ഞെടുത്തത് പറഞ്ഞത് 100%ശരിയാണ് അതിൽ അന്വഷണ ബുദ്ദി, കാര്യങ്ങളെ വിശദികരിച്ചു പഠിക്കൽ, എന്നിവ കേട്ടപ്പോൾ അത്ഭുദപ്പെട്ടുപോയി കാരണം ഞാൻ അങ്ങനുള്ള ഒരാളാന്നു. സത്യം പറഞ്ഞാൽ ഞാൻ ഇത്രക്ക് പ്രതീക്ഷിച്ചില്ല അതുകൊണ്ട് തന്നെ ഞാൻ രണ്ടാമതും കണ്ടു.
Thanks
ഞാൻ കാക്കയെ തിരഞ്ഞെടുത്തു ഹരികുഞ്ഞെ 🙏🙏🙏
Thanks
Njan kakka annoo eduthathu 💯 correct guru ji in my cases this is true 🙏🙏🙏
താങ്ക്സ് ജീ 🙏🙏
ഞാൻ കോഴിയാണ് തിരഞ്ഞെടുത്തത് ഞാൻ ഒരു അഡ്വക്കേറ്റ് ആണ് 🙏🏻
ഞാൻ കൊക്കനെ വിചാരിച്ചു 😂😂😂നിങ്ങൾ പറഞ്ഞത് ശരി ❤
കൊക്ക് ആണ് തിരഞ്ഞെടുത്തത്... പറഞ്ഞതൊക്കെ സത്യം 🙏🏾
ഞാൻ തെരഞ്ഞെടുത്തത് കാക്കയെയാണ് മോൻ പറഞ്ഞത് എല്ലാം ശരിയാണ്
Njan kokkineyanu thiranjeduthathu paranja karyagal ellam sheriyanu
ഞാൻ കോഴിയെയാണ് തിരഞ്ഞെടുത്തത് എല്ലാം വളരെ ശരിയാണ്
സത്യം ഞാൻഅങ്ങനെ ആണ് കൊക്ക് ആണ് എടുത്തത് 💪👍
കോഴി ആണ് എലാം സത്വം ആണ് 🙏🏻🙏🏻🙏🏻🙏🏻🙏🏻
❤❤❤❤കോഴി ആണ് തിരഞ്ഞെടുത്തത്❤❤❤❤100% ശെരി ആണ്
Yes kozhy sheriyanu😊
നമസ്ക്കാരം ഹരിജി❤
Kokku. Thanks 🙏🙏🙏
നമസ്കാരം മോനെ 🙏🙏
Ghurunadha Namaskaram . Njan kozhiyeyannu thiranjeduthathu....Ennal Mattullavarude chathiyil pettu poyi....Ente sankadangallum kastappadukallum theerthu tharuvan prarthiikanne..❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
ഹരി ജീ, സന്തോഷം അറിയിക്കട്ടെ 🌹ഞാൻ തിരഞ്ഞെടുത്തതും അതിന്റെ സത്യമായ വശങ്ങളും പറഞ്ഞു കേട്ടപ്പോൾ കൃത്യമായിരുന്നു, 👍ഇത്രയും സത്യമായ കാര്യങ്ങൾ പറയാൻ കാണിച്ച സന്മനസിന് അഭിനന്ദനങ്ങൾ അറിയിക്കുന്നു 🙏🌹
Thanks 🙏
സത്യം 100% ശെരിയാണ്
കോഴിയെയാണ് തെരെഞ്ഞെടുത്തത്. ശരിയാണ്.
ഞാൻ കാക്കയാണ് തിരഞ്ഞെടുത്തത്🙏
നമസ്കാരം ഹരിജി പ്രാർത്ഥിക്കണേ
തിരുവാതിര
നമസ്കാരം തിരുമേനി ❤
നമസ്കാര ഹരി ജി🙏🙏🙏🙏🙏🙏
കൊക്ക് എടുത്തത് സത്യം ആണ് ❤🤲🏻🤲🏻🤲🏻
Thanks
1st.. 👌🏻👌🏻💯
Correct 🎉 2 ND pile
Hareakrishnn a..NamaskaremHariJiNjankozhiyathirejaduthuParajakariyagal...100shatha mm anamSathyamanu...🙏🙏🙏🌹🌹🌹🌹🪷🪷🪷🌺🏵️🍀
Hareakrishnn...NamaskaremHariJi..thankyou.......happy..🙏🙏🙏🙏🙏🌹🌹🌹🌹🪷🪷🪷🌺🌺HariOm.....
Yes no 1 😊🙏💕
3 very very correct kozhi
Kakka 💯 Percent correct
ഹരി ഞാൻ കൊക്ക് ആണ് എടുത്തത് 100% സത്യം 🙏🏻🙏🏻🙏🏻
Thanks 🙏
നമസ്തേ ഹരി ശുഭദിനം 🙏🙏
Thanks
👍👍👍. Satham കൊക്ക്
🙏കൊക്ക് 👍 നന്ദി
താങ്ക് you
Namasthe🙏🙏🙏🙏
❤❤❤❤ Omnamasivaya omsaneeswaraya nama harekrishna swamiye saranamayyappa harekrishna swamiye saranamayyappa Om ganganaphey nama om namo narayanaya nama om pithrayanama Om prabhanjanadeswariammenama Om nandi devaya nama om gurukkanmare nama om namo narayanaya nama om kaduvinkal ammenama Om cheppallikavil amme nama om malanada appuppa nama om pithrayanama Om palliyiyil mahavishnu ve nama om nagayakshi nagarajave nama om chakkuvalliparadevar nama om bhadrakali amme nama om oachira paradevare nama om thrippavumbamahadeva mare nama ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ചെങ്ങായി പറയുമ്പോൾ തന്നെ ചിരി വരുന്നു ,
Na mask aram Hariji❤❤❤
Njaan first picture aanu select cheythath. Correct aanu paranjath. 🙏🏻🙏🏻🙏🏻🙏🏻🙏🏻
ഞാൻ കൊക്കിനെയാണ് തിരഞ്ഞെടുത്തത്. ഇഷ്ടം അധ്യാപക ജോലിയായിരുന്നു പക്ഷേ ആ ജോലി കിട്ടിയില്ല ഹരിജി😢
കോഴി.....100% സത്യം
I selected crow .you 100% correct.
കൊക്ക് 👌🏼 👍 🙏തേങ്ക്സ്
Kozi satyam. Chilappo deshyam vararund. Medical field aanu. Kalavasana und.
ഹായ് ഹരിജി ഞാൻ കോഴി തിരഞ്ഞെടുത്തു ഞാൻ ടീച്ചർ ആയി ജോലി ക്ക് എക്സാം കഴിഞ്ഞു 🥰
Thanks
ബെൻസി, ഭരണി, ശത്രു ദോഷം കൊണ്ട് ബുദ്ധിമുട്ട്, രോഗം
Njaan kokkineyanu thiranjeduthath.100% sathyam
കൊക്ക് 100%🙏
Thanks
നമസ്കാരം ഹരി ജി 🙏
kozhiye sathyam
പറന്നത് 100%സത്യമാണ് ഞാൻ കോക്കിനെയാണ് തിരഞ്ഞെടുത്തത്
Njn choose cheythath kokkine aahnu crrt ahn full❤🎉