ടാറ്റാ ഞങ്ങളോട് ഇങ്ങനെ ചെയ്യരുതായിരുന്നു... l Over 80 Air India Express Flights Cancelled

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 520

  • @josephkidangan5903
    @josephkidangan5903 5 месяцев назад +257

    മിന്നൽ സമരം നടത്തിയവരെ പിരിച്ചു വിട്ട് ടാറ്റാ മാനം വീണ്ടെടുക്കണം. ഇത് മറ്റുള്ള തൊഴിലാളി യൂണിയനുകൾക്ക് കൂടി മാതൃക ആകണം.

    • @govindram6557-gw1ry
      @govindram6557-gw1ry 5 месяцев назад +7

      Correct

    • @nairraj5992
      @nairraj5992 5 месяцев назад +1

      എളുപ്പം ഉള്ള കാരിയം അല്ല.. പൈലറ്റ് ആകണേൽ വർഷങ്ങളുടെ കാഴ്‌ടപ്പാട് ആണ്..

    • @AP-pb7op
      @AP-pb7op 5 месяцев назад

      ​@@nairraj5992അതിനെക്കാളും കഷ്ടപ്പാടാണ് ഒരു ഡോക്ടർ പ്രത്യേകിച്ച് സ്പെഷ്യലിസ്റ്റ് ആവാൻ. രാത്രിയും പകലും ജോലിചെയ്യുന്ന ഒരു ഡോക്ടറുടെ ശമ്പളം പൈലറ്റിനേക്കാൾ എത്രയോ കുറവാണ്. അതുകൊണ്ട് ഒരു ഇൻഡസ്ട്രിയിൽ നിന്ന് എത്ര വരുമാനവും ലാഭവും കിട്ടുന്നു എന്ന് അനുസരിച്ചാണ് ജീവനക്കാരുടെ ശമ്പളം കൊടുക്കുന്നത്

    • @rajendranpillai2763
      @rajendranpillai2763 5 месяцев назад +2

      തൊഴിലാളി ഐക്യം സിന്ദാബാദ്.. tata മൊയലാളി തുലയട്ടെ...

    • @amalm3696
      @amalm3696 5 месяцев назад +2

      പിരിച്ച് വിട്ടാൽ നാളെ വിമാനങ്ങൾ എയർപോർട്ടിൽ കിടക്കും. പണി അറിയാവുന്നവരെ കിട്ടാൻ എളുപ്പമല്ല . ടാറ്റാ പിരിച്ച് വിട്ടാൽ അവര് വേറെ കമ്പനിയിൽ പോകും.

  • @thomasthekkekara
    @thomasthekkekara 5 месяцев назад +120

    എന്തു ന്യായം ആരു പറഞ്ഞാലും ഒന്നും സ്വീകര്യമല്ല. മനുഷ്യജീവിതങ്ങൾ ഇട്ടു പന്താടിയ സംഭവം ആയിപ്പോയി. അല്പം കൂടി മര്യാദ യാത്രക്കാർ അർഹിക്കുന്നു

    • @prasadvalappil6094
      @prasadvalappil6094 5 месяцев назад +2

      ആണോ , പ്രഫഷണലിസം ഇല്ലാത്ത നാറ്റം പിടിച്ച ഇന്ത്യൻ കമ്പനികളിൽ മാത്രമേ ഇങ്ങിനെ നടക്കൂ.. ജനങ്ങളുടെ ജീവിതവും സമയവും മുതലാളിക്ക് വെറും രോമത്തിന്റെ വില മാത്രം... യൂറോപ്പിലാണെങ്കിൽ വലിയ compensations കൊടുത്തു കമ്പനി മുടിഞ്ഞേനെ... 😡

  • @chandrasekharan9760
    @chandrasekharan9760 5 месяцев назад +126

    ഇത് നിസ്സാരമല്ല . ഇതിൻ്റെ പിന്നിൽ ഉള്ളവരെ പുറത്ത് കൊണ്ട് വരണം . ഇത് ഒരു അട്ടിമറിയാണ്.

    • @boomboom-yu3dn
      @boomboom-yu3dn 5 месяцев назад +3

      കാക്കാമാരായിരിക്കും 😀😀😀😀

    • @RajeshKumar-g4k8k
      @RajeshKumar-g4k8k 5 месяцев назад

      ​@@boomboom-yu3dnഅല്ല, ടാറ്റാമാരാണ്

    • @Thomas-pq5uw
      @Thomas-pq5uw 5 месяцев назад

      ​@@boomboom-yu3dn
      Ayinu enthu shamsayam apoy

  • @kuvrajesh
    @kuvrajesh 5 месяцев назад +213

    എയർ ഇന്ത്യ എക്സ്പ്രസ്സ് ഹെഡ്ക്വാർട്ടേഴ്‌സ് എവിടെയാണ്. അത് കൊച്ചി എയർപോർട്ട് കേന്ദ്രീകരിച്ചു. അപ്പോൾ യൂണിയൻ ഉണ്ടാക്കിയത് എങ്ങനെ ആണെന്ന് എല്ലാവര്ക്കും മനസിലായല്ലോ. ഇതാണ് കേരളത്തിൽ ഒന്നും വരാത്തത്.

    • @dalsonsd5689
      @dalsonsd5689 5 месяцев назад

      👏👏👏👏👏e👏👌👌😘👏😘😘😘👏😘😘👌eeeqqq

    • @AnilKumarTripathi-lq6jr
      @AnilKumarTripathi-lq6jr 5 месяцев назад +7

      Thank you for revealing this interesting aspect .

    • @ithanuentenadu
      @ithanuentenadu 5 месяцев назад

      ​@@AnilKumarTripathi-lq6jr The union is affiliated to BMS..righly said.. Its an Interesting aspect..

    • @anilraghu8687
      @anilraghu8687 5 месяцев назад

      Employers cheat workers but they cannot form union.

    • @shaji.shaji124
      @shaji.shaji124 5 месяцев назад +1

      BMS എന്ന സംഘടനയാണ്, CITU അല്ല broi 😂😂🙏🙏🙏

  • @lissybabu4501
    @lissybabu4501 5 месяцев назад +75

    Tata കമ്പനിയിൽ ഞാൻ ജോലി ചെയ്തതാണ്... ഇത്ര employee friendly ഞാൻ എവിടെയും കണ്ടിട്ടില്ല...

    • @bijumathew2242
      @bijumathew2242 5 месяцев назад +1

      Myraaa

    • @samuelmathew7387
      @samuelmathew7387 5 месяцев назад

      I am an Ex employee of TATA Steels.
      I have not found and management employees friendships .

    • @samuelmathew7387
      @samuelmathew7387 5 месяцев назад

      I am an Ex employee of TATA Steels.
      I have not found any management employees friendships .

    • @Aryan_jith
      @Aryan_jith 5 месяцев назад

      @@samuelmathew7387പിന്നേ നിന്നോടൊക്കെ കമ്പനിയടിക്കലല്ലേ അവരുടെ പണി… ഒന്നു പോടൂവ്വാ

  • @lekshmyp3684
    @lekshmyp3684 5 месяцев назад +53

    ടാറ്റാ ജീവനക്കാരോട് തെറ്റുചെയ്തെങ്കിൽ അതിന്റെപേരി ൽ യാത്രര്ക്കരേ ശിക്ഷിച്ചതു ഒരിക്കലും ന്യായികരിക്കാൻ പറ്റില്ല. ഇതു അഹങ്കാരം ആണ് . ചതിയാണ്. മാപ്പർഹിക്കാത്ത ചതി .

    • @prasasthactor2451
      @prasasthactor2451 5 месяцев назад

      യാത്രക്കാരെ പോലെ തന്നെ യാണ് അതിലെ ജീവനക്കാരും. ഹോളി ഡേയ്സ് കളിലും ജോലി ചെയ്യിപ്പിക്കാൻ ഒരു മടിയും ഇല്ല. ആവശ്യത്തിന് rest എംപ്ലോയീസ് കൊടുക്കണം

  • @eripuramkaraneripuramkaran1418
    @eripuramkaraneripuramkaran1418 5 месяцев назад +88

    സമരം ചെയ്യുന്ന തൊഴിലാളികളെ പിരിച്ച് വിട്ടു തൊഴിലിലാതെ ഉള്ള ആയിരക്കണക്കിന് ചെറുപ്പക്കാർക്ക് തെഴില് കൊടുക്കുക.

    • @GNN64
      @GNN64 5 месяцев назад +1

      Njamma kodi kuthum

  • @manojtg1956
    @manojtg1956 5 месяцев назад +45

    അവർക്ക് മുൻകൂട്ടി മാനേജ്മെന്റിനെ അറിയിക്കാമായിരുന്നു. എന്തിന് യാത്രക്കാരെ വഴിയാധാരമാക്കി?

  • @sweetyjacob7882
    @sweetyjacob7882 5 месяцев назад +23

    Ratan Tata യെ business ethics പഠിപ്പിക്കുന്ന മറുനാടന്‍ Shajan.. ഭയങ്കരം

  • @georgejohn7522
    @georgejohn7522 5 месяцев назад +175

    ഈ സമരം ചെയ്തവന്മാരെ ഉടനടി പിരിച്ചവിടുക.യാതൊരു സർവീസ് ആനുകൂല്യങ്ങളും കൊടുക്കരുത്.പകരം ഒരു കൊടി മാത്രം കൊടുക്കുക അതും കുത്തി വീട്ടിൽ ഇരുന്ന് സമരം ചെയ്യട്ടെ എന്നാലേ എയർ ഇന്ത്യ നന്നാവുകയുള്ളു

    • @jinsolukose9842
      @jinsolukose9842 5 месяцев назад +5

      Karyam ariyathe chumma dialogue adikkaruth.. case is already under court…

    • @arunthankachen3546
      @arunthankachen3546 5 месяцев назад +6

      ​@@CrewoHereചെലവ് മാത്രേ ഉള്ളു വരുമാനം ഇല്ലാ എന്നായാൽ ഏതൊരു സംരംഭവും നിർത്തും. ഇമ്മാതിരി തോന്ന്യവാസം കാണിക്കുന്ന എല്ലാ കോപ്പുകളെയും പിരിച്ചു വിടണം

    • @krishnank6249
      @krishnank6249 5 месяцев назад +4

      ​​@@CrewoHereപന്ത്രണ്ടാം ക്ലാസും ഗുസ്തീം പഠിച്ചവരൊക്കെ ഗൾഫിൽ കൂലി വേലയെടുത്ത് ജന്മദേശത്തെയാണല്ലോ വിമാനം എന്ന ചിന്തയിൽ വിമാനത്തിൽ കയറുന്നതു കൊണ്ടാണ് എം ബി എ ക്കാരായ നിങ്ങളൊക്കെ ശമ്പളം വാങ്ങി നക്കിക്കൊണ്ടിരുന്നത് എന്നിട്ടും നിങ്ങൾ അതിന്റെ ഇത്തിരി സ്നേഹം സാധാരണക്കാരായ യാത്രക്കാരോടു കാണിച്ചിട്ടില്ലഅതേസമയം എയർ ലങ്ക ഇത്തിഹാദ് ഗൾഫ് എയർ തരുന്ന സർവീസ് എത്ര നല്ലതാണ് എം ബി എക്കാരായ നിങ്ങൾ ഇ പണിയിൽ നിങ്ങൾ ഉദ്ദേശിക്കുന്ന നേട്ടമില്ലങ്കിൽ കളഞ്ഞിട്ടു പോകാനുള്ള സകല വിധ സൗകര്യവുമുള്ള നാടാണ് റ്റാറ്റയോടു റ്റാറ്റ പറഞ്ഞാൻ റാറ്റ പിടിച്ചു നിർത്തുകയൊന്നുമില്ല
      എംബിഎ പഠിച്ചൂന്നു പറഞ്ഞ നിങ്ങൾക്ക് പന്ത്രണ്ടാംക്ലാസു കാരോട് ഒരു പുശ്ചം കേരളത്തിനു പുറത്തു പോയി പണം കൊടുത്തെടുത്ത എം ബി എ യാണെന്നു തോന്നുന്നു?നല്ല സ്റ്റാന്റേർഡ്

    • @Suhail_c.k
      @Suhail_c.k 5 месяцев назад +2

      ​@@CrewoHerecabin crew qualification +2 ann

    • @johnsamuel261
      @johnsamuel261 5 месяцев назад

      Ipo pvt company aa setta, ithoru essential service aane...ellathineyum piriche vidanam. Ivide thozhil illa ennalle parayunnath ? Ishtam pole aalukal joli noki irikunnavar und.​@@CrewoHere

  • @joyvadakkanpariyarammakeea4899
    @joyvadakkanpariyarammakeea4899 5 месяцев назад +21

    പഴയ എയർ ഇന്ത്യ വെള്ളാന സ്റ്റാഫുകളെ പിരിച്ച് വിടണം.. ടാറ്റാ യേ കുറ്റം പറഞ്ഞിട്ട് കാര്യമില്ല…

  • @ajaykumar-lo2hg
    @ajaykumar-lo2hg 5 месяцев назад +62

    ഈ ജീവനക്കാരെ ഉടൻ പിരിച്ചു വിടുക.

    • @devdass6490
      @devdass6490 5 месяцев назад +1

      If those allegations are true. Tata group should look into the problem . Firing workers not a solution

    • @issacmeppurathmathai8862
      @issacmeppurathmathai8862 5 месяцев назад

      What was the problem with Air India?

  • @ginoaugustine4693
    @ginoaugustine4693 5 месяцев назад +225

    സമരം ചെയ്ത എല്ലാവരെയും പിടിച്ചു വിടണം രത്തൻ ടാറ്റ

    • @CrewoHere
      @CrewoHere 5 месяцев назад

      Yendh mangaatholikan pirich vidadath?? Ennyt adutha edukunna jenavakaroodum ethe pole aazhijattam kanikanoo? Njagal crew endha manshyanmar alle? Thendytharam thozhilaalikalod alla kanikedath.. ethe management padikate

    • @mithrayoutubechannel
      @mithrayoutubechannel 5 месяцев назад

      Industrial act agane onne unde piriche vidan pattilla..

    • @jinsolukose9842
      @jinsolukose9842 5 месяцев назад +2

      Oh sari thambra… samaram cheyyatha aalukal and avarude naad aanallo ith…. First learn to understand the fact before you coment

    • @pka816
      @pka816 5 месяцев назад +2

      യാത്ര മുടക്കിയുള്ള സമരം ചെയ്യരുത്.

    • @royyohannan51
      @royyohannan51 5 месяцев назад +1

      ടാറ്റാ വാഹനങ്ങൾ നല്ലതാണ് പക്ഷേ സർവീസ് വളരെ മോശമാണ്. അതുപോലെയായി എയർ ഇന്ത്യ ടാറ്റ ഏറ്റെടുത്തതിനു ശേഷമുള്ള അവസ്ഥ സ്വാഭാവികം, പാപം പ്രവാസികൾ😢

  • @rajendranb4448
    @rajendranb4448 5 месяцев назад +102

    ഇതിനെയൊക്കെ ഉടൻ പിരിച്ചു വിടണം..

  • @Mahalakshmi-t6l6y
    @Mahalakshmi-t6l6y 5 месяцев назад +3

    എത്രയോ ആളുകൾ ജോലിക്ക് വേണ്ടി കാത്തിരിക്കുന്നു... TATA വേഗം തന്നെ അങ്ങനെ ഉള്ളവർക്ക് ജോലി കൊടുക്കുക ❤️❤️👍👍

  • @madhusoodananpillairaghava7832
    @madhusoodananpillairaghava7832 5 месяцев назад +20

    സംത്യപ്തരല്ലങ്കിൽ അവർ സ്വയം പിരിഞ്ഞ് പോകണം. മറ്റുള്ളവരുടെ തൊഴിൽ കളഞ്ഞല്ല ഇവർ പ്രതികരിക്കേണ്ടത്

  • @sajeeshkumar2624
    @sajeeshkumar2624 5 месяцев назад +44

    ചിരിക്കുന്ന തവള ഇനി നമ്മുടെ ചിഹ്നം സഗാവേ 😀😀😀🌸🌸🌸😀😀😀😀

  • @RavindranV-ve9gg
    @RavindranV-ve9gg 5 месяцев назад +3

    മിന്നൽ കൂട്ട സിക്ക് ലീവ്.
    അതവർക്ക് ജീവിതാവസാനം വരെ സിക്ക് തന്നെയായി ജീവിക്കട്ടെ.
    എത്ര കുടുംബങ്ങളുടെ ശാപം അവരുടെ മേൽ പതിഞ്ഞിട്ടുണ്ട്.
    ഇതുപോലുള്ളവരെ പിരിച്ചുവിടുക തന്നെയാണ്.

  • @pkindia2018
    @pkindia2018 5 месяцев назад +13

    എയർ ഇന്ത്യ എക്സ്പ്രസ് 16,000 ചാർജ് ചെയ്യുമ്പോൾ മറ്റുള്ള എയർലൈൻസ് 35ഉം 45ഉം ആണ് ചാർജ് ചെയ്യുന്നത്! വിമാനം ബസ് സർവീസ് പോലെ ആയിരിക്കുന്നു! പഴയ ആനുകൂല്യം പോയിട്ട് ഒരു ചായ പോലും തരുന്ന സാഹചര്യം ഫ്ലൈറ്റുകളിൽ ഇല്ല. ചിലവ് ചുരുക്കി ചുരുക്കിയാണ് ടിക്കറ്റ്16000 ത്തിൽ എത്തിക്കുന്നത്! കൂടുതൽ ശമ്പളം വേണ്ടവർ ടാറ്റയോട്
    ടാറ്റ പറയട്ടെ! മിന്നൽ സമരം ഒരുതരത്തിലും ന്യായീകരിക്കാൻ പറ്റുന്നതല്ല!!

  • @sudhesanparamoo3552
    @sudhesanparamoo3552 5 месяцев назад +23

    ഷാജൻ,
    താങ്കളുടെ ശബ്ദം അനാരോഗ്യം പ്രകടമാക്കുന്നു. കൂടുതൽ ശ്രദ്ധിക്കുക.ഷാജൻ സ്ഖറിയ ആരോഗ്യവാനായിരിക്കാൻ ജനങ്ങൾ ആഗ്രഹിക്കുന്നു.

    • @rajankn932
      @rajankn932 5 месяцев назад

      🥰❤️👍

  • @rajeshalikkal
    @rajeshalikkal 5 месяцев назад +47

    ഓന്ത് ഷാജാ നീ ടാറ്റയെ കുറ്റം പറയണ്ട അവർ ജനങ്ങളോടുള്ള കർത്തവ്യം പ്രവർത്തികൊണ്ട് തെളിയിച്ചവരാണ് ❤

    • @venugobal8585
      @venugobal8585 5 месяцев назад +1

      This fellow is not a trusted person. Lot of persons are thinking this fellow is a gentle man. But this fellow is a hundred percent business man..

    • @josephedayadi7976
      @josephedayadi7976 5 месяцев назад

      @@venugobal8585who? Tata?

    • @anishthomas403
      @anishthomas403 5 месяцев назад

      AirIndia Indian government nadathoyappol pani edukaathe valiya salary vangia naarikalkku ippol pani edukanam athaanu presanam. Sajan pinne TATA nallathu aanelum chilarkku support aaye nilkku

    • @akn650
      @akn650 5 месяцев назад

      Shajan is biased against Tatas.Stop this insult on Tatas and put the blame on militant employees

  • @mathewthomas5168
    @mathewthomas5168 5 месяцев назад +25

    രാജ്യത്തെ ജനങ്ങളുടെ നികുതിപ്പണം തിന്നുമുടിച്ച ഈ വെള്ളാന ഈ ഗതിയിലാവാൻ കാരണം , പണ്ടത്തെ ജീവനക്കാരുടെ ഉത്തരവാദിത്വ കുറവു തന്നെയാണ് . നല്ലപോലെ ആനുകൂല്യങ്ങൾ കൈപറ്റി ജീവിച്ച അവരൊക്കെ , പക്ഷേ ഈ പ്രസ്ഥാനം രക്ഷപെടണമെന്ന ഒരു ആഗ്രഹവും ഇല്ലാത്തവരായിരുന്നു . ടാറ്റ ഏറ്റെടുക്കുന്നതിന് മുമ്പ് എയർ ഇൻഡ്യയിലെ എൻ്റെ ഒറ്റപ്രാവശ്യത്തെ യാത്രയുടെ അനുഭവത്തിൽ നിന്നുമാണ് ഞാൻ പറയുന്നത് .... അതുകൊണ്ട് ടാറ്റായെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല . സ്വകാര്യ കമ്പനി ആകുമ്പോൾ അവർ കൂടുതൽ ലാഭം ഉണ്ടാക്കാനേ ശ്രമിക്കൂ .....
    ചുരുക്കത്തിൽ പറഞ്ഞാൽ ഈ കമ്പനി ഏറ്റെടുത്തതു മൂലം ടാറ്റാ ഒരു വലിയ ബാധ്യത തലയിൽ കയറി എന്നുവേണം പറയാൻ . യൂറോപ്യൻ യൂണിയനിലെ വിമാനക്കമ്പനികൾ ഇങ്ങനെ യാത്രക്കാരെ ബുദ്ധിമുട്ടിച്ചാൽ , നഷ്ടപരിഹാര ഇനത്തിൽ വൻതുക ചിലവഴിക്കേണ്ടി വന്നേനേ ......
    DGCA ഈ വിഷയത്തിൽ ഇടപെട്ട് യാത്രക്കാർക്ക് നഷ്ടപരിഹാരം വാങ്ങി കൊടുക്കണം ....

    • @sheenageorge7089
      @sheenageorge7089 5 месяцев назад

      Portugal same

    • @winchester2481
      @winchester2481 5 месяцев назад +1

      ഒറ്റയടിക്ക് പിരിച്ചുവിടാൻ പറ്റില്ലല്ലോ. ഇതുപോലെയുള്ള കാരണങ്ങൾ കാണിച്ചു പിരിച്ചു വിടും

  • @sureshkumarp2
    @sureshkumarp2 5 месяцев назад +32

    ഫ്ലൈറ്റിൽ മാത്രം പോകാൻ കഴിയുന്ന സ്ഥലങ്ങളിലേക്കുള്ള യാത്രക്കായി ആണ് കൂടുതൽ ആളുകളും ഫ്ലൈറ്റിനെ ആശ്രയിക്കുന്നത്. അത് എന്തിന്റെ പേരിലായാലും മുന്നറിയിപ്പില്ലാതെ അവധിയെടുത്തത് തെമ്മാടിത്തരമാണ്. അവർക്ക് ഒന്നിച്ചു റിസൈൻ കൊടുക്കാമല്ലോ. എന്തെല്ലാം ആവശ്യങ്ങളുമായാണ് ഓരോരുത്തരും ടിക്കറ്റ് എടുക്കുന്നത്. നാട്ടിൽ മാക്സിമം നിന്ന് വിസ തീരുന്നതിനു മുൻപ് മടങ്ങുന്നവർ, ചികിത്സക്ക് പോകുന്നവർ അങ്ങനെ എന്തെല്ലാം നീട്ടിവയ്ക്കാൻ കഴിയാത്ത പ്രശ്നങ്ങൾ. ഓരോ വർഷവും ആയിരക്കണക്കിന് കോടി നഷ്ടമുണ്ടാക്കി കൊണ്ടിരുന്ന എയർ ഇന്ത്യയെ രക്ഷിക്കാൻ ആയിരിക്കണം മാനേജ് മെന്റ് കടുത്ത തീരുമാനങ്ങൾ എടുത്തിട്ടുണ്ടാവുക. അതിനെ ചർച്ചയിലൂടെ പരിഹരിക്കുക ആയിരുന്നു വേണ്ടിയിരുന്നത്....

  • @akhilkochumon1365
    @akhilkochumon1365 5 месяцев назад +19

    ബിസ്സിനസ് നടത്തുന്നത് ലാഭത്തിനു വേണ്ടിയാണ്. ഇത്രയും കാലം നഷ്ടത്തിലായിരുന്ന എയർ ഇന്ത്യയെ ഏറ്റെടുത്ത് വീണ്ടും നഷ്ടത്തിൽ ഓടിക്കാൻ അയാൾക്ക് തലയ്ക്കു ഓളം ഒന്നും ഇല്ലല്ലോ. ഒരു മുന്നറിയിപ്പും ഇല്ലാതെ പണിമുടക്കി ജനങ്ങളെ ബുദ്ധിമുട്ടിച്ചു തെമ്മാടിത്തരം കാണിച്ച എല്ലാവരെയും പിരിച്ചു വിടണം. ഒരുപാട് ചെറുപ്പക്കാർ ജോലിക്ക് വേണ്ടി അലയുന്നുണ്ട്. കമ്പനിയുടെ റൂൾസ് അനുസരിച്ച് ജോലിചെയ്യുന്നവരെ ജോലിക്ക് എടുത്താൽ മതി.

  • @sajeerdrc6232
    @sajeerdrc6232 5 месяцев назад +3

    എയര്‍ ഇന്ത്യയെ economise ചെയ്യാന്‍ ജീവനക്കാരുടെ ആഡംബരം കുറയ്ക്കുക എന്ന tata യുടെ strategy യുടെ ഭാഗമാണ് ഈ മാറ്റങ്ങൾ. സമരം ചെയ്തvarude career സ്വാഹ!!

  • @sivaprasad-ju7zd
    @sivaprasad-ju7zd 5 месяцев назад +28

    ചില രാജ്യങ്ങളിൽ 16 മണിക്കൂർ വരെ ജോലി ചെയ്യുന്നു ചെറിയ ശമ്പളത്തിൽ
    എത്രയോ വർഷം പഠിച്ചിട്ടും നല്ലൊരു സാലറിയിൽ ജോലി കിട്ടാത്ത എത്രയോ പേർ ജോലി ഇല്ലാതെ കഷ്ടപ്പെടുന്നു
    ഇന്ന് ബിസ്സിനസ്സ് മേഖലയിലെ കോമ്പറ്റീഷൻ കാരണം ഒട്ടുമിക്ക
    ബിസ്സിനസ്സുകളും തകർച്ചയുടെ വക്കിലാണ്
    അതും കൂടി ഉദ്യോഗാർത്ഥികൾ കണക്കിലെടുക്കുക
    മുൻകാലത്തെ സൗകര്യങ്ങൾ ഒന്നും ഇനി കിട്ടിയെന്ന് വരില്ല
    ടിക്കറ്റ് നിരക്ക് കൂട്ടിയാൽ ജനങ്ങൾക്ക് ബുദ്ധിമുട്ടാകും ജനങ്ങൾ കരച്ചിലോട് കരച്ചിൽ ആയിരിക്കും
    ഇനിയുള്ള കാലഘട്ടങ്ങളിൽ ഉദ്യോഗാർത്ഥികൾ വിട്ടുവീഴ്ചകൾക്ക് തെയ്യാറായില്ലെങ്കിൽ എല്ലാവർക്കും ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരും
    നല്ല സർവീസും ലഭിക്കില്ല
    എത്രയോ പേർ തൊഴിലില്ലാതെ അലയുന്നു അവരുമായിട്ട് പുതിയ കരാർ ഉണ്ടാക്കി നല്ല നിലയിൽ പ്രവർത്തിപ്പിക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു

  • @harikumarcg9889
    @harikumarcg9889 5 месяцев назад +77

    ഇത്തരം സമരങ്ങൾ ഭൂഷണമല്ല. ചർച്ച ചെയ്ത് തീരുമാനിക്കണമായിരുന്നു. ഇവന്മാരെ മുഴുവനായും പിരിച്ചുവിടണം. അവകാശങ്ങൾ കൊടുത്തു പിരിച്ചുവിടണം. ഒരുത്തനും ഇനി സെർവീസിൽ ഉണ്ടാകരുത്. 💪

    • @sajintc1343
      @sajintc1343 5 месяцев назад +2

      പിരിച്ചു വിട്ടിട്ടു വിമാനങ്ങൾ തൂക്കി വിൽക്കും അല്ലാതെ വേറെ വഴി ഇല്ല ഇന്ത്യയിൽ എക്സ്പീരിയൻസ് പൈലറ്റ് cabin crew ലഭ്യത കുറവാണു

    • @AraA-fi4nt
      @AraA-fi4nt 5 месяцев назад +2

      Ksrtcyumpirichuviduga

    • @jayanmbjayanmb7926
      @jayanmbjayanmb7926 5 месяцев назад

      ​@@sajintc1343ആനേനെ വാങ്ങുന്നവനാണ് തോട്ടിക് പഞ്ഞം 😜പിരിച്ചു വിട്ടാൽ വേറെ ജോലിക്കാരെ കിട്ടില്ല പോലും 😜😭ടാറ്റാ നടത്തിപ്പ് എങ്കിലും ഇപ്പോഴും കേന്ദ്ര സർക്കാറിന്റെ നിയന്ത്രണവും അതിന് ഉണ്ട് 😜താൻ പറഞ്ഞ പോലെ ഒരു സ്റ്റാഫിനെയും കിട്ടിയില്ലെങ്കിൽ തന്നെ 😜ഇന്ത്യൻ എയർ ഫോഴ്സീൽ തന്നെ നല്ല മിടുക്കന്മാരായ ഒന്നാം ക്ലാസ് പൈലറ്റുമാർ ഉണ്ട് 😜അത് പോലും അറിയാതെയാ തള്ളി മറിക്കുന്നത് 😭😭😭

    • @Jn-rk1gh
      @Jn-rk1gh 5 месяцев назад

      കറക്റ്റ്.

    • @Sanjithkumar-uv2us
      @Sanjithkumar-uv2us 5 месяцев назад

      Yeah man... I didn't get salary this month... Having commitments for 30k. Unnecessarily they didn't send my salary... Will you give man.Without knowing anything don't put a comment you bullshit.

  • @nandapillai
    @nandapillai 5 месяцев назад +5

    എന്തൊക്ക ന്യായം നിങ്ങൾ പറഞ്ഞാലും, സുഹിച്ചു ജോലി ചെയ്തു ശീലിച്ച ഇവർ പണി ചെയ്യാൻ നിർബന്ധിതരായപ്പോൾ പോക്രിത്തരം കാണിക്കുകയാണ്.

  • @b.sudarsanan5361
    @b.sudarsanan5361 5 месяцев назад +7

    മറുനാടൻ നാളെ ഇതു മാറ്റി പറയില്ലാ എന്നു കരുതുന്നു.
    ടാറ്റാ എംപ്ലോയീസ്നെ ചൂഷണം ചെയ്യുന്നു എന്നു വിശ്വസ്സിക്കുന്നില്ല. എംപ്ലോയീസ്ൻ്റെ
    ആറ്റിട്യൂഡ് പരിശോധിക്കണം. ടാറ്റയുടെ പേര് വികൃതം ആക്കാൻ ഒരുപാടു പേരു ശ്രമിക്കും, വിദേശ ശക്തികൾ ഉൾപ്പടെ.
    മറുനാടന് അല്പം ആവേശം കൂടിയോ എന്നു തോന്നുന്നു.

    • @rahulpalatel7006
      @rahulpalatel7006 5 месяцев назад

      Emirates,Indigo,Spicejet - ivarkku onnum Air India TATA take over cheythathum kooduthal fleetsinu Airbusinu order koduthathum onnum athra dahichittilla.Business Rivalry is the reason.Ivanmardey acharam vangi aano ee samaram ennu samshayikkendiyirikkunnu.

  • @real-man-true-nature
    @real-man-true-nature 5 месяцев назад +2

    Air India ലാഭത്തിലാകണമെങ്കിൽ ജോലിക്കാർ സഹകരിക്കണം

  • @sureshgopalakrishnan9732
    @sureshgopalakrishnan9732 5 месяцев назад +26

    പണിയെടുക്കാതെ തിന്നു ശീലിച്ചവർക്ക് ഇതു കഷ്ടപ്പാട് തന്നെയാകും ഷാജ

  • @അഞ്ഞൂറാന്-ഞ5ദ
    @അഞ്ഞൂറാന്-ഞ5ദ 5 месяцев назад +5

    മിന്നല്‍സമരം ചെയ്ത മുഴുവനെയും പിരിച്ചുവിടണം. ഇതിനുപിന്നില്‍ മലയാളിബുദധിയാണെന്നതില്‍ സംശയമില്ല.

  • @wilsonmichael487
    @wilsonmichael487 5 месяцев назад +3

    എന്തു പറഞ്ഞാലും യാത്രക്കാരെ ദ്രോഹിച്ചത് ശരിയായില്ല തൊഴിലാളികൾക്ക് സമരം ചെയ്യാൻ വേറെ എന്തെല്ലാം മാർഗ്ഗം ഉണ്ടായിരുന്ന

  • @babukrishnan7545
    @babukrishnan7545 5 месяцев назад +3

    BSNL ജോലിക്കാർ ഒരു വഴിക്ക് ആക്കിയതുപോലെ Tata യെയും പാടം പടിപ്പിക്കാം എന്ന് വിചാരിച്ചു കാണും എല്ലാത്തിനെയും പിരിച്ച് വിടണം plane ൽ food supply ജോലി താമസിക്കാൻ 5 സ്റ്റാർ വേണം

  • @sureshsaga9070
    @sureshsaga9070 5 месяцев назад +6

    പണിമുടക്കിയ തൊഴിലാളികളെ വലിയകുറ്റം ചുമത്തി ജയിലിലടക്കുകയും തൊഴിലാളികൾക്ക് നഷ്ടപരിഹാരം വാങ്ങി കൊടുക്കണം. യാത്രക്കാരോട് തൊഴിലാളികൾക്ക് കടപ്പാട് വേണം.

  • @harishenoi2169
    @harishenoi2169 5 месяцев назад +7

    മിന്നൽ പണിമുടക്ക് നിയമവിരുദ്ധമല്ലെ എന്ത് ബോധമാണ് ഈ ജോലിക്കാർക്ക് ഉള്ളത്

  • @sreenivasanvr7023
    @sreenivasanvr7023 5 месяцев назад +5

    ... എന്ത് കാരണമാണെങ്കിലും എയർ ഇന്ത്യ എക്സ്പ്രസ്സ്‌ ജീവനക്കാർ ഇത് പോലെത്തെ പോക്രിത്തരം കാണിച്ചാൽ മാനേജ്മെന്റ് ഒരു വിട്ടു വീഴ്ചയും ചെയ്യാൻ പാടില്ല... മിന്നൽ സമരം നടത്തി യാത്രക്കാർക്ക് പണി കൊടുത്താൽ ഈ "പണിക്കാർക്കും" പണി പാലും വെള്ളത്തിൽ തിരിച്ചു കിട്ടും എന്ന് ആ സമരക്കാർ മനസിലാക്കിയാൽ നല്ലത്... ജൂൺ 5 ന് ശേഷം പുതിയ കേന്ദ്ര സർക്കാർ ഇവന്മാരുടെ മിന്നൽ സമരത്തിന് ചുട്ട മറുപടി കൊടുക്കും... പോക്രിത്തരം കാണിച്ചാൽ "ആകാശ വണ്ടികൾ" മൊത്തത്തിൽ ഗ്രൗണ്ട് ചെയ്യണം.. പണിക്കാർക്ക് വേണ്ടെങ്കിൽ, മുതലാളിക്കും വേണ്ടല്ലോ... കൂടുതൽ "ഒണ്ടാക്കാൻ" ജോലിക്കാർ മുതിരാതിരുന്നാൽ അവറ്റകൾക്ക്‌ "പണി" കിട്ടില്ല... പണി പോകില്ല...

  • @JayakumarenNesan-gm6ir
    @JayakumarenNesan-gm6ir 5 месяцев назад +8

    കൂടുതൽ മൊട ഉള്ളതിനെയൊക്കെ പറഞ്ഞുവിട്ട്, ജോലി ചെയ്യാൻ താല്പര്യം ഉള്ളവരെ മാത്രം ജോലിക്ക് വെച്ചാൽ മതി. നിയമം കർശനമായി പാലിക്കണം. ഇവർക്കെതിരെ കർശനമായി അച്ചടക്ക നടപിടി ഉണ്ടാവണം.

  • @ravikumarnair4619
    @ravikumarnair4619 5 месяцев назад +6

    മിന്നൽ പണിമുടക്ക് ഒരു രീതിയിലും ന്യായീകരിക്കാനാവില്ല. തൊഴിൽ തർക്കങ്ങളിൽ മുതലാളി മാത്രമല്ല തൊഴിലാളികളും പാലിക്കേണ്ട ചില മര്യാദകൾ ഉണ്ട് . അവർ നോട്ടീസ് നൽകി പണിമുടക്കുക. യാത്രക്കാർ മറ്റുമാർഗ്ഗങ്ങൾ തേടിക്കൊള്ളും.
    ഇപ്പോൾ എയർ ഇന്ത്യ എക്സ്പ്രസ്സ് ജീവനക്കാർ പണിമുടക്കിയപോലെ ഏതെങ്കിലും ആശുപത്രി ജീവനക്കാരും അവരുടെ ന്യായമായ അവകാശങ്ങൾ നേടുന്നതിനുവേണ്ടി മിന്നൽ പണിമുടക്ക് നടത്തിയാൽ താങ്കൾക്ക് അതിനെയും ഈ രീതിയിൽ ന്യായീകരിക്കാൻ കഴിയുമോ ?

  • @spbk1
    @spbk1 5 месяцев назад +1

    ടാറ്റ യെ കുറിച്ചു അറിയാവുന്നവർ ഒരിക്കലും ടാറ്റയെ കുറ്റം പറയില്ല

  • @callmepopz9088
    @callmepopz9088 5 месяцев назад +1

    ഷാജൻ സർ നിങ്ങളുടെ പല അഭിപ്രായത്തിനും ഞാൻ യോചിച്ചിരുന്നു പക്ഷെ ഈ കാര്യത്തിൽ ഇല്ല ടാറ്റാ ജീവനക്കാരോട് മോശമായി പെരുമാറി എന്ന് വിശ്വസിക്കാൻ കഴിയില്ല. പഴയ പോലെയല്ല ഇപ്പോൾ പണി എടുക്കേണ്ടിവരും വെറുതെ ഇരുന്നു തിന്നു ശീലിച്ചതിന്റെ പ്രശ്നമാണ് എന്ന് ഞാൻ വിശ്വസിക്കുന്നു

  • @bijuraj8541
    @bijuraj8541 5 месяцев назад +3

    രത്തൻ ടാറ്റാ മറുനാടൻ ചാനൽ കാണുന്ന ഒരു സബ്സ്ക്രൈബ്ർ ആയത് കൊണ്ട് കുഴപ്പം ഇല്ല 🙏🏾

  • @sureshgopalakrishnan9732
    @sureshgopalakrishnan9732 5 месяцев назад +4

    ഷാജൻ എന്തു പറഞ്ഞാലും ജീവനക്കാർ ചെയ്ത തെമ്മാടിത്തരത്തിനു മാപ്പില്ല. വേണമെങ്കിൽ കോടതിയിൽ പോകട്ടെ. ടാറ്റയുടെ ബിസിനസ്‌ നശിപ്പിച്ചു ഇൻഡിഗോ ക്ക് ബിസിനസ്‌ നേടിയെടുക്കാൻ നേതാക്കന്മാർ എത്ര വാങ്ങിയെന്നു ചോദിക്കണം. കാട്ടിലെ തടി തേവരുടെ ആന എന്ന ചിന്ത കളഞ്ഞേ പറ്റൂ

  • @sks8198
    @sks8198 5 месяцев назад +19

    🙏🏼നമസ്കാരം ഷാജൻ. ആലോചിച്ചു അഭിപ്രായം പറയുക.

    • @akn650
      @akn650 5 месяцев назад

      Don't blame Tatas since your views are highly biased.

  • @sureshsaga9070
    @sureshsaga9070 5 месяцев назад +5

    എയറിന്ത്യ എക്സ്പ്രസ് ബഡ്ജറ്റ് എയർവെയ്‌സ് ആണ് അതിന്റെ വരുമാനത്തിന് പരിമിതികൾ ഉണ്ട്.

  • @hit2129
    @hit2129 5 месяцев назад +22

    Indian Airlines company കൾ കാരണം യാത്രക്കാർ ഒരുപാടു അനുഭവിക്കുന്നുണ്ട്. ഇതിപ്പൊ ആദ്യ സംഭവം അല്ല. എന്ത് ചെയ്താലും സർക്കാർ അവർക്കെതിരെ നടപടി എടുക്കില്ല എന്ന ഹുങ്ക് ആണ് അവര്ക്. Customers are Kings എന്നത് മാറ്റി Service Providers are Kings എന്ന് തിരുത്തേണ്ട അവസ്ഥ ആണ്

  • @sambasivans7508
    @sambasivans7508 5 месяцев назад +1

    സർ
    സമരത്തെ ഞായികരിക്കുന്നതിന് താങ്കൾ പറയുന്നത് പരസ്പര വിരുദ്ധമായ കാര്യങ്ങളാണല്ലോ.

  • @praveena2015
    @praveena2015 5 месяцев назад +6

    സാജൻ സാറെ ഇവിടെ തുണി കടയിൽ 12 മണിക്കൂർ 10000/-രൂപ ശമ്പളത്തിൽ ആൾകാർ ജോലി ചെയ്യുന്നു ശമ്പളം കൂടുതൽ കിട്ടുന്നവന്റെ കഷ്ടപ്പാടെ കാണുന്നുള്ളോ

    • @minianish8425
      @minianish8425 5 месяцев назад +2

      അൺഎയ്ഡഡ് സ്കൂളുകൾ il പലതും 10000 തികച്ചു കൊടുക്കുന്നില്ല.

  • @saneeshsanu1380
    @saneeshsanu1380 5 месяцев назад +2

    ടാറ്റയെ തകർക്കാൻ അതുവഴി ഇന്ത്യയെയും . ഇതിൻ്റെ പിന്നിൽ ജോർജ് സോറസിൻ്റെ കൈകൾ അന്വേഷിക്കേണ്ടിയിരിക്കുന്നു.

  • @moideenbava6809
    @moideenbava6809 5 месяцев назад +1

    ജീവനക്കാർ എന്ത് ന്യായം പറഞ്ഞാലും ചെയ്തത് ചെറ്റത്തരം ആണ്. ഒന്നല്ല പല സർവീസുകളും അവർ മുടക്കി ആയിരകണക്കിന് യാത്രകാരെ കഷ്ടപ്പെടുത്തി. മനുഷ്യത്വം ഇല്ലാത്ത പ്രവർത്തിയാണിത്

  • @wilsonmichael487
    @wilsonmichael487 5 месяцев назад

    Air india യിൽ അനേക മലയാളികൾ യാത്ര നിർത്തി വച്ചു ഞാനും കുടുംബവും കഴിഞ്ഞ ഫെബ്രുവരിയിൽ Chicago യിൽ നിന്നും ഡൽഹി വഴി നെടുമ്പാശ്ശേരി യാത്രയിൽ വളരെ ദുരിതം അനുഭവിച്ചു TATA ഏറ്റെടുത്തപ്പോൾ വളരെ സന്തോഷിച്ചതാണ്

  • @raveendran48
    @raveendran48 5 месяцев назад +6

    ലാഭം വേണമെങ്കിൽ കുറച്ചു കഷ്ടപെടണം ലാഭത്തിൽ എത്തിയശേഷം കഷ്ടപാട് തീരും

  • @srijitnair5549
    @srijitnair5549 5 месяцев назад +7

    ഒറ്റ പൈസ കൊടുക്കാതെ ഉടനെ പിരിച്ചു വിടണം, പറ്റുമെങ്കിൽ മറുനാടൻ ഷാജനുമായി കൂടി ആലോചിക്കുക

  • @mith434
    @mith434 5 месяцев назад +15

    ഒരിക്കലും കേരളത്തിലെ യൂണിയൻ ഉള്ള ആൾക്കാരുടെ അഭിപ്രായം ചോദിച്ച് ആയിരിക്കരുത് ഈ വീഡിയോ. കാരണം ഇത് വരെ goverment nte under l പണി എടുക്കാതെ നിന്നിട്ട് private ആയപ്പോൾ പണി എടുത്ത് തുടങ്ങിയതിൻ്റെ കുത്തിയിരുപ്പ് ആവും.. അതുകൊണ്ട് തന്നെ മറ്റ് എയർലൈൻ l work ചെയ്യുന്നവരോട് ചോദിച്ച് അവരും ഇവരും തമ്മിൽ എന്തെങ്കിലും വെത്യാസം ഉണ്ടോ എന്ന് നോക്കിയിട്ട് വേണം ഇവർ പറയുന്നതിൻ്റെ ആധികാരികത ഉറപ്പു വരുത്താൻ.

    • @hussainhusn360
      @hussainhusn360 5 месяцев назад

      ജീവനക്കാർ സിക്ക് ലീവ് കൊടുത്തത് ശാജൻ്റെ മൗനാനുവാദം കൊണ്ടാണോ എന്നൊരു സംശയം ഇല്ലാതില്ല.അല്ലാതെ ഇത്ര പെട്ടന്ന് വിശദീകരണം വരില്ലല്ലോ

  • @p.n.unnikrishnan6659
    @p.n.unnikrishnan6659 5 месяцев назад +19

    കോമ്പി റ്റീഷൻ ഫീൽടാണ്. ചിലവ് കുറക്കണം. സർക്കാറർ കൊടുക്കുന്ന പോലെ കൊടുക്കാൻ അവർക്ക് ടാക്സ് വരുമാനും ഒന്നും ഇല്ലല്ലോ.

  • @jayakumari4279
    @jayakumari4279 5 месяцев назад

    Valthukal bro

  • @winchester2481
    @winchester2481 5 месяцев назад +1

    പിരിച്ചു വിടണം പിള്ളേച്ചാ. ജോലിയില്ലാത്ത ആൾക്കാർ ഒരുപാടുണ്ട്

  • @p.n.unnikrishnan6659
    @p.n.unnikrishnan6659 5 месяцев назад +53

    പിരച്ച് വിടണം ആ 300 പേരെ , ബാക്കി പിന്നെ

  • @meetharishp
    @meetharishp 5 месяцев назад +5

    ലാഭം ഉണ്ടാക്കാൻ കുറച്ചു പണി കൂടുതൽ എടുക്കേണ്ടി വരും കുറെ കാലം വെറുതെ ഇരുന്നതല്ലേ, ഇതൊരു ക്ലീൻ ആക്കലാണ് കുറച്ചു കഴിഞ്ഞാൽ റെഡി ആയിക്കോളും

  • @sanooj333
    @sanooj333 5 месяцев назад +1

    ഇതേ പോലെ സിങ്കപ്പൂർ എയർ ലൈൻ സ്റ്റാഫ് സമരം ചെയ്തിട്ട് ഉണ്ടായിരുന്നു..... പിറ്റേ ദിവസം എല്ലാരേയും പറഞ്ഞു വിട്ടു പുതിയ ആൾക്കാരെ റിക്രൂട്ട് ചെയ്തു.... അപ്പൊ Lee kua nio ആയിരുന്നു പിഎം.... നെക്സ്റ്റ് ഡേ ഫ്ലൈറ്റ് അപ്പ്‌ ആയി.... കുറച്ചു പേര് ജോലിയിൽ തിരിച്ചു കേറി.... പുറത്തു പോയ പലർക്കും പിന്നെ ആവിയേഷൻ ജോലിക്ക് പോകാൻ പറ്റിയില്ല.... പുള്ളി അത്രയും പവർ ഫുൾ ആയിട്ട് ഉള്ള ആൾ ആയിരുന്നു....

  • @AP-pb7op
    @AP-pb7op 5 месяцев назад +3

    നോട്ടീസ് കൊടുക്കാതെ മിന്നൽ പണിമുടക്ക് നടത്തിയ ജീവനക്കാരുടെ കോൺടാക്ട് വിവരങ്ങൾ യാത്ര മുടങ്ങിയ യാത്രക്കാർക്ക് കൊടുത്താൽ മതി. ഇങ്ങനെയുള്ള ജീവനക്കാരെ യാത്രക്കാർ തന്നെ കൈകാര്യം ചെയ്യട്ടെ.

  • @seweyy4474
    @seweyy4474 5 месяцев назад +4

    സാർ 👌🏻👌🏻 സത്യം സാധാരണക്കരുടെ ചാനല് 👌🏻

  • @pushpkaran771
    @pushpkaran771 5 месяцев назад +11

    Actually the unionism in india must be banned and if such incidents happen all expenses and losses should be recovered from such striking employees without giving sufficient notice and bar then from working anywhere in the globe for minimum 5 years

  • @Ku1948-abcd
    @Ku1948-abcd 5 месяцев назад +9

    മിന്നൽ സമരം അനുവദിക്കുമോ. കാരണം എന്തായാലും

  • @hometv617
    @hometv617 5 месяцев назад +2

    വിഷയം എന്തായാലും യാത്രക്കാരെ ദ്രോഹിക്കണോ, പഴയ വെള്ളനാ സ്വഭാവം പെട്ടന്ന് പോകില്ലല്ലോ, പിരിച്ചു വിടണം എല്ലാത്തിനെയും, ...

  • @shelbinjose9273
    @shelbinjose9273 5 месяцев назад +49

    വേറെ വിമാനം schedule ചെയ്തു കൊടുക്കാൻ ടാറ്റാ ക്ക് ചുമതല ഉണ്ട്

    • @sajurocky1610
      @sajurocky1610 5 месяцев назад +4

      നീ ഏത് സ്കൂളിലാ പഠിച്ചത്???

    • @p.n.unnikrishnan6659
      @p.n.unnikrishnan6659 5 месяцев назад +3

      എടാ പൊട്ടാ , ഒന്നോ രണ്ടോ വിമാനം ആണെങ്കിൽ വഴിയുണ്ടാകും , ഇതിന് വഴിയില്ല.

  • @matspanicker
    @matspanicker 5 месяцев назад +4

    I knew that as per the reports, all discrepancies are pinpointing to AI management, however I recommend the reporter to connect the following points too before respond and blame AI about the strikes.
    The cancellation of more than 100 Vistara flights on April 3, 2024, due to pilot strikes related to pay policy during the merger with Air India was a significant event.
    The threat of a strike by technicians at Air India Engineering Services on April 23, which was later called off, added to the turmoil.
    Subsequently, on April 29, 2024, Air India pilot unions expressed discontent over revised wage norms, citing concerns about new rostering policies that required them to be available 24x7 and reduced pay for sick leave.
    The situation escalated on May 8, 2024, when over 80 Air India Express flights were canceled due to the 'mass sick leave' taken by the crew.
    It is crucial to investigate the individuals and organizations involved in these incidents to determine if there are any political motives or larger agendas at play. It is sure the same lobbies who played behind the losses of AI is behind the current circumstances.

  • @regikurian4704
    @regikurian4704 5 месяцев назад

    Well said Shajan

  • @ravir3319
    @ravir3319 5 месяцев назад +1

    ഈ തൊഴിലാളികൾക് ഇനി Air Line ലൈസൻസ് ഉപയോഗിക്കാനാകാത്ത വിധം മരവിപ്പിക്കണം

  • @ohmsri
    @ohmsri 5 месяцев назад +5

    പണി മുടക്കാനല്ല ജോലി കൊടുത്തത്.

  • @krishnakumarv9737
    @krishnakumarv9737 5 месяцев назад +3

    മലയാളികളടക്കം എത്രയോ പേരുടെ കഞ്ഞി കുടി മുട്ടിച്ച ഇവരെ പിരിച്ചുവിടുകയോ ശക്തമായ നടപടി എടുക്കുകയോ വേണം😡. അധിക ശമ്പളം കൊടുത്താണ് പല സ്ഥാപനങ്ങളും മുടിഞ്ഞുപോകുന്നത്.ഒരാൾ അർഹിക്കുന്ന ശമ്പളം മാത്രമേ കൊടുക്കാവൂ.

  • @dominicnv4243
    @dominicnv4243 5 месяцев назад +6

    You r wrong. Will come to know later. I do respect your channel. Dear mr Skriya..... . Dominic.

  • @manut1349
    @manut1349 5 месяцев назад +1

    എയർ ഇന്ത്യ expressil ജോലി ചെയ്ന്നുവരിൽ മലയാളികൾ കൂടുതലാണ് . മലയാളി ഐർഹോസ്റ്റസ്സ്മാർ കൂടുതൽ ഉണ്ട് .

  • @ramachandranchandrasekhar8816
    @ramachandranchandrasekhar8816 5 месяцев назад +7

    ഇത് കേരളത്തിൽ മാത്രം ബാധകമാണോ

  • @sajeevm4769
    @sajeevm4769 5 месяцев назад +3

    ഈ സിക്ക് കാരെ പിരിച്ച് വിട്ട് പുതിയ സിക്ക് ഇല്ലാത്ത ആളുകളെ നിയമിക്കുക.😢

  • @rajnair1627
    @rajnair1627 5 месяцев назад +3

    Mr Shajan, did you bother to check with the airlines. Do not comment unless after listening to both sides.

  • @arunsekhara4895
    @arunsekhara4895 5 месяцев назад +2

    ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കേണ്ട നമ്മുടെ മുഖ്യ ജനപ്രതിനിധി വിദേശ സുഖവാസത്തിലാണ്

  • @Jn-rk1gh
    @Jn-rk1gh 5 месяцев назад +6

    അത് കൊണ്ട്. യാത്ര കാരുടെ മേൽ ആണോ ജോലിക്കാർ കേറുന്നത്. വയ്യങ്കിൽ വിട്ടേച്ചു പോകണം.

  • @bijumathew2242
    @bijumathew2242 5 месяцев назад

    You well said.

  • @shihabtuvvur
    @shihabtuvvur 5 месяцев назад +9

    ഞൻ ഇന്ന് ദുബൈക്ക് പോവാൻ വേണ്ടി കോഴിക്കോട് എയർപോർട്ട് പോയതാ മടങ്ങി പോരേണ്ടി വന്നു ടാറ്റ ഓണർ ഓർത്തു ഞാൻ ഒന്നും പറയുന്നില്ല

    • @jithinkr628
      @jithinkr628 5 месяцев назад +2

      Ahh 300 pereyum purathakanam ini varenda

  • @pranjanandasaraswati-sc2sv
    @pranjanandasaraswati-sc2sv 5 месяцев назад +6

    Ksrtc ക്കാരുംഇതൊക്കെയാണ് പറഞ്ഞ് കൊണ്ടിരിക്കുന്നത് .

  • @nithinka966
    @nithinka966 5 месяцев назад +3

    എന്താ സാജാ ശബ്ദത്തിന് ഒരു വ്യത്യാസം

    • @cjgjjcjg8365
      @cjgjjcjg8365 5 месяцев назад

      Ccorna pidchu asma yan

  • @funwaymalayalam5600
    @funwaymalayalam5600 5 месяцев назад +15

    നടന്നു പോയാലും air indiayil yathra ചെയ്യില്ല എന്നു chittapan😂

  • @ThankachanChettiyarathu-cj7ly
    @ThankachanChettiyarathu-cj7ly 5 месяцев назад +2

    Air India must dismiss all strikers immediately and set an example for future.

  • @adsrtvm1438
    @adsrtvm1438 5 месяцев назад +1

    From my experience, Air india Express didn't change much, but Air india improved a lot.

  • @Tsuboman1
    @Tsuboman1 5 месяцев назад +3

    This Dude is trying to teach TATA how to run his business. Amazing !!!!!🤣😂

  • @PEPZONE
    @PEPZONE 5 месяцев назад

    ശരി boss

  • @paulcherian4144
    @paulcherian4144 5 месяцев назад +1

    This is how world business operates. This May be a new experience for Indians

  • @sreejishp3195
    @sreejishp3195 5 месяцев назад +27

    Tata the grate indian legend❤

  • @rivaphilip5137
    @rivaphilip5137 5 месяцев назад +13

    Need to dismiss all irresponsible employees of Air India and Air India Express

    • @GNN64
      @GNN64 5 месяцев назад

      Exactly...But they wil knock at SC door....
      And tje outcome? ...you know our judiciary

  • @jyothi5563
    @jyothi5563 5 месяцев назад +2

    ഇത് ടാറ്റാ യുടെ പേര് കളയും.
    പരിഹാരം പെട്ടെന്ന് ലഭിക്കട്ടെ

  • @abdurahimanpok6923
    @abdurahimanpok6923 5 месяцев назад +1

    Ooo അങ്ങനെ.. പല പ്രാവശ്യവും പറഞ്ഞതാണ്... ഇന്നലെ കമ്പനിയിൽ ജോയിൻ ചെയ്തവനും..10 വർഷം മുമ്പു ജോലിയിൽ കയറിയവനും ഒരേ ഷമ്പളം..... കാര്യമറിയാതെ മറുനാടൻ റിപ്പോർട്ട് ഇടരുത്.....

  • @gempicks
    @gempicks 5 месяцев назад

    ടാറ്റ എയർ ഇന്ത്യ ഏറ്റെടുത്തിട്ടു കുറച്ചു നാൾ അല്ലെ ആയുള്ളൂ. അതിനുമുൻപ്‌ എയർ ഇന്ത്യയ്ക്കു 60000 കോടി രൂപ നഷ്ടത്തിൽ ആയതിൽ ഈ ജീവനക്കാർക്കും കൂടി പങ്കുണ്ട്.. അന്നും എയർ ഇന്ത്യയെ ഒട്ടും വിശ്വസിക്കാൻ പറ്റില്ലായിരുന്നു. ഞാൻ 25 കൊല്ലം ഗൾഫിൽ ആയിരുന്നു. ആകെ കൂടി ഒരു പ്രാവശ്യം ആണ് എയർ ഇന്ത്യയിൽ യാത്ര ചെയ്തിട്ടുള്ളത്. അത് തന്നെ ആദ്യത്തെ യാത്ര. തിരുവന്തപുരത്തുനിന്നു ബോംബെ വഴി ഒമാനിലേക്ക്. കണക്ഷൻ ഫ്ലൈറ്റ് ക്യാൻസൽ ആയി അടുത്ത ദിവസമാണ് ഒമാനിൽ എത്തിയത്. അതോടുകൂടി എയർ ഇന്ത്യ യാത്ര അവസാനിപ്പിച്ചു. ടാറ്റ എറ്റ്റെടുത്തില്ലായിരുന്നങ്കിൽ സമീപഭാവിയിൽ തന്നെ എയർ ഇന്ത്യ പാപ്പരായി അടച്ചുപൂട്ടിയാനെ. അപ്പോൾ ഇവർ ആരോട് സമരം ചെയ്യുമായിരുന്നു ? കമ്പനി നേരെ ആക്കി എടുക്കാൻ ടാറ്റ ഗ്രൂപ്പിന് അല്പം സമയം കൊടുക്കുന്നതിനുപകരം ഇതുപോലെ ഉള്ള സമരം ചെയ്യുന്നത് ആല്മഹത്യപരമാണ്. ടാറ്റ ഗ്രൂപ്പ് എടുത്തപ്പോൾ എല്ലാം ശരിയാവും എന്നാണ് എല്ലാവരും വിചാരിച്ചതു. എയർ ഇന്ത്യയുടെ വിശ്വാസ്യത കൂടുകയും ചെയ്തു. ഇതുപോലെ യാത്രക്കാരെ ബുദ്ധിമുട്ടിക്കാൻ തുടങ്ങിയാൽ കമ്പനി വീണ്ടും നാശത്തിലേക്കു നീങ്ങും.

  • @sreejithknair5295
    @sreejithknair5295 5 месяцев назад

    ഇതിൽ മാനേജ്മെന്റെ വിശദീകരണം കൂടി വേണ്ടതായിരുന്നു...
    ബഹു: രത്തൻ ടാറ്റ സർ ഇതൊന്നും അറിഞ്ഞിട്ടു കൂടി ഉണ്ടാകില്ല ...

  • @CairHomeSolutions-jn4rk
    @CairHomeSolutions-jn4rk 5 месяцев назад

    ജീവനക്കാരെ സംരക്ഷിക്കാൻ വേണ്ടി മാത്രം നടത്തുന്ന കുറെ സ്ഥാപനങ്ങൾ കേരളത്തിലുണ്ട്.

  • @thomassimon6975
    @thomassimon6975 5 месяцев назад +2

    Air India Express must be nationalized.

  • @georgeantony3383
    @georgeantony3383 5 месяцев назад +2

    മുൻകൂട്ടി നോട്ടീസ് കോടുകകാതേ പണിമുടകകാൻ കഴിയുമോ. കേരളതതിലായതിനാൽ നമ്മുടെ പാ൪ടിയായിരികു൦.

  • @bijuravi4247
    @bijuravi4247 5 месяцев назад

    ചെക്ക് in ചെയ്തിട്ടും flight ക്യാൻസൽ ചെയ്യുന്നത് ശുദ്ധ തെമ്മാടിത്തരം എന്നേ പറയാനുള്ളൂ.. ഒരു ദിവസം വൈകിയാൽ വിദേശത്ത് ജോലി പോകുന്ന സ്ഥിതി വിശേഷമാണുള്ളത്..അതുകൊണ്ട് വിമാന ജോലിക്കാർ തന്നെയാണ് കുറ്റക്കാർ.. Air india കമ്പനിക്കെതിരെ പരാതിക്ഷേധിക്കാൻ വേറെ വഴി കണ്ടെത്തണമായിരുന്നു.. യാത്രക്കാരെ ബുദ്ധിമുട്ടിച്ചാവരുത്.

  • @bibinpaulpaul2378
    @bibinpaulpaul2378 5 месяцев назад

    ടാറ്റാ എന്ന കമ്പനി യിൽ നിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു കാര്യം

  • @ajithramkrishna4853
    @ajithramkrishna4853 5 месяцев назад +1

    ഇത് മാന്യമായ ഒരു പ്രതിഷേധം അല്ല ഇത് പക്കാ ചെറ്റത്തരം ആണ് യാത്രക്കാരോടുള്ള വെല്ലുവിളി, ഇതിനെക്കാൾ ബുദ്ധിമുട്ടി പണിയെടുക്കുന്ന പല ജീവനക്കാരും കേരളത്തിലെ പല സ്ഥാപനങ്ങളിലും ഉണ്ട്, അതും കൂടെ മനസ്സിലാക്കണം....