246 ഖുർആൻ പുകഴ്ത്തിയ സ്ത്രീകളും സ്ത്രീനിന്ദ പഠിപ്പിച്ച പ്രമാണങ്ങളും !| ഖുതുബ #61|CH Musthafa Moulavi

Поделиться
HTML-код
  • Опубликовано: 12 окт 2024

Комментарии • 60

  • @JAMEELAKP-o7r
    @JAMEELAKP-o7r День назад +9

    താങ്കളിൽ നിന്ന് ഇനിയുമിനിയും ഒരുപാട് പ്രബോധന പരമായ അറിവ് ഞങ്ങൾക്ക് പകർന്ന് തരിക
    ഞങ്ങളും മനുഷ്യരാണെന്ന ഉത്തമ ബോധ്യത്തോടെ ജീവിച്ചു മരിക്കാനാണ്
    അള്ളാഹു രക്ഷിക്കട്ടേ

    • @ismailea1335
      @ismailea1335 День назад

      ♥️സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ.

    • @AbulHassan-f5s
      @AbulHassan-f5s 19 часов назад

      ആമീൻ

  • @AlavikuttyAlavikutty-bu2us
    @AlavikuttyAlavikutty-bu2us День назад +6

    അല്ലാഹുവേ ഇദ്ദേഹത്തെ എല്ലാത്തരം ആപത്തുകളിൽ നിന്നും സംരക്ഷിക്കണമേ

  • @azeezvettupara4169
    @azeezvettupara4169 День назад +5

    ഒരുപാട് ഒരുപാട് ഇഷ്ട്ടമാണ് ഈ മുത്തിനെ

  • @bismillabeegump9683
    @bismillabeegump9683 20 часов назад +2

    Well said...എല്ലാ പ്രാർത്ഥനകളും

  • @naseemanavas7125
    @naseemanavas7125 23 часа назад +3

    എത്രയോ വര്‍ഷങ്ങളായി അനുഷ്ക്കുന്നത് ഒട്ടും ഉള്‍കൊള്ളാന്‍ പറ്റാത്ത കുറെയേറെ മണ്ടത്തരമാണ് ഇതെല്ലാം സഹിച്ച് വായ അടച്ചും adappichum jeevikunna കുറെ സ്ത്രീകള്‍ ഈ സത്യം അറിയട്ടെ അതിനു ധൈര്യം കാണിച്ച ‍ താങ്കള്‍ക്ക് അല്ലാഹു എല്ലാവിധ അനുഗ്രഹങ്ങളും nalkate ❤❤❤

  • @rajeshtm5353
    @rajeshtm5353 День назад +19

    അങ്ങയ്ക്ക് ഭാവുകങ്ങൾ
    ആയുരാരോഗ്യസൗഖ്യം നേരുന്നു
    നെല്ലും പതിരും വേർതിരിക്കുന്ന ഈ സൽക്കർമം അനുസ്യൂതം തുടരുക.

  • @usmank6890
    @usmank6890 17 часов назад +3

    സത്യത്തിന്റെ സുഗന്ധം അനുഭവഭേദ്യമാകുന്നു സർ❤❤

  • @AbulHassan-f5s
    @AbulHassan-f5s 19 часов назад +4

    പുരോഹിത മതത്തിൽ വെന്തും നിറിയും വർഷങ്ങളായി കഷ്ടപ്പെടുന്ന സ്ത്രീകൾക്കു ഒരു സമാധാനം ഉണ്ടാകുന്നു താങ്കൾ തുടരുക ആയുരാരോഗ്യത്തിന് വേണ്ടി പ്രാർഥിക്കുന്നു

  • @aneesaka
    @aneesaka 23 часа назад +2

    കൂടുതൽ അറിവുകൾ ജനങ്ങളിലേക്ക് എത്തിക്കുവാൻ അനുഗ്രഹിക്കട്ടെ

  • @letstalk8373
    @letstalk8373 4 часа назад

    അല്ലഹുവിന്റ ഖുറഹാനേ നെജിലേറ്റിയ മുസ്തഫ സാറിന്ന് അല്ലഹു ദിർഗ്ഗ ആയുസും ആരോഗ്യം അല്ലാഹ് നൽകുമാറാകട്ടെ 🤲🏻

  • @AboobackerAbutty-tl5ld
    @AboobackerAbutty-tl5ld День назад +8

    ചില ഹദീസുകൾ കുഴപ്പം പിടിച്ചത് തന്നെയാണ്
    അത് കൊണ്ടാണ് നബിയെ
    വിമർശിക്കുന്നത് ഇത് പോലുള്ള പണ്ഡിതന്മാർ വന്നതിനു ശേഷമാണ് നാം
    ഇതൊക്കെ അറിയുന്നത് സോഷ്യൽ മീഡിയയുടെ വരവോടെ എല്ലാ കഥകളും പുറത്ത് വരുന്നു

  • @Dravidan1971
    @Dravidan1971 9 часов назад

    അൽഹംദുലില്ലാഹ് ❤

  • @harshadt2668
    @harshadt2668 День назад +2

    താങ്കളെ അല്ലാഹു എല്ലാ തരത്തിലും അനുഗ്രഹിക്കും❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @AbdulKhadar-y8d
    @AbdulKhadar-y8d День назад +3

    Great ❤❤❤

  • @kazynaba4812
    @kazynaba4812 День назад +4

    Well said. Ella സ്ത്രീകളും ഇത് ഉൾകൊള്ളാൻ തയ്യാറാകുമോ എന്നതാണ് ചിന്തിക്കേണ്ടത്. കേട്ട് ശീലിച്ചതിൽ നിന്നും മാറി ചിന്തിക്കാൻ മെനക്കെടില്ല.. നിങ്ങൾ ചിന്തിക്കുന്നില്ലേ, ബുദ്ധി ഉപയോഗിക്കുന്നില്ലേ എന്ന് ഖുർആൻ ചോദിക്കുന്നുണ്ട്.

  • @AbulHassan-f5s
    @AbulHassan-f5s 19 часов назад +2

    പടച്ചവനെ ഈ ഉസ്താദിന് ആയൂരാരോഗ്യം വർധിപ്പിക്കണെ

  • @abdulkadermoussashamlan
    @abdulkadermoussashamlan День назад +2

    سبحان الله والحمد لله ولا اله الا الله الله اكبر 💯💯💯💯💯💕💕💕💕💕💕💕💕💕💕💕💕💕🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @nasara6565
    @nasara6565 День назад +3

    THANKYOU

  • @Muizzevyttila
    @Muizzevyttila День назад +7

    "പുരോഹിത മതം "
    എത്ര മനുഷ്യത്വ വിരുദ്ധം !.

  • @harrismuhammed6652
    @harrismuhammed6652 13 часов назад +1

    മുസ്ലിം സമുദായ തിന് ശകുനവും ദു ശക്കുനവും ഉണ്ടോ. ഇല്ല എന്നാ എന്റെ അറിവ്.. പല ഹദീസ് കളും ഇസ്ലാമിന് പുറത്തു പോകുന്ന കാര്യങ്ങൾ.. അങ്ങേക്ക് ആരോഗ്യവും ആയുസ്സും നൽകി അനുഗ്രഹിക്കട്ടെ (ആമീൻ )

  • @sakmediasongs
    @sakmediasongs 19 часов назад +2

  • @muhammedashrafvnb6619
    @muhammedashrafvnb6619 23 часа назад +2

    ♥️♥️♥️

  • @latheef5
    @latheef5 День назад +7

    മഹ്ദി ഫാത്തിമയുടെ ദാരുണാന്ത്യം അതിന് കാരണക്കാർ ആരായിരുന്നു എന്നും
    വിശദീകരിച്ചു തരാമോ

    • @AbdulKhadar-y8d
      @AbdulKhadar-y8d День назад

      ruclips.net/video/PZRvnyfNT50/видео.htmlsi=y8YKwj9BFep09QZP

  • @bazighaa
    @bazighaa День назад +9

    ശിർക്കിനേ കുറിച്ച് ഒരു video ചെയ്യാമോ മൗലവി . എന്താണ് യഥാർത്ഥത്തിൽ ഉള്ള ശിർക്ക് എന്നറിയാനാണ്.

    • @MDl1058
      @MDl1058 День назад +2

      എന്താണ് ശിർക് ബിദ്അത് ഖുർആൻ എന്ത് പറയുന്നു ഇതിൻറെ പേരിലാണ് മുസ്ലിം സമുദായത്തിൽ കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാകുന്നത്

    • @muhammedkutty8970
      @muhammedkutty8970 День назад +1

      എല്ലാ മതങ്ങളുo ശരിയാകുമ്പോൾ എന്താണ് ശിർക്ക്

    • @anjoommuhammedhidas1710
      @anjoommuhammedhidas1710 20 часов назад

      ദുനിയാവ്നോടുള്ള അമിതമായ ആസക്തി തന്നെയാണ് ശിർക്ക്

    • @anjoommuhammedhidas1710
      @anjoommuhammedhidas1710 20 часов назад

      ചില ആളുകളുടെ ജീവിതലക്ഷ്യം പണം ഉണ്ടാക്കുക എന്ന് മാത്രം ആയിരിക്കും അപ്പോൾ അവരുടെ ദൈവം അല്ലാഹു ആവില്ല പകരം പണം എന്ന വിഗ്രഹം ആയിരിക്കും അത് തന്നെയാണ് ശിർക്ക്

  • @haseenahasi3497
    @haseenahasi3497 День назад +2

    👌👌👌👌

  • @shajiedavam6386
    @shajiedavam6386 День назад +1

    ശരിയാണ്

  • @HabeebrahmanapHabeebulrahmanep
    @HabeebrahmanapHabeebulrahmanep День назад +3

    വിഷയത്തിൽ നിന്ന് അല്പം വ്യതിചലിച്ച് ഒരു ചോദ്യം ഫാത്തിമയുടെ കബറടക്കം മയ്യത്ത് നിസ്കാരം മുതൽ വിലാപ യാത്രയുടെ അനുധാവനം. വരെയും ഖബറടക്കത്തിന് സാക്ഷ്യം വഹിക്കാൻ അക്കൂട്ടത്തിൽ സ്ത്രീകൾ ഉണ്ടായിരുന്നോ
    കൂടാതെ മയ്യിത്ത് നിസ്കാരത്തിന് നേതൃത്വം വഹിക്കാനും പൊതുവേ ഇമാം നിൽക്കാനും ബാങ്ക് വിളിക്കാനും മുക്രി മുതൽ മൊല്ലാത്തി ആവാനും ഖത്തീബ് ഉസ്താത്തി ആവാനും ഖുർആൻ സ്ത്രീകൾക്ക് അവകാശം നൽകുന്നുണ്ടോ

  • @zareenan3771
    @zareenan3771 День назад +3

    Kooduthal karyangal ariyan thalparyamund

  • @Rainy.days7
    @Rainy.days7 День назад

    ഹദീസിന്റെ മണ്ടത്തരം കൂടുതൽ തുറന്ന് കാട്ടുന്ന പ്രസംഗം അഭിനന്ദനങ്ങൾ.
    ബുഖാരി മലയാളം പരിഭാഷ വായിക്കാൻ ശ്രമിച്ചിരുന്നു പരസ്പരം തമ്മിലടി കഥകളും മാനുഷിക മൂല്യങ്ങളെ ചോദ്യം ചെയ്യുന്ന കഥകളും ധാരാളം കണ്ടതോടെ വായിക്കൽ നിർത്തി.നബി പത്നി ആയിഷയും പിതൃവ്യൻ അലിയും അധികാര മോഹം പൂണ്ട് തുടങ്ങി വെച്ച തമ്മിലടിയുടെ അനുരണനങ്ങൾ ഇന്നും മുസ്ലിം ലോകം ഏറ്റുപിടിച്ചിരിക്കുന്നു ഇസ്രായേലിനെതിരെ യുദ്ദം ആണെങ്കിൽ പോലും എതിർ രാജ്യം ഷിയ ആണെങ്കിൽ ഭൂരിപക്ഷ സുന്നി രാജ്യങ്ങൾ കൈകെട്ടി നോക്കി നിൽക്കുമെന്നുള്ളതാണ് വാസ്തവം.
    മുസ്തഫ മൗലവി കഥയാണെന്ന് പറഞ്ഞത്
    ഖുർആൻ വ്യക്തമായി പറഞ്ഞ ഇസ്രാഅ-മിഅറാജ് യാത്രയെ അല്ല സ്ത്രീകളെ നരകത്തിൽ കൂടുതൽ കണ്ടതായി പറയുന്ന ഹദീസ് ഭാഗത്തെയാണെന്ന് പ്രതീക്ഷിക്കുന്നു.

  • @latheef5
    @latheef5 День назад +2

    താങ്കൾ ഹദീസ് നമ്പർ കൂടി പറഞ്ഞാൽ നന്നായിരുന്നു

    • @koottaali4651
      @koottaali4651 День назад +3

      പറയുന്നുണ്ടല്ലോ?

  • @mammoottykamba676
    @mammoottykamba676 День назад +2

    ഖുർആൻ ഇൽ നമസ്കാരത്തെ കുറിച്ച് പറയുന്നുണ്ടോ.. നബിക്ക് 2000വർഷം മുമ്പേ ഇന്ന് മുസ്ലിം കൾ നിർവഹിക്കുന്നത് പോലെ തന്നെ ഉള്ള നമസ്കാരം ജൂതൻ മാർ ചെയ്യുന്നുണ്ടല്ലോ.. ഇന്നും ചെയ്യുന്നുണ്ട്.. വളരെ ചെറിയ വ്യത്യാസം മാത്രമേ ജൂധരുടെ നമസ്കാരം.. ബാങ്ക് വിളി.. യും ആയി മുസ്ലിം നമസ്കാരത്തിന് ഉള്ളൂ.. ഖുർആൻ ഇൽ നമസ്കാരം അതിന്റെ രൂപം ഒന്നും വിവരിച്ചിട്ടില്ല എങ്കിൽ പ്രവാചകൻ നമസ്കാരം നിർവഹിക്കുമോ.. ഈ വിഷയത്തിൽ താങ്കളുടെ കാഴ്ചപ്പാട് എന്താണ് സർ...

  • @umarriyadh1963
    @umarriyadh1963 День назад +1

    എല്ലാ ഹദീസുകളും വേണ്ടെന്നു വെച്ചാൽ കർമ വശങ്ങളിൽ എന്തെല്ലാം പ്രശ്നങ്ങളുണ്ടാകും. നിസ്കാരത്തിന്റെ സമയവും എണ്ണവും വ്യത്യാസം വരുമോ. മറ്റെന്തെല്ലാം? അറിയാനാണ് ചോദിക്കുന്നത്. മുസ്തഫ മൗലവിയൊ അല്ലേൽ ആരെങ്കിലും ഒന്ന് മറുപടി തരണം. അതാണ് എനിക്ക് പേടി.

  • @Sharafuddeen12
    @Sharafuddeen12 День назад

    നിങ്ങൾ ഫാത്തിമയുടെ വഫാത്തിന്റെ ചരിത്രത്തിന്റെ തുടക്കം പറഞ്ഞ് ആശയം വ്യക്തമാക്കാതെ രക്ഷപ്പെട്ടതെന്താണ്

    • @abdullapanayikulam
      @abdullapanayikulam День назад +2

      വിഷയം അതല്ലല്ലോ ബ്രോ

  • @rayidrahman
    @rayidrahman День назад

    തീയിട്ട് കൊന്നതാണോ അല്ലെങ്കിൽ വീടിൻ്റെ വാതിൽ വയറ്റിൽ അടിച്ച് മരിച്ചതാണോ?

  • @abuthwahirck5714
    @abuthwahirck5714 3 часа назад

    ഇയാളെന്തിനാണ് രണ്ടു ഖുതുബ നടത്തുന്നത്. ഒന്നു നടത്തിയാൽ പോരെ

  • @abdulsathar367
    @abdulsathar367 День назад

    മുസ്ല്യാർ അങ്ങിനെ പറഞ്ഞെങ്കിൽ അത് ആരും അംഗീകരിച്ചിട്ടില്ല - ഒരു മുസ്ല്യാർ അലല്ലോ ഇസ്ലാം -

    • @kazynaba4812
      @kazynaba4812 День назад

      നമ്മൾ വിശ്വസിക്കുന്നു എന്നതിനേക്കാൾ lslam വിരുദ്ധർക്ക് പ്രവാചകനെ സ്ത്രീലമ്പടൻ ആ ക്കാനുള്ള അവസരം ഉണ്ടാക്കുന്നതാണ് പ്രശ്നം.

    • @AbulHassan-f5s
      @AbulHassan-f5s 19 часов назад

      . അതെ ഒരു മുസ്ല്യാർ തന്നെയാണ് സത്യം പുരോഹിത മതത്തിൽ അണികളുടെ എണ്ണം കൂടുതലാണ അധികം പേരും നരകത്തിൽ വിരലിലെണ്ണാവുന്ന വർമാത്രമേ സ്വർഗ്ഗത്തിൽ പോകു അതാണ് മുസ്തഫ മൗലവിയും അനുയായായികളും.......😂 അധികമുള്ള പുരോഹിത മത അനുയായായികൾ നരകത്തിൽ പ്രത്യേകം പറയേണ്ടതില്ലല്ലോ

    • @ismayilcp6226
      @ismayilcp6226 13 часов назад

      മുമ്പ്‌ eyalum.musliyar.vashatil..?

  • @muthootkr
    @muthootkr 8 часов назад

    ജനങ്ങൾക്ക് സംശയം ചോദിക്കാൻ whatsapp group ഉണ്ടോ?

  • @ramlaabdulla1315
    @ramlaabdulla1315 День назад +1

    ❤❤❤

  • @abdulmajeed8544
    @abdulmajeed8544 День назад +1

  • @sajulmikthadmikthad1514
    @sajulmikthadmikthad1514 День назад +1

    ❤️❤️❤️❤️❤️