241 ഖബ‍‍‍ർ ശിക്ഷ പരലോക വിശ്വാസത്തെ നിരാകരിക്കുന്നു ! | ഖുതുബ | #58 | CH Musthafa Moulavi

Поделиться
HTML-код
  • Опубликовано: 1 янв 2025

Комментарии •

  • @suhaibteevee8771
    @suhaibteevee8771 Месяц назад +2

    Well said ❤❤❤

  • @kappil911
    @kappil911 2 месяца назад +1

    I have great respect to you Sir for your effort to reform the muslim community

  • @mr.m.m7817
    @mr.m.m7817 3 месяца назад +153

    ഇബ്‌ലീസ് (ലാഹ്നത്തു ല്ലാഹി ഹലൈ ) ന്റെ പുതിയ അവതാരം..

    • @makkarmm165
      @makkarmm165 3 месяца назад +8

      ഇഷ്ട്ട പെടുന്നില്ല അല്ലെ....

    • @ospadijaggu6187
      @ospadijaggu6187 3 месяца назад +11

      സത്യം അങ്ങിനെ ആണ് സഹോ. പെട്ടെന്ന് അരും ഉൾകൊള്ളില്ല. അതാണ് ഖുർആൻ തന്നെ പറയുന്നത് ബഹു ഭൂരിപക്ഷം ജനങ്ങൾക്കും ഇത് മനസ്സിലാവില്ല എന്ന്.

    • @shaijalodungakkadofficial
      @shaijalodungakkadofficial 3 месяца назад

      നിന്റെ തലച്ചോർ മൊല്ലമാര് തിന്ന് പോയതിന് മറ്റുള്വർ എന്ത് പിഴച്ചു?

    • @ShanavasShanavas-gk6cl
      @ShanavasShanavas-gk6cl 3 месяца назад +3

      അയാൾ പറയുന്നത് ഒന്നും കള്ളമല്ല സത്യമാണ്

    • @shaijalodungakkadofficial
      @shaijalodungakkadofficial 3 месяца назад +8

      @@mr.m.m7817 മനുഷ്യന്റെ ബുദ്ധിയും, യുക്തിയും തലേകെട്ട് കാർക്ക് പണയം വെച്ചാൽ പിന്നെ പറഞ്ഞിട്ട് കാര്യമില്ല സഹോദരാ

  • @Propheto-c9q
    @Propheto-c9q 3 месяца назад +97

    കബർ എന്നത് ഒരു അവസ്ഥയാണ്. അത് ഭൂമിയിൽ എവിടെ മരിച്ചാലും ഏത് അവസ്ഥയിലാണെങ്കിലും അവന്റെ ശരീരം ജീർണ്ണതയുടെ അവസ്ഥയിലേക്ക് കടക്കുന്നതോടുകൂടി അത് ആരംഭിക്കുന്നു. ഉറക്കത്തിൽ നമ്മൾ ഭയപ്പെട്ടാൽ നേരിട്ട് നമ്മൾ ഒരു കാര്യം കണ്ടു ഭയപ്പെടുന്നത് കൂടുതൽ നമ്മുടെ ശരീരത്തെ ബാധിക്കുന്നുണ്ട് എന്ന് വൈദ്യശാസ്ത്ര പഠനങ്ങൾ തെളിയിച്ചിട്ടുള്ള കാര്യമാണ്. അതേസമയം നല്ല സുന്ദരമായ സ്വപ്നങ്ങൾ നമ്മളെ വീണ്ടും വീണ്ടും ആ ഉറക്കത്തിലേക്ക് പോകാൻ പ്രേരിപ്പിക്കുന്നതും നമ്മൾ സ്വന്തമായി തന്നെ അനുഭവിക്കാനുള്ള കാര്യവുമാണ്.
    അങ്ങനെ ഉറക്കത്തിൽ നിന്നും ഞെട്ടി ഉയരുമ്പോൾ ഇത്രയും നാൾ ഗാഢമായ ഒരു ഉറക്കത്തിൽ ആയിരുന്നല്ലോ ഞാൻ ഞാനെങ്ങനെയാണ് ഉയർത്തപ്പെട്ടത് എന്നു മനുഷ്യർ ചിന്തിക്കുമെന്നത് മനസ്സിലാക്കാൻ കഴിയുന്നുണ്ട്.
    പിന്നീട് അവൻ അത്രയും നാളിൽ സ്വപ്നത്തിൽ കണ്ടത് തനിക്ക് ലഭിക്കാൻ പോകുന്ന സുഖ സൗകര്യങ്ങൾ അല്ലെങ്കിൽ ശിക്ഷകളുടെ കേവലം നിഴലുകൾ മാത്രമായിരുന്നു എന്ന ചിന്തയിൽ അവൻ ആ ഉറക്കത്തിലെ സ്വപ്നത്തിൽ നിന്നും ഉണരുകയാണ്.
    നമ്മൾ മനുഷ്യർ സ്വപ്നങ്ങൾ കാണാറുണ്ട് അതിൽ ഭയപ്പെടാറുണ്ട് സന്തോഷിക്കാറുണ്ട്. അതുകൊണ്ട് കബർ എന്നത് കേവലം ഒരു കെട്ടുകഥയാണ് എന്ന ചിന്ത താങ്കളുടെ യുക്തിഗത യോജിക്കുന്നില്ല എന്ന കാരണം കൊണ്ട് മാത്രമാണ്

    • @habeebhsbunallahuwanihumal4873
      @habeebhsbunallahuwanihumal4873 3 месяца назад +1

      പിന്നെ എന്തിനാ മലക്കു്കൾ

    • @AssainarEt
      @AssainarEt 3 месяца назад +3

      ഇത് ഏത് വിഭാഗമാൺ ആയത്തുകൾ പാരായണം.
      ചെയ്യുന്നു ഹദീസും ഇമാമീംഗളും പറയുന്നു ഇവൻയുക്തിവാദിയണൊ.ഇതൊന്നു പ്റതികരിക്കണം

    • @muhammedali7280
      @muhammedali7280 3 месяца назад +1

      ഇവനൊക്കെ മോടിയുടെ ഫണ്ട് നക്കാൻ കിട്ടുന്നുണ്ട്😮

    • @musthareefan-ls7st
      @musthareefan-ls7st 3 месяца назад

      Nighalkonnum vivaramilla

    • @abdulrazak7836
      @abdulrazak7836 2 месяца назад

      Ukthi vathi alla Nitiya jeevthathin vannde vadekunna .........

  • @AbdulRouf-s5o
    @AbdulRouf-s5o 2 месяца назад +12

    സാർ പറഞ്ഞത് വ്യക്തമാണ് ഞാനും ഖബറിൽ ശിക്ഷ ഉണ്ടാകും എന്നാണ് വിചാരിച്ചത് വ്യക്തമായി പറഞ്ഞു തന്നതിന് ഒരുപാട് നന്ദി ഉണ്ട്

    • @fathimathwaiba8211
      @fathimathwaiba8211 2 месяца назад +2

      സാർ നിങ്ങളെ കൂടെ ഖബറിൽ ഉണ്ടാവില്ല എന്ന സത്യം സാറിനും അറിയാം ഉണ്ടെങ്കിൽ അവിടെ ഇട്ടു രണ്ട് ചവിട്ടു നിങ്ങൾ കൊടുക്കും

    • @jaleelckd203
      @jaleelckd203 2 месяца назад

      Enthinanu iyale polullavare vishwasikkunnath. Nabi tangal etravatam kabarine kurich paranjittund. Quranil ella karyavum parayanam enn aranu ningalode paranjath. Pinne hathees enthinanu

    • @Knowldge313.
      @Knowldge313. Месяц назад

      Bugariyude hadheesund
      Nabi oru pach eetha payude mattal eduth oru kabaril nattunnu
      Sahabathinode paranjhu ath unaghatha kalatholalam kabaril shiksha ilavu kittumennu paranjhu

    • @jus-in-bts
      @jus-in-bts Месяц назад

      അപ്പോൾ റസൂൽ പറഞ്ഞത് നുണയാണെന്നോ.

    • @fathimathwaiba8211
      @fathimathwaiba8211 Месяц назад

      @jus-in-bts അതൊന്നും കേട്ട് ഈ മാൻ കളയണ്ട ഇങ്ങനെ പലേ വട്ടന്മാരും വരും

  • @abdullakutty9669
    @abdullakutty9669 Месяц назад +1

    Exactly 👍

  • @muhammedrafi4066
    @muhammedrafi4066 2 месяца назад +6

    തികച്ചും യാഥാർത്ഥ്യം

  • @sainabaibrahim3462
    @sainabaibrahim3462 3 месяца назад +33

    ആത്മാവാണ് രക്ഷാ ശി ശിക്ഷഅനു ഭവി ക്കുക

    • @nadeerajaleel719
      @nadeerajaleel719 2 месяца назад +1

      സൂർ എന്ന കാഹളത്തിൽ ആദ്യ പ്രാവശ്യം ഊതുന്നത് വരെ ഖബ്റിൽ വസിക്കുന്നവർ രക്ഷാ -ശിക്ഷകളുടെ ആസ്വാദനത്തിലായിരിക്കും,
      കാഹളത്തിലെ ആദ്യത്തെ ഊത്തോടെ ലോകം നശിക്കും, പിന്നീട് മലക്ക് ഇസ്രാഫീലിനേയും അല്ലാഹു നശിപ്പിക്കും, എന്നിട്ട് അല്ലാഹു ചോദിക്കും:- "ലിമനിൽ മുൽകുൽ യൗം?" മറുപടി പറയാൻ ആരും അവശേഷിക്കുന്നില്ല, "ലില്ലാഹിൽ വാഹിദിൽ ഖഹ്ഹാർ" എന്ന് അല്ലാഹു തന്നെ മറുപടിയരുളും.
      ഈ ആരുമില്ലാത്ത അവസ്ഥക്ക് ശേഷം വീണ്ടും ഇസ്രാഫീലിനെ സൃഷ്ടിച്ച ശേഷമാണ് രണ്ടാമത്തെ കാഹളം ഊതുന്നത്. അതോടെയാണ് മഹ്ഷറ ആരംഭിക്കുന്നത്, അതുകൊണ്ടാണ് യാസീൻ സുറയിലെ വചനത്തിൽ "ഉറക്കത്തിൽ നിന്നും ഉണർത്തിയതാരാണ്" എന്ന് ചോദിക്കുന്നത്. കാരണം മഹ്ഷറയിൽ വരുന്നതിന് മുമ്പ് (40വർഷം) ഒരു സൃഷ്ടിയും നിലവിലില്ല. ആ അവസ്ഥയിൽ നിന്ന് പെട്ടെന്ന് വീണ്ടും പുനർജനിപ്പിക്കപ്പെട്ട് മഹ്ഷറയിലെത്തിയപ്പോൾ "ഉറക്കത്തിൽ നിന്നും ഉണർത്തിയതാരാണെന്ന്" ചോദിച്ചത് തികച്ചും ശരിയാണ്
      കാരണം ഉറക്കം ഒരു മരണം തന്നെയാണ് എന്നും ആ സമയത്ത് ആത്മാവ് അല്ലാഹു പിടിച്ചു വെക്കുന്നു എന്നും വിശുദ്ധ ഖുർആൻ പറയുന്നുമുണ്ട്

  • @sirajms5255
    @sirajms5255 2 месяца назад +7

    Mashallah
    കാലങ്ങളായി മനസിൽ കിടന്ന ഒരു ചോദ്യത്തിൽ ഉത്തരം കിട്ടി

  • @mariyamHaneefa-e5b
    @mariyamHaneefa-e5b 3 месяца назад +30

    നേരറിയാനും മനസ്സിലാക്കാനും എല്ലാവർക്കും കഴിയട്ടെ

  • @riyas7139
    @riyas7139 3 месяца назад +39

    ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട് : വിശുദ്ധ ഖുർആൻ
    അല്ലാഹു ആലം

  • @jasil845
    @jasil845 3 месяца назад +79

    മത വിശ്വാസം മനോരോഗം ആക്കാതിരിക്കുക. എല്ലാ സംഘടനകളോടും വിഭാകത്തിനോടും കൂടിയാണ്
    💚ഇസ്‌ലാം എന്ന വാക്കിൻ്റെ അർത്ഥം സമാധാനം എന്നാണ്.💚

    • @YoosafKottakkuth
      @YoosafKottakkuth 2 месяца назад

      ❤❤❤❤❤❤❤❤ 1:04 1:04 1:04 1:04 ❤😅😅😮😅😅😅😂😂😂😢😢😢😮😅😅😂😂😊😮😮😮😮😮😮😮😢😢😢😢😢😢😢😢😂😂😢😢😢😢😢😢😢😢😢😢😂😂😢😢😂😢😂😂😂😂😂😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😂😢😢😂😂😢😢😂😂😂😂😢😢😢😂😂😂❤❤❤😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂❤😮😮❤❤❤❤

    • @YoosafKottakkuth
      @YoosafKottakkuth 2 месяца назад

      😂😂❤❤❤❤❤😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂❤😂😂😂❤❤❤😂❤❤❤❤❤🎉❤😅❤😂❤❤❤❤❤❤❤❤❤❤😂😢😂🎉🎉❤😢😢😢😢😢😢😢😢😢😢😢😂😂😢😢😢😂😂😂😂😂😂❤❤😂😢🎉🎉😢😢😢😢😢😢😂😂😂😢😢😢😢😂😂😂😂😢😂😂😂😂😂😂😢❤

    • @ibrahimibru2813
      @ibrahimibru2813 2 месяца назад +2

      👍👍👍

    • @AbdullaAbdulla-sm3xx
      @AbdullaAbdulla-sm3xx 2 месяца назад

      താങ്ങളെ മുടി ഒന്ന് വെട്ടാമായിരുന്നു വിവരം കൂടിയാലും അപകടം ആണ്

  • @abdulsalamnarimukkil6607
    @abdulsalamnarimukkil6607 3 месяца назад +58

    പ്രവാചകൻ പറഞ്ഞ കാര്യങ്ങളും സീകരിക്കണം
    അല്ലാഹുവിനെയും റസൂലിനെയും അനുസരിക്കണം എന്ന് ഖുറാൻ ആണ് പറഞ്ഞത്.

    • @farooqpaikampaikam7054
      @farooqpaikampaikam7054 3 месяца назад +3

      നിങ്ങൾ പറഞ്ഞത് സത്യമാണ് പക്ഷേ പ്രവാചകൻ പറഞ്ഞു എന്ന് അത് സത്യമാണോ അസത്യമാണോ എന്ന് എങ്ങനെ വിശ്വസിക്കും ചിലപ്പോൾ കള്ളാ ഹദീസുകൾ ഉണ്ട്

    • @oachirashafi
      @oachirashafi 3 месяца назад +1

      ഖുർആൻ എങ്ങനെ വിശ്വസിക്കും?
      അത് പ്രവാചകൻ ഓതി കേൾപ്പിച്ചു എന്ന് പറഞ്ഞ് പിൽക്കാലത്തുള്ളവർ രേഖപ്പെടുത്തി പുസ്തകരൂപത്തിൽ ആക്കിയതല്ലേ?🤔
      അപ്പോൾ വിശ്വസിക്കണം എന്ന് പറയുന്നതിന് വല്ലമാനദണ്ഡവും ഉണ്ടാകണ്ടേ?

    • @abdulsalamnarimukkil6607
      @abdulsalamnarimukkil6607 3 месяца назад +9

      @@oachirashafi വിശ്വാസം അത് അടിച്ചേൽപ്പിക്കേണ്ടതല്ല ഇഷ്ടമുള്ളവർക്ക് ബോധ്യം ഉണ്ടെങ്കിൽ വിശ്വസിക്കാം. ഞാൻ അത് വായിച്ചപ്പോൾ എനിക്ക് മനസിലായി ദൈവികം ആണെന്ന് . ഞാൻ അത് വിശ്വസിക്കുന്നു

    • @oachirashafi
      @oachirashafi 3 месяца назад

      @@abdulsalamnarimukkil6607 ഖുർആൻ വിശ്വസിക്കാം,
      അത് മുഹമ്മദ് നബി സ്വല്ലല്ലാഹു അലൈഹി വസല്ലമയുടെ വായിലൂടെ പുറത്തേക്കു കേട്ടതാണെന്നിരിക്കെ പക്ഷേ ഹദീസ് വിശ്വസിക്കാൻ പറ്റില്ല, അത് മുഹമ്മദ് നബി ഖുർആന് വിശദീകരണമായി പറഞ്ണതായിട്ട് പോലും കൊള്ളാം നല്ല യുക്തി

    • @hudayfamadathil8718
      @hudayfamadathil8718 3 месяца назад

      ​@@abdulsalamnarimukkil6607എനിക്ക് തോന്നിയത് ഒരുപാട് കൂട്ടിച്ചേർത്തിട്ടുണ്ടെന്നും, പരസ്പര വിരുദ്ധമായി പലതും ഉണ്ടെന്നുമാണ്.

  • @prajithk123
    @prajithk123 Месяц назад

    ഉസ്താദ്‌ പറഞ്ഞ പോലെ എനിക്ക് ഉണ്ടായിട്ടുണ്ട്, Njan ഹിന്ദു വിശ്വാസിയാണ്, ഒരിക്കല്‍ സ്വപ്നത്തില്‍ ഭൂമിക്കു അടിയില്‍ poyi പറഞ്ഞ പോലെ കറുത്ത സര്‍പ്പം അതിന്റെ കണ്ണുകള്‍ ചുകന്ന ലൈറ്റ് undu, എന്നെ ഒത്തിരി pedippichu pakshe njan അതിനെ എല്ലാം aswadichu, ഇതെല്ലാം ഖുര്‍ആനിലെ വചനം ആണോ, അറിയില്ലായിരുന്നു ദൈവമേ ❤

  • @kasimm4677
    @kasimm4677 2 месяца назад +8

    G00D Speech👍🏻GoD BLESS U.❤

  • @suharbansuharban3105
    @suharbansuharban3105 2 месяца назад +3

    Ellam. Avanavatte athmaavu arinjjukollum

  • @mohamedabdurahimanparammal2490
    @mohamedabdurahimanparammal2490 Месяц назад +1

    SUPER

  • @DonDiiiii
    @DonDiiiii 2 месяца назад +5

    ഖബർ ശിക്ഷയുമായി ബന്ധപ്പെട്ട് ഒറ്റവചനം പോലും വിശുദ്ധ ഖുറാനിൽ ഇല്ല.
    വിചാരണ ചെയ്യാതെ പടച്ചവൻ ആരെയും ശിക്ഷിക്കില്ല. വിചാരണ ഖിയാമഃന്നാളിലത്രേ..!

  • @jubusworld4875
    @jubusworld4875 2 месяца назад +2

    🙏🏼🤲🏼🤲🏼👍🏼👍🏼👍🏼

  • @FathimaSuhra-f8p
    @FathimaSuhra-f8p 3 месяца назад +73

    നമസ്കാരത്തിൽ അവസാനത്തെ അതാഹിയത്തിൽ ഖബ്ർശിക്ഷയിൽനിന്ന് രക്ഷത്തേടുന്നുണ്ടല്ലോ

    • @azhr9406
      @azhr9406 3 месяца назад +1

      Speech full കേട്ടില്ലേ?

    • @majeedandikkadan5860
      @majeedandikkadan5860 3 месяца назад

      ഇവന്റെ ഫിത്നയിൽ പെടല്ലേ
      ഇതു ഇസ്ലാമല്ല

    • @shaulhameed6257
      @shaulhameed6257 3 месяца назад

      ഹദീസിൽ വിശ്വാസമില്ലാത്ത ഇവനൊക്കെ എന്തും പറയാം
      ഇവൻ ധാല്ലും മുദില്ലുoആണ്😊

    • @Mhdali-o8m
      @Mhdali-o8m 2 месяца назад

      ഖുർആൻ ൽ ഇല്ല

    • @majeedandikkadan5860
      @majeedandikkadan5860 2 месяца назад

      @@Mhdali-o8m
      അന്നെ ഖുർആനിൽ കാണുന്നില്ല

  • @VphassanVphassan
    @VphassanVphassan 2 месяца назад +6

    ഞാൻ കുറെ കാലമായി ചിന്തിക്കുന്ന ഒരു കാര്യം അത് തന്നെയാണ് താങ്കൾ പറയുന്നത്

    • @haleemak7825
      @haleemak7825 Месяц назад

      ഇയാൾ ഹദീസിനെ നിഷേധിക്കുകയാണ്. ഹദീസിൽ വ്യക്തമായി പറഞ്ഞതാണ് ഖബർ ശിക്ഷയുണ്ട് എന്ന്. ഖുർആനിനെ മാത്രം ആധാരമാക്കി മുസ്ലിം ആയി ജീവിക്കാൻ കഴിയില്ല എന്ന് മനസ്സിലാക്കുക

  • @nizarpalamukku2945
    @nizarpalamukku2945 Месяц назад +3

    സത്യം പറയുമ്പോൾ ആർക്കും ഇഷ്ടപ്പെടില്ല

  • @FilmTalkies-ti5mh
    @FilmTalkies-ti5mh 2 месяца назад +1

    അല്ലാഹുപരമ കാരുണ്യവാൻ കരുണാ നിധി.. ഉന്നതനും യുക്തിമാനും പരിശുദ്ധൻ അദയദായകൻ ......... ടം നന്മപ്രവർത്തിക്കാൻ പരമവധി ' നമസ്കാരമ റ്റു നിർബന്ധ കാര്യങ്ങൾ - ''''''ഖുർ

  • @abdurshimanmp7393
    @abdurshimanmp7393 3 месяца назад +31

    മുസ്തഫ മൗലവി യുടെ എല്ലാ പരിപാടികളും കാണാറുണ്ട് എത്ര സത്യസന്ധമായ വാക്കുകൾ നിങ്ങൾക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ

    • @jabbarp4313
      @jabbarp4313 3 месяца назад

      അത്രക്ക് അങ്ങോട്ട് സത്യസന്ധത ഒന്നുമില്ല ,
      ഖുർആൻ, ഹദീസുകൾ
      സ്വന്തം നിലയ്ക്ക് തോന്നിയ പോലെ വ്യാഖ്യാനം നൽകി ജനങ്ങളെ നേരായ വഴിയിൽ നിന്നും വ്യതിചലിപ്പിക്കുന്നു.
      ഒരു തരം കൈനോട്ടക്കാരായ " നാടോടി" യാണയാൾ .

    • @weneedyou6403
      @weneedyou6403 3 месяца назад +1

      Verum 604 pegulla Quraan manassiruthi padichu vilayiruthuka. Palaril ninnum kelkkumbol palathaayi pokunnathil ninnum raksha nedaam.

    • @babuitdo
      @babuitdo 3 месяца назад +12

      ഇയാൾ ഖുർആനിലെ നിലപാട് ഖുർആനിൻറെ നിലപാട് എന്ന് പറഞ്ഞിട്ട് ഇയാളുടെ യുക്തിവാദം അതിൽ തിരുകി കയറ്റുകയാണ്. റസൂലുള്ള വിശദീകരിച്ചത് എന്താണ് , അതു നേരിട്ട് കേട്ടത് പഠിച്ചവർ റസൂലുള്ളയോട് സംശയം ചോദിച്ചപ്പോൾ തിരിച്ചു റസൂലുള്ള വിശദീകരിച്ചത് എപ്രകാരമാണ്? അത് ഇവിടെ പറയണം. അല്ലാതെ ഓരോരുത്തർക്കും തോന്നിയപോലെ വിശദീകരിച്ച് യുക്തിവാദം പറയൽ തോന്ന്യവാസമാണ്.

    • @MohamedK-f1n
      @MohamedK-f1n 3 месяца назад +6

      ഇവൻ കാദിയാണ് എന്ന് തോന്നുന്നു

    • @hudayfamadathil8718
      @hudayfamadathil8718 3 месяца назад +2

      ​@@MohamedK-f1nഅല്ല, ചെക്കന്നൂരി

  • @saleenak7715
    @saleenak7715 3 месяца назад +8

    Allahu anugrahikkayte❤❤❤

  • @SubairkeeriSubairk
    @SubairkeeriSubairk 3 месяца назад +6

    Good....

  • @abdulnazar4871
    @abdulnazar4871 3 месяца назад +5

    The most enlightening speech.
    God bless you

    • @LahelVakkachan-d9l
      @LahelVakkachan-d9l 3 месяца назад

      Bull shit... The new version of chekanoor moulavi...

    • @nadeerajaleel719
      @nadeerajaleel719 2 месяца назад +1

      സൂർ എന്ന കാഹളത്തിൽ ആദ്യ പ്രാവശ്യം ഊതുന്നത് വരെ ഖബ്റിൽ വസിക്കുന്നവർ രക്ഷാ -ശിക്ഷകളുടെ ആസ്വാദനത്തിലായിരിക്കും,
      കാഹളത്തിലെ ആദ്യത്തെ ഊത്തോടെ ലോകം നശിക്കും, പിന്നീട് മലക്ക് ഇസ്രാഫീലിനേയും അല്ലാഹു നശിപ്പിക്കും, എന്നിട്ട് അല്ലാഹു ചോദിക്കും:- "ലിമനിൽ മുൽകുൽ യൗം?" മറുപടി പറയാൻ ആരും അവശേഷിക്കുന്നില്ല, "ലില്ലാഹിൽ വാഹിദിൽ ഖഹ്ഹാർ" എന്ന് അല്ലാഹു തന്നെ മറുപടിയരുളും.
      ഈ ആരുമില്ലാത്ത അവസ്ഥക്ക് ശേഷം വീണ്ടും ഇസ്രാഫീലിനെ സൃഷ്ടിച്ച ശേഷമാണ് രണ്ടാമത്തെ കാഹളം ഊതുന്നത്. അതോടെയാണ് മഹ്ഷറ ആരംഭിക്കുന്നത്, അതുകൊണ്ടാണ് യാസീൻ സുറയിലെ വചനത്തിൽ "ഉറക്കത്തിൽ നിന്നും ഉണർത്തിയതാരാണ്" എന്ന് ചോദിക്കുന്നത്. കാരണം മഹ്ഷറയിൽ വരുന്നതിന് മുമ്പ് (40വർഷം) ഒരു സൃഷ്ടിയും നിലവിലില്ല. ആ അവസ്ഥയിൽ നിന്ന് പെട്ടെന്ന് വീണ്ടും പുനർജനിപ്പിക്കപ്പെട്ട് മഹ്ഷറയിലെത്തിയപ്പോൾ "ഉറക്കത്തിൽ നിന്നും ഉണർത്തിയതാരാണെന്ന്" ചോദിച്ചത് തികച്ചും ശരിയാണ്
      കാരണം ഉറക്കം ഒരു മരണം തന്നെയാണ് എന്നും ആ സമയത്ത് ആത്മാവ് അല്ലാഹു പിടിച്ചു വെക്കുന്നു എന്നും വിശുദ്ധ ഖുർആൻ പറയുന്നുമുണ്ട്

  • @muneebmt4679
    @muneebmt4679 3 месяца назад +12

    പ്രഭാഷണത്തിലും തജ്‌വീദ്
    ശ്രദ്ധിക്കുന്നത് നല്ലതാണ്
    മൗലവി. ഖൈറnയ്യറഹ്

    • @ospadijaggu6187
      @ospadijaggu6187 3 месяца назад +3

      ഇയാൾ എഴുതിയിട്ടും ശരിയായില്ല. ആശയം മനസ്സിലാവാൻ പറയുന്ന ഖുർആൻ വചനങ്ങൾ ആണ്. അല്ലാതെ തജ്‌വീദ് അല്ല പഠിപ്പിക്കുന്നത്.. അറബ് രാജ്യങ്ങളിൽ തന്നെ നിരവധി arabic dialectukal ഉണ്ടെന്ന് കാണാം

  • @thahirasalim3740
    @thahirasalim3740 2 месяца назад +4

    നിങ്ങൾക്ക്‌ അള്ളാഹു പൊറുത്തുതരട്ടെ

    • @DonDiiiii
      @DonDiiiii 2 месяца назад +3

      ഖബർ ശിക്ഷ അല്ലാഹുവിന്റ നീതിക്കും വിധിതീർപ്പിന്റെ നാളിനും വിരുദ്ധമാണ്.
      അന്ത്യനാൾ എത്തി വിചാരണ ചെയ്തിട്ടല്ലാതെ ഒരുവനെയും അള്ളാഹു ശിക്ഷാനടപടിക് വിധേയമാക്കില്ല. ഭൂമിയിൽ ശിക്ഷിക്കുന്നത് പോലും പ്രവാചകന്മാർ മുഖേന മുന്നറിയിപ്പ് നൽകിയതിനു ശേഷം മാത്രം.
      അന്യായമായി ശിക്ഷിക്കുന്നവനല്ല നാഥൻ.
      എന്ന് മുതലാണ് മുസ്ലിം സമുദായം ഇതിലൊക്കെ വിശ്വസിച്ചു തുടങ്ങിയത് ?
      മുസ്ലിം സമുദായം ഇന്നത്തെ ക്ഷയിച്ച അവസ്ഥയിൽ എത്താൻ കാരണം ഇമ്മാതിരിയുള്ള വിശ്വാസങ്ങൾ കാരണം ആയിരിക്കും.

  • @ansarrasheed7832
    @ansarrasheed7832 3 месяца назад +9

    ഇദ്ദേഹം പറയുന്നത്.. കെലിമയുടെ.. സാരാംശം ഗ്രഹിച്ചു.. രക്ഷപ്പെട്ടവരുടെ കഥ.... രക്ഷപ്പെട്ടവർക്ക് എല്ലായിടവും രക്ഷയാണ്

    • @oachirashafi
      @oachirashafi 3 месяца назад +1

      ചേകന്നൂ വെർഷൻ ടൂ

  • @mahmoodanwary2071
    @mahmoodanwary2071 3 месяца назад +50

    നിൻ്റെ പേരാണ് യുക്തിവാദി -

    • @ShanavasShanavas-gk6cl
      @ShanavasShanavas-gk6cl 3 месяца назад +9

      അല്ല അയാൾ പറയുന്നത് വളരെ ശരിയാണ് സത്യം പറയുന്നവനെ നിങ്ങൾ യുക്തിവാദി എന്ന് വിളിക്കും !

    • @musthareefan-ls7st
      @musthareefan-ls7st 3 месяца назад +2

      Lokath ninn thanne anubavikanullathoke anubavikunnund ini athum poranj kabar shiksha paraloka shiksha athum kadinamayath pinnenthina karunnyavanum karunanidhiyumenn parayunnath shikshichalum pareekshichalum poothi theeratha dayvam jeevitham thanne madupich kalayum athramathram pareekshanamayirikum tharan

    • @nasikmp1511
      @nasikmp1511 2 месяца назад

      💯

    • @musthareefan-ls7st
      @musthareefan-ls7st 2 месяца назад +1

      @@mahmoodanwary2071 sathyam vilich parayunnavare nighal yukthivathikalakunnu

    • @nadeerajaleel719
      @nadeerajaleel719 2 месяца назад

      സൂർ എന്ന കാഹളത്തിൽ ആദ്യ പ്രാവശ്യം ഊതുന്നത് വരെ ഖബ്റിൽ വസിക്കുന്നവർ രക്ഷാ -ശിക്ഷകളുടെ ആസ്വാദനത്തിലായിരിക്കും,
      കാഹളത്തിലെ ആദ്യത്തെ ഊത്തോടെ ലോകം നശിക്കും, പിന്നീട് മലക്ക് ഇസ്രാഫീലിനേയും അല്ലാഹു നശിപ്പിക്കും, എന്നിട്ട് അല്ലാഹു ചോദിക്കും:- "ലിമനിൽ മുൽകുൽ യൗം?" മറുപടി പറയാൻ ആരും അവശേഷിക്കുന്നില്ല, "ലില്ലാഹിൽ വാഹിദിൽ ഖഹ്ഹാർ" എന്ന് അല്ലാഹു തന്നെ മറുപടിയരുളും.
      ഈ ആരുമില്ലാത്ത അവസ്ഥക്ക് ശേഷം വീണ്ടും ഇസ്രാഫീലിനെ സൃഷ്ടിച്ച ശേഷമാണ് രണ്ടാമത്തെ കാഹളം ഊതുന്നത്. അതോടെയാണ് മഹ്ഷറ ആരംഭിക്കുന്നത്, അതുകൊണ്ടാണ് യാസീൻ സുറയിലെ വചനത്തിൽ "ഉറക്കത്തിൽ നിന്നും ഉണർത്തിയതാരാണ്" എന്ന് ചോദിക്കുന്നത്. കാരണം മഹ്ഷറയിൽ വരുന്നതിന് മുമ്പ് (40വർഷം) ഒരു സൃഷ്ടിയും നിലവിലില്ല. ആ അവസ്ഥയിൽ നിന്ന് പെട്ടെന്ന് വീണ്ടും പുനർജനിപ്പിക്കപ്പെട്ട് മഹ്ഷറയിലെത്തിയപ്പോൾ "ഉറക്കത്തിൽ നിന്നും ഉണർത്തിയതാരാണെന്ന്" ചോദിച്ചത് തികച്ചും ശരിയാണ്
      കാരണം ഉറക്കം ഒരു മരണം തന്നെയാണ് എന്നും ആ സമയത്ത് ആത്മാവ് അല്ലാഹു പിടിച്ചു വെക്കുന്നു എന്നും വിശുദ്ധ ഖുർആൻ പറയുന്നുമുണ്ട്

  • @haneefmelethilmelethil4074
    @haneefmelethilmelethil4074 3 месяца назад +16

    ചിന്തിക്കാൻ ഒരുപാട് ഉണ്ട് സത്യം അല്ലാഹുവിന് അറിയാം, ഒപ്പം വിശുദ്ധ ഖുർആൻ പരസ്പരം വിരുദ്ധമായി ഒന്നും പറയില്ല അത് അള്ളാഹുവിന്റെ കലാം അല്ലെ, ഒപ്പം പ്രവാചകന്റെ ചര്യയും അതിനപ്പുറം ഉള്ളതൊക്കെ കേട്ട് കഥകൾ ആവും ഖുർആൻ ആത്മീയതയാണ് പറയുന്നത്, അത് പലപ്പോഴും ഖുർആൻ പഠിക്കുമ്പോൾ അറിയാൻ കഴിയുന്നുണ്ട് ഭയം പരലോകത്തെ കുറിച്ച് ആവണം

  • @yachuchanel623
    @yachuchanel623 Месяц назад +2

    കേരളം വിട്ട് പറത്തു പോയാൽ ഈ പ്രാർത്ഥനയൊന്നും കാണാൻ പറ്റില്ല

  • @jaleelea2709
    @jaleelea2709 2 месяца назад +3

    You are absolutely right 👍

  • @Secular633
    @Secular633 3 месяца назад +14

    അന്ത്യനാളിനു ശേഷം മാത്രമാണല്ലോ ന്യായവിധി നടക്കുന്നത്. വിചാരണക്ക് മുൻപ് ശിക്ഷ ഏത് കോടതിയിലാണ് ഉള്ളത്. പ്രത്ത്യേകിച്ചും സർവശക്തനെ കോടതിയിൽ

  • @JameelaJameela-e6f
    @JameelaJameela-e6f 2 месяца назад +1

    Allahu. Ahlam

  • @abdulkareemt9666
    @abdulkareemt9666 Месяц назад +3

    ഞാൻ മനസ്സിലാക്കിയത് ജീവൻ ശരീരത്തിൽ നിന്നും വേർപ്പെടുന്ന അവസ്ഥയാണ് മരണം പിന്നീട് ശിക്ഷിക്കുന്നതും സുഖങ്ങൾ കൊടുക്കുന്നതും അല്ലാഹു അവന്റെ ജീവനെയാണ് ഭൗതിക ശരീരത്തിന് അല്ല തെറ്റ് ചെയ്താൽ ശിക്ഷയുണ്ട് അല്ലാഹുവിന്റെ ആജ്ഞ അനുസരിച്ചാൽ രക്ഷയുണ്ട് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്

    • @subairpa1241
      @subairpa1241 Месяц назад +1

      അങ്ങനല്ല ശരീരത്തോടെ തന്നെയാണ് മഹ്ശറയിൽ എത്തുന്നത് ഖുർആനിൽ വിവരണം ഉണ്ടല്ലോ

  • @ഡേവിഡ്10
    @ഡേവിഡ്10 2 месяца назад +5

    ഖബർ ജീവിതം ഭയാനകം എന്ന് പറയുന്നത് മനുഷ്യൻ തെറ്റ് ചെയ്യാതിരിക്കാൻ വേണ്ടി പണ്ട് പറഞ്ഞതാണ് എന്നാണ് എന്റെ വിശോസം....

  • @shajahanshaju3914
    @shajahanshaju3914 3 месяца назад +6

    അൽ ഖബറു അവ്വലു മിൻ manazil ആഹിറ

  • @ameerali1087
    @ameerali1087 3 месяца назад +14

    അദ്ദേഹം പറയട്ടെ, ചിന്ദിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്.

  • @abdullatheef4726
    @abdullatheef4726 14 дней назад +2

    മതം വിറ്റ് ജീവിക്കുന്ന വർഗ്ഗങ്ങൾക് ഇതൊന്നും സഹിക്കില്ല മൗലവി. താങ്കൾ സത്യം പറഞ്ഞുകൊണ്ടേ ഇരിക്കുക. നിങ്ങൾ കാലഘട്ടത്തിന്റ പണ്ഡിതനാണ്. നിങ്ങളുടെ സേവനം ഈ സമൂഹത്തിന് ആവശ്യമുള്ള കാലഘട്ടമാണ് ഇത്.

  • @Malayali_43
    @Malayali_43 Месяц назад +2

    തെറ്റ് ചയ്യാത്തവന് കോടതിയെയും പോലിസിനെ പേടില്ല എന്ന് പറയുന്നതുപോലെ നല്ലത് ചയിതവന് മരണത്തെ പേടിയുണ്ടാവില്ല

  • @ebrahimkannothk4706
    @ebrahimkannothk4706 3 месяца назад +58

    അധിക ആളുകൾക്കു ഖബറിനെ പറ്റി ചിന്തിച്ചു ചിന്തിച്ചു പേടിച്ചു രോഗികളാവുകയാണ് ചെയ്യുന്നത്

    • @abdurshimanmp7393
      @abdurshimanmp7393 3 месяца назад

      സത്യം

    • @nabeel7748
      @nabeel7748 3 месяца назад +15

      ഖബറിനെ പേടിയ്ക്കുന്നുണ്ടെങ്കിൽ ഖബർ ശിക്ഷക്ക് കാരണമാകുന്ന കാര്യങ്ങളിൽ നിന്ന് അകന്നു നിൽക്കുകയും , അല്ലാഹുവിനോട് പൊറുക്കലിനെ തേടുകയും ആണ് ചെയേണ്ടത് ...!!!

    • @omanmuscat7821
      @omanmuscat7821 3 месяца назад +3

      Anganathe oru rogiye kaanikkamo...veruthe vedi pottikkalleee😂

    • @semyma
      @semyma 3 месяца назад

      Bayangaranne.

    • @ajmalalhikamivnb9396
      @ajmalalhikamivnb9396 3 месяца назад +3

      പരലോകത്തേക്കുള്ള ഒന്നാമത്തെ baabaanu കബർ

  • @sinoj609
    @sinoj609 3 месяца назад +16

    മരിച്ച വ്യക്തികൾ മുഴുവൻ അന്ത്യവിധിക്കു കാത്തിരുന്നു. എത്ര നാൾ കൊണ്ട് ഈ വിധികൾ ഉണ്ടാകും. ഇവരുടെയൊക്കെ പാപംങ്ങൾ നോക്കാൻ വേണ്ടി എത്ര ഉദ്യോഗസ്ഥർ വേണ്ടി വരും. ഓരോ യുദ്ധത്തിലും ഒന്നുമറിയാതെ മരിക്കുന്ന കുട്ടികൾ വീണ്ടും എന്ത് അന്ത്യ വിധിക്കായി ആണ് കാത്തിരിക്കേണ്ടത്. ഭയം കൊണ്ട് ആളുകളെ കീഴ്പ്പെടുത്തുന്നത് പൗരോഹിത്യ അധികാര കേന്ദ്രങ്ങൾ ആണ്. അവർ മനുഷ്യരെ പേടിപ്പിച്ചു കൊണ്ടേ ഇരിക്കും.

    • @ijuijaz8252
      @ijuijaz8252 20 дней назад

      RUclips intagram angane ulla platformil kodikanakinu aalukal undallo kodi kanakinu avarudeyokke videos undallo alle pkshe youtube insta ith sherikkum ethrennam und onnaano kodikanankkano????

  • @bashirmohammed1684
    @bashirmohammed1684 3 месяца назад +16

    നല്ല പ്രഭാഷണം

  • @AbdulKareem-rl7pb
    @AbdulKareem-rl7pb 2 месяца назад

    രാവിലെയും വൈകുന്നേരവും നരകം കൊണ്ടുവരുമെന്ന് ഖുർആനിൽ അല്ലാഹു പറയുന്നു

  • @Rafeequek384
    @Rafeequek384 14 дней назад

    പുതിയ ചേകനൂർ മൗലവി😮

    • @abdullatheef4726
      @abdullatheef4726 13 дней назад +1

      വയറ്റിപ്പിഴപ്പ് മുടക്കുന്നതുകൊണ്ടാകും ചെക്കന്നൂറിനോട് ഉപമിക്കുന്നത്

  • @abdurahmanansari7173
    @abdurahmanansari7173 2 месяца назад +8

    താങ്കൾ തശഹുദിൽ എന്താണ് പ്രാർത്ഥിക്കാറുള്ളത് എന്ന് അറിയാൻ താല്പര്യമുണ്ട്

  • @shamsudeenabdulsalam1300
    @shamsudeenabdulsalam1300 Месяц назад

    മുസ്തഫ മുഅഃ തസിലി വിശ്വാസക്കാരനാണ്

  • @truegold1700
    @truegold1700 3 месяца назад +20

    ഖബർ ശിക്ഷ ഉണ്ടോ ഇല്ലയോ എന്നതല്ല വിഷയം
    മരിച്ചതിന് ശേഷം ഒരു ശിക്ഷയും ഇല്ലാ എന്നുറപ്പായാൽ മനുഷ്യർഎന്ത്തെറ്റും ചെയ്യും
    ഉദാഹരണത്തിന് ഈ ലോകത്ത് ഒരാളെ കൊന്നാൽ കോടതി അയാളെ ശിക്ഷിക്കും. അപേടിയുള്ളത് കൊണ്ട് പലരും അത്തരം തെറ്റിൽ നിന്ന് വിട്ട് നിൽക്കും ശിക്ഷയില്ലങ്കിൽ ആർക്കും എന്തുമാകാം എന്ന അവസ്ഥ വരും
    അപ്പോൾ അത്തരം തെറ്റിൽ നിന്ന് പിർതിരിയാനും അത് കാരണമാകും ഖബറിൽ ശിക്ഷയുണ്ടോ എന്നത് മരിച്ച വർക്ക് മാത്രമെ അറിയു
    ഗവേഷണം നടത്തി കണ്ട് പിടിക്കാൻ കഴിയില്ല

    • @shahanas1299
      @shahanas1299 3 месяца назад

      വാസ്തവം

    • @rajeshmathew8246
      @rajeshmathew8246 3 месяца назад

      സ്വാർണം കടത്തിയാൽ തെറ്റുണ്ടോ അതും പുറ്റിൽ വച്ചു 🤑🤑🤑

    • @musthareefan-ls7st
      @musthareefan-ls7st 3 месяца назад +1

      Rakshayum shikashayumoke e lokath ninn thanneya

    • @HameedHameedkk-ju2je
      @HameedHameedkk-ju2je Месяц назад

      @@rajeshmathew8246Fb platform tante veetile language use cheyan ullathalla

  • @harianji5170
    @harianji5170 3 месяца назад +8

    നല്ല പ്രഭാഷണം 🙏

  • @xlaska75
    @xlaska75 Месяц назад +1

    ഒരുപാട് സത്യങ്ങൾ മനസിലാക്കാൻ കയ്ഞ്ഞു

  • @LahelVakkachan-d9l
    @LahelVakkachan-d9l 3 месяца назад +9

    ആത്മാവാന് രക്ഷ ശിക്ഷകൾ അനുഭവിക്കുന്നത്....

  • @fiyazv4856
    @fiyazv4856 3 месяца назад +4

    9:50 മൗലവി പറയുന്ന കണക്കാണെങ്കിൽ ഒരുവൻ സജ്ജനത്തിൽ പെട്ടതാണോ അതോ ദുർജനത്തിൽ പെട്ടതാണോ എന്ന് ഒരുവനു മനസ്സിലാകുന്നതെങ്ങനെയാണ്?...
    പിന്നെ ഇതൊരു ഖുതുബ പ്രഭാഷണം അല്ലേ, ഇങ്ങനെയുള്ള പ്രഭാഷണങ്ങളു മാറ്റി ജനങ്ങൾക്ക് ഉപകാരപ്പെടുന്ന പ്രഭാഷണങ്ങളു നടത്തിക്കൂടെ. ഇത്തരത്തിലുള്ള പ്രഭാഷണങ്ങൾ വേറെ വേദിയിൽ പറഞ്ഞുകൂടെ

    • @armedia1127
      @armedia1127 2 месяца назад

      നിങ്ങള് ഏതു വിഭാഗം ആണ് മുസ്ലിമാണോ
      5 വകുത് നിസ്കാരം ഉണ്ടോ
      മദ്രസ പഠനം ഉണ്ടോ

    • @armedia1127
      @armedia1127 2 месяца назад

      കുതുബ (പ്രസംഗം) മലയാളവും അറബിയും ഉണ്ടല്ലോ. എന്നാ പിന്നെ ഫുൾ മലയാളം ആക്കിക്കൂടെ

    • @fiyazv4856
      @fiyazv4856 2 месяца назад

      @@armedia1127 Yes, Sunni Muslim..

  • @AbdulKhadar-y8d
    @AbdulKhadar-y8d 3 месяца назад +5

    അസ്റാഈൽ എന്ന മലക് കുർആനിൽ ഉണ്ടോ?
    നമ്മൾ പഠിച്ച മലക്കുകളെല്ലാം ഖുർആനിൽ കാണുന്നില്ല!
    മീക്കാഈൽ ,മുൻകർ, നകീർ, റഖീബ്, ഇവരെ ഖുർആനിൽ കണ്ടതായി ഓർക്കുന്നു.
    ❤മുസ്തഫ മൗലവിയിൽ❤ നിന്നും ജിന്നിനേയും, മലകിനേയും കുറിച്ച് ഒരു ക്ലാസ പ്രതീക്ഷിക്കട്ടെ❤❤❤

  • @shahinabeegam
    @shahinabeegam 2 месяца назад

    Tavakkalthu allalla

  • @SiddiqueP-zh5bq
    @SiddiqueP-zh5bq 3 месяца назад +10

    ഭയപ്പെടുത്തി നമ്മളെ ഒരുപാടു മുതലെടുത്തിട്ടുണ്ട് ഉസ്താദുമാർ

    • @Indian-od4zf
      @Indian-od4zf 3 месяца назад

      😂🤣 ഇപ്പോഴും ഇല്ലേ? ഹിന്ദുക്കളുടെ ഭൂമി വാങ്ങി വീട് പണിയരുത്, അവിടെ ശവം കത്തിച്ചു കാണും, സൈത്താൻ ഉണ്ടാകും, ഒരാളുടെ പ്രസംഗം. ഇസ്ലാം കേരളത്തിൽ വരുമ്പോൾ ഇവിടുത്തെ ഭൂമി ആരുടേതാണ്? വിശ്വാസി ആയ ( മതം മദം ആകാത്ത വ്യക്തി ) ഒരാളോട് ചോദിച്ചപ്പോൾ ഇതിലെ ബിസിനസ്‌ തന്ത്രം പറഞ്ഞു, ഇത് കേട്ട വിശ്വാസികൾ ഓട്ടം തുടങ്ങും പ്രധിവിധിക്ക്, പിന്നെ പറയേണ്ടല്ലോ 😂 ഇത് പോലെ കുറച്ച് പണിക്കന്മാരും ഉണ്ട്‌, " ധന ആകർഷണ യന്ത്രം " വില്പനക്ക് 😂

  • @abdulkadhirvadeswarath9261
    @abdulkadhirvadeswarath9261 3 месяца назад +2

    ജനിച്ച ശരീരമല്ല ഇപ്പോൾ അതുപോലെ ജനിച്ചിരുന്ന ആത്മാവല്ല ഇപ്പോഴും ഇതിനർത്ഥം ശരീരവും ആത്മാവും ഒന്നുതന്നെയാണ്

  • @shfircm8524
    @shfircm8524 3 месяца назад +6

    നിസ്കാരത്തിൽ അത്തയ്യാ ത്തിലെ ദുആയെക്കുറിച്ച് പറഞ്ഞത് സത്യമാണ്. മലയാളികൾ മാത്രമാണ് മസീഹ് ദജ്ജാലിൽ അവസാനിക്കുന്ന ദുആ ചൊല്ലുന്നത്.

    • @BlackforestSam
      @BlackforestSam 2 месяца назад

      അല്ലെങ്കിലും മലയാളികൾക്ക് മാത്രമാണ് ഒരു പ്രത്യേക സ്വഭാവമുള്ളത് ഇബാദത്തിന്റെ കാര്യത്തിൽ...

  • @update7657
    @update7657 3 месяца назад +5

    എൻ്റെ അതെ ചിന്താഗതി എല്ലാം കൊടും

  • @jaleeljaleel1900
    @jaleeljaleel1900 3 месяца назад +23

    നിങ്ങൾ പറയുന്ന മാതിരി ആണെങ്കിൽ ഒരുപാട് സമാധാനം ഉണ്ടായിരുന്നു നിങ്ങൾക്ക് ആരെങ്കിലും മറുപടി തരുമെന്ന് വിവരമുള്ളവർ മറുപടി നൽകുമെന്ന് വിശ്വസിക്കുന്നു

    • @koyakuttyk5840
      @koyakuttyk5840 3 месяца назад +4

      ഖബർ ശിക്ഷ ഇല്ലഎന്ന് കരുതുക ശേഷം മറ്റ്നരകശിക്ഷ
      ഇല്ലഎന്നാണോ സമാധാനിക്കാൻ

    • @moideenkutty6139
      @moideenkutty6139 2 месяца назад

      😊

    • @moideenkutty6139
      @moideenkutty6139 2 месяца назад

      മതം കബഡിനം ആണ്

    • @nadeerajaleel719
      @nadeerajaleel719 2 месяца назад

      സൂർ എന്ന കാഹളത്തിൽ ആദ്യ പ്രാവശ്യം ഊതുന്നത് വരെ ഖബ്റിൽ വസിക്കുന്നവർ രക്ഷാ -ശിക്ഷകളുടെ ആസ്വാദനത്തിലായിരിക്കും,
      കാഹളത്തിലെ ആദ്യത്തെ ഊത്തോടെ ലോകം നശിക്കും, പിന്നീട് മലക്ക് ഇസ്രാഫീലിനേയും അല്ലാഹു നശിപ്പിക്കും, എന്നിട്ട് അല്ലാഹു ചോദിക്കും:- "ലിമനിൽ മുൽകുൽ യൗം?" മറുപടി പറയാൻ ആരും അവശേഷിക്കുന്നില്ല, "ലില്ലാഹിൽ വാഹിദിൽ ഖഹ്ഹാർ" എന്ന് അല്ലാഹു തന്നെ മറുപടിയരുളും.
      ഈ ആരുമില്ലാത്ത അവസ്ഥക്ക് ശേഷം വീണ്ടും ഇസ്രാഫീലിനെ സൃഷ്ടിച്ച ശേഷമാണ് രണ്ടാമത്തെ കാഹളം ഊതുന്നത്. അതോടെയാണ് മഹ്ഷറ ആരംഭിക്കുന്നത്, അതുകൊണ്ടാണ് യാസീൻ സുറയിലെ വചനത്തിൽ "ഉറക്കത്തിൽ നിന്നും ഉണർത്തിയതാരാണ്" എന്ന് ചോദിക്കുന്നത്. കാരണം മഹ്ഷറയിൽ വരുന്നതിന് മുമ്പ് (40വർഷം) ഒരു സൃഷ്ടിയും നിലവിലില്ല. ആ അവസ്ഥയിൽ നിന്ന് പെട്ടെന്ന് വീണ്ടും പുനർജനിപ്പിക്കപ്പെട്ട് മഹ്ഷറയിലെത്തിയപ്പോൾ "ഉറക്കത്തിൽ നിന്നും ഉണർത്തിയതാരാണെന്ന്" ചോദിച്ചത് തികച്ചും ശരിയാണ്
      കാരണം ഉറക്കം ഒരു മരണം തന്നെയാണ് എന്നും ആ സമയത്ത് ആത്മാവ് അല്ലാഹു പിടിച്ചു വെക്കുന്നു എന്നും വിശുദ്ധ ഖുർആൻ പറയുന്നുമുണ്ട്

  • @Jinnfrom
    @Jinnfrom 3 месяца назад +3

    ആയുഷ്മാൻ ഭവ
    അല്ലാഹു ദീർഗായുസ് നൽകുമാറാകട്ടെ 🤲

  • @HamzaLittle-e5d
    @HamzaLittle-e5d 2 месяца назад +1

    ഖുവ് ആ നിൻ ആകെ എത്ര റകഅതു് ആണ് നമസ്കാരം

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 3 месяца назад +23

    ഈ മൗലവി യുക്തി വാദികളുടെ
    യോഗത്തിൽ പങ്കെടുത്ത്
    പ്രഭാഷണം നടത്താറുണ്ട്

    • @artoflove123Natural
      @artoflove123Natural 3 месяца назад +2

      So what????

    • @babuitdo
      @babuitdo 3 месяца назад +8

      ​​@@artoflove123Natural എന്ത് സോ വാട്ട്? ഇയാൾ യുക്തിവാദി അത്രതന്നെ. അത്രയേ ഉള്ളൂ ✅

    • @shanushammas3245
      @shanushammas3245 3 месяца назад +3

      ഇയാളെ കാണുമ്പോൾ തന്നെ തോന്നുന്നുണ്ട് ഇസ ഇബ് ലീസ് പറഞ്ഞു വിട്ടതാണോ എന്ന്

    • @onelifeforalldreams
      @onelifeforalldreams 3 месяца назад +1

      ഈ സമുദായം ഇത്രമേൽ വിവരം കെട്ട ടീം ആണെന്ന് അറിയാൻ ഇത് പോലുള്ള കമൻ്റ് വായിച്ചാൽ മതി. ഒരു പരിപാടിയിൽ പങ്കെടുത്ത് അദ്ദേഹം എന്ത് പറഞ്ഞ് ഇന്ന് പോലും നോക്കാതെ, പങ്കെടുത്താൽ മൗലവി യുക്തിവാദി ആണ് എന്ന് പറയാനുള്ള ആ ബുദ്ധി ഉണ്ടല്ലോ.. ഭയങ്കരം തന്നെ

    • @musthareefan-ls7st
      @musthareefan-ls7st 3 месяца назад

      Enth yukthivathi ayalentha parayunnathoke correctanu

  • @hameedfathima7628
    @hameedfathima7628 3 месяца назад +3

    Abdul. Hameed. Mangala. Puram. ❤❤❤

  • @SaanaRami-uj7or
    @SaanaRami-uj7or 2 месяца назад +4

    എല്ലാവരോടും അത് തന്നെ പറയാനുള്ളു മതവിശ്വാസം മനോരോഗമാക്കി മനോരോഗിയാവരുതെന്ന്

  • @VivoY16-f1p
    @VivoY16-f1p 2 месяца назад

    Allahu

  • @khalidck6930
    @khalidck6930 3 месяца назад +11

    നല്ലപ്രഭാഷണംചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്

  • @ShukoorShukoor-sm4if
    @ShukoorShukoor-sm4if 2 месяца назад +2

    ഖുർആനിക
    വിവ്വവം |

  • @akbarshahakbarshahthirundi6594
    @akbarshahakbarshahthirundi6594 Месяц назад

    പലസ്ഥിനികൾ പാവം... അള്ളാഹു കാക്കട്ടെ 🤲🏼

  • @saifullasailaniyoda1608
    @saifullasailaniyoda1608 3 месяца назад +17

    എന്റെ ഒരു സംശയം: വിചാരണക്ക് മുമ്പ് ശിക്ഷിക്കില്ലെങ്കിൽ പല പ്രവാചകന്മാരുടെയും സമുദായത്തേ അല്ലാഹു ദുനിയാവിൽ വെച്ച് ശിക്ഷിച്ചതായി പറയുന്നുണ്ടല്ലൊ? ഉദാഹരണം ലൂത്തിന്റെ സമുദായം .ഇതിൽ ഒരു വിശദീകരണം തരുമൊ?

    • @anwarhussain1555
      @anwarhussain1555 3 месяца назад +2

      അത് old സ്റ്റോറിയാണ് പഴയ മുല്ലകൾ എഴുതിയ കഥ

    • @noufalrahman.v.p8529
      @noufalrahman.v.p8529 3 месяца назад

      😢

    • @AbdulSalam-yu3vr
      @AbdulSalam-yu3vr 2 месяца назад

      എന്ത് എളുപ്പം

    • @nomatter0000
      @nomatter0000 2 месяца назад

      ആദ് സമൂഹവും ഹൂദ് സമൂഹവും ഫിർ ഓവുനും, ഒക്കെ ഖുർആൻ പറയുന്നു, തബ്ബത് യഥാ അഭിലാഹാബിm​@@anwarhussain1555 😅

    • @g0d1ike
      @g0d1ike Месяц назад

      ഖുറാനിൽ ഉണ്ട് ​@@anwarhussain1555

  • @AyishabiAmbadi
    @AyishabiAmbadi 3 месяца назад +10

    നമസ്കാരത്തിൻ്റെ അവസാന റക് അത്തിൽ ഖബറിലെ ശിക്ഷയിൽ നിന്ന് രക്ഷിക്കാൻ പ്രാത്ഥിക്കുന്നുണ്ടല്ലൊ.

    • @sakeerhussainmelattur5634
      @sakeerhussainmelattur5634 3 месяца назад +1

      അത് വേണ്ട എന്ന് തന്നെയാണ് ഇവൻ പറയുന്നത്. പരലോകത്തെ നിഷേധിക്കുന്നവൻ.

    • @faisalkuzhikkandathil321
      @faisalkuzhikkandathil321 3 месяца назад

      നിഷേധിക്കുന്നത് നമ്മൾ ആണ് ഖുർആൻ ഒരു സൂചന പോലും ഇല്ല ​@@sakeerhussainmelattur5634

    • @rasheedgrace
      @rasheedgrace 3 месяца назад

      അതില്ലാത്ത വേറെ 3 പ്രാർത്ഥനകൾ വേറെയുണ്ട്

    • @recentcomment2490
      @recentcomment2490 2 месяца назад

      ​@@sakeerhussainmelattur5634അദ്ദേഹം പരലോകത്തെ നിശേധിക്കുന്നില്ലല്ലൊ .ഖബർ ശിക്ഷയെ യാണ് നിശേധിക്കുന്നത്

  • @ZubairEbin
    @ZubairEbin 3 месяца назад +1

    ഹൃദയത്തിൽ നിന്നും ഹൃദയത്തിലേക്ക് മധുരമായി ഒഴുകേണ്ടുന്ന ഉള്ളിന് സുഖന്ധമാകേണ്ടുന്ന ദൈവികതയെ യൂട്യൂബിൽ കൂടി പകരുന്ന സുഹൃത്തേ........
    പ്രകൃതിക്ക് കൊടുക്കുന്നത് തിരിച്ച് കിട്ടും. കുഞ്ഞാണെങ്കിലും അറിയാതെയാണെങ്കിലും വിഷം കുടിച്ചാൽ അപകടമാണ്........
    പൊരുളറിഞ്ഞവൻ പറഞ്ഞുമില്ല ........
    പറഞ്ഞവൻ അറിഞ്ഞുമില്ല
    എന്ന് മുൻഗാമികൾ പറഞ്ഞതിൽ നിന്ന് ദൈവം നമ്മെ കാത്ത് രക്ഷിക്കട്ടെ❤❤❤

  • @AbdulJaleel-t2v
    @AbdulJaleel-t2v 3 месяца назад +3

    ഇനി നമ്മൾ എന്ത് ചെയ്യും മല്ലയ്യാ..... ലെ മുസ്‌ലിയാർ

    • @gulfjobs7010
      @gulfjobs7010 2 месяца назад

      Aaru parayunnadtha IPO anusarikkendath

  • @MoosAak-v3b
    @MoosAak-v3b 3 месяца назад +4

    ആര് പറഞ്ഞത്
    വിശ്വസിക്കണം
    എന്നത് വ്യക്തി
    പരമായ കാര്യമാണ്
    അത് ഉപദേശങ്ങൾ
    കമന്റുകളിൽ വേണ്ട
    👍🏻 മൗലവിക്ക്👌🏻
    തുടരുക

  • @salman-fy3kn
    @salman-fy3kn 3 месяца назад +3

    Correct

  • @MuhammedAli-eg1is
    @MuhammedAli-eg1is 3 месяца назад +14

    എല്ലാം പഠിച്ച് സത്യം കണ്ടെത്തണംകാരണം പണ്ട് കുറെ തെറ്റായ അന്ത വിശ്വാസം പഠിച്ചു ഇനി ചിന്തിച്ചു തുടങ്ങി

  • @naoufalch9567
    @naoufalch9567 2 месяца назад

    Kabar siksha hundh Iman ilmh hundo allhu ruhan allayunnadu kannichu tharum Surath yaseen adiyacheyouka marichu poyawark subhanna allha sujudill Allhmdulliha qurhan odi kadatham affill adiyacheyouka

    • @DonDiiiii
      @DonDiiiii 2 месяца назад +1

      ഖബർ ശിക്ഷ അല്ലാഹുവിന്റ നീതിക്കും വിധിതീർപ്പിന്റെ നാളിനും വിരുദ്ധമാണ്.
      അന്ത്യനാൾ എത്തി വിചാരണ ചെയ്തിട്ടല്ലാതെ ഒരുവനെയും അള്ളാഹു ശിക്ഷാനടപടിക് വിധേയമാക്കില്ല. ഭൂമിയിൽ ശിക്ഷിക്കുന്നത് പോലും പ്രവാചകന്മാർ മുഖേന മുന്നറിയിപ്പ് നൽകിയതിനു ശേഷം മാത്രം.
      അന്യായമായി ശിക്ഷിക്കുന്നവനല്ല നാഥൻ.
      എന്ന് മുതലാണ് മുസ്ലിം സമുദായം ഇതിലൊക്കെ വിശ്വസിച്ചു തുടങ്ങിയത് ?
      മുസ്ലിം സമുദായം ഇന്നത്തെ ക്ഷയിച്ച അവസ്ഥയിൽ എത്താൻ കാരണം ഇമ്മാതിരിയുള്ള വിശ്വാസങ്ങൾ കാരണം ആയിരിക്കും.
      മരിച്ചവന്റെ ആത്മാവിനെ മലക്കുകൾ ബർസ്‌കിലെക് കൊണ്ടുപോകും. ഖബറിലല്ല. പൊട്ടിത്തെറിച്ചും കത്തിയും മുങ്ങിയും മരിക്കുന്നവർക്കെന്ത് ഖബർ

  • @saidalimp3206
    @saidalimp3206 2 месяца назад

    Qranel orupadu kareyangal paryathathund bake kareyangal hadeeselund hadeesum quranum orumechu vayekku eannalea eslam eanthanannu manasselavukayullu. Veddegalea

  • @esotericpilgrim548
    @esotericpilgrim548 3 месяца назад +3

    With due respect, may I take the liberty to state the following respected Moulavi sahib,appreciate your findings & knowledge.
    But I personally feel and would like to suggest that it’s better to avoid the conflicting statements like you are propagating.Its very difficult these days to convince these people. So silence is the best, only educated can understand what you are saying, so silence is the best, and say topic like this to the inner group who can digest it.
    Fortunately enough, thank God I can, Alhamdulliha.

  • @പുള്ളി
    @പുള്ളി 3 месяца назад +8

    മനുഷ്യനെ ഭയപ്പെടുത്താതെ ഇസ്‌ലാമിന് നിലനിൽപ്പില്ല.

    • @sali55544
      @sali55544 3 месяца назад

      @pbr prasad
      🌹☑️ഉറപ്പായും ഇത് ആദരണീയമായ ഖുര്‍ആന്‍ തന്നെ. (Sura 56 : Aya 77)
      മുഴുലോകരുടെയും നാഥനില്‍ നിന്ന് അവതീര്‍ണമായതാണിത്. (Sura 56 : Aya 80)
      എന്നിട്ടും ഈ വചനങ്ങളോടാണോ നിങ്ങള്‍ നിസ്സംഗത പുലര്‍ത്തുന്നത്. (Sura 56 : Aya 81)
      നിങ്ങളുടെ വിഹിതം അതിനെ കള്ളമാക്കി തള്ളലാണോ? (Sura 56 : Aya 82)
      ജീവന്‍ തൊണ്ടക്കുഴിയിലെത്തുമ്പോള്‍ നിങ്ങള്‍ക്ക് എന്തുകൊണ്ട് അതിനെ പിടിച്ചു നിര്‍ത്താനാവുന്നില്ല? (Sura 56 : Aya 83)
      മരണം വരിക്കുന്നവനെ നിങ്ങള്‍ നോക്കി നില്‍ക്കാറുണ്ടല്ലോ. (Sura 56 : Aya 84)
      അപ്പോള്‍ നിങ്ങളെക്കാള്‍ അവനോട് ഏറെ അടുത്തവന്‍ നാമാകുന്നു. എന്നാല്‍ നിങ്ങളത് കണ്ടറിയുന്നില്ല. (Sura 56 : Aya 85)
      അഥവാ, നിങ്ങള്‍ ദൈവിക നിയമത്തിന് അതീതരെങ്കില്‍. (Sura 56 : Aya 86)
      നിങ്ങളെന്തുകൊണ്ട് ആ ജീവനെ തിരിച്ചുകൊണ്ടുവരുന്നില്ല. നിങ്ങള്‍ സത്യവാന്മാരെങ്കില്‍! (Sura 56 : Aya 87)
      മരിക്കുന്നവന്‍ ദൈവസാമീപ്യം സിദ്ധിച്ചവനാണെങ്കില്‍. (Sura 56 : Aya 88)
      അവന് അവിടെ ആശ്വാസവും വിശിഷ്ട വിഭവവും അനുഗൃഹീതമായ സ്വര്‍ഗീയാരാമവുമുണ്ടായിരിക്കും. (Sura 56 : Aya 89)
      മറിച്ച്, ദുര്‍മാര്‍ഗികളായ സത്യനിഷേധികളില്‍പെട്ടവനെങ്കിലോ. (Sura 56 : Aya 92)
      അവന്നുണ്ടാവുക തിളച്ചുമറിയുന്ന വെള്ളംകൊണ്ടുള്ള സല്‍ക്കാരമായിരിക്കും. (Sura 56 : Aya 93)
      നരകത്തിലെ കത്തിയെരിയലും. (Sura 56 : Aya 94)
      തീര്‍ച്ചയായും ഇതൊക്കെയും സുദൃഢമായ സത്യം തന്നെ. (Sura 56 : Aya 95)
      അതിനാല്‍ നീ നിന്റെ മഹാനായ നാഥന്റെ നാമം വാഴ്ത്തുക. (Sura 56 : Aya 96)

    • @abdurshimanmp7393
      @abdurshimanmp7393 3 месяца назад +1

      ആയിരം വട്ടം സത്യമാണ്

    • @salahudheenayyoobi3674
      @salahudheenayyoobi3674 3 месяца назад +1

      ❤❤❤❤😂

    • @ijuijaz8252
      @ijuijaz8252 20 дней назад

      Bayapadine kand aarum varilla ennitu valarunna islaminte nilanilpu bayam ennu parayunna viddi neeyalle da madaya

  • @AbuSufiyan-by9hu
    @AbuSufiyan-by9hu Месяц назад

    എന്റെ ഖബറിൽ ഞാൻ ഒന്നും കാണുന്നില്ല സുഖവും ഇല്ല ദുഖവും ഇല്ല

  • @ayoobm7206
    @ayoobm7206 3 месяца назад +5

    മുൻകർ, നകീർ, സിറാത്തൽ മുസ്തകീം നൂൽപ്പാലം ദണ്ഡ് കൊണ്ട്.......

    • @AlaviKutty-lw2td
      @AlaviKutty-lw2td 3 месяца назад

      കുറെ കാര്യം മസിലാക്കണം

  • @abdurshimanmp7393
    @abdurshimanmp7393 3 месяца назад +31

    മദ്രസയിലെ മൂന്നാം ക്ലാസ്സ് മുതൽ തുടങ്ങുന്നു ചെറിയ കുട്ടികളെയും എല്ലാവരെയും തന്നെ പേടിപ്പിച്ചു പേടിപ്പിച്ചു അങ്ങേയറ്റത്തെ സ്വർഗം നരകം എന്നു പറഞ്ഞു പേടിപ്പിക്കുന്നു ഇതു വലിയ പ്രശ്നം തന്നെയാണ് മനുഷ്യന് അസ്വസ്ഥത ഉണ്ടാക്കുന്നു ഇല്ലാത്ത കെട്ടുകഥകൾ പറയുന്നത് അവസാനിപ്പിക്കേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു ഇനിയെങ്കിലും മനുഷ്യന്മാർ ചിന്തിക്കട്ടെ എല്ലാ സ്വർഗ്ഗവും നരകവും ഇവിടെ തന്നെ

    • @jabbarp4313
      @jabbarp4313 3 месяца назад

      മടിയൻ മാർ...

    • @ajmalalhikamivnb9396
      @ajmalalhikamivnb9396 3 месяца назад

      ഇസ്ലാമിൻ്റെ ഉള്ളിൽ ഇല്ല ലേ.

    • @KozhikkalMeethal
      @KozhikkalMeethal 3 месяца назад +1

      ഇരുന്നു ചിന്തിച്ചോ

    • @babuitdo
      @babuitdo 3 месяца назад +12

      സ്വർഗ്ഗവും നരകവും ഇവിടെ തന്നെയോഅതിലുള്ള തെളിവെന്ത് ? ഇവിടെ ആർക്കൊക്കെയാണ് സ്വർഗ്ഗം കിട്ടുന്നത്? ആർക്കൊക്കെയാണ് നരകം ഉള്ളത് ? ഇവിടെ എല്ലാവർക്കും നീതി കിട്ടുന്നുണ്ടോ? ട്രെയിനിൽ ആ സ്ത്രീയെ കൊന്ന ഗോവിന്ദച്ചാമിക്ക് ജയിലിൽ സ്വർഗം ആണെന്ന് കേട്ടു അതാണോ ഉദ്ദേശിച്ചത്? അതോ നരഹത്യ നടത്തിയവരും നടത്തിയവർക്ക് കൂട്ടുന്നവരും ഇന്ന് കേന്ദ്ര മന്ത്രിമാരായി സ്വർഗ്ഗീയ അധികാര സുഖ ലോകത്ത് കഴിയുന്നുണ്ട് അതൊരു നീതിയാണോ? ബ്ലഡി ഫൂൾ'

    • @babuitdo
      @babuitdo 3 месяца назад +6

      ഇദ്ദേഹം മുഹമ്മദിന് ശേഷമുള്ള പ്രവാചകനാണോ? മുഹമ്മദ് നബി പഠിപ്പിക്കാത്ത കാര്യമാണല്ലോ ഇയാൾ വിശദീകരിക്കുന്നത്.😅

  • @AliMuhammed-bb6wo
    @AliMuhammed-bb6wo 3 месяца назад +1

    അളളാഹു അഹുല

  • @adhiyasajeev5926
    @adhiyasajeev5926 Месяц назад

    കബർ പേടിച്ചിട്ടൊന്നുമല്ല മനുഷ്യർ തെറ്റു ചെയ്യാത്തത്,, പോലീസിന്റെ കുമ്പൻ ഇടിയും ജയിലും, കോടതിയും അതെല്ലാം പേടിച്ചാ ഒന്നും ചെയ്യാത്തത്

  • @musthak5931
    @musthak5931 3 месяца назад +4

    അല്ലാഹുവിനെ കഴിവുണ്ടെന്ന് വിശ്വസിച്ചാൽ പിന്നെ കഴിവുണ്ടല്ലോ കാരണം മരണപ്പെട്ട വ്യക്തിയെ സത്യവിശ്വാസികളുടെ കാര്യങ്ങളാണ് പറയുന്നത് നിങ്ങൾ ആരും അമുസ്ലിങ്ങൾ ചെയ്യുന്നത് അവരുടെ കാര്യം നമ്മൾ പറയുന്നില്ല സത്യവിശ്വാസികൾ അതായത് ഇസ്ലാമിൽ വിശ്വസിച്ചു ദുനിയാവിൽ ഇതൊക്കെ വിശ്വസിച്ചിട്ട് തെമ്മാടിത്തരം ആയി ജീവിക്കുകയും ചെയ്യുന്നതുകൊണ്ടാണ് പറയുന്നു അത് എല്ലാവർക്കും ബുദ്ധിയുള്ളവർക്ക് മനസ്സിലാകും

  • @LathifLathi-z3v
    @LathifLathi-z3v 3 месяца назад +7

    സമസ്ത തീവ്ര വാദികളെ സൂക്ഷിക്കുക കബർ കച്ചവട karanu മുസ്ലിയാകൾ ജാഗ്രതൈ

    • @MohamedK-f1n
      @MohamedK-f1n 3 месяца назад +2

      ഈ യുക്തി വാതിയെ കാളും സമസ്‌തയാണ് നല്ലത്

  • @sanafida8988
    @sanafida8988 3 месяца назад

    മൺകൂടും ഇണയും
    നാം മക്കളും...😔

  • @vibinmadayi
    @vibinmadayi 3 месяца назад +9

    സോഷ്യൽ മീഡിയ സ്ട്രോങ്ങ് ആയത് കൊണ്ട് കൊല്ലപ്പെടില്ല എന്നെങ്കിലും ആശ്വസിക്കാം

  • @salimskk4
    @salimskk4 2 месяца назад

    Surath nisaah Ayath number 158
    4:158

  • @niyamajalakam6316
    @niyamajalakam6316 3 месяца назад +13

    മുസ്തഫ മൗലവിയുടെ പ്രഭാഷണം, തെറ്റിദ്ധാരണകൾ നീക്കുന്നു. ആശ്വാസകരമാണ്. വിചാരണയ്ക്ക് മുമ്പ് ശിക്ഷയുണ്ടാകും എന്നത് സ്വാഭാവിക നീതിയുടെ( natural justice)ലംഘനമാണ്. കൂടാതെ കലിമത്ത് തൗഹീദിൽ അടിയുറച്ച് വിശ്വസിക്കുന്നവരെ ആളിക്കത്തുന്ന നരക ശിക്ഷയിൽ നിന്നും, ഒഴിവാക്കപ്പെടുമെന്ന് ഖുർആൻ നോക്കിയാൽ കിട്ടും.

    • @justonetime8939
      @justonetime8939 3 месяца назад

      അപ്പോൾ ഹദീസ് ഒന്നും വേണ്ട അല്ലെ

    • @Irshadurahman1445
      @Irshadurahman1445 3 месяца назад +1

      അപ്പോൾ കലിമ ചൊല്ലിയ ശേഷം എല്ലാ തിന്മകളും ചെയ്യാ മെന്നാണോ ഉദ്ദേശിച്ചത്?😮

    • @abdulvahab9213
      @abdulvahab9213 3 месяца назад +2

      ആൾക്കാരെ വഴി പിഴപ്പിക്കാതെ ഇരിക്കാൻ മൗലവിയും ഇദ്ദേഹത്തിന്റെ ഖുതുബയിൽ പങ്കെടുത്തു വഴിപിഴക്കാതിരിക്കാൻ സഹോദരങ്ങളെ നിങ്ങൾ ശ്രദ്ധിക്കുക
      ഇദ്ദേഹം അദ്ദേഹത്തിൻ്റെ പല വ്യാഖ്യാനങ്ങളും പറയും ദജ്ജാലിൻ്റെ പണിയാണ്
      ഖുർആൻ വിശദീകരിച്ചത് റസൂലാണ്
      ചേകന്നൂരിൻ്റെ ശിഷ്യനായ ദജ്ജാൽ
      ഇദ്ദേഹത്തിന്റെ പ്രവർത്തനം ഇബ്‌ലീസിൻ്റെ ജോലി കുറക്കും
      റസൂൽ പഠിപ്പിച്ചത് ഖബർ ശിക്ഷയെ കുറിച്ചും ദജ്ജാലീൻ്റെ ശറ്റിൽ നിന്നും കാവൽ തേടാൻ വേണ്ടിയാണ്.
      വെള്ളിയാഴ്ചയിൽ നമസ്കാരത്തിന് മുമ്പ് ഇങ്ങനെ രണ്ട് ഖുതുബ നടത്തണമെന്ന് ഖുർആനിൽ ഉണ്ടോ

    • @ospadijaggu6187
      @ospadijaggu6187 3 месяца назад

      ​@@abdulvahab9213 ആരാണ് ഈ ദജ്ജാൽ?. ഒന്ന് വിശ്വസിക്കാൻ പറ്റുന്ന ഏകീകൃതമായ ഒരു ഹദീസ് വിവരണം ഉണ്ടോ?.

    • @advsuhailpa4443
      @advsuhailpa4443 3 месяца назад

      ​@@abdulvahab9213
      നി നിന്റെ കാര്യം നോക്കിയാൽ മതി.നിയാണ് പിശാചിന്റെ പാത പിൻ തുടരുന്നത്

  • @Rafeequek384
    @Rafeequek384 14 дней назад

    യാ അയ്യത്തുഹുൽ നഫ്സുൽ മുത്മഇന്ന........
    ഒരു സഹാബിയുടെ ശഹീദാവുന്ന കാര്യത്താൽ ഇറങ്ങിയതാണല്ലോ....
    അപ്പോ നിങ്ങളുടെ നിലപാടിൽ എല്ലാവർക്കും ബാധകമാണോ.......?

  • @ubaidrahmaan
    @ubaidrahmaan 3 месяца назад +2

    16:38 hanafee madhabil vaajib maathramaanu..athinte artham nirbandham enn thanne alle ??🤔

  • @muhammedaslam1558
    @muhammedaslam1558 Месяц назад

    താങ്കളുടെ കാര്യം അള്ളാഹു വിന്റെ കയ്യിൽ കൂടുതൽ ധൈര്യം നല്ലതല്ല ഹദീസുകൾ പൂർണമായും മായാവി കഥ ആക്കരുത് അള്ളാഹു ഹിദായത്ത് നൽകട്ടെ 😮

  • @naseerabeevi4027
    @naseerabeevi4027 2 месяца назад

    1500 വർഷം മുതൽ ജനങ്ങൾ ഈ നമസ്കാരം ചെയുന്നതാണ് ഇപ്പോൾ ഇങ്ങിനെ പറഞ്ഞാൽ നമ്മൾ ചെയുന്നത് ചെയും പലരും പല വിധം എന്തായാലും ചില പണ്ഡിതന്മാർ പറയുന്നത് കേട്ടാൽ പേടി തോന്നി പോകും

  • @abdulrahiman5543
    @abdulrahiman5543 3 месяца назад +10

    ഖുതുബ കോഴിക്കോട് എവിടെ യാണ് അറിയിക്കി

    • @ValleyofKnowledge
      @ValleyofKnowledge  3 месяца назад +1

      YMCA Cross Road
      Bennis choice building
      Opp IDBI bank

  • @salahudheenayyoobi3674
    @salahudheenayyoobi3674 3 месяца назад +7

    പണ്ട് മദ്രസയിൽ പഠിക്കുമ്പോൾ ഇത്തരം കാര്യങ്ങളൊക്കെ കേട്ടപ്പോൾ എനിക്ക് തോന്നിയത് ഖ്ബർ എന്നത് വെച്ചിട്ട് ഒരു നല്ല നോവൽ എഴുതാനാണ്. ഈ കഥകളൊക്കെ ഞാൻ മറന്നു പോയിരുന്നു. ഇനിയിപ്പോ നോവൽ എഴുതിയിട്ട് കാര്യമില്ല, ഖബർ എന്നു പറഞ്ഞു ഒരു സിനിമയുണ്ടാക്കിയാൽ നല്ല രസമുണ്ടാകും. മുൻകർ നക്കീർ വില്ലന്മാർ😂 പിന്നെ മറ്റേ പാമ്പ്. ഉഗ്രൻ ഗ്രാഫിക്സിന് സ്കോപ്പ് ഉണ്ട്. അടിയിൽ അടി.കുത്ത് മുൻകർ നക്കീർ സ്റ്റണ്ടുകൾ നടക്കുമ്പോൾ മേലെ ബീഫ് തിന്ന് ചിരിയിൽ ഈർക്കിലി കയറ്റി പല്ലിട കുത്തുന്ന മുള്ളാക്ക. 😂😂 പാവം മാമുക്കോയ മരിച്ചുപോയി അല്ലെങ്കിൽ നല്ലൊരു കോമഡി ഉണ്ടാക്കാമായിരുന്നു. സുരാജ് വെഞ്ഞാറമൂടിനെ നായകനാക്കി ഖബർ എന്ന ഒരു സിനിമ ഞാൻ ഉടനെ നിർമ്മിക്കാൻ ആഗ്രഹിക്കുന്നു ഒരു നല്ല പ്രൊഡ്യൂസർ കിട്ടണം. കഥ റെഡി 😂😂😂😂

    • @ashikrahman7383
      @ashikrahman7383 3 месяца назад +2

      ഇത് കേട്ട് ആരും വഞ്ചിതരാവരുത് നമസ്ക്കാരം എത്ര എന്ന് നമ്മുക്ക് ഖുർആനിൽ കാണില്ല അത് വിശദീകരിക്കുന്നത് ഹദീസിൻ ആണ് അതുകൊണ്ട് ബുദ്ധിയുള്ളവർക്ക് അറിയാം നമ്മൾ ഉറങ്ങാൻ കിടക്കുമ്പോൾ ഭീകരമായ സ്വപ്നങ്ങൾ കാണാറുണ്ട് ഉദാ ഒരു കടൽ നന്മെ പൊതിയുന്നതല്ലാം പക്ഷെ ആ ഉറക്കത്തിൽ നിന്നും നമ്മുക്ക് എണീറ്റ് പോരാൻ സാധിക്കുന്നില്ല നമ്മൾ കിടന്ന റൂമ് അതിമനോഹരമായ റൂമായിരിക്കും എല്ലാ വിധ ആധുനിക സൗകരങ്ങളും ഉള്ള ഉദാ:- നല്ല ബെഡ് നല്ല Ac തുടങ്ങി ... പക്ഷെ ആ റൂമിലേക്ക് കടലിനെയും തീയ്യിനെയും കൊണ്ട് വരാൻ കഴിയുന്ന റബ്ബിന് എന്ത് കൊണ്ട് നമ്മൾക്കിടക്കാൻ പോവുന്ന ഖബറിലേക്ക് പാമ്പിനെയും നരകത്തെയും കൊണ്ട് വരാൻ കഴിയില്ല എന്ന് പറഞ്ഞവർക്ക് എന്ത് യുക്തി ആണ് ഉള്ളത്

    • @abdulkadarktk-v7y
      @abdulkadarktk-v7y 3 месяца назад

      Mara pottan & mara mandan😂😂😂

  • @amiashkar4702
    @amiashkar4702 3 месяца назад +10

    ഖബർ ശിക്ഷ ഖുർആൻ എന്തു പറയുന്നു? വാസ്തവമോ കെട്ടുകഥകളോ?
    1)മരണപ്പെടുന്ന എല്ലാ വ്യക്തികൾക്കും ഖബർ ലഭിക്കുന്നുണ്ടോ?
    ഒരു ബോബ് ആക്രമണത്തിൽ, അല്ലെങ്കിൽ അഗ്നി സ്പർശിച്ചു ശരീരം ചിന്നി ചിതറി കത്തി ചാമ്പലായി മരണപ്പെടുന്ന ഒരു വ്യക്തിക്കു ഖബർ എവിടെ?
    2) ഇനി ഒരു മയ്യിത്ത് ഖബർ അടക്കപ്പെട്ടാൽ തന്നെ എത്ര നാളുകൾ ശരീരം മണ്ണിൽ നില നിൽക്കും? കുറഞ്ഞ നാളുകൾക്കു ഉള്ളിൽ തന്നെ ശരീരം മണ്ണായി മാറുന്നു അപ്പോൾ എന്തിനെയാണ് ശിക്ഷിക്കുക? എത്ര നാൾ?
    ശരീരത്തെ അല്ല ആത്മാവിനെയാണ് ശിക്ഷിക്കുന്നത് ഉറങ്ങുമ്പോൾ സ്വപ്നത്തിൽ ചില ബുദ്ധിമുട്ടുകൾ നാം അനുഭവിക്കുന്നപോലെ ആത്മാവിനെ ശിക്ഷിക്കും എന്ന വാദം ശെരിയല്ല. കാരണം സ്വപ്നം അനുഭവിക്കാൻ നമുക്ക് ഉറക്കത്തിൽ ആണെങ്കിലും ശരീരം നില നിൽക്കുന്നു എന്നാൽ മരണത്തോട് കൂടി ശരീരം നശിക്കുന്നു മാത്രമല്ല ആത്മാവിനെ അല്ല ശിക്ഷിക്കുക ആത്മാവിനെ മാത്രം ശിക്ഷിക്കാൻ ആയിരുന്നു എങ്കിൽ അന്ത്യ ദിനത്തിൽ എന്തിനു ശരീരം ഖബറിൽ നിന്നും പുറത്തു കൊണ്ടുവരണം?
    അനവധി ആയത്തുകൾ ഖബ്റുകളിൽ നിന്നും നമ്മുടെ ഉയർത്തി എഴുനേൽപ്പിനെ സംബന്ധിച്ചു മനുഷ്യൻ എന്ന് തന്നെ കാണാം يَوْمَئِذٍ يَصْدُرُ النَّاسُ أَشْتَاتًا لِيُرَوْا أَعْمَالَهُمْ (സൽസല6)
    അന്നേ ദിവസം മനുഷ്യര്‍ പല സംഘങ്ങളായി പുറപ്പെടുന്നതാണ്‌. അവര്‍ക്ക്‌ അവരുടെ കര്‍മ്മങ്ങള്‍ കാണിക്കപ്പെടേണ്ടതിനായിട്ട്‌.
    3)മനുഷ്യനോട് ഏറ്റവും അടുത്ത ശിക്ഷ എന്താണ് ഖുർആൻ പറയുന്നത് നോക്കാം إِنَّا أَنْذَرْنَاكُمْ عَذَابًا قَرِيبًا يَوْمَ يَنْظُرُ الْمَرْءُ مَا قَدَّمَتْ يَدَاهُ وَيَقُولُ الْكَافِرُ يَا لَيْتَنِي كُنْتُ تُرَابًا
    ആസന്നമായ ഒരു ശിക്ഷയെ പറ്റി തീര്‍ച്ചയായും നിങ്ങള്‍ക്കു നാം മുന്നറിയിപ്പ്‌ നല്‍കിയിരിക്കുന്നു. മനുഷ്യന്‍ തന്‍റെ കൈകള്‍ മുന്‍കൂട്ടി ചെയ്തു വെച്ചത്‌ നോക്കിക്കാണുകയും, അയ്യോ ഞാന്‍ മണ്ണായിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ എന്ന്‌ സത്യനിഷേധി പറയുകയും ചെയ്യുന്ന ദിവസം.
    ഇവിടെയും. ഖബർ ശിക്ഷ ഖുർആൻ പറയുന്നില്ല അന്ത്യ ദിനത്തിലെ വിചാരണക് ശേഷമുള്ള ശിക്ഷയാണ് പറയുന്നത്
    4)قَالُوا يَا وَيْلَنَا مَنْ بَعَثَنَا مِنْ مَرْقَدِنَا ۜ ۗ هَٰذَا مَا وَعَدَ الرَّحْمَٰنُ وَصَدَقَ الْمُرْسَلُونَ
    അവര്‍ പറയും: നമ്മുടെ നാശമേ! നമ്മുടെ ഉറക്കത്തില്‍ നിന്ന്‌ നമ്മെ എഴുന്നേല്‍പിച്ചതാരാണ്‌? ഇത്‌ പരമകാരുണികന്‍ വാഗ്ദാനം ചെയ്തതാണല്ലോ. ദൈവദൂതന്‍മാര്‍ സത്യം തന്നെയാണ്‌ പറഞ്ഞത്‌.
    ഇവിടെ സത്യ നിഷേധികളെ സംബന്ധിച്ചാണ് ഖുർആൻ പറയുന്നത് അവർ പോലും ഖബറിൽ ഉറക്കമായിരുന്നു എന്നാണ് ഖുർആൻ പറയുന്നത് ഉറക്കം എന്നാൽ മരണം തന്നെയാണല്ലോ
    ഖബറിൽ ശിക്ഷ ഉണ്ടായിരുന്നു എങ്കിൽ എങ്ങനെ ഉറങ്ങാൻ കഴിയും
    നിരവധി തെളിവുകൾ ഖബർ ശിക്ഷ എന്ന ഒന്നില്ല എന്ന് തെളിയിക്കാൻ കഴിയും ഖുർആനിൽ ഒറ്റ ആയതു പോലുമില്ല എന്നാൽ ഹദീസ് എന്ന നിലക് പലതും പ്രവാചകന്റെ പേരിൽ പ്രചരിക്കുന്നു ഒന്നോർക്കുക ഖുർആനിൽ കൈ കടത്താൻ ആർക്കും കഴിയില്ല എന്നാൽ ഹദീസ് അങ്ങനെ അല്ല ധാരാളം കൈ കടത്തലുകൾ ഉണ്ടായിട്ടുണ്ട്
    ഖുർആൻ കൊണ്ടും ബുദ്ധിപരമായും കബർ ശിക്ഷ എന്ന ഒന്നില്ല എല്ലാ അന്ത്യ ദിനത്തിൽ ഓരോ മനുഷ്യനും ചെയ്ത തെറ്റുകൾ അവനു ബോധ്യപ്പെടുത്തി അവന്റെ ഗ്രന്ഥം നൽകിയ ശേഷം അവനുള്ള പ്രതിഫലം നല്കപ്പെടുന്നു.
    എന്നാൽ ഖബർ ശിക്ഷ ഉണ്ടെന്നു വാദിക്കുന്നവർ കൊണ്ടുവരുന്ന ഒരു ആയതു നോക്കാം يُضَاعَفْ لَهُ الْعَذَابُ يَوْمَ الْقِيَامَةِ وَيَخْلُدْ فِيهِ مُهَانًا
    ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ അവന്നു ശിക്ഷ ഇരട്ടിയാക്കപ്പെടുകയും, നിന്ദ്യനായിക്കൊണ്ട്‌ അവന്‍ അതില്‍ എന്നെന്നും കഴിച്ചുകൂട്ടുകയും ചെയ്യും.
    ഇവിടെ ആയത്തിൽ പറഞ്ഞ ശിക്ഷ ഇരട്ടിയാക്കപ്പെടും എന്നത് കൊണ്ട് പലരും തെറ്റിദ്ധരിച്ചു ഖബറിൽ ശിക്ഷ അനുഭവിക്കുന്നു ശേഷം അതിന്റെ ഇരട്ടി നരകത്തിലും എന്ന് എന്നാൽ അങ്ങനെ അല്ല മറ്റൊരു ആയതു നോക്കാം مَنْ جَاءَ بِالْحَسَنَةِ فَلَهُ عَشْرُ أَمْثَالِهَا ۖ وَمَنْ جَاءَ بِالسَّيِّئَةِ فَلَا يُجْزَىٰ إِلَّا مِثْلَهَا وَهُمْ لَا يُظْلَمُونَ
    വല്ലവനും ഒരു നന്‍മ കൊണ്ടു വന്നാല്‍ അവന്ന്‌ അതിന്‍റെ പതിന്‍മടങ്ങ്‌ ലഭിക്കുന്നതാണ്‌. വല്ലവനും ഒരു തിന്‍മകൊണ്ടു വന്നാല്‍ അതിന്‌ തുല്യമായ പ്രതിഫലം മാത്രമേ അവന്ന്‌ നല്‍കപ്പെടുകയുള്ളൂ. അവരോട്‌ യാതൊരു അനീതിയും കാണിക്കപ്പെടുകയില്ല. അതായതു ഒരു തെറ്റിന് തതുല്യമായ ശിക്ഷ ആണ് ഖുർആൻ പറയുന്നത് എന്നാൽ വൻപാവങ്ങൾക്ക് ശിക്ഷ നരകത്തിൽ അവര്ക് ഇരട്ടിപ്പിക്കുന്നു എന്നാണ് മുകളിൽ പറഞ്ഞ ആയതു കൊണ്ട് വിപക്ഷ അല്ലാതെ ഖബർ ശിക്ഷ അതിൽ കണ്ടെത്താൻ കഴിയില്ല
    ഖുർആൻ കൊണ്ട് ഖബർ ശിക്ഷ തെളിയിക്കാൻ കഴിയുമോ ലോജിക് കൊണ്ട് കഴിയുമോ?

    • @sali55544
      @sali55544 3 месяца назад +6

      @Shylaja Shyla
      🌹☑️എല്ലാ മനുഷ്യരും മരണം രുചിക്കുന്നവരാണ്. നിങ്ങളുടെ കര്‍മഫലമെല്ലാം ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ മാത്രമാണ് പൂര്‍ണമായും നിങ്ങള്‍ക്കു നല്‍കുക. അപ്പോള്‍ നരകത്തീയില്‍ നിന്നകറ്റപ്പെടുകയും സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കപ്പെടുകയും ചെയ്യുന്നവനാണ് വിജയംവരിച്ചവന്‍. ഐഹികജീവിതം ചതിക്കുന്ന ചരക്കല്ലാതൊന്നുമല്ല. (Sura 3 : Aya 185)
      മരണവേളയില്‍ ആത്മാക്കളെ പിടിച്ചെടുക്കുന്നത് അല്ലാഹുവാണ്. ഇനിയും മരിച്ചിട്ടില്ലാത്തവരുടെ ആത്മാവിനെ അവരുടെ ഉറക്കത്തില്‍ പിടിച്ചുവെക്കുന്നതും അവന്‍ തന്നെ. അങ്ങനെ താന്‍ മരണംവിധിച്ച ആത്മാക്കളെ അവന്‍ പിടിച്ചുവെക്കുന്നു. മറ്റുള്ളവയെ ഒരു നിശ്ചിത കാലാവധി വരെ അവന്‍ തിരിച്ചയക്കുന്നു. ചിന്തിക്കുന്ന ജനത്തിന് തീര്‍ച്ചയായും ഇതില്‍ ധാരാളം ദൃഷ്ടാന്തങ്ങളുണ്ട്. (Sura 39 : Aya 42)
      നാമാണ് നിങ്ങളെ സൃഷ്ടിച്ചത്. എന്നിട്ടും നിങ്ങളിതിനെ സത്യമായംഗീകരിക്കാത്തതെന്ത്? (Sura 56 : Aya 57)
      നിങ്ങള്‍ സ്രവിക്കുന്ന ശുക്ലത്തെ സംബന്ധിച്ച് ആലോചിച്ചുവോ? (Sura 56 : Aya 58)
      നിങ്ങളാണോ അതിനെ സൃഷ്ടിക്കുന്നത്? അതോ നാമോ സൃഷ്ടികര്‍മം നിര്‍വഹിക്കുന്നത്? (Sura 56 : Aya 59)
      നിങ്ങള്‍ക്കിടയില്‍ മരണം നിശ്ചയിച്ചതും നാം തന്നെ. നമ്മെ മറികടക്കാനാരുമില്ല. (Sura 56 : Aya 60)
      നിങ്ങള്‍ക്കുപകരം നിങ്ങളെപ്പോലുള്ളവരെ ഉണ്ടാക്കാനും നിങ്ങള്‍ക്കറിയാത്ത വിധം നിങ്ങളെ വീണ്ടും സൃഷ്ടിക്കാനും നമുക്കു കഴിയും. (Sura 56 : Aya 61)
      ആദ്യത്തെ സൃഷ്ടിയെ സംബന്ധിച്ച് നിശ്ചയമായും നിങ്ങള്‍ക്കറിയാമല്ലോ. എന്നിട്ടും നിങ്ങള്‍ ചിന്തിച്ചറിയാത്തതെന്ത്? (Sura 56 : Aya 62)
      (നബിയെ)പറയുക: ഏതൊരു മരണത്തില്‍ നിന്നാണോ നിങ്ങള്‍ ഓടിയകലാന്‍ ശ്രമിക്കുന്നത്; ഉറപ്പായും ആ മരണം നിങ്ങളെ പിടികൂടുക തന്നെ ചെയ്യും. പിന്നെ അകവും പുറവും നന്നായറിയുന്നവന്റെ മുന്നിലേക്ക് നിങ്ങള്‍ മടക്കപ്പെടും. നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിനെപ്പറ്റിയെല്ലാം അപ്പോള്‍ അവന്‍ നിങ്ങളെ വിശദമായി വിവരമറിയിക്കും. (Sura 62 : Aya 8)
      വിശ്വസിച്ചവരേ, നിങ്ങളുടെ സമ്പത്തും സന്താനങ്ങളും ദൈവചിന്തയില്‍നിന്ന് നിങ്ങളെ അശ്രദ്ധരാക്കാതിരിക്കട്ടെ. ആര്‍ അങ്ങനെ ചെയ്യുന്നുവോ, അവരത്രെ നഷ്ടം പറ്റിയവര്‍. (Sura 63 : Aya 9)
      മരണം വന്നെത്തും മുമ്പേ നിങ്ങളോരോരുത്തരും നാം നല്‍കിയ വിഭവങ്ങളില്‍നിന്ന് ചെലവഴിക്കുക. അപ്പോഴവന്‍ പറയും: എന്റെ നാഥാ, അടുത്ത ഒരവധി വരെ എനിക്ക് സമയം നീട്ടിത്തരാത്തതെന്ത്? എങ്കില്‍ ഞാന്‍ ദാനം നല്‍കാം; സജ്ജനങ്ങളിലുള്‍പ്പെട്ടവനാകാം. (Sura 63 : Aya 10)
      അവധി ആസന്നമായാല്‍ പിന്നെ അല്ലാഹു ആര്‍ക്കും അത് നീട്ടിക്കൊടുക്കുകയില്ല. നിങ്ങള്‍ ചെയ്യുന്നതൊക്കെയും നന്നായറിയുന്നവനാണ് അല്ലാഹു. (Sura 63 : Aya 11)
      എല്ലാ ശരീരവും മരണം രുചിക്കുകതന്നെ ചെയ്യും. ഗുണദോഷങ്ങള്‍ നല്‍കി നിങ്ങളെ നാം പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. നിങ്ങളുടെയൊക്കെ മടക്കം നമ്മുടെയടുത്തേക്കാണ്. (Sura 21 : Aya 35)

  • @AlaviKp-il2ff
    @AlaviKp-il2ff 2 месяца назад

    നി ങ്ങൾ പറയു ണത് സത്യം ആവാൻ പ്ര ർക്കുന്