247 ദജ്ജാൽ കഥക്ക് പിന്നിലെ യഹൂദ താത്പര്യങ്ങൾ | ഖുതുബ | #62 | CH Musthafa Moulavi
HTML-код
- Опубликовано: 24 ноя 2024
- സി.എച്ച്.മുസ്തഫ മൗലവി കോഴിക്കോട് വെച്ച് നടത്തിവരാറുള്ള ജുമുഅ ഖുതുബഃ.
#quran #hadees #hadith #sunnah #sunnat #bukhari #muslim #ibnemaja #islam #fridayspeech #friday #ahlussunnah #ahlulbayt #ahlebait #ahlesunnat #muaviya #islamicspeechmalayalam #islamicspeech #shia #prophetmuhammad #abdülkadirgeylani #aysha #jannat #jannah #ഇസ്ലാം #ഇസ്ലാമികപ്രഭാഷണം #ഇസ്ലാമിക്speech #sufism #thasawwuf #thareeqa #sufi #interest #loan #finance #saveabdulraheem #sharia #iddaa #slavery #bilal #music #islamicmusic
#iddah #orphan #inheritance
ദജ്ജാലിനെ കുറിച്ച് ഒരു പിടിപ്പാടുമില്ലാതിരുന്ന എനിക്ക് ഉത്തരം കിട്ടി alhamdulillaa
@@khaderpoovar187 സുലൈമാൻ നബിക്ക് സ്വപ്ന ദൃഷ്ടിയിൽ കാണിക്കപ്പെട്ട സിംഹാസനത്തിൽ ഇരിക്കുന്ന ജസദ് ദജ്ജാൽ ആണ്. തൻ്റെ കാലശേഷം തൻ്റെ സിംഹാസനം അപഹരിക്കാൻ ശ്രമിക്കുന്ന ആ ദുഷ്ട ശക്തിക്ക് എതിരായി സുലൈമാൻ നബി( അ) ശക്തമായി ദുആ ചെയ്യുന്നതും ഖുർആൻ വിവരിക്കുന്നു
Alhamdulillah.
Nalla manushyan
Artham paranju padippichu.
Ini samshayam ullavarkku thurannu nokki padikkamallo.
Allathe matu pandithanmaaru parayunnapoole
Ithaanu ini chodyamilla
Angane paranju nirthiyillalo.
Padachon ningalkku cheyyunna pravarthikku barukathu tharatte ameen
May Allah Shower His Blessing abundantly and Protect you.
Please continue educating me and the society
സുബ്ഹാനള്ളാ ഞാൻ പാഠശാല മുതൽ അന്വേഷിച്ചു കൊണ്ടിരുന്ന ഒരു ഒരു കഥയാണ് ഇവിടെ ഇവിടെ ഇല്ലാതായത്
ഇ ന്നു നേരിട്ട് ഈ കുതുബ കേൾക്കാൻ ഭാഗ്യം ലഭിച്ചു ❤️❤️
എവിടെന്ന് 🤣
കോഴിക്കോട് @@Sifushafeeq85
ഹാവൂ വല്ലാത്ത ഭാഗ്യം തന്നെ 😳
എനിക്കും
Place parayamoo..? Sthalam
You tok inspired mash allah
ما شاء الله تبارك الله الله يرضى عليك يتمنى عليك 💕💕💕💕💕💕💕💕💕💕💕💕💕💕💕💕
അതായത് നമ്മൾ ഇത് വരെ കേട്ടതും പഠിച്ചതും ഒന്നുമല്ല ഇസ്ലാം.😊
Correct 👍
സമാധാനത്തോടെ ചുമ്മാ ജീവിക്കുക.. അതാണ് ഇസ്ലാം
ഈ കാഫിർ പറയുന്ന പുതിയ മുഷക്കൽ ഇസ്ലാം ആണ് ഇസ്ലാം 😂😂😂
@@user-sajeenarasheed അപ്പോ മുഹമ്മദ് നബി ഇസ്ലാം അല്ലായിരുന്നോ?? 😂 നിങ്ങളുടെ ചിന്ത പ്രകാരം ഒന്നിനും കൊള്ളാത്ത മുസ്തഫ മൗലവി എന്ന കാഫിറും താനും മാത്രമേ കാണൂ ഇസ്ലാമിൽ 😂😂
@@user-sajeenarasheed പക്ഷെ ഇസ്ലാമുള്ള ഒരു രാജ്യത്തും സമാദാനമില്ല 🤪
ഉസ്താദിന്റെ പ്രഭാഷണങ്ങൾക്കുമ്പോൾ മനസ്സിന് ഒരുഎനർജി കിട്ടുന്നു പക്ഷേ മറ്റു പണ്ഡിതന്മാരുടെ പ്രഭാഷണം കേൾക്കുമ്പോൾ മനസ്സിന് പേടി വരുന്നു
സത്യം
Ningaleyanu eppol bayappadendth dajjalneyella allahu ningalk nalla ariv thannu anugrahikkette aameen
ഇത്തരം കെട്ടുകഥകൾ വിശ്വസിക്കുന്നവരെയാണ് ഭയപ്പെടേണ്ടത്.
Nabi parajakatha kettkathayananno allahu aahlam@@abdullatheefkp6433
സത്യമാണ്
ഈ വിഷയം ഷെയ്ക് ഇമ്രാൻ ഹുസൈൻ വളരെ വ്യക്ത മായി വിവരിക്കുന്നുണ്ട്
അതാരാണ്.. ഷെയ്ഖ് ഇമ്രാൻ ?
@@D4_com ruclips.net/video/nfJfyfOp1SQ/видео.htmlsi=lt3l8RDcoWKyLWAh
Link ഉണ്ടോ?
@@ospadijaggu6187 ruclips.net/video/nfJfyfOp1SQ/видео.htmlsi=lt3l8RDcoWKyLWAh
@@ospadijaggu6187 ലിങ്ക് ഡിലീറ്റ് cheyyunnu
അസ്സലാമുഅലൈക്കും
و عليكم السلام ورحمة الله وبركاته
ഒരുകാലത്ത് വെറും കിയാമത്ത് നാൾ മാത്രം പറഞ്ഞിട്ട് ആളെ പഠിപ്പിച്ചിരുന്നു ഇപ്പോൾ കുറച്ചു കുറഞ്ഞിട്ടുണ്ട്
ആദാബുൽ കബർ കുറഞ്ഞിട്ടുണ്ട്
😂😂😂😂
Assalamualaikum 🫂 നബിയുടെ ഭാര്യമാരുടെ എണ്ണവും ഉഹാപോഹങ്ങളെ കുറിച്ചും ഒന്ന് വിഡിയോ ചെയ്യുമോ
ഖുർആൻ പറഞ്ഞ മസീഹ് ഈസ നബി ആയിരിക്കെ ഒപ്പം ദജ്ജാൽ എന്ന് ചേർത്ത് വിളിക്കാൻ പഠിപ്പിച്ചത് ജൂദർ തന്നെ... 👍
Vyaaja mishiha... Dajjaal.. real messiah jesus
അയ്യോ.... അതു ശരി, അപ്പോൾ ജൂതർ പറയുന്നതും ചെയ്യുന്നതും എല്ലാം നിങ്ങളും ചെയ്യുമോ. നിനക്കൊക്കെ നാണവും മാനവും ഉളുപ്പും ഉണ്ടോ???. ജൂതന്മാരെയും ജൂതൻ ആയ യേശുവിനെ കുറിച്ചും ചർച്ച ചെയ്യാനും സംസാരിക്കുവാനും.
@@haniahhanai4717 ഹദീസ് പ്രവാചക നിഷേധികൾക്ക് വായിൽ തോന്നിയത് വിളിച്ചു പറയാം . നിങ്ങൾ ഖുർആനിലെ ഏത് വചനം നോക്കിയിട്ടാണ് നമസ്കരിക്കുന്നതും അതിലുള്ള പ്രാർത്ഥന നിർവ്വഹിക്കുന്നതും ഒക്കെ ... ഒരു ഹദീസ് നിഷേധിക്കും മറുപടിയുണ്ടാവില്ല..
@@haniahhanai4717 അതിന്ന് വേറെയും അർത്ഥങ്ങളുണ്ട് ലക്ഷക്കണക്കിന്ന് ഹദീസുകൾ മനപ്പാഠമുള്ള ഹദീസ് വ്യാഖ്യാതാക്കൾക്ക് മനസിലാവാത്തത് ഈ കുഞ്ഞാടിന്ന് മനസിലായി🤣🤣🤣🤣🤣🤣🤣🤣🤣 അല്ലാഹു എല്ലാവരെയും മുഅ്മിനായി ഉറപ്പിച്ചുനിർത്തട്ടെ മറ്റു ചെറിയ ദജ്ജാലുകളിൽ നിന്ന് കാക്കട്ടെ ആമീൻ
ഇയാൾ ഖുർആനിൽ നിന്ന് ചിലതു എടുക്കുന്നു ചിലത് പറയുന്നില്ല മസീഹ് എന്നാൽ ചുറ്റി കറരുന്നവൻ വീണ്ടും വരുന്നവൻ എന്നല്ലാം അർത്തമുണ്ട് ഇസാ നബി വീണ്ടും വരും എന്നാൽ ഇയാൾ പറയുന്ന ചില കാര്യങ്ങൾ ശരിയുമുണ്ടെന്ന് തോന്നന്നു
എൻ്റെ അഭിപ്രായത്തിൽ ഈ മൊബൈൽ തന്നെയാണ് ദജ്ജാൽ.സ്ക്രീൻ ഒറ്റ കണ്ണായ് സങ്കല്പിച്ച് നോക്😮
വല്ലാത്ത ജാതി അഭിപ്രായം 😂
😂
Artificial intelligence ആണ് ഐ....
@@ismailkannur778 മൊബൈൽ കാലം കഴിയാൻ വല്യ താമസം ഇല്ല ട്ടോ
😂😂😂😂......
എന്റെ ചോദ്യത്തിന് ഉത്തരം കിട്ടി. (Yhankyou)ഞാൻ നമസ്കാരത്തിൽ മസീഹ് ദജ്ജാലിന്റെ ഫിത്നയിൽ നിന്ന് പ്രാർത്തിക്കാറില്ല. ABDUNNASIR
ഞാൻ കുറെ കൊല്ലമായി ഇസ മസീഹിനെ ചീത്ത വിളിക്കൽ നിർത്തിയിട്ട് അത്തഹിയ്യാത്തും ചൊല്ലാറില്ല
പകരം ലൗ അൻസലനാ എന്ന് തുടങ്ങുന്ന ആയത് ഓതും
ലാസ്റ്റ് സലാമുൻ അലൽ മുർസലീൻ വൽ ഹംദു ---------ആലമീൻ
അൽ മസീഹ് (മിശിഹ)എന്നത് ഈസ നബിയുടെ പേരല്ല വീശേഷണമാണ് അതായത് രക്ഷകൻ എന്നാണ്.
അൽ മസീഹുദജ്ജാൽ എന്നാൽ അതും ഒരു വ്യക്തിയുടെ പേരല്ല വിശേഷണമാണ് അതായത് കളളനായ രക്ഷകൻ (വ്യാജ രക്ഷകൻ, കളള രക്ഷകൻ) ഏല്ലാ കാലത്തും അൽ മസീഹുദജ്ജാലുമാർ ഉണ്ടാവും അവസാന കാലത്തുമുണ്ടാവും
മസീഹുദ്ദജ്ജാൽ വ്യാജ മിശിഹയാണ് . അദ്ദേഹത്തെ കുറിച്ച് ധാരാളം ഹദീസുകളുണ്ട് . ഹദീസ് നിഷേധികൾക്ക് ഇസ്ലാം വിരുദ്ധത ആവോളം പ്രചരിപ്പിക്കാം..
ദജ്ജാലിന്റെ അനുയായികൾ അയാളുടെ ഫിത്നയെത്തോട്ട് കാവൽ ചോദിക്കില്ല 😂😂😂
നിന്നെ പോലുള്ള.. ദജാലിന്റെ അനുയായികൾ വർദ്ധി കുമ്പോഴാണ്... ദജാൽ.. ഇറങ്ങുക
നന്നായി അവതരിപ്പിച്ചു. ഇലാഹിനെ അന്വേഷിക്കുന്നവർക്ക് കെടാത്ത ഒരു വിളക്കാവുക..
സർവ മത സത്യവാദം കൊണ്ടുനടന്ന ഈ കാഫിർ തന്നെ അല്ലെ ഇതും അവതരിപ്പിച്ചത് നന്നാകും 😂😂🙏
@@musthafapadikkal6961 സർവ്വ മതവും ചെന്ന് എത്തുന്നത് ഏകനായ ഇലാഹിലാണ്. കാഫിർ ആരാണെന്ന് നിശ്ചയിക്കുന്നത് അല്ലാഹു ആണ്
@@musthafapadikkal6961 നിങ്ങൾക്ക് അല്ലാഹു സ്വർഗം നൽകി അനുഗ്രഹിക്കുമാറാകട്ടെ
നമ്മക് സ്വർഗത്തിൽ കിട്ടാൻ പോകുന്നത്
സ്വർണ്ണം കൊണ്ട് മടഞ്ഞുണ്ടാക്കപ്പെട്ട കട്ടിലുകളിൽ മേൽ ആയിരിക്കും അവർ ചാരി കിടക്കുക( സ്വർണ്ണം കൊണ്ടുള്ള കട്ടിലിൽ കിടന്നാൽ ചൊറിച്ചിൽ വരില്ലേ. കിടക്കയെ പറ്റി കിതാബിൽ പറയുന്നില്ല )
Sura waqia ayat 15
16. അന്യോന്യം അഭിമുഖരായ നിലയിൽ അവയിൽ ചാരിയിരുന്നു സുഖിച്ചുകൊണ്ട്
17. സ്ഥിരവാസം നൽകപ്പെട്ടവരായ ബാലന്മാർ അവരിൽ സേവനത്തിനായി ചുറ്റി സഞ്ചരിച്ചു കൊണ്ടിരിക്കും( സ്വർഗ്ഗത്തിൽ ബാലന്മാർ എന്തിന്? ഒരുപക്ഷേ ഉസ്താദുമാർക്ക്...)
18. കോപ്പകളും കൂജകളും കള്ളിന്റെ പാനപാത്രവും സഹിതം
19. അവ മൂലം( കള്ളിന്റെ) അവർക്ക് തലവേദന ഉണ്ടാവുകയില്ല ലഹരി ബാധിക്കുകയുമില്ല. (തലവേദനയുണ്ടാക്കുന്ന പട്ടച്ചാരായമില്ല )
20. അവർ ഉത്തമമായി സ്വീകരിക്കുന്നത് തരത്തിൽപ്പെട്ട പഴവർഗ്ഗങ്ങളും
21. അവർ ഇഷ്ടപ്പെടുന്ന തരത്തിലുള്ള പക്ഷി മാംസവും കൊണ്ട് ബാലന്മാർ ചുറ്റി നടക്കും
22. വിശാല നേത്രകളായ വെള്ള വെയ്യാമണി പോലത്തെ സ്ത്രീകളും ഉണ്ടായിരിക്കും
Sura 78 al naba
32.സ്വർഗ്ഗത്തിൽ മുന്തിരിവള്ളികൾ നിറഞ്ഞ പൂന്തോപ്പുകൾ ഉണ്ടായിരിക്കും
33. സമപ്രായക്കാരായ വലിയ മുലകൾ ഉള്ള തരുണീമണികളും.... സ്വർഗ്ഗത്തിലെത്തിയാൽ വലിയ മുലകൾ ഉള്ള പെണ്ണുങ്ങളെ തരാം എന്നൊരു ദൈവം പറയുമോ ( പെണ്ണുങ്ങൾക്ക് എന്ത് കിട്ടും എന്ന് കിതാബിൽ എവിടെയും പറയുന്നില്ല )
34. കള്ളിന്റെ നിറഞ്ഞ കോപ്പുകളും
Sura qalam ഇൽ പറയുന്നു സ്വർഗ്ഗത്തിൽ രാവിലെയും വൈകിട്ടും ഭക്ഷണം കിട്ടും( lunch ഇല്ല )
ഇതൊക്കെ പ്രപഞ്ചമുണ്ടാക്കുന്നതിന് മുമ്പേയുള്ള Lahul Mahfouz കിത്താബിൽ
ഈ മഹാപ്രപഞ്ചവും കോടിക്കണക്കിന് നക്ഷത്രങ്ങളെയും മനുഷ്യരെയും മൃഗങ്ങളെയും സൃഷ്ടിക്കുകയും ലോകാവസാനംവരെ പരിപാലിക്കുകയും ചെയ്യുന്ന ഒരു ദൈവം എഴുതി വച്ചതാണോ സർ..
അതോ നബി സ്വന്തം അനുയായികളെ പിരികേറ്റി കൂടെ നിർത്താൻ പറഞ്ഞതാണോ
വഹാബി പണ്ഡിതൻ അമാനി മൗലവിയുടെ ഖുർആൻ തഫ്സീർ വായിക്കൂ..
ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്!!
സർവമത സത്യമതംശരിയല്ല,അത് വിശ്വസിക്കണ്ടാ.
Akamporul mobile app inddo
Ys, QURAN AKAM PORUL APP ennu search cheythaal mathi
❤❤❤❤
❤️❤️❤️❤️❤️❤️
മൗലവി സാഹിബ് പൊളിച്ചടുക്കുന്നു ❤
മുടി ഒതുക്കി നല്ല നിലയിൽ നിലനിർത്തിയാൽ കാണുന്നവർക്ക് കണ്ണിനു കുളിർമ നൽകിയേക്കും ഉസ്താദേ 🙏🏻
മുഹമ്മദ് നബിക്കു തോളറ്റം വരെ മുടിയുണ്ടായിരുന്നു എന്നു വായിച്ചിട്ടുണ്ട്.
അതെ നിങ്ങടെ കാഴ്ചപ്പാട് മാറ്റിയാൽ മതി അതായിരിക്കും കുറച്ചു കൂടെ നല്ലത്
Assalamualaikum ❤
و عليكم السلام ورحمة الله
നെഗറ്റീവ് കമൻ്റ്സ് ഉണ്ടാവും കാര്യമാക്കണ്ട. സത്യം വെളിവാകട്ടെ '' മുന്നോട്ട് : മുന്നോട്ട്
👌🏻👍🏻🙏🏻
ഇബുനു സയ്യാദിന്റെ കഥ ഒന്ന് വിശദീകരിക്കാമോ?
❤
ഞാൻ 5 ക്ലാസ്സിൽ മദ്രസ്സയിൽ പഠിക്കുമ്പോൾ തന്നെ സംശയത്തോടെ കണ്ട കാര്യം
മനുഷ്യനെ വഴി പിഴപ്പിക്കുന്ന വനാണ് ദ ജജാൽ .എന്റ അഭിപ്രായത്തിൽ .നമ്മൾ ഉഭയോഗിക്കുന. മോബൈൽ ഫോൺ ആ വാ നാണ് സാദ്യ ദ.ആ പറഞ്ഞ എല്ലാ കാര്യങ്ങളും . ഈ സാധനത്തിൽ കാണാം..
നിസ്ക്കാരത്തിൽ നബിയുടെ കാലത്ത് ഒമിൻ ഫിത് ന ത്തിൽ മസീഹുദ്ദജ്ജാൽ എന്ന പ്രാർത്തന ഇല്ലായി രുന്നു അത് പിന്നീട് കൂട്ടിച്ചേർത്തതാണ്
Mashallah. Beshakh ithu shariyanu
'ഇദ്ധേഹം ഏത് വിഭാഗത്തിൽ പെട്ട ആളാണ് ഇദ്ധേഹത്തിൻ്റെ സംഘടന ഏത് ?
Jamayath
ജമാഅത്ത അല്ല ... .. ഇയാൾ സ്വതന്ത്യ പണ്ഡിതൻ ആണ്
ഇയാൾ എവിടെയാണു ഖുതുബ നിർവ്വഹിക്കുന്നത്? ഏതു സ്ഥലത്താണു? ഒന്ന് ആരെങ്കിലും പറഞ്ഞ് തരണെ പ്ലീസ് .
മസ്സീഹ് എന്ന വാക്കിനു യാത്ര ചെയ്യുന്നവൻ എന്നും അർത്ഥം ഇല്ലേ??
Jibreel Avadiyilairnno,
ഷിയാക്കളുടെ ആചാരങ്ങളുടെ ഉറവിടം എവിടെയാണെന്ന് അറിഞ്ഞാൽ ഈ മായാവികഥകൾ എങ്ങിനെയാണ്. ഇസ്ലാമിൽ വന്നത് എന്ന് മനസിലാക്കാം..
0:30
മനുഷ്യരെ ഭയപ്പെടുത്തുന്ന സങ്കൽപ്പങ്ങളും, വിശ്വാസങ്ങളും ദൈവീകമല്ല.
Sihar ഇസ്ലാമിൽ video ചെയ്യോ ❓
മുസ്ലിംസ സിഹ്റിനെ ഭയക്കേണ്ടത് ഇല്ല. കൃത്യമായ നിസ്കാരം ഖുരാൻ പരായണം ഇത് സിഹിറിനെ തടയും...
ജൂതൻമ്മാർക്കും ശിയാക്കൾക്കും സിഹ്റ് ഭയങ്കര ഭയം ആണ് കാരണം അവരുടെ വിശ്വാസം ശരിയല്ല അതാ ഭയം മുസ്ലിംസ ഭയക്കേണ്ടതില്ല പ്രവാചകൻ സിഹ്റ്നെ ഭയപെട്ടില്ല.
സൗദിയിൽ അത്തഹിയ്യാത്തിൽ ദുആ ഇല്ല 🙏
പിന്നെ എന്താ ഉള്ളത്?
@@musthafapadikkal6961 wow ക്യാ ബാത്ത് ഹേ
നിങ്ങൾക്ക് അല്ലാഹു സ്വർഗം നൽകി അനുഗ്രഹിക്കുമാറാകട്ടെ
നമ്മക് സ്വർഗത്തിൽ കിട്ടാൻ പോകുന്നത്
സ്വർണ്ണം കൊണ്ട് മടഞ്ഞുണ്ടാക്കപ്പെട്ട കട്ടിലുകളിൽ മേൽ ആയിരിക്കും അവർ ചാരി കിടക്കുക( സ്വർണ്ണം കൊണ്ടുള്ള കട്ടിലിൽ കിടന്നാൽ ചൊറിച്ചിൽ വരില്ലേ. കിടക്കയെ പറ്റി കിതാബിൽ പറയുന്നില്ല )
Sura waqia ayat 15
16. അന്യോന്യം അഭിമുഖരായ നിലയിൽ അവയിൽ ചാരിയിരുന്നു സുഖിച്ചുകൊണ്ട്
17. സ്ഥിരവാസം നൽകപ്പെട്ടവരായ ബാലന്മാർ അവരിൽ സേവനത്തിനായി ചുറ്റി സഞ്ചരിച്ചു കൊണ്ടിരിക്കും( സ്വർഗ്ഗത്തിൽ ബാലന്മാർ എന്തിന്? ഒരുപക്ഷേ ഉസ്താദുമാർക്ക്...)
18. കോപ്പകളും കൂജകളും കള്ളിന്റെ പാനപാത്രവും സഹിതം
19. അവ മൂലം( കള്ളിന്റെ) അവർക്ക് തലവേദന ഉണ്ടാവുകയില്ല ലഹരി ബാധിക്കുകയുമില്ല. (തലവേദനയുണ്ടാക്കുന്ന പട്ടച്ചാരായമില്ല )
20. അവർ ഉത്തമമായി സ്വീകരിക്കുന്നത് തരത്തിൽപ്പെട്ട പഴവർഗ്ഗങ്ങളും
21. അവർ ഇഷ്ടപ്പെടുന്ന തരത്തിലുള്ള പക്ഷി മാംസവും കൊണ്ട് ബാലന്മാർ ചുറ്റി നടക്കും
22. വിശാല നേത്രകളായ വെള്ള വെയ്യാമണി പോലത്തെ സ്ത്രീകളും ഉണ്ടായിരിക്കും
Sura 78 al naba
32.സ്വർഗ്ഗത്തിൽ മുന്തിരിവള്ളികൾ നിറഞ്ഞ പൂന്തോപ്പുകൾ ഉണ്ടായിരിക്കും
33. സമപ്രായക്കാരായ വലിയ മുലകൾ ഉള്ള തരുണീമണികളും.... സ്വർഗ്ഗത്തിലെത്തിയാൽ വലിയ മുലകൾ ഉള്ള പെണ്ണുങ്ങളെ തരാം എന്നൊരു ദൈവം പറയുമോ ( പെണ്ണുങ്ങൾക്ക് എന്ത് കിട്ടും എന്ന് കിതാബിൽ എവിടെയും പറയുന്നില്ല )
34. കള്ളിന്റെ നിറഞ്ഞ കോപ്പുകളും
Sura qalam ഇൽ പറയുന്നു സ്വർഗ്ഗത്തിൽ രാവിലെയും വൈകിട്ടും ഭക്ഷണം കിട്ടും( lunch ഇല്ല )
ഇതൊക്കെ പ്രപഞ്ചമുണ്ടാക്കുന്നതിന് മുമ്പേയുള്ള Lahul Mahfouz കിത്താബിൽ
ഈ മഹാപ്രപഞ്ചവും കോടിക്കണക്കിന് നക്ഷത്രങ്ങളെയും മനുഷ്യരെയും മൃഗങ്ങളെയും സൃഷ്ടിക്കുകയും ലോകാവസാനംവരെ പരിപാലിക്കുകയും ചെയ്യുന്ന ഒരു ദൈവം എഴുതി വച്ചതാണോ സർ..
അതോ നബി സ്വന്തം അനുയായികളെ പിരികേറ്റി കൂടെ നിർത്താൻ പറഞ്ഞതാണോ
വഹാബി പണ്ഡിതൻ അമാനി മൗലവിയുടെ ഖുർആൻ തഫ്സീർ വായിക്കൂ..
ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്!!
മക്കയിലേക്കുള്ള പാത എന്ന പുസ്തകത്തിൽ, പേജ് നമ്പർ 400.
ഒരുപാട് പേരോട് ഞാൻ മസീഹു ദജ്ജാൽ നെ പറ്റി ചോദിച്ചിട്ടുണ്ട്.. യദാർത്ഥ വിവരം ഇപ്പോൾ കിട്ടി
ഈ കാലത്തു ധൈര്യത്തോടെ പറയുന്ന മുസ്തഫ മൗലവി അഭിനന്ദനങ്ങൾ ❤❤❤❤
അൽറ മിഷൻന്റെ ക്ലാസുകൾ ഒന്ന് കേട്ടുനോക്കൂ
യഥാർത്ഥത്തിൽ ഖിയാമത്തിൻ്റെ
അടയാളങ്ങൾ എന്തെക്കെയാണ്
വിശദികരിക്കണം
1 അടയാളം ഈ ചെങ്ങായി തന്നെ
ഓരോരുത്തരുടെയും അന്ത്യ നാൾ ആണ് അയാളുടെ ഖിയാമത് നാൾ
സത്യം സത്യം ഉൾക്കൊളുക നന്മ വരും
എന്താ ണ് ഒരു ഉസ്താദിനു വേണ്ട ലക്ഷണം. ഒന്ന് പറഞ്ഞു തരുമോ
താങ്കൾ എൻതു കരുതി പണ്ഡിതന്മാർക് പ്രത്തിയെക വേഷം ഉണ്ടന്നോ
നുണ പറഞ്ഞ് മനുഷ്യരെ ഭയപ്പെടുത്തി അള്ളാഹുവിന്റെ പേരിൽ സമ്പത്തുണ്ടാക്കി സുഖിച്ച് ജി വി ക്കു ക. ഇതാണ് ലക്ഷണം.
അതിന് ആദ്യം ഉസ്താദ് എന്നാൽ എന്താണ് അർത്ഥമാക്കുന്നത് എന്ന് പഠിക്ക് അപ്പോൾ അവർക്ക് ഏതെല്ലാം വേഷമാകാം എന്ന് ബോധ്യം വരും
ഉസ്താദ് എന്ന് ഗൂഗിളിൽ അടിച്ചു നോക്കൂ. കാര്യങ്ങൾ മനസ്സിലാക്കാം.
@@Shaji-wh9dl😂😅
ഇത് വരെ കുറെ പണ്ഡിധൻ മാർ നീട്ടി കുരച്ചു പറഞ്ഞത് എല്ലാം തെറ്റായിരുന്നോ 🤔
Iyalk onnum ariyilla..hadeesile nabi thangal moshamaanu ennanu iyal paranjath
ഇങ്ങിനെ എത്ര ഹോളിവുഡ് സിനിമകളിൽ ഇത് പോലുള്ള കഥകൾ വന്നിരിക്കുന്നു. ഇത് പോലെയുള്ള കഥകൾ കേട്ട് വിശ്വസിക്കുന്ന മുസ്ലിങ്ങൾ സത്യത്തിൽ കുറഫാത് ചെയ്യുന്നത് അല്ലേ
ശരിയാണ്, ഹോളിവുഡ് സിനിമ കണ്ട് മുഹമ്മദ് നബി തട്ടിക്കൂട്ടിയ ഒന്നാണല്ലോ ഇസ്ലാം!
ഒരു മുസ്ലിമിന്റെ ഏറ്റവും പ്രധാന കർമം നമസ്കാരമല്ലേ, അതുകൊണ്ട് നമസ്കാരത്തിലെ ദുആകൾ കൃത്യമായി ഒന്ന് വിശദീകരിച്ചു തരാമോ?
ദജ്ജാലിനെ കുറിച്ച് പറയണ്ട, ഖബർ ശിക്ഷ പറയണ്ട.
പിന്നെ അത്തഹിയ്യാത്തിൽ നബിയെ അഭിസംബോധന ചെയ്യുന്നുണ്ടല്ലോ, അതിന്ടെ കാര്യം ഒന്ന് മനസിലാക്കി തരുമോ ? അതായത് അസ്‌സലാമു അലൈക അയ്യുഹന്നബിയു..
നബിയെ സലാം
@@Master80644അങ്ങനെ നബിയെ വിളിച്ചുകൊണ്ട് സലാം പറയാമോ നമസ്കാരത്തിൽ ?
Masha Allah ❤ കളവെല്ലാം പൊളിചടക്കണം
ഈ പറയുന്നത് 100%ശരിയാണ്
Abdul hameed. Kakkinje. Mangala. Puram. ❤❤❤
എന്ത് ഇത്രയും ഗൗരവം ഉള്ള കാര്യങ്ങൾ ഇത്രയും കാലം ആയിറ്റ് ഒരു പണ്ഡിതനും തിരിത്തിയില്ല ഈ പണ്ഡിതൻമ്മാർക്ക് അല്ലാഹുവിലും റസൂലിൽ വിശ്വാസം ഇല്ലായിരുന്നോ😮
തിരുത്തിയിട്ടുണ്ട് ബാഖവി അബൂ ഹസൻ ചേകന്നൂർ മൗലവി
അദ്ദേഹത്തിൻറെ ബോഡി പോലും കിട്ടിയില്ല
naale tanne aaankuttikal iyalk marupadi kodukkkum insha allah
Thangal e kaalathu veenda oru pandithan thannee
ദീപസ്തംഭം മഹാശ്ചര്യം. നമുക്കും കിട്ടണം മൃഷ്ടാന്നഭോജനവും പണവും. ഇതല്ലേ പണ്ഡിതവേഷം കെട്ടിയവരുടെ നിയ്യത്ത്. പിന്നെ അങ്ങനെതന്നെ സിന്ദാബാദ് പറയാൻ അണികളും. പണ്ഡിതൻ പിഴച്ചാൽ ലോകവും പിഴച്ചു എന്നത് എത്ര സത്യം
ഇനി ലയനൽ മേസ്സി യാകുമോ
Allahukku polummillatha kazhivu nabikku koduthu??? Ingane oru prayogam pulli upayogichu. Allahkillatha kazhivu vallom undo. Pinne bhukari hadees illa, tirmidhi illa ennu paranja shesham vere ketu kelviyillatha ustadumarde Peru paranju kadha parayum. Islamil vannu islamine thakarkuka. Poornamayum padikathe ellam manasil kayatathe irikuka
തിരിച്ചറിയുക ബുഖാരിയാണ് ദജ്ജാൽ!
100 ശെരി❤❤❤
%sari
😂😂😂😂😂
ഒരു ഉസ്താദിന്റെ ലക്ഷണം ഒന്നും ഇങ്ങേർക്ക് കാണുന്നില്ലല്ലോ 🤔🙄
നിങ്ങൾ ഉദ്ദേശിക്കുന്നത്പൊറോട്ട തലക്കെട്ട് ആയിരിക്കും
ശരിയാണ് ഇയാൾ ജനങ്ങളെ വഴി തെറ്റിക്കുന്നില്ല.. സത്യം മറച്ചു വെക്കുന്നില്ല. അന്യായമായി തിന്നുന്നില്ല... അങ്ങനെ ഒരുപാട് ...😂
എന്താണാവോ ലക്ഷണം?
അലറി സഖാഫി കെട്ടുന്ന സർദാർ തലയിൽ കെട്ടു വേണോ അത് സഫ്‌വാൻ സഖാഫി വെക്കുന്ന ഷിയാ ചട്ടി തൊപ്പി വേണോ ഏതാണ് താങ്കളുടെ താല്പര്യം? അലറി സ്ഖഫി പഞ്ചാബിൽ പോയാൽ അവിടുത്തെ ആളുകൾ സസരീ സാൾ ജി കിധ ഹാൽ ഹെ എന്നു ചോദിക്കും..
പ്രത്യേക വേഷം ജോലി ചെയ്യാതെ ജീവിക്കാൻ വേണ്ടി യാണ്
ചിറക് വിരിച്ച്, കുതിര മുഖം( ബുറാക് ) ഇപ്പോൾ കാണ്മാനില്ല 🙏🏻
@@saleemafthabamariyil1699 നിങ്ങൾക്ക് അല്ലാഹു സ്വർഗം നൽകി അനുഗ്രഹിക്കുമാറാകട്ടെ
നമ്മക് സ്വർഗത്തിൽ കിട്ടാൻ പോകുന്നത്
സ്വർണ്ണം കൊണ്ട് മടഞ്ഞുണ്ടാക്കപ്പെട്ട കട്ടിലുകളിൽ മേൽ ആയിരിക്കും അവർ ചാരി കിടക്കുക( സ്വർണ്ണം കൊണ്ടുള്ള കട്ടിലിൽ കിടന്നാൽ ചൊറിച്ചിൽ വരില്ലേ. കിടക്കയെ പറ്റി കിതാബിൽ പറയുന്നില്ല )
Sura waqia ayat 15
16. അന്യോന്യം അഭിമുഖരായ നിലയിൽ അവയിൽ ചാരിയിരുന്നു സുഖിച്ചുകൊണ്ട്
17. സ്ഥിരവാസം നൽകപ്പെട്ടവരായ ബാലന്മാർ അവരിൽ സേവനത്തിനായി ചുറ്റി സഞ്ചരിച്ചു കൊണ്ടിരിക്കും( സ്വർഗ്ഗത്തിൽ ബാലന്മാർ എന്തിന്? ഒരുപക്ഷേ ഉസ്താദുമാർക്ക്...)
18. കോപ്പകളും കൂജകളും കള്ളിന്റെ പാനപാത്രവും സഹിതം
19. അവ മൂലം( കള്ളിന്റെ) അവർക്ക് തലവേദന ഉണ്ടാവുകയില്ല ലഹരി ബാധിക്കുകയുമില്ല. (തലവേദനയുണ്ടാക്കുന്ന പട്ടച്ചാരായമില്ല )
20. അവർ ഉത്തമമായി സ്വീകരിക്കുന്നത് തരത്തിൽപ്പെട്ട പഴവർഗ്ഗങ്ങളും
21. അവർ ഇഷ്ടപ്പെടുന്ന തരത്തിലുള്ള പക്ഷി മാംസവും കൊണ്ട് ബാലന്മാർ ചുറ്റി നടക്കും
22. വിശാല നേത്രകളായ വെള്ള വെയ്യാമണി പോലത്തെ സ്ത്രീകളും ഉണ്ടായിരിക്കും
Sura 78 al naba
32.സ്വർഗ്ഗത്തിൽ മുന്തിരിവള്ളികൾ നിറഞ്ഞ പൂന്തോപ്പുകൾ ഉണ്ടായിരിക്കും
33. സമപ്രായക്കാരായ വലിയ മുലകൾ ഉള്ള തരുണീമണികളും.... സ്വർഗ്ഗത്തിലെത്തിയാൽ വലിയ മുലകൾ ഉള്ള പെണ്ണുങ്ങളെ തരാം എന്നൊരു ദൈവം പറയുമോ ( പെണ്ണുങ്ങൾക്ക് എന്ത് കിട്ടും എന്ന് കിതാബിൽ എവിടെയും പറയുന്നില്ല )
34. കള്ളിന്റെ നിറഞ്ഞ കോപ്പുകളും
Sura qalam ഇൽ പറയുന്നു സ്വർഗ്ഗത്തിൽ രാവിലെയും വൈകിട്ടും ഭക്ഷണം കിട്ടും( lunch ഇല്ല )
ഇതൊക്കെ പ്രപഞ്ചമുണ്ടാക്കുന്നതിന് മുമ്പേയുള്ള Lahul Mahfouz കിത്താബിൽ
ഈ മഹാപ്രപഞ്ചവും കോടിക്കണക്കിന് നക്ഷത്രങ്ങളെയും മനുഷ്യരെയും മൃഗങ്ങളെയും സൃഷ്ടിക്കുകയും ലോകാവസാനംവരെ പരിപാലിക്കുകയും ചെയ്യുന്ന ഒരു ദൈവം എഴുതി വച്ചതാണോ സർ..
അതോ നബി സ്വന്തം അനുയായികളെ പിരികേറ്റി കൂടെ നിർത്താൻ പറഞ്ഞതാണോ
വഹാബി പണ്ഡിതൻ അമാനി മൗലവിയുടെ ഖുർആൻ തഫ്സീർ വായിക്കൂ..
ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്!!
മസീഹ് എന്നാൽ ലോകം ചുറ്റുന്നവൻ എന്നാണ് അതിനെന്താണ് പ്രശ്നം
@@abdunasir3255 നിങ്ങൾക്ക് അല്ലാഹു സ്വർഗം നൽകി അനുഗ്രഹിക്കുമാറാകട്ടെ

Aa.thuoghiya.mudi.enthina
അത് റസൂലിന്റെ സുന്നതല്ലേ
MuhMmad.jeevichirunitilla.aage.4.sthalathe.muhammad.anna.padamullu.ea.4.sthalathum.muhamadinu.qUran.erakky.paranjitilla.thoraat.moosak.erakky.ennu.quracil.mAbhijit.tNiranjan.kanukayilla..
Hadees vishwasa yogyamalla ennano parayunnath...
Alla
മനുഷ്യൻ്റെ യുക്തിക്ക് നിരക്കാത്ത ഇത്തരം കള്ള കഥകൾ ഇല്ലങ്കിൽ / ഇസ് ലാം മതം കുറച്ച് കുടി പൊളിയാതെ മുന്നോട്ട് പോയിരുന്നു / മനുഷ്യൻ്റെയുക്തിക്ക് നിരക്കാത്ത കഥകൾ ഇനി എത്രയുണ്ട് / ഇനി ഖുർആൻ മാത്രം എടുത്താൽ രക്ഷപെടുമോ / ഇവർ പറയുന്ന ദൈവം ഉണ്ടന്ന് ഒരു വാദത്തിന് സമ്മദിച്ചാൽ തന്നെ /ദൈവത്തിന് യോജിക്കാത്ത ആയത്തു'കൾ എത്രയുണ്ട്
ഇസ്ലാം മതം ഇനി എത്രയാണ് മുന്നോട്ട് പോവേണ്ടത്😂. ആകെ പൊളിയാതെ മുന്നോട്ട് പോവുന്ന ഒരു മതം ഇസ്ലാം മാത്രമാണ്. ബാക്കിയുള്ളത് എല്ലാം നിരീശ്വര വാദം അടക്കം യുക്തിക്ക് നിരക്കാതെ യുക്തിയുള്ളവർ ഇസ്ലാമിലേക്ക് കൊഴിഞ്ഞു പോകുന്നത് തടയാൻ വേണ്ടി ഉള്ള പരക്കം പാച്ചിലിൽ ആണ്. അതിന് വേണ്ടി ഇസ്ലാമിനെ താറടിച്ചു കാണിക്കാൻ ഉള്ള പ്രോപഗണ്ട ഈ കാലഘട്ടത്തിൽ തകൃതിയായി നടക്കുന്നു. എന്നിട്ടെന്താ കാര്യം അതുകൊണ്ടും ഇസ്ലാം വളരുന്നു. ചണ്ടികൾ എല്ലാം കൊഴിഞ്ഞു പോകുന്നു.. അവരിൽ ചിലരെ പ്രോപഗണ്ട കക്ഷികൾ കാശ് മുടക്കി വാടകക്ക് എടുക്കുന്നു. ഇവറ്റകളുടെ ഈ വെപ്രാളം കാണുമ്പോൾ സത്യം അറിയുന്ന ഒരു മുസ്ലിമിന് സഹതാപം മാത്രം
മരണാനന്തര ജീവിതം,പരലോകം,സ്വർഗം,നരകം ഇതൊക്കെ യഥാർത്ഥത്തിൽ ഉണ്ടോ.യുക്തിക്ക് നിരക്കുന്നതു ആണോ
Aadu 1 movie: arakkal abu: shajiyetta ivaleyangott? Shaji pappan: aruth abu aruth,
Bukhari parayunnu: umar: nabiye ivaneyangott? Nabi: aruth umare aruth, ente bukhari ikka inngalu enhtokke aanu ezhuthivechirikkunath
ഇതിൽ negative comments ഇല്ലല്ലോ 🔥
Dajaal banchamin nadhan yhau
Dajjal, പിശാച് ഇല്ല എന്ന് തന്നെ പിശാച് വഴിപിഴപ്പിക്കും