@@strikeff9798അത് നമ്മൾ നിയന്ത്രിക്കണം അതിനുള്ള സാധ്യതകൾ ഇല്ലാതാക്കണം അതിനൊരു ജീവിയെ വെറുക്കുക അല്ല വേണ്ടത് നിങ്ങളെ സൃഷ്ടിച്ച അതേ സ്രഷ്ടാവാണ് അതിനും ജന്മം കൊടുത്തത് അതെന്താണ് നിങ്ങൾക്ക് മനസ്സിലാകാത്തത് തെരുവുനായ്ക്കളെ നമ്മുടെ ഗവൺമെൻറ് നിയന്ത്രിക്കേണ്ടതാണ നമ്മുടെ ഭരണാധികാരികളുടെ അഭാവം മൂലമാണ് അങ്ങനെയുള്ള അപകടങ്ങൾ ഉണ്ടാകുന്നത് അതു പറഞ്ഞു ഒരു ജീവിയെ വെറുക്കുക അല്ല വേണ്ടത് അതിനുള്ള മാർഗങ്ങളാണ് നോക്കേണ്ടത്
ഉസ്താദ് നിങ്ങൾ പറയുന്നത് വളരെ ശരിയാണ് ഞാൻ കണ്ടതിൽ വെച്ച് നായയെപ്പോലെ സ്നേഹമുള്ള ജീവി വേറെയില്ല മനുഷ്യന് ഉപകാരമുള്ള ജീവിയാണ് അതിൻറെ ജീവൻ കളഞ്ഞും അതു നമ്മളെ പ്രൊട്ടക്ട് ചെയ്യും ഒരുനേരത്തെ ഭക്ഷണം കൊടുക്കുന്നതിനുള്ള നന്ദി കാണിക്കും പിന്നെ പേവിഷബാധ അത് പൂച്ചക്കും നായക്കും ഉണ്ട് അതിന് നമ്മൾ മുൻകൂർ വാക്സിൻ എടുക്കണം പിന്നെ എന്തിൻറെ പേരിലാണ് നായയെ മാറ്റിനിർത്തുന്നത് എനിക്കു മനസ്സിലാവുന്നില്ല
@@musthafapadikkal6961എന്നാൽ നീ പറയ് നായ ഹറാമാണോ അറബ് രാജ്യങ്ങളിൽ ഡോഗ് റൈഡിങ് മത്സരങ്ങൾ നടത്തുന്നു അത് ഹറാമല്ല കേരളത്തിലെ മുസ്ലിങ്ങൾ മാത്രമാണ് നല്ലത് മറ്റുള്ളവരെല്ലാം ബുദ്ധിയില്ലാത്തവർ എന്ന് പറഞ്ഞു നടക്കുന്നവരാണ് കേരളത്തിലെ കോയകൾ
മുസ്തഫ മൗലവിയുടെ വ്യാഖ്യാനങ്ങൾ ഖുർആനിന്റെയും ഇസ്ലാമിന്റെയും തിളക്കം വർദ്ധിപ്പിക്കുന്നു.. ഖുർആൻ പഠിച്ച പണ്ഡിതർ കൂടുതലായി ഈ മാർഗ്ഗം സ്വീകരിക്കുന്നതോടെ സമുദായം ആധുനികമായിത്തീരും..
നായ തൊട്ടാൽ 7 തരം വെള്ളത്തിൽ കുളിക്കണമെന്നാണല്ലോചെറുപ്പത്തിൽ പഠിപ്പിച്ചിട്ടുള്ളത് അത് മനസിൽ വെച്ച് നായഅടുത്തു വന്നാൽ തൊടാതെ നോക്കും പിന്നെ 7തരം വെള്ളത്തിൽ നായ തൊട്ടാൽ എങ്ങനെ കഴുകും ആ വെള്ളം എങ്ങനെ കണ്ടെത്തും ഒരു കാര്യം സത്യമാ മനുഷ്യനെക്കാൾ നന്ദിയുള്ള വർഗമാണ് നായ ഒന്നുമില്ലെങ്കിൽ ആഹാരം കൊടുത്താൽ വാലാട്ടി സ്നേഹം പ്രകടിപ്പിക്കുമെങ്കിലും ചെയ്യുമല്ലോ?
2:45 നായ ശല്യം കാരണം പുറത്തിറങ്ങാൻ പറ്റാണ്ടായി, കഴിഞ്ഞ ദിവസം ഒരു വൃദ്ധയെ തെരുവുനായ്കൾ കടിച്ചു കീറി, തല കൊണ്ടുപോയി. പേ വിഷബാധ വേറെ, അന്നേരമാണ് വിവരക്കേട് വിളിച്ചു പറയുന്നത്. പട്ടികളുള്ള വീട്ടിൽ കയറാൻ പറ്റാത്ത അവസ്ഥയാ, കൊര കാരണം സലാം പോലും പറയാൻ പറ്റില്ല, ഐശ്വര്യമില്ലാത്ത വീടുകൾ
അതിപ്പോൾ പശുവും പോത്തും ആനയും ഒക്കെ തെരുവിൽ ഇറങ്ങി ആൾക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നില്ലേ?. ഭക്ഷണം കിട്ടാത്ത അവസ്ഥ വന്നാൽ മനുഷ്യർ തന്നെ ആണോന്യം കൊന്നു തിന്നും
നായയോളം നന്ദിയും സ്നേഹവുമുള്ള ഒരു ജീവിവർഗം ലോകത്ത് വേറെയില്ല
തെരുവ് നായ ആക്രമണം. കുട്ടികൾ ക് മദ്രസ യിൽ പോകാൻ പറ്റുന്നുണ്ടോ
❤❤❤❤❤❤❤❤
@@strikeff9798അത് നമ്മൾ നിയന്ത്രിക്കണം അതിനുള്ള സാധ്യതകൾ ഇല്ലാതാക്കണം അതിനൊരു ജീവിയെ വെറുക്കുക അല്ല വേണ്ടത് നിങ്ങളെ സൃഷ്ടിച്ച അതേ സ്രഷ്ടാവാണ് അതിനും ജന്മം കൊടുത്തത് അതെന്താണ് നിങ്ങൾക്ക് മനസ്സിലാകാത്തത് തെരുവുനായ്ക്കളെ നമ്മുടെ ഗവൺമെൻറ് നിയന്ത്രിക്കേണ്ടതാണ നമ്മുടെ ഭരണാധികാരികളുടെ അഭാവം മൂലമാണ് അങ്ങനെയുള്ള അപകടങ്ങൾ ഉണ്ടാകുന്നത് അതു പറഞ്ഞു ഒരു ജീവിയെ വെറുക്കുക അല്ല വേണ്ടത് അതിനുള്ള മാർഗങ്ങളാണ് നോക്കേണ്ടത്
മുസ്തഫ ഉസ്താദിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ
Very informative speech ❤
Maashaallah very good information
❤👍🏻
ഉസ്താദ് നിങ്ങൾ പറയുന്നത് വളരെ ശരിയാണ് ഞാൻ കണ്ടതിൽ വെച്ച് നായയെപ്പോലെ സ്നേഹമുള്ള ജീവി വേറെയില്ല മനുഷ്യന് ഉപകാരമുള്ള ജീവിയാണ് അതിൻറെ ജീവൻ കളഞ്ഞും അതു നമ്മളെ പ്രൊട്ടക്ട് ചെയ്യും ഒരുനേരത്തെ ഭക്ഷണം കൊടുക്കുന്നതിനുള്ള നന്ദി കാണിക്കും പിന്നെ പേവിഷബാധ അത് പൂച്ചക്കും നായക്കും ഉണ്ട് അതിന് നമ്മൾ മുൻകൂർ വാക്സിൻ എടുക്കണം പിന്നെ എന്തിൻറെ പേരിലാണ് നായയെ മാറ്റിനിർത്തുന്നത് എനിക്കു മനസ്സിലാവുന്നില്ല
❤❤❤🎉🎉🎉
നല്ല വിശദീകരണം
Explained 👍
അല്ലാഹു അനുഗ്രഹിക്കട്ടെ.
ആ കാഫിറിനെ അള്ളാഹു അനുഗ്രഹിക്കില്ല
😍😍😍😍👍👍👍
Well said 👍
❤
❤❤
❣️
starts at 2:00
👍👍👍👍
എനിക്കേറെ ഇഷ്ടപ്പെട്ടു
പൊട്ടന്മാർക്ക് വേഗം ഇഷ്ടപെടും 😂
VERYGOOD
👌👌
🔥💪👍
👍🤲
നിസ്‌കരത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യോ
👍🏻
🙏
സത്യം സത്യമായും അസത്യം അസത്യമായും മനസ്സിലാക്കാനുള്ള ബുദ്ധി അങ്ങയെ പോലെ ഈ മതം പ്രചരിപ്പിക്കുന്ന പണ്ഡിതന്മാർ മനസ്സിലാക്കിയെങ്കിൽ..
നമ്മുടെ നാട് നന്നായേനെ
ഇവന് ഏതു മതമാണ് പ്രചരിപ്പിക്കുന്നത് 😂
@@musthafapadikkal6961എന്നാൽ നീ പറയ് നായ ഹറാമാണോ അറബ് രാജ്യങ്ങളിൽ ഡോഗ് റൈഡിങ് മത്സരങ്ങൾ നടത്തുന്നു അത് ഹറാമല്ല കേരളത്തിലെ മുസ്ലിങ്ങൾ മാത്രമാണ് നല്ലത് മറ്റുള്ളവരെല്ലാം ബുദ്ധിയില്ലാത്തവർ എന്ന് പറഞ്ഞു നടക്കുന്നവരാണ് കേരളത്തിലെ കോയകൾ
മുസ്തഫ മൗലവിയുടെ വ്യാഖ്യാനങ്ങൾ ഖുർആനിന്റെയും ഇസ്ലാമിന്റെയും തിളക്കം വർദ്ധിപ്പിക്കുന്നു..
ഖുർആൻ പഠിച്ച പണ്ഡിതർ കൂടുതലായി ഈ മാർഗ്ഗം സ്വീകരിക്കുന്നതോടെ സമുദായം ആധുനികമായിത്തീരും..
இது போல் இனி எவ்ளோ உண்மைகள் தெரிய வேண்டி உள்ளது
അപ്പൊ നമുക്ക് ഒരു നായയെ വാങ്ങാം
താങ്കളുടെ വിശദീകരണം കേൾക്കുമ്പോൾ ഖുർആനോട് ഒരു മമത തോന്നുന്നു
Ningalude video yil orupaadu nookki kandilla please onnu parayaamo
സിഹ്ർ നെ പറ്റി ഒരു video ചെയ്യാമോ
എനിക്കും അതാ അറിയേണ്ടത്
உஸ்தாதே அபூஹுறைரா என்ற நபர் உண்மையா? பொய்யா?
കള്ളൻ. മുആവിയയുടെ കൂലി എഴുത്തുകാരൻ
Avan unmayanavan illai.niraya poyyai parappi vitta jootan tan avan.nampa vendam avan kady unmayana islattil
നായ തൊട്ടാൽ 7 തരം വെള്ളത്തിൽ കുളിക്കണമെന്നാണല്ലോചെറുപ്പത്തിൽ പഠിപ്പിച്ചിട്ടുള്ളത് അത് മനസിൽ വെച്ച് നായഅടുത്തു വന്നാൽ തൊടാതെ നോക്കും പിന്നെ 7തരം വെള്ളത്തിൽ നായ തൊട്ടാൽ എങ്ങനെ കഴുകും ആ വെള്ളം എങ്ങനെ കണ്ടെത്തും ഒരു കാര്യം സത്യമാ മനുഷ്യനെക്കാൾ നന്ദിയുള്ള വർഗമാണ് നായ ഒന്നുമില്ലെങ്കിൽ ആഹാരം കൊടുത്താൽ വാലാട്ടി സ്നേഹം പ്രകടിപ്പിക്കുമെങ്കിലും ചെയ്യുമല്ലോ?
Idh ellam ....toppi itta Ustaad maaar Islam ne vigrtdamaayi
ഇത് എത് പള്ളിയിൽ നടക്കുന്ന ഖുതുബയാണ്
ymca road , calicut
Abu haneefaparayunnadendum. Emaan Malik parayunnadum wdukkumo
2:45 നായ ശല്യം കാരണം പുറത്തിറങ്ങാൻ പറ്റാണ്ടായി, കഴിഞ്ഞ ദിവസം ഒരു വൃദ്ധയെ തെരുവുനായ്കൾ കടിച്ചു കീറി, തല കൊണ്ടുപോയി.
പേ വിഷബാധ വേറെ, അന്നേരമാണ് വിവരക്കേട് വിളിച്ചു പറയുന്നത്.
പട്ടികളുള്ള വീട്ടിൽ കയറാൻ പറ്റാത്ത അവസ്ഥയാ, കൊര കാരണം സലാം പോലും പറയാൻ പറ്റില്ല, ഐശ്വര്യമില്ലാത്ത വീടുകൾ
അതിപ്പോൾ പശുവും പോത്തും ആനയും ഒക്കെ തെരുവിൽ ഇറങ്ങി ആൾക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നില്ലേ?. ഭക്ഷണം കിട്ടാത്ത അവസ്ഥ വന്നാൽ മനുഷ്യർ തന്നെ ആണോന്യം കൊന്നു തിന്നും
@ospadijaggu6187 pashuvum pothum manushayne konnu thinnumo 😄
Manushyanu bheeshani aavunnathine konneekkanam, allenkil naadu kadathanam
Nigalod ara paranjad nay valarthan padilan varalum adini yadirala
Adithe nanav Ulla bagam total 7thavana kazukanam ellakil. Adil 1 thavana man kalikiya velam kind kazukanam karanam Adil Rogan undakuna kirmikal und ade kodan
ആരാണ്" al qitmir "നിങ്ങൾ (സത്യവിശ്വാസികൾ) "(99)(100)*" നാമധാരിയോട് വില പേശുകയാണോ?😊 പോയി അന്വേഷിക്കും വിൻ.....
ഹദീസിൽ പിൽക്കാലത്തു ആരെക്കൊയോ കൈ കടത്തീട്ടുണ്ട്
കാഫിറായ മുസ്തഫ മൗലവി തന്നെയാണ് കൈ കടത്തിയത് 😂
❤
❤❤❤❤
👍
❤
👍❤