Комментарии •

  • @fazalk8649
    @fazalk8649 10 дней назад +9

    വിവരക്കേടിന്റ ഉസ്താദ് മാർ വളർത്തുന്ന സമൂഹങ്ങളെ നിങ്ങൾക് നഷ്ടം. ഇത് കേൾക്കൂ. ഉണരൂ. ഇനിയും വൈകിയിട്ടില്ല. മൗലവിയെ അള്ളാഹു തുണക്കട്ടെ.❤

  • @mmali35
    @mmali35 8 дней назад +9

    അൽഹംദുലില്ലാഹ് 40 വർഷത്തോളം ഞാൻ അന്വേഷിച്ചു കൊണ്ടും എന്റെ മനസ്സിൽ ഉത്തരം കിട്ടാതിരുന്ന എല്ലാ വിഷയങ്ങളും മനസ്സിലാക്കാൻ റബ്ബ് എനിക്ക് തൗഫീഖ് തന്നു അൽഹംദുലില്ലാ ഞാനെന്റെ ജീവിതത്തിൽ ഇന്നുവരെ തേടി നടന്ന ഒരു മഹാനാണ് ഇദ്ദേഹം അൽഹംദുലില്ലാഹ് അല്ലാഹുവിന്റെ അനുഗ്രഹം അപാരം

  • @ashi1866
    @ashi1866 3 дня назад

    സത്യം 👍🏻

  • @ashi1866
    @ashi1866 2 дня назад

    Thanks

  • @mariyamHaneefa-e5b
    @mariyamHaneefa-e5b 11 дней назад +19

    ഇവിടെ ഒരേ ഒരു മതമുള്ളൂ കരുണ, ദയ, സ്നേഹം, സഹായം, സാഹോദര്യം, ഇതെല്ലാം ഒരുമിച്ച ഒരു പ്രത്യയശാസ്ത്രത്തിൻ്റെ പേരാണ് മതം. ഇതനുസരിച്ച് ജീവിക്കുന്ന എല്ലാ മനുഷ്യരും സ്വർഗ്ഗത്തിൽ.

    • @anilnair3064
      @anilnair3064 11 дней назад

      മരിച്ചു കഴിഞ്ഞ് സ്വർഗ്ഗത്തിൽ തുടുത്ത മുലകൾ ഉള്ള സ്ത്രീകളും മദ്യവും ആയി വ്യഭിചരിക്കാം എന്ന "ഓഫർ" വിശ്വസിച്ചു ജീവിക്കുന്ന ഇസ്ലാമിക ജീവിതം പോലെ വൃത്തികെട്ട ജീവിതം വേറേ ഇല്ല.

  • @bismillabeegump9683
    @bismillabeegump9683 9 дней назад +3

    ഖുര്ആന് എത്ര വ്യക്തമായി പറഞ്ഞിരിക്കുന്നു കാര്യങ്ങൾ...താങ്കളെ അള്ളാഹു അനുഗ്രഹിക്കട്ടെ...യഥാർത്ഥ ഖുർആനിനെ ജനങ്ങൾക്ക് കാണിച്ച് കൊടുക്കൂ

  • @muhammadkp1967
    @muhammadkp1967 9 дней назад +3

    വളരേ വളരേസത്യം

  • @jaisaltirur1846
    @jaisaltirur1846 8 дней назад +2

  • @ESCONclimate
    @ESCONclimate 11 дней назад +1

    You are very great Musthafa moulavi ji

  • @thalhathkvt6056
    @thalhathkvt6056 10 дней назад +1

    ❤❤❤

  • @sreevidyas-zw3tq
    @sreevidyas-zw3tq 11 дней назад +5

    ഖുർആൻ നെ കുറിച്ചുള്ള അഭിപ്രായങ്ങൾ യുക്തി വാദികളെ കേൾക്കുമ്പോഴും താങ്കളെ കേൾക്കുമ്പോഴും ആശയകുഴപ്പം ഉണ്ടാക്കുന്നു. എല്ലാവരും ഖുർആൻ ഉദ്ധരിച്ചു തന്നെയാണ് വിശദീകരിക്കുന്നത്. വ്യാഖ്യാനത്തിന്റെ പ്രശ്നമാണോ? അനൽ ഹഖ് എന്നതാണ് സ്വീകാര്യമായി തോന്നുന്നത്. താങ്കൾക്ക് എല്ലാ വിധ ആശംസകൾ

    • @nishadansari353
      @nishadansari353 11 дней назад

      Pothuve Islam hadith based an vishadheekarikkar, Qur'an valare abhoorvam aayitte vishadeekarikaollu

    • @ABDULGAFOORNALLATTUTHODIKA
      @ABDULGAFOORNALLATTUTHODIKA 9 дней назад

      10:57 ഓതിയ ആയതിന്റെ മുമ്പത്തെ ആയതു കൂടി വായിക്കുക.. സത്യ വിശ്വാസികളുടെ പ്രാർത്ഥനക്കുള്ള അവരുടെ കാര്യത്തിലുള്ള മറുപടി ആണത്.. ഇയാൾ മുഴുവൻ വായിക്കാതെ തട്ടിപ്പ് നടത്തുകയാണ്..

  • @മിന്നാമിനുങ്ങ്-ങ8സ

    കേൾക്കാൻ കൊതിച്ചത്❤

  • @ubaidrahmaan
    @ubaidrahmaan 10 дней назад +2

    24:10 swargamalla…narakam-artham paranjath maarippoyittund❤

  • @yoosufparakkal5502
    @yoosufparakkal5502 11 дней назад +2

    Dear sir good speech go to head

  • @meharalisv7494
    @meharalisv7494 11 дней назад +5

    Wonderful speech ❤

    • @nasara6565
      @nasara6565 10 дней назад

      ഭൂമിയിൽ ജനിച്ചവൻ മരണം വരെ സന്തോഷ മായി ജീവിക്കുക, സ്വർഗം കിട്ടും ഉറപ്പാണ്. ABDUNNASIR

  • @salamcc
    @salamcc 10 дней назад +1

    ❤❤

  • @muhammedjamsheed750
    @muhammedjamsheed750 11 дней назад +1

    ❤❤❤

  • @abdulnazer4681
    @abdulnazer4681 11 дней назад +3

    മൗലവി,സൂറത്ത് ഹസറിൽ വിശ്വസിക്കയും സൽകർമ്മം ചെയ്യുന്നവരും ഒഴികെ എന്ന് പറയുന്നില്ലേ? എപ്പോൾ വിശ്വാസം അടിസ്ഥാനമല്ലേ

  • @firozmj9152
    @firozmj9152 11 дней назад +1

    🎉🎉🎉

  • @svmehar2827
    @svmehar2827 11 дней назад +1

  • @shanavasa.m.k159
    @shanavasa.m.k159 11 дней назад +1

    ❤️👍

  • @muhammedshafimuhammedshafi8462
    @muhammedshafimuhammedshafi8462 11 дней назад

  • @gigi.9092
    @gigi.9092 6 дней назад +1

    സർവ്വമതദൈവീകവേദപരാമർശിത ആദം ശിവരാമകൃഷ്ണാർജ്ജുനബ്രഹാമോശെ
    ജീസസും മുഹമ്മദുമെല്ലാം ജന്മസ്വത്വസത്യസംശുദ്ധതകളാലേതൊന്നിനുമാർജ്ജിക്കാവുന്ന ദേവദേവീശ്വരവ്യക്തിവൈശിഷ്ട്യവിശാലതകളാണു. ഇതുപോലുള്ള സർവ്വസാമൂഹ്യക്ഷേമലക്ഷ്യാർത്ഥദൈവീകോൽബോധനങ്ങളെ യാതൊരുനന്മയും, സൽഫലദായക പ്രയോജനങ്ങളുമില്ലെന്നറിഞ്ഞിട്ടും, കേവലസങ്കുചിതവ്യക്തിവസ്തുസ്ഥലകാലസംഭവസമയങ്ങളും നാമങ്ങളുമായാ ഈശ്വരീയവിശാലാശയങ്ങളെ സങ്കുചിതമാക്കി തെറ്റിദ്ധരിപ്പിക്കുന്നത്‌ പ്രാപഞ്ചീകവ്യവസ്ഥിതീസംതുലനസംവിധാനങ്ങളോടുള്ള വെല്ലുവിളിയും സർവ്വസാമൂഹ്യവിദ്ധ്വംസകതയും സത്യവിരുദ്ധതയും ദൈവധിക്കാരവുമാണു.
    സർവ്വമതദൈവീകവേദപരാമർശിത, പ്രാപഞ്ചികസമന്വിത മാനവീകതയിലൂന്നിയ സർവ്വസാമൂഹ്യ സമാധാനസുരക്ഷാക്ഷേമദായകോൽബോധന സർവ്വമതദൈവീകവേദസത്താസത്യം തന്നെയാണു ഭാരതീയഹൈന്ദവ സനാതനധർമ്മം.
    സത്യമാണേറ്റവും ഉന്നതം.സത്യമല്ലാത്തതെല്ലാം വ്യർത്ഥമാണു.സത്യത്തെമാത്രമനുസരിക്കുക.സത്യത്തിലസത്യംകർത്തലാണേറ്റവും കൊടുംശിക്ഷാർഹ മഹാപാപമെന്നതാണു പരമസത്യം.
    പക്ഷേപാതമോ,നിഷ്പക്ഷമോ,പക്ഷപാതിത്വമോഅല്ല,സത്യപക്ഷസ്ഥൈര്യസുധീരവിവരവിതരണമാണ് ,സർവ്വസാമൂഹ്യസമാധാനസുരക്ഷാക്ഷേമദായക,സ്വർഗ്ഗസ്ഥാനശ്വരീയമെന്നതാണ്പരമസത്യം.
    സന്മസ്സുള്ളവർക്ക്സമാധാന
    സംഭവാമിയുഗേയുഗേ!!!!!!!!!
    സത്യമേവജയതേ!!!!!!!!!
    സത്യമേവജയതേ!!!!!!!!!

  • @mundakodanmundakodan6227
    @mundakodanmundakodan6227 9 дней назад +1

    അകം പൊരുൾ എത്ര വാല്യമാണ്? എവിടെ കിട്ടും? വിലയെത്ര? ബന്ധപ്പെടേണ്ട നമ്പർ ?

  • @siyadsiyads2021
    @siyadsiyads2021 10 дней назад +1

    🥰🥰🥰🥰

  • @harianji5170
    @harianji5170 10 дней назад +1

    👍 great speech 🙏

  • @Fathimaskitchen313
    @Fathimaskitchen313 11 дней назад

    😍😍😍😍😍😍😍😍

  • @optionguide8744
    @optionguide8744 9 дней назад +1

    മാപ്പിള സ്വർഗം അത് പൊളിച്ചു....😀👌
    ആശയം വിജയിച്ചില്ലെങ്കിൽ അത് B team ആണെന്ന് പറയാമല്ലോ....
    അങ്ങിനെയാണ് കുട്ടികളെ ഇറക്കി കളിക്കുന്നവർ.
    മുഹമ്മദ് അബ്ദുവിനെ വഴിപിഴച്ചവനായിട്ടാണ് സലഫികൾ വിലയിരുത്തുന്നത്....
    മൗലവിക്കും അതു പ്രതീക്ഷിക്കാം

  • @ahmadashraf3369
    @ahmadashraf3369 9 дней назад

    😮😮😮

  • @m4music503
    @m4music503 12 часов назад

    അങ്ങനെയെങ്കിൽ മതം മാറിയവരുടെ ഗതിയെന്താണ്...ശിർക്ക്..അഥവാ ബഹുദൈവാരാധന..ഇവയൊക്കെ..എന്താണ്..മറുപി പറയാമോ..സംശയമാണ്..

  • @hameedfathima7628
    @hameedfathima7628 11 дней назад

    Abdu. Hameed. Mangala. Puram. ❤❤❤

  • @jabbarp4313
    @jabbarp4313 2 дня назад

    താങ്കൾ തീർച്ചയായും കുറച്ച്. വിഷമിക്കും.

  • @ubaidullamampad5156
    @ubaidullamampad5156 8 дней назад +1

    ഇദ്ദേഹം ഖുർആനിൻറെ ആയത്തുകളെ ദുർവ്യാഖ്യാനം ചെയ്യുകയാണ്...

    • @mmali35
      @mmali35 8 дней назад +1

      എന്നാൽ ശരിയായ വ്യാഖ്യാനം താൻ പറയടോ

    • @jabbarp4313
      @jabbarp4313 2 дня назад

      തഫ്ഹീമുൽ ഖുർആൻ വായിച്ചോളൂ.നിങ്ങൾക്ക്
      വിജയംവരിക്കാം.

  • @JabberAbdul-o6v
    @JabberAbdul-o6v 11 дней назад +2

    ഇവർ പറയുന്നത് കൂറേ ഒക്കെ ശരിയെന്നു തോന്നുന്നു

    • @user-sajeenarasheed
      @user-sajeenarasheed 9 дней назад +1

      തോന്നാണ്ട.. ശരി തന്നെയാണ് 👍🏻👍🏻

    • @jabbarp4313
      @jabbarp4313 2 дня назад

      ആ തോന്നൽ ഉണ്ടായാൽ അദ്ദേഹം വിജയിച്ചു, താങ്കൾ പരാജയപ്പെട്ടു.

  • @Gafoor-v4i
    @Gafoor-v4i 11 дней назад

    ദൈവത്തിലും പരലോകത്തിലും വിശ്വസിക്കാത്ത നഹ്റു പോലെയുള്ളവർ സ്വർഗ്ഗം ആഗ്രഹിക്കുനില്ല, അത്തരം ആളുകളോട് ദൈവം അനീതി അല്ലെ
    ചെയ്യുന്നത് (അവർ ആ ഗ്രഹിക്കുനില്ല )

    • @user-sajeenarasheed
      @user-sajeenarasheed 9 дней назад

      ആഗ്രഹിക്കാത്ത എന്തെല്ലാം ഇവിടെ തരുന്നു...... അപ്പോൾ അവിടെയും കൊടുത്തുകുടെ 7:17

    • @midlajk7245
      @midlajk7245 7 дней назад

      നരകവും ആരും ആഗ്രഹിക്കുന്നില്ല അപ്പൊ അത് കൊടുക്കുമോ

  • @zainudheenpk3187
    @zainudheenpk3187 11 дней назад

    താങ്ങൾ നിരീശരനോ യുക്തിവാതിയോ ഏത് തരത്തിൽ പെട്ട വന്നാ താങ്കളുടെ വിശ്വാസം താങ്കൾക്ക് മാറുറ ള്ള വരെ കുറ്റം പറയാൻ താങ്കൾ വിശ്വസിക്കുന്ന എവിടെങ്കിലും ഉണ്ടോ യുക്തിവാതിക്ക് അയാളുടെ ഇഷ്ടത്തിന് അവൻ്റെ കുബുദ്ധിക്കനുമ്പരിച്ച് പറയാമല്ലോ എല്ലാവരും ഖുർആൻ തന്നെ പറയുന്നത് വളച്ചിട്ടും ഒടിച്ചിട്ടും വാതിക്കാം. കേസിൽ രണ്ടു വക്കീലന്മാർ ഒരുത്തൻ സത്യം വാദിക്കും മറ്റവൻ പച്ച കളിള്ളവും പറയു യുക്തിയിൽ ജയിക്കുന്നവന്നും സത്തി യത്തിന്നും െ ജയിക്കുന്നവരുണ്ട്

  • @kazynaba4812
    @kazynaba4812 11 дней назад

    അള്ളാഹു നോക്കുന്നത് ഹൃദയത്തിലേക്കാണെന്നു നമ്മൾ പഠിക്കുന്നു. എന്നിട്ടും മനുഷ്യരെന്തിനാണ് ബാഹ്യമായ കാര്യങ്ങളിൽ തർക്കിച്ചു സമയം കളയുന്നത്. പിന്നെ, മൗലവീ ഒരു സംശയം. തൗഹീദും അമലുസ്സ്വാലിഹാതും ഒന്നിച്ചുണ്ടാവണ്ടേ. Clarify ചെയ്യാമോ please

    • @muthootkr
      @muthootkr 3 дня назад

      ഹിന്ദുവിന്റെ മുസ്ലിമിന്റെ ക്രിസ്തയൻ ന്റെ ഹൃദയം എന്ന് പറയുന്നില്ല താനും.

  • @sidhiqmk8509
    @sidhiqmk8509 11 дней назад

    സുഹൃത്തേ ബഹുദൈവ ആരാധന നടത്തുന്നവർ മുശ് രിക്കുകളാണോ ? ഒരു സംശയമാണേ -

    • @ABDULGAFOORNALLATTUTHODIKA
      @ABDULGAFOORNALLATTUTHODIKA 9 дней назад

      10:57 ഓതിയ ആയതിന്റെ മുമ്പത്തെ ആയതു കൂടി വായിക്കുക.. സത്യ വിശ്വാസികളുടെ പ്രാർത്ഥനക്കുള്ള അവരുടെ കാര്യത്തിലുള്ള മറുപടി ആണത്.. ഇയാൾ മുഴുവൻ വായിക്കാതെ തട്ടിപ്പ് നടത്തുകയാണ്..

  • @abdurahimanputhanveettil4319
    @abdurahimanputhanveettil4319 11 дней назад

    സ്വർഗ്ഗവും നരകം ഉണ്ടോ എന്ന് കൂടി മൗലവി പറയണം

  • @sidhickm3685
    @sidhickm3685 10 дней назад

    കേരളത്തിൽ മതം മാറ്റം വഴിയല്ലേ ഇസ്ലാം മതം ഉണ്ടായത്. മുസ്തഫ സാറും അതിന്റെ പാരമ്പര്യം പേരുന്നില്ലേ? അംബേദ്ക്കർ ലക്ഷം പേര്യമായി ബുദ്ധമതത്തിൽ ചേർന്നത് സാറിന്റെ വീക്ഷണപ്രകാരം തെറ്റല്ലേ?

  • @akkochangadi3080
    @akkochangadi3080 11 дней назад

    ഇത്തരം തുറന്ന ഖുത്തുബകൾ പൊതുജനത്തേ ചിന്തനീയമാകും
    പ്രത്യേകിച്ച് മുസ്‌ലിം സമൂഹം,
    ഇന്നത്തെ കാട്ടിക്കൂട്ട് മുസ്‌ലിങ്ങൾക്ക് പഠിക്കാൻ ഒരവസരം കൂടിയായി ഇത്തരം ഖുത്തുബകളെ കണക്കാകുക

  • @shajim947
    @shajim947 11 дней назад +1

    സൽകർമ്മം എന്നാൽ പടച്ചവൻ പഠിപ്പിച്ച കാര്യങ്ങല്ലെ ?

    • @ashi1866
      @ashi1866 11 дней назад

      പടച്ചവൻ പഠിപ്പിക്കാത്തതും സൽ കർമങ്ങൾ അല്ലെ കൂടുതൽ 🤔?

  • @Aliaskar3488
    @Aliaskar3488 10 дней назад +2

    ഖുർആൻ ആണയിട്ട് പറഞ്ഞു അല്ലാഹുവിങ്കൽ സ്വീകാര്യമായ മതം ഇസ്‌ലാം ആണെന്ന്.പിന്നെ ഒരു പാട് സ്ഥലങ്ങളിൽ വിജയികൾ ആരെന്ന് പറഞ്ഞത് വിശ്വസിക്കുകയും സൽക്കർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവർ എന്നാണ്. അത് പോലും ഈ മനുഷ്യന് തിരിഞ്ഞിട്ടില്ല.കൂടെ കൂടിയവർ ആലോചിക്കുന്നത് നല്ലതാണ്

    • @navaspakkada
      @navaspakkada 8 дней назад

      Islam മിന്റെ അർത്ഥം മലയാളത്തിൽ എന്താണ്

    • @Aliaskar3488
      @Aliaskar3488 5 дней назад

      @@navaspakkada സൃഷ്ട്ടാവായ അല്ലാഹു മനുഷ്യർക്ക് ഒരുക്കിയ ജീവിത രേഖ......

    • @ashi1866
      @ashi1866 3 дня назад

      👆🏻ഇതിൽ അല്ലാഹു എന്നതിന്റെ അർത്ഥം എന്താ? ​@@Aliaskar3488

  • @ahammednishad4817
    @ahammednishad4817 11 дней назад

    Pradikkarud vivarakkurav ibleesinilla

  • @AboobackerPerayil
    @AboobackerPerayil 8 дней назад

    മൗലവി - ഇന്ത്യയുടെ ആദ്യ വിദ്യഭ്യാസ്യമന്ത്രിയായിരുന്ന ആൾ ഒരു
    ഖുർ ആൻ തഫ്സീർ ഉണ്ടല്ലോ അത് ഇപ്പോൾ ഉണ്ടോ ?
    അതിൽ മറ്റു മതത്തെ കുറിച്ചും ഹിന്ദു വേദങ്ങളെ കുറിച്ചും എന്ന് പറയുന്നു

  • @Ijasahammed-ev6mq
    @Ijasahammed-ev6mq 11 дней назад

    Uff mate vudeo kandappol vannatha.
    Gandhiji swargathil pookumonnu enikkum samshayama.
    Pakshe nalla manushyar jathi adisthanamillathe swargathil pookum ennu viswasikkunna aalaanu jnaan.
    Subash chandrabose swargathil ayirikkum.
    Bhagath singhum swargathil aayirikkum
    Gandhiyude karyam ariyilla.
    .

  • @Propheto-c9q
    @Propheto-c9q 11 дней назад

    സ്വർഗ്ഗസ്ഥനായ ഗാന്ധിyo❓🤣 ഒരാളുടെ രഹസ്യ ജീവിതത്തെക്കുറിച്ച് നിങ്ങൾക്ക് എന്തറിയാം❓ ആരെയൊക്കെയോ സുഖിപ്പിക്കാൻ വേണ്ടി എന്തിനാണ് ഇങ്ങനെ കഷ്ടപ്പെടുന്നത് 😂😂😂

  • @superherograndson5996
    @superherograndson5996 11 дней назад +1

    ❤❤❤

  • @jabirfareed7988
    @jabirfareed7988 10 дней назад +1

    ❤❤❤❤

  • @fitgen5949
    @fitgen5949 11 дней назад +1

  • @riyazudyawar9263
    @riyazudyawar9263 11 дней назад +1

    ❤❤❤

  • @ramlaabdulla1315
    @ramlaabdulla1315 11 дней назад +1

    ❤❤❤

  • @firozmj9152
    @firozmj9152 11 дней назад +1

    ❤❤❤❤

  • @sinuninu777
    @sinuninu777 11 дней назад +1

    ❤❤

  • @AnuSjoy-gh6ic
    @AnuSjoy-gh6ic 11 дней назад +1

    ❤❤❤❤

  • @shaunbacker6281
    @shaunbacker6281 11 дней назад

    ❤❤❤