♦️✨അവർ നിങ്ങളിലേക്ക് വരുന്നു! Person from your past♥️

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 706

  • @Mano-dz8kl
    @Mano-dz8kl 2 месяца назад +63

    ഇന്ന് വരെ ആരെയും വാക്ക് കൊണ്ട് പോലും ദ്രോഹിച്ചിട്ടില്ല 🥺🥺🥺ഇങ്ങോട്ട് വന്ന് സ്നേഹമാണെന്ന് പറഞ്ഞപ്പോ 🥺ആത്മാർഥമായി സ്നേഹിച്ചു പോയി 🥺🥺🥺 ഒരു വാക്ക് പറഞ്ഞിട്ടു പോകുകയാണേൽ വിഷമം ഉണ്ടാകില്ലായിരുന്നു പക്ഷെ ഇപ്പോ 🥺🥺🥺മതിയായി ആരോടും ഒന്ന് പറഞ്ഞു കരയാൻ പോലും ആരുമില്ല 🙏🥺 എന്ന് തിരിച്ചു വന്നാലും 🥺🥺🥺എനിക്ക് സന്തോഷമേയുള്ളൂ 🥺 അതിനായി കാത്തിരിക്കുന്നു 🙏 Thank you univers 🙏🙏🙏🙏🙏🙏🙏

    • @RemyaSanthosh-s7t
      @RemyaSanthosh-s7t 2 месяца назад +6

      Varumtto

    • @shahidharasheed4229
      @shahidharasheed4229 2 месяца назад

      Njanumm😢😢😢

    • @shahidharasheed4229
      @shahidharasheed4229 2 месяца назад +2

      പറഞ്ഞതൊക്കെ കറക്റ്റ് തന്നെ മാഡം 😢😢😢😢 ചെറുപ്പം മുതലേ വേദനകൾ സഹിച്ചു വന്നവളാണ് ഞാൻ വേദനകൾ മാത്രമേ എന്റെ ലൈഫിൽ ഉണ്ടായിട്ടുള്ളൂ 😢😢😢 ഞാൻ ആർക്കും ഒരു ദ്രോഹം ഒന്നും ചെയ്തിട്ടില്ല സ്നേഹിച്ച ഒരു തെറ്റു മാത്രമേ ചെയ്തിട്ടുള്ളൂ അതിനു ഞാൻ സഹിച്ച പോലെ ഒരു പെണ്ണുങ്ങളും അവനെ സഹിക്കില്ല അത്രക്കും ഞാൻ അവനെ സഹിച്ചു സ്നേഹിച്ചു 🙏🏻🙏🏻🙏🏻🙏🏻 എന്ത് ചെയ്തിട്ടും വെറുക്കാനും മറക്കാനും പറ്റുന്നില്ല ഇന്നലെ ഒരു കോൾ വന്നു പക്ഷേ ആളു മിണ്ടുന്നില്ല ഞാനും മിണ്ടിയില്ല 😍😍😍

    • @SanaSanu-ud9ss
      @SanaSanu-ud9ss 2 месяца назад

      Njanum😢

    • @user-qb7wd9hj9i
      @user-qb7wd9hj9i 2 месяца назад +1

      Twin flame ആണെങ്കിൽ തിരിച്ചു വരാൻ ടൈമെടുക്കും അല്ലെങ്കിൽ വരുമോ എന്നെന്നേ അറീല 😁 എന്റെയും twin ഫ്ലൈമാണ് wooe ഇപ്പോഴെല്ലേ ഞാൻ ചിരിക്കുന്നത് 😁 വര്ഷങ്ങളോളം നിർത്താതെ കരഞ്ഞ ഞാൻ

  • @AniyappanAnil
    @AniyappanAnil 2 месяца назад +1

    Mam തീർച്ചയായും പറഞ്ഞത് തികച്ചും ശരിയാണ്. എന്നിലേക്ക് തിരിച്ചു വരും എന്ന് വിശ്വസിക്കുന്നു.. 🙏🏻🙏🏻🙏🏻thankyou universe

  • @DhanyaDhanya-n6f
    @DhanyaDhanya-n6f 2 месяца назад +1

    ഈ റീഡിങ് പറഞ്ഞ എല്ലാം കാര്യങ്ങളും 💯 സത്യം ആണു 🙏🏻🙏🏻thanku universe 🙏🏻🙏🏻🥰🤗

  • @shaijik9735
    @shaijik9735 2 месяца назад +2

    Yes ഇത് എന്റെ എനർജി തന്നെ താങ്ക് യൂ യൂണിവേഴ്സ് 🙏🏻❤❤❤

  • @bindhupk1999
    @bindhupk1999 2 месяца назад +1

    വളരെ ശരിയാണ് Thank you God thank you univers

  • @asokankk4246
    @asokankk4246 2 месяца назад +7

    💯💯💯💯💯💯💯💯
    ❤❤❤❤❤❤❤❤
    Thank you Universe ❤❤❤
    ഓം നമോ നാരായണ ❤❤❤
    ഓം നമഃ ശിവായ ❤❤❤
    ഓം ശ്രീ ഗണപതായേ നമഃ ❤❤❤
    Thank you Mam ❤❤❤

  • @niyas.mpmanathparambil
    @niyas.mpmanathparambil 2 месяца назад +13

    നിങ്ങളുടെ വീഡിയോ ഒരു പാട് ആയി കാണുന്നു. ഇന്ന് പറഞ്ഞ എല്ലാം എല്ലാം 100% സത്യം ആയിട്ടുള്ള കാര്യമാ. എല്ലാം ദൈവത്തിന് വിട്ടു കൊടുത്തു. ദൈവം തീരുമാനിക്കട്ടെ... 🙏🏻

  • @sunimolps8093
    @sunimolps8093 2 месяца назад +1

    സത്യം മാം. ഒരുപാട് പ്രശ്നങ്ങൾ. മാനസിക പ്രയാസം. ഒക്കെ ശരിയാണ്. എന്റെ വ്യക്തി എന്നിലേക്ക്‌ തിരിച്ചുവരണം. ഇത് ശരിക്കും എന്റെ reading തന്നെ യാണ്‌ മാം 🙏🙏🙏🙏🙏

  • @MiniJayakumar-vg4uj
    @MiniJayakumar-vg4uj 2 месяца назад +7

    ഇതിൽ പറഞ്ഞത് എല്ലാം ശെരി ആണ്, എന്റെ ജീവിതവും ആയി വളരെ സാമ്യും ഉണ്ട്, Thanku mam, Thanku universe 🙏🙏🙏🙏🌹🌹🌹🌹

  • @pradeepkpkannan3962
    @pradeepkpkannan3962 2 месяца назад +2

    പ്രപഞ്ചശക്തികൾക്കു നന്ദി...... നന്ദി.....നന്ദി....... സിസ്റ്റർ പറഞ്ഞ പല ഉദാഹരണങ്ങളും കറക്ടാണ് പ്രത്യേകിച്ച് കടയിൽ കേറുന്ന കാര്യം ആശ്വാസകരമായ വായന നന്ദി... ഒരു പാടു സ്നേഹത്തോടെ നന്ദി..നന്ദി.....നന്ദി......!!?

  • @ValsalaMK-ch8sr
    @ValsalaMK-ch8sr 2 месяца назад +1

    Thank you univers. മകന്റെ ജീവിതത്തിൽ ഉണ്ടായ എല്ലാ തടസങ്ങളും യൂണിവേഴ്സ് മാറ്റിതരട്ടെ. Thank you divine. Thank you mem 🙏

  • @ShemeerSha-d1o
    @ShemeerSha-d1o 2 месяца назад +1

    ബ്യൂട്ടിഫുൾ വീഡിയോ. മേടം... താങ്ക്യൂ... 🥰
    യൂണിവേഴ്സിന് ഒരായിരം ഒരായിരം നന്മകൾ അർപ്പിക്കുന്നു....... 🤲🏾

  • @simikoshi7777
    @simikoshi7777 2 месяца назад

    ഇത് ന്റെ റീഡിങ് ആണ് എത്രയും വേഗം എന്നിൽ എത്തട്ടെ എന്ന് അദ്മാർത്ഥ മായിട്ട് പ്രാർത്ഥിക്കുന്നു 🙏🏻🙏🏻❤️❤️ യൂണിവേഴ്‌സിനു നന്ദി 🙏🏻🙏🏻❤️❤️ദൈവത്തിനു nanni🙏🏻🙏🏻❤️❤️ ഞങൾ രണ്ടു പേരുടെയും ജീവിതം ഒന്നിക്കക്കാൻ ആദ്മാർത്ഥ മായിട്ട് ആ ദൈവത്തോട് പ്രാർത്ഥിക്കുന്നു 🙏🏻🙏🏻❤️❤️❤️

  • @jaya5033
    @jaya5033 2 месяца назад +3

    Thank you univers 🙏🙏
    Thank you eyenjal🙏🙏
    Thank you divine 🙏🙏Thank you God 🙏🙏 . ഉറപ്പായും തിരിച്ചു വരും ❤️

  • @AntonyJoseph-sk1se
    @AntonyJoseph-sk1se 2 месяца назад +4

    ഇതിൽ പറഞ്ഞ കാര്യങ്ങൾ ഞാൻ ക്ലെയിം ചെയുന്നു 90% ഇത് എന്റെ റീഡിങ് ആണ് താങ്ക് യു യൂണിവേഴ്സ് 🙏🙏🙏പ്രാത്ഥനയിൽ ഉൾപ്പെടുത്തണം താങ്ക് യു മാഡം 🙏🙏🙏

  • @SIVANMG-o1z
    @SIVANMG-o1z 2 месяца назад

    എല്ലാം യൂണിവേഴ്സിൽ സർപ്പിക്കുന്നു
    Thank you univers 🙏🏼
    Thank you god 🙏🏼
    ♥️♥️♥️♥️♥️

  • @adhivlogs8719
    @adhivlogs8719 2 месяца назад +4

    ഈ പറഞ്ഞതൊക്കെ വളരെ ശരിയാണ്.എന്നിലേക്ക് മാത്രം ആയി തിരിച്ചു വരട്ടെ.thank you univers

  • @seenasajeevan4978
    @seenasajeevan4978 2 месяца назад +2

    Mam പറഞ്ഞത് എല്ലാം ശരിയാണ്.... Thanku universe 🙏🏻🙏🏻🙏🏻❤️❤️❤️. Thanku mam🙏🏻🙏🏻

  • @anikgeorge2966
    @anikgeorge2966 2 месяца назад +1

    Valare Right anwaernà MaM❤❤❤❤❤😢😢😮😮😮😮😊😊😊😊💙💚💙💚💙💚💙💚🤔😙😙🥰🥰😐😐💔💔🧡🧡😍😍😘💘💘

  • @SoumyaSankaranarayanan
    @SoumyaSankaranarayanan 2 месяца назад +11

    റീഡിങ് കറക്റ്റ് ആണ് മാഡം. സത്യത്തിൽ കണ്ണ് നിറഞ്ഞു പോയി. ഒത്തിരി വിഷമത്തോടെയാണ് റീഡിങ് കേൾക്കാൻ വന്നത്. പക്ഷേ ഇപ്പോൾ മനസ് നിറഞ്ഞു. എന്തൊക്കെ പ്രതിസന്ധി വന്നാലും ഞങ്ങൾ സ്വപ്നം കാണുന്ന ഒരു ജീവിതം ഞങ്ങൾക്ക് കിട്ടും എന്ന് വിശ്വസിക്കുന്നു. Thank u mam.... Thank u universe.... ❤️❤️❤️

    • @jayaullas1030
      @jayaullas1030 2 месяца назад +1

      ഈ റീഡിങ്ങിലെ പോസിറ്റീവ് എനർജി ഞങ്ങളുട ലൈഫിലേക്ക് ഞാൻ അട്രാക്റ്റ് ചെയ്തുകൊള്ളുന്നു യൂണിവേഴ്സ് 🙏🙏എല്ലാം ഞാൻ യൂണിവേഴ്സിൽ അർപ്പിക്കുന്നു 🙏🙏ആര് ഞങ്ങളുടെ ഇടയിൽ വന്നാലും ഞങ്ങളെ തമ്മിൽ വേർപിരിക്കരുതേ യൂണിവേഴ്സ് 🙏🙏ഞങ്ങളുടെ ഇടയിലുള്ള പ്രേശ്നങ്ങൾ എല്ലാം മാറി സന്തോഷ പ്രഥമായ സ്നേഹത്തോടെയുള്ള ജീവിതം നയിക്കാൻ യൂണിവേഴ്സ് അനുഗ്രഹിക്കണേ 🙏🙏ഞാൻ ആഗ്രഹിച്ചപോലെ എന്റെ വെക്തി എന്നിലേക്ക്‌ പൂർണമായും തിരികെ വന്നതിനാൽ യൂണിവേഴ്സിനോട് ഞാൻ നന്ദി അർപ്പിക്കുന്നു യൂണിവ്‌വെഴ്‌സ് 🙏നന്ദി നന്ദി നന്ദി യൂണിവ്‌വെഴ്‌സ് 🙏🙏🙏ഞാൻ ആഗ്രഹിച്ചപോലെ എന്റെ വെക്തി എന്നിലേക്ക്‌ പൂർണമായും തിരികെ വന്നതിനാൽ യൂണിവേഴ്സിനോട് ഞാൻ നന്ദി അർപ്പിക്കുന്നു 🙏നന്ദി നന്ദി നന്ദി യൂണിവേഴ്സ് 🙏🙏ഞാൻ ആഗ്രഹിച്ചപോലെ എന്റെ വെക്തി എന്നിലേക്ക്‌ പൂർണമായും തിരികെ വന്നതിനാൽ യൂണിവേഴ്സിനോട് ഞാൻ നന്ദി അർപ്പിക്കുന്നു 🙏നന്ദി നന്ദി നന്ദി യൂണിവേഴ്സ് 🙏🙏ഓം നമഃ ശിവായ 🙏🙏ഓം നമഃ ശിവായ 🙏🙏ഓം നമഃ ശിവായ 🙏🙏

    • @SahadhavanC
      @SahadhavanC 2 месяца назад

      ഓം. നമശിവായ.

  • @siddus5538
    @siddus5538 2 месяца назад +2

    Yes, mam ഒരുപാടു ഒരുപാടു struggle cheythu. മാം പറഞ്ഞതെല്ലാം എന്റെ കാര്യം, ഞങ്ങളുടെ കാര്യം തന്നെയാ. താങ്ക് യു lord🙏 thank u mam 🙏 God bless u 🙏

  • @ammuzq8268
    @ammuzq8268 2 месяца назад +1

    100% my reading and ക്ലൂസ്. ഞാൻ ജനിച്ചു കഴിഞ്ഞാണ് ആള് ജനിച്ചത്. ആൻഡ് നാള്.. ലെറ്റർ പ്ലേസ് എല്ലാം കിറു കൃത്യം. നാവു പൊന്നാകട്ടെ 🥰🥰😍താങ്ക്സ് യൂണിവേഴ്സ് 🥰. ഒരുപാട് വിഷമിപ്പിക്കാതെ ഞാൻ പോകും മുന്നേ എന്റെ അടുത്ത് എത്തിക്കാണെ 🙏🏻🙏🏻🙏🏻..

  • @vindyavindya3861
    @vindyavindya3861 2 месяца назад +2

    Thank you universe ❤thank you deksha❤T claim in this reading posative energy ❤

  • @SujaS-ku7ft
    @SujaS-ku7ft 2 месяца назад +7

    Thanku🙏 Thanku🙏Thanku🙏രതീഷ് ചന്ദ്രൻ ഉത്രാട്ടാതി

  • @RamsheedKuttipaofficial
    @RamsheedKuttipaofficial 2 месяца назад +3

    200% സത്യം എനിക്ക് വിശ്വസം വരുന്നില്ല 😮
    താങ്ക്സ് യൂണിവേയിസ് 🤲🤲🤲❤❤❤

  • @7510shan
    @7510shan 2 месяца назад +8

    എത്രയോ തവണ അനുഭവപെട്ട ഒരു കാര്യം മാം പറഞ്ഞത്... കടയിൽ കയറുന്നത് 👍🏻❤️🙏🏻
    ഇതെന്റെ reading ആണ് 100%
    എന്റെ ലൈഫിൽ രണ്ടാമത് വന്ന ആൾ ആണ് ❤
    ക്ലൂസ് 👍🏻❤
    Thank you ❤❤🙏🏻

    • @suasnmathew7200
      @suasnmathew7200 2 месяца назад

      എല്ലാം ഉടൻ seryakum

  • @pocotv799
    @pocotv799 2 месяца назад +6

    Thank you❤🌹🙏 universe🌌🌌
    Thank you❤🌹🙏 divine❤❤❤
    Thank you❤🌹🙏 AGELE'SS❤❤
    Thank you❤🌹🙏 madam❤❤❤

  • @Divya.SK.Sundram
    @Divya.SK.Sundram 2 месяца назад +1

    Thank you universe
    Thank you universe
    Thank you universe
    Thank you universe
    Thank you universe
    Thank you universe
    Thank you universe
    Thank you universe
    Thank you universe
    Thank you universe
    Thank you universe
    Thank you universe
    Thank you universe ❤

  • @minibinu2917
    @minibinu2917 2 месяца назад

    Thank U Universe Thank U God and Thank U Angels ❤❤❤ Avan varum Bhagath 🙏🙏🙏

  • @AjiSiva-cu3pg
    @AjiSiva-cu3pg 2 месяца назад +2

    Thank you മാം 🥰🥰🥰🥰🥰❤️❤️❤️
    എത്രയും വേഗത്തിൽ തന്നെ എന്റെ person എന്നിലേക്കു തിരിച്ചു വരാൻ ഞാൻ യൂണിവേഴ്സിനോട് ദൈവത്തിനോടും പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏

  • @suma4466
    @suma4466 2 месяца назад +1

    എന്ത് പറയാൻ അടിപൊളി റീഡിങ് 👌🏻🥰, ഒത്തിരി ❤️❤️❤️🙏🏽യൂണിവേഴ്സ്, നന്ദി, 🥰 മാഡം 🙏🏽

  • @ramadas6501
    @ramadas6501 2 месяца назад +1

    ഈ റീഡിങ്ങ് എന്റേതാണ് എന്ന കാര്യം സത്യം തന്നെയാണ്ദൈവത്തിനു നന്ദി മേം രാമദാസ് എം എസ്👍👌

  • @vishnudileep8899
    @vishnudileep8899 2 месяца назад +11

    ഇത് എന്റെ റീഡിംഗ് ആണ്. എല്ലാ പ്രതിസന്ധികളും തീർന്ന് എന്റെ വ്യക്തി എത്രയും വേഗം എന്നിലേക്ക് എത്തി ചേരട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.
    യൂണിവേഴ്സിന് നന്ദി.❤️
    ദൈവങ്ങൾക്കും നന്ദി.❤️
    ഞങ്ങൾ രണ്ടുപേരും അടങ്ങുന്ന ഭാവിജീവിതത്തിലും എല്ലാവിധ പിന്തുണയും , അനുഗ്രഹവും ഉണ്ടാകണമേ...... 🙏🏻❤🫂😍🥹🤍😘🥰🤌🏻🕉️🦋💫💪🏻

    • @LOVEBS635
      @LOVEBS635 2 месяца назад +1

      യെസ്.. ഈ റീഡിങ് നല്ല മാച്ച് ആണ് ❤

  • @Malu-ui2nw
    @Malu-ui2nw 2 месяца назад +1

    Om namah shivaya 🙏
    Om namo narayana 🙏
    Om namah shivaya 🙏
    Om namo narayana 🙏
    🔱🔱🔱🔱
    Thank you universe 🙏🙏
    ഉമാമഹേശ്വരായ 🙏🙏🙏🙏

  • @martinchennatt679
    @martinchennatt679 2 месяца назад +2

    പൂർണമായും എന്റെ റീഡിങ് ആണ്. താങ്ക്സ് യൂണിവേഴ്സ് ❤️❤️❤️

  • @deepikadalia
    @deepikadalia 2 месяца назад +1

    I strongly claim all positive energy
    Tanku universe, divine, angels ❤❤❤

  • @prasadvsp1158
    @prasadvsp1158 2 месяца назад +1

    രണ്ട് ദിവസം മുൻപ്‌ എന്റെ മനസിലൂടെ കടന്ന് പോയ കാര്യങ്ങളാണ് ഈ റിഡിങ് അതിശയം തോന്നുന്നു.
    Very very Thank you ✨🙏✨🙏✨🙏

  • @nikeshviolet7039
    @nikeshviolet7039 Месяц назад

    പ്രപഞ്ച ശക്തികൾക്ക് നന്ദി🙏🏻🙏🏻🙏🏻 കർത്താവെ നന്ദി... 🙏🏻

  • @sindhus8804
    @sindhus8804 2 месяца назад +1

    ഇതിൽ പറഞ്ഞിട്ടുള്ള പോസിറ്റിവായ എല്ലാ കാര്യങ്ങളും എന്റെ ജീവിതത്തിലേക്ക് അട്രാക്ട് ചെയ്യുന്നു 🙏🏻
    ഞാനും ഞാൻ സ്നേഹിക്കുന്ന വ്യക്തിയും ഒരുമിച്ചുള്ള സന്തോഷകരമായ കുടുംബജീവിതത്തിന് ഞാൻ യൂണിവേഴ്സിന് നന്ദി പറയുന്നു
    Thànk you universe 🙏🏻
    Thànk you divine 🙏🏻
    Thànk you angel 🙏🏻
    Thànk you mam❤️

  • @jainyabhilash9986
    @jainyabhilash9986 2 месяца назад +1

    എന്ന് പറഞ്ഞ് മെസ്സേജ് ഒത്തിരി ഒത്തിരി സത്യമാണ് ഇന്നലെ ജീവിതത്തിൽ നടന്നുകൊണ്ടിരിക്കുന്ന കാര്യമാണ് ഇത്രയും നന്നായി നിങ്ങൾക്ക് എങ്ങനെ പറയാൻ പറ്റും എന്ന് ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @Mano-dz8kl
    @Mano-dz8kl 2 месяца назад +4

    ഈ റീഡിങ് & ക്ലൂ കേട്ടപ്പോൾ ഒരു പ്രതീക്ഷ M,L , kannur . Thrisoor Ellam കൊണ്ടും ഒരു പ്രതീക്ഷ thank you univers 🙏🙏🙏🙏🙏

  • @sheebam.jsheebam.j3733
    @sheebam.jsheebam.j3733 2 месяца назад +1

    ഒരു ആലോചന കൂടാതെ പെട്ടന്ന് തന്നെ ഞാൻ yes പറഞ്ഞു. ഒരുപാട് മാറി പോയി ഞാൻ എനിക്കു തന്നെ മനസ്സിലാകുന്നുണ്ട്. Age കുറവാണ് എന്നെക്കാൾ. എനിക്കു തോന്നിയിട്ടുണ്ട് എന്തോ ഒരു പവർ ഉള്ളത് പോലെ പല കാര്യങ്ങൾ ചെയ്യാൻ ഒരു ധൈര്യം കിട്ടാറുണ്ട്. ഇത് ഞങ്ങളുടെ റീഡിങ് ആണ് ഉറപ്പാ പറഞ്ഞ കാര്യങ്ങൾ എല്ലാം നടന്നതും നടന്നുകൊണ്ടിരിക്കുന്നതുമായ കാര്യങ്ങൾ ആണ്. എന്നിൽ നിന്ന് പോകാതിരുന്നാ മതി thankyou universe 🙏🙏.. രണ്ടു വയസിനു ഇളയ ആളാണ്‌ എന്നെക്കാളും. എന്നെ ജീവനാണ് ഇതുവരെ ആരും തരാത്ത സ്നേഹം കെയർ ഒക്കെ തരുന്നു. എല്ലാം universe ന് വിട്ട് കൊടുക്കുന്നു എല്ലാ പ്രോബ്ലവും സോൾവ് ചെയ്തു വരാനായി കാത്തിരിക്കുന്നു. 🙏🙏

  • @yamunab4855
    @yamunab4855 2 месяца назад +1

    Thank you മാം ❤️ thank you യൂണിവേഴ്‌സ് 🙏 🙏 🙏.

  • @mariyatradingcompanykottay5407
    @mariyatradingcompanykottay5407 2 месяца назад +1

    ❣️❣️❣️❣️300% correct ❣️❣️❣️❣️With God Everything ❣️❣️❣️❣️എന്റെ ദൈവം ആണ് എന്റെ ബലവും, ശക്തിയും ❣️❣️❣️Manjush & Rabina ❣️❣️❣️❣️UK 💖💖💖

  • @ShiniSelvan
    @ShiniSelvan 2 месяца назад +1

    ഇതിൽ പറഞ്ഞത് എല്ലാം കറക്റ്റ് റീഡിങ് ആണ് 🙏🏽 thanku universe 🙏🏽🙏🏽🙏🏽🙏🏽❤️❤️❤️

  • @bindusajeev1696
    @bindusajeev1696 2 месяца назад +6

    ഫസ്റ്റ് ♥️♥️

  • @linsharaj9317
    @linsharaj9317 2 месяца назад +1

    💯എന്റെ ലൈഫിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യം ആണ്. ഇതിൽ പറഞ്ഞ നമ്പർ, നാള്, കടയിൽ കയറിയാൽ, അതുപോലെ ഒരുപാട് പ്രതിസന്ധികൾ തരണം ചെയ്തു വന്ന വ്യക്തിയാണ്, ഇതെന്റെ റീഡിങ് ആണ്, എല്ലാം കറക്ട് ആണ്, ഇതിലെ എല്ലാ പോസിറ്റീവ് എനെർജിയും ഞാൻ സ്വീകരിക്കുന്നു. Thank you universe 🙏🙏🙏❤❤❤, നല്ലതിനായി പ്രാർത്ഥിക്കുന്നു 🙏❤

  • @greeshma-e7s
    @greeshma-e7s 2 месяца назад

    101% true reading.. Example ulppede..🎉🎉🙏🙏

  • @ShaharbanKP-s5d
    @ShaharbanKP-s5d 2 месяца назад

    Full currectan🎉

  • @santhoshkumar-tj9pn
    @santhoshkumar-tj9pn 2 месяца назад

    എല്ലാം ശരിയാണ് ❤❤❤. Thankyou Universe, Thankyou Madam ❤❤❤.

  • @minikumari2439
    @minikumari2439 2 месяца назад

    പറഞ്ഞത് എല്ലാം വളരെ ശരി ആണ്. Thank you universe

  • @GUNAVARDHANANMP
    @GUNAVARDHANANMP 2 месяца назад +2

    100%ശരിയാണ്, ഇത് ഞങ്ങളുടെ റീഡിങ് തന്നെയാണ്, ക്ലൂസ് ശരിയാണ്, പോസറ്റീവ് എനർജികൾ എല്ലാം ക്ലെയിം ചെയ്യുന്നു, താങ്ക്യു യൂണിവേഴ്സ്, താങ്ക്യു മാം 🙏🙏🙏♥️

  • @sreekumarpts9038
    @sreekumarpts9038 2 месяца назад

    Marrichonnum parayaanilla supper reading ❤❤❤❤❤aneesh .uthrattathi .bhagavane enthoru reading ithu eniku viswosikan pattunilla supper❤❤❤❤❤

  • @devnandhm3958
    @devnandhm3958 2 месяца назад

    Thank ypu universe and thank you mam🙏
    ഇതിൽ പറഞ്ഞ എല്ലാം നൂറു ശതമാനം ശെരിയാണ് അവസാനം പറഞ്ഞ ക്ലൂ പോലും ശെരിയാണ് നാൾ ശെരി date ശെരി നമിച്ചു നിങ്ങളെ ഞാൻ നിങ്ങൾക്ക് എല്ലാ സൗഖ്യവും ഉണ്ടാകട്ടെ ഇനിയും ഇത് പോലെ കറക്റ്റ് ആയി പറയാൻ പറ്റട്ടെ ദൈവത്തിന്റെ എല്ലാ അനുഗ്രഹങ്ങളും നിങ്ങൾക്കുണ്ടാകട്ടെ thank you
    Thank you very much 🌹🌹🌹🌹 thank you universe 🙏🙏🙏

  • @veenasibilas2130
    @veenasibilas2130 2 месяца назад

    പറഞ്ഞതെല്ലാം വളരെ വളരെ ശെരിയാണ് 🙏🏼🙏🏼🙏🏼

  • @AnithaSs-mo4jj
    @AnithaSs-mo4jj 2 месяца назад +2

    ഇതിൽ പറഞ്ഞ എല്ലാം എന്റെ ജീവിതത്തിൽ നടക്കും എന്നും കറങ്ങി തിരിഞ്ഞു എന്റെ അടുക്കൽ വരും എന്ന് ഞാൻ പൂർണമായും വിശ്വസിക്കുന്നു. എല്ലാം എന്റെ ലൈഫിൽ നടന്നത് ആണ്. എന്നെ കാളും പ്രായം കുറവ് ആണ് മേടം. എല്ലാം എന്റെ കാര്യം തന്നെ ആണ് പറഞ്ഞത്. കറങ്ങി തിരിഞ്ഞു എന്റെ അടുക്കൽ ഉടനെ എത്തും എന്ന് ഞാൻ പൂർണമായും യൂണിവേഴ്സൽ വിശ്വസിക്കുന്നു. Thank you യൂണിവേഴ്സ് thanku യൂണിവേഴ്സ് thanku യൂണിവേഴ്സ് 🙏🏻💔🙏🏻

    • @AjithaKT-u7f
      @AjithaKT-u7f 2 месяца назад

      100%ശെരിയാണ്

  • @Anamika-l2v
    @Anamika-l2v 2 месяца назад +4

    സത്യം 🤔ഞാൻ കാലിയായ കടയിൽ കേറിയാൽ 🤔ഒരുപാട് പേര് അവിടെ കേറി വന്നിട്ടുണ്ട് 🤔പല പ്രാവശ്യം ഞാൻ പരീക്ഷിച്ചിട്ടുമുണ്ട് 🤔പക്ഷെ എനിക്ക് ഗുണം ഒന്നും ഇല്ല 😊എന്റെ കൂടെ ആര് ഫ്രൻഷിപ്പ് വെച്ചാലും അവർക്ക് ഭയങ്കര ഉയർച്ചയാണ് 🤔പിന്നീട് അവർതന്നെ എന്നെ തള്ളി കളഞ്ഞു പോകും 🤔പോയ്‌ കഴിഞ്ഞു അവർ വീണ്ടും സിറോ യിൽ ചെല്ലും 🤔വീണ്ടും എന്നെ തേടി വരും നൈസ് ആയി ഞാൻ അവരെ ഒഴിവാക്കാറുമുണ്ട് 🤔വീണ്ടും ഒരു അവഗണന എനിക്ക് താങ്ങാൻ വയ്യ thankyou യൂണിവേഴ്സ് 🙏🏽🙏🏽🙏🏽❤️

    • @SajimolCA-be5wg
      @SajimolCA-be5wg 2 месяца назад +1

      👍👌👌👌👌👌👌👌🙏

  • @angelcreations398
    @angelcreations398 2 месяца назад +2

    തിരിച്ചു വരും Thank you

  • @nayanark2472
    @nayanark2472 2 месяца назад +1

    Resonated 100%
    Thankyou universe ❤
    Thank you angels ❤
    Thank you God ❤️
    I strongly claim positive energies from this reading ❤
    I strongly claim permanent Reunion with my person ❤️
    I strongly claim my marriage with my person ❤️ and a prosperous married life with him ❤

  • @vijunath3521
    @vijunath3521 2 месяца назад

    ഓം ഹ്രീം നമഃ ശിവായ 🙏🏻🙏🏻🙏🏻
    ഓം നമോ നാരായണായ 🙏🏻🙏🏻🙏🏻
    100% resonated 🙏🏻🙏🏻🙏🏻. Thank you maam🙏🏻

  • @priyarenjth9590
    @priyarenjth9590 2 месяца назад

    Correct reding ,second person a,m,d ,n clues correct anu. Vegom ennileku varan prarthikkunnu

  • @ManjimaM-wu8fn
    @ManjimaM-wu8fn 2 месяца назад

    Ithente reading anu 🙏🏻100% M,A uthrattathi clues correct

  • @KanchanaKanju-wr8dg
    @KanchanaKanju-wr8dg 2 месяца назад

    സത്യം ആണ് പറഞ്ഞത്.. താങ്ക്സ് യൂണിവേസ്

  • @anjusachu9123
    @anjusachu9123 2 месяца назад

    Thank u universe
    ഇതിൽ പറഞ്ഞതെല്ലാം സത്യം ആണ്
    ഈ റീഡിങ്ങിലെ എല്ലാ പോസിറ്റീവ് എനെർജിയും എന്റെ ജീവിതത്തിലേക്കു സന്തോഷത്തോടെ സ്വീകരിക്കുന്നു

  • @Varshaunniii888
    @Varshaunniii888 2 месяца назад +1

    Thank you universe 🙏
    Thank you universe 🙏
    Thank you madam 🙏

  • @kishoranu7227
    @kishoranu7227 2 месяца назад

    Thank you univers 🙏🏻🙏🏻🙏🏻❤❤❤Thank you mam. ഈ റീഡിങ്ങിൽ പറഞ്ഞിരിക്കുന്ന എല്ലാ പോസിറ്റീവ് എനർജീസും ഞാൻ എന്റെ ലൈഫിലേക്ക് അട്രാക്ട് ചെയ്യുന്നു claim ചെയ്യുന്നു..

  • @rajukollam9006
    @rajukollam9006 2 месяца назад

    ഓം നമഃ ശിവായ🙏❤️
    I strongly claim positive energy
    Thank you univers 🙏❤️

  • @AnilKumar-ii8ul
    @AnilKumar-ii8ul 2 месяца назад

    Thank you madam...thank you universe..ithente reading aanu....ithra correct aayi ithu vare kettitilla

  • @vineethashibu6696
    @vineethashibu6696 2 месяца назад

    എല്ലാം currect ആണ് mam 🙏🏻🙏🏻🙏🏻🙏🏻. എന്നാലും പിരിയാൻ കഴിയില്ല ഞങ്ങൾക്ക് ❣️❣️❣️. ഒരുപാട് സഹിച്ചിട്ടുണ്ട് പലതും 😢😢😢😢. ഇപ്പോഴും. Thankyou mam 🙏🏻🙏🏻🙏🏻🙏🏻🙏🏻. Thankyou univers 🙏🏻🙏🏻🙏🏻🙏🏻. ഇടുക്കി

  • @brijithasreeraj5416
    @brijithasreeraj5416 2 месяца назад +1

    സത്യം എന്റെ ജീവിതാനുഭവങ്ങൾ തന്നേ നന്ദി നന്ദി ദകഷ മാ൦ ❤❤❤❤❤🙏🙏🙏🙏🙏
    നന്ദി നന്ദി യൂണിവേഴ്സ് ❤❤❤❤❤🙏🙏🙏🙏🙏

  • @ajithakp8512
    @ajithakp8512 2 месяца назад

    അതേ ഇതെന്റെ റീഡിംഗ്‌ thank you universe thank ഗോഡ് thank you mam ഇതിലെ പോസിറ്റിവ് കാര്യങ്ങൾ attract ചെയ്യുന്നു thank you mam

  • @manuvava4005
    @manuvava4005 2 месяца назад

    100% ശരിയാണ്.... Thanks univers.... 🦋🙏♥️

  • @SovhaSare
    @SovhaSare 2 месяца назад

    100 % correct reading Aanu ❤ thank you God thank you divine thank you univers 💖 avarku orupadu choice und ❤athil ninnu vittu varan pattathath ❤I strongly claim this positive energy and beautiful reading ❤

  • @user-bb7ru9ro5n
    @user-bb7ru9ro5n 2 месяца назад

    എല്ലാം ശരിയാണ് മാം.... ഞങ്ങൾ ഒന്നായി സ്നേഹം അനുഭവിച്ച് ജീവിച്ച് മരിക്കാൻ ആഗ്രഹിക്കുന്നു....

  • @AthiraAthira-br9sb
    @AthiraAthira-br9sb 2 месяца назад +3

    വ്യക്തി നമ്മളെ ഓർക്കുന്നു എ ന്ന് നമുക്ക് മനസിലാക്കാൻ ഉള്ള സൈൻ എ ന്തോക്കെ യാണ് എന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ഞാൻ സെൽഫ് ലവ് ചെയുന്നു ബട്ട്‌ വ്യക്തി യെ കുറിച്ചുള്ള ഓർമ്മകൾ സദാ വന്നുകൊണ്ടിരിക്കുന്നു തീരെ കോൺഡ്രോൽ ചെയ്യാൻ പറ്റുന്നില്ല എന്തണിങ്ങനെ ഈ റീഡിങ്ങല്ലാതെ വ്യക്തി യെ കുറിച്ച് അറിയാൻ വേറെ മാർഗമില്ല ലോങ്ങ്‌ ആണ് 🙏🙏🙏

  • @ambikapp2894
    @ambikapp2894 2 месяца назад

    ohh!!!
    enthoru accurete reading❤❤
    ithuvare aarum parayatha
    karyangal❤❤thankuu mam❤
    thankuu univers❤❤

  • @ambikavijayan2164
    @ambikavijayan2164 2 месяца назад

    Thank u മാഡം ❤ ഇതെന്റേതാണ് 💕💕 താങ്ക്സ് യൂണിവേഴ്സ് 🌹🌹🌹🌹🌹കാത്തിരിക്കുന്നു. അടുത്ത readinginayum പേഴ്സന്റെ വരവിനായും 🌹❤❤❤❤❤❤❤❤❤❤❤

  • @SafuwanaSafu-o7c
    @SafuwanaSafu-o7c 2 месяца назад +1

    Njan orupad snehikkunnal ente alu ippo ennod oru thalppariyam illathe pole anu 🥺 sooo orupad sangadathilan njan 💔😢 ippo avank new friend und 😔 athellam njangale idenn povane🙏🏻 ennitt enne mathram snehikkane ❤🙏🏻 njn athrekkum avane snehikkunnund ath avan manasillakki kond ente arikkilek thenne varane 🥺 njn orupad waitting anu avan ente arikkilek veran 🥺 enne orupad isttam ayirunnu avank aaa pazhaye sneham avan enik thenne therane 😢

  • @RaniRani-xt9rg
    @RaniRani-xt9rg 2 месяца назад

    Thankyou mam ♥️🥰♥️, thankyou univers ♥️🥰♥️, thankyou my person ♥️🥰♥️ ഇത് എന്റെ എനർജി ആണ്, പറഞ്ഞത് എല്ലാം സത്യം, thankyou univers 🥰🙏

  • @Sea-g4b
    @Sea-g4b 2 месяца назад

    കറക്റ്റ് റെഡിങ്.. 2ണ്ട് പേഴ്സൺ 👍 താങ്ക്സമം 🩷🩷🩷താങ്ക്സ് universe❤❤
    താങ്ക്സ് god🩷🩷🩷🩷🩷🥰🩷

  • @RRMahesh66
    @RRMahesh66 2 месяца назад +1

    താങ്ക് യു യൂണിവേഴ്സ് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @anithasanand9028
    @anithasanand9028 2 месяца назад

    I strongly claim the positive energy in this reading....Thank You Universe... Thank You God..

  • @aswathyharidas8070
    @aswathyharidas8070 2 месяца назад +1

    But matured aaanu ente person . Njana pinneyum kutti kali kaanikkunnathu

  • @sinisanal-xd2wv
    @sinisanal-xd2wv 2 месяца назад

    എനിക്കുള്ള റീഡിങ് anu🙏🙏🙏 thank u universe♥️♥️🙏🙏🙏 thank u Mam🙏🙏🙏🙏♥️♥️

  • @bindhuanil9646
    @bindhuanil9646 2 месяца назад

    ഈ പറഞ്ഞത് എല്ലാം എന്റെ കാര്യത്തിൽ സത്യം ആണ്. ഇനി എന്നെ എന്റെ അടുത്ത് വരും. എനിക്ക് അറിയില്ല. നന്ദി യൂണിവേഴ്സൽ. തിരികെ വന്നാൽ മതി ആയിരുന്നു. ഫ്രണ്ട്ഷിപ് ആണ്. പക്ഷെ എനിക്ക് മറക്കാൻ സാധിക്കുന്നില്ല. ദൈവം ഒരു പോംവഴി കണ്ടെത്തി തരട്ടെ. താങ്ക്സ് madam

  • @nizasajas9886
    @nizasajas9886 2 месяца назад

    Ith nte reading anu..I strongly claim this positive energies.clues 2 ennam crrct anu..nte hus ennilek Vannu kondirikunnu..iam waiting.. Thank you Universe ❤️🙏. Thank you Daksha ❤

  • @BinuR-m2w
    @BinuR-m2w 2 месяца назад

    മാം പറഞ്ഞ കാര്യങ്ങൾ എല്ലാം ശരി യാണ്. എത്രയും പെട്ടെന്ന് എന്നെ ഒന്നു വിളിക്കുകയോ മെസേജ് ഇടുകയോ ചെയ്യാൻ പ്രാർത്ഥിക്കുന്നു. യൂണിവേഴ്സ് ൻ്റെ അനുഗ്രഹമുണ്ടാകട്ടെ❤❤

  • @ripaccount
    @ripaccount 2 месяца назад

    അറിവുകൾക്ക് നന്ദി ❤

  • @mathewjoseph5027
    @mathewjoseph5027 2 месяца назад

    വളരെ ശരിയാണ് മാഡം.

  • @Divya-o2r
    @Divya-o2r 2 месяца назад

    100%reading resonated I strongly claim all the positive energies of this readings Thanks universe Thanks mam for ur valuable guidance 🙏

  • @dilishkumar4198
    @dilishkumar4198 2 месяца назад

    പറഞ്ഞത് അക്ഷരം പ്രതി. സത്യം ❤❤❤❤❤

  • @SindhuNadar
    @SindhuNadar 2 месяца назад +1

    ആ ഖത്തർ ആണ് എനിക്ക് നാളെ രണ്ടാമതാണ് പുള്ളി ആദ്യം വന്നത് ഞാനും രണ്ടാമന് രണ്ടാളും ആദ്യമൊരു കഴിഞ്ഞവരാണ് എന്നെക്കാളും വയസ്സിന് കുറവല്ല കുറവുള്ള ആളാണ്😭🙏🙏🙏🙏🙏

  • @aswathyvenugopal8058
    @aswathyvenugopal8058 2 месяца назад

    Seriyanu mam crct reading ❤❤
    Trust in universe ❤❤❤❤❤
    Ellam sahikkan sahayichathinu universe nu oraayiram nanni❤❤❤❤❤❤❤❤❤❤❤❤❤❤
    All positive energies are accepted into my life ❤❤❤❤strongly claim our permanent reunion ❤❤❤❤❤❤ thank you universe ❤❤❤❤❤ thanku universe ❤❤❤❤❤ thanku universe
    Clues matching - Thrissur, A

  • @VinithaVinitha-n8o
    @VinithaVinitha-n8o 2 месяца назад

    101% കറക്റ്റ് reading, thanks ഗോഡ് and universe 👌ദൈവം മാത്രം തുണ. ഒരുപാട് സ്നേഹിച്ചത് കൊണ്ട് ഒരുപാട് വേദനിപ്പിക്കാനും കഴിഞ്ഞു.

  • @sunimolps8093
    @sunimolps8093 2 месяца назад

    സത്യം. Univers 🙏🙏ഞങ്ങൾ തമ്മിൽ age difference ഉണ്ട്. 🙏

  • @simikoshi7777
    @simikoshi7777 2 месяца назад

    Sathyaa ith nte enargy aanu 💯💯💯 correct reading
    Thankuu universe 🙏🏻🙏🏻❤️❤️❤️ thankuu mam 🙏🏻🙏🏻❤️❤️

  • @sreekumarip1992
    @sreekumarip1992 2 месяца назад

    Correct reading, thankyou universe

  • @SheejaA-b2s
    @SheejaA-b2s Месяц назад

    എല്ലാ സത്യം മാണ് പറഞ്ഞത് എങ്കിലു സങ്കടം സഹിക്കാൻ പറ്റുന്നില്ല ഒറ്റപ്പെട്ടു പോയി❤

  • @dreaminggirl9450
    @dreaminggirl9450 2 месяца назад

    Enthu correct aayi maam paranjirikkunnu🥰🥰🥰

  • @MishaRaj-bc2sj
    @MishaRaj-bc2sj 2 месяца назад

    Correct reading aanu.ente reding annu.iithil ulla Ellam positive karygalum Njn attract cheyunu🙏🙏thank u universe 🙏🙏🙏