സ്വന്തമായി വളർത്തിയ വനം നടുവിൽ 15 ലക്ഷം രൂപയുടെഅതിശയിപ്പിക്കുന്ന വീട് | Miawaki Forest | Budget home
HTML-код
- Опубликовано: 7 фев 2025
- സ്വന്തമായി വനം വളർത്തിയ നടുവിൽ 15 ലക്ഷം രൂപയുടെ അതിശയിപ്പിക്കുന്ന വീടും പണിതു വീട്
വെറും അഞ്ചു വര്ഷം കൊണ്ട് ഇത്രയും വലിയ വനം വളർത്തിയെടുത്ത കഥ. ഒപ്പം ബഡ്ജറ്റ് ചുരുക്കി പണിത ഒന്നാന്തരമൊരു വീടിന്റെയും.ഹരിയേട്ടന്റെ നമ്പർ ഇതാണ്. whatsapp ൽ മെസ്സേജ് അയച്ചിട്ട് വിളിക്കാവുന്നതാണ്. 9447019749
Cinematography & Editing; Ujwal
സ്വന്തമായി വനം വളർത്തിയ നടുവിൽ 15 ലക്ഷം രൂപയുടെ അതിശയിപ്പിക്കുന്ന വീടും പണിതു വീട്
വെറും അഞ്ചു വര്ഷം കൊണ്ട് ഇത്രയും വലിയ വനം വളർത്തിയെടുത്ത കഥ. ഒപ്പം ബഡ്ജറ്റ് ചുരുക്കി പണിത ഒന്നാന്തരമൊരു വീടിന്റെയും.
ഹരിയേട്ടന്റെ നമ്പർ ഇതാണ്. whatsapp ൽ മെസ്സേജ് അയച്ചിട്ട് വിളിക്കാവുന്നതാണ്. 9447019749
Cinematography & Editing; Ujwal
മരിക്കും മുൻപ് എൻ്റെ ഏറ്റവും വലിയ ആഗ്രഹം ഒരു കാട് രണ്ട് ഏക്കറിൽ ഇത് വെറും ഒരു മോഹം മാത്രം എന്നും അറിയാം
@@anilakshay6895 ആഗ്രഹിച്ചു പ്രായത്നിച്ചാൽ നടക്കാത്തതായി എന്തുണ്ട് . കേരളത്തിൽ നടക്കും SURE.
@@avl4416 വല്ല അറബിലോട്ടറി അടിക്കണം എന്നാൽ നടക്കും
。
@@anilakshay6895അതെ.കേരളത്തിലെ ഭൂമി വില വെച്ച് നോക്കിയാൽ എല്ലാം സ്വപ്നമായി അവശേഷിക്കാൻ ആണ് സാധ്യത.
ഇന്ന് പെയ്തത് പോലെ ഒരു മഴയത് ആ വീടിന്റെ കോലായിൽ ഇരുന്നു വൈകുന്നേരം കട്ടൻ ചായ കുടിച്ചു ചാരു കസേരയിൽ ചിന്തയിൽ മുഴുകി ഇരിക്കുക. It's pure heaven 💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟
കട്ടൻ ചായ എറിക്കില്ല, മറ്റവൻ ആണെങ്കിൽ പൊളിക്കും ! കൂട്ടത്തിൽ യാനിയുടെ സംഗീതവും..... 👍
❤❤
മരിക്കുന്നതിന് മുൻപ് കിട്ടാവുന്ന സ്വർഗം
പണിക്ക് പോവണ്ടേ?
@@sreekumarblavely3395 😀
ഞാൻ ഈ വീട്ടിൽ ഒരു രാത്രി താമസിച്ചിട്ടുണ്ട്. ഏറ്റവും മനോഹരമായ ഒരു അനുഭവം. രാവിലെ ആ വരാന്തയിൽ ഇരുന്നു പക്ഷികളുടെ ശബ്ദം കേട്ട് ഒരു കട്ടൻ കുടിച്ചിരിക്കുന്ന സുഖം..... അത് പറഞ്ഞല്ല. അനുഭവിച്ചു തന്നേ അറിയണം
How ? Ithu resort ano?
@@civyvarghese9725 alla. Pakshe miyawaki forestine patti ariyaan താൽപര്യമുള്ളവർക്ക് ഇവിടെ താമസിക്കാൻ സാധിക്കും.
അങ്ങയെ പോലുള്ളവരാണ് ഈ ഭൂമിക്ക് ആവശ്യം. എന്റെ സങ്കല്പത്തിൽ ഇങ്ങനെയുള്ള കുറേ കാര്യങ്ങൾ ഉണ്ടായിരുന്നു. പക്ഷേ ഇതുപോലെയാക്കാനുള്ള കാശ് കയ്യിലില്ല. താമസിക്കുന്ന സ്ഥലത്ത് ചെടികളും വലിയ മരങ്ങളും ആണ് . എല്ലാം കുറച്ചു കാലം കൊണ്ട് ഒരു ഒമ്പതോ 10 വർഷം കൊണ്ട് ഉണ്ടായതാണ് എല്ലാം. എല്ലായിടത്ത് വെള്ളം വറ്റിയാലും കിണറിൽ നിറയെ വെള്ളം ഉണ്ടാവും
. ഒരു പച്ചപ്പ് ഉണ്ടാവുമ്പോ തുടങ്ങും എല്ലാവരുടെയും മുറുമുറുപ്പ്. ഇഴ ജന്തുക്കൾ വരും വീട് ഇടിഞ്ഞു പൊളിഞ്ഞു വീഴും വേര് പോയാൽ തറ പൊട്ടിപ്പോകും ഒന്നും പറയണ്ട. എതീർ പ്പുകളെ ആവും അത്ര ചെറുത്ത് കുറെയൊക്കെ പച്ചപ്പ് ഞാനുമുണ്ടാക്കി.
9, 10 വർഷം കൊണ്ട് ഉണ്ടായതാണ് എല്ലാം
ഇങ്ങനെയുള്ള കുറെ ആളുകൾ ഉള്ളതുകൊണ്ട് ഈ നരകം കടലിൽ മുങ്ങി പോകുന്നില്ല.
നല്ല വീട് നല്ല പരിസ്ഥിതി അതിനേക്കാൾ നല്ല മനുഷ്യൻ..❤
Harisir... Proud of u Sir... ഒരിക്കൽ സാർ ക്ഷണിച്ചിട്ട് പുളിയറക്കോണത്തു ഈ വനവും വീടും കാണാൻ പോയി... എനിക്ക് കിട്ടിയ വലിയൊരു ഭാഗ്യം ആരുന്നു അത്..തട്ട് തട്ടായി കിടക്കുന്ന മിയവാക്കി വനവും നിറയെ പഴങ്ങളും പൂക്കളും ചിത്രശലഭങ്ങളും ഒക്കെയായി കിടക്കുന്ന പാറയുടെ മുകളിൽ ഉണ്ടാക്കിയ വനം... ഓരോ മരത്തിന്റെയും ചെടിയുടെയും പേരുകൾ മക്കളെ എന്നപോലെ അറിയാം... ഈ വീടും അത് പോലെ... പ്രകൃതിയുടെ മടിത്തട്ടിൽ അതിന്റെ thanupettu എത്ര നേരം നിന്നാലും സമയം പോവുന്നത് അറിയില്ല.. തന്റെ ജീവിതത്തിന്റെ വിലപ്പെട്ട സമയവും സമ്പാദ്യവും ഇതിനായി ചിലവഴിക്കുന്ന ഹരിസാർ ഒരു അദ്ഭുതം ആണ്... പരിചയപ്പെട്ടതിൽ ഒരുപാട് സന്തോഷം - അനിതാ പ്രസാദ്
പറയുന്ന കാര്യങ്ങൾ പ്രവർത്തിച്ച് കാണിക്കുന്ന മിയാ വാക്കിയുടെ പ്രചാരകനും കേരള ആചാര്യനുമായ crowd foresting ന്റെ മാനേജർ ഹരി സാറിന് അഭിനന്ദനങ്ങൾ.ശാകുന്തളത്തിലെ കണ്വമഹർഷിയുടെ ആശ്രമം പൊലെ വശ്യവും ശാന്ത സുന്ദരവു മായ വസതി 🙏🙏🙏🙏
Gud atmosphere ahnu bt oru dought doubght ahnee urul pottumoo
ഉജ്ജ്വൽ visual ഒന്നും പറയാനില്ല 🔥👌... മിയവാക്കി മാതൃകയിൽ ചെയ്ത കാട് 😮ഞെട്ടിച്ചു.... Oru രക്ഷയില്ലാത്ത വീട് ❤️🥰
വീടും സ്ഥലവും അടിപൊളി 👍❤️💛 ഒരു ചെറിയ നാലുകെട്ട് വീടും ചുറ്റും മരങ്ങളും ചെടികളും ഇങ്ങനെ തിങ്ങി നിറഞ്ഞ് നിൽക്കണം. അതാണ് എന്റെ ആഗ്രഹം ❤️
ഇനി ഭൂമിയുടെ നിലനിൽപ്പ് തന്നെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായി ഇതുപോലെ കുറച്ച് "നല്ല വട്ടുള്ളവരുടെ" കൈകളിലാണ് ❤️
ഇതുപോലുള്ളവരുടെങ്കിൽ ഏത് തരിശുനിലവും പച്ചപ്പ് നിറഞ്ഞതാവും... 💯
Hari Sir is a true inspiration for lovers of nature and tradition
2വർഷം മുൻപ് ഇദ്ദേഹത്തിൻ്റെ വീഡിയോ കണ്ട ആൾ ആണ് ഞാൻ...crowd foresting.... മിയാവാക്കി 😇😊
👍
കേരളത്തിൻ്റെ പ്രിയപ്പെട്ട മിയാവാക്കി man.... 👍👍
ഇദ്ദേഹമാണ് കേരളത്തിൽ മിയാവാക്കിയുടെ മുഖ്യ പ്രചാരകൻ ❤
ചാനലിന്റെ പേര് crowd foresting
ഞാനും സ്ഥലം വാങ്ങിയിട്ടുണ്ട് ഇതുപോലെ ഉണ്ടാക്കാൻ വേണ്ടി 💚🙌
Undaakkiyitt vilikkanam❤❤❤
Athukazhingu onnu vilikkamo.. Athu kaanan vendi.. Enikkum agraham ondu
All th best.. Which place
ചോദ്യകർത്താവിന് അറിയേണ്ടത് കൂടുതലും വീടിനെപ്പറ്റി, എന്നാൽ ഉടമസ്ഥൻ കൂടുതൽ വാചാലനായത് മിയോവാക്കി വനത്തെപ്പറ്റിയും, പരിസ്ഥിതിയെപ്പറ്റിയും. എന്തായാലും ഹരിതാഭമായ ജീവിതത്തിന്റെ പ്രാവർത്തിക മാതൃക കാട്ടിതന്നതിനു ചാനലിനും, ഹരിസാറിനും അഭിവാദ്യങ്ങൾ. 👏🤝👍
ചില സംശയങ്ങൾ ബാക്കി:
1) ചൂടുപോലെ സ്ഥിരമായിട്ടുള്ള തണുപ്പും നമ്മൾക്ക് ദോഷം ചെയ്യില്ലേ? വേനൽ കാലത്താണ് തണുപ്പിന് പ്രസക്തി, മറ്റു കാലങ്ങളിൽ തണുപ്പ് അസുഖങ്ങൾക്ക് കാരണമാകാം.
2) ചുറ്റും വെള്ളം കെട്ടികിടക്കുന്നത് കൊതുകിനു പെരുകുവാൻ അവസരം ഒരുക്കില്ലേ? ഡെങ്കി, ചിക്കെൻഗുനിയ പോലുള്ള അസുഖങ്ങൾ പടർത്തുവാൻ സാധ്യതയില്ലേ?
എന്റെ സംശയങ്ങൾ മാത്രം.
അതിൽ മീനുകളെ വളർത്തുന്നുണ്ട്, അതുകൊണ്ട് കൊതുക് വളരില്ല 🙏 പക്ഷേ കാട്ടിൽ കൊതുക് ഉണ്ടാകും, വളരും
അറുപത് വർഷം മുൻപ് ഇതുപോലെ വീടു പണികൾ ഇല്ല ഇതു പോലെ വീടുകൾ 100 + മുൻപ്
I FELT A MIX OF JAPANESE AND KERALA VIBE.THAT HOUSE IS STUNNING❤
തീർച്ചയായും എത്ര ദൂരത്താണെങ്കിലും നിങ്ങളുടെ വീട് വന്ന് ഒന്ന് കാണാൻ ആഗ്രഹമുണ്ട്
Making a small forest is my dream. Trying my best to make a fruit forest for the birds and squirrels .
എന്റെ ഒരു സ്വപ്നമാണ് ഇതുപോലൊരു അംബിയന്‍സില്‍ ഒരു കുഞ്ഞ് വീട്, പക്ഷേ അത്രയും സ്ഥലം വേണം
പ്രകൃതിയോട് ചേർന്ന വീടും ചുറ്റുപാടും. ഭൂമിയിലെ അതി മനോഹരമായ കാഴ്ചകളിൽ ഒന്ന്.
ആ വീട്ടിൽ ഇരുന്ന് ഒരു ചായ കട്ടച്ചായ കുടിക്കാൻ എന്തൊരു സുഖമായിരുന്നു എത്ര ദുഷ്ടന്മാരുടെ നാടാണ് പ്രകൃതിയെ സ്നേഹിക്കുന്ന ആൾ ഉണ്ടല്ലോ അതിൽ സന്തോഷം കൊള്ളുന്നു
പ്രകൃതിയുടെ താരാട്ട് ആണ് ആ വീട്ടിൽ കേൾക്കുന്നത്, great
പ്രകൃതി ഡെ താരാട്ട് + കൊതുകിൻ്റെ കുത്തും 😂😂😂.ചുറ്റും വെള്ളം അല്ലേ ഉറപ്പാ
കുവൈറ്റിലെ 50 ഡിഗ്രി ചൂടിൽ ഇരുന്നു ഇത് കാണുബോൾ ആ മരങ്ങൾക്കുള്ളിൽ ഇരിക്കുന്നത് പോലെ തണുപ്പുള്ള സുഖം .....
ജന്മന്തരങ്ങളിലെ വനാന്തരങ്ങൾ പോലെ.... നിങ്ങളുടെ എല്ലാ എപ്പിസോഡിൽ പറയുന്ന ആ വേഡ് ഏറ്റവും apt..."AMBIANCE"..
ഒരു ഗ്ലാസ്... ഇച്ചിരി വെള്ളം... പിന്നെ.. ഹോ...
കൊള്ളാം പൊളി. Heritage ഇഷ്ടപ്പെടുന്നവർക്ക് പറ്റിയ ഹോം. 😍 ആ വീട്ടിലെ ചേച്ചി കരിയില അടിച്ചു മാറ്റി ഉപ്പാടിളകും 😁😁. എന്നാലും നല്ല വായു ശ്വാസക്കാം 😊
ഒരു നല്ല പരിസ്ഥിതി സ്നേഹിക്കൂടി ആയ അദ്ദേഹത്തിന് എല്ലാവിധ ആശംസകളും നേരുന്നു 🙏🏻
എനിക്കും വർഷങ്ങൾക്ക് മുൻപേ ഉള്ള ആഗ്രഹമാണ് ഇങ്ങനെ സ്ഥലം വാങ്ങി ഇതു പോലെ ഒരു കാടും ഒരു വീടും ഒക്കെ ഉണ്ടാക്കാൻ ഇപ്പോഴും ആ ആഗ്രഹം വെറും ആഗ്രഹമായി മാത്രമായി ഇരിക്കുന്നു എന്റെ സ്വപ്നത്തിലുള്ളത് ഇവിടെ കണ്ടതിൽ സന്തോഷം
മഴ കഴിഞ്ഞ് ഷൂട്ട് ചെയ്തത് കൊണ്ട് അതിന്റെ ഭംഗി ശരിക്കും ഇരട്ടിയായി❤
Nature is the basis for the existence of all living things.. When I saw this video, I felt a warm breeze... 🙏🏻
പല തരത്തിലുള്ള മരങ്ങൾക്കും ചെടികൾക്കും ഇടയിലായി മുഴുവനായും വെള്ള നിറത്തിലുള്ള ഒരു വീട് ഇതിനേക്കാൾ മനോഹരം ആയിരിക്കും
വേറെ ലെവൽ കണ്ടിട്ട് തന്നെ മനസ്സിൽ ഒരു കുളിരു 👍
Superb hari sir.. Brand ambassador of miyawaki forest in India.. ❤❤❤
Vallaathoru nigoodamaya santhosham ...oru horror lookumund
@@aleyammapothenpothen7471yes sangathi kollam but sunlight koravanu
സംഭവം എന്തായാലും പൊളിച്ചു..പക്ഷേ വല്ല പാമ്പും ചേംഭും വന്നു കൂടിയാൽ പേടിക്കണം...കാരണം അവർക്ക് അറിയില്ല ഇത് നമ്മൾ വസിക്കുന്ന ഇടമാണ് എന്ന്...എന്തായാലും സ്ഥലം പൊളിച്ചു...നല്ല വൈബ്❤❤❤
pedikkanda. avarkk avarudetheya sthalam undenkil ava nammale onnum cheyyilla. enkikum munkaruthalukal nallathaanu
@@jasirmhd3996 ചിരിപ്പിക്കാതെ ഡോ 😹.... പാമ്പുകൾക്കു ആ വീട് സൗകര്യം എന്ന് തോന്നിയാൽ അവിടെ കയറി താമസിക്കും...
@@VYSAKH-VP തെറ്റാണു ആ ചേട്ടൻ പറഞ്ഞതാണ് സത്യം . ഈ ഭൂമിയിൽ ഉള്ളതെല്ലാം നമ്മുക്ക് മാത്രം എഴുതി തന്നതല്ല . അവരും ഭൂമിയുടെ അവകാശികൾ ആണ് അവരും ജീവിക്കട്ടെ അവർക്ക് ഉള്ള സ്ഥലം നമ്മൾ വിട്ട് കൊടുത്താൽ മതി . 💚
@@Bhavayami-qh2jl അതെ 😹 നമ്മൾ വീട് വച്ചു കൊടുത്താൽ അവിടെ മാത്രമേ അവർ താമസിക്കുള്ളു അല്ലേ...
@@Bhavayami-qh2jl നമ്മുടെ വീട്ടിലൊക്കെ ജീവികൾ കയറി വരുന്നത്.... തീറെഴുതി കൊടുത്തിട്ടാണോ.... ജീവികൾ അവര്ക് തോന്നിയിടത്തു കയറി താമസിക്കും വരും
Hi Sachin pinju. I'm.from Trivandrum. Pakshe ഇങ്ങനെ ഒരു വീട് അറിയില്ലായിരുന്നു. തീർച്ചയായും പോയി കാണും .
Thank you for such a wonderful video.❤
Really appreciate
Idh facebookil kandaan njn ivde vannidh kanunnadh adhil palarum pala negative abhiprayanghal paranj kandu paambu kerum nalla resam avum rathri kodhuk verumbo anghane paladhum ..but aroke endhoke paranjalum u know what this is a beauty❣
മഴയത്തു മച്ചു നനയുന്നുണ്ട് 😮ആരെല്ലാം കണ്ടു,, ഓട് പുര ഓട്ടപുര എന്നാണ് ശാസ്ത്രം, മറ്റെല്ലാം സൂപ്പർ 🙏🙏🙏
വീടൊക്കെ അതിമനോഹരം.
പക്ഷെ വീടിന്റെ ഉള്ളിൽ
ഡാർക് അല്ലാതെ യുള്ള
മരങ്ങൾ ആണെങ്കിൽ
കുറച്ചു കൂടി
പോസിറ്റീവ് എനർജി കിട്ടുമായിരുന്നു.
Am a big Fan of Mr Hari sir
Am a follower of his youtube channel Croud Foresting ❤️
Hari sirne kandathil orupad santosham .... njnum poyirunu sirnem sirnte kaadum oke kaanan orikal ....aa manshyan thikachum prakruthi snehi matralla manushya snehiyum koodiyaanu. ...atrem nala welcoming aayirunu avide vanavarkk nalkiyath.....❤
നല്ല vdo, നല്ല വീട്ടുകാരൻ, thank you, അഭിനന്ദനങ്ങൾ ❤️
Cinematography and editing top notch 👌
Background sounds with special effects is appreciated.
Wow superb 👍 love from Karnataka ❤️❤️
നമ്മുടെ മിയ വാക്കി... ഞാൻ ഇങ്ങേരുടെ videos കാണാറുണ്ട്..
Excellent efforts Hari sir 😍🤩👍👏👏
സൂപ്പർ ശെരിക്കും ഒരു ഫീൽ ❤❤
ഒരു വീടിനു നൂറ് വർഷം എങ്കിലും മിനിമം ആയുസ്സ് ഉണ്ട് പിന്നെ വേണമെങ്കിൽ അറ്റകുറ്റ പണി നടത്തി വീണ്ടും നൂറ് വർഷം അങ്ങനെയാണല്ലോ വീടുകൾ നിലനിൽക്കുന്നത്... 🔥
അതൊരു സങ്കല്പമാണ്. ഫലത്തിൽ മുപ്പതു - നാല്പതു കൊല്ലം കഴിയുമ്പോ
നമ്മുടെ ആവശ്യങ്ങളും ശൈലിയും മാറും
ക്യാമറ ന്റെ പൊന്നോ 🔥🔥🔥
ഓടിന് പെയിന്റ് അടിക്കാതെ ഇരിക്കുക പ്രകൃതി അതിനായി നൽകുന്ന ഒരു നിരമുണ്ട് നല്ല പഴമയുടെ നിറം അതായിരിക്കും കാണാനും ആസ്വദിക്കാനും ഏറ്റവും മനോഹരം.
ഇത് എന്റെ ഒരു അഭിപ്രായം മാത്രമാണ് പണ്ടുമുതലേ കണ്ട് വളർന്ന ആ പൈതൃകത്തിന്റെയും പാരമ്പര്യത്തിന്റെയും നിറം അത് തരുന്ന അനുഭൂതി ഒക്കെ ഒരു നൊസ്റ്റാൾജിയ ആണ്.. 🙏❤️
എൻ്റെയും അഭിപ്രായം അതാണ്. പക്ഷേ എനിക്ക് ഡിസൈൻ ചെയ്തു തന്ന ആൾ ആർട്ടിസ്റ്റ് ആണ്. പച്ചക്കിടയിലെ ബ്രൗൺ മൂപ്പരുടെ സ്വപ്നം ആയിരുന്നു
ഇങ്ങനെ ഒരു വീട് കൊള്ളാം.. പക്ഷെ നമ്മൾ ആ വീട്ടിൽ താമസിക്കുമ്പോൾ നമ്മുടെ പ്രിയപ്പെട്ടവരും കൂടെ വേണം. എന്നാ അതിനു ഒരുപാട് ഭംഗിയായിരിക്കും😊😍💕
Hari sir v good efforts . Appreciable work. Thanks fr special sound effect vedio. 🎉
സ്വപ്നം പോലൊരിടം❤❤❤
Cinematography & Editing; Ujwal 👌👌
ആ സൂപ്പർ. നല്ല ഒരു പോസറ്റീവ് ഭിലിംഗ് 👌👌👌👌🥰👍🙏🙏🙏🙏🙏🙏🙏😊
Crowd foresting ❤️❤️❤️
Visuals Okke Superb And Voice Something wrong pole thonni Oraalde voice left ilum mattu oraalde voice right ilum ??? Enikk Mathramanoo areela?
ith Pole Oru veed Future il Undaakkanam Nalla Poli Vibe aayirikkum avide !!
Crowd foresting❤🙌
Hari sir അഭിനന്ദനങ്ങൾ
ഹരി.... സുഖം തന്നെ by adv.vvvijayan,palakkkad
Hindhu architecture design ❤️
Ananthabadram movie orma vannu. Interesting
ഈ വീടും അതിന്റെ ഉടമസ്ഥനും ആണ് ഇനിയുള്ള ഭൂമിയുടെ നിലനിൽപിന് ആവശ്യം
Wow what an ambiance ❤️
പുളിയറകോണത് കിടന്നിട്ട് ഇതൊന്നും അറിയാത്ത ഞാൻ 😳
Hats off to Hari Sir
സുഹൂർത്തുക്കളെ sir പറയുന്നത് തീരെ കേളക്കാന് കഴിയുന്നില്ല . നല്ലൊരു MIC കൊടുക്കാമായിരുന്നു .
സൂപ്പര്‍ ഇത് ഒന്ന് ചെയ്തു നോക്കാം
Visuals kollam... But editing &background score better aakanam...
Mazhayathu veedunillil chorchayundaville😮
Fascinating 💚🌍
എനിക്കും ഇങ്ങനെ ഒരു സ്ഥലം വാങ്ങി ചെയ്യണം 🥰
ഹരി മാഷ് 🥰💪🏻
Nice house! I would like to know how do they handle the house waste?
video quality is so good
BGM is so good
but your voice recording mic is so horrible , so irritating to hear voices when using a headphone.
എന്റെ dream ഒരു പഴയ ഇല്ലം തറവാട് പോലെ ഒരണ്ണം വാങ്ങണം....
Nice Video Thank you
അതി സുന്ദരം🥰
Excellent effort😊
Very beautiful house❤
Aaa veedu enikk tharumo sthalavum ❤❤❤🌝
Kanumbo thanne oru katt, thanupp.. samadhanam
Superb👍❤
Best video in u r chanel bro need more miyavaki forest videos❤
Cameraman kollaam
കിടു....👌
Ingane oru veedanu ente swapnam😌
നല്ല മഴ ഉള്ളപ്പോൾ ആ വീടിന്റെ തിണ്ണയിൽ ഇരുന്ന് രണ്ടെണ്ണം അടിക്കണം
സ്വർഗ്ഗം മാമ സ്വർഗ്ഗം ❤️❤️
അടിച്ചു അടിച്ചു നീ ആ വീട് വിൽക്കും നിന്റെ ആണെന്ഗിൽ 😂😂😂
Oru charuthukudy vanam
so...beautiful
A big salute to Hari Sir....
Athimanoharam... Parayan vakkukalilla.... ingane oru sthalathu oru divasamenkilum thamasikkan pattiyal.... 👌👌👌👌❤️
onnum parayanilla. kanditt namuk ithra santhosham appo avide ullavarkko
പാമ്പും എലിയും ശല്യം ചെയ്യില്ലേ ?മരങ്ങൾ വീടിന് മുകളിൽ വീഴില്ലേ?
പക്ഷേ ഇഴ ജന്തുക്കളുടെ ശല്യം ഉണ്ടാവില്ലേ ഇത്രയും വനം വീടിനോട് ഇത്രയും അടുത്ത് ആകുമ്പോൾ
കാറ്റടിച്ചു മരം എങ്ങാനും കടപുഴകി വീടിന്റെ മുകളിൽ വീണാലോ?.. !!..
ഒന്നാന്തരം 👌
beautifully captured
🙏 പ്രകൃതീശ്വരി🙏
Kothuk kadi nallapole undo?