വല്യ രീതിയിൽ പിന്നെ കുറവ് തോന്നിയില്ല..വേറെ ഒരു doctor പറഞ്ഞതാനുസരിച്ചു ഒരു ഓയിൽ ഒരു മാസം ആയി ഉപയോഗിക്കുന്നു.4 മാസം ആണ് പറഞ്ഞിരിക്കുന്നത്.പൂർണമായിഓക്കെ ആണെങ്കിൽ മാത്രം വീഡിയോ ആയി ഇടാം എന്ന് വിചാരിക്കുന്നു.
ഞാൻ ആമസോണിൽ നിന്ന് വാങ്ങിയ mi tv one year ആകും മുൻപേ complaint ആയി.. Mi custemer care il വിളിച്ചു... പുതിയ tv കിട്ടി... വീണ്ടും one year അതേ പ്രോബ്ലം വീണ്ടും...
hlo chetta.... flipkart vazhi tv...1 yr ayilaaa display poyii led tv ayirun.... appol one Assistant yeduthayirun...899 ₹koduthitt tv vagumbol ...appol free ayi display matti kitileee?? chettaaa pplzzz replyyyy chettaa
ചേട്ടാ ഞാൻ ഫ്ലിപ്കർട്ടിൽ നിന്ന് led tv angi. അപ്പോൾ extend warrenty എടുത്തില്ല.പ്രോഡക്ട് വന്ന് 15 ദിവസം കഴിഞ്ഞു ഇൻസ്റ്റാളെഷന് jeeves ആള് വന്നു.അപ്പോൾ അയാളുമായി നേരിട്ട് 3 ഇയർ എസ്ട്ര വാറന്റി എടുത്തു 1050 രൂപ ആയി.അയാളുടെ നമ്പറും. Jeevas നമ്പറും തന്നു. ഏതൊക്കെ ഉള്ളതാണോ ബ്രോ
@@TrueTipsharikottayil83 നേരത്തെ ഷോപ്പിൽ നിന്ന് എടുത്ത led tv 1 ഇയർ വാറന്റി ആരുന്നു. അതുകഴിഞ്ഞപ്പോൾ .ഡിസ്‌പ്ലൈ പോയി...അങ്ങനെ ഇപ്പോൾ flipkert വഴി tv എടുത്തു .അതുകൊണ്ട് 3ഇയർ ജീവസ് എസ്ട്ര വാറന്റി എടുത്തത്😥 (mi a serias)led tv കൊള്ളാമോ ബ്രോ
Jeeves പോലെ ഒരു തല്ലിപ്പൊളി കമ്പനി വേറെ ഇല്ല 😂
Jeeves consumer services is very fraudulent service. I have the same issue and i decided to go consumer court..
Shop ൽ നിന്ന് വാങ്ങിയാലും നല്ല ബ്രാൻഡ് അല്ലെങ്കിൽ ഇതാണ് അവസ്ഥ.
Good information❤
Tv brand anusarich erikum
Hisense and vu ഈ രണ്ട് കമ്പനികളുടെ കുറിച്ച് സാറുടെ അഭിപ്രായം എന്താണ് വിശ്വസിച്ചു വാങ്ങാൻ പറ്റുമോ
reply thro sir
അറിയില്ല bro.. Hisense ആണ് ഇപ്പോൾ leading brand
Samsung tv engane ind veegam keedavumo
Online വാങ്ങുന്നത് കൊണ്ട് ഒരു പ്രശ്നവും ഇല്ല...
Anoo
Jeeves is the worst company ever.
Eth correct procedure follow chythinde problem anu,
BRO ippo ലാക്ഷതി വെളിച്ചെണ്ണ ഉപയോഗിക്കാറുണ്ടോ മുടിയുടെ നെര മാറിയോ
വല്യ രീതിയിൽ പിന്നെ കുറവ് തോന്നിയില്ല..വേറെ ഒരു doctor പറഞ്ഞതാനുസരിച്ചു ഒരു ഓയിൽ ഒരു മാസം ആയി ഉപയോഗിക്കുന്നു.4 മാസം ആണ് പറഞ്ഞിരിക്കുന്നത്.പൂർണമായിഓക്കെ ആണെങ്കിൽ മാത്രം വീഡിയോ ആയി ഇടാം എന്ന് വിചാരിക്കുന്നു.
@@TrueTipsharikottayil83 റിസൾട്ട് ഉണ്ടായാൽ ഉറപ്പായും വീഡിയോ ഇടണം എല്ലാവര്ക്കും ഒരു പ്രേദീക്ഷ ഉണ്ടാകു.
Vutvnallathano
Thanks for information
Good
ഞാൻ ആമസോണിൽ നിന്ന് വാങ്ങിയ mi tv one year ആകും മുൻപേ complaint ആയി.. Mi custemer care il വിളിച്ചു... പുതിയ tv കിട്ടി... വീണ്ടും one year അതേ പ്രോബ്ലം വീണ്ടും...
Seller jeeves aano
hlo chetta.... flipkart vazhi tv...1 yr ayilaaa display poyii led tv ayirun.... appol one Assistant yeduthayirun...899 ₹koduthitt tv vagumbol ...appol free ayi display matti kitileee?? chettaaa pplzzz replyyyy chettaa
chetta plzz reply ethin reply.....
കിട്ടേണ്ടതാണ്
Thanks
ഞാൻ വാങ്ങിച്ചത് ഇപ്പൊ refund ചെയ്യന്നു പറഞ്ഞിട്ടുണ്ട്
Full amountum kittiyo
mikkavarum.. 40% or 30 % amount kittum.. TV thirichum kodukkanam.. Flipkart nu bhayankara labhama
Ennit kitio
ചേട്ടാ ഞാൻ ഫ്ലിപ്കർട്ടിൽ നിന്ന് led tv angi. അപ്പോൾ extend warrenty എടുത്തില്ല.പ്രോഡക്ട് വന്ന് 15 ദിവസം കഴിഞ്ഞു ഇൻസ്റ്റാളെഷന് jeeves ആള് വന്നു.അപ്പോൾ അയാളുമായി നേരിട്ട് 3 ഇയർ എസ്ട്ര വാറന്റി എടുത്തു 1050 രൂപ ആയി.അയാളുടെ നമ്പറും. Jeevas നമ്പറും തന്നു. ഏതൊക്കെ ഉള്ളതാണോ ബ്രോ
Jeeves ഉടായിപ് ആണ്.. എന്റെ അനുഭവം ആണ്..
നേരിട്ട് എടുത്തത് കൊണ്ട് അറിയില്ല
@@TrueTipsharikottayil83 നേരത്തെ ഷോപ്പിൽ നിന്ന് എടുത്ത led tv 1 ഇയർ വാറന്റി ആരുന്നു. അതുകഴിഞ്ഞപ്പോൾ .ഡിസ്‌പ്ലൈ പോയി...അങ്ങനെ ഇപ്പോൾ flipkert വഴി tv എടുത്തു .അതുകൊണ്ട് 3ഇയർ ജീവസ് എസ്ട്ര വാറന്റി എടുത്തത്😥 (mi a serias)led tv കൊള്ളാമോ ബ്രോ
@@sajithsaji806 👍🏻
@@TrueTipsharikottayil83 thanks bro🙏🥰
@@sajithsaji806 plzz reply..... apool warranty ulath kond display Matti kituleee
Jeevs udayipa
Bro... Asus tuf a15 laptop on cheyyumbol side white flashing kaanikkunnu...
Flipkart vazhi eduthath aan seller jeeves aan...varranty und... 2 month aayi eduthitt ollu 😓😢
Njan aare aan contact cheyyendath Jeeves ne aano atho asus athorized centers aano
Authorized dealer