Lal talks about 'Nadodikkattu' controversy

Поделиться
HTML-код
  • Опубликовано: 25 окт 2013
  • Playlist - • Playlist
    Previous episode- • I'm still an 18-year-o...
    This edition of JB Junction features a chat with director-turned-actor Lal. JB Junction is a celebrity chat show on Kairali TV hosted by renowned journalist and Managing Director of Kairali TV, Mr John Brittas. The show is of a serious nature and the celebrity guest who appears in each episode, is made to answer questions regarding his/her both personal and professional lives. It also features interesting revelations from the guest star's friends, colleagues and relatives.
  • РазвлеченияРазвлечения

Комментарии • 184

  • @sumeshkattithara
    @sumeshkattithara Год назад +47

    ശ്രീനിവാസൻ നൈസ് ആയിട്ട് ഇവരുടെ കഥ അടിച്ച് മാറ്റി. നല്ല ബെസ്റ്റ് മനുഷ്യൻ 🙏🏻🙏🏻🙏🏻

    • @vinodvinodgr4915
      @vinodvinodgr4915 Год назад +1

      ശ്രീനിവാസൻ മിക്കവാറും സിനിമകൾ മറ്റുള്ളവരുടെ സിനിമകൾ അടിച്ചു മാറ്റി ഉണ്ടാക്കിയത് തന്നെ യഥാർത്ഥ സരോജ് കുമാർ ശ്രീനിവാസൻ എന്ന് തെളിഞ്ഞു

    • @happylife6323
      @happylife6323 11 месяцев назад +6

      അതേ എന്നിട്ട് ശ്രീനിവാസനു ബാക്കി ഉള്ളവരെ കുറ്റം പറയാൻ 100 നാവാ

    • @shiningstar958
      @shiningstar958 11 месяцев назад +5

      എന്നിട്ട് അത് തന്നെ പുള്ളി സിനിമ ആക്കി ഉത്തയാനാണ് താരം. സ്ക്രിപ്റ്റ് അടിച്ചു മാറ്റുന്ന കഥ 😂

  • @shijinm8198
    @shijinm8198 6 лет назад +334

    അപ്പോ ഉദയനാണു താരത്തിലെ തെങ്ങിൻമൂട് രായപ്പൻ ശ്രീനിവാസൻ സ്വന്തം ജീവിതം വെച്ച് എഴുതിയതാണല്ലേ

    • @skartha6207
      @skartha6207 6 лет назад +3

      Shijin M Alla mattoruthanam English padam adichu mattithanu

    • @sureshtp4435
      @sureshtp4435 4 года назад +2

      Onnezheech podo

    • @chaadarsingh7829
      @chaadarsingh7829 4 года назад +1

      bowfinger steve martin movie

    • @yasirpunathil7143
      @yasirpunathil7143 3 года назад +7

      Edaa mone creditsil koduthittund Story by Siddique-Lal enn, adich mattiyathalla. There were some problems between them, who knows.

    • @krithulshammi799
      @krithulshammi799 3 года назад +5

      @@yasirpunathil7143 ath avarude permission ellathe aanu cheyte

  • @sameers3581
    @sameers3581 3 года назад +82

    കുത്തി തിരിപ്പ്‌ ഉണ്ടാക്കാൻ ബ്രിട്ടൊളി കഴിഞ്ഞേ ഭൂമിയിൽ ആള് ഉള്ളൂ

    • @wanderingsoul7538
      @wanderingsoul7538 2 года назад +4

      എന്തിനാ പിന്നെ ഇവിടെ ഇതിന് വന്ന് കമൻ്റിടുന്നെ ?

    • @RP.41
      @RP.41 Год назад +3

      @@wanderingsoul7538 Ithokke kettu chugicha shesham like kittan vendi chumma oru comment idunnu 🤣🤣

  • @satheeshkg8862
    @satheeshkg8862 4 года назад +129

    പോയതു പോട്ടെ. അതിലും വലിയ ഹിറ്റുകൾ ഉണ്ടാക്കിയില്ലെ. സിദ്ധിഖ് ലാൽ ഒരു അത്ഭുതം തന്നെയാണ്.

    • @donthomas....
      @donthomas.... 3 года назад +12

      Pinalla Godfather pore

    • @babuverot4150
      @babuverot4150 Год назад +6

      innayirunnenkil avarude pala cinemayum sindeeq thanne hindiyiledukumayirunnu .

  • @anoopps6629
    @anoopps6629 2 года назад +54

    ഫാസിൽ മറ്റുള്ള സിനിമാക്കാരിൽ നിന്നു വ്യത്യസ്തമായി ഉഡായിപ്പുകളും ആക്രാന്തവും ഒന്നുമില്ലാത്ത നല്ലൊരു മനുഷ്യൻ ആണെന്ന് തോന്നുന്നു..

    • @ZammieSam
      @ZammieSam 11 месяцев назад +3

      Real Gentleman in Malayalam cinema

  • @jebi8350
    @jebi8350 4 года назад +60

    Still lal is feeling bad when lalking about nadodikkattu.we can feel it in his body language.

    • @babuverot4150
      @babuverot4150 Год назад +3

      athu namalkayalum undavum .oru katha janikunnathu athrayum painiloodeyanu .oru pashe avarezhuthiyalum athu super hitavilla .mohanlalum sreenivasanum abinayikilla .sathyan anthikadu direct chaiyilla .avarku producereyum kitilla .katha bavanayullavarku ezhutham .pashe cinema padikanam.

  • @RAJ-fb3ps
    @RAJ-fb3ps 3 года назад +22

    സിനിമയിൽ ഉടായ്പ് കാണിക്കാത്തവരായ് ആരും തന്നെ ഇല്ല എന്നുള്ളതാണ് സത്യം.... ചിലർ ദൈവത്തെ പോലെ ആരാധിക്കുന്ന പല സിനിമാക്കാരും പല ഉടായ്‌പുകളുടേയും അശാൻ മാരാണ്...
    ഒരു പാട് കഴിവുള്ള ചെറുപ്പക്കാർ പല പ്രമുഖ ആൾക്കാരുടെ അടുത്ത് കഥ പറയാൻ പോയി അവർ കഥ കേട്ടതിന് ശേഷം അത്ര പോര എന്ന് പറഞ്ഞ് തിരിച്ച് വിട്ട്.... എന്നാൽ ഇതേ കഥ പിന്നീട് സിനിമയാകുമ്പോൾ നിസ്സഹായരായി നോക്കി നിൽക്കാനെ അവർക്ക് സാധിക്കു... കാരണം അവരൊക്കെ സിനിമയിൽ സ്വാധീനം ഉള്ളവരാണ് അടുത്ത കഥ കൊണ്ട് പോകുന്നത് ഒരു പക്ഷേ ഇവരുടെ അടുത്തോ അല്ലെങ്കിൽ ഈ സിനിമാക്കാരൻ്റെ സുഹൃത്തിൻ്റെ അടുത്തേക്കോ ആകാം അതിന് പകരം തൻ്റെ കഥ മോഷ്ടിച്ചെന്ന് ആ ചെറുപ്പക്കാരൻ പ്രശ്നം ഉണ്ടാക്കിയാൽ അവൻ്റെ സിനിമ ജീവിതം അവിടെ അവസാനിച്ചു......
    "എൻ്റെ സുഹൃത്ത് അജിഷിന് പറ്റിയ അനുഭവത്തിൽ നിന്ന്"

  • @basheermohd7396
    @basheermohd7396 6 лет назад +38

    1:27 to 1: 35 brittas 3G.....

  • @prabhavathyt1589
    @prabhavathyt1589 2 года назад +15

    Sreenivasan parayunnath,they asked their consent to use 3 scenes from their story,for which sidiqlal agreed and also payed for it,and gave story credit for sidqlal in title cards

  • @minhasss9170
    @minhasss9170 6 лет назад +13

    Spr marupadi lalsir.Bahumanikkunnu sir anghaye

  • @haythhawk
    @haythhawk 7 лет назад +105

    So it was a story stolen from Siddique-Lal. It is good that they are credited as story writers any way,

    • @featherclap7401
      @featherclap7401 4 года назад

      Appo athu ara cheythe

    • @aparna.m.r7177
      @aparna.m.r7177 4 года назад

      Kadha sidique-lal
      Thirakadha- sreenivsn

    • @abdullakoya2521
      @abdullakoya2521 4 года назад

      They have got only story idea credits.....

    • @adhithyanadhi1550
      @adhithyanadhi1550 3 года назад

      But they didn't get any remuneration and sreenivasan did it without their consent

    • @anoopps6629
      @anoopps6629 2 года назад +2

      അത് ഫാസിൽ ഇടപെട്ടത് കൊണ്ടു മാത്രം.. അല്ലെങ്കിൽ...

  • @mohammedunaisunuunais6255
    @mohammedunaisunuunais6255 6 лет назад +3

    Lal sar thanks

  • @canyouflyican
    @canyouflyican 8 лет назад +187

    thendi brittas just wants to make people say things the way he wants...

    • @dewy200884
      @dewy200884 6 лет назад +1

      canyouflyican hes just asking what others want to hear....

    • @samfisherkrs
      @samfisherkrs 6 лет назад

      Who want to hear..??

    • @sojjaz
      @sojjaz 5 лет назад +2

      well i mean would you watch it it was boring?

    • @MikeJohnMentzer
      @MikeJohnMentzer 2 года назад

      Also makes trp using other's tears

  • @MASTERMINDSindia
    @MASTERMINDSindia Год назад +10

    തേൻ എടുക്കാൻ മനുഷ്യന് പറ്റും പക്ഷേ തേനീച്ചയുടെ തേൻ ഉണ്ടാക്കാൻ ഉള്ള കഴിവ് എടുക്കാൻ മനുഷ്യനെ കൊണ്ട് കഴിയാറില്ല ...

  • @Meme_Achar
    @Meme_Achar 6 лет назад +37

    ബ്രിട്ടു മോന്..തമ്മി തല്ലിക്കണം ചാനൽൻറ്റെ റേറ്റ് കൂട്ടണം, വേറേ എന്താ ല്ലേ

  • @joshilayz
    @joshilayz Год назад +8

    Rest in peace Siddhique ❤

  • @rohansunny1107
    @rohansunny1107 3 года назад +26

    Lal is my uncle and he is a very nice person ..

    • @yss2430
      @yss2430 3 года назад +1

      പോടോ ഊളെ തനിക്ക് എന്താടോ ഊളെ

    • @yss2430
      @yss2430 3 года назад +1

      ഊളെ

    • @yss2430
      @yss2430 3 года назад +1

      പട്ടി ലാൽ

    • @yss2430
      @yss2430 3 года назад +2

      കോപ്പി അടി ആശാൻ ആടോ ലാൽ ഊള സിദ്ധിഖ് ഭായിടെ കാരുണ്യം കൊണ്ട് രക്ഷപെട്ടു സത്യൻ അന്തിക്കാട് ഒക്കെ മനോഹർ പടങ്ങൾ എടുക്കുമ്പോ ലാൽ ഊമ്പാലായിനും

    • @circleoffifth9048
      @circleoffifth9048 2 года назад +7

      Ayin

  • @joshilayz
    @joshilayz Год назад +3

    Story idea credit was given in the film credits pinnentha preshnam.

    • @nishaniya9557
      @nishaniya9557 11 месяцев назад +1

      അവരുടെ കഥ വച്ചു തിരക്കഥ എഴുതി സിനിമ ആക്കാൻ അവരുടെ സമ്മതം വേണം. അല്ലാതെ ഉടായിപ്പ് കാണിച്ചിട്ട് credits കൊടുക്കുന്നതിൽ കാര്യമില്ല. എന്നിട്ട് അതിലും ഉടായിപ്പ് കാണിച്ചു.. "Story Idea" എന്ന് ഇൻഗ്ളീഷിൽ മാത്രം എഴുതി കാണിച്ചു. സാധാരണ ചെയ്യാറുള്ളത് പോലെ "മൂല കഥ" എന്ന് മലയത്തിൽ എഴുതി കാണിച്ചില്ല.

    • @keithrichards6569
      @keithrichards6569 11 месяцев назад

      ​@@nishaniya9557കഥ, തിരക്കഥ ഇവരുടെയും ... Dialogues മാത്രം ആണ് Sreenivasan ചെയ്തെന്ന് തോന്നുന്നു

  • @MrCrazyspider
    @MrCrazyspider 4 года назад

    Paradhooshanam britooo

  • @emperor9882
    @emperor9882 5 месяцев назад +1

    നാടോടിക്കാറ്റ് റിലീസ് 1987 ആണ്. അതിന്റെ കഥ ശ്രീനിവാസൻ കേൾക്കാൻ വന്നു എന്ന് പറയുന്നത് വർഷം16 എന്ന സിനിമ സെറ്റിൽ ആണ് ... പക്ഷെ വർഷം16 എന്ന സിനിമ റിലീസ് ചെയ്യുന്നത് 1989 February ആണ്. siddique-Lal direct ചെയ്ത first സിനിമ Ramji Rao റിലീസ് ചെയ്തതും 1989 il തന്നെ August മാസവും ... വർഷം 16 ചെയ്ത് 3 വർഷം കഴിഞ്ഞ് 3 വർഷം കഴിക്കാണ് റാംജി റാവു ചെയ്തത് എന്നും പറയുന്നുണ്ട് 🤔 അപ്പൊ വർഷം 16 ചിലപ്പോ 1986 il shoot ചെയ്ത് കഴിഞ്ഞ സിനിമ ആകും റിലീസ് ചെയ്യാൻ വൈകി 1989 il ആയത് ആവും 😅
    ഇതിന് ശേഷം സിദ്ദിഖിന്റെ interview കണ്ടു സിദ്ദിഖ് പറയുന്നുണ്ട് രണ്ട് സിനിമയുടെ കഥകൾ ഒരുമിച്ച് ആണ് പറയുന്നത് എന്ന് നാടോടിക്കാറ്റിന്റെയും പപ്പൻ പ്രിയപ്പെട്ട പപ്പന്റെയും
    ഈ രണ്ട് സിനിമകളെയും കുറിച്ച് ഉള്ള ആദ്യ സംഭാഷണം നടന്നത് 1985 il ആവും കാരണം പപ്പൻ പ്രിയപ്പെട്ട പപ്പൻ റിലീസ് 1986 ജനുവരി ആണ്. അതിന്റെ റിലീസിന് ശേഷം സത്യൻ അന്തിക്കാട്, ശ്രീനിവാസൻ വീണ്ടും വന്ന് വർഷം 16 ന്റെ shooting set il അത്‌ 1986 il ആവും എന്നിട്ട് ശ്രീനി കഥ note ചെയ്ത് പോയി
    *ഞാൻ എന്തോ detective ആവേണ്ടതായിരുന്നു 😂*

  • @minhasss9170
    @minhasss9170 6 лет назад +4

    Britaaas sasiaaayi

  • @sarathlal5812
    @sarathlal5812 4 года назад +8

    Nadodikattu sidiquelalinte movie anu 100% urappanu

  • @vengideshvipin5470
    @vengideshvipin5470 2 года назад +5

    കഥപറയുബോൾ സ്ക്രിപ്റ്റ് വരെ അടിച്ചുമാറ്റി കോഴിക്കോട് പൊയിൽക്കാവ് ഉള്ള ഒരു എഴുത്തുകാരനോട് സ്ക്രിപ്റ്റ് തട്ടിയെടുത്ത് ശ്രീനിവാസൻ

  • @ananthaviswanadhan
    @ananthaviswanadhan 3 года назад +1

    Aran iyalod ithokke parayane?

  • @thukaramashetty1155
    @thukaramashetty1155 4 года назад +7

    അതു കൊണ്ടാണ് ഉദയനാണ് താരത്തിന്റെ അവസാന രംഗം ശ്രീനിവാസൻ തകർത്തത്. അവിടെ അഭിനയത്തിന് പകരം ശ്രീനിവാസൻ "ജീവിച്ചു".

  • @vijayvarun4435
    @vijayvarun4435 6 лет назад +19

    Brittas Choriyunn Kopp😝😝

  • @manubabu7249
    @manubabu7249 2 года назад

    💕08/12/2021💕

  • @Gkm-
    @Gkm- 4 года назад +3

    സിനിമ മേഖലയിൽ രാഷ്ട്രീയ മേഖല ഇവിടെയൊകെ കഴിവുള്ളവർ അങ്ങനെയാ എന്ത് ചെയ്യ്തും സ്ഥാനം നിലനിർത്തും

  • @yasirpunathil7143
    @yasirpunathil7143 3 года назад +16

    Nadodikkattu is a typical Sreenivasan-Sathyan Anthikkad film. Katha Siddique Lalinteth aan, ath creditsil koduthittumund. May be there was some problems between them, who knows. But Sreenivasan Satyan Annthikkad team made a fantastic movie

    • @ithalpallath6770
      @ithalpallath6770 Год назад +7

      Ooo apo yadhartha rayappan sreenivasan thanne aanalle

  • @ashwinc3394
    @ashwinc3394 6 лет назад +55

    Nadodikattu Siddique lal ippo cheydalum. Sathyan sreenide athre nannavilla

    • @dorunoru
      @dorunoru 3 года назад +7

      100% സത്യം ആയിരികാം എന്നാലും കണ്ടവന്റെ കൊച്ചിന്റെ തന്ത ആകുന്നത് ശരിയാണോ?

    • @babuverot4150
      @babuverot4150 Год назад +3

      humer kooduthalavum .reality kurayum .

  • @vishaljose8070
    @vishaljose8070 6 лет назад +18

    Gafoor dasaneyum vijayaneyum pattikunathu mathram siddique lal idea aayirunu. Baaki ellam sreenivasanteya.

    • @serinsunny
      @serinsunny 4 года назад +3

      Ninnoodu parajnittundoo siddique lal

    • @abdullakoya2521
      @abdullakoya2521 4 года назад +4

      Everything...including losing job when trying to impress some girl....going to gulf....reaching madrass...misunderstanding as cid....A mafia chieftain falls in fear of the C I D's...everything was created by Siddique Lal...

    • @vishaljose8070
      @vishaljose8070 4 года назад +1

      @@serinsunny illa sathyan anthikad paranju

    • @yss2430
      @yss2430 2 года назад

      @@serinsunny ne eatha🚶🏼‍♂️🥴

  • @ashwinc3394
    @ashwinc3394 5 лет назад +21

    Ramji Rao copy aanu “ see the man run” cineme dde 😂

  • @athulraj1395
    @athulraj1395 2 года назад +3

    Story mathram allae edthae ayinn Credit kodthikallo

  • @abdulbasith4218
    @abdulbasith4218 2 года назад

    എന്താ സംഭവo????
    ആരാ അടിച്ചു മാറ്റിയത്
    ..

  • @minhasss9170
    @minhasss9170 6 лет назад +4

    Britaas is very clever and sharp shoot person.

  • @07K550
    @07K550 Год назад +3

    ശ്രീനിവാസൻ പലരുടെയും കഥകൾ അടിച്ചു മാറ്റിയിട്ടുണ്ട് എന്ന് കേട്ടിട്ടുണ്ട്.. നടോടികാറ്റ്ൻ്റെ കഥ സിദ്ദീഖ്ലാലിൻ്റെ ആയിരുന്നല്ലേ...കഷ്ടം.

  • @Swalihmedappil
    @Swalihmedappil 5 лет назад +31

    ശ്രീനിവാസൻ Script അല്ലല്ലോ എടുത്തത് കഥയല്ലേ. സിനിമയുടെ title ൽ അത് വ്യകതമായി കാണിക്കുന്നുമുണ്ട്. പിന്നെന്താ പ്രശ്നം. പിന്നീട് ലാലും ശ്രീനിവാസനും എത്ര പടങ്ങൾ അഭിനയിച്ചു. ഇവിടെ ഇപ്പോൾ അതിനെ പറ്റി ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു. ബ്രിട്ടാസിനുള്ള മറുപടിയും ലാൽ കൊടുക്കുന്നുണ്ട്

    • @johnyvarghese773
      @johnyvarghese773 5 лет назад +5

      Pinnenthina avar case kodukkan poyathu

    • @sijos8927
      @sijos8927 2 года назад +1

      ഡയലോഗ് ഉൾപ്പടെ പൊക്കിയത് കൊണ്ടായിരിക്കുമല്ലോ കേസ് നു പോകാൻ തീരുമാനിച്ചത്

    • @babuverot4150
      @babuverot4150 Год назад

      annu avarku thirakatha ezhuthanulla practice pora .

    • @carsandwagons
      @carsandwagons Год назад +2

      പവനായി എന്ന കാരകറ്റർ വരെ സിദ്ദീഖ് - ലാൽ എഴുതിയ സ്ക്രിപ്റ്റിൽ ഉണ്ടായിരുന്നു. മധ്യസ്ഥത ചർച്ചക്ക് ശേഷമാണ് ക്രെഡിറ്റ് കൊടുത്തത്

    • @ManuManu-up5gw
      @ManuManu-up5gw Год назад +4

      പിന്നെ എന്താണെന്ന് അത് കൊള്ളാം 😂... നല്ല മോയന്ത്... എടോ കഷ്ടപ്പെട്ട് ആലോചിച്ച് സമയമെടുത്ത് സിനിമ ചെയ്യാൻ വേണ്ടി ഉണ്ടാക്കിയ script ആണ് അടിച്ചു കൊണ്ട് പോയത്... അതിലും വലിയ ദ്രോഹം ഇനി വരാനുണ്ടോ... അവർ അവർക്ക് സിനിമ ചെയ്യാൻ വേണ്ടി ഉണ്ടാക്കിയ കഥ യാണ്...
      ടൈറ്റിലിൽ story idea :സിദ്ദിഖ് ലാൽ എന്നാണ് എഴുതിയേക്കുന്നത്.സത്യത്തിൽ script siddique lal ന്റെ ആയിരുന്നു.. രണ്ട് പേരും കൂടി അടിച്ചു മാറ്റിയത് അവർ രണ്ടു പേർക്കും കൂടി പേരെടുക്കാനാണ്... അതിനാൽ script ശ്രീനിവാസൻ എന്നും direction സത്യൻ അന്തിക്കാട് എന്നും കൊടുത്തത്

  • @deepakrajrs2151
    @deepakrajrs2151 3 года назад +3

    Britas need respect others, especially he did not respect any person, fasil enna ayal parayunne

  • @krishnakd9314
    @krishnakd9314 6 лет назад +3

    Paratta brittas

  • @aneeshir7335
    @aneeshir7335 Год назад +2

    Sreenivasan pavamm ellardemm kadha thondikondu poyii hitakummm.....ennituu mattullavare kuttam parayum....but Vineeth sreenivasan nice person from the same

  • @tintu_mon_k.v
    @tintu_mon_k.v 4 года назад +2

    Lal sirnay ishtamullavar adi like

  • @nandhu2702
    @nandhu2702 11 месяцев назад +1

    Sreenivasan : njan pala thanthaillaymayum kanikum.. pakshe aarum chodikan varanda.. ningal poi mohanlal jeevithathil abhinayikunnathine patty annwshiku.. illel njan paranju tharam kurach kadhakal😂

  • @christyyjohn991
    @christyyjohn991 Год назад

    ഇങ്ങേരും അതും ആയിട്ട് ന്താ ബന്ധം?

  • @GopikrishnanC
    @GopikrishnanC Год назад +1

    ഗുരുത്വം,അത് എന്താണ് എന്ന് ചിലപ്പോൾ ബ്രിട്ടസിനു മനസിലാക്കണം എന്നില്ല

  • @abraham1325
    @abraham1325 2 года назад +3

    അതിന് title എഴുതി കാട്ടുമ്പോൾ കഥ - സിദ്ധിക്ക് ലാൽ ന്ന് ഉണ്ടല്ലോ പിന്നെന്താ 🙄

    • @ithalpallath6770
      @ithalpallath6770 Год назад

      Avar direct cheyyanirunna cinemayanu hei

    • @abraham1325
      @abraham1325 Год назад

      @@ithalpallath6770 എന്നാടാ ദ് ബംഗാളി വരെ മലയാളം എഴുതാൻ തുടങ്ങിയാ ഹേ ഹോയ് 🙄

    • @babuverot4150
      @babuverot4150 Год назад +1

      @@ithalpallath6770 athukondu avar katha arkum kodukathe direction padichu direct chaiyan theerumanichu .fazil support chaithu .

  • @trollmediasentertainment7521
    @trollmediasentertainment7521 4 года назад +3

    Already ezhuthi kaanikkunundallo Thirakatha ivar aanennu..

  • @Americaleads
    @Americaleads 6 лет назад +57

    ലാൽ കൗമുദി ടീവിയിൽ പറയുന്നുണ്ട് നാടോടിക്കാറ്റ് ലാലും സിദ്ദിക്കും കൂടി എഴുതിയതാണെന്നു
    കഷ്ടം ഉണ്ട്‌ ശ്രീനിവാസൻ , വല്ലവരുടെയും അധ്വാനത്തിന്റെ ഫലം
    മേലനങ്ങാതെ കൊണ്ടോയി തിന്നുക
    ഛെ

    • @robertkbaby6838
      @robertkbaby6838 6 лет назад +10

      Entt aa adich maatiya Sambhavam vere cinema mm aaki...... Athanu Udhayananu Thaaram

    • @Americaleads
      @Americaleads 6 лет назад +4

      Robert K Baby നന്ദി റോബർട്ട്
      സാധാരണ ഇത് പോലെ സത്യം തുറന്നു പറഞ്ഞാൽ എന്നെ എല്ലാരും കൂടി തെറി വിളിക്കാറാണ് പതിവ്
      അതെ ഉദയനാണ് താരം അങ്ങനെ ഉണ്ടായതാണ്

    • @arunthampi8768
      @arunthampi8768 6 лет назад +5

      Bow finger എന്ന ഇംഗ്ലീഷ് film കണ്ടു നോക്കു അപ്പോൾ മനസിലാകും എങ്ങനെ ഉണ്ടായത് ആണ് "ഉദയൻ ആണ് താരം " എന്നു..

    • @vivekmp8721
      @vivekmp8721 6 лет назад

      Link onnu share cheyo

    • @georgejoseph7519
      @georgejoseph7519 5 лет назад

      Robert K Baby yes oru vedike randu pakshi

  • @ithalpallath6770
    @ithalpallath6770 Год назад +2

    Aee appo Sreenivasan aayiruno yadartha rayappan😄angerde mikka cinemayum Hollywood copy adiyaanu.. E cinema yum kattathaanennu ariyillernu

  • @basheerhameed7341
    @basheerhameed7341 5 лет назад +6

    നാടോടികാറ്റ് കഥ സിദ്ദിഖ് ലാൽ എന്നു സിനിമായിലുണ്ടെലോ..

    • @manueljacob1517
      @manueljacob1517 5 лет назад +1

      പിന്നീട് വച്ചതാ

    • @lisanezhuvathra7990
      @lisanezhuvathra7990 5 лет назад

      ഫുൾ തിരക്കഥ ഇവരുടേതാണ്.

    • @jimmyantony3132
      @jimmyantony3132 3 года назад

      @@manueljacob1517 posteril ok undu

    • @manueljacob1517
      @manueljacob1517 3 года назад +1

      @@jimmyantony3132 ആദ്യം ഇല്ലായിരുന്നു പിന്നീട് ഫാസിലും മമ്മൂട്ടിയും ഇടപെട്ട് വച്ചതാ

  • @rafipangode8886
    @rafipangode8886 4 года назад

    നല്ല ഒന്നാന്തരം ചെന്നായ

  • @jeraldjim6845
    @jeraldjim6845 4 года назад +1

    en.m.wikipedia.org › wiki
    Nadodikkattu - Wikipedia.

  • @Gkm-
    @Gkm- 6 лет назад +25

    പൊൻമുട്ട ഇടുന്ന താറാവ് വടക്കു നോക്കി യന്ത്രം സന്ദേശം ചിന്താവിഷ്ടായ ശൃമള ഇതൊകെ മതി ശ്രീനിവാസാൻ ആരാണെന്ന് അറിയാൻ നാടോടികാറ്റ് just oru averge comedy movie

    • @georgejoseph7519
      @georgejoseph7519 5 лет назад +24

      Gopakumar.M 7736253513 nadodikatte averago...it is an evergreen classic satire movie whereas the rest of what you mentioned are average

    • @nathi30
      @nathi30 5 лет назад +1

      @@georgejoseph7519 yes you are right.

    • @andrewshal5472
      @andrewshal5472 5 лет назад +5

      u didn't mention varavelpu... it was a movie praised even by prime minister

    • @jishnu755
      @jishnu755 4 года назад +6

      @@georgejoseph7519 sandesham avg movie what brain u have The film was included in IBN Live's list of "100 Greatest Indian Films of All Time.....pls update your brain ....

    • @Akshayjs1
      @Akshayjs1 4 года назад +3

      @@georgejoseph7519 boxofficil ettavum hit aayath nadodikattu aanu but as a film varavelpu sandesham ennivayaanu sathyan -sreeni yude ettavum best. Popularity mathramallallo quality nishchayikunath

  • @Whoami61415
    @Whoami61415 3 года назад +8

    നാടോടിക്കാറ്റ് സിനിമ തുടങ്ങി 25-ാം സെക്കന്‍റില്‍ എഴുതി കാട്ടുന്നുണ്ട് സ്റ്റോറി ഐഡിയ സിദ്ദിക് ലാല്‍ എന്ന്...
    പിന്നെന്താ..

    • @blackcats192
      @blackcats192 2 года назад

      Pinneed vivadamayappolan name chertiyat..

    • @Whoami61415
      @Whoami61415 2 года назад

      @@blackcats192
      Alla..Ath nerathe thanne und

    • @sijos8927
      @sijos8927 2 года назад +1

      സ്റ്റോറി മാത്രം ആയിരിക്കില്ല. ഫുൾ സ്ക്രിപ്റ്റ് ഇവരുടെ ആയിരിക്കും

    • @carsandwagons
      @carsandwagons Год назад

      അതൊക്കെ മധ്യസ്ഥ ചർച്ചക്ക് ശേഷം എഴുതിയതാണ്

  • @bt9604
    @bt9604 4 года назад +6

    Atleast Story : Siddique Lal
    Script, Screenplay : Sreenivasan
    Ingne vekkamairunnu ☹️☹️☹️

    • @aneenav6153
      @aneenav6153 4 года назад +11

      Angana thanneyanu

    • @ratheeshkarthikeyan4720
      @ratheeshkarthikeyan4720 3 года назад +3

      അങ്ങനെ വെച്ചിട്ടുണ്ടല്ലോ

    • @carsandwagons
      @carsandwagons Год назад

      ​@@aneenav6153story idea എന്നല്ലേ?

  • @RINUSVIBES978
    @RINUSVIBES978 4 года назад +3

    Malaran brittas💩

  • @kabininadichuvannappol
    @kabininadichuvannappol Год назад

    Aarado thannod ingane oronnu parayunnathu... Aaaraanu aa aaro oraal 😂

  • @anumodahnairnair7994
    @anumodahnairnair7994 Год назад +1

    അതിന്റെ മൂലകഥ ഇവരുടെ ആണെന്ന് എഴുതി കാണിക്കുന്നുണ്ടല്ലോ, പിന്നെ എങ്ങനെ കോപ്പി ആകും, ഇവർക്ക് പൈസ കിട്ടുകയും ചെയ്തു

  • @hellboy3851
    @hellboy3851 2 года назад

    JB verum choriyan aanalo

  • @karthiayanim2970
    @karthiayanim2970 Год назад

    നിങ്ങൾ ക്ക് നാടോടിക്കാറ്റ് ന്റെ കഥ എവിടന്നാ കിട്ട്യേ

  • @JpJp-rj3dh
    @JpJp-rj3dh 4 года назад

    Sreenivasan .udaayippu aaanu....

  • @georgekv7564
    @georgekv7564 2 года назад

    വേറെ പണിയൊന്നുമില്ലേ ഒന്ന് പോടോ 🐈

  • @theXYZteamROCKS
    @theXYZteamROCKS 6 лет назад +3

    Ithrem ethicks illathavar aayirunno sreenivasan and sathyan anthikad

  • @pickpocket7695
    @pickpocket7695 6 лет назад +11

    Sidhiique ലാലിന്റെ കഥ സത്യൻ അന്തികാട് ശ്രീനിവാസനോടും മറ്റുമായി പറയുന്നു.
    ശ്രീനിവാസൻ നോട്ട് ചെയ്യുന്നു.
    അത്യാവശ്യം തിരുത്തലുകൾ കൂട്ടിച്ചേർക്കൽ.
    അതാ കഥ ശ്രീനിവാസൻ...!
    എന്നാലും ബ്രിട്ടാസേ ചൊറി അപാരം...
    കുഴിച്ചു തോണ്ടി പുറത്തിടുന്നു..!!

  • @siddiqakbar9636
    @siddiqakbar9636 11 месяцев назад

    ശ്രീനിവാസന്റെ മറ്റൊരു മുഖം 😤😤😤

    • @dingribeast
      @dingribeast 6 месяцев назад +1

      Their Name was shown in Titles and they were paid also.

  • @ragnarlodbrok6858
    @ragnarlodbrok6858 2 года назад +1

    നന്നായി... കോപ്പി അടിച്ചെങ്കിലും നല്ലൊരു പടം ഉണ്ടായല്ലോ