I have no enmity against Sreenivasan: Mohanlal

Поделиться
HTML-код
  • Опубликовано: 16 янв 2025
  • Playlist - • Playlist
    This episode of JB Junction features superstar Mohanlal. JB Junction is a celebrity chat show on Kairali TV hosted by renowned journalist and Managing Director of Kairali TV, Mr John Brittas. The show is of a serious nature and the celebrity guest who appears in each episode, is made to answer questions regarding his/her both personal and professional lives. It also features interesting revelations from the guest star's friends, colleagues and relatives.

Комментарии • 1,3 тыс.

  • @freshtalks
    @freshtalks 3 года назад +620

    ഒടുവിൽ ദാസന്റെ മോനും വിജയന്റെ മോനും ഒന്നിക്കുന്ന സിനിമ വരുന്നു. 🔥🔥🔥✨️

    • @athuldas616
      @athuldas616 3 года назад +4

      He he

    • @An0op1
      @An0op1 3 года назад +22

      ദാസനും ,വിജയനും വരണം.......ഓരോന്നിനും അതിന്റെതായ സമയമുണ്ട് ദാസാ

    • @Roby-p4k
      @Roby-p4k 3 года назад +23

      വന്നു കഴിഞ്ഞു
      *ഹൃദയം*
      അടിപൊളി 👌👌👌സിനിമ

    • @freshtalks
      @freshtalks 3 года назад +3

      @@Roby-p4k ❤️

    • @ramananthugs1994
      @ramananthugs1994 11 месяцев назад +3

      വർഷങ്ങൾക്കു ശേഷം ❤🔥

  • @FRQ.lovebeal
    @FRQ.lovebeal 2 года назад +37

    *ലാലേട്ടന്റെ ഓരു പ്രതേകത.. ആരു എത്ര ചൊറിഞ്ഞു സംസാച്ചാലും. വളരെ മാന്യമായ രീതിയിൽ ആണ് ശാന്തനായി മാത്രം മറുപടി നൽകു. അതാണ് മോഹൻലാൽ. അപൂർവം മനുഷ്യർക്ക് ഈ ക്ഷമ കിട്ടു❤*

  • @harveyrex941
    @harveyrex941 5 лет назад +316

    നല്ല പക്വതയുള്ള സംസാരം ലാലേട്ടാ👌🏻👌🏻💯
    വിവാദം ഉണ്ടാക്കാൻ പുള്ളി പഠിച്ചപണി മുഴുവൻ എടുത്തിട്ടും, നല്ല സംസാരം കൊണ്ടുതന്നെ എല്ലാത്തിനും മറുപടി കൊടുത്തു
    ലാലേട്ടാ.. you are the best😍

  • @deepak1984khanna
    @deepak1984khanna 4 года назад +281

    Had goosebumps when he spoke like a true friend in the end.... "There is only one Sreenivasan"
    And as a Malayali I can proudly say, I have witnessed their magic together on screen, my whole life. There is only Mohanlal and there is only Sreenivasan.

  • @ahalyark3811
    @ahalyark3811 3 года назад +57

    "ശ്രീനിവാസന് പകരം ശ്രീനിവാസൻ മാത്രം "... ലാലേട്ടന് ശ്രീനി ഏട്ടനോടുള്ള സ്നേഹം മനസിലാകും

  • @poorforce2960
    @poorforce2960 4 года назад +1285

    ശത്രുവിനെ മിത്രം ആകുന്ന മറുപടി...ലാലേട്ടൻ പൊളി..😍😍

  • @Anoopkumar-zm6ch
    @Anoopkumar-zm6ch 3 года назад +40

    ലാലേട്ടന് മറ്റുള്ളവരെ അംഗീകരിയ്ക്കാൻ മടിയില്ല ശ്രീനിവാസന് പകരം ശ്രീനിവാസൻ മാത്രം എന്ന് ഇന്റർവ്യൂ ന്റെ അവസാനം ലാലേട്ടൻ പറഞ്ഞു ❤❤❤

  • @nayanasyam7486
    @nayanasyam7486 3 года назад +60

    മമ്മൂക്ക ഫാൻ ആയ ഞാൻ ഇങ്ങനെ പോയാൽ ലാലേട്ടാ നിങ്ങളുടെ കട്ട ഫാൻ ആയിപോവുമല്ലോ..അത്രയ്ക്കും മനോഹരമായ ചിന്തകൾ ആണല്ലോ താങ്കൾക്ക്..അതി മനോഹരം😘😘

  • @nvishnua66
    @nvishnua66 7 лет назад +141

    I have heard mentalist Aathi talking somewhere that Shahrukh Khan, Kamal Haasan and Mohanlal are the interview legends of Indian Cinema. This particular interview shows how true his statement is. Very matured, sensible and thoughtful replies. His words were very genuine and full of positivity.

  • @786Sheru143
    @786Sheru143 5 лет назад +2951

    ഒരു വിവാദം സൃഷ്ടിക്കാന്‍ ബ്രിട്ടാസ് കിണഞ്ഞു പരിശ്രമിക്കുന്നുണ്ട്.പക്ഷെ പക്വതയാര്‍ന്ന മറുപടിയോടെ ലാല്‍ അതെല്ലാം മുനയൊടിച്ചു.

    • @vpsankaran9584
      @vpsankaran9584 5 лет назад +103

      ആളുകളെ തെറ്റിക്കാൻ ബ്രിട്ടാസ് കിണഞ്ഞു ശ്രമിക്കുന്നു

    • @charanik6501
      @charanik6501 4 года назад +52

      Brittas verum country aayippoyi ee interview il

    • @kpvjayanpillai6717
      @kpvjayanpillai6717 4 года назад +25

      Britas paradooshana paara.pinarayiyude ....nacki.

    • @naveenharidas941
      @naveenharidas941 4 года назад +18

      Lalappan pathivu pole urundu kalichu ennu para machaanmaare.

    • @girijanair348
      @girijanair348 4 года назад +5

      VP SANKARAN Yes, Sreenivasan - ne Kondu varanam ee show kku. Britas will be satisfied.

  • @josephjames859
    @josephjames859 4 года назад +309

    Lal and Sreenivasan going different ways is a part of their growing process. Lal is a damn good actor PERIOD. Sreenivasan is a talented allrounder and a thinker and a very good human being. Malayalam cinema needs both of them. Why should we break our heads over their personal differences.

    • @danieltomchristi6542
      @danieltomchristi6542 4 года назад +11

      Ya man but the sad news is now sreenivasan is not at all contributing to malayalam cinema I wonder what happened to him

    • @josephjames859
      @josephjames859 4 года назад +12

      @@danieltomchristi6542
      Age has finally caught up with him. I was a little disappointed with his performance in Aravindante Athithikal and Njan Prakashan. There are rare flashes of the old brilliance, but the spark that used to light up his movies is Missing. Maybe we expect too much from him because of his high benchmarks. Anyway he continues to contribute through his sons. Vineet is a chip off the old block.

    • @danieltomchristi6542
      @danieltomchristi6542 4 года назад +6

      According to me his performance in aravindante athithikal was really good, his expressions were very subtle and a bit cold and too has an intellectual vibe, because his character needs to be like a person who is introvert who reads a lot of books and who is busy most of the time on running the hotel. and too he is a person who follows communism as his life moto, a person who follows communism are always fearless and cold and some are expressionless and intellectual people who read a lot of books are obviously calculated in what their doing and they prefer to hear more than to talk, and some analyse others more than they do express themselves in social surroundings.

    • @josephjames859
      @josephjames859 4 года назад +1

      @@danieltomchristi6542
      He did go through the motions. Senility was palpable even in his voice. The soul was missing. It seemed as if he was somnambulating through the scenes. The old verve was certainly missing. The soul was not there. The role must have demanded a certain lassitude. Even after making provision for that, there was still something missing. Of course it is my personal opinion.

  • @jithinrock8451
    @jithinrock8451 8 лет назад +2147

    ലാലേട്ടന്‍റെ എളിമയോടെയും പക്വതയോടെയുമുള്ള ഈ പോസീറ്റീവായ പെരുമാറ്റം ഞങ്ങളെ പോലുള്ളവര്‍ക്ക് ഒരു മാത്യക തന്നെയാണ്.

    • @Ashik6742
      @Ashik6742 7 лет назад

      Jith

    • @drjjk-followyourpassion1789
      @drjjk-followyourpassion1789 6 лет назад +2

      Yes

    • @musthafamusthafa7806
      @musthafamusthafa7806 6 лет назад +1

      Mairu

    • @savadk279
      @savadk279 6 лет назад +18

      എന്തൊരു വലിയ നടനാണു ലാൽ....!!
      ഈ അഭിമുഖത്തിലേ ലാലിൻടേ..അഭിനയം...സൂപ്പർ...!!
      ഹഹഹഹഹ
      കോപ്പാണ് ...!!

    • @vijeshvijayan1852
      @vijeshvijayan1852 6 лет назад +11

      Musthafa Musthafa മൈര് അല്ലേടാ ഇക്കാ aada

  • @alanmediaworks
    @alanmediaworks 3 года назад +650

    ഒരു ശ്രീനിവാസൻ മോഹൻലാൽ സിനിമക്ക് വേണ്ടി കാത്തിരിക്കുന്നു

    • @Audiovisual00
      @Audiovisual00 3 года назад +4

      Kaathirippu waste aanu

    • @farizrider5368
      @farizrider5368 3 года назад +14

      Ayinte avashyam srinik illa angerde kazhiv scrpt ezhuthilaan ath aare vech venel cheyam

    • @contentcreator8794
      @contentcreator8794 3 года назад +2

      Ya

    • @medhaponnu8786
      @medhaponnu8786 3 года назад +31

      Vinith sreenivasan pranav movie varund😌

    • @alanmediaworks
      @alanmediaworks 3 года назад +11

      @@medhaponnu8786 Hridayam 💕 waiting....

  • @judhan93
    @judhan93 5 лет назад +154

    *വളരെ സൗമ്യമായ മറുപടിയാണ് ലാലേട്ടന്റേത്*

    • @Roby-p4k
      @Roby-p4k 3 года назад

      *സത്യം 👍👍👍സുഹൃത്തേ*

  • @devakidevi9820
    @devakidevi9820 Год назад +9

    ഇപ്പോഴും fresh aayitulla truly aaya reply👍👌👌👌👌lalettan👌👌👌👌

  • @renjithvmadhavan3348
    @renjithvmadhavan3348 8 лет назад +1062

    ലാലേട്ടൻ എത്ര പക്വതയാർന്ന,എളിമയുള്ള മനുഷ്യനാണ് ,

    • @chandansvlog7231
      @chandansvlog7231 5 лет назад +7

      Very true

    • @shereefpa4187
      @shereefpa4187 5 лет назад +2

      Renjith VMadhavan 😍👏👏👏😘

    • @annammajacob7234
      @annammajacob7234 2 года назад

      Lalettanis agraceful gentleman and kindfulforever full of positive energy and environment for the first one andlast

  • @adarsha6489
    @adarsha6489 5 лет назад +598

    പക്ഷേ ശ്രീനിവാസന് പകരം ശ്രീനിവാസനെ ഉള്ളു..👌👌👌 ലാലേട്ട്ടാ നിങ്ങൾ ഒരു കിടു മനുഷ്യൻ തന്നെ👌👌 such a great person👌 simple Lal sir 👌

    • @binunairgoa
      @binunairgoa 3 года назад +1

      Lalettan😍❤❤❤❤

  • @prabinprakash148
    @prabinprakash148 4 года назад +578

    2:30..👌🏼എനിക്ക് തോന്നാത്ത സങ്കടം മറ്റുള്ളവര്‍ക്ക് എന്തിനാണ്..? 😂👌🏼

    • @nh4iii_
      @nh4iii_ 2 года назад

      Point😂👍🏻

  • @tall5418
    @tall5418 6 лет назад +46

    Mohanlal, you are so genuine. My hats off to you.

  • @nelsonjohnthodupuzha5798
    @nelsonjohnthodupuzha5798 Год назад +34

    Sreenivasannte interview kandu.... Mohanlalinte swabhavam ethrayo nice aanu.,. Ini ith acting aanu nnu parayunnavarod..... Acting aanelum allelum Addeham manyatha ollavan thanne aanu

  • @nallapayyan100
    @nallapayyan100 4 года назад +29

    നല്ലത് മാത്രം ചിന്തിക്കാൻ കഴിയുന്നത് വളരെ വലിയ ഒരു കാര്യം ആണ് ❤️

  • @krisdaniel9109
    @krisdaniel9109 3 года назад +39

    Lalettan is honest and saying it straight from his heart 😇👌👌 huge respect

  • @shafikulangara5539
    @shafikulangara5539 2 года назад +68

    ലാൽ, ശ്രീനിവാസനെ (അസുഖത്തിനു ശേഷം)ഉമ്മ വെക്കുന്ന സീൻ കണ്ടതിനു ശേഷംവന്നവർ ❤️❤️

  • @nimmyjohn1558
    @nimmyjohn1558 4 года назад +27

    Vivekkavum.....vinayavum ulla reply aanu😍😍😙Lalettan uyir.....njanithuvareyum kandathil vechu ettavum nalla interview Lalettante maathramaanu...😍😍😙

  • @SmiluVarghese
    @SmiluVarghese 10 лет назад +542

    Paavam JB. Padicha pani pathinettum nokki, Mohanlal is so brilliant in his replies :)

    • @salamkm3029
      @salamkm3029 6 лет назад

      Smilu Varghese re how

    • @philokg7391
      @philokg7391 5 лет назад

      S4 z's

    • @lavender3408
      @lavender3408 3 года назад

      @@salamkm3029 how??? Just like you saw here in this interview 😎

  • @myfavoritevideosandsongs5192
    @myfavoritevideosandsongs5192 6 лет назад +154

    6:16 അതിന് ശേഷമുള്ള ചിരി, എല്ലാത്തിനും വയർ നിറച്ചു കൊടുത്തിട്ടുണ്ട്

    • @omanagopi9707
      @omanagopi9707 4 года назад

      Happy New year's

    • @omanagopi9707
      @omanagopi9707 4 года назад

      To act as afriend to. To favour
      To help. A stranger and. At all

  • @febyfrancis4484
    @febyfrancis4484 8 лет назад +460

    lalettan man with a source of positive attitude...

    • @Jomy.chacko
      @Jomy.chacko 5 лет назад

      😂😂

    • @martinsam8787
      @martinsam8787 4 года назад +17

      @@Jomy.chacko ikka fan 😂😂😂

    • @hariprasadp2676
      @hariprasadp2676 4 года назад

      Sre, laleta, thangale, oru, kasete, brandhan, ithakarana,,,,

    • @krishnamaniveeraraghavan529
      @krishnamaniveeraraghavan529 4 года назад

      என் ஐக் அ

    • @silpams1226
      @silpams1226 3 года назад +2

      14 വർഷം പക മനസ്സിൽ വേച്ചൊണ്ടിരുന്ന് revenge ചെയ്ത
      Positive attitude ano താങ്കൾ ഉദ്ദേശിച്ചത്😆😆😆...

  • @Chichu1.Airu1.Ammu1
    @Chichu1.Airu1.Ammu1 5 лет назад +17

    Epic Reply എന്നൊക്കെ പറഞ്ഞാൽ ഇതാണ്... നമ്മൾക്കും ഒരു നല്ലൊരു മെസ്സേജ് ആണ് ലാലേട്ടൻ അതിലൂടെ തന്നത്...

  • @hridayaragam1934
    @hridayaragam1934 2 года назад +8

    Lal kept his decency even when Sreeni laughed him without any kindness. But at last, he compelled to receive the love and affection of Lal at his critical stage. It's a great lesson to all persons.

  • @amikhan07sana17
    @amikhan07sana17 6 лет назад +155

    ലാലേട്ടൻ മുത്താണ് ഇങ്ങനെ പറയാനും ചിന്തിക്കാനും ഇദ്ദേഹത്തിന് കഴിയു

  • @arunraj4933
    @arunraj4933 6 лет назад +94

    Mohanlal and Sreenivasan are two legends

  • @ammuunni4561
    @ammuunni4561 3 года назад +16

    നമ്മുടെ പല കാര്യങ്ങ ളു മറ്റുള്ളവർക്കാണ് പ്രശ്നം അടിപൊളി ലാലെട്ടാ 👌👌👌💓

  • @sreeragnair3141
    @sreeragnair3141 4 года назад +33

    To maintain such cool and mature attitude despite being the superstar of film world is the reason why he is God to us.

  • @rubysafeena8725
    @rubysafeena8725 3 года назад +11

    എനിക്ക് കൊഴപ്പമില്ല പിന്നെ എന്തേ മറ്റുള്ളവർക്ക് കൊഴപ്പം 👌
    ഈചോദ്യം 👍

  • @nihanajk9139
    @nihanajk9139 5 лет назад +24

    His words have truthfullness and he is actor and a man like us.

  • @AJAYAJAY-qm2of
    @AJAYAJAY-qm2of 4 года назад +67

    ലാലേട്ടന്റെ ആ പക്വത നമിച്ചു 🥰🥰🥰

  • @nandanthebella8821
    @nandanthebella8821 3 года назад +46

    ലാലേട്ടന്റെ പ്രതികരണം... Gentleman's talk... പറഞ്ഞത് കറക്റ്റ് ആണ്.. അന്യഭാഷയിൽ ഇതൊക്കെ നടക്കുമോ.. ഒരു ഉദയനാണ് താരം.. ഒരിക്കലും ഇല്ല.

  • @muhammedshafipattanikkuni2134
    @muhammedshafipattanikkuni2134 4 года назад +46

    A good human being I like lalettan's attitude

  • @Firerouts000
    @Firerouts000 7 лет назад +971

    ഇത് ചാനൽ ക്രുരത. മലയാളികൾക്ക്, ശ്രീനിവാസൻ.മോഹൽലാൽ സിനിമകൾ മറക്കാൻ പറ്റില്ല

    • @arunraj4933
      @arunraj4933 5 лет назад +12

      Satyam

    • @SamuelGeorge
      @SamuelGeorge 5 лет назад +1

      ruclips.net/video/OOqacvf79P8/видео.html

    • @josephkt3104
      @josephkt3104 5 лет назад +4

      Akkara akkara akkaraa... 😍😍😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

    • @dवीरप्रतापसिंह
      @dवीरप्रतापसिंह 4 года назад +15

      Pattana pravesam
      Nadodikkattu
      Akkare akkare akkare
      Midhunam
      Udayananu tharam
      Chandralekha
      Sanmanassullavarkku samadhanam

    • @hadirahman3036
      @hadirahman3036 4 года назад +6

      @@dवीरप्रतापसिंह ee list theerulla

  • @thelionking2979
    @thelionking2979 4 года назад +139

    Feb 2020 and anyone still watching? Love Mohanlal 😘😘😘😘. He is not only a wonderful actor, he is also a very nice human being. May God continue to bless him.

  • @diljithdominic6621
    @diljithdominic6621 4 года назад +18

    Mohanlal sir ❣️ is not a complex man 💙 only give Love 💙 and smile 🌹

  • @aslammuhammad1536
    @aslammuhammad1536 6 лет назад +22

    6:15 ഇതാണ് സത്യം... ഈ ലോകത്തിന്റെ പ്രശ്നം തന്നെ ലാലേട്ടൻ പറഞ്ഞ ഈ വാക്കുകൾ ആണ്...

  • @saleemrasheed8889
    @saleemrasheed8889 7 лет назад +50

    it's very nice to see this man carrying himself with positive attitude

  • @sreeramunnikrishnan9034
    @sreeramunnikrishnan9034 7 лет назад +33

    Srinivasan nde pakaram Srinivasan thanne. a legend talking about another legend.

  • @sncreation9701
    @sncreation9701 6 лет назад +609

    *നമ്മളെ ചൊറിയാൻ വന്ന നമ്മള് കേറി മാന്തും ലാലേട്ടൻ മാസ് 😍😍😍❤😘😘👌*

    • @mozgibaby7631
      @mozgibaby7631 6 лет назад +4

      Laleeeettan masssss aanu

    • @rasheedpallikandy9179
      @rasheedpallikandy9179 6 лет назад +1

      SN creation lalata.srinivasan Alupoor an

    • @manukunneal9121
      @manukunneal9121 5 лет назад +1

      Mohanlal is marlin Brando of molywood

    • @prathyush5343
      @prathyush5343 5 лет назад +1

      @@rasheedpallikandy9179 Alla bro, Cinema actinginu souundayam maanadandamalla ennu theliyicha nadanaanu SREENIYETTAN.

    • @tuttukrish
      @tuttukrish 4 года назад

      🔥🔥🔥

  • @subinsubin4721
    @subinsubin4721 5 лет назад +93

    മോഹന്‍ലാല്‍ ഉയിര്‍. ♥️♥️♥️♥️♥️♥️😎

  • @bellasesta4048
    @bellasesta4048 2 года назад +7

    Saw the latest video where mohanlal gave a kiss on sreenivasan's cheek. Shows what kind of a human mohanlal is. Even after sreenivasan mocked mohanlal, he showed great kindness to sreenivasan❤️

  • @chinnukutty6275
    @chinnukutty6275 3 года назад +25

    Lattettan is authentic in answering all questions..

  • @riznooriznoo9665
    @riznooriznoo9665 5 лет назад +19

    ശ്രീനിവാസൻ ചേട്ടനെ ഇഷ്ട്ടപെടുന്ന ആളുണ്ട് എന്റെ അയൽവാസിയിൽ അവര് ശ്രീനിവാസൻ ചേട്ടന്റെ എല്ലാ സിനിമ കാണും അവര്

  • @bhanumathimenon4395
    @bhanumathimenon4395 5 лет назад +28

    The great actor in our country ever seen down to earth person.

  • @antojosephpallipat6925
    @antojosephpallipat6925 2 года назад +13

    ശ്രീനിവാസൻ ഒരു നല്ല കലാകാരൻ ആണ്.... പക്ഷേ, ഒരു അവസരവാദിയാണ്...മറ്റുള്ളവരെ പുച്ഛത്തോടെ കാണുക എന്നത് അദേഹത്തിന്റെ ജന്മവാസനയാണ്.... മോഹൻലാലിന്റെ ഹൃദയവിശാലതയോ, തറവാടിത്വമോ ഈ മനുഷ്യന് ഒരിക്കലും അവകാശപ്പെടാൻ കഴിയില്ല... മോഹൻലാൽ ആരെയും കളിയാക്കുന്നതോ വില കുറച്ചു കാണുന്നതോ ആയി ഞാൻ കണ്ടിട്ടില്ല..... എന്നെങ്കിലും, ശ്രീനിവാസന് അദേഹത്തിന്റെ അവസാനകാലത്തണെങ്കിൽ പോലും, വേദന തോന്നും എന്ന് ഉറപ്പാണ്

  • @user-fs8vf5co7r
    @user-fs8vf5co7r 3 года назад +16

    Mohanlal...u are just amazing 💖❣️🔥

  • @user-fs8vf5co7r
    @user-fs8vf5co7r 3 года назад +19

    Lalettan reply 🔥 Complete Human Being 💖

  • @Mrmich5371
    @Mrmich5371 6 лет назад +131

    The Legend. The Complete Actor. The Complete Man.

  • @rahulkrishnan6772
    @rahulkrishnan6772 6 лет назад +54

    മോഹൻലാൽ എന്ന ഒരാളെ പല രൂപത്തിലും വരക്കാം...പക്ഷെ എന്റെ മനസ്സിൽ അങ്ങേക്ക് ഒരു രൂപംയുള്ളൂ

  • @Sree2j
    @Sree2j 8 лет назад +2294

    ലാലേട്ടന്റ സംസാരം കേട്ടിരിക്കാൻ തന്നെ സുഖംമാണ്

  • @bineshe.k8276
    @bineshe.k8276 5 лет назад +90

    തിക്കുറുശ്ശി എന്ന വാക്ക് പറഞ്ഞപ്പോൾത്തന്നെ ബ്രിട്ടാസ് പിന്നോട്ടായി അതാണ് ഗുരുത്വം

  • @tastytips-binduthomas1080
    @tastytips-binduthomas1080 6 лет назад +13

    Lalettan is right.....Artist has always has a blessing from God...fulfilling his part with sincerity is the quality of an artist...that is Lalettan

  • @ayshanjalaa
    @ayshanjalaa Год назад +9

    Lalettan vere level anu,ellum positive ayit think cheyuna oral

  • @jaydev1186
    @jaydev1186 6 лет назад +33

    Mohanlal is powerful with his words. He is very diplomatic

  • @tuttukrish
    @tuttukrish 4 года назад +78

    ലാലേട്ടൻ എന്നാ നല്ല രീതിയിൽ ആണ് സംസാരിക്കുന്നത് 💓💓💓

  • @binunairgoa
    @binunairgoa 3 года назад +15

    Lalettan ...a great human being..and a great actor 😘😘❤❤❤❤

    • @Sreelekha-1248
      @Sreelekha-1248 3 года назад

      Anitha chechi is cute 😍 😘😘😘😘

  • @sailusailu6763
    @sailusailu6763 6 лет назад +804

    ബ്രിട്ടാസ് വിചാരിച്ചു അയാളാണ് ലോക ബുദ്ധിമാൻ എന്ന് പക്ഷെ ലാലേട്ടനെ ചൊറിയാൻ ചെന്നപ്പോൾ ആ തെറ്റിദ്ധാരണ മാറിക്കിട്ടി അല്ലേ ബ്രിട്ടോ.... 😃😂😜👍

    • @girijanair348
      @girijanair348 4 года назад +8

      Sailu Sailu Britas dont have any shame, that is his livelihood, let it be.

    • @harikrishnanvrko
      @harikrishnanvrko 4 года назад +1

      Karyam😂

    • @Arunjiyes
      @Arunjiyes 3 года назад +1

      Sathyam

    • @sreedharankv4766
      @sreedharankv4766 3 года назад +6

      ഒരു മെജിഷ്യൻ മാന്ത്രിക വടി കൈയിലേന്തുന്ന പോലെ ഒരു പെൻസിൽ കൈയിൽ പിടിച്ച് തിരിച്ചോണ്ടിരുന്നാൽ ലോക ബുദ്ധിമാനായി എന്നാണ് ബ്രിട്ടാസിന്റെ വിചാരമെന്ന് തോന്നുന്നു. എന്തെല്ലാം വേഷം കെട്ടുകളാണ് ! കൊള്ളില്ല ഇയാൾ പരമ പുച്ഛവും പരിഹാസ്യമാണ് ടിയാന്റെ മുഖമുദ്ര. ജോണി ലൂക്കോസിന്റെ ഏഴയലത്ത് വരില്ല.

  • @ranjithnirmalagiri5365
    @ranjithnirmalagiri5365 4 года назад +20

    Complete actor with a good attitude

  • @jishnumohanmp9391
    @jishnumohanmp9391 4 года назад +41

    ശ്രീനി മോഹൻലാലിനെ കളിയാക്കാൻ തുടങ്ങിയിട്ട് കാലം കുറെ ആയി അത് ഇപ്പോൾ ഞാൻ പ്രകാശൻ എന്ന ചിത്രത്തിൽ വരെ തുടരുന്നു.
    വീട്ടിൽ സ്വർണം വെച്ചിട്ട് എന്തിനാ എന്ന് ഫഹദ് ചോദിക്കുമ്പോൾ അങ്ങനെ ആണേൽ നീ പോയി ആ പറഞ്ഞവന്റെ വീട്ടിൽ പോയി ചോദിക് എന്നത് അതിന് ഉദാഹരണം ആണ്.. കൂടാതെ സരോജ് കുമാറിനെ പറ്റി പറയണ്ടാലോ അത്പോലെ ഉദയനാണു താരത്തിലും പല സന്ദര്ഭങ്ങളിലും.. "നിങ്ങൾക് ഇല്ലാത്ത ടൈഫോയ്ഡ് എനിക്കെന്തിന്" ( നിങ്ങളില്ലാതെ എനിക്കെന്ത് ആഘോഷം). ഇതൊക്കെ ഉദാഹരണങ്ങൾ ആണ്

  • @vignesh0208
    @vignesh0208 5 лет назад +94

    ആ അചഞ്ചലമായ കളങ്കമറ്റ മനസ്സിനും, ഹൃദ്യമായ വ്യക്തിക്തത്തിനും, പ്രശാന്തമായ പുഞ്ചിരിക്കും ഒരു നൂറു കുതിര പവൻ

  • @mcs7580
    @mcs7580 6 лет назад +9

    We can't calculate how much love will be there to laletan because of ettan smile

  • @Gkm-
    @Gkm- 6 лет назад +611

    തമാശ തമാശ ആയിട്ട് എടുക്കാൻ ലാലിന് അറിയാം. Pulli നല്ല humour sense ഉള്ള നടൻ

    • @santhoshnair6424
      @santhoshnair6424 6 лет назад +4

      Super

    • @jockerlegend5520
      @jockerlegend5520 5 лет назад +2

      Kodamaanu

    • @anniekurishinkal8222
      @anniekurishinkal8222 4 года назад +3

      Athukond aairkkum antonye vitt theri vilippichathu

    • @Gkm-
      @Gkm- 4 года назад +4

      @@anniekurishinkal8222 അതൊകെ വെറുതെ തെറി വിളിപിച്ചു പോലും ഇതൊക്കെ ആര് പറഞു തന്നതാ

    • @lallbp1814
      @lallbp1814 3 года назад +4

      @@anniekurishinkal8222 antony ninodu paranjatanallo poyatu terivilikan...

  • @vijayfn2
    @vijayfn2 4 года назад +21

    ശ്രീനിവാസൻ മോഹൻലാൽ😍

  • @subashk2015
    @subashk2015 5 лет назад +132

    ലാലേട്ടന്റെ തികച്ചും വ്യത്യസ്തമായ ഒരു അഭിനയം ആയിരുന്നു ഉദയനാണ്താരം,
    സരോജ്‌ കുമാർ എന്ന മൂവി ആക്ഷേപഹാസ്യമായ ഒരു മൂവിയല്ല.
    ലാലേട്ടൻ അറിഞ്ഞുകൊണ്ട്തന്നേയ ആ സിനിമയേല്ലാം നിർമിച്ചിരിക്കുന്നത്.

  • @PeterParker-xk8sk
    @PeterParker-xk8sk 3 года назад +8

    Adipoli reply. You rocked it laletta. 💖💖💖💖💖

  • @achujnair2203
    @achujnair2203 6 лет назад +12

    Sreenivasan sir is genius lal sir is a great and complete actor

  • @shibukuriakose7176
    @shibukuriakose7176 10 лет назад +13

    respect you LAL SIR
    LOV A LOTTTTTTTT
    malayali will never forget u ever

  • @chandranair4222
    @chandranair4222 5 лет назад +6

    Well said Mohan Lal, it is a good message to everyone especially to Britas.

  • @srinivaspillai4622
    @srinivaspillai4622 5 лет назад +31

    Mohanlal, indeed the best actor plus a great human being.

  • @sivaprasadk7061
    @sivaprasadk7061 2 года назад +7

    Wow. What a reply Lalettan. Huge respect🖤

  • @indranjith3638
    @indranjith3638 2 года назад +5

    He is the legend .note the sentence...
    Nammudaaa karayangal mattulavarkke ane prashanam...
    Hats off lalettaaa well said👏

  • @generationtechs6741
    @generationtechs6741 9 лет назад +15

    understand the heart of mohanlal

  • @arvindjain1317
    @arvindjain1317 7 лет назад +6

    Yes..mohanlal...he is the best 'actor'..really...enthoru vinayam..enthoru vinayam..ethra bhagyamulla family ya idehathinu alle...

  • @jackymachan5727
    @jackymachan5727 6 лет назад +555

    Britasine 2020 il theri parayuna aarekilum undo????😁

    • @rahulremeshakku4993
      @rahulremeshakku4993 5 лет назад +5

      MuhammeD SadiquE Hi I am from the future...

    • @anishrk0123
      @anishrk0123 5 лет назад +4

      Theri alla adhukum mele valladhum cheiyanam ah ayale, endhoru oola manishanu iyalu😒 veruppikyalssss

    • @jawednkhalid2996
      @jawednkhalid2996 5 лет назад +1

      Ond bro

    • @uhtijmai
      @uhtijmai 5 лет назад +1

      എന്നും എപ്പോളും 👌🤣

    • @MalayalamClassicMovies
      @MalayalamClassicMovies 5 лет назад

      2020 iruvadhil unde😁😁

  • @albinbcdrops
    @albinbcdrops 3 года назад +175

    ഉദയനാണ് താരം കണ്ടിട്ട് അതിലെ സരോജ്‌കുമാർ മോഹൻലാലിനെയാണ് ഉദ്ദേശിച്ചെന്ന് തോന്നിയവർ ഉണ്ടോ?
    എനിക്ക് ഈ ഇന്റർവ്യൂ കണ്ടപ്പോൾ അങ്ങനെ ഒരു ഇത് അറിയുന്ന തന്നെ 😂

    • @iwannabetheunknown
      @iwannabetheunknown 3 года назад +4

      Angana ellarum parayunna 😅 lalettan anenna parayunna

    • @കരിക്കാമുറിഷണ്മുഖൻ
      @കരിക്കാമുറിഷണ്മുഖൻ 3 года назад +4

      Saroj Kumar nammade lolettan thanne 💯

    • @sanalgs6368
      @sanalgs6368 3 года назад +1

      Anakombu pidichathoke cinemayil ondu

    • @manikuttan6456
      @manikuttan6456 3 года назад +7

      @@കരിക്കാമുറിഷണ്മുഖൻ മമ്മൂട്ടിയേഉദ്ദേശിച്ചാണ് . കാരണം മമ്മൂട്ടിയേയാണ് ആദ്യം ഈ സിനിമയിലേക്ക് വേണ്ടി നായകനായി കാസ്റ്റ് ചെയ്തത് .പക്ഷേ മമ്മൂട്ടിയുടെ ഡേറ്റ് കിട്ടാതെ വന്നപ്പോഴാണ് മോഹൻലാലിനെ വച്ച് സിനിമ നിർമ്മിച്ചത്. ഈ സിനിമയുടെ സംവിധായകൻ തന്നെപറഞ്ഞിട്ടുണ്ടല്ലോ.

    • @കരിക്കാമുറിഷണ്മുഖൻ
      @കരിക്കാമുറിഷണ്മുഖൻ 3 года назад +3

      @@manikuttan6456 അത് അല്ലെങ്കിലും അങ്ങനെ ആണ്. മമ്മൂക്കാന്റെ ഭിക്ഷ ആണ് A10നെ പലപ്പോഴും സിനിമയിൽ പിടിച്ചു നിർത്തിയത് 🤣

  • @plas1989viv
    @plas1989viv 10 лет назад +70

    This John Brittas asks the same question for 8 straight minutes. He is never satisfied with the interviewees reply, will keep probing again and again. He suits the police department more than a media house.

  • @MrkMrk-yq1de
    @MrkMrk-yq1de 4 года назад +20

    Sreeniyatten uyir... 😇😍😍😍

  • @sidharthes
    @sidharthes 6 лет назад +8

    2:35 Only reply that matters 😍😍

  • @prabithapva9734
    @prabithapva9734 3 года назад +18

    എനിക്കും ഇതേ പോലെ പോസിറ്റീവ് ആയി തന്നെ ചിന്തിക്കാൻ പറ്റേണമേ എപ്പോഴും ❤️love U ലാലേട്ടാ...... ❤️

  • @princyjose1706
    @princyjose1706 3 года назад +30

    Legend of cinema ....very precious one ...🙏

  • @jithujohn6537
    @jithujohn6537 9 лет назад +131

    i respect both of lalettan and sreeenivasan...avare judge cheyyyan nammalonnum arummalla....kaddupadikanam avarokke thammilollla sneham

  • @saneeshns2784
    @saneeshns2784 3 года назад +7

    Such a humble person you are Laletta 😍❤

  • @youtube786youtube6
    @youtube786youtube6 4 года назад +22

    I m a big fan of UlagaNayagan KamalHaasan Sir. After him the person who I admire most is Lalettan. Such a nice human being. Very humble.

  • @jishags8811
    @jishags8811 7 лет назад +8

    Gr8 ANSWER sir........Thats y he is A MEGASTAR⛥⛥⛥✡

  • @sharonsafkhan6033
    @sharonsafkhan6033 5 лет назад +15

    Living legend Lalettan

  • @JJ_Sparks
    @JJ_Sparks 3 года назад +2

    Ee interview pinne pothuve Ulla idapedal okke kanumbo lalettanodum familyodum ulla sneham koodiyeyullu🥰 God bless.. lalettante full family seem very sweet....🥰 see his response .. God bless and give him more peace love and happiness 🥰

  • @adhulibrahim6996
    @adhulibrahim6996 6 лет назад +772

    ഇപ്പോഴും അദ്ദേഹം പറയുന്നു!!
    "ശ്രീനിവാസന് പകരം ശ്രീനിവാസൻ മാത്രമേ ഉള്ളൂ"ന്ന്!!
    നിങ്ങളെ പിന്നെ എങ്ങനെ വെറുക്കാൻ പറ്റും പൊന്ന് ലാലേട്ടാ😂😘

  • @fakirmasood
    @fakirmasood 6 лет назад +10

    2:48 Nice👍🏽

  • @shefinms3304
    @shefinms3304 5 лет назад +114

    Mohanlal: Njangal thammil oru prashnavumillaa....
    Brittas(indirectly) : Ath paranjaal engene sheriyaaavvum....

  • @huesoflife50
    @huesoflife50 6 лет назад +3

    lot of positivity in lalettan 😍😍mattorale kurich orikkalum moshamayi adheham parayilla. athaan adhehathinte ettavum valya quality. love u laletta😘😘😘😘

  • @aakkru2788
    @aakkru2788 5 лет назад +10

    Useless question...cinema is cinema... film is film....lalettan uyir❤️😍😘

  • @rijimartin8646
    @rijimartin8646 8 лет назад +32

    sreenivasan is a person as we all know criticize himself and made up a movie. its an art. In an art there is no positive and negative personal insulting . its a showcase of a person's creativity. y don't we enjoy the skill and talent of that creativity instead of taking it personally. mohanlal is also a person with positive vibes. And he whole heartedly wished if sreenivasan can join him on the talk show and he respected him by saying ''adheham". that's how a true artist can be.... should be... ultimately Two legends Mohanlal n sreenivasan. you both had been our source of wittism and entertainment. thanku

  • @nh4iii_
    @nh4iii_ 2 года назад +9

    "നമ്മുടെ പല കാര്യങ്ങളും മറ്റുള്ളവർക്കാണ് പ്രോബ്ലം"
    അണ്ണാക്കിൽ😂🔥

  • @appleialan
    @appleialan 6 лет назад +15

    That smile @ 6:19 👌👌