വിജയ് യേശുദാസിനെ കാലും എനിക്കേറെ ഇഷ്ടമുള്ള ഒരു പാട്ടുകാരനാണ് കൊല്ലം അഭിജിത്ത് ദൈവം എന്നൊരു ശക്തി ഉണ്ടെങ്കിൽ ആരെല്ലാം തടഞ്ഞാലും ഉയരങ്ങളിൽ എത്തുക തന്നെ ചെയ്യും
കായി കൊടുത്ത് ജയിപ്പിക്കണം... വേണുഗോപാൽ സാറിന്റെ പാട്ട് കേട്ടിട്ടുണ്ടോ? മാർക്കോസിൻറെ? അവരെ തള്ളി ഒരു സ്ത്രീ ശബ്ദത്തിൽ കരയുന്ന ഒരാളെ അറിയുമോ (പൈനായിരം) അവരൊക്കെ ചാവണം എന്നാലേ ഇവരേ വിളിക്കൂ പിടിപാടില്ലേ മൂഞ്ചും
ഓരോ വാക്കും വ്യക്തമാണ്.... ഇപ്പോഴാണ് മനസ്സിലാകുന്നത്.... നേരത്തെ കേട്ടത് ആകെ ഒരു മുഴക്കമായിരുന്നു..... അപാരം.... ഉയരങ്ങളിൽ എത്താനുള്ള ഭാഗ്യം ഉണ്ടാകട്ടെ
ചെറ്റത്തരവും തന്തക്കു പിറക്കാത്ത പ്രേവൃത്തി യും കൈ മുതൽ ആയുള്ള കേരളത്തിലെ ഒരേ ഒരു ജില്ല കൊല്ലം..ബാക്കി കൊല്ലത് നിന്നുള്ള ഏതെങ്കിലും ഒരുത്തന്റെ കൂടെ താസിച്ച പ്രേവാസികൾ പറയും 🙏👍
പ്രിയ ഗായക . താങ്കളെ ഒരു പാട് സെന് ഹിക്കുന്ന ആരാധകനാണ് നമ്മൾ താങ്കൾ സ്വന്തമായെങ്കിലും ആൾ ബങ്ങളിലൂടെയെങ്കിലും ഞങ്ങളുടെ ഇടയിൽ ഉണ്ടാകണമെന്നാണ് ഞങ്ങളുടെ ആഗ്രഹം താങ്കളെ തഴയുന്നവർ തഴയട്ടെ പക്ഷെ ഭഗവാന്റെ മുന്നിൽ ഒരിക്കലും തഴയപ്പെടില്ല ഉറപ്പാണ് ....🙏🙏
🤗🤗🤗ഒരു പ്രാവശ്യമെങ്കിലും താങ്കളുടെ പാട്ടു കേട്ടവർക്കു ഫീൽ ചെയ്ത സന്തോഷം 😍😍😍അതു തുടർന്നും പ്രതീക്ഷിക്കും... ആ പ്രതീക്ഷയാണ് താങ്കൾക്കു കിട്ടുന്ന ഏറ്റവും വലിയ അംഗീകാരം.. 👌👌👌
Ee comment itt ningade oru comment kuttaan thaalparyam illa But sathyavastha manasilaakkan ith kaanuka... ruclips.net/video/FWl929-1R-0/видео.html Ningal snehikkunna abhijith kollathinte sabdarega ithil ond...Chathikapedandengil poyi kaanukaa

വിജയ് യേശുദാസ് പാടിയതിനേക്കാൾ 100 മടങ്ങ് എനിക്കിഷ്ടം അഭിജിത്ത് പാടിയ പാട്ടാണ്. ഒരു സംഗീത സംവിധായകർ അഭിജിത്തിന്റെ ശബ്ദത്തിനായി കാത്തിരിക്കുന്ന ഒരു കാലം വരും. സാക്ഷാൽ യേശുദാസ് കഴിഞ്ഞാൽ ഇതിനപ്പുറത്തേയ്ക്ക് ആർക്കും പാടാൻ കഴിയില്ല.
കഴിവിനെ എന്നെന്നേക്കുമായി പൂട്ടിയിടനാവില്ല ഒരു നാൾ അത് പുറത്തുവരും. പിന്നീട് വർഷങ്ങളോളം നിറഞ്ഞു നിൽക്കും. അഭിജിത്തേ സംഗീതത്തെ എന്നും ചേർത്തു പിടിച്ചോളൂ നിങ്ങൾക്കും വരും നല്ല നാളുകൾ. ആശംസകൾ
മുത്താണ് നീ അഭിജിത്ത് സിനിമയിലെ പാട്ടിനേക്കാൾ അതിമനോഹരമായിരിക്കുന്നു നിൻറെ ശബ്ദം,ഇനിയും ഞങ്ങൾ പ്രതീക്ഷിക്കുന്നു നിൻറെ തേനൂറും ശബ്ദത്തിനായ് എല്ലാ വിധ ആശംസകളും👌👍💘🌹🌹🌹
എല്ലായിടത്തും നല്ല കഴിവുള്ളവരെ ഉയരാൻ പഴയ ആളുകൾ കൂട്ടാക്കുകയില്ല. അഭിജിത് ഒരു നല്ല കഴിവുള്ള കലാകാരനാണ് . യേശുദാസിന്റെ ശബ്ദമരുകരിക്കുന്നു എന്ന് അവഹേളിച്ചതിനു് തീർച്ചയായും ഒരു മാറ്റം വരും ഉറപ്പ്👍👍👍👍
അഭിജിത്ത് ..., മോനേ നിന്റെ വേദന എനിക്കറിയാം. വിഷമിക്കേണ്ടടാ. അടുത്തടുത്ത് രണ്ടവാർഡ് നിനക്ക് നഷ്ടപ്പെട്ടു. ഇതെല്ലാം ഒരുമിച്ച് തിരിച്ചുകിട്ടുന്ന ഒരു ദിനം നിനക്കുണ്ടാവും തീർച്ച. 🌞🌟🌈
ഈ പാട്ട് ഞാന്‍ kelkkaarilla endho ishtapettittilla athinte വരികള്‍ ഇന്ന് വരെ shradhichattil സത്യത്തിൽ അഭിജിത് paadiyappol ആണ് ശെരിക്കും എല്ലാം ശ്രദ്ധിച്ചത് എല്ലാരും paranjathu പോലെ പാട്ടിന് പറ്റിയ soundum feelum അടിച്ചു പൊളിച്ചുpaattiloode ഉയരങ്ങള്‍ keezhadakkaan ദൈവം sahaayikatte അനുഗ്രഹിക്കട്ടെ
ആരു കുറച്ചുകാണിച്ചെന്നാണ്? Track പാടാൻ പോയാൽ അതു പാടി, കിട്ടുന്നതും വാങ്ങി പോരുകയല്ലേ സാധാരണ എല്ലാപേരും ചെയ്യുന്നത്? ബാക്കിയൊക്കെ ഗുരുത്വവും ദൈവാധീനവും പോലിരിക്കും. ഇവിടെ കുറേപേർ ചേർന്ന് ആ പയ്യന്റെ ഭാവി നശിപ്പിക്കും
ഇക്കാലത്ത് എന്ത് കഴിവുണ്ടാക്കിയിട്ടും കാര്യമില്ല...കാശുണ്ടോ, താങ്ങാൻ രാഷട്രീയക്കാരുണ്ടോ എന്നാ അവൻ വേഗം അറിയപ്പെടും. പക്ഷേ അതേ വേഗത്തിൽ താഴേ പതിക്കും.എന്നാൽ കഴിവ് തന്ന ഈശ്വരൻ തന്നെ പതിയെ ഉയർത്തും.. കാത്തിരിക്കൂ..... ഈശ്വരവിശ്വാസമാണ് ഏറ്റവും വലുത്... അത്മാർത്ഥമായി മുടങ്ങാതെ സാധനയും, ഭക്തിയും വളർത്തൂ..... ആത്മാർത്ഥമായി പാടുമ്പോൾ ഉണ്ടാകുന്ന തൃപ്തി അതാണ് എല്ലാ പുരസ്ക്കാരത്തേക്കാളും വലുത്.... പിന്നോട്ട് നോക്കാതെ തളരാതെ മുന്നോട്ട്......
കോളേജിൽ പഠിക്കുന്ന കാലത്ത് അഭിജിത് ഏട്ടന്റെ കട്ട ഫാൻ ആയിരിന്നു ഞാൻ...അഭിജിത് ഏട്ടൻ ഉയരങ്ങളിൽ എത്തണം ഈശ്വര്നോട് പ്രാത്ഥിക്കുന്നു.... ഏട്ടന്റെ ചക്കരമുത്ത് ചിത്രത്തിലെ മറന്നുവോ പൂമകളെ ഗാനം നന്നായിരിന്നു... ഒത്തിരി സതോഷം ഏട്ടന്റെ പാട്ടുകൾക്ക്... പിന്നെ ആ ശബ്ദവും ❤❤🥰🥰
ഒന്നും പറയാനില്ല അത്രയും മനോഹരമായ ആലാപനം വിജയ് യേശുദാസിനെക്കാളും സൂപ്പർ singing ❤❤❤❤❤❤❤❤❤❤❤👍👍👍👍👍👍👍👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻നല്ല ഫീൽ 🥰🥰🥰🥰🥰🥰🥰💐💐💐💐💐💐💐💐💐
ഇദ്ദേഹം പാട്ടുകൾ പാടി തുടങ്ങട്ടെ എന്ന് ആശംസിക്കുന്നു. ട്രാക്ക് നന്നായി പാടി.. വിജയ് മോശം ആണ് എന്ന് അഭിപ്രായം ഇല്ല. നല്ല ടീം ന്റെ കൂടെ കൂടി പാട്ടുകൾ ചെയ്യൂ.
ഇത് ട്രാക്ക് പാടിയതല്ല. അഭിയേട്ടന്റെ ശബ്ദം കേട്ടപ്പോ സിനിമയില് വർക്ക് ചെയ്തവര് മ്യൂസിക് ഡയറക്ടറെക്കൊണ്ട് സിങ്ങറിനെ മാറ്റി പാടിച്ചതാ. എങ്ങാനും വിജയ് യേശുദാസിന് മുകളിൽ ആയാലോ എന്നോർത്ത്. അതുകൊണ്ടാണല്ലോ അഭിയേട്ടന് അവാർഡ് പോലും കൊടുക്കാതിരുന്നത്.
ഇത് എന്റെ അഭിപ്രായമാണ് എന്റേതു മാത്രം.....അഭിജിത് ഒരു നല്ല ഗായകനാണ്... ഞാൻ youtube -ൽ എപ്പോഴും പിന്തുടരുന്ന ഒരു കലാകാരൻ..... പക്ഷേ ഈ ഗാനത്തിന് ഇപ്പോൾ പാടിയിരിക്കുന്ന ഗായകൻ തന്നെ പാടുന്നതാണ് നല്ലത് (അദ്ദേഹത്തിന്റെ പേരറിയില്ല ).കാരണം അല്പം shrill voice ആവശ്യപ്പെടുന്ന ഗാനമാണിത്. പിന്നെ അപാരമായ sound control -ഉം feel-ഉം.. പിന്നെ sound engineer-ന്റെ കഴിവും എടുത്ത് പറയണം. ഈ എല്ലാ കാര്യത്തിലും സംഗീതസംവിധായകൻ വിജയിച്ചു എന്ന് വേണം പറയാൻ.... ഒരുപാട് കാര്യങ്ങൾ ഒത്ത് വന്നപ്പോൾ സംഭവിച്ച ഒരു അത്ഭുതം
ആരൊക്കെ തളർത്താൻ ശ്രമിച്ചാലും ,സത്യം തെളിഞ്ഞു വരും. അതാണ് ചരിത്രം... അഭിജിത്ത് നിങ്ങൾ ശരിക്കും അനുഗ്രഹീതനായ കലാകാരനാണ് ... കാലം നിങ്ങളെ തേച്ചു മിനുക്കി വെളിച്ചത്തു കൊണ്ടുവരും... അഭിവാദ്യങ്ങളോടെ ഒരു ചങ്ക്... Love you
സത്യം ഇതിനു മുമ്പ് തന്നെ തെളിഞ്ഞതാണ്. അഭിജിത് ട്രാക്ക് പാടിയതാണ്. അഭിജിത് പാടിയത് ഓടപൂവായ് എന്നാണ്. അത് പിന്നെ പൂമുത്തോളെ എന്നാക്കി. മ്യൂസിക്കിലും വ്യത്യാസം ഉണ്ട്. ഇത് അഭിജിത്തിന്റെ കയ്യിൽ നിന്നും ലീക്ക് ആയതാണ്. അതെടുത്തു ഇങ്ങനെ ഊളത്തരം പറഞ്ഞു പോസ്റ്റിയാൽ അഭിജിത്തിന് തന്നെയാണ് ക്ഷീണം. അഭിജിത് കഴിവുള്ള കലാകാരൻ ആണ്. യേശുദാസിന്റെ ശബ്ദത്തോട് ഉള്ള സാമ്യം കൊണ്ടാണ് അഭിജിത് ശ്രദ്ധിക്കപ്പെട്ടത്. വിജയ് യേശുദാസ് സ്വന്തം ശബ്ദം കൊണ്ടും. ഈ പാട്ട് ആവശ്യപ്പെടുന്ന ഫീലിംഗ് വിജയ് കൊടുത്തിട്ടുണ്ട്. ഇത്തരം പാട്ടുകൾ എങ്ങനെ പാടണം എന്നൊക്കെ വിജയിന് നന്നായി അറിയുകയും ചെയ്യും. സംശയം ഉള്ളവർക്കു ലാവണ്ടറിലെ അനാദി യുഗങ്ങളിൽ എന്ന പാട്ട് കേട്ട് നോക്കിയാൽ മതി. പിന്നെ പ്രേമത്തിലെ മലരേ നിന്നെ എന്നുള്ള പാട്ടൊക്കെ മലയാളിക്ക് മറക്കാൻ കഴിയുമോ. ഒരു നല്ല കലാകാരന് ആരെയും ചവിട്ടി താഴ്ത്തി ഉയർന്നു വരേണ്ട കാര്യമില്ല. യേശുദാസിന്റെ ശബ്ദം ഇല്ലാത്തവർ ആരും പാട്ടുക്കാർ അല്ല എന്നുള്ള വിചാരവും നന്നല്ല..! ഇതു പോലെ വീഡിയോ ഇട്ട് സത്യത്തിൽ അഭിജിത്തിന്റെ കഞ്ഞിയിൽ പാറ്റയിടുകയാണ് ഇവർ ചെയുന്നത്...!
ഒരുബാട് ജനഹൃദയങ്ങളിക്കു ചേക്കറിയ song ആണ് ഇത് എന്നിട്ടും പണത്തിന്റെയും പ്രധാപത്തിന്റെയും പുറകിൽ പോകുന്ന മഹാൻ മാരോടും എന്ത് പറയാനാണ് 😭😭😭😭😭🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤❤ Love you അഭിജിത് ധൈര്യം ആയിരിക്കു you will get more than better opportunities
നിങ്ങൾ വിജയിക്കും..... പരാജയപ്പെട്ടവരാണ് എന്നും ചരിത്രങ്ങൾ ഉണ്ടാക്കുക.... നിങ്ങൾ അനുഗ്രഹീത ഗായകൻ തന്നെ ആണ് ദൈവം നിങ്ങടെ കൂടെ എന്നും ഉണ്ടാകും...... നിങ്ങൾ വിജയിക്കും... ♥
ഇങ്ങിനെ ഒരാളെ കുറിച്ച് ആദ്യം ആയിട്ട് ആണ് അറിയുന്നത്... എന്ത് രസായിട്ട പാടുന്നേ... 😍😍😍 എല്ലാവരും പറയും പോലെ വിജയ് യേശുദാസ് പാടിയത് മോശം ആയിട്ടു എനിക്ക് തോന്നി ഇല്ലാ..എനിക്ക് പുള്ളി പാടിയ songs ഇൽ ഏറ്റവും ഇഷ്ട്ടപെട്ട ഒരു song തന്നെ ആണ് പൂമുത്തോളെ... 😍😍😍😍😍
ദാസ് സാറിന് പോലും ഈ പ്രായത്തിൽ ഇത്ര നല്ല വോയിസ് ഇല്ല... ഇവൻ പുലിയാണ്...... മുറിവേറ്റ ചീറ്റ പുലി...... ദൈവത്തിന്റെ മുൻപിൽ ആരോ മുറിവേല്പിച്ച ഒറിജിനൽ പുലി.....
അഭിജിത്തിന്റേത് സ്വാഭാവികമായ ശബ്ദമാണ്.. ഇവിടെ മലയാള സിനിമ സംഗീത ലോബിക്ക് ചവച്ചിറക്കാൻ പറ്റാത്തത് കൊണ്ടാണ് നായകന് വിജയ് യുടെ "ശമണ്ട് "തന്നെ വേണമെന്ന് ശാട്യം പിടിക്കുന്നത്, അതു രാജാവിന്റെ കട്ടിലൊഴിയുമ്പോൾ തീരും.. ഏതായാലും തമിഴരും, തെലുങ്കരും അഭിയെ അംഗീകരിക്കും, അവസരവും ലഭിക്കും. ഉറപ്പ്...
സെബിബാസ്റ്റെയ്ൻ താങ്കൾ യെന്തറിഞ്ഞിട്ടാണ് ഇങ്ങനെയെല്ലാം വിളിച്ചു പറയുന്നത്. ഈ പാട്ടിന്റെ track അഭിയെ കൊണ്ടു പടിപ്പിക്കാമെന്നു തീരുമാനിച്ചപ്പോഴേ അവനോടു പറഞ്ഞിരുന്നു ഇത് നിനക്കുള്ള പാട്ടല്ല . Track പാടി നോക്കാനാണ് വിളിച്ചതെന്ന് . അഭിജിത് പാടി കഴിഞ്ഞപ്പോൾ പാട്ടിന്റെ auodio അഭിയുടെ കയ്യിൽ നിന്നും leak ആയി പോയതാണ് . അതു അഭിജിത് fb ലൈവിൽ വന്നു പറഞ്ഞതും ആണ്. പിന്നെയും അവനെ സ്നേഹിച്ചു കൊല്ലരുത് pls 🙏
വിജയ് യേശുദാസിനെ കാലും എനിക്കേറെ ഇഷ്ടമുള്ള ഒരു പാട്ടുകാരനാണ് കൊല്ലം അഭിജിത്ത് ദൈവം എന്നൊരു ശക്തി ഉണ്ടെങ്കിൽ ആരെല്ലാം തടഞ്ഞാലും ഉയരങ്ങളിൽ എത്തുക തന്നെ ചെയ്യും
സത്യം...
ആരാ തടഞ്ഞത്
Aara thadanje??
സഹിക്കാൻ പറ്റുന്നില്ല
True
ഞാൻ ആദ്യമായിട്ടാണ് അഭിജിത്തിൻ്റെ പാട്ട് കേൾക്കുന്നത്. ആദ്യമായിട്ട് കേട്ടപ്പോൾ തന്നെ ഞാൻ അഭിജിത്തിൻ്റെ വലിയ ഫാൻ ആയിപ്പോയി...💖💖💖
Abhiyude paattu ellavarum ishtapedum..he is so talented..I told him in 2015 that he will be one of the best singer...in Kerala
🙏🙏🙏🙏
All the best.
Supper
സൂപ്പർ 👌👌👌👌
താങ്കളെക്കുറിച്ച് മാത്രം സംസാരിക്കുന്ന ഒരു കാലം വരും... തീർച്ച 👍👍👍👍🥰🥰
satyan 👼
Orappayum
സത്യം
Pinnalla
Sathyan
അഭി മോന് ഈ അമ്മയുടെ വിജയാശംസകൾ.... ഒരിക്കലും തളരരുത് . ഉയരങ്ങളിൽ എത്തട്ടെ🙏🙏🙏🙏🙏🙏❤️❤️❤️❤️
Amme amme avidathe munnil njanaaru.... dhaivamaaru......
😢😋
അഭിജിത്ത് ന്റെ അമ്മയാണോ
@@prasanthvs6505 അല്ല മോനെ എനിക്ക് എല്ലാം പെൺകുട്ടികളാണ്..
👍🏻👍🏻👍🏻💕💕💕
ഗ്രേറ്റ്...... സൂപ്പർ ഇന്നാണ് കേട്ടത് ❤❤❤
2021 ൽ ഇത് കേൾക്കുന്നവരുണ്ടോ
ഞാനും ഇന്നാണ് കേട്ടത് സൂപ്പർ
2022
നൂറ് അവാർഡുകളെക്കാളും മുകളിലല്ലേ.. ഈ കമന്റുകളിട്ടവരുടെയെല്ലാം അംഗീകാരം..
Yes
Super ayittundutto nalla voice
Ys
Yes
❤❤❤❤❤❤
ഒരു അഹങ്കാരം ഇല്ലാത്ത പാട്ടുകാരൻ ദൈവം ഉന്നതിയിൽ എത്തിക്കും വൈകാതെ
Good
ഈ voice അല്ലാതെ ഈ പാട്ടിന് യോജിക്കില്ല. അത്രക്കും ഹൃദ്യം ...... അനുഗ്രഹീത കലാകാരൻ .....🥰🥰🥰 ഉയരങ്ങളിൽ എത്തട്ടെ
Varkala nammude nadu
തോറ്റവരാണ് എന്നും ചരിത്രം സൃഷ്ടിച്ചിട്ടുള്ളത് 🔥🔥🔥🔥🔥ജയിച്ചവർ എല്ലായിപ്പോഴും ചരിത്രത്തിന്റെ ഭാഗം മാത്രമേ ആയിട്ടുള്ളൂ 💯💯💯💯
Yes 100 👍
Super adipoli
@@norasabu8336 ❤
✓✓
You said it
കുളിരു കോരി പ്പോയി നല്ല ശബ്ദം
നാളെ സംഗീത സംവിധായകർ ക്യൂ നിൽക്കും തീർച്ച
ഉയരങ്ങളിൽ
എത്തണം എന്ന്
ആത്മാർത്ഥമായി
ആഗ്രഹിക്കുന്നു 😍👏👏
ഞാനും
വിജയ് സൂപ്പർ വേറെ ലെവൽ 👍👍👍👍... ഇതൊക്കെ എന്ത്...
മാണിക്യം കുപ്പയിൽ കിടന്നാലും പത്തരമാറ്റുള്ള മാണിക്യമാണ് ' തളരരുത്, തകരരുത് കാലം നിങ്ങൾക്കായി കാത്തിരിക്കുന്നുണ്ട്. ആശംസകൾ
S
Pls subscribe & help me to reach 1000 subscribers ruclips.net/channel/UCf_QwATX7JnLHiWdIXJR5cw
ഒരു ദിവസം വരും ആര് thadajuvachalum, ചവിട്ടി താഴ്ത്തിയാലും,, കാലം കൊണ്ടു വരും അത് പ്രകൃതി സത്യം ആണ്
.നല്ലതൊന്നും ഉയരുന്നത് ചില ഊളകൾക് സഹിക്കില്ല... അവർക്ക് മാത്രം vazhanm എപ്പോഴും
@@shihab.kolikkaramohammed9493 1111A
ചില ആളുകൾക് കഴിവുകൾ കുറവാണെങ്കിലും പാരമ്പര്യം ഉണ്ടെകിൽ എന്തും നേടാനാകും.
ഈ പാട്ടിന്റെമാധുര്യം നിറഞ്ഞ ശബ്ദം അഭിജിത്തിന്റെ തന്നെയാണ്
കായി കൊടുത്ത് ജയിപ്പിക്കണം... വേണുഗോപാൽ സാറിന്റെ പാട്ട് കേട്ടിട്ടുണ്ടോ? മാർക്കോസിൻറെ? അവരെ തള്ളി ഒരു സ്ത്രീ ശബ്ദത്തിൽ കരയുന്ന ഒരാളെ അറിയുമോ (പൈനായിരം) അവരൊക്കെ ചാവണം എന്നാലേ ഇവരേ വിളിക്കൂ പിടിപാടില്ലേ മൂഞ്ചും
@@najeelas66 മോഹൻലാലിന്റെ ഒരുസൈഡ് ചെരിവിന്. പയിനായിരത്തിന്റെ പെൺ കിളിശബ്ദം വേണമല്ലോ..
@@najeelas66 correct bro...nhanum chinthichittund
Mm
Athae ! Abhijith aanithu paadiyathu. Orikkyal ithu nammude Vijay stage IL eee sound IL paadunnathu kaettu
വിജയ് യേശുദാസ്നേക്കാൾ എത്രയോയോ manoharam👍
ഇനിയും വരുന്ന താലുറയ്ക്ക് വേണ്ടി കാലം കാത്തുവെച്ച ഗാനഗന്ധർവൻ...
മുത്താണ് നീ നിന്റെ കഴിവ് ഒരു നാൾ എല്ലാവരും അംഗീകരിക്കും. നിന്റെ സഹപാഠി ആയതിൽ ഞാൻ അഭിമാനിക്കുന്നു. 🥰🥰
ഇതിലും നല്ല ശബ്ദത്തിൽ ഇനി ആർക്കും ഈ പാട്ട് പാടുവാൻ കഴിയില്ല..... 💞
മനോഹരം
ആരു പറഞ്ഞു
God Bless You........dear....... Be happy..... God is with you, Abhijith👑👑👑🙏🙏🙏🎊🎊🎊
എന്തൊരു ശബ്ദം 👌👌👌😍😍😍മാനത്തോളം മഴവില്ലായ് വളരണം മകനെ 👍👍👍👍👍😍
ഗ്രേറ്റസ്റ്റ്! ഇതിലും കൂടുതലായി ഒന്നും പറയാനില്ല.
🙏ദൈവം തുണക്കട്ടെ എപ്പോഴും🙏
ഓരോ വാക്കും വ്യക്തമാണ്.... ഇപ്പോഴാണ് മനസ്സിലാകുന്നത്.... നേരത്തെ കേട്ടത് ആകെ ഒരു മുഴക്കമായിരുന്നു..... അപാരം.... ഉയരങ്ങളിൽ എത്താനുള്ള ഭാഗ്യം ഉണ്ടാകട്ടെ
അസൂയ
God Bless You my Bro......Keep Going On
കാലം വീഴ്ത്തിയിട്ടുള്ളവരാണ് പിന്നീട്
ചരിത്രമായി വാഴ്ത്തപ്പെട്ടത്...നിങ്ങളുടെ കഴിവ് പുകഴ്ത്തപ്പെടും 👍☝
🙏🙏🙏🙏
The most inspiring comment!!
❤️
Correct
@@jessymadhu1648 😊❤
@@techielive thanks😊❤
Soopar. കൊല്ലം. ജില്ലയിൽ. രണ്ടാമത്തെ. അത്ഭുതം. ഒന്ന്. ജയൻ സാർ. രണ്ട്. അഭിജിത്.. നിന്നെ. ഈ. ലോകം. വാഴ്ത്തപ്പെടും.
Kottarakkara Sreedharan Sir, Saikumar Sir, Suresh Gopi Sir......like that many poets also.....
ONV കുറുപ്പ്
Murali sir
മുകേഷ്.... ❤❤❤❤
ചെറ്റത്തരവും തന്തക്കു പിറക്കാത്ത പ്രേവൃത്തി യും കൈ മുതൽ ആയുള്ള കേരളത്തിലെ ഒരേ ഒരു ജില്ല കൊല്ലം..ബാക്കി കൊല്ലത് നിന്നുള്ള ഏതെങ്കിലും ഒരുത്തന്റെ കൂടെ താസിച്ച പ്രേവാസികൾ പറയും 🙏👍
മുത്തേ പൊളിച്ചു ... ലോകം നിന്നെ കാത്തിരിക്കുന്നു.... കേറി വാ.. സഹോദര.....
അഭിജിത് ഭായി 👏👏👍
അഭിജിത്, ദൈവം അറിഞ്ഞു തന്ന നല്ല ശബ്ദം അത് ഒരിക്കലും നിലക്കുക ഇല്ല GOD BLESS YOU 🌹
പ്രിയ ഗായക . താങ്കളെ ഒരു പാട് സെന് ഹിക്കുന്ന ആരാധകനാണ് നമ്മൾ താങ്കൾ സ്വന്തമായെങ്കിലും ആൾ ബങ്ങളിലൂടെയെങ്കിലും ഞങ്ങളുടെ ഇടയിൽ ഉണ്ടാകണമെന്നാണ് ഞങ്ങളുടെ ആഗ്രഹം താങ്കളെ തഴയുന്നവർ തഴയട്ടെ പക്ഷെ ഭഗവാന്റെ മുന്നിൽ ഒരിക്കലും തഴയപ്പെടില്ല ഉറപ്പാണ് ....🙏🙏
ഈ പാട്ടിനു ഏറ്റവും യോജിച്ച വോയ്‌സ്
Exactly 👌👌
Yess
Yesss
കഥപാത്രം.......😊
അതെ
ദൈവത്തിന്റെ കരസ്പർശം ലഭിച്ച ഗായകൻ ഈ പാട്ട് ഇതിലും നന്നായി ആരും പാടിയിട്ടില്ല
🤗🤗🤗ഒരു പ്രാവശ്യമെങ്കിലും താങ്കളുടെ പാട്ടു കേട്ടവർക്കു ഫീൽ ചെയ്ത സന്തോഷം 😍😍😍അതു തുടർന്നും പ്രതീക്ഷിക്കും... ആ പ്രതീക്ഷയാണ് താങ്കൾക്കു കിട്ടുന്ന ഏറ്റവും വലിയ അംഗീകാരം.. 👌👌👌
ഒരുപാട് ഉയരങ്ങളിലെത്താൻ ദൈവം അനുഗ്രഹിക്കട്ടെ. പാട്ട് സൂപ്പർ. എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ട പാട്ട് 👍👍
അഭിജിത്ത് നിങ്ങളെ ദൈവം ഉയർത്തും
ദൈവമേ ഒറിജിനലിനേ വെല്ലുന്ന തരത്തിൽ പാടി ഗംഭീരം
Idhaarn original track.he sung the track.pineed vijay yeaudasne kond cheychadhanu
ഇദ്ദേഹം ആണ് ഈ song track പാടിയത്....
ഇതാണ് ഒറിജിനൽ BRO
ഒറിജിനൽ ഇദ്ദേഹം പാടിയത്....
പിന്നെ മാറ്റിയത്
Not at all...Original is best...Vijay Yesudas voice is much much better
ഇത് കേൾക്കുമ്പോൾ ഒരുപാട് വിഷമം ഉണ്ട്.. നല്ല ശബ്ദം.. ഒരുനാൾ എല്ലാ തടസങ്ങളെയും തരണം ചെയ്തു വരും ബ്രോ 😍😍
abhijith ethu track mathram aanu padiyathu,ath adheham live il vannu parajittum undu,adhehathinu avasaragale koduthittullu,aarum adhehathe chathichittilla
മഹേഷ് നായർ അഭിജിത് ഇതിന്റെ track മാത്രമാണ് പാടിയത്, ഈ പാട്ടു അഭിക്ക് വേണ്ടി എഴുതിയതല്ല , pls അദ്ദേഹത്തിന്റെ ഭാവി സംഗീത ജീവിതം നശിപ്പിക്കരുത്
പാട്ട് പാടാൻ പറ്റുക എന്നത് ദൈവികമായ കലയാണ്..... അത് ആരായാലും അംഗീകരിക്കണം.. 😊🙏🙏👍....
Ee comment itt ningade oru comment kuttaan thaalparyam illa But sathyavastha manasilaakkan ith kaanuka...
ruclips.net/video/FWl929-1R-0/видео.html
Ningal snehikkunna abhijith kollathinte sabdarega ithil ond...Chathikapedandengil poyi kaanukaa
ദൈവം അനുഗ്രഹിച്ചവനെ ആർക്കും തോൽപിക്കാനാവില്ല, കാലം തെളിയിക്കട്ടെ കാത്തിരിക്കുന്നു, പ്രിയപ്പെട്ട സുഹൃത്തേ ആശംസകൾ,,, പ്രാർഥനകൾ ♥️♥️♥️
ദൈവം എല്ലാം കാണുന്നുണ്ട് സഹോ. നിങ്ങളുടെ ദിവസത്തിനായി നമുക്ക് പ്രാർത്ഥനയോടെ കാത്തിരിക്കാം.🥰നല്ലതുമാത്രം വരട്ടെ.
God is great. God bless you brother.
Super
എനിക്ക് ഒരുപാട് ഇഷ്ടം ഉള്ള ഗായകൻ ആണ് കൊല്ലം അഭിജിത് എല്ലാ പാട്ടും സൂപ്പർ നല്ല സ്വരം ❤️❤️❤️👌👌👌👍👍👍👍
ആരുതഴഞ്ഞാലും ഉതിച്ചുയരും ഈ അനുഗ്രഹീത ഗായകൻ...
Ithrayum പ്രതീക്ഷിച്ചില്ല... വല്ലാത്ത ശബ്ദം പാട്ടിൽ അലിഞ്ഞു...😍😍😍✨✨✨✨
വിജയ് യേശുദാസിനെക്കാളും നല്ല പോലെ അഭിജിത് പാടി.. എന്തിനാണോ ഇദ്ദേഹത്തെ ഒഴിവാക്കിയത്
Award kittiyalo ennu kaaranam ayrikkum
പണവും പ്രശ തി യും ഇല്ലല്ലോ
അഭിയ്ക്ക്
വിജയ് യേശുദാസ് യേശുദാസിൻ്റെ
മകനല്ലെ അല്ലാതെ
എന്തു പറയാൻ
Abhijith track padiyathaanu...
Politics
Pavangale aaru Support cheyum !!
Ee comment itt ningade oru comment kuttaan thaalparyam illa But sathyavastha manasilaakkan ith kaanuka...
ruclips.net/video/FWl929-1R-0/видео.html
Ningal snehikkunna abhijith kollathinte sabdarega ithil ond...Chathikapedandengil poyi kaanukaa
വിജയ് യേശുദാസ് പാടിയതിനേക്കാൾ 100 മടങ്ങ് എനിക്കിഷ്ടം അഭിജിത്ത് പാടിയ പാട്ടാണ്. ഒരു സംഗീത സംവിധായകർ അഭിജിത്തിന്റെ ശബ്ദത്തിനായി കാത്തിരിക്കുന്ന ഒരു കാലം വരും. സാക്ഷാൽ യേശുദാസ് കഴിഞ്ഞാൽ ഇതിനപ്പുറത്തേയ്ക്ക് ആർക്കും പാടാൻ കഴിയില്ല.
കഴിവിനെ എന്നെന്നേക്കുമായി പൂട്ടിയിടനാവില്ല ഒരു നാൾ അത് പുറത്തുവരും. പിന്നീട് വർഷങ്ങളോളം നിറഞ്ഞു നിൽക്കും. അഭിജിത്തേ സംഗീതത്തെ എന്നും ചേർത്തു പിടിച്ചോളൂ നിങ്ങൾക്കും വരും നല്ല നാളുകൾ. ആശംസകൾ
നല്ല ശബ്ദത്തിനുടമ. ഉയരങ്ങളിൽ എത്തട്ടെ താങ്കൾ god bless you!
അഹങ്കാരം അലങ്കാര മാക്കിയവർക്ക് താങ്കൾ ഒരു പാഠം ആകട്ടെ.. ആശംസകൾ നേരുന്നു
മുത്താണ് നീ അഭിജിത്ത് സിനിമയിലെ പാട്ടിനേക്കാൾ അതിമനോഹരമായിരിക്കുന്നു നിൻറെ ശബ്ദം,ഇനിയും ഞങ്ങൾ പ്രതീക്ഷിക്കുന്നു നിൻറെ തേനൂറും ശബ്ദത്തിനായ് എല്ലാ വിധ ആശംസകളും👌👍💘🌹🌹🌹
Super bro
Super ആയിട്ട് പാടി..
👌👌👌👌👌👌😘😘😘😘😘
ഗാംഭീര്യമുള്ള ശബ്ദം ! Super.🙏
ഇതിനേക്കാൾ നന്നായി ഈപാട്ടു പാടാൻ കഴിയില്ല. God bless you.
നല്ല ശബ്ദത്തിനുടമയാണ്. കാലം തെളിയിക്കും ഈ ശബ്ദത്തിൻ്റെ മാറ്റ്. ദൈവത്തിൻ്റെ അനുഗ്രഹം കിട്ടിയിട്ടുണ്ട്. ബാക്കിയെല്ലാം വന്നു കൊള്ളും.
ആദ്യമായാണ് ഒരു പാട്ടു കേട്ടിട്ടു കോരി തരിപ്പും കണ്ണ് നനയലും ഒരുമിച്ചു അനുഭവിക്കുന്നത് ❤... ദൈവം അറിഞ്ഞു തന്ന കഴിവാണ് താങ്കൾക്ക് ❤
ദാസേട്ടന്റെ ശബ്ദം ഈ ഭൂമിയിൽ നിലക്കാതിരിക്കാൻ ദൈവം തന്ന അമൂല്യ പ്രതിഭ തന്നെയാണ് ഈ അനുഗ്രഹീത ഗായകൻ. അതിന് തടസ്സം ആവുന്നവർ അനുഭവിക്കും
വിജയ് പാടിയതും അഭിജിത് പാടിയതും കേട്ടു അഭിജിത്തിന്റെ സൗണ്ട് അപാരം
Truee🥰🥰🥰🥰👌👌👌👌👌
Crrt
BADLUCK
ഇത് track പാടിയത് ആണ്...
Yes.... Abhijith super voice aanu
എല്ലായിടത്തും നല്ല കഴിവുള്ളവരെ ഉയരാൻ പഴയ ആളുകൾ കൂട്ടാക്കുകയില്ല. അഭിജിത് ഒരു നല്ല കഴിവുള്ള കലാകാരനാണ് . യേശുദാസിന്റെ ശബ്ദമരുകരിക്കുന്നു എന്ന് അവഹേളിച്ചതിനു് തീർച്ചയായും ഒരു മാറ്റം വരും ഉറപ്പ്👍👍👍👍
പാട്ടു കൊള്ളാം വളരെ നന്നായിട്ട് പാടുന്നുണ്ട് ഒരുപക്ഷേ ഈ പാട്ടിന് ഇത്രയും ബാസ്സ് വേണ്ട അതുകൊണ്ടായിരിക്കാം ഇദ്ദേഹത്തെ ഒഴിവാക്കിയത്
MashAh allah Great voice എത്ര മൂടി വെച്ചാലും നിങ്ങൾ എന്ന സത്യം പുറത്തു വരും. സോങ് കേട്ടിട് സങ്കടം വരുന്നു
Hussain Noordeen s
അഭിജിത്ത് ..., മോനേ നിന്റെ വേദന എനിക്കറിയാം. വിഷമിക്കേണ്ടടാ. അടുത്തടുത്ത് രണ്ടവാർഡ് നിനക്ക് നഷ്ടപ്പെട്ടു. ഇതെല്ലാം ഒരുമിച്ച്
തിരിച്ചുകിട്ടുന്ന ഒരു ദിനം നിനക്കുണ്ടാവും തീർച്ച. 🌞🌟🌈
ഒരു പാട് പേർക്കറിയാം
എന്തു ചെയ്യാൻ
ഒരു നാൾ തിരിച്ചറിയും
Ellam matte gandharvante kaliyaaa
Insha Allah
May be nepotism in mal film industry
Athe wait and see
First tym അഭിജിത് ന്റെ സോങ് കേൾക്കുന്നെ.... ഒരു രക്ഷയും ഇല്ല... 👌👌😘😘😘❤❤❤❤
നന്നായി പാടി ചേട്ടൻ 🙏🙏🙏🙏🙏ഈ ഉള്ളവന് അതിലും ഉപരി ചെയ്യാൻ കഴിവില്ല
ഈ പാട്ട് ഞാന്‍ kelkkaarilla endho ishtapettittilla athinte വരികള്‍ ഇന്ന് വരെ shradhichattil സത്യത്തിൽ അഭിജിത് paadiyappol ആണ് ശെരിക്കും എല്ലാം ശ്രദ്ധിച്ചത് എല്ലാരും paranjathu പോലെ പാട്ടിന് പറ്റിയ soundum feelum അടിച്ചു പൊളിച്ചുpaattiloode ഉയരങ്ങള്‍ keezhadakkaan ദൈവം sahaayikatte അനുഗ്രഹിക്കട്ടെ
ശബ്ദം ഒരനുഗ്രഹം തന്നെയാണ് എന്നാൽ ദാസേട്ടന്റെ ശബ്ദമുള്ളവരാണ് നല്ലഗായകർ എന്നത് സംഗീതത്തോട് തന്നെയുള്ള അവഹേളനമാണ് ഉദാഹരണം SPB
spb ku enda.. in India SPB is more popular than yesudas
@@Ssjkkyg you wish😂
@@Ssjkkyg in ഇന്ത്യ അല്ല. In Andhra, കര്‍ണാടക ആന്‍ഡ് തമിഴ്നാട് only.
Onum kude paranjote jasi giftine eatedutha namude sontham nadanithena oormakudi veanam
ഇതായിരുന്നു ശരിക്കുള്ള voice .ഒരാളുടെ കഴിവിനെ കുറച്ചു കാണിക്കുബോൾ ദുഃഖം തോന്നുന്നു .award ശരിക്കു Abhijit nu കൊടുക്കണം .ഏതൊരു feel anu 😍😍
Truth will win one day
Athe very nice voiceeeeeeeee
ആരു കുറച്ചുകാണിച്ചെന്നാണ്? Track പാടാൻ പോയാൽ അതു പാടി, കിട്ടുന്നതും വാങ്ങി പോരുകയല്ലേ സാധാരണ എല്ലാപേരും ചെയ്യുന്നത്? ബാക്കിയൊക്കെ ഗുരുത്വവും ദൈവാധീനവും പോലിരിക്കും. ഇവിടെ കുറേപേർ ചേർന്ന് ആ പയ്യന്റെ ഭാവി നശിപ്പിക്കും
Great...
അഭിജിത്തേ, നിനക്കായ് ഒരു ദിവസം വരും. ഇന്ന് നിന്നെ തഴഞ്ഞ എല്ലാവരും എഴുന്നേറ്റു നിന്ന് കയ്യടിക്കുന്ന ഒരു ദിവസം വരും.... 😍😍😍😍😍😍
ഈ കമൻ്റിൽ കണ്ട മനസ്സിൻ്റെ മായത്ത അംഗീകാരം ഏത് സ്റ്റേറ്റ് അവർഡിനും കിട്ടില്ല ❤❤
എന്തൊരു sound 💕💕💕💕🌹🌹🌹ഈശ്വരൻ ഉയരങ്ങളിൽ എത്തിക്കട്ടെ 🌹🌹🌹
ഇതുപോലെ പാടാൻ അഭിജിത്തിനേ കൊണ്ടേ പറ്റൂ എല്ലാ നൻമകളും നേരുന്നു
ഇക്കാലത്ത് എന്ത് കഴിവുണ്ടാക്കിയിട്ടും കാര്യമില്ല...കാശുണ്ടോ, താങ്ങാൻ രാഷട്രീയക്കാരുണ്ടോ എന്നാ അവൻ വേഗം അറിയപ്പെടും. പക്ഷേ അതേ വേഗത്തിൽ താഴേ പതിക്കും.എന്നാൽ കഴിവ് തന്ന ഈശ്വരൻ തന്നെ പതിയെ ഉയർത്തും.. കാത്തിരിക്കൂ..... ഈശ്വരവിശ്വാസമാണ് ഏറ്റവും വലുത്... അത്മാർത്ഥമായി മുടങ്ങാതെ സാധനയും, ഭക്തിയും വളർത്തൂ..... ആത്മാർത്ഥമായി പാടുമ്പോൾ ഉണ്ടാകുന്ന തൃപ്തി അതാണ് എല്ലാ പുരസ്ക്കാരത്തേക്കാളും വലുത്.... പിന്നോട്ട് നോക്കാതെ തളരാതെ മുന്നോട്ട്......
Yes realy
Crct ✌️
Sssss
ഈ കാലം ആയതു കൊണ്ട് എത്ര മൂടിവെച്ചാലും ഇത് പോലെ കഴിവുള്ളവർ നമുക്ക് മുന്നിൽ എത്തും. അതാണ് സത്യം !!
Yes yesudas veroraleyum uyarthan sammathichittilla
കോളേജിൽ പഠിക്കുന്ന കാലത്ത് അഭിജിത് ഏട്ടന്റെ കട്ട ഫാൻ ആയിരിന്നു ഞാൻ...അഭിജിത് ഏട്ടൻ ഉയരങ്ങളിൽ എത്തണം ഈശ്വര്നോട് പ്രാത്ഥിക്കുന്നു.... ഏട്ടന്റെ ചക്കരമുത്ത് ചിത്രത്തിലെ
മറന്നുവോ പൂമകളെ ഗാനം നന്നായിരിന്നു... ഒത്തിരി സതോഷം ഏട്ടന്റെ പാട്ടുകൾക്ക്... പിന്നെ ആ ശബ്ദവും ❤❤🥰🥰
കഴിവുള്ളവരെ മാറ്റി നിർത്തുന്നതാണ് വേദന ഉണ്ടാക്കുന്നത്.നല്ല പാട്ട് നല്ലഫീൽ .സൂപ്പർ മോനെ..
താങ്കൾക്ക് ലഭിച്ച ദൈവാനുഗ്രമാണീ ശബ്ദം , ഒരാളേ ദൈവം ഉയർത്തണമെന്ന് വെച്ചാൽ പിന്നേ ആരൊക്കേ തഴഞ്ഞാലും അയാൾ എത്തേണ്ടിടത്ത് എത്തിയിരിക്കും
അഭിജിത്ത് ഈ ഗാനം നിങ്ങളുടെ ശബ്ദത്തിൽ കേൾക്കാനാണ് എനികിഷ്ട്ടം അംഗീകാരം താങ്കളെ തേടി വരും അന്യേഷിച്ചു പോകേണ്ട
എല്ലാ വിധ ഭാവുകങ്ങളും
Bro .... എനിയ്ക്കും അഭിജിത്തിന്റെ ശബ്ദത്തിൽ ഈ Song കേൾക്കാനാണ് കൂടുതൽ ഇഷ്ടം 😍😍🌹🌹👌👌👏👏
❤
2021 നിങ്ങളുടെ പാട്ടിനുമുന്നിൽ നമസ്കരിക്കും... എന്റെ വാക്കിനു സത്യമുണ്ട്....😘😘
അഭിജിത്ത് നിങ്ങൾക്കായ് ഒരു നല്ല നാളെ ആശംസിക്കുന്നു❤️❤️❤️❤️👍
ഈ ഗായകൻ ഒരിക്കൽ ലോകം കീഴടക്കും. No doubt
കൊല്ലം അഭിജിത്തിനെ ഒത്തിരി ഇഷ്ടമാണ് എനിക്ക് ( പാട്ടും) ദൈവം അനുഗ്രഹിക്കട്ടെ
എല്ലാവർക്കും സ്റ്റാർ ആകാൻ ഒരു അവസരം തരും..... കാത്തിരിക്കാം 👏👏♥️♥️♥️🎼🎼🎼🎶🎵
ഒന്നും പറയാനില്ല അത്രയും മനോഹരമായ ആലാപനം വിജയ് യേശുദാസിനെക്കാളും സൂപ്പർ singing ❤❤❤❤❤❤❤❤❤❤❤👍👍👍👍👍👍👍👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻നല്ല ഫീൽ 🥰🥰🥰🥰🥰🥰🥰💐💐💐💐💐💐💐💐💐
ഇദ്ദേഹത്തിന്റെ പാട്ട് live കേൾക്കാൻ ഉള്ള ഭാഗ്യം എനിക്ക് കിട്ടിട്ടുണ്ട്. ഇദ്ദേഹത്തിന്റെ തുടക്ക സമയങ്ങളിൽ 😍😍
Uyarangalil ethum bro God bless u
അഭി മധുരമായി പാടി ഈ പാട്ട് ഈ സ്വരത്തിൽ കേൾക്കാന സുഖം ഒരിക്കൽ എല്ലാ അംഗീകാരത്തോടും തിരിച്ചു വരും ഉറപ്പ്
Very good voice, സമയം ആയി കാണില്ല, തീർച്ചയായും സമയം വരും ❤️
സൂപ്പർ അഭിജീത്ത്👌👌 നിങ്ങൾക്കും പാട്ടുപാടി മറുപടി കൊടുക്കാനുള്ള ഒരു ദിവസം വരും തീർച്ച ഞങ്ങളെ എല്ലാവരേയും പ്രാർത്ഥന നിങ്ങളെ കൂടെ ഉണ്ട്
ഉയരങ്ങളിൽ എത്തട്ടെ🙏🙏🙏വിജയാശംസകൾ....🫀🫀🫀🫀🫀🫀🫀🫀🫀
Wow entha our feel bro sarvam marannu kettirunnu pokum.ee pon muthine aru thazhanju Jena grudayangalil karnna pudangalil AA swora maduri alayadikukayalle.uyarangal alla daivanugrehathal kodu mudikal thanne keezhadakum❤❤❤🙏🙏🙏🌹🌹🌹🌹♥️♥️♥️
ചിലപ്പോൾ കലാഭവൻ മണിയെപോലെ ഒരുപാട് ഉയർന്നുപോയാലോ ഒരുപാട് ഹരിജനായ അഭിജിത്തിനെ നിറത്തിന്റെയോ, ജാതിയുടെയോ പേരിലാവും മാറ്റിയത്.,
ഇദ്ദേഹം പാട്ടുകൾ പാടി തുടങ്ങട്ടെ എന്ന് ആശംസിക്കുന്നു. ട്രാക്ക് നന്നായി പാടി.. വിജയ് മോശം ആണ് എന്ന് അഭിപ്രായം ഇല്ല. നല്ല ടീം ന്റെ കൂടെ കൂടി പാട്ടുകൾ ചെയ്യൂ.
ഇത് ട്രാക്ക് പാടിയതല്ല. അഭിയേട്ടന്റെ ശബ്ദം കേട്ടപ്പോ സിനിമയില് വർക്ക് ചെയ്തവര് മ്യൂസിക് ഡയറക്ടറെക്കൊണ്ട് സിങ്ങറിനെ മാറ്റി പാടിച്ചതാ. എങ്ങാനും വിജയ് യേശുദാസിന് മുകളിൽ ആയാലോ എന്നോർത്ത്. അതുകൊണ്ടാണല്ലോ അഭിയേട്ടന് അവാർഡ് പോലും കൊടുക്കാതിരുന്നത്.
അഭിജിത്തിന്‍റെ ശബ്ദമായിരുന്നു കൂടുതല്‍ യോജിപ്പ്... അഭിജിത്തിന് നല്ലഅവസരംവരും
@@krishnadaspravi1283 ഏതാ ബ്രാന്‍റ്🍻
@@starinform2154, ജോക്കി. വേണോ...
🤣
Yes
ഇത് എന്റെ അഭിപ്രായമാണ് എന്റേതു മാത്രം.....അഭിജിത് ഒരു നല്ല ഗായകനാണ്... ഞാൻ youtube -ൽ എപ്പോഴും പിന്തുടരുന്ന ഒരു കലാകാരൻ..... പക്ഷേ ഈ ഗാനത്തിന് ഇപ്പോൾ പാടിയിരിക്കുന്ന ഗായകൻ തന്നെ പാടുന്നതാണ് നല്ലത് (അദ്ദേഹത്തിന്റെ പേരറിയില്ല ).കാരണം
അല്പം shrill voice ആവശ്യപ്പെടുന്ന ഗാനമാണിത്. പിന്നെ അപാരമായ sound control -ഉം feel-ഉം.. പിന്നെ sound engineer-ന്റെ കഴിവും എടുത്ത് പറയണം. ഈ എല്ലാ കാര്യത്തിലും സംഗീതസംവിധായകൻ വിജയിച്ചു എന്ന് വേണം പറയാൻ.... ഒരുപാട് കാര്യങ്ങൾ ഒത്ത് വന്നപ്പോൾ സംഭവിച്ച ഒരു അത്ഭുതം
Abhijith.. ഭാവി യേശുദാസ്...ദാസേട്ടന്റെ സൗണ്ട് മായി നല്ല സാമ്യം... നല്ല ഗായകനായി വളരട്ടെ
ഹാഷീം പറഞ്ഞത് കൊള്ളാം.. സത്യമാണ്.. പക്ഷേ ഭാവിയിലെ യേശുദാസ് എന്ന പട്ടം ഈ പാവം ഗായകന് നഷ്ടപ്പെടുത്തിയത് രണ്ടു അവാർഡുകളാണ്..
അതാണ് ഇദ്ദേഹത്തിന്റെ ദൗർഭാഗ്യവും..
Sathyam
ശബ്ദം ഒരനുഗ്രഹം തന്നെയാണ് എന്നാൽ ദാസേട്ടന്റെ ശബ്ദമുള്ളവരാണ് നല്ല ഗായകർ എന്ന് കരുതുന്നത് സംഗീതത്തോട് തന്നെയുള്ള അവഹേളനമാണ്
Phavi യേശുദാസല്ല.. ഗന്ധർവ്വശബ്ദം.. യേശുദാസ് ആരെയും വളർത്തിയിട്ടില്ല നാളിടുവരെ.. സ്വന്തം മകനെയാലാ ടെ... പിന്നെയെങ്ങനെ അദ്ദേഖത്തിന്റെ മകനെ യേശുദാസിന്റെ ലോപികൾ വളർത്തും... aphijithinte ഗെൻഡേർവ്വസ്വരം തന്നെയാ.. ഈശ്വരസുഖമേ യേശുദാസിനും ഉള്ളു... സ്വരസുഖം അതല്ലെ ഗന്ധർവ്വശബ്ദം.. പിനെ കർണാറ്റിക് പഠനം ജാനകിയമ്മയ്ക്കില്ലാലോ sp സാറിന്നിലലോ.. പിന്നെ... പിനെ അഫിജിതെങ്കിലും phaviyil അഹങ്കാരമില്ലാത്ത ഒരു ഗന്ധർവ്വ ഗായകനായി.. മാറന്നേ.. എന്നുമാത്രമേ ആഗ്രഹിക്കുന്നുള്ളു.. അല്ലടെ( ദേവാഗാനങ്ങൾ കയൊഴിഞ്ഞ താരകം)ഇത്ര മനോഹരമായ ഗാനം (yemankallyan)ceyda..അദ്ദേഖത്തിന്റെ ഒരുകം പോസിംഗ് പ്രെടി പാടിച്ചുള്ളൂ.. ഈപറഞ്ഞ വ്യക്തിയെവരെ സ്റ്റുഡിയോയിൽ വെച്ചുതല്ലിയ ആളാ ഇന്നുള്ള ഗന്ധർവ്വൻ... ദൈവം തരുന്ന ജന്മനാലുള്ള voice.. സ്വന്തം കഴിവാക്കികാണാടെ.. ലിരിക്‌സ് രഗം കമ്പോസിംഗ്... എന്നിവകൂടി കൂടികലരുംപോഴാണ്.. ഒരുഗാനം ഗെൻഡേർവ്വൻ ഗാനം ഉണ്ടാകുന്നടെന്നു ഗെൻഡേർവാഗായകർ മനസിലാക്കണം.. രാഗം ചിറ്റപ്പെടുത്തിയവരും വഴിപോകരല്ല.. എല്ലാരും എല്ലാം സ്മരിക്കുക
വിജയ് ഏശുദാസിനെ വെല്ലും മുത്തെ പാട്ട് ആരെക്കെ തഴഞ്ഞാലും ഉയരങ്ങളിലെത്തും തോറ്റവരാണ് ചരിത്രം സ്ഷ്ടിച്ചിട്ടുള്ളത് ഗോഡ് ബ്ലസ്റ്റ് യു❤️❤️❤️❤️😘
ഈ വോയിസ് എനിക്ക് വളരെ അധികം ഇഷ്ട്ടപെട്ടു. ഇനിയും ഇതുപോലുള്ള ഗാനങ്ങൾ ഒരുപാട് പ്രദീശിക്കുന്നു
അഭിജിത് നല്ല കഴിവുള്ള ഗായകനാണ് അതുകൊണ്ട് തന്നെ അഭിജിത് ഉയരങ്ങളിൽ എത്തും 👍👍💔💔
മനോഹരമായി ആലപിച്ചിട്ടുണ്ട്. ഈ പാട്ട് ഇദ്ദേഹത്തേക്കൊണ്ട് പാടിക്കാമായിരുന്നു. കഴിവുള്ളവരെ തഴയരുത്.
ആരൊക്കെ തളർത്താൻ ശ്രമിച്ചാലും ,സത്യം തെളിഞ്ഞു വരും. അതാണ് ചരിത്രം... അഭിജിത്ത് നിങ്ങൾ ശരിക്കും അനുഗ്രഹീതനായ കലാകാരനാണ് ... കാലം നിങ്ങളെ തേച്ചു മിനുക്കി വെളിച്ചത്തു കൊണ്ടുവരും... അഭിവാദ്യങ്ങളോടെ ഒരു ചങ്ക്... Love you
Super abhijith god bless you
സത്യം ഇതിനു മുമ്പ് തന്നെ തെളിഞ്ഞതാണ്. അഭിജിത് ട്രാക്ക് പാടിയതാണ്. അഭിജിത് പാടിയത് ഓടപൂവായ് എന്നാണ്. അത് പിന്നെ പൂമുത്തോളെ എന്നാക്കി. മ്യൂസിക്കിലും വ്യത്യാസം ഉണ്ട്. ഇത് അഭിജിത്തിന്റെ കയ്യിൽ നിന്നും ലീക്ക് ആയതാണ്. അതെടുത്തു ഇങ്ങനെ ഊളത്തരം പറഞ്ഞു പോസ്റ്റിയാൽ അഭിജിത്തിന് തന്നെയാണ് ക്ഷീണം. അഭിജിത് കഴിവുള്ള കലാകാരൻ ആണ്. യേശുദാസിന്റെ ശബ്ദത്തോട് ഉള്ള സാമ്യം കൊണ്ടാണ് അഭിജിത് ശ്രദ്ധിക്കപ്പെട്ടത്. വിജയ് യേശുദാസ് സ്വന്തം ശബ്ദം കൊണ്ടും. ഈ പാട്ട് ആവശ്യപ്പെടുന്ന ഫീലിംഗ് വിജയ് കൊടുത്തിട്ടുണ്ട്. ഇത്തരം പാട്ടുകൾ എങ്ങനെ പാടണം എന്നൊക്കെ വിജയിന് നന്നായി അറിയുകയും ചെയ്യും. സംശയം ഉള്ളവർക്കു ലാവണ്ടറിലെ അനാദി യുഗങ്ങളിൽ എന്ന പാട്ട് കേട്ട് നോക്കിയാൽ മതി. പിന്നെ പ്രേമത്തിലെ മലരേ നിന്നെ എന്നുള്ള പാട്ടൊക്കെ മലയാളിക്ക് മറക്കാൻ കഴിയുമോ. ഒരു നല്ല കലാകാരന് ആരെയും ചവിട്ടി താഴ്ത്തി ഉയർന്നു വരേണ്ട കാര്യമില്ല. യേശുദാസിന്റെ ശബ്ദം ഇല്ലാത്തവർ ആരും പാട്ടുക്കാർ അല്ല എന്നുള്ള വിചാരവും നന്നല്ല..!
ഇതു പോലെ വീഡിയോ ഇട്ട് സത്യത്തിൽ അഭിജിത്തിന്റെ കഞ്ഞിയിൽ പാറ്റയിടുകയാണ് ഇവർ ചെയുന്നത്...!
ആഗ്രഹിച്ചിരുന്നു.,,,, ദാസേട്ടൻ്റെ ശബ്ദത്തിൽ ഈ പാട്ട് കേൾക്കാൻ,,, നന്ദി,,, ഞങ്ങളുടെ അഭിജിത്ത് ( ദാസേട്ടൻ ) കൊല്ലത്തിന്
അഭിജിത്ത്, ആ ഒഴുകി വരുന്ന ശബ്ദ സൗകുമാര്യം അപാരം, എന്നും പ്രാർത്ഥന ഉണ്ടായിരിക്കും.❤❤❤❤❤❤❤❤❤❤❤AMD
ഒരുബാട് ജനഹൃദയങ്ങളിക്കു ചേക്കറിയ song ആണ് ഇത് എന്നിട്ടും പണത്തിന്റെയും പ്രധാപത്തിന്റെയും പുറകിൽ പോകുന്ന മഹാൻ മാരോടും എന്ത് പറയാനാണ് 😭😭😭😭😭🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤❤
Love you അഭിജിത് ധൈര്യം ആയിരിക്കു you will get more than better opportunities
Onnum parayanilla ponnumma
Swantham kazhivu kondu engane paadam ennu baki ullavar kettu padikate,
Uyarangalil ethatte
നിങ്ങൾ വിജയിക്കും..... പരാജയപ്പെട്ടവരാണ് എന്നും ചരിത്രങ്ങൾ ഉണ്ടാക്കുക.... നിങ്ങൾ അനുഗ്രഹീത ഗായകൻ തന്നെ ആണ് ദൈവം നിങ്ങടെ കൂടെ എന്നും ഉണ്ടാകും...... നിങ്ങൾ വിജയിക്കും... ♥
ഇദ്ദേഹത്തിന്റെ sound, feel super 👌👌
ഇങ്ങിനെ ഒരാളെ കുറിച്ച് ആദ്യം ആയിട്ട് ആണ് അറിയുന്നത്... എന്ത് രസായിട്ട പാടുന്നേ... 😍😍😍 എല്ലാവരും പറയും പോലെ വിജയ് യേശുദാസ് പാടിയത് മോശം ആയിട്ടു എനിക്ക് തോന്നി ഇല്ലാ..എനിക്ക് പുള്ളി പാടിയ songs ഇൽ ഏറ്റവും ഇഷ്ട്ടപെട്ട ഒരു song തന്നെ ആണ് പൂമുത്തോളെ... 😍😍😍😍😍
അനുഗ്രഹീത ഗായകൻ . വിജയ് യെക്കാളും സൂപ്പർ ആയി പാടി ..
Saho.. നീ ഒരുപാട് ഉയരങ്ങളിൽ എത്തും നല്ല ഒരു ഗായകൻ ആയിട്ടു
ഒരുപക്ഷെ, മലയാളത്തിൽ യേശുദാസ് അല്ലാതെ മറ്റാർക്കും ഇത്രയും അനുഗ്രഹീതമായ ശബ്ദം ഇല്ല എന്ന് തോന്നിപ്പോയി...
ദാസ് സാറിന് പോലും ഈ പ്രായത്തിൽ ഇത്ര നല്ല വോയിസ് ഇല്ല... ഇവൻ പുലിയാണ്...... മുറിവേറ്റ ചീറ്റ പുലി...... ദൈവത്തിന്റെ മുൻപിൽ ആരോ മുറിവേല്പിച്ച ഒറിജിനൽ പുലി.....
അഭിജിത്തിന്റേത് സ്വാഭാവികമായ ശബ്ദമാണ്.. ഇവിടെ മലയാള സിനിമ സംഗീത ലോബിക്ക് ചവച്ചിറക്കാൻ പറ്റാത്തത് കൊണ്ടാണ് നായകന് വിജയ് യുടെ "ശമണ്ട് "തന്നെ വേണമെന്ന് ശാട്യം പിടിക്കുന്നത്, അതു രാജാവിന്റെ കട്ടിലൊഴിയുമ്പോൾ തീരും.. ഏതായാലും തമിഴരും, തെലുങ്കരും അഭിയെ അംഗീകരിക്കും, അവസരവും ലഭിക്കും. ഉറപ്പ്...
Correct anu bro
സെബിബാസ്റ്റെയ്ൻ താങ്കൾ യെന്തറിഞ്ഞിട്ടാണ് ഇങ്ങനെയെല്ലാം വിളിച്ചു പറയുന്നത്. ഈ പാട്ടിന്റെ track അഭിയെ കൊണ്ടു പടിപ്പിക്കാമെന്നു തീരുമാനിച്ചപ്പോഴേ അവനോടു പറഞ്ഞിരുന്നു ഇത് നിനക്കുള്ള പാട്ടല്ല . Track പാടി നോക്കാനാണ് വിളിച്ചതെന്ന് . അഭിജിത് പാടി കഴിഞ്ഞപ്പോൾ പാട്ടിന്റെ auodio അഭിയുടെ കയ്യിൽ നിന്നും leak ആയി പോയതാണ് . അതു അഭിജിത് fb ലൈവിൽ വന്നു പറഞ്ഞതും ആണ്. പിന്നെയും അവനെ സ്നേഹിച്ചു കൊല്ലരുത് pls 🙏
@@traveltimes-anaswayanad289 athe ❤
@@traveltimes-anaswayanad289
ആ പാവത്തിന് അങ്ങനെ പറയാനല്ലേപറ്റൂ
(വിജയ് യേശുദാസ് പാടിയ പാട്ടിനെകാളും കൂടുതൽ ഇഷ്ടപ്പെട്ടത് അഭിജിത്തിൻറെ പാട്ടാണ് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
എന്റെ ആത്മ സുഹൃത്തിന്റ രാമഴ തോരുന്നു എന്ന ഗാനം പാടിയ പ്രിയ അഭി നീ ഇനിയും ഉയരത്തിൽ എത്തും 🙏