നമ്മളെന്തിനാണ് ഇതില്‍ വേവലാതിപ്പെപെടുന്നത്?!ഒന്നുമില്ലായ്മയില്‍ നിന്നും നല്ല നിലയിലേക്കെത്തി.ഒരു പ്രശസ്ത നിലയിലെത്തിയാല്‍, വന്ന വഴി മറക്കരുത്.നല്ലത് വരട്ടെ.
കലാഭവൻ മണി യുടെ വരുമാനം ഒരിക്കലും അശോകന് കിട്ടില്ല.മദ്യപാനി യായ ഒരാളെ എത്ര സഹായം ചെയ്തിട്ടും ഒരു കാര്യവും ഇല്ലാ bro. ദിലീപ് തീർച്ചയായും സഹായിക്കാൻ സാധ്യത യുണ്ട്.
അത് ശരി 2000മുതൽ 2006വരെ ഹരിശ്രീ അശോകൻ ഇല്ലാത്ത മലയാള സിനിമ ഇല്ല 2002,2003,2004ഇതെല്ലാം ഹരിശ്രീ അശോകന്റെ കൊല്ലം ആയിരുന്നു ആ വർഷമൊക്കെ മമൂട്ടിയേക്കാളും മോഹൻലാലിനെക്കാളും തിരക്ക് ആയിരുന്നു എന്നിട്ടാണോ പൈസ ഇല്ല എന്ന് പറയുന്നത് കഷ്ടം
Money gathered with not much labour will always like this ....... .chanakya says.....but look at similar people at our neighbour states. U can say only isolated cases only ....MGR. SIVAJI.....JAYALALITA etc
വീട് പണിതാൽ ഒരുപാട് കടമെടുത്താണോ🤔 എങ്ങനെയാണ് നശിച്ചു പോകുന്നത് സിനിമകളിൽ അഭിനയിക്കുമ്പോൾ പണം ലഭിക്കുന്നില്ല സാധാരണ കൃഷിക്കാരും പോലും വീടുകൾ വച്ച് നശിച്ചിട്ടില്ലല്ലോ 🤔
ഇയാൾ നൂറുകണക്കിന് പടങ്ങൾ ചെയിതിട്ടു ഒന്നും ഇല്ല എങ്കിൽ ആരുടെ കുറ്റം. നാലു കാശു കൈയിൽ കിട്ടുമ്പോൾ അഹങ്കാരിക്കും. ഇപ്പോൾ മോൻ അഭിനയിക്കുന്നല്ലോ പിന്നെ ഒന്നും ഇല്ല എന്നു നിങ്ങൾ അങ്ങ് തീരുമാനിച്ചോ
എങ്ങനെ പ്രതിസന്ധിയിൽ നിന്നു കരകയറി എന്ന് പറഞ്ഞില്ല.ഒരു കഴമ്പില്ലാത്ത video .അഡ്മിന് പൈസ ഉണ്ടാക്കാനുള്ള മാർഗം. അതുകൊണ്ട് ഇത്തരം ചാനലുകളെ report ചെയ്ത് block ചെയ്യണം.
നമ്മളെന്തിനാണ് ഇതില്‍ വേവലാതിപ്പെപെടുന്നത്?!ഒന്നുമില്ലായ്മയില്‍ നിന്നും നല്ല നിലയിലേക്കെത്തി.ഒരു പ്രശസ്ത നിലയിലെത്തിയാല്‍, വന്ന വഴി മറക്കരുത്.നല്ലത് വരട്ടെ.
സർക്കാര് ദുരിതാശ്വാസ നിധിയിൽ നിന്നും എല്ലാ സിനിമാനടൻ മാർക്കും സഹായം നൽകണം.പൈസ ഉള്ള നല്ല കാലത്ത് വിലസി ജീവിക്കും ഇവർ.
Why not from Hindu devaswam property.....".pandara vaka property" is there!!!!!!
@@unnikrishnanmenon41789🤣
പുതിയ ആളുകൾ വരട്ടെ
ദിലീപിന് സപ്പോർട്ട് ചെയ്തതല്ലേ. ദിലീപ് സഹായിച്ചില്ലേ. കലാഭവൻ മണിയെ സമ്മതിക്കണം. കുടിച്ചു മരിച്ചെങ്കിലും കുടുംബത്തിന് വേണ്ടത് കരുതി വെച്ചാണ് പോയത്.
കലാഭവൻ മണി യുടെ വരുമാനം ഒരിക്കലും അശോകന് കിട്ടില്ല.മദ്യപാനി യായ ഒരാളെ എത്ര സഹായം ചെയ്തിട്ടും ഒരു കാര്യവും ഇല്ലാ bro. ദിലീപ് തീർച്ചയായും സഹായിക്കാൻ സാധ്യത യുണ്ട്.
പതിവ് പോലെ സർക്കാർ സഹായിക്കണ മായിരിക്കും അല്ലെ.
അത് ശരി 2000മുതൽ 2006വരെ ഹരിശ്രീ അശോകൻ ഇല്ലാത്ത മലയാള സിനിമ ഇല്ല 2002,2003,2004ഇതെല്ലാം ഹരിശ്രീ അശോകന്റെ കൊല്ലം ആയിരുന്നു ആ വർഷമൊക്കെ മമൂട്ടിയേക്കാളും മോഹൻലാലിനെക്കാളും തിരക്ക് ആയിരുന്നു എന്നിട്ടാണോ പൈസ ഇല്ല എന്ന് പറയുന്നത് കഷ്ടം
കഷ്ടമായിപ്പോയി, നശിക്കാറായാലും ഇവര്‍ക്ക് ബോധംവരില്ലെന്നോ ? രക്ഷപ്പെടാന്‍ പഴുതുകിട്ടിയാലും ഇക്കൂട്ടര്‍ ഒഴിഞ്ഞുമാറിക്കളയും.ഈശ്വരന്‍ രക്ഷിക്കട്ടെ.
ഇവരുടെ വീഡിയോ ക്ക് റിപ്പോർട്ട് അടിക്കണം
ഇതൊക്കെ നമ്മൾ എന്തിനാണ് അറിയുന്നത്. എത്രയോ പാവപെട്ടവർ ഈ നാട്ടിൽ ജീവിക്കുന്നു. അവരുടെയൊന്നും കാര്യം പറയുന്നില്ലല്ലോ. ഇവർക്കെന്താ ഇത്ര പ്രത്യേകത
മുതലാളി,,,ജങ്ക ജഗ ജഗാ,, 👍
He might have invested all his savings for house construction.spending more money on house, marriage etc not advisable
കള്ളുകുടിക്കാം. ലിമിറ്റു വേണം
കരുവന്നൂർ മോഡൽ നിധി{കിഴി } ഉണ്ടാക്കും ഞങ്ങൾ...😂😂😂😂
Money gathered with not much labour will always like this ....... .chanakya says.....but look at similar people at our neighbour states. U can say only isolated cases only ....MGR. SIVAJI.....JAYALALITA etc
കള്ള് കുടിക്കരുത്.
നമ്മുടെ സർക്കാർ സമ്മതിക്കുമോ
പഞ്ചസാരയിൽ യീസ്റ്റ് ഇട്ട് കുടിച്ചാൽ കാശ് ചെലവില്ല.
കുറച്ച് പണം പിരിച്ച് കൊടുക്കാൻ പറ്റുമോ ? ഉള്ള കാലം എങ്ങനെ ജീവിച്ചു. ?
വീട് പണിതാൽ ഒരുപാട് കടമെടുത്താണോ🤔 എങ്ങനെയാണ് നശിച്ചു പോകുന്നത് സിനിമകളിൽ അഭിനയിക്കുമ്പോൾ പണം ലഭിക്കുന്നില്ല സാധാരണ കൃഷിക്കാരും പോലും വീടുകൾ വച്ച് നശിച്ചിട്ടില്ലല്ലോ 🤔
മിക്കവാറും ഇവർ. നശിക്കുന്നത്. ഇങ്ങനെ
😢
ജഗതിയുടേയുംഇന്ദ്രൻസിന്റെയുംമുന്നിൽ ഇയാൾഒന്നുമല്ല,,, അഭിനയിക്കുകയാണെന്ന്തോന്നും
അവൻ്റെ.ഭാര്യ.ശേരിയല്ല.
.അല്ലെങ്കിൽ.അവൻ.ദുഷ്ട്ടനാണ്
Maru makanu 30 Crore Lottery Adicharunnaloo.. Son-in-law of Harishree Ashokan, a Malayalee who won a big ticket; 30 crore
വന്ന വഴി മറക്കരു
കിട്ടിയതുപോലെ വാർത്ത വിടല ഹരിശ്രീ അശോകൻ ഇന്നും നല്ല നിലയിലാണ് ജീവിക്കുന്നത് എന്ന് മനസ്സിലാക്കുക ഉടായിപ്പ് കൊണ്ട് ഓരോന്ന് വന്നോളും😂😂😂😂
കൊച്ചി കാരിയായിരുന്നോ ഹരിശ്രീ അശോകൻ?
ഇവര് നുണ പറയുകയാണ്
2002 to 2012 ഇതിനിടയിൽ വിവാഹം അർജു 28 age അപ്പൊ മൂത്ത മകൾക്കോ എവിടേയോ ഒരു വശപ്പിശക് ... പറയുമ്പോ അറിഞ്ഞു മനസിലാക്കി പറ കൊച്ചേ കൊണോത്തിലെ പരിപാടി
Mandrake effect.
ഇയാൾ നൂറുകണക്കിന് പടങ്ങൾ ചെയിതിട്ടു ഒന്നും ഇല്ല എങ്കിൽ ആരുടെ കുറ്റം. നാലു കാശു കൈയിൽ കിട്ടുമ്പോൾ അഹങ്കാരിക്കും. ഇപ്പോൾ മോൻ അഭിനയിക്കുന്നല്ലോ പിന്നെ ഒന്നും ഇല്ല എന്നു നിങ്ങൾ അങ്ങ് തീരുമാനിച്ചോ
ക്യാപ്ഷൻ നോക്കി വീഡിയോ കാണരുത് എന്ന് ഈ വീഡിയോ മുന്നറിയിപ്പ് നൽകുന്നു. ഞാൻ റിപ്പോർട്ട് അടിച്ചു. ഇവന്മാരെ ഒതുക്കാൻ ഇതേ മാർഗം ഉള്ളൂ 😂
Engineer becomes line man 😁
AHAGHARAM.AHOKANU.KUDEPOY..AVAN.VANNAVAZEMARANNUANU.JEVECHAD
എങ്ങനെ പ്രതിസന്ധിയിൽ നിന്നു കരകയറി എന്ന് പറഞ്ഞില്ല.ഒരു കഴമ്പില്ലാത്ത video .അഡ്മിന് പൈസ ഉണ്ടാക്കാനുള്ള മാർഗം. അതുകൊണ്ട് ഇത്തരം ചാനലുകളെ report ചെയ്ത് block ചെയ്യണം.
ഫുൾ കള്ളുകുടിയാണോ.
Nonsense fellow