വീട്ടിൽ നിന്ന് തന്നെ പൈൽസും ഫിഷറും മാറ്റാൻ ഉള്ള അത്ഭുത മരുന്നിതാ|piles and fissure

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 21

  • @noufalbabue5059
    @noufalbabue5059 11 месяцев назад +12

    ഇതിൽ എവിടെയാണ് അത്ഭുതമരുന്ന് വെറുതെ ആളുകളെ പറ്റിക്കാൻ ആയിട്ട്

  • @nisanisar5153
    @nisanisar5153 Год назад +2

    Dr നിങ്ങളുടെ പോലെ മ മുടി വളരാൻ എന്തുണ്ട് മരുന്ന്

  • @shamnasvh2450
    @shamnasvh2450 Год назад

    Dr enikke constipationum pukachil inflamation unde surgenekanichapol fiberfoodkayichalmathinne parannu. Njan homeo 2 monthayi sharikkum marunnilla maran samayam edukkumo

  • @Krihh
    @Krihh 9 месяцев назад +2

    പുറത്തു പറഞ്ഞാൽ എന്തോന്നാ ഇതൊരു രഹസ്യ രോഗമാണോ

  • @nazaraattupuram6478
    @nazaraattupuram6478 Год назад +5

    ദയവായി ആളുകളെ തെറ്റിദ്ധരിപ്പിക്കരുത്.. ഇതിലെവിടെയാണ് അത്ഭുത മരുന്നിരിക്കുന്നത്... നാണമില്ലല്ലോ നിങ്ങൾക്ക് ഇങ്ങനെ പോസ്റ്റ് ചെയ്യുവാൻ

  • @radhikasunil9280
    @radhikasunil9280 Год назад +2

    മുളക് കഴിക്കു മ്പോൾ choclate കഴിക്കുമ്പോൾ അമ്മുമ്മക്ക് പിറൈ ദിവസം bath room ൽ പോകുമ്പോൾ Constipation ഉണ്ടാക്കുന്നു .... എരിച്ചിൽ ഉണ്ടാവുന്നു അത് എന്ത് കൊണ്ടാണ് ...
    മാങ്ങ കഴിക്കു മ്പോൾ ഇടക്ക് ഇടക്ക് bath room ൽ പോകണം ....

  • @lenymathew7042
    @lenymathew7042 2 месяца назад

    Veruthe captions edunath

  • @lissyvarghese5031
    @lissyvarghese5031 5 месяцев назад

    Veruthe ella nigal parayunnathoke

  • @mysteryworld12324
    @mysteryworld12324 Год назад +2

    Fishernte muriv maaran enthelum oilment undo dr😕

    • @dr.gadham.p6598
      @dr.gadham.p6598 Год назад

      Ointment available Aanu, അതിനോടൊപ്പം medicines കൂടി കഴിക്കേണ്ടി വരും

    • @babuishan-pi2wd
      @babuishan-pi2wd Год назад +7

      സുഹൃത്തേ ഫിഷർ മാറാൻ നിങ്ങൾ ചെയ്യേണ്ടത് രാത്രി മൂന്ന് അത്തിപ്പഴം വെള്ളത്തിൽ ഇട്ടു വെക്കുക രാവിലെ എണീച്ച ഉടനെ പല്ല് തേക്കുന്നതിന് മുമ്പ് തന്നെ ആ വെള്ളം കുടിക്കുക അത്തിപ്പഴം തിന്നുക 30 ദിവസം കഴിക്കുക അതു സുഖപ്പെടും പിന്നെ അത് വരില്ല അനുഭവത്തിൽ നിന്നു പറയുകയാണ്... നല്ല ഉണങ്ങിയ അത്തിപ്പഴം വാങ്ങണം നല്ലത് വാങ്ങണം... അസുഖം മാറും ഉറപ്പാണ്

    • @khadeejathfilza4663
      @khadeejathfilza4663 Год назад +1

      Sathya ano?? Enik fissur 2 yer ai ad marumo??

    • @mysteryworld12324
      @mysteryworld12324 Год назад

      @@babuishan-pi2wd അത്തിപ്പഴം അങ്ങാടി കടയിൽ കാണുവോ. എവിടെ കിട്ടും അത്

    • @Bruce_wayne1414
      @Bruce_wayne1414 Год назад +1

      @@babuishan-pi2wdikka eniku 4 years ayi chicken onum njan ipo kazhikarila , marum veendum varum ithanu avastha , full time irunu cheyuna job anu , idaku idaku bathroomil poyal neetal anu ithu enthayalum try cheyithu nokatea mariyal mathiyayirunu 🙏🏼🙏🏼

  • @anujoshi6049
    @anujoshi6049 3 месяца назад

    Oru രോഗം പുറത്തു പറഞ്ഞാൽ നാണക്കേടോ dr???