ഇതുകൊണ്ടാണ് പിണറായി ഇത്ര വെറുക്കപ്പെട്ടവനായത്.. I About pinarayi vijayan government

Поделиться
HTML-код
  • Опубликовано: 2 июл 2024
  • ഇതുകൊണ്ടാണ് പിണറായിയെ മറുനാടൻ ഇതുപോലെ വെറുക്കുന്നത്...
    #pinarayivijayan #keralagovernment #cpimkerala #keralapolitics
    #mm001 #me001

Комментарии • 712

  • @Indian1992
    @Indian1992 8 дней назад +488

    ഇത് പോലെ കേരള ജനത വെറുത്ത വേറൊരു മുഖ്യമന്ത്രിയും നേതാവും വേറെയില്ല ഉമ്മൻചാണ്ടിയെ സ്നേഹപൂർവ്വം നമിക്കുന്നു 😔

    • @manikantannairb
      @manikantannairb 8 дней назад +20

      നായനാർ, അച്യുതാനന്ദൻ, കരുണാകരൻ അവരും മികച്ച മുഖ്യമന്ത്രിമാരിയിരുന്നു

    • @georgethottungal2490
      @georgethottungal2490 8 дней назад +7

      Ayalkkuvendi mathram vadikunna adimakal annu ippozum kooduthal ullathu

    • @thomasjacob6623
      @thomasjacob6623 8 дней назад +5

      ഉമ്മൻ‌ചാണ്ടിയെ സ്നേഹപൂർവ്വം നമിക്കുന്നു എന്നുപറയുമ്പോൾ ശവത്തെസ്നേഹിക്കുന്നകഴു കൻ എന്നല്ലേ? അദ്ദേഹം ജീവിച്ചിരുന്നപ്പോൾ പരമാവതി നാറ്റിച്ചു മരിച്ചപ്പോൾ സ്നേഹം കൊള്ളാം.

    • @sasisasi1401
      @sasisasi1401 8 дней назад +1

      ഉമ്മൻചാണ്ടിയുടെ ചെയ്തികളുടെ പരിണതഫലമാണല്ലോ LDF ന്റെ ഈ നാറിയ ഭരണം. കേരളത്തിൽ ഐക്യജനാധിപത്യമുന്നണി അതായത് UDF ഇടയ്ക്കിടയ്ക്ക് അധികാരത്തിൽ വന്നതുകൊണ്ടാണ് കേരളം ഒരു ബംഗാൾ ആകാതിരുന്നത്. അധികാരത്തിനുവേണ്ടി എന്ത് നാറിയകളികളും കളിയ്ക്കാൻ മടിയ്ക്കാതിരുന്ന ഉമ്മൻ‌ചാണ്ടി അധികാരത്തിനും മുഖ്യമന്ത്രി കസേരയ്ക്കും വേണ്ടി UDF നേ തകർത്തു. LDF ന് തുടർഭരണം സാധ്യമായി. ഇന്ന് മാണി ഗ്ഗ്രൂപ് LDF ലാണ്. മുസ്ലിം ലീഗ് അങ്ങോട്ട് പോകാൻ തയ്യാറെടുപ്പുകൾ നടത്തിക്കൊണ്ടിരിയ്ക്കുന്നു. ഇതൊക്കെ ചെയ്ത ഉമ്മൻ‌ചാണ്ടിയുടെ അവസാന നാളുകൾ എല്ലാവരും കണ്ടതാണ്.
      വിതച്ചത് കൊയ്ത്തു...

    • @biju9769
      @biju9769 8 дней назад +2

      സത്യം

  • @salilroy755
    @salilroy755 8 дней назад +460

    സാജൻ പറഞ്ഞത് 100% ശരിയാണ്.
    ഈ പിണറായി വെറുക്കപ്പെടേണ്ടവനാണ്.

  • @arrows929
    @arrows929 8 дней назад +311

    കേരളത്തെ , കാർന്നുതിന്നുകൊണ്ടിരിക്കുന്ന മാരകരോഗമാണ് പിണറായിസം

    • @innocenttrue9314
      @innocenttrue9314 8 дней назад +4

      😂😂

    • @gopinadhankalappurakkal5206
      @gopinadhankalappurakkal5206 8 дней назад

      സത്യം❤ ക്രൂരനായ മനുഷ്യൻ തന്നെ പാർട്ടിയെയും സംസ്ഥാനത്തെയും നശിപ്പിച്ചു.❤

    • @vedhaclick97
      @vedhaclick97 8 дней назад +1

      👍🏼👌🏻👌🏻

    • @VideoCounterOnline
      @VideoCounterOnline 7 дней назад +1

      correct aanu

    • @mktvm3839
      @mktvm3839 6 дней назад

      Adhikaram vittozhinju ee thendiyee vazhiyil vachu kaanukayaanenkil ivante mukhathu kaarkkichu thuppum..athrakku arappanu ee gundayodu

  • @babymathew814
    @babymathew814 8 дней назад +122

    ഈലോകത്തിൽ ഏറ്റവുംവെറുക്കപ്പെടേണ്ട നീചജന്മമാണ് വിജയൻ.

  • @sav157
    @sav157 8 дней назад +330

    കൊലയും കൊലവിളിയുമായി നടക്കുന്ന പാർട്ടിക്കും വെറുക്കപ്പെട്ടവനും എതിരെ നിരന്തരം വാർത്തകൾ കൊടുക്കുന്ന
    ഷാജൻ സാറിന് അഭിനന്ദനങ്ങൾ ❤❤❤❤❤

  • @jayaprakashprakash
    @jayaprakashprakash 8 дней назад +256

    ഇനിയീ പിണറായിഭൂതത്തെ വെറുക്കാൻ ആരെങ്കിലുമുണ്ടോ എന്ന ചോദ്യമാണ് പ്രസക്തമാകുന്നത്. അണികൾവരെ വെറുത്തു.

  • @sav157
    @sav157 8 дней назад +337

    മുഖ്യനെതിരെ നിരന്തരം വാർത്തകൾ കൊടുക്കുന്ന ഷാജൻ സാർ എന്തുകൊണ്ടും അഭിനന്ദനം അർഹിക്കുന്നു 🙏🙏🙏

    • @spaceinside312
      @spaceinside312 8 дней назад +1

      അപാര ജന്മം! പറയാതെ വയ്യ!

  • @mv2552
    @mv2552 8 дней назад +129

    പിണറായിയെ മനുഷ്യൻ എന്ന് വിളിക്കുന്നത് മനുഷ്യർക്ക് അപമാനമാണ്

  • @manjuambrose1408
    @manjuambrose1408 8 дней назад +87

    പിണറായി അധികാരത്തിൽ വരാൻ വേണ്ടി മാധ്യമങ്ങൾ വേട്ടയാടി നശിപ്പിച്ചത് കേരളത്തിലെ ഏറ്റവും മനസാക്ഷിയുളള ഉമ്മൻ ചാണ്ടിയെ ആയിപ്പോയി എന്നത് ആണ് ഏറ്റവും കഷ്ടം😢😢

  • @ABM257
    @ABM257 8 дней назад +153

    ഇപ്പോൾ പിണറായി വിജയനോട് ബഹുമാനം മാത്രം സിപിഎമ്മിന്റെ അന്തകനായി അവതരിച്ച വ്യക്തിയെന്ന നിലയിൽ 😅

    • @Indian1992
      @Indian1992 8 дней назад +8

      കേരളാ ഗോർബച്ചേവ് 😅

    • @mohanankr2440
      @mohanankr2440 8 дней назад +3

      സ്റ്റാലിൻ

    • @Vinneeth6582
      @Vinneeth6582 8 дней назад +3

      എനിക്കും ഇപ്പൊൾ ബഹുമാനം തോന്നുന്നു

    • @Sreejithss86
      @Sreejithss86 8 дней назад +1

      Kammi Avataram 😅😅😅

    • @michaelj4706
      @michaelj4706 8 дней назад

      ANTHAM KAMMIKAL ULLA KAALAM KERALAM GHATHI PIDICKILLA ENNU JANAGAL ONNADAGAM parayunnu

  • @citizenkane9222
    @citizenkane9222 8 дней назад +135

    പിണറായി എന്തെന്ന് "അയാളുടെ കണ്ണുകൾ" പറയും....സ്വൽപ്പം "വീക്ഷണ പാടവം" ഉള്ള ഒരാൾക്ക് അയാളുടെ ക്രൂരത പെട്ടെന്ന് പിടികിട്ടും.

    • @mariaesther2621
      @mariaesther2621 8 дней назад +1

      ohhh kanddu pidichu kalaju kallan 😂😂😂😂

    • @shebaabraham687
      @shebaabraham687 8 дней назад +2

      ഒരാളുടെ കണ്ണിൽ നോക്കിയാൽ അയാളുടെ സ്വഭാവം അറിയാം എന്നാണ് പറയുന്നത് അതുപോലെ ഒരാളുടെ സുഹൃത്തുക്കളേ കണ്ടാൽ അയാളുടെ സ്വഭാവം മനസ്സിലാക്കാം

    • @ajaichandran4711
      @ajaichandran4711 8 дней назад

      സത്യം 🙏

  • @raveendrankk4622
    @raveendrankk4622 8 дней назад +108

    ഈ ക്രൂരനെതിരെ ഇനിയും ധൈര്യത്തോടെ വാർത്തകൾ കൊടുക്കണം അഭിനന്ദനങ്ങൾ

  • @devassypl6913
    @devassypl6913 8 дней назад +48

    പിണറായിയെ പോലെ കേരള ജനത വെറുത്ത വേറെ ഒരു മനുഷ്യനും ഉണ്ടാകില്ല ഷാജന് ഒരു ബിഗ് സല്യൂട്ട് ❤

  • @muraleedharaprasad-of6cz
    @muraleedharaprasad-of6cz 8 дней назад +92

    ഭാവിയിൽ ചോദ്യപ്പേപ്പറുകളിൽ വരുന്ന ഒരു ചോദ്യം " കേരളാ ഹിറ്റ്ലർ എന്നറിയപ്പെടുന്ന ഭരണാധികാരി ആര് ? "

  • @user-fg2oi2ne5u
    @user-fg2oi2ne5u 8 дней назад +53

    ഇവന്റെ കുടുംബം മുടി ഞ്ഞ് പോട്ടെ -....മറുനാടനോ ട് ഒരു അപേ ക്ഷ ഉണ്ട്.. മേലാൽ... ഈ ദുഷ്ടന്റെ.... ഫോട്ടോ കാണിക്കരുത്. അപശകുനമാണ്..... കണി കാണാൻ കൊള്ളരുത്ത വൻ

  • @bossr8896
    @bossr8896 8 дней назад +148

    ജനങ്ങളുടെ ചിന്തയെ മാറ്റുന്നതിൽ താങ്കൾ ഉൾപ്പെടെ യുള്ള ഓൺലൈൻ മാധ്യമ പ്രവർത്തർകാരുടെ പങ്കു വലുതാണ്

    • @user-hh2jc1id5i
      @user-hh2jc1id5i 8 дней назад +5

      സത്യം 🌹🌹

    • @kkverma4078
      @kkverma4078 8 дней назад

      വേശ്യാനെറ്റും, മാമാ രമയും എല്ലാം സുഡു- കമ്മികൾക്കു വേണ്ടി വിടു പണി ചെയ്യുന്നവരാണ്. അവിടെയാണ് മറുനാടൻ ഷാജന്റെ പ്രസക്തി!

  • @sanalkumarpn3723
    @sanalkumarpn3723 8 дней назад +139

    ഇത്രയും വൃത്തികേടുകളും ധൂർത്തും, അധികാര ദുർവിനിയോഗവും, അഴിമതിയും ചെയ്തിട്ടും ഈ കാരണഭൂതത്തിനെ നമ്മൾ കേരള ജനത ചുമക്കുന്നു CPM എന്ന പാർട്ടി ചുമക്കുന്നു അതാണ് നമ്മുടെ ദുർവ്വിധി. ഇത് നമ്മളിൽ നിന്ന് ഒഴിഞ്ഞ് പോകാൻ ദൈവത്തോട് പ്രാർത്ഥിക്കുക തിരത്തെ ടുപ്പിൽ എതിർത്ത് വോട്ട് ചെയ്ത് തോൽപ്പിക്കുക.

    • @SajeevSreenivas
      @SajeevSreenivas 8 дней назад +2

      അവൻ്റെ അന്ത്യത്തിനായി പ്രാർത്ഥിക്കുക😂

    • @sivanarayanansiva3427
      @sivanarayanansiva3427 7 дней назад +1

      വാള് ടുത്ത വൻ വാളാൽ എല്ലാമവസാനിച്ചു ഗണപതായെ നമഃ 🌹🙏🌹🙏🌹

  • @sunilrupali337
    @sunilrupali337 8 дней назад +52

    ഈ നികൃഷ്ട ജീവിയുടെ മൃതശരീരം പുഴുക്കൾ പോലും തിന്നില്ല അത്രയ്ക്കും കൊടും വിഷമാണിവൻ...

  • @giridharangiridharan3090
    @giridharangiridharan3090 8 дней назад +127

    ഒരു പച്ചമനുഷ്യനെ ഈ കാലത്തു കാണാൻ കിട്ടുന്നത് അപൂർവ്വം തങ്ങൾ ആണ് ശരി ഞാൻ നമിക്കുന്നു താങ്ങളെ 🙏🙏🙏🙏

  • @krshaji5180
    @krshaji5180 8 дней назад +71

    കാലൻ...... വെറുക്കപ്പെട്ട വൻ.. നാടിന്റെ നാശം...

  • @pushparajanazhakesan6066
    @pushparajanazhakesan6066 8 дней назад +55

    ഷാജൻ അങ്ങ്ള്ളതുകൊണ്ടാണ് ജങ്ങൾ കുറച്ചെങ്കിലും സത്യങ്ങൾ അറിയുന്നത് അങ്ങയുടെ ദിർഗായുസിനായിപ്രാർഥിക്കുന്നു❤❤❤

  • @jw8752
    @jw8752 8 дней назад +27

    ഇരട്ടചങ്കുമില്ല, കഴിവുമില്ല. മനുഷ്യത്വം ലേശംവുമില്ല! എന്തൊരു 'ജീവി'?

    • @vedhaclick97
      @vedhaclick97 8 дней назад

      Paratta pinam nari 😂😂😂

    • @gopinathantallasery3317
      @gopinathantallasery3317 7 дней назад

      കഴിവുകേട് മറയ്ക്കാനാണ് അവൻ ധാർഷ്ട്യം കാണിക്കുന്നത്.

  • @kunjachant.k.1519
    @kunjachant.k.1519 8 дней назад +40

    പിണറായിയെയും പിണറായിയും വെറുക്കുന്ന ഒരു വ്യക്തി എന്ന നിലയിൽ ഷാജൻ സാറിന്റെ പിണറായി വിരുദ്ധ പ്രസംഗം മറുനാടങ്ങളിലൂടെ എല്ലാം കേൾക്കുന്ന ഒരു വ്യക്തി എന്ന നിലയിൽ എനിക്ക് താങ്കളോട് ബഹുമാനവും ആദരവും ഉണ്ട് താങ്കളും താങ്കളെപ്പോലുള്ള നവമാധ്യമങ്ങളും ആണ് ജനങ്ങളെ ശരിക്കും ബോധവൽക്കരിക്കുന്ന പ്രവർത്തനങ്ങൾ നടത്തിയിട്ടുള്ളത് അതിനാൽ താങ്കൾ അഭിനന്ദനങ്ങൾ അറിയിക്കുന്നു

  • @user-fi1dw1db5x
    @user-fi1dw1db5x 8 дней назад +49

    പിണറായിയുടെ തോൽവിൽ ഷാജൻ്റെ പങ്ക് സ്തുത്യർഹമാണ്.

  • @yousufn1234
    @yousufn1234 8 дней назад +39

    ജനങ്ങൾ അറിയാത്ത ഇതുപോലെ പിണറായിയുടെ ചെറ്റത്തരങ്ങൾ ഇനിയും തുറന്ന് കാണിക്കണെ. കൂടെ ഉണ്ട് ഈ നാട്ടിലെ നല്ലവരായ മനുഷ്യർ താങ്കളെ സപ്പോർട്ട് ചെയ്യാൻ !

  • @rajagopalsukumarannair4206
    @rajagopalsukumarannair4206 8 дней назад +61

    സ്വപ്ന സുരേഷ് പറഞ്ഞതാണ് കറക്റ്റ്......😢

  • @viswanathan2743
    @viswanathan2743 8 дней назад +49

    ഇറ്റ്ലറുടെ അന്ത്യവിധി ഇവന് ആശംസിക്കുന്നു😢

  • @KNBabu-ei1nj
    @KNBabu-ei1nj 8 дней назад +59

    ഷാജൻ ചേട്ടാ അങ്ങ് നമ്മുടെ കേരളത്തെ രക്ഷിച്ചു നന്ദി ഒരായിരം നന്ദി എന്നും ഭഗവാൻ്റെ കൃപ
    അങ്ങേയ്ക്ക് ഉണ്ടാവട്ടെ'

  • @user-wq7ge1go5e
    @user-wq7ge1go5e 8 дней назад +27

    ഈ ദുരന്തത്തിന് കാരണം കേരള ജനത തന്നെയാണ്. രണ്ടാമതും ജയിപ്പിച്ച് വിട്ടു. അതുകൊണ്ട് കേരള ജനത ദുരിതം അനുഭവിക്കുന്നു.😮😮😢😢😢😢

  • @davistr6032
    @davistr6032 8 дней назад +31

    ചെയ്ത തെറ്റ് വീണ്ടും ചെയ്യും എന്ന് പറയുന്ന ഈ നികൃഷ്ടന്റെ ഈ നീച ജീവിയുടെ ചിത്രം കാണിക്കാതിരിക്കുക കാലുപിടിച്ച് അപേക്ഷിക്കുകയാണ്

  • @my_own_bharath
    @my_own_bharath 8 дней назад +60

    അടിമകൾ ഒഴികെ കേരള സമൂഹം മൊത്തം വെറുക്കുന്ന ഭൂതങ്ങളാണ് ഇയാളും കുടുംബവും.

  • @jacobgeorge8194
    @jacobgeorge8194 8 дней назад +36

    ഇരട്ടചങ്കും ഇച്ഛാശക്തിയും ഒന്നും അല്ല ഒരു ഭരണാധികാരിക്ക് വേണ്ടത്, മറിച്ച് വിവേകവും മനുഷ്യസ്‌നേഹവും നീതിബോധവുമാണ്.

  • @truthprevails6463
    @truthprevails6463 8 дней назад +11

    ഇത്രയും തരം താണ ഒരു മുഖ്യമന്ത്രി ഈ നാട്ടിൽ ഉണ്ടായല്ലോ. ക്രൂരനായ ഏകാധിപതി എന്ന് ജനം തിരിച്ചറിഞ്ഞു. ഈ വ്യക്തിയുടെ സ്വാധീനത്താൽ കേരളം ദുഷിച്ചു.

  • @mohanannair6766
    @mohanannair6766 8 дней назад +35

    സത്യസന്ധമായി കാര്യങ്ങൾ അവതരിപ്പിച്ച്, ആരുടെയും പാദസേവ ചെയ്യാതെ നീതിയുക്തമായി പത്രധർമ്മം നടത്തുന്ന ശ്രീ ഷാജ, അങ്ങേക്ക് എന്റെ പ്രണാമം, ഇങ്ങനെ തന്നെ ഇനിയും അങ്ങയുടെ ധർമ്മം നിറവേറട്ടെ.

  • @vkbabumenon1
    @vkbabumenon1 8 дней назад +32

    സാറിന്റെ അശ്രാന്ത പരിശ്രമം വിജയിച്ചു കാണുന്നതിൽ ഒരു പാട് ഒരു പാട് സന്തോഷം. എപ്പോഴും സാറിന്റെ കൂടെ. സാധാരണക്കാരുടെ ധീരനായ നേതാവാണ് നമ്മുടെ ഷാജൻ സാർ ❤❤❤പിണറായിസം വെന്ത് വെണ്ണീറാകട്ടെ
    😡

  • @GeedaKallancheri-de3xk
    @GeedaKallancheri-de3xk 8 дней назад +34

    കൊലയാളി മന്ത്രിക്കെതിരെ എപ്പോഴും വാർത്ത കൊടുക്കുന്ന സാജൻ സാറിന് അഭിനന്ദനങ്ങൾ എനിക്ക് ക്ഷമിക്കാൻ പറ്റില്ല നമ്മൾ അന്യ നാട്ടിൽ കടന്നു കഷ്ടപ്പെടുന്ന പൈസയാണ് പൈസയാണ്

  • @satheeshkollam8281
    @satheeshkollam8281 8 дней назад +56

    വളരെ ശെരിയാണ് സാർ.... ഒരുപാടു പ്രതീക്ഷ ഉണ്ടായിരുന്നു ഇയാളിൽ പക്ഷെ നമ്മുടെ നാടിനെ ഇവർ ഇല്ലായ്മ ചെയ്തു

  • @sudheeshkumar6227
    @sudheeshkumar6227 8 дней назад +42

    ഇനി പിണറായി എന്ന് പറയരുത് അത് ആ നാട്ടുകാർക്ക് നാണക്കേടാണ്😂. പരനാറി എന്ന് പറയൂ😂

  • @priyamvadam.c1248
    @priyamvadam.c1248 8 дней назад +17

    ജനങ്ങളുടെ ശബ്ദമാണ് മറുനാടൻ 👍👍👍

  • @Jose-e6m
    @Jose-e6m 8 дней назад +27

    ശ്രീ ഷാജൻ, ജനങ്ങൾ ചിന്തിക്കാൻ തുടങ്ങി.... അതിൻ്റെ തെളിവാണ് മറുനാടൻ മലയാളി വാർത്താ ചാനലിൻ്റെ വളർച്ച... സത്യം അറിയാൻ ആഗ്രഹിക്കുന്നവർ എല്ലാം താങ്കളുടെ വാർത്ത ഇഷ്ടപ്പെടുന്നു. ഇനിയും വളരും... ഒരു ഒന്നാം തരം മാധ്യമമായി വളരട്ടെ ...

  • @rajanveegee5588
    @rajanveegee5588 8 дней назад +36

    ഇതിന്റെയെല്ലാം ഫലം മരിക്കുന്നതിന് മുമ്പ് കിട്ടിയിരിക്കും.

  • @user-tf9pk6uc4b
    @user-tf9pk6uc4b 8 дней назад +27

    മറ്റൊരു ഹിറ്റ്ലർ

  • @raveendrannair4242
    @raveendrannair4242 8 дней назад +20

    കമ്മ്യൂണിസം മനസ്സിൽ ഇപ്പോഴും കൊണ്ടുനടക്കുന്ന കമ്യൂണിസ്റ്റുകാർ പിണറായിസത്തിനെതിരെ രംഗത്തു വരണം... കമ്മ്യൂണിസത്തെ രക്ഷിക്കാനും, കേരളത്തെ രക്ഷിക്കാനും ഇത് അത്യാവശ്യമാണ്. വൈകുന്ന ഒരോ നിമിഷത്തെ ഓർത്ത് മലയാളികൾ ദുക്കിക്കേണ്ടി വരും.

  • @mallikamallika7505
    @mallikamallika7505 8 дней назад +10

    സത്യമാണ് - ഇന്ന് കൂടി നിയമസഭയിൽ ഇദ്ദേഹത്തിൻ്റെ അഹങ്കാരം കണ്ടതാണ് --- SFIക്ക് ഇത്രേം ധാർഷ്ട്യം ഉണ്ടായതിന് ഇയാളൊറ്റയൊരുത്തനാ കാരണം😡😡😡😡😁😁😁😁😁😁

  • @babujose6678
    @babujose6678 8 дней назад +16

    ഖജനാവ് കുടുംബസ്വത്ത്‌ ആണെന്ന് ഓർത്തിട്ടുണ്ടാവും... എല്ലാത്തിനും കുട പിടിച്ചവർക്ക് ഇനി എന്ത് ചെയ്യാനാവും??

  • @sasikumarkottapadi3318
    @sasikumarkottapadi3318 8 дней назад +17

    രോമം എഴുനേറ്റു നിന് പോയി നിങ്ങൾക് എല്ലാവിധ ആശംസകൾ നേരുന്നു ❤❤❤❤പോരാടുക അവസാനം വരെ ഞാനും ഒപ്പം ഉണ്ടാകും ഹൃദയത്തിൽ കൈ വെച്ച് പറയുന്നു

  • @praveenperalam6208
    @praveenperalam6208 8 дней назад +25

    കണ്ണൂരിൽ പാർട്ടി കോട്ടയിൽ ബി.ജെ.പി. മുന്നേറ്റം

  • @vinothankv3776
    @vinothankv3776 8 дней назад +13

    സത്യം തുറന്നു പറയുക സാധാരണ കാർ അറിയട്ടെ

  • @josekurian348
    @josekurian348 8 дней назад +34

    CBI നീതിപൂർവം കേസ് അന്വേഷിച്ചാൽ അത് പിണറായിൽ വന്നു നിൽക്കും അതു കൊണ്ടാണ് എതിർക്കുന്നത്.

  • @Pallilkara
    @Pallilkara 8 дней назад +27

    അട്ടയെ പിടിച്ചു മെത്തയിൽ കിടത്തിയാൽ കിടക്കുമോ... അത് അതിന്റ സ്വപാവം കാണിക്കാതിരിക്കില്ല 😄 അതു തന്നെ ഇവിടെ നടക്കുന്നത് 🤷‍♂️

  • @neststudio7395
    @neststudio7395 8 дней назад +7

    കൽക്കി സിനിമ കണ്ട് കഴിഞ്ഞപ്പോൾ കമലഹാസൻ അവതരിപ്പിച്ച യാസ്കിൻ എന്ന കഥാപാത്രം പോലെയാണ് ഇദ്ദേഹത്തിൻ്റെ മനസ്...ഭൂമിയിലെ നന്മകളും അവസാനത്തെ വായുവും എല്ലാം കോംപ്ലക്സ് വലിച്ചെടുക്കും...ഇതേ പോലെയാണ് ഈ ഭരണകൂടവും....ഒരു അവതാരത്തിനും രക്ഷിക്കാൻ കഴിയാത്ത അത്രയും ശക്തനായി അയാൾ വളർന്നു.... എതിർക്കുന്നവരെയെല്ലാം ഇല്ലാതാകുന്ന ഭരണം.... കലി ബാധിച്ച ഭരണം....പക്ഷെ ഒന്നോർക്കുക എല്ലാ യുഗത്തിനും ഒരു അന്ത്യം ഉണ്ട്...🙏

  • @Arunsyam504
    @Arunsyam504 8 дней назад +30

    ഷാജൻ Sir❤️

    • @user-bg6jd5rc3v
      @user-bg6jd5rc3v 4 дня назад

      Your are correct Thanks a lot dear brother

  • @spbk1
    @spbk1 8 дней назад +13

    താങ്കളോട് പൂർണ്ണമായും യോജിക്കുന്നു.❤

  • @sunilns2391
    @sunilns2391 8 дней назад +25

    Mr.ഷാജൻ.. താങ്കൾ പറഞ്ഞത് 100% വും ശരിയാണ്.. ഒന്നുകൂടി.. ഇതു തന്നെയാണ് മോദിക്കെതിരെയും രാഹുൽ ഗാന്ധി ചെയ്യുന്നത്..

    • @Kunjumonkj-xu3nc
      @Kunjumonkj-xu3nc 8 дней назад +1

      രാഹുലിനെ ആണെ മോദി ദ്രോഹികുന്നത്

    • @vijayanThandilam
      @vijayanThandilam 8 дней назад

      ദൈവത്തിനെതിരെ ഒരു മനുഷ്യൻ ചെയ്യുകയോമഹാപാപം മുപ്പത്തെട്ട് മുക്കോടി ദൈവങ്ങളുള്ള നമ്മൾക്ക് ഒരു ദൈവം കൂടി പിറന്നതിൽഅഭിമാനിക്കാം. പക്ഷേ ഹൈബ്രീഡാണ്. തെക്കെവിടെ എന്ന് ചോദിച്ചാൽ വടക്ക് കാണിച്ചുതരും .വാട്സ്സപ്പ് യൂണിവേഴ്സിറ്റിയുടെ ഒരു കഴിവ്.

  • @muralipk1959
    @muralipk1959 8 дней назад +26

    ക്രൂരത ; പ്രതികാര ബുദ്ധി ; ആർദ്ദ്രതയില്ലായ്മ ; ജനത്തെ പേടിയില്ലായ്മ

  • @ajscrnr
    @ajscrnr 8 дней назад +43

    കുറച്ച് കൂടി നശിക്കാൻ ഉണ്ട്... പ്രബുദ്ധ കേരളം പഴം വിഴുങ്ങികൾ ആയി.... രണ്ട് വർഷം കൂടി നരകം തന്നെ..

  • @amalwilson4853
    @amalwilson4853 8 дней назад +7

    ഇക്കരെ നിൽക്കുമ്പോൾ അക്കരെപച്ച. അന്നേരം ഉമ്മൻ‌ചാണ്ടി എന്ന നല്ല നേതാവിനെ തോല്പിക്കാൻ ചാനെൽ നന്നായി ഉപയോഗിച്ചില്ലേ. ആ മനുഷ്യനെ വലിച്ചുകീരിയല്ലേ.. ഇനി പറഞ്ഞിട്ടെന്താ കാര്യം

  • @padmakumar6677
    @padmakumar6677 8 дней назад +27

    VD സതീശൻ ഇയാളുടെ മുട് താങ്ങി . സാർ മാത്രം സാധാരണ ജനത്തിന് ആശ്രയം

  • @user-dm6lo5mo1w
    @user-dm6lo5mo1w 8 дней назад +10

    c PM - ആണ് എന്നു പറയാൻ നാണമാകുന്ന പ്രസ്ഥാനമായ് പാർട്ടിയെ അധ:പതിപ്പിച്ചു

  • @shajikottackal99
    @shajikottackal99 8 дней назад +12

    സത്യം വിളിച്ചു പറയുന്നവരെ കൊന്നു തള്ളുന്നവരെ ഇന്നു ജെനങ്ങൾ തെരുവിൽ നേരിടുവാൻ മാത്രം പ്രാപ്തർ ആക്കിയത് ഇന്നു കാണുന്ന social Media ആണ് ഏക്കാലവും അഭിനന്ദിക്കപ്പെടുന്നു 👍

  • @cicilywilson5459
    @cicilywilson5459 8 дней назад +14

    സാജൻ സക്കറിയയുടെ രോഷം മനസ്സിലാവുന്നു നന്മ ജയിക്കട്ടെ തെറ്റ് ചെയ്തവൻ ശിക്ഷിക്കപ്പെടും ആർക്കും ഓ ഴി കഴിവില്ല

  • @johnson.george168
    @johnson.george168 8 дней назад +12

    വളരെ ശരിയാണ്.. ഇയാളുടെ 1998 പാർട്ടി സെക്രട്ടറി സ്ഥാനം കിട്ടിയത് മുതൽ നോക്കിയാൽ മതി.. എന്തെങ്കിലും നൻമ ചെയ്തിട്ടുണ്ടോ????

  • @rajanpk8297
    @rajanpk8297 8 дней назад +9

    സൂപ്പർ സൂപ്പർ ബിഗ് സല്യൂട്ട് അഭിനന്ദനങ്ങൾ

  • @SuttuPapan
    @SuttuPapan 8 дней назад +11

    ഷാജൻ സാർ, 🙏🙏🙏🙏🙏q❤️❤️❤️❤️❤️🌹🌹🌹🌹🌹🌹: താങ്കളെ അഭിനന്ദിക്കുന്നു.... ഒരുപാട് 🌹🌹🌹🌹🌹👍👍👍👍👍💞👌🙏.

  • @sajeevkumar4503
    @sajeevkumar4503 8 дней назад +11

    നിങ്ങള്ക്ക് നൂറു നൂറു നമസ്കാരം... മാധ്യമ ധർമം എന്താണ് എന്ന് മറ്റുള്ള മാ...പ്ര കൾക്ക് വെളിവ് ആക്കി കൊടുക്കുന്ന നിങ്ങള്ക്ക് എന്റെ ആത്മാർത്തമായ അഭിനന്ദനങ്ങൾ

  • @krishnangovindan1827
    @krishnangovindan1827 8 дней назад +12

    ഷാജൻ സർ, ക്രൈം നന്ദകുമാറും ഉണ്ട് കൂടെ 👍

  • @pgmohanan9843
    @pgmohanan9843 8 дней назад +10

    ഇവന്മാർ ലോകംവിട്ടുപോയാലേ കേരളം നേരെയാവൂ ...

  • @sajis2279
    @sajis2279 8 дней назад +5

    എന്നിട്ടും ഈ നശിച്ചവന് ജയ് വിളിക്കാനും വോട്ട് ചെയ്യാനും കുറെ തെണ്ടികൾ ഉണ്ടല്ലൊ കഷ്ട്ടം😢😢😢.. ഷാജൻ സാർ പൊളിച്ചടുക്കി❤❤❤❤

  • @krishnamohankp1057
    @krishnamohankp1057 8 дней назад +10

    ധീരനാണ് താങ്കൾ, Mr. ഷാജൻ🎉

  • @balachandranp2820
    @balachandranp2820 8 дней назад +13

    Well said ❤

  • @raphaelaugustine7702
    @raphaelaugustine7702 8 дней назад +4

    You are very correct Shajan.

  • @anandhuvishnu6193
    @anandhuvishnu6193 8 дней назад +38

    വെള്ളം ഇറങ്ങാതെ ചാകും അയാൾ.. ദുഷ്ടൻ.. കോടിക്കണക്കിനു ജനങ്ങളുടെ പ്രാക്ക് ഉണ്ട്

  • @kukkumani2776
    @kukkumani2776 8 дней назад +4

    മാമാ മാദ്ധ്യമങ്ങൾ മുക്കുന്ന പല പ്രധാനപ്പെട്ട വാർത്തകളും സാധാരണക്കാർ അറിയുന്നത് മറുനാട നിലൂടെയാണ്! അനീതിക്കും അക്ര മത്തിനും അഴിമതിക്കും സമൂഹത്തിലെ എല്ലാ വിധ തിന്മകൾക്കു മെതിരെ നിരന്തരം ശക്തിയായി പോരാടുന്ന ഷാജന് അഭിമാദ്യങ്ങൾ !!

  • @Satya_4870
    @Satya_4870 8 дней назад +7

    Sir....This is why we people supporting you unconditionally!!!
    Go forward 👏 💪

  • @anirudhanviyyath9028
    @anirudhanviyyath9028 8 дней назад +3

    കർഷകരെ വെട്ടി നിരത്തിയ
    ടൈലർ ജോലി ചെയ്തിട്ടുള്ള അച്ചുമാമൻ ഇത്രകാലമായി
    കിടപ്പു രോഗിയായെങ്കിൽ
    ജീവിതത്തിൽ ഇതുവരെ തൊഴിലെടുക്കാത്ത /നോക്കുകൂലിയും മറ്റു മാസപടികളും സ്വന്തം മകളെ കൊണ്ടുപോലും വാങ്ങി തിന്നുന്ന ഈ നികൃഷ്ട ജീവി
    എത്രകാലം ജയിലിനുള്ളിൽ കിടപ്പിലാകുമെന്ന് നമുക്ക്
    കാത്തിരുന്നു കാണാം. 👌🙏

  • @yamunarajkumar384
    @yamunarajkumar384 8 дней назад +14

    Well said

  • @osologic
    @osologic 8 дней назад +3

    താങ്കളാണ് കേരളത്തിൽ ശക്തവും വ്യക്തവുമായ രാഷ്ട്രീയ പ്രതി പക്ഷം!
    ഈ നാടിനെ ഒരു നികൃഷ്ടന്റെ നികൃഷ്ട ഭരണത്തിൽ നിന്നും രക്ഷിക്കുവാൻ ദൈവം നിങ്ങളിൽ കൂടി പ്രവർത്തിക്കുന്നു.

  • @rameshrajan75
    @rameshrajan75 8 дней назад +4

    Sajan Ji, great speech 💐👌👏🏼👏🏼👏🏼👍

  • @Sreenivasan5678
    @Sreenivasan5678 8 дней назад +7

    100% I am supporting you 👍👍👍

  • @roypynadath5820
    @roypynadath5820 8 дней назад +9

    ഈ പാർട്ടിയുടെ അന്ത്യം ആസന്നമായി കൊണ്ടിരിക്കുന്നു .

  • @yogindradevankv9161
    @yogindradevankv9161 8 дней назад +4

    ഇത് എല്ലാവരും അറിയണം.പ്രത്യേകിച്ച് പൊതുജനം.എന്തൊരു നാണക്കേട്..!

  • @thomasselvin1792
    @thomasselvin1792 8 дней назад +2

    തകർത്തു Mr. Shajan. 100% സത്യമായ ഒരു വീഡിയോ. Shajan നെ കൊണ്ടു മാത്രമേ ഇതു എല്ലാം പറയാൻ പറ്റൂ. ഒരുപാടു നന്ദി.

  • @gvl46
    @gvl46 8 дней назад +10

    Very good Sajanji! Your courage to denounce a corrupt Commie ruler is laudable!

  • @bettyjacob3696
    @bettyjacob3696 8 дней назад +6

    തുറന്നു പറഞ്ഞതിന് അഭിനന്ദനങ്ങൾ

  • @geethajoseph2470
    @geethajoseph2470 8 дней назад +8

    കൂട്ടിനു ഞാനും --ഏറ്റം വെറുക്കപെട്ടവൻ 😤

  • @naveenshenoi8547
    @naveenshenoi8547 8 дней назад +3

    Well said സാജൻ , സല്യൂട്ട് to You

  • @acsuren4683
    @acsuren4683 8 дней назад +8

    A true picture ❤🎉

  • @anitbose2592
    @anitbose2592 8 дней назад +2

    തെറ്റ് ചെയ്യുന്നത് അത് ചക്രവർത്തി ആണേലും സധൈര്യം ചൂണ്ടി കാണിച്ചു കൊടുക്കാനുള്ള ആർജ്ജവം. സൂപ്പർ

  • @mathewnm3870
    @mathewnm3870 8 дней назад +4

    Shajan sir, you are the only one who has courage to expose these types of biased things and subjects.

  • @sureshbabusekharan7093
    @sureshbabusekharan7093 8 дней назад +8

    Despite having difference of opinion on certain matters I always appreciate Shajan's courage of criticizing Pinarai and his looting spree.
    Other medias now' started reporting against Pinarai because of social media credibility as they knew that public watch and beleive utube channels more than mainstream media.

  • @BijuAbraham-kx2qy
    @BijuAbraham-kx2qy 8 дней назад +9

    O c sir Great leader ❤❤❤❤❤❤❤❤❤o c sir Great man ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @appukrishnaappukrishna6881
    @appukrishnaappukrishna6881 8 дней назад +2

    Sir പറയുന്ന കാര്യങ്ങൾ തന്നെ ആണ് ഞാനും ഈ മനുഷ്യനെ ഏറ്റവും അധികം വെറുക്കുന്നത് ., ഈ പ്രസ്ഥാനത്തെയും...

  • @unnick1183
    @unnick1183 8 дней назад +4

    മറുനാടനോടൊപ്പം 👍👍👍👍

  • @vikki354
    @vikki354 8 дней назад +3

    എല്ലാത്തിനും കൂടിയുള്ള തിരിച്ചടിയായിട്ടു ഇപ്പോൾ ഒന്നൊന്നായി വന്നു കൊണ്ടിരിക്കുന്നു

  • @sreedevimohan1005
    @sreedevimohan1005 8 дней назад +2

    വളരെ സത്യം ആരും പറയാൻ ധൈര്യം മറുനാടൻ കാണിച്ചു❤😂😂😂

  • @leelapavi4807
    @leelapavi4807 8 дней назад +3

    Everyone should realize this truth. A big salute to you Mr.Shajan.

  • @josephkjohn3720
    @josephkjohn3720 8 дней назад +3

    Yes you are right Sir.

  • @vidhuvlog9839
    @vidhuvlog9839 8 дней назад +3

    നിങ്ങൾ രാഷ്ട്രീയത്തിൽ ഇറങ്ങണം. നിങ്ങളെ പോലുള്ളവർ venam❤

  • @ajaathansadanandan7091
    @ajaathansadanandan7091 8 дней назад +1

    മി.ഷാജൻ അഭിനന്ദനങ്ങൾ ഇങ്ങനെയായിരിക്കണം ഓരോ മാദ്ധ്യമപ്രവർത്തകനും ഈ പുതിയ അഡ്വക്കേറ്റ്സ് സംഘടന യുടെ പ്രവർത്തനം ഒരു പുതിയ ആരംഭശൂരത്വമാവരുതെന്ന് പ്രാർത്ഥിക്കുന്നു.😮

  • @PMJOB-qr1qo
    @PMJOB-qr1qo 8 дней назад +3

    Well said sajan❤