ഐശ്വര്യക് ഇന്നത്തെ ഈ hairstyle ആണ് നല്ലത് ഇന്ന് last സീനിൽ old hairstyle കണ്ടപ്പോൾ തോന്നി she looks more cute n beautiful in this look. Nxt week promo ലും so pretty❤️❤️❤️
Ashwin ഇന്ന് super ആരുന്നു... 1:01👍🏻👍🏻 ലാവണ്യയെ hug ചെയ്തപ്പോൾ ചിരിച്ചെങ്കിലും തൊട്ടടുത്ത second ൽ അശ്വിന്റെ face expression അടിപൊളി ആരുന്നു....❤️ ശ്രുതിയുടെ mrg fix ചെയ്ത കാര്യത്തിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് ashwin ആണെന്ന് ആ മുഖം കണ്ടാൽ അറിയാം 😂😂 എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് അശ്വിന്റെ പുച്ഛ ഭാവം ആണ്.... പുച്ഛവും ദേഷ്യവും സങ്കടവും mix ചെയ്തു ആ face ൽ കാണാൻ പറ്റുന്നുണ്ട്.... Really good.... Keep it up.... 🥰
കുറ്റം പറഞ്ഞവർ വിശാലിന്റെ ഇന്നത്തെ performace കാണു..really improved പുച്ഛവും ദേഷ്യവും സങ്കടവും എല്ലാ നന്നായിട്ട് ചെയ്തു ശ്രുതിയെ നോക്കിയത് oke pakka perfect ആയിരുന്നു ഇതുപോലെ മുമ്പോട്ട് പോകുക 🥰🤩🤩🤩
@@rifahanan42harithayekkal better aanu aishwarya...harithayum nallathanu..but ee role ill ini vere arem chindhikkan pattilla... ASR ill Vishal inte casting cherunna pole sruthiye character ill Aishwarya cherum...kurachude screen space koduth romantic comedy aayi eduthu kazhinjal Ivark nalla chemistry aahnu..but director prayochanapeduthunnilla ennu mathrem...
@@sowmyasunny55 kuttan parayunnavarkk irunnu paranjal pore ...serial hit aahnu..but Nala time illa... promotions kodukkilla.. idakk bgm okke manapoorvam kalayunnu...ithokke set aayal pinne nokkenda CP um EJK um aavum top 2 vil 💯
Asr, ആയിട്ട് varun sobthiye ഇഷ്ടപ്പെട്ടു പോയി. ഇതിന്റെ മറ്റു വേർഷനിൽ എനിക്ക് telugu hero swaminathan perfect ആയിട്ട് തോന്നി. മലയാളം ejk തുടങ്ങിയപ്പോൾ വിശാൽ ഒരു mismatch ആയി തോന്നി. But ഇന്നത്തെ എപ്പിസോഡ് പുള്ളി കൊണ്ടുപോയി. നല്ല കഴിവുള്ള ഒരു അഭിനേതാവ് തന്നെ വിശാൽ. എന്നാലും വർഷം എത്ര poyqlum asr varunum ശ്രുതി ശരണ്യയും തന്നെയാ മനസ്സിൽ
ഇന്നത്തെ എപ്പിസോഡ് നല്ലതായിരുന്നു ഇഷ്ടമായി....❤❤ അശ്വിൻ ദേഷ്യം കാണിക്കുമ്പോൾ കുഞ്ഞിക്കുട്ടികളെ പോലെ ക്യൂട്ട് ആണ് കാണാൻ 😄😄😄 ആകാശ് നേരത്തെ ഇതിൽ glass വെക്കാറുണ്ടോ ആദ്യ ഭാഗങ്ങൾ ഒന്നും ഞാൻ കണ്ടിട്ടില്ല ഹിന്ദിയിൽ വെക്കാറുണ്ട് bt ഇവിടെ ഞാൻ കണ്ടിട്ടില്ല ആകാശ് glass വെച്ച്.... 🤔കഴിഞ്ഞ 2 എപ്പിസോഡിൽ glass വെക്കുന്നു
അശ്വിൻ❤️ശ്രുതി scns ഇന്ന് super...💥 അതിലും അശ്വിൻ entire epi തൂക്കി 🔥എന്താ acting 🔥 really superb 💖💖ആ emotions ഒക്കെ correct ആയി ചെയ്തു 👏👏 ശ്രുതിയെ insult ചെയ്താലും അവൾ room ൽ നിന്ന് പോയപ്പോ ആ face ൽ expression മാറിയത് പൊളിച്ചു 💖ഇതുപോലെ guilty feel ഇനി next week ലൊക്കെ വേണം ട്ടോ.. അത് cut ആക്കരുത് ☺️ അശ്വിൻ ലാവണ്യ hug മാത്രം വേണ്ടായിരുന്നു... എനിക്ക് അത് ഇഷ്ടപ്പെട്ടില്ല 🤧 #EJK makers എന്തേലും add ആക്കണേൽ A❤️S scns മാത്രം add ആക്കിയാൽ മതി... Og ഒന്നും cut ആക്കാതെ മാത്രം 😏 ഇവർ ok ആയപ്പോൾ ഇന്ന് ആകാശ് കുളമാക്കി... പുള്ളി full ചിരി ആയിരുന്നു 😂🤣 ആശിന്റെ രോഗം ഇന്ന് ആകാശിന് പകർന്നു 🤧
ഈ comment box ഇൽ കുറെ പേര് aswinte അഭിനയം എന്തോ oscar ലെവൽ performance ആണെന്ന് പറഞ്ഞു തള്ളി മറിക്കുന്നുണ്ട്. ഒന്നെങ്കിൽ ഈ പറയുന്നവർക്ക് ഇതിന്റെ ഒറിജിനൽ സീരിയലിന്റെ കഥ എന്താണെന്നോ അതിലെ പെർഫോമൻസൊ ശരിക്കും മനസിലായിട്ടില്ല. അല്ലെങ്കിൽ കുറെ അന്തം fans നായകൻ എന്തോ മലമറിച്ചു, ഭയങ്കര സംഭവമാണെന്ന് കാണിക്കാനുള്ള ശ്രമം thats all. ഈ സീൻ തന്നെ ഹിന്ദിയിൽ arnav ചെടി cut ചെയ്യുന്നത് കണ്ട് ശ്രുതി വരുന്നതും തടയാൻ ശ്രമിക്കുന്നതും ഒക്കെ അർണവിന്റെ mental turmoil കാണിക്കുന്ന ഒരു emotional സീൻ ആണ്.അതിൽ അർണവ് ശ്രുതിയുടെ engagement ഇനെ പറ്റി ഓർത്തുകൊണ്ടാണ് ചെടി cut ചെയ്യുന്നത്. ഈ സീനിൽ comedyഒട്ടും ഇല്ല.ഇവിടെ ഒരു കോമഡി bgm ഇട്ടു. അത്പോലെ ശ്രുതി ഈ കപ്പലണ്ടി മുട്ടായി എന്താ ഈ കാണിക്കുന്നേ എന്നൊന്നും ചോദിക്കുന്നില്ല. അർണവിന്റെ മാനസികാവസ്ഥ അവിടെ ഖുഷിക്കും അറിയാം. അവൾക്കും വിഷമമാണ് ഈ സീനിൽ. അത്പോലെ last ഖുഷിയെ വിഷ് ചെയ്യുന്ന സീനിൽ arnav അവന്റെ മുഖത്തെ സങ്കടം khushi കാണാതിരിക്കാൻ വേണ്ടി തിരിഞ്ഞു നിന്നാണ് സംസാരിക്കുന്നത്. Congratulations khushi kumari gupta എന്ന് പറയുന്നതൊക്കെ ഭയങ്കര touching ആണ്. ഇവിടെ ആ സീനിലും ചിരിയാണ്. ശരിക്കും ഈ നടന് emotional ആയി അഭിനയിക്കാൻ അറിയാത്തതാണോ അതോ പറഞ്ഞു കൊടുക്കുന്നതിന്റെ പ്രശ്നമാണോ എന്നറിയില്ല.ഇതിലെ അശ്വിനെ കണ്ടാൽ ശ്രുതിയോട് സ്നേഹമുള്ളതായോ അവളുടെ engagement കഴിഞ്ഞതിൽ വിഷമം ഉള്ളതായോ ഒട്ടും feel ചെയ്യുന്നില്ല.😢
ഇതൊക്കെ ഇവിടെ പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല. കാരണം എല്ലാം അന്തം ആൾക്കാരാണ്. സീരിയലിലെ ആൾക്കാർ തന്നെ ആവും അല്ലങ്കിൽ അവരുടെ ആളുകൾ. ഈ പറയുന്നവർ ഒരു എപ്പിസോഡ് അർണ്ണവ് സിംഗ് റായ് സാധാ എന്നെ ക്യാറക്ടർ കാണൂ. എന്നിട്ട് ഇവിടെ നായകൻ കാണിക്കുന്ന കോപ്രായം നല്ലതാണോ എന്ന് പറയട്ടെ.
.അശ്വിന്റെ അഭിനയം ഇഷ്ടപ്പെട്ടു എന്ന് ഇവിടെ കമന്റ് ഇട്ടിരിക്കുന്ന ഞാൻ അടക്കം ഉള്ളവർ തള്ളി മറിക്കുവാണെന്ന് താങ്കൾ അങ്ങ് പറഞ്ഞാൽ മതിയോ 😏 ഇവിടെ അശ്വിന്റെ acting മോശമായാൽ എന്നും criticize ചെയ്യുന്ന ആൾ ആണ് ഞാൻ... അത് ഇവിടെഉള്ള കുറച്ച് പേർക്കെങ്കിലും അറിയാം.. പിന്നെ ഇന്ന് ഇവിടെ എനിക്ക് ഇഷ്ടപ്പെട്ടു epi... അതിനെ ഇവിടെ കമന്റ് ഇട്ടാൽ എന്തുവാ പ്രശ്നം...?? എല്ലാർക്കും അവനവന്റെ opinion പറയാൻ അവകാശം ഇല്ലേ 🤧 നിങ്ങൾക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ അത് ഇവിടെ പറയാൻ 100% rights നിങ്ങൾക്കുണ്ട്... എന്ന് കരുതി മറ്റുള്ളവരും നിങ്ങളെ പോലെ ആവണം എന്നുണ്ടോ? ഓരോരുത്തർക്കും ഓരോ point of view അല്ലേ.... ഇന്നലെ ആ engagement news കേട്ടപ്പോൾ തൊട്ട് ഈ നിമിഷം വരെ അശ്വിന്റെ acting super ആയിരുന്നു ( എന്റെ opinion ആണ് ) അത് ഞാൻ ഇവിടെ പറയും.. നാളെ മോശമായാൽ അതും പറയും.. ഞാൻ ഒരു blind fan ആണോ അല്ലയോ എന്ന് ആരെയും ബോധ്യപെടുത്തേണ്ട ആവശ്യം എനിക്കില്ല... 😏 നിങ്ങൾ ഇവിടെ postive ആയി കമന്റ് ഇട്ട എല്ലാരേയും ആണ് പറഞ്ഞത്... അതിൽ ഞാനും ഉൾപ്പെട്ടത് കൊണ്ട് ഞാൻ react ചെയ്തു... That's all..
അന്തം fans ഇറങ്ങിട്ടുണ്ട് guyz ഒരാൾ ചെയ്തത് നല്ലതാണെന്നു പറഞ്ഞാൽ വെറുതെ തള്ളി വിടുന്നു എന്നാണ് ഇവരുടെ ധാരണ.. നമ്മൾ നന്നായി ചെയ്താൽ നല്ലത് എന്ന് തന്നെ പറയും എന്തിലും കുറ്റം കണ്ടുപഠിക്കുന്നവർ നാല് ആൾടെ മുമ്പിൽ അഭിനയിച്ചു കാണിക്കുക 😉🥴 apna swag khud ke pass rkho🤨
ഇതിന്റെ ഹിന്ദിയും തമിഴും full കണ്ടതാ. അവർ ശരിക്കും ദേഷ്യവും, സങ്കടവും, സ്നേഹവുമെല്ലാം feel ചെയ്താണ് ചെയ്തിരിക്കുന്നത്. പക്ഷെ മലയാളം കാണുമ്പോൾ ചിരി വരും. ശ്രുതിയുടെ acting വളരെ ലാഗ് അടിക്കുന്നു. എല്ലാം ഒരു സാ മട്ട്. kushi ഇരു crazy girl ആണ്. but ഇതിൽ ആ effect ഇല്ല
ഒരു ഇമോഷണൽ സീൻ കോമഡി ആക്കി. ഇവർ എന്താണ് ഉദ്ദേശിക്കുന്നത്. സൂപ്പർ എന്നും പറഞ്ഞു തള്ളി മറിക്കുന്ന കുറച്ച് ആളുകൾ ഉണ്ട് എന്ന് കരുതി ഇങ്ങനെ കഥ മോശം ആക്കി കാണിക്കണോ. ഇതിൽ സൂപ്പർ എന്ന് പറയുന്നവർ ഒറിജിനൽ വേർഷൻ കാണാത്തതുകൊണ്ടാണ് അല്ലങ്കിൽ കണ്ടിട്ടും മനസ്സിൽകാത്തവർ വേൾഡ് ഫെയ്മസ് ആയ ഒരു സീരിയൽ ഇങ്ങനെ ഒപോസിറ്റ് ആയി കാണിക്കുന്നത്.
.ശെരിക്കും തന്റെ പ്രശ്നം എന്തുവാ?? താൻ മാത്രമേ IPKKNM കണ്ടിട്ടുള്ളോ 😏അല്ല അറിയാൻ മേലാത്തത് കൊണ്ട് ചോദിക്കുവാ 😂🤣അന്ന് ഞാൻ ഇവിടെ ഒരു positive കമന്റ് ഇട്ടപ്പോഴും താൻ ചോദിച്ചു സീരിയലിന്റെ PR worker ആണോന്ന് 😂 ഇഷ്ടപ്പെട്ടതിനെ ഇഷ്ടപ്പെട്ടു എന്നല്ലേ പറയാൻ പറ്റു... 🤣 അത് തള്ളൽ ആണോ മാഷേ... ഈ cb യിൽ ഞാൻ postive cmnts നേക്കാൾ കൂടുതൽ criticizing cmnts ആണ് ഇട്ടിരിക്കുന്നത്... അത് og കഥ അറിയാവുന്നത് കൊണ്ട് തന്നെയാ 😏😏 വന്ന് വന്ന് ഈ CB യിൽ അവനവന്റെ opinion പറയാൻ വഴിയില്ല 😂🤣 അപ്പൊ പറയും അന്തം fans എന്ന് 😏😏 താൻ തന്റെ അഭിപ്രായം ഇവിടെ കമന്റ് ചെയ്യുന്നു അതുപോലെ ഞങ്ങളും.. അത് ആ sense ൽ എടുക്കണം.. എല്ലാരും ഒരുപോലെ ചിന്തിക്കണം എന്ന് വാശി പിടിക്കരുത് 🤧
പറഞ്ഞിട്ട് ഒരു കാര്യവുമില്ല. ഈ സീനുകളിലെ ഒക്കെ emotions എന്താണെന്ന് ഇത് മലയാളത്തിൽ എഴുതി ഉണ്ടാക്കിയവർക്കും അറിയില്ല, അഭിനയിക്കുന്നവർക്കുമറിയില്ല, കാണുന്നവർക്കും അറിയില്ല. അതാണ് ശരിക്കുള്ള പ്രശ്നം. അന്തം fans എന്ന് പറഞ്ഞാൽ കാര്യം മനസിലാക്കാതെ എന്ത് കണ്ടാലും കയ്യടിക്കുന്നവർ എന്നാണ് അർഥം. ഇവർ അതും മാറ്റി കളഞ്ഞു. എപ്പിസോഡ് നന്നായില്ല എന്ന് പറഞ്ഞവരാണ് ഇവരുടെ നോട്ടത്തിൽ അന്തം fans. 😁😁😁😁😁😁😁😁
@ANSR26. ദേ വീണ്ടും 😂 ഞങ്ങൾ എന്ത് കണ്ടാലും കയ്യടിക്കുന്നവർ ആണെന്ന് താൻ അങ്ങ് തീരുമാനിച്ചാൽ മതിയോ?? ഇതിന് മുൻപുള്ള CB ഒക്കെ ഒന്ന് check ചെയ്തിട്ട് സംസാരിക്കു... 🤧
ASR today's episode how was it ellavarum comment post cheyathu nalla original annu really!!!! I am confused 🤔🤔🤔 willing people please rate it ASR performance orginal or duplicate 😂😂😂😂 those people don't want it ignore it
@@anumolanumol4791 Are U serious 😂 Jodi awards thane avrk 5 ennam kiti apra, they're the iconic TV Jodi till date❤️ athrekk electrifying chemistry ann Arshi(Sarun)de
ഐശ്വര്യക് ഇന്നത്തെ ഈ hairstyle ആണ് നല്ലത് ഇന്ന് last സീനിൽ old hairstyle കണ്ടപ്പോൾ തോന്നി she looks more cute n beautiful in this look. Nxt week promo ലും so pretty❤️❤️❤️
കോമഡിയും ഇമോഷനാണലും ഇടകലർത്തി അടിപൊളി എപ്പിസോഡ് ആയിരുന്നു ഇന്ന് ❤😂❤😂
എടാ മൈരാജ് ആരാടാ എല്ലാ സീരിയലിനെകളിയാക്കുക
@@Shaherb egane manasilayilla
Ashwinte acting poli akkunind🔥 innathey ivarude scenes perfect ayyirinnu 1:01😂❤ innathey episode🔥😁 ighannathey munnott poya mathi randalu❤️👍
Ashwin ഇന്ന് super ആരുന്നു... 1:01👍🏻👍🏻
ലാവണ്യയെ hug ചെയ്തപ്പോൾ ചിരിച്ചെങ്കിലും തൊട്ടടുത്ത second ൽ അശ്വിന്റെ face expression അടിപൊളി ആരുന്നു....❤️
ശ്രുതിയുടെ mrg fix ചെയ്ത കാര്യത്തിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് ashwin ആണെന്ന് ആ മുഖം കണ്ടാൽ അറിയാം 😂😂
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് അശ്വിന്റെ പുച്ഛ ഭാവം ആണ്.... പുച്ഛവും ദേഷ്യവും സങ്കടവും mix ചെയ്തു ആ face ൽ കാണാൻ പറ്റുന്നുണ്ട്.... Really good.... Keep it up.... 🥰
Entho kuthi parayunnapole😂
@@MmmmMm-li6ux ഏയ് അല്ല ശെരിക്കും പറഞ്ഞതാ... Ashwin നല്ല happy ആണ്... ആ മുഖം കണ്ടാൽ അറിയില്ലേ 😁😁
oii ചേച്ചി... 😁
എവിടായിരുന്നു ഇത്രയും നാള്... 😁😁
❤️❤️അശ്വിൻ്റെ acting adi poliyayirinuu അരർണവിനെ പോലെതന്നെ ഉണ്ട് eth epi super ayirinuuu ❤️❤
Arnavinde athra ethiyilla
@@Hazllll.11expect cheyam
❤❤❤❤❤
അശ്വിൻ ഇന്ന് പൊളി acting❤️🥰
Yes❤ enikum istayi,but Sruty kolakki😢
ASR improved a lot in his Acting ❤❤ Loved today episod 👌👌 waiting for upcoming Episode's 😘😘💕
Innathe episode kidu❤ASR vere level🔥👏keep going Ashwin Sruthi😍😍
Aswin sruthy ennathe episodele acting super❤❤
ശ്രുതിയെ അവതരിപ്പിക്കാൻ ഈ കുട്ടി പോരാ......
ഇതിലെ ഏറ്റവും മികച്ച കഥാപാത്രം ശ്രുതിയാണ്....,.
കുറ്റം പറഞ്ഞവർ വിശാലിന്റെ ഇന്നത്തെ performace കാണു..really improved പുച്ഛവും ദേഷ്യവും സങ്കടവും എല്ലാ നന്നായിട്ട് ചെയ്തു ശ്രുതിയെ നോക്കിയത് oke pakka perfect ആയിരുന്നു ഇതുപോലെ മുമ്പോട്ട് പോകുക 🥰🤩🤩🤩
Aiyyee...Khushi ye kond allathe vere aaru thalakuthy ninnalum nadakula..athi ningal paranja Haritha anel polum 😅@@rifahanan42
@@rifahanan42harithayekkal better aanu aishwarya...harithayum nallathanu..but ee role ill ini vere arem chindhikkan pattilla... ASR ill Vishal inte casting cherunna pole sruthiye character ill Aishwarya cherum...kurachude screen space koduth romantic comedy aayi eduthu kazhinjal Ivark nalla chemistry aahnu..but director prayochanapeduthunnilla ennu mathrem...
@@by.miniscreenfilms Direction aanu evidethe problem. Casting paranjapole okay aanu. Avaru Director parayunath cheyyunu.
@@by.miniscreenfilmsAbsolutely right
@@sowmyasunny55 kuttan parayunnavarkk irunnu paranjal pore ...serial hit aahnu..but Nala time illa... promotions kodukkilla.. idakk bgm okke manapoorvam kalayunnu...ithokke set aayal pinne nokkenda CP um EJK um aavum top 2 vil 💯
Asr, ആയിട്ട് varun sobthiye ഇഷ്ടപ്പെട്ടു പോയി. ഇതിന്റെ മറ്റു വേർഷനിൽ എനിക്ക് telugu hero swaminathan perfect ആയിട്ട് തോന്നി. മലയാളം ejk തുടങ്ങിയപ്പോൾ വിശാൽ ഒരു mismatch ആയി തോന്നി. But ഇന്നത്തെ എപ്പിസോഡ് പുള്ളി കൊണ്ടുപോയി. നല്ല കഴിവുള്ള ഒരു അഭിനേതാവ് തന്നെ വിശാൽ. എന്നാലും വർഷം എത്ര poyqlum asr varunum ശ്രുതി ശരണ്യയും തന്നെയാ മനസ്സിൽ
Barun* ann, he's now working in web series with superb projects ❤ OTT ilott shift ayi
ഇന്നത്തെ എപ്പിസോഡ് നല്ലതായിരുന്നു ഇഷ്ടമായി....❤❤ അശ്വിൻ ദേഷ്യം കാണിക്കുമ്പോൾ കുഞ്ഞിക്കുട്ടികളെ പോലെ ക്യൂട്ട് ആണ് കാണാൻ 😄😄😄 ആകാശ് നേരത്തെ ഇതിൽ glass വെക്കാറുണ്ടോ ആദ്യ ഭാഗങ്ങൾ ഒന്നും ഞാൻ കണ്ടിട്ടില്ല ഹിന്ദിയിൽ വെക്കാറുണ്ട് bt ഇവിടെ ഞാൻ കണ്ടിട്ടില്ല ആകാശ് glass വെച്ച്.... 🤔കഴിഞ്ഞ 2 എപ്പിസോഡിൽ glass വെക്കുന്നു
Innathe ep poli 🔥🔥
Vishal ettan aishwarya chechi poli acting🔥keep this rthym❤️then keep Rocking🌟💯chemistry perfect annu👏🏻
അശ്വിൻ❤️ശ്രുതി scns ഇന്ന് super...💥 അതിലും അശ്വിൻ entire epi തൂക്കി 🔥എന്താ acting 🔥 really superb 💖💖ആ emotions ഒക്കെ correct ആയി ചെയ്തു 👏👏 ശ്രുതിയെ insult ചെയ്താലും അവൾ room ൽ നിന്ന് പോയപ്പോ ആ face ൽ expression മാറിയത് പൊളിച്ചു 💖ഇതുപോലെ guilty feel ഇനി next week ലൊക്കെ വേണം ട്ടോ.. അത് cut ആക്കരുത് ☺️ അശ്വിൻ ലാവണ്യ hug മാത്രം വേണ്ടായിരുന്നു... എനിക്ക് അത് ഇഷ്ടപ്പെട്ടില്ല 🤧
#EJK makers എന്തേലും add ആക്കണേൽ A❤️S scns മാത്രം add ആക്കിയാൽ മതി... Og ഒന്നും cut ആക്കാതെ മാത്രം 😏
ഇവർ ok ആയപ്പോൾ ഇന്ന് ആകാശ് കുളമാക്കി... പുള്ളി full ചിരി ആയിരുന്നു 😂🤣 ആശിന്റെ രോഗം ഇന്ന് ആകാശിന് പകർന്നു 🤧
Eda inn ആകാശ് ne kanichillallo🙄
.കാണിച്ചല്ലോ ചേച്ചി... പ്രീതിയോട് ഇഷ്ടമാണോ എന്ന് ചോദിക്കാൻ വന്നല്ലോ 😂❤️
@@nivisruthi8957 അയ്യോ ഞാൻ കണ്ടില്ല ഫോണിൽ നോക്കിയിട്ടുണ്ട് ഇടക് അതാകും
@@nivisruthi8957Akash scene in last indarnu alle😂 review kandu nyn,ivde chiriye ullu
@Ms.Khargosh.
ആഹാ... Phn ൽ നോക്കിയിരുന്നിട്ടാണോ കാണിച്ചില്ല എന്ന് പറഞ്ഞെ... 🤣അടിപൊളി 😂❤️
Innathe Aswin te Acting awesome... 😍❤️ Nalla originality aarnu. Epscl Aswinte emotional scenes and dialogues..Super performance. Keep going... 🥰
Felt the same ❤️ comment box oke positve ayi❤️
അതെ ഇന്ന് ചെക്കൻ തൂത്തുവാരി 🔥
100% perfect 👏👏
@@nivisruthi8957 🤩
@@Ms.Khargosh. Yes, mosham mathramala paraya..Nallathanekil Nallathenum ithite Views parayum.. 🥰
Innathe episode super ..ini NK koode set aayal mathi..allathe ammayiye thatti koottiya pole oppich vaykkall
ഈ comment box ഇൽ കുറെ പേര് aswinte അഭിനയം എന്തോ oscar ലെവൽ performance ആണെന്ന് പറഞ്ഞു തള്ളി മറിക്കുന്നുണ്ട്. ഒന്നെങ്കിൽ ഈ പറയുന്നവർക്ക് ഇതിന്റെ ഒറിജിനൽ സീരിയലിന്റെ കഥ എന്താണെന്നോ അതിലെ പെർഫോമൻസൊ ശരിക്കും മനസിലായിട്ടില്ല. അല്ലെങ്കിൽ കുറെ അന്തം fans നായകൻ എന്തോ മലമറിച്ചു, ഭയങ്കര സംഭവമാണെന്ന് കാണിക്കാനുള്ള ശ്രമം thats all.
ഈ സീൻ തന്നെ ഹിന്ദിയിൽ arnav ചെടി cut ചെയ്യുന്നത് കണ്ട് ശ്രുതി വരുന്നതും തടയാൻ ശ്രമിക്കുന്നതും ഒക്കെ അർണവിന്റെ mental turmoil കാണിക്കുന്ന ഒരു emotional സീൻ ആണ്.അതിൽ അർണവ് ശ്രുതിയുടെ engagement ഇനെ പറ്റി ഓർത്തുകൊണ്ടാണ് ചെടി cut ചെയ്യുന്നത്. ഈ സീനിൽ comedyഒട്ടും ഇല്ല.ഇവിടെ ഒരു കോമഡി bgm ഇട്ടു. അത്പോലെ ശ്രുതി ഈ കപ്പലണ്ടി മുട്ടായി എന്താ ഈ കാണിക്കുന്നേ എന്നൊന്നും ചോദിക്കുന്നില്ല. അർണവിന്റെ മാനസികാവസ്ഥ അവിടെ ഖുഷിക്കും അറിയാം. അവൾക്കും വിഷമമാണ് ഈ സീനിൽ. അത്പോലെ last ഖുഷിയെ വിഷ് ചെയ്യുന്ന സീനിൽ arnav അവന്റെ മുഖത്തെ സങ്കടം khushi കാണാതിരിക്കാൻ വേണ്ടി തിരിഞ്ഞു നിന്നാണ് സംസാരിക്കുന്നത്. Congratulations khushi kumari gupta എന്ന് പറയുന്നതൊക്കെ ഭയങ്കര touching ആണ്. ഇവിടെ ആ സീനിലും ചിരിയാണ്. ശരിക്കും ഈ നടന് emotional ആയി അഭിനയിക്കാൻ അറിയാത്തതാണോ അതോ പറഞ്ഞു കൊടുക്കുന്നതിന്റെ പ്രശ്നമാണോ എന്നറിയില്ല.ഇതിലെ അശ്വിനെ കണ്ടാൽ ശ്രുതിയോട് സ്നേഹമുള്ളതായോ അവളുടെ engagement കഴിഞ്ഞതിൽ വിഷമം ഉള്ളതായോ ഒട്ടും feel ചെയ്യുന്നില്ല.😢
Evide ivar maximum Nannakunud...
ഇതൊക്കെ ഇവിടെ പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല. കാരണം എല്ലാം അന്തം ആൾക്കാരാണ്. സീരിയലിലെ ആൾക്കാർ തന്നെ ആവും അല്ലങ്കിൽ അവരുടെ ആളുകൾ. ഈ പറയുന്നവർ ഒരു എപ്പിസോഡ് അർണ്ണവ് സിംഗ് റായ് സാധാ എന്നെ ക്യാറക്ടർ കാണൂ. എന്നിട്ട് ഇവിടെ നായകൻ കാണിക്കുന്ന കോപ്രായം നല്ലതാണോ എന്ന് പറയട്ടെ.
.അശ്വിന്റെ അഭിനയം ഇഷ്ടപ്പെട്ടു എന്ന് ഇവിടെ കമന്റ് ഇട്ടിരിക്കുന്ന ഞാൻ അടക്കം ഉള്ളവർ തള്ളി മറിക്കുവാണെന്ന് താങ്കൾ അങ്ങ് പറഞ്ഞാൽ മതിയോ 😏
ഇവിടെ അശ്വിന്റെ acting മോശമായാൽ എന്നും criticize ചെയ്യുന്ന ആൾ ആണ് ഞാൻ... അത് ഇവിടെഉള്ള കുറച്ച് പേർക്കെങ്കിലും അറിയാം.. പിന്നെ ഇന്ന് ഇവിടെ എനിക്ക് ഇഷ്ടപ്പെട്ടു epi... അതിനെ ഇവിടെ കമന്റ് ഇട്ടാൽ എന്തുവാ പ്രശ്നം...?? എല്ലാർക്കും അവനവന്റെ opinion പറയാൻ അവകാശം ഇല്ലേ 🤧 നിങ്ങൾക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ അത് ഇവിടെ പറയാൻ 100% rights നിങ്ങൾക്കുണ്ട്... എന്ന് കരുതി മറ്റുള്ളവരും നിങ്ങളെ പോലെ ആവണം എന്നുണ്ടോ? ഓരോരുത്തർക്കും ഓരോ point of view അല്ലേ.... ഇന്നലെ ആ engagement news കേട്ടപ്പോൾ തൊട്ട് ഈ നിമിഷം വരെ അശ്വിന്റെ acting super ആയിരുന്നു ( എന്റെ opinion ആണ് ) അത് ഞാൻ ഇവിടെ പറയും.. നാളെ മോശമായാൽ അതും പറയും.. ഞാൻ ഒരു blind fan ആണോ അല്ലയോ എന്ന് ആരെയും ബോധ്യപെടുത്തേണ്ട ആവശ്യം എനിക്കില്ല... 😏
നിങ്ങൾ ഇവിടെ postive ആയി കമന്റ് ഇട്ട എല്ലാരേയും ആണ് പറഞ്ഞത്... അതിൽ ഞാനും ഉൾപ്പെട്ടത് കൊണ്ട് ഞാൻ react ചെയ്തു... That's all..
@@nivisruthi8957 athe👍🔥
Ashwin kazhinna 2 episodilu super acting ayyirinnu pinneh innathey episodilu emotions comedy allam adipoli akki❤️🔥
Ashwinsuper
Super episode
0:52 😂 2:34 ❤️💕🔥
അന്തം fans ഇറങ്ങിട്ടുണ്ട് guyz ഒരാൾ ചെയ്തത് നല്ലതാണെന്നു പറഞ്ഞാൽ വെറുതെ തള്ളി വിടുന്നു എന്നാണ് ഇവരുടെ ധാരണ.. നമ്മൾ നന്നായി ചെയ്താൽ നല്ലത് എന്ന് തന്നെ പറയും എന്തിലും കുറ്റം കണ്ടുപഠിക്കുന്നവർ നാല് ആൾടെ മുമ്പിൽ അഭിനയിച്ചു കാണിക്കുക 😉🥴 apna swag khud ke pass rkho🤨
.അയ്യോ സത്യം 😂🤣
Postive cmnts ഇട്ട നമ്മളൊക്കെ ഈ serial ന്റെ ആൾക്കാർ ആണെന്ന പറയുന്നേ 😂🤣
എനിക്ക് വയ്യ ഇനി ചിരിക്കാൻ... 😹
@@nivisruthi8957നിനക്ക് pr വർക്കിന് ഇന്നത്തെ cash kittiyo? എനിക്ക് കിട്ടി 😂🥲🥲🥲🥲
@@nivisruthi8957njn itta comment dlte aayi🥲
ഇതിന്റെ ഹിന്ദിയും തമിഴും full കണ്ടതാ. അവർ ശരിക്കും ദേഷ്യവും, സങ്കടവും, സ്നേഹവുമെല്ലാം feel ചെയ്താണ് ചെയ്തിരിക്കുന്നത്. പക്ഷെ മലയാളം കാണുമ്പോൾ ചിരി വരും. ശ്രുതിയുടെ acting വളരെ ലാഗ് അടിക്കുന്നു. എല്ലാം ഒരു സാ മട്ട്. kushi ഇരു crazy girl ആണ്. but ഇതിൽ ആ effect ഇല്ല
Sathyam
അതെ
നമുക്ക് ശ്രുതിയുടെ ആക്ടിംഗ് എല്ലാം മനപ്പാദമാണ്...❤
ഇത് മൗനം സമ്മതം 1 ലെ അത് പോലെ ആണ് എന്ന് തോന്നി കുറച്ചു episode കണ്ടപ്പോ ഉറപ്പിച്ചു ഇത് അത് തന്നെ മൗനം സമ്മതം തന്നെ എന്ന്
Negative ayalum alukal kanda mathi avark athe veandu .sharikkum ithinte original kandavar ith nannayo ennariyan veandi ithu kanunnath
ഫുൾ എപ്പിസോഡ് ഇടുമോ എന്തിനാണ് രണ്ട് മിനിറ്റ് രണ്ട് മിനിറ്റ് ഇടുന്നത്
Hotstar und
ഒരു ഇമോഷണൽ സീൻ കോമഡി ആക്കി. ഇവർ എന്താണ് ഉദ്ദേശിക്കുന്നത്. സൂപ്പർ എന്നും പറഞ്ഞു തള്ളി മറിക്കുന്ന കുറച്ച് ആളുകൾ ഉണ്ട് എന്ന് കരുതി ഇങ്ങനെ കഥ മോശം ആക്കി കാണിക്കണോ. ഇതിൽ സൂപ്പർ എന്ന് പറയുന്നവർ ഒറിജിനൽ വേർഷൻ കാണാത്തതുകൊണ്ടാണ് അല്ലങ്കിൽ കണ്ടിട്ടും മനസ്സിൽകാത്തവർ വേൾഡ് ഫെയ്മസ് ആയ ഒരു സീരിയൽ ഇങ്ങനെ ഒപോസിറ്റ് ആയി കാണിക്കുന്നത്.
💯💯👍🏻
.ശെരിക്കും തന്റെ പ്രശ്നം എന്തുവാ?? താൻ മാത്രമേ IPKKNM കണ്ടിട്ടുള്ളോ 😏അല്ല അറിയാൻ മേലാത്തത് കൊണ്ട് ചോദിക്കുവാ 😂🤣അന്ന് ഞാൻ ഇവിടെ ഒരു positive കമന്റ് ഇട്ടപ്പോഴും താൻ ചോദിച്ചു സീരിയലിന്റെ PR worker ആണോന്ന് 😂 ഇഷ്ടപ്പെട്ടതിനെ ഇഷ്ടപ്പെട്ടു എന്നല്ലേ പറയാൻ പറ്റു... 🤣 അത് തള്ളൽ ആണോ മാഷേ... ഈ cb യിൽ ഞാൻ postive cmnts നേക്കാൾ കൂടുതൽ criticizing cmnts ആണ് ഇട്ടിരിക്കുന്നത്... അത് og കഥ അറിയാവുന്നത് കൊണ്ട് തന്നെയാ 😏😏 വന്ന് വന്ന് ഈ CB യിൽ അവനവന്റെ opinion പറയാൻ വഴിയില്ല 😂🤣 അപ്പൊ പറയും അന്തം fans എന്ന് 😏😏 താൻ തന്റെ അഭിപ്രായം ഇവിടെ കമന്റ് ചെയ്യുന്നു അതുപോലെ ഞങ്ങളും.. അത് ആ sense ൽ എടുക്കണം.. എല്ലാരും ഒരുപോലെ ചിന്തിക്കണം എന്ന് വാശി പിടിക്കരുത് 🤧
@@nivisruthi8957 ഇവരോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ല ഡാ നമ്മളുടെ എനർജി കളയാന്ന് മാത്രം
പറഞ്ഞിട്ട് ഒരു കാര്യവുമില്ല. ഈ സീനുകളിലെ ഒക്കെ emotions എന്താണെന്ന് ഇത് മലയാളത്തിൽ എഴുതി ഉണ്ടാക്കിയവർക്കും അറിയില്ല, അഭിനയിക്കുന്നവർക്കുമറിയില്ല, കാണുന്നവർക്കും അറിയില്ല. അതാണ് ശരിക്കുള്ള പ്രശ്നം. അന്തം fans എന്ന് പറഞ്ഞാൽ കാര്യം മനസിലാക്കാതെ എന്ത് കണ്ടാലും കയ്യടിക്കുന്നവർ എന്നാണ് അർഥം. ഇവർ അതും മാറ്റി കളഞ്ഞു. എപ്പിസോഡ് നന്നായില്ല എന്ന് പറഞ്ഞവരാണ് ഇവരുടെ നോട്ടത്തിൽ അന്തം fans. 😁😁😁😁😁😁😁😁
@ANSR26.
ദേ വീണ്ടും 😂 ഞങ്ങൾ എന്ത് കണ്ടാലും കയ്യടിക്കുന്നവർ ആണെന്ന് താൻ അങ്ങ് തീരുമാനിച്ചാൽ മതിയോ?? ഇതിന് മുൻപുള്ള CB ഒക്കെ ഒന്ന് check ചെയ്തിട്ട് സംസാരിക്കു... 🤧
Innete engnund guyz
എനിക്ക് നന്നായി ഇഷ്ടപ്പെട്ടു ❤️❤️
Super ആയിരുന്നു❤️
പൊളി ആയിരുന്നു
ASR today's episode how was it ellavarum comment post cheyathu nalla original annu really!!!! I am confused 🤔🤔🤔 willing people please rate it ASR performance orginal or duplicate 😂😂😂😂 those people don't want it ignore it
Plants crop cheyyunnathu cloth cut cheyyunna type scissors kondaano?
😁😁😁😁😁😁😁
ശ്രുതിടെ അഭിനയം പോരാ
Shrithiye mattu....careter match alla
അർണബ് സിംഗ് റായി സാദയും ശ്രുതികുമാരി ഗുപ്തയും അത്ര റൊമാന്റിക് ഇല്ല എങ്കിലും കണ്ടുകൊണ്ടിരിക്കാൻ കുഴപ്പമില്ല
@@anumolanumol4791 Are U serious 😂 Jodi awards thane avrk 5 ennam kiti apra, they're the iconic TV Jodi till date❤️ athrekk electrifying chemistry ann Arshi(Sarun)de
@zainudheenrawther3607
ചേച്ചി.... 😂
Arnav Singh raizadha യുടെയും
Sruthi kumari guptha യുടെയും അത്ര romance ഇല്ലേങ്കിലും കണ്ടിരിക്കാം എന്നാണ് ആ ചേച്ചി ഉദ്ദേശിച്ചത് എന്ന് തോന്നണു.... 😂
typing mistake പെറ്റിതാവും...😂
Arshi അത്ര romance അല്ലെന്ന് ആരും പറയില്ല... 💯🤣
Romance കൂടി പോയിയെന്നെ പറയു... 😁
@@nandanashajan2215Oh ok😂thankzz da ipra kathiye
എന്തിനാ ഇങ്ങനെ പിശുക്കണത് ഏഷ്യാനെറ്റ്
But avale poyi kettippidichathendhinu athanu ente question
Special ayi Ivar ittath 😂😂
നിങ്ങടെഅമ്മായിയെ യുറക്കിവിടാവോ വീട്ടീന്ന്
👎👎
Ee peninte acting mahaa boraanu not originality