Iss പ്യർ കോ kya nam പോലെ ഒക്കെ തോന്നുണ്ട് .casting സൂപ്പർ.iss Pyar സീരിയൽ നോട് നീതി പുലത്തിനുണ്ട്. Iss pyar ലെ മ്യൂസിക് ഒരു രക്ഷയും ഇല്ല....my evergreen favorite. കുഷി and അരുണവ്.❤
നിങ്ങളോട് സീൻസ് cut ചെയ്യരുതെന്ന് പറഞ്ഞു മടുത്തു..... പാദസരത്തിന്റെ scene എവിടെ? അപ്പൊ ഇനി അശ്വിൻ ശ്രുതിക്ക് പാദസരം ഇട്ടുകൊടുക്കുന്ന എപ്പിസോടും നിങ്ങൾ cut ചെയ്യില്ലേ... കഷ്ടം തന്നെ ☹️ഇത്രേം നല്ല story ഉണ്ടായിട്ട് 🙏 എന്തിനാ ASR ന് ശ്രുതിയോട് ഇത്ര ദേഷ്യം? ശ്രുതിക്ക് തിരിച്ചും വെറുപ്പ് പോലെ... അവിടെ അർണവ് ഖുഷിയോട് എത്ര ദേഷ്യപ്പെട്ടാലും കണ്ണിൽ പ്രണയം ആയിരുന്നു.... അത്ര extreme romance ഒന്നും അല്ലല്ലോ cut ചെയ്ത് കളയാൻ... സാധാ ഒരു നോട്ടം അല്ലേ പിന്നെ ആ ആട് എവിടെ? അതിനെ വച്ചുള്ള എപ്പിസോഡ്സ് ഒക്കെ ഇനി എന്ത് ചെയ്യും 😡 ഓരോ എപ്പിസോടും bgm ഉം എല്ലാം അതുപോലെ തന്നെ ചെയ്യ്..... നിങ്ങളുടേതായ രീതിയിൽ.... അപ്പോ super ആവും ❤🔥 ഇങ്ങനെ പോയാൽ റേറ്റിംഗ് കൂടില്ല 💯 കൂടണമെങ്കിൽ പ്രേക്ഷക അഭിപ്രായങ്ങൾ മാനിക്കു.... ഞങ്ങൾ ഇരുകയ്യും നീട്ടി സ്വീകരിക്കും... ❤️
സീൻസ് cut ചെയ്യാതെ bgm മാറ്റാതെ hindi പോലെ തന്നെ എന്നാൽ നിങളുടേതായ രീതിയിൽ ചെയ്താൽ കട്ട support തരും..... അശ്വിൻ❤️ശ്രുതി ആയി accept ഉം ചെയ്യും.... Already ചെയ്തു.... പക്ഷെ പ്രേക്ഷക അഭിപ്രായം മാനിക്കാതെ, നിങളുടേതായ രീതിയിൽ story change ആക്കിയാൽ വൻ flop ആവും ഈ സീരിയൽ.... 💯റേറ്റിംഗ് ഉം കൂടില്ല.... Prime slot ഉം കിട്ടില്ല...remake അല്ലേ.... Pinne എന്ത് തേങ്ങക്കാണ് changes വരുത്തുന്നത്??? #ejk don't cut the scenes..... We need each and every single scenes with that much perfection❤️
പായൽ സീൻ miss ആക്കി.. അപ്പോ പിന്നെ എങ്ങനെ ആണ് ദീപാവലിക്ക് Asr അത് അണിഞ്ഞു കൊടുക്കുക.. 😭ഇത് ചീറ്റിങ് ആണ്.. 🤧 അത് പോലെ ഇതിൽ ഏറ്റവും കൂടുതൽ miss ചെയ്യുന്നത് asrnte സ്വിമിങ്പൂൾ ആണ്.. 🤧അവരുടെ sweet romantic moments ഒക്കെ അവിടെ വച്ചായിരുന്നില്ലേ.. 🥰
Malayalam serial l itrayum romantic akkunnundllo ipo...kurch koode kqzhinjal seriyakum.... Ethayalum rasamund...njanum kandatha hindi serial ... Ethayalum actors ellam kollam
എനിക്ക് പേർസണലി നായകൻ നായിക ഇഷ്ടമാണ്.. സീരിയൽ തുടങ്ങിയ ടൈം തൊട്ട് ഇവിടെ വരെ look wise ആണെകിലും even ആക്ടിങ് ന്റെ കാര്യത്തിൽ ആണെകിലും.. They hv Improved a lot. എന്നാൽ og സീൻസ് അതുപോലെ തന്നെ ഇവിടെ present ചെയ്താൽ ഇവിടെ എല്ലാർക്കും ഇഷ്ടമാകും. ഈ സീരിയൽ youngsters ആണ് കൂടുതൽ കാണുന്നത്. അവരുടെ അഭിപ്രായം കൂടെ പരിഗണിക്കണം. ഒരു ചെറിയ scn പോലും ipkkndil continuity ഉണ്ട് ഇവിടെ തന്നെ payal മിസ്സ് ചെയ്തു. നിങ്ങൾ അങ്ങനെയാണെകിൽ എല്ലാ നല്ല സീനും cut ചെയ്യുമല്ലോ 🙂🥲 മറ്റുള്ള remake പോലെ scns skip ചെയ്താൽ ഹിന്ദി കണ്ടവർക്ക് accept ചെയ്യാൻ പറ്റില്ല
Pinne Hindi serial remake athu athopole edathu cheyan pattilla for example - Hindi serial oru aadu sequence undi athu orikulum Malayalam kondu patilla no more question found on that side why guys think about Malayalam culture is different Hindi different please support and put suggestion on EJK team don't demotivate others work that is real responsibility of every serial lover ok guys
Kollam innan nyn just poi nokiayth episode athil Lavanya de dance illa pine, Dance kalichen alle Nani vazhakk parayune enit athinte deshyathil ann avl champagne kudikune athondalle muthasi Srutyem layem compare cheyune angne ann Anjalide manassil srutyee kondvernene pati alojikune..,Payal ilaki veezhunna scene evde😮..... unbelievable,ningk patillel entina remake cheyan poye🤦
Ivide chelar paranju innathe episode bore ariyunnu improve cheyan manners ayi parayam allathe oru team work bore ariyunnu ennu parayumbol think about their feelings and emotions improve and suggestion we will add on it welcome but we serial lover not haters behave in a good way and please those really love the show please watch on prime telecast please it is a humble request
Ippo episode കുറച്ചു lengthy ആക്കിയിട്ടുണ്ട് അതുമാത്രമല്ല, speed ഉണ്ട് ഇന്നത്തെ epiyil bgm അടിപൊളിയായിരുന്നു 😍 Episodile scene cut ചെയ്യരുത് please🙏 Aswin❤️ Sruthi
കൊലുസു ഊരി പോകുന്ന scene എവിടെ?? അപ്പൊ ദീപാവലിയും cut ചെയ്യുമല്ലോ ദീപാവലി എപ്പിസോഡ് കളർ ആക്കുന്ന ഒരു scene ഉണ്ട് അതിനു നിങ്ങൾ എന്ത് ചെയ്യും ദീപാവലിയേ ഉണ്ടായിരിക്കാൻ സാധ്യത ഇല്ല കഷ്ട്ടം തന്നെ😏😏 അത്പോലെ അർണവിന്റെ bluetooth earphone evde??? അതിനു വരെ importants ഉണ്ട്. പിന്നെ അശ്വിൻ തനിയെ ഡ്രൈവ് ചെയ്യണം driver വേണ്ട എന്നാലേ അവർ ഒന്നിച്ചുള്ള കാർ scenes ഒക്കെ കളർ ആകു ലക്ഷ്മിയേ നിങ്ങൾ ഒഴിവാക്കി അത്പോലെ ഇതൊക്ക ഒഴിവാക്കുവോ Pls എല്ലാം അത് പോലെ തന്നെ കൊണ്ട് വരാൻ ശ്രെമിക്കണം 🙏🏻🙏🏻🙏🏻🙏🏻
ഇല്ലാ scene um ഇത്ര കൃ്യമായി ആണ് ആളുകൾ ഓർത്തിരിക്കുന്നത്.😊😊.എന്നും ടെലിക്കാസ്റ് ചെയ്താൽ ചാനൽ റേറ്റിംഗ് കൂടുന്ന സീരിയൽ.ഞാൻ കണ്ടതിൽ വച്ച് സൂപ്പർ സീരിയൽ.അവര് ജീവിക്കുവരുന്നു❤
Ningal enth thengayan udeshikunnath aa padhaswarathinte scn evde?? Valare kashtam und aa scn undel varunna episodil oru adipwoli romantic scn varu athupole thanne ningalk oru aadine kittanjitt ano enthayalum athrem nalla oru serial remake cheyan irangi thirichille pne ath nallathakkiyal enth pattum?? Valare kastam und directionum writterum onnum theere kollilla😢entha ningal ingane ningalk bodham illey ithrem nalla oru scn shey
എനിക്ക് ഭയങ്കര ഇഷ്ടമായി സീരിയൽ. പിന്നെ ഇതിൽ കുറച്ചും കൂടി റൊമാണ്ടിക്ക് ആവായിരിന്നു ❤️❤️❤️😊😊 എന്നാൽ ഒന്നും കൂടി പൊളിക്കും 😍👍👍
Sthyam
Hindi poyi kanu superanu❤
Sathyam
Sathyam
Yes
അടി പൊളി സീരിയൽ എനിക്ക് ബയഘര ഇഷ്ട്ടം. കുറച്ചൂടെ റൊമാൻ്റിക് വേണമായിരുന്നു അപോ സൂപ്പർ ആവും
Thank you for your support
ബയഘര ഇഷ്ടം എന്നല്ല ഭയങ്കര ഇഷ്ടം എന്ന് തിരുത്തൂ
Uff music 🎶 evaru kurachuu kudii romantic akkam ayirinuu arnavum khushye pole....❤️❤️❤️
Iss പ്യർ കോ kya nam പോലെ ഒക്കെ തോന്നുണ്ട് .casting സൂപ്പർ.iss Pyar സീരിയൽ നോട് നീതി പുലത്തിനുണ്ട്. Iss pyar ലെ മ്യൂസിക് ഒരു രക്ഷയും ഇല്ല....my evergreen favorite. കുഷി and അരുണവ്.❤
Yes
@@TwinkleStar-7ne
Ashwin❤️Sruthi nice combo. ❤️❤️👌🏻
Vishal chettan nalla handsome ahn athupole cuteum❤❤
Aswin ❤️ Sruthi super Jodi 💕
Our favorite serial. Sruthi and aswin super jodi ethile romantic scene cut cheythu kalayallu pls
Ashwin so handsome ❤
നിങ്ങളോട് സീൻസ് cut ചെയ്യരുതെന്ന് പറഞ്ഞു മടുത്തു..... പാദസരത്തിന്റെ scene എവിടെ? അപ്പൊ ഇനി അശ്വിൻ ശ്രുതിക്ക് പാദസരം ഇട്ടുകൊടുക്കുന്ന എപ്പിസോടും നിങ്ങൾ cut ചെയ്യില്ലേ... കഷ്ടം തന്നെ ☹️ഇത്രേം നല്ല story ഉണ്ടായിട്ട് 🙏
എന്തിനാ ASR ന് ശ്രുതിയോട് ഇത്ര ദേഷ്യം? ശ്രുതിക്ക് തിരിച്ചും വെറുപ്പ് പോലെ... അവിടെ അർണവ് ഖുഷിയോട് എത്ര ദേഷ്യപ്പെട്ടാലും കണ്ണിൽ പ്രണയം ആയിരുന്നു.... അത്ര extreme romance ഒന്നും അല്ലല്ലോ cut ചെയ്ത് കളയാൻ... സാധാ ഒരു നോട്ടം അല്ലേ പിന്നെ ആ ആട് എവിടെ? അതിനെ വച്ചുള്ള എപ്പിസോഡ്സ് ഒക്കെ ഇനി എന്ത് ചെയ്യും 😡
ഓരോ എപ്പിസോടും bgm ഉം എല്ലാം അതുപോലെ തന്നെ ചെയ്യ്..... നിങ്ങളുടേതായ രീതിയിൽ.... അപ്പോ super ആവും ❤🔥 ഇങ്ങനെ പോയാൽ റേറ്റിംഗ് കൂടില്ല 💯
കൂടണമെങ്കിൽ പ്രേക്ഷക അഭിപ്രായങ്ങൾ മാനിക്കു.... ഞങ്ങൾ ഇരുകയ്യും നീട്ടി സ്വീകരിക്കും... ❤️
സത്യം ഇവർ നാനിയുടെ ലക്ഷ്മിയെ ഒക്കെ മുക്കി... 🤧
Ishettam indayitum endhinna engane vedhanipikunnadh sherikum feel avunn idh kannumbo 😢❤❤ennalum ivare 2 perum enik ishettann ivare ethrayum vekam set avate enne ullavare indoo???❤❤❤❤
സീൻസ് cut ചെയ്യാതെ bgm മാറ്റാതെ hindi പോലെ തന്നെ എന്നാൽ നിങളുടേതായ രീതിയിൽ ചെയ്താൽ കട്ട support തരും..... അശ്വിൻ❤️ശ്രുതി ആയി accept ഉം ചെയ്യും.... Already ചെയ്തു....
പക്ഷെ പ്രേക്ഷക അഭിപ്രായം മാനിക്കാതെ, നിങളുടേതായ രീതിയിൽ story change ആക്കിയാൽ വൻ flop ആവും ഈ സീരിയൽ.... 💯റേറ്റിംഗ് ഉം കൂടില്ല.... Prime slot ഉം കിട്ടില്ല...remake അല്ലേ.... Pinne എന്ത് തേങ്ങക്കാണ് changes വരുത്തുന്നത്???
#ejk don't cut the scenes..... We need each and every single scenes with that much perfection❤️
പായൽ സീൻ miss ആക്കി.. അപ്പോ പിന്നെ എങ്ങനെ ആണ് ദീപാവലിക്ക് Asr അത് അണിഞ്ഞു കൊടുക്കുക.. 😭ഇത് ചീറ്റിങ് ആണ്.. 🤧
അത് പോലെ ഇതിൽ ഏറ്റവും കൂടുതൽ miss ചെയ്യുന്നത് asrnte സ്വിമിങ്പൂൾ ആണ്.. 🤧അവരുടെ sweet romantic moments ഒക്കെ അവിടെ വച്ചായിരുന്നില്ലേ.. 🥰
Uff this bgm കേട്ടിട്ട് സങ്കടം വരുന്നു 😢🥺🥺
Bgm ❤❤❤❤❤❤❤❤
Show ithinuvendi waiting cheyithu nirashaaayipoyi ithinte originalinte athrapora
Malayalam serial l itrayum romantic akkunnundllo ipo...kurch koode kqzhinjal seriyakum....
Ethayalum rasamund...njanum kandatha hindi serial ...
Ethayalum actors ellam kollam
ശ്രുതിടെ ഡ്രസ്സ് super👌🏻👌🏻❤❤
.bgm ❤
Dont change and remove the scenes🙏🏻
❤😊
Rabbbave enna music aanu😂😂😂
Is pyar ko kya naam doon remake ano? ASR - Arnav Singh Raisadha.
Yes...
അതെ ❤️
Mounam sammadham Malayalam 😂😂😂😂
വീണ്ടും പ്രളയം വരുമോന്നാ പേടി... അല്ലാ ഇപ്പൊ ഭയങ്കര മഴ അല്ലേ.. അല്ലാണ്ട് കണ്ണീർ മഴ അല്ലാ 😂😂😂😂
Nadan supper
എനിക്ക് പേർസണലി നായകൻ നായിക ഇഷ്ടമാണ്.. സീരിയൽ തുടങ്ങിയ ടൈം തൊട്ട് ഇവിടെ വരെ look wise ആണെകിലും even ആക്ടിങ് ന്റെ കാര്യത്തിൽ ആണെകിലും.. They hv Improved a lot. എന്നാൽ og സീൻസ് അതുപോലെ തന്നെ ഇവിടെ present ചെയ്താൽ ഇവിടെ എല്ലാർക്കും ഇഷ്ടമാകും. ഈ സീരിയൽ youngsters ആണ് കൂടുതൽ കാണുന്നത്. അവരുടെ അഭിപ്രായം കൂടെ പരിഗണിക്കണം. ഒരു ചെറിയ scn പോലും ipkkndil continuity ഉണ്ട് ഇവിടെ തന്നെ payal മിസ്സ് ചെയ്തു. നിങ്ങൾ അങ്ങനെയാണെകിൽ എല്ലാ നല്ല സീനും cut ചെയ്യുമല്ലോ 🙂🥲 മറ്റുള്ള remake പോലെ scns skip ചെയ്താൽ ഹിന്ദി കണ്ടവർക്ക് accept ചെയ്യാൻ പറ്റില്ല
അതെ..... 💯
A❤❤s
റബ്ബവേ റബ്ബവേ
e serial hindi name parayo plss
ഹിന്ദിയിലെ പോലെ റൊമാന്റിക് ഇല്ല അത്രക്ക് പോരാ ഒന്നുകൂടി ശരിയാവാനുണ്ട്
is pyark ko kya Nam dhoom❤❤
A❤s
Mounam sammadham 1 nte remake aanu ith 😂😂
Aa😊
Surthienthina nookinikkunnaenthina vellamkodukanalleyvannath
Pinnanthina avana vayinookinikkunnath
ഇനിയാണ് സീരിയൽ തുടങ്ങുന്നത് ഇതൊരു സംബിൾ മാത്രം വരും എപ്പിസോഡ് കൾ ക്കായി കാത്തിരിക്കുന്നു കഥ അത്പോലെ കാണിക്കണേ plz
Enthina ingane lag adippikkunne
Pinne Hindi serial remake athu athopole edathu cheyan pattilla for example - Hindi serial oru aadu sequence undi athu orikulum Malayalam kondu patilla no more question found on that side why guys think about Malayalam culture is different Hindi different please support and put suggestion on EJK team don't demotivate others work that is real responsibility of every serial lover ok guys
Ethuva e serial
Hindi serial remake ananu tonunu. Iss pyar ko kya naam doon. Arnav and Kushi
Kollam innan nyn just poi nokiayth episode athil Lavanya de dance illa pine, Dance kalichen alle Nani vazhakk parayune enit athinte deshyathil ann avl champagne kudikune athondalle muthasi Srutyem layem compare cheyune angne ann Anjalide manassil srutyee kondvernene pati alojikune..,Payal ilaki veezhunna scene evde😮..... unbelievable,ningk patillel entina remake cheyan poye🤦
Ivide chelar paranju innathe episode bore ariyunnu improve cheyan manners ayi parayam allathe oru team work bore ariyunnu ennu parayumbol think about their feelings and emotions improve and suggestion we will add on it welcome but we serial lover not haters behave in a good way and please those really love the show please watch on prime telecast please it is a humble request
First
Ith already malayalam iragiyathaan
Ippo episode കുറച്ചു lengthy ആക്കിയിട്ടുണ്ട് അതുമാത്രമല്ല, speed ഉണ്ട്
ഇന്നത്തെ epiyil bgm അടിപൊളിയായിരുന്നു 😍
Episodile scene cut ചെയ്യരുത് please🙏
Aswin❤️ Sruthi
Mounam sammadam old....aanu copy
കൊലുസു ഊരി പോകുന്ന scene എവിടെ?? അപ്പൊ ദീപാവലിയും cut ചെയ്യുമല്ലോ
ദീപാവലി എപ്പിസോഡ് കളർ ആക്കുന്ന ഒരു scene ഉണ്ട് അതിനു നിങ്ങൾ എന്ത് ചെയ്യും
ദീപാവലിയേ ഉണ്ടായിരിക്കാൻ സാധ്യത ഇല്ല കഷ്ട്ടം തന്നെ😏😏
അത്പോലെ അർണവിന്റെ bluetooth earphone evde???
അതിനു വരെ importants ഉണ്ട്.
പിന്നെ അശ്വിൻ തനിയെ ഡ്രൈവ് ചെയ്യണം driver വേണ്ട എന്നാലേ അവർ ഒന്നിച്ചുള്ള കാർ scenes ഒക്കെ കളർ ആകു ലക്ഷ്മിയേ നിങ്ങൾ ഒഴിവാക്കി അത്പോലെ ഇതൊക്ക ഒഴിവാക്കുവോ
Pls എല്ലാം അത് പോലെ തന്നെ കൊണ്ട് വരാൻ ശ്രെമിക്കണം 🙏🏻🙏🏻🙏🏻🙏🏻
സത്യം 💯
ഇല്ലാ scene um ഇത്ര കൃ്യമായി ആണ് ആളുകൾ ഓർത്തിരിക്കുന്നത്.😊😊.എന്നും ടെലിക്കാസ്റ് ചെയ്താൽ ചാനൽ റേറ്റിംഗ് കൂടുന്ന സീരിയൽ.ഞാൻ കണ്ടതിൽ വച്ച് സൂപ്പർ സീരിയൽ.അവര് ജീവിക്കുവരുന്നു❤
മനോരമയുടെ " ഹെൻ്റെ മൈ ഗോഡ് " സഹിക്കാവുന്നതിലും അപ്പുറം ആണ് 🤮 ആ കഥാപാത്രത്തെ ഇത്രയും വെറുപ്പിക്കൽ ആക്കല്ലേ 🙏
Ningal enth thengayan udeshikunnath aa padhaswarathinte scn evde?? Valare kashtam und aa scn undel varunna episodil oru adipwoli romantic scn varu athupole thanne ningalk oru aadine kittanjitt ano enthayalum athrem nalla oru serial remake cheyan irangi thirichille pne ath nallathakkiyal enth pattum?? Valare kastam und directionum writterum onnum theere kollilla😢entha ningal ingane ningalk bodham illey ithrem nalla oru scn shey
സത്യം 💯.... അതുപോലെ ചെയ്താൽ മതിയായിരുന്നു.... ഇവർ മാറ്റങ്ങൾ വരുത്തി വരുത്തി വെറുത നശിപ്പിക്കും
Bore annu enkil personal insta fb poyi message idannam ketto
സത്യം.. നല്ലൊരു സീൻ ഇവർ കുളമാക്കി.. 😬
@@jishavm9108 pinne ivide comment box on aaki vechirikunnath enthinaanu suhruthe abhiprayangal & suggestions parayanaanu ketto...Also manyamayi constructive criticism aarkum parayaam athinu personal insta/fb page il onnum povanda
𝗬𝗲𝘀 𝘆𝗼𝘂'𝗿𝗲 𝗿𝗶𝗴𝗵𝘁💯
Rathi akoo time
Actressinte casting bore aaypoy... Puthumukhathe areyenkilum kond varamayirunnu
❤❤