Etho Janma Kalpanayil Promo || 10-01-2025 || Episode 248 || Asianet
HTML-код
- Опубликовано: 9 янв 2025
- Etho Janma Kalpanayil Promo || 10-01-2025 || Episode 248 || Asianet
Ashwin, an arrogant businessman crosses paths with a happy-go-lucky Sruthi. Will their love-hate relationship blossom into love ?
#EthoJanmaKalpanayil #AfternoonSpecials #AsianetSerials #Asianet
ഇത് പക്കാ LOVE STORY💗ഇനിയും ഒരു പാട് നല്ല നല്ല ഭാഗങ്ങൾ വരാൻ ഇരിക്കുവാ Aswin വെള്ളം കുടിക്കാൻ കിടക്കുന്നെ ഉള്ളു.. കൂടെ makers ഉം
നിങ്ങൾ അങ്ങ് കണ്ണ് പൂട്ടി പ്രേമിക്ക് aswin sir... ഈ charachter കേറി എന്നൊക്ക സിനിമക്കാർ പറയുന്ന പോലെ അത് പോലെ വേണം.. സീരിയൽ ക്കാർക്ക് അത് എളുപ്പം ആണ് 2-3 വർഷം ഉണ്ട്... നിങ്ങളുടെ ഭാവി ഇതിൽ ആണന്നു ഓർത്തു പത്തു ആൾക്കർക്ക് അറിയുന്ന രീതിയിൽ ഈ സീരിയൽ എത്തിക്കുക troll വന്നാലും ഞങ്ങൾ സഹിക്കും.... Support ഉം ചെയ്യും
Epo ethil knniche night scene adipwoli kooduthal scennesm night afuthal adipwoli ayirikm
Aswin & shyam seen എങ്കിലും night കാണിച്ചല്ലോ 🙌🏽🙌🏽🙌🏽
നന്നായി വരും
0:44 ശ്യാം pling ആകുന്ന കാണാൻ നല്ല രസം undu😂...0:46 super അത് കലക്കി 🔥ഇതേ പോലെ ഫയർ ആകണം അശ്വിൻ 🔥ശ്യാമിനെ ഒതുക്കാൻ അശ്വിനെ പറ്റു 🔥🔥അശ്വിൻ set ആകുമ്പോ ശ്രുതി over expression ഇടും 😅0:29 ക്രൂരവിനോദേമോ 🤣ഇത് എന്ത് dialogue ആ നാടക dialogue പോലെ ഇണ്ട്😂.. ഇത്ര പച്ചമലയാളം വേണ്ടട്ടോ😅
@@Arnavkhushi_fanclub ഞാനും അത് കാണാൻ waiting ആണ് 🔥അതെ നാടകം പോലെ ഉണ്ട് 😂😂
@@GayathriRajan-h7jഎന്തിനാണോ പച്ചമലയാളം കൊടുക്കുന്നെ 💔.. 😑.. ഒന്നും ഇല്ലേലും ആ ms1 മലയാളം നോക്കി ഏകദേശം അതുപോലെ വരുന്ന dialoge എങ്കിലും കൊടുകാം...
@@Arnavkhushi_fanclub അതെ എന്തെക്കെയോ കാട്ടി കൂട്ടുന്നു അത് നമ്മൾ കാണുന്നു അത്രേ ഉള്ളു 🥴
Edo... "ക്രൂരവിനോദം" ഒക്കെ പിന്നേം സഹിക്കാം, പക്ഷെ അന്ന് Sruthy Shyam Hug scene ൽ Sruthy ശ്യാമിനോട് പറയുന്ന ഒരു dialogue ഉണ്ട് "നിങ്ങൾ ഒരു അധമനാണ്.., മറ്റുള്ളവരെ മനസിലാകാത്ത നരാധമൻ..." ഇതിന്റെ meaning എനിക്ക് ഇപ്പോഴും മനസിലായിട്ടില്ല.... 😢 Writer ഒരു മലയാള പണ്ഡിതൻ ആണെന്ന് തോന്നുന്നു...🥴അല്ലെകിൽ നാടകക്കാരൻ 😅
@@sowmyasunny55😅🤣🤣അങ്ങനെ ഒക്കെ ഉണ്ടാർന്നോ 🤣🤣.. ഇവർ തനി മലയാള ശൈലി പിടിക്കുന്നത് കൊണ്ട problem.. ഇനി എന്തൊക്കെ വരുവോ എന്തോ...
അശ്വിൻ പൊളിച്ചു
അശ്വിൻ സൂപ്പർ ❤❤❤❤❤🥰🥰
Polichu Ashwin dailogue 🔥
Coat illattha aswinanu super
Oooo super ❤️🔥 shyam vidum piling 🥴😅
സമയം മാറ്റണം ejk രാത്രി ആക്കണം ഞങ്ങൾ പ്രേക്ഷകരുടെ അഭ്യർത്ഥനയാണ്... 😕
Paranjite karyam ela 😢
S സമാധനത്തേടെ കാണാലോ
അശ്വൻ ശ്രുതിസൂപ്പർ♥️♥️♥️
Aswin bro polichu🔥🔥❤
Aswin dialogue Super waiting episodes ഇതിൻ്റെ സമയം ഒന്നു രാത്രിയിൽ ആക്കിയാൽ മതിയായിരുന്നു ഇത് നട്ടുച്ചക്ക് ഇടുമ്പോൾ കാണാൻ കഴിയില്ല ഈ സീരിയിൽ കാണുമ്പോൾ മനസ്സിലെ Tention മറക്കുന്നു
ഏഷ്യാനെറ്റ് Ejk❤️yude rating 4.3 ❤️🎉🎉.നിങ്ങളുടെ prime time സീരിയൽ ഒക്കെ noonslot ഇട്ടിട്ട് പോലും ejk തന്നെ മുന്നേറുന്നു. നിങ്ങൾ ഇതിന് ഒരു പ്രൊമോഷൻ പോലും കൊടുക്കുന്നില്ല. കല്യാണം പൂരം പ്രൊമോയിൽ വരെ ഉൾപെടുത്തിയിട്ടില്ല. നിങ്ങളും makersum ejk എത്ര തയത്തികെട്ടിയിട്ടും കാര്യമില്ല. ഇത് ipkknd ❤❤remake ആണെന്ന് ഓർമിക്കുന്നദ് നല്ലതാ👍.
ഏതെങ്കിലും serial remake ചെയ്ത് noon slot ൽ കൊണ്ടിടാം എന്ന് കരുതിയ channel ന് തെറ്റി... അവർക്കറിഞ്ഞോ EJK കേറി കൊളുത്തും ന്ന് 🔥
making ഉം acting ഉം ഒക്കെ എത്ര flop ആയാലും ഈ story അതുമാത്രം മതി rating കൂടാൻ 🔥
Prime time serials നെ ക്കാളും support ഇവർക്ക് കിട്ടുന്നത് കൊണ്ട് മനഃപൂർവം ejk യെ തഴയുന്നതാ...😤💯
എന്തൊക്കെ കാണിച്ചു കൂട്ടിയാലും ipkknd follow ചെയ്യുന്നവരെ EJK യെ support ചെയ്യും ❤️
Asianet kashttapettu Cinema style il make cheyytha promo aayirunu "കല്യാണപൂരം" EJK il marriage track aayittu polum Avare manapurvam ozhivakki. Pakshe ethu kaaryam pavangalku vicharichapole views un like um onnum kittila trending lum kerilla... 😂 Next day EJK te normal morning promo ku athinekal views um like um undayi. Pinne trending #15 um kitty...🎉😍💃🏼
Athe. Ipkknd remake ആയത് കൊണ്ട് മാത്രമാണ് ejk യെ സപ്പോർട്ട് ചെയ്യുന്നദ്. @@nivisruthi8957
@@nivisruthi8957ഇന്ന് കൊള്ളാം അശ്വിൻ. But അപ്പൊ ശ്രുതി over expression ആണ്. പിന്നെ ശ്രുതിയുടെ Dialogue0:31🤣ക്രൂരവിനോദം ചിരി vannu
എന്തോ നാടക dialogue പോലെ തോന്നാണ്🤣🤣
@@Arnavkhushi_fanclub dailogue ഒഴിച്ചാൽ ശ്രുതി ഇന്നും emotional scn നന്നായി ചെയ്തിട്ടുണ്ട് 💯
ആ dubbing പക്ഷെ flop ആണ്... ശ്രുതി കരയുന്ന രീതിയും ആ dubbing sound ഉം രണ്ടും രണ്ടാണ്... 😂ശ്രെദ്ധിച്ചു നോക്കിയാൽ മനസ്സിലാവും 😹Og voice ആയിരുന്നേൽ ഇത്ര artificiality തോന്നത്തില്ല....എനിക്ക് personally ഇന്ന് അശ്വിനെയും ശ്രുതിയെയും ഇഷ്ടപ്പെട്ടു ❤️❤️
പക്ഷെ ശ്യാമിന് അധികം സങ്കടം ഒന്നും ഇല്ലാത്ത പോലെ തോന്നി 😂😂
പാവം ശ്രുതി 😢😢😢
Aswin ❤
Super promo
Prime time slot kodukku pls
0:50 uff ASR 🔥🔥🔥🔥🔥❤❤❤❤❤
Ejk Rating 4.3 🎉😼 Asianet inte prime സീരിയൽസ്നെകാളും റേറ്റിങ് ഉണ്ട് ejk ku.. ഇപ്പൊ എങ്ങനെ ഇരിക്കണ് 😂.. Asianet channel മൊത്തം അവഗണിക്കുക അല്ലെ EJK യെ..ഇനിയും അങ്ങനെ ചെയ്തോ റേറ്റിങ് ഒക്കെ കൂടും Asianet നോക്കി ഇരിക്കും 🎉 അതാണ് ippknd de പവർ
#ejk🎉
പ്രൈം ടൈമിനെ മറികടന്നില്ലല്ലോ.. ടോപ് 8ഗീതാഗോവിന്ദവും 9ജാനകിടെ വീടും ഉണ്ട്..10 ആണ് ejk..sw,sk ഒഴിച്ചുള്ള പ്രൈം ടൈമിലുള്ളതിന് മികച്ച റേറ്റിംഗ് ആണ് (cp, പവിത്രം)
@@saayanthana3910 prime time ejk koduthal not problem ath koduthal ejk angu thookum 🔥💯
@@saayanthana3910 janaki abhiye kalum rating und... Entayalum uchak akiyitum etrem.undalo
Aswin💥❤️
ഇന്ന് സൂപ്പർ
അശ്വിൻ ചേച്ചിയുടെ ഭാവി സുരക്ഷിതമാക്കി
ചേച്ചിയുടെ മാത്രമല്ല ശ്രുതിയുടെയും
@@arifaappy-j7wശ്രുതി ആണ് ശെരിക്കും സേവ് ആയത് 🤣🤣
ചേച്ചി save ആയിട്ടില്ല 😅അതിനു കൊറേ നാൾ എടുക്കും 😅ആ ശ്യാമിനെ അടിച്ച് ഓടിക്കുമ്പോഴേ ചേച്ചി സേവ് ആകു 😅
@@ArnavkhushiLover2 athe ശ്രുതിയാണ് ശരിക്കും save aayath
Ashwin❤sruthi
Ejk 4.3🔥🔥.
Ashwin super❤️Sruthi❤️😘
ആ ഡയലോഗ് കളി 🥰
ആ പത്തരമാറ്റും മൗനരാഗവും എടുത്ത് ഉച്ചക്ക് ആക്കിയിട്ട് ഈ സീരിയലിന് നല്ലൊരു time കൊടുക്കണം ഈ സീരിയൽ ഉച്ചക്ക് ആയിട്ടുപോലും നല്ല റേറ്റിംഗ് ഈ സീരിയൽ നേടുന്നുണ്ട് അപ്പോൾ നല്ലൊരു time കൊടുത്താൽ നല്ല റേറ്റിംഗ് ഈ സീരിയൽ നേടും
@@Titanc6666അതുകൊണ്ടാണ് ഇങ്ങനെ പറയുന്നത്
@@KichuKumar.78. ഡെയിലി എന്തിനാ
കൊറേ ഉക്ക് വാഗിക്കുന്നെ. മിണ്ടാതെ ഇരുന്നപ്പോരേ.
ഇത്രേ നാൾ കരഞ്ഞിട്ട് വല്ല പ്രേയോജനം ഉടയോ.
God of Me*tal time traveller
@@Titanc6666😂😂😂😂 lmao
A❤️❤️❤️s❤️❤️❤️❤️❤️
Hlo holi episode und tta color aanu 🎉🎉🎉🎉🎉🎉🎉🎉🎉
Aano😅🔥ആഹ്ലാദിപ്പിൻ 🔥🔥അർമാദിപ്പിൻ 🔥❤️
Yz.. 😂
അതിന്റെ shooting കഴിഞ്ഞിട്ട് 1 week ആയി... Pic എവിടാ കണ്ടത്..?
ചേച്ചിക്ക് നന്ദന കൃഷ്ണനെ അറിയോ..?
മൗനം സമ്മതം 2 telegram groupil ഉള്ള... 😂?? അത് പോലെ ചേച്ചി തൃശൂർക്കാരി ആണല്ലേ.. 😁 തൃപ്രയാർ പഴുവിൽ അല്ലെ സ്ഥലം.... 😌 ഞാനും തൃശൂർ ആണ്... ❤️ ചേർപ്പ്... 😂 നമ്മടെ വീട് അപ്പോ ഏകദേശം അടുത്താണ്.. 🤣❤️❤️
@@nandanashajan2215insta il kandu da😊
@@Sbi-f9s ആരാ ഇട്ടേക്കുന്നത്..?
ചേച്ചിടെ insta id എന്താ..?
താലികെട്ടുന്നത് നേരാവണ്ണം കാണിക്കാതെ വിളക്ക് തിരിക്ക് പ്രാധാന്യം കൊടുത്ത മേക്കഴ്സ് ഇനി വരാൻ പോകുന്ന ഇന്റിമേറ്റ് സീനിന് സിംമ്പോളിക്കായി രണ്ടു പൂവ് ഒരുമിക്കുന്നതോ,രണ്ട് മീനുകൾ ഒന്നിക്കുന്നതോ, വെള്ളത്തിൽ നിറങ്ങൾ കലരുന്നതൊക്കെ കാണിക്കാനേ ചാൻസുള്ളൂ
😢😢
🤣🤣🤣
😂😂😂
Aadhyam editor ineyaanu eduthu thottil kalayendath ..ethra nalla scenes okkeya aayaalu kalanjath..Athinte koode writer ayaalum Ashthy scenes mathrem cut aakkunnu...inshot ill editing padikkunna editor ine eduthu kalanjal thanne aa serial nannakum... 💯 Aarodu parayaan..aaru kelkkan
Romance edukkan pattillenkil pine enthina e serial remake cheyan theerumanichath...? E serial total romance aanu. Allathe family drama alla.
ഇതു ഹിന്ദി സീരിയൽ nte കഥ ആണല്ലോ 😂
hindi serial inte remake aan😂
Aswini mass
Sruthi de voice mattanam bhayankara boar ah,ah voice mattitt cute voice vellom kodukk
അശ്വിൻ ശ്രുതിയെ രക്ഷിക്കാൻ വേണ്ടി കളിച്ചതാണോ 🤔
Chechy..ye rakshikkan..😅😅
Alla Ashwin anjaliye rekshikan vendi cheythatha..avanu Sruthiyodum estam und but aa misunderstanding varum ..pine 2 3 weeks kayije ashwin te deshyam oke korayum pine full resa Kanan 😂
@@jyothikav3927 ok 😂
ചേച്ചിയെ safe ആക്കാനും at the same time ശ്രുതിയെ വിട്ടുകളയാതിരിക്കാനും വേണ്ടി 😂❤️
പക്ഷെ ചേച്ചിടെ life save ആക്കാൻ ആണെന്ന് മാത്രമേ പറഞ്ഞു നടക്കു 😂🤣
ചേച്ചിയെ rakshikkanum ശ്രുതിയെ നഷ്ടപ്പെടാതിരിക്കാനും വേണ്ടിയാണു ചെയ്യുന്നത്. ശ്രുതിയെ ഇഷ്ടത്തോടെ തന്നെയാണ് മാര്യേജ് ചെയ്യുന്നദ്.ഒരു തെറ്റിദ്ധാരണ ഉണ്ടെങ്കിൽ പോലും അവളെ ഇഷ്ടമാണ്.
Ashwin ipozhe bright colour shirts ittal enganeya.. ? appo swami episode oke engane cheyum 😂😂😂😂
Ath pole haldi day il kurta ittu.. appo last ile krishna jayanthi k anjali k surprise um indavilla 😢
അതന്നെ arnav അദ്ദ്യമായിട്ട് ആ red color shirt ittappo ഒരു മരുഭൂമിയിൽ മഴ പെയ്ത feel ആയിരുന്നു ❤️❤️😍ഇവടെ ഇപ്പൊ ആദ്യം തന്നെ ഇതൊക്ക ഇട്ടാൽ എങ്ങനെ ശെരിയാകും 🤷♀️എനിക്കറിയില്ല
ശ്രുതി പെട്ടു
Shruthy 😢
Ethu mounam sammatham( is pyar ko kya nam dhum) enna hindi serial analloo🤔
Athe 😅
സ്വിമ്മിംഗ് പൂൾ ഇല്ലാത്തതു കൊണ്ട് ശ്രുതിയെ അശ്വിൻ എവിടെ കിടത്തുവോ 😀😀😀😀ഇനി ആ സ്വിമ്മിംഗ് പൂൾ ശ്രുതിയുടെ കിടപ്പാടവും, ഡ്രസ്സ് വാഷ് ചെയ്യാനുള്ള സ്ഥലവും തുണി വിരിച്ചിടാനുള്ള സ്ഥലവും ഒക്കെ ആയിരുന്നു ❤️ഇനി എന്താ കാണിക്കുന്നത് എന്ന് ആർക്കറിയാം 😀
Ee serial inte first swimming pool kanik undallo. Aswin veezhumbol sruthi pidikunath
@mariapaul7082 ഫസ്റ്റ് രണ്ടു തവണ എങ്ങാണ്ട് കാണിച്ചു, പിന്നെ പൂൾ സൈഡ് എന്ന് പറയുന്നുണ്ട്, കാണിക്കുന്നില്ല, ഹിന്ദിയിൽ അർണവിന്റെ റൂമിന്റെ തൊട്ട് അടുത്ത് ആണ് സ്വിമ്മിംഗ് പൂൾ, ഇവിടെ അങ്ങനെ അല്ല, അതുകൊണ്ട് ആയിരിക്കും കാണിക്കാത്തത്, അല്ലേലും എന്ത് നല്ലതുണ്ടേലും കട്ട് ചെയ്‌യുന്നതാണല്ലോ ഇവിടുത്തെ രീതി😀
@@shijinvarghese8821 ഇവിടെ മിക്കവാറും ശ്രുതിയെ Balcony ൽ കിടത്തൊള്ളൂ... പിന്നെ ഇവിടെ അശ്വിന്റെ Room നല്ല ചെറുതാണ്...So റൂമിലുള്ള funny scenes ഓക്കേ ഇവിടെ അത്ര രസമുണ്ടാവില്ല... ഈ വീട്ടിൽ മറ്റു Rooms വെച്ചു നോക്കുമ്പോൾ Aswin ന്റെ Room ആണ് ഏറ്റവും ചെറുത്...Ipkknd ൽ Arnav ന്റെ Room ആയിരുന്നു ഏറ്റവും വലുത്... But ഇനിയങ്ങോട്ട് Room ന് നല്ല importance ഉള്ള episodes ആണ് main Scenes ഓക്കെ Room ൽ ആണ് Shoot ചെയ്യുന്നത്...ഇവിടെ അതൊക്കെ എന്താവോയെന്തോ...😢
@@mariapaul7082yes cheriyioru pool adhyam kanichirirunu
ഇനിയെങ്ങനാ ashwin സത്യം അറിയുന്നേ, sruthi പറയോ
കൊറേ കഴിയും.. But കൊറച്ച് episode കഴിഞ്ഞാൽ super comedy romance ആണ് ❤️😍
അശ്വൻ ഉടനെ എങ്ങാനും സത്യം അറിയുമോ
3 months എടുക്കും.... പക്ഷെ ഈ 3 months ഉം നല്ല comedy യും romance ഉം ഒക്കെയാണ്....😹🔥 മറ്റുള്ള സീരിയൽ പോലെ അല്ല 😂💯
ഈ 3 months ൽ അശ്വിൻ ശ്രുതിയുമായി കൂടുതൽ അടുക്കും ❣️
Sathyam ariyunna okka pinne alle full on masthi alle varan irikkunne.
@@nivisruthi8957arnav kushiyod parayunadhano kanda kazcha..eghaneya ariyunedh..chila scenes ann kandillayrunu
@@Malayali-q8p kidnap cheyyapedunna timill.. Khushi സ്വന്തം ജീവൻ പോലും നോക്കാതെ അർണവിനെ രക്ഷിക്കാൻ പോകും.. ഒരു കണക്കിന് പറഞ്ഞാൽ ഖുഷി മരിക്കുന്ന അവസ്ഥ വരെ വരും 😭പിന്നെ അർണവ് അവളുടെ കൈ heartill വച്ച് കെട്ടിപിടിച്ചു ഇരിക്കും 😭the best moment😭😭their heartbeat become one in that moment😭അപ്പൊ ഖുഷിക്കു ബോധം വരും...ശെരിക്കും ആ timeill ആണ് ഖുഷിയേ നഷ്ടപ്പെട്ടലുള്ള വേദന അർണവ് മനസിലാകുന്നെ..അത് കഴിഞ്ഞു ഖുഷി പറയുന്നുണ്ട് ശ്യാം അർണവിന് kidnap ചെയ്ത കാര്യം..അതിലൂടെ അർണവിന് മനസിലാകും ശ്യാം ആണ് തെറ്റുകാരൻ എന്ന്.. പിന്നെ ഖുഷി പറയുന്നത് മാത്രമേ അർണവ് വിശ്വസിക്കുള്ളു 🥹❤️.. എന്നിട്ട് വീട്ടിൽ ചെന്ന് ശ്യാമിനെ അടിച്ചു porathakumm🔥the best moment😊😄
Aswin🔥🔥🔥
Aswin❤