#EthoJanmaKalpanayil

Поделиться
HTML-код
  • Опубликовано: 23 янв 2025
  • #EthoJanmaKalpanayil ചേച്ചിയുടെ പ്രണയത്തിന് വേണ്ടി എന്തൊക്കെ റിസ്ക് എടുക്കണം??
    Etho Janma Kalpanayil || Episode 209 || 15-11-24 (Watch Full Episode on Disney+ Hotstar)
    Mon to Fri at 2:30 PM on Asianet
    Ashwin, an arrogant businessman crosses paths with a happy-go-lucky Sruthi. Will their love-hate relationship blossom into love?
    #EthoJanmaKalpanayil #Asianet #AfternoonSpecials #AsianetSerials
    Watch All Shows: www.hotstar.com...
    Follow Us On Facebook - / asianet
    Instagram - / asianet
    Twitter - / asianet

Комментарии • 143

  • @nivisruthi8957
    @nivisruthi8957 2 месяца назад +95

    0.37- 0.52
    അശ്വിൻ full out of mind ആയിപ്പോയ moments 😂🤣❤️
    അശ്വിന്റെ romantic mode on ✔️😂🤣

  • @sreelekshmi1941
    @sreelekshmi1941 2 месяца назад +35

    ആരും sanaya യുമായി ശ്രുതിയെ compare ചെയ്യാൻ നിക്കണ്ടാ.. Sanayakku ചില own manarism ഉണ്ട്... അതുപോലെ ആക്ട് ചെയ്യാൻ വേറെ ആർക്കും പറ്റില്ല...

  • @Adhiopiamstudent
    @Adhiopiamstudent 2 месяца назад +55

    Ashwinte nottam supwr aayirunnu korechu neram koodi angane aavmaayirunnu ennu thonny poyi😊

  • @fameenack6207
    @fameenack6207 2 месяца назад +5

    ആകെ ടെൻഷനിൽ ഇരിക്കുന്ന സമയത്ത് ഉറങ്ങിപ്പോയ ശ്രുതി ക് ഒരു big salute 🫡

  • @Arnavkhushi_fanclub
    @Arnavkhushi_fanclub 2 месяца назад +43

    Khushi ഉറങ്ങി പോകില്ല പേടിച്ചു കിടക്കും.. But ഇവടെ ഉറങ്ങി poyi😅😅.. ❤️0:38 ആ നോട്ടം polichu😍💙

    • @zainudeenrawther3607
      @zainudeenrawther3607 2 месяца назад +1

      😂Yes pedich kidanullu ❤ pine
      Arnav inte killer look plus rabba ve😮 mudi othukal 😢most fvrt❤

  • @Fathima.kFathi
    @Fathima.kFathi 2 месяца назад +61

    Powli episode❤️🔥shruthiyudeyu Ashwinteyy acting❤️‍🔥0:43 Haaa chiri kollam randu ippoo Tom jerry ayyi❤️😂

  • @rajithagopi4289
    @rajithagopi4289 2 месяца назад +17

    A❤S polikkunund👌🔥mothathil chirikkan vakayund ennathe epi😂🥰👍

  • @ragikrishna5022
    @ragikrishna5022 2 месяца назад +17

    Aswin adipoli avunund acting ..nallonam improvement vanitund....like Arnav ❤️...but sruthy ...evdokeyoo enthokeyooo presnm ind...😢

  • @ameenaamee2757
    @ameenaamee2757 2 месяца назад +56

    ഈ പിള്ളേർ ചിരിപ്പിച് കൊല്ലും...🤣🤣🤣
    Aswin ❤️Sruthi... 😂
    0:38 എന്റെ Aswin എന്നാ ഒരു നോട്ടമാടോ... Uff... 🙈😻

  • @sandrarajesh7822
    @sandrarajesh7822 2 месяца назад +40

    Ashwin full romantic mood ൽ ആണ്.... ആ നോട്ടം uff.... 😌😌
    എന്തായാലും ശ്രുതി ഉറക്കത്തിൽ നിന്നും ഉണർന്നത് നന്നായി..... അല്ലെങ്കിൽ ashwin sai ram rocked ...🔥🔥 ശ്രുതി കുമാരി ലക്ഷ്മി shocked എന്ന രീതിയിൽ ആയേനെ 😂😂😂😂
    Ashwin നല്ല ചുന്ദരൻ ആയിട്ടുണ്ട്...അല്ലെങ്കിലും casual dress style ആൾക്ക് super ആണ്..... 😌
    Shirt കൊള്ളാട്ടോ അടിപൊളി...... 🤪🤪

    • @nandanashajan2215
      @nandanashajan2215 2 месяца назад

      Alooii...😻
      ഇത് എവിടായിരുന്നു... കാണാറില്ലല്ലോ ഇപ്പോ...☹️

    • @sandrarajesh7822
      @sandrarajesh7822 2 месяца назад +2

      ​​​​@@nandanashajan2215ഇടയ്ക്കു ഞാൻ ഇങ്ങനെ വരും മാവേലി വരുന്ന പോലെ 🤣🤣🤣
      കുറച്ച് busy ആരുന്നെടാ.... Clip ഉച്ചക്ക് തന്നെ കാണും... Cmnt ഒന്നും ഇടാൻ time കിട്ടാറില്ല.... പിന്നെ രാത്രി cmnts ഒക്കെ നോക്കാറുണ്ട്..... 🥰
      Maximum ഇനി എന്നും ഞാൻ ഇവിടെ present ആകുന്നതായിരിക്കും.... 😌😌
      കാരണം ഇനിയല്ലേ നമ്മുടെ കഥ ആരംഭിക്കാൻ പോകുന്നത്..... 😍

    • @akhilapa851
      @akhilapa851 2 месяца назад +2

      Aswin oru kissenkilum kodukkumayirunnu. Aval ezhunnelkathirunnenkil.

    • @nandanashajan2215
      @nandanashajan2215 2 месяца назад +1

      ​@@sandrarajesh7822 ആണോ.. 😂
      ഇനി ഇങ്ങ് daily പോരെ... Romance start ചെയ്യാൻ പോവല്ലേ... 😻😻
      ഇവരിനി എങ്ങനെ എടുക്കുമെന്ന് അറിഞ്ഞാൽ മതി... 🥹

    • @nandanashajan2215
      @nandanashajan2215 2 месяца назад

      ​@@akhilapa851 ഒരു അടാർ kiss വരുന്നുണ്ടല്ലോ.... 😻 ഇവിടെ cut ചെയാവോ... 😫

  • @muhseenamuhsi8905
    @muhseenamuhsi8905 2 месяца назад +21

    Ashwin more better aayi verunnundu. But shruti nammude kushinte 7 ayalathu ethitittilla. Asheinte munnil ethumbo kushiku verennoru stylundi adhonnum ottum verunnilla. Samaarem thanne fast aayaaanu vendadhu edu oru maadhiri 😢

  • @Arnavkhushi_fanclub
    @Arnavkhushi_fanclub 2 месяца назад +34

    0:38😍❤️ഓഹ്... നമ്മടെ അശ്വിൻ romance വരുന്നെടാ 😅😘

  • @Vishnupriya__90
    @Vishnupriya__90 2 месяца назад +23

    " shentte my gawrd " 😂😂 ❤️

  • @BinishaA-lk5lv
    @BinishaA-lk5lv 2 месяца назад +24

    Ayyohh chirich oru vazhiyayi ❤️🤣 Romance varunnedaa😂❤️❤️❤️🥰

  • @akshaykumar2914
    @akshaykumar2914 2 месяца назад +213

    Saniya irani kannicha mass onnum ivide arkkum kanikan pattilla😌😂❤️arnavinte munil kushi kalikunna kurach kalikal undu😳😎

    • @nandanashajan2215
      @nandanashajan2215 2 месяца назад +52

      ഖുഷി അത്‌ sanaya irani ക്ക് മാത്രം ആവാൻ പറ്റുള്ളൂ... ❤️🔥🔥
      ഇത് ശ്രുതി... 😂
      അത്‌ way ഇത് ray എന്ന് പറയുന്ന പോലെയാ... അറിയാതെ പോലും ഈ ശ്രുതിയെ ഖുഷി ആയിട്ട് compare ചെയ്യാൻ പാടില്ല.... 🥴💯

    • @ANSR26
      @ANSR26 2 месяца назад +34

      എനിക്ക് തോന്നുന്നത് ഒരുപക്ഷെ ഇത് sanayakk മാത്രം പറ്റുന്ന role ആണെന്നാണ്. പുള്ളിക്കാരി ആറാടുവായിരുന്നു. വേറൊരു actress ഇനെ ശ്രുതിയായി കൊണ്ടുവന്നാലും ഈ role സനയയുടെ അത്ര perfection ഓടെ ചെയ്യാൻ കഴിയുമെന്ന് തോന്നുന്നില്ല. 😊

    • @by.miniscreenfilms
      @by.miniscreenfilms 2 месяца назад +1

      Sruthi ennalla , ithinte remakes enthaayalum aarkkum khushide range ill ethaan pattilla..athupinne parayano..😶​@@nandanashajan2215

    • @subhadrar4238
      @subhadrar4238 2 месяца назад +3

      Sheriya👌

    • @nandanashajan2215
      @nandanashajan2215 2 месяца назад +13

      @@ANSR26 അതെ... 💯
      മനോരമ buaji ഒക്കെ ആയിട്ട് act ചെയുന്ന episode എന്തായിരുന്നു.. 🔥
      അതുപോലെയൊന്നും ആർക്കും ചെയ്യാൻ പറ്റില്ല... 😻

  • @revs___world
    @revs___world 2 месяца назад +5

    Ithile entha Sruthi kidann urangunne😢? Pinne nk varumbo sruthi de kurech dialogues oke inde😂 nalla comedy scene aa athoke. Ath pole "hey thithaliya"nn buaji vilikumbo , "hai re nandakishore" ennu paranju oru nadatham inde.. pinne etham idunnu arnav nte munnil etc etc.. oke missing aanu 😢.. Sanaya azhinjadiya episode aayrunnu ith.. ivide eallam shokam aay😢

  • @Anfi_3064
    @Anfi_3064 2 месяца назад +10

    2:21 Mm mm😂😂😂😌😌😌

  • @ShahmaSherin-u6b
    @ShahmaSherin-u6b 2 месяца назад +13

    Preethi akash pathiyee venna mathi ketto 😂❤

  • @ragikrishna5022
    @ragikrishna5022 2 месяца назад +8

    Ivark e cheriya romantic scnes loke rabbave .music itude...pine lengthum kootiyal adipoli ayirikum..🥰❤️...alla arod parayan...😤

    • @shinybinu6154
      @shinybinu6154 2 месяца назад

      Aarod..ithethra..vattam..no😊😊😊

  • @Vishnupriya__90
    @Vishnupriya__90 2 месяца назад +16

    2:11😂😂❤

  • @NoushadramsiRami
    @NoushadramsiRami 2 месяца назад +8

    Super episod

  • @SheenaJose-w9f
    @SheenaJose-w9f 2 месяца назад +3

    Ee episod super

  • @Anfi_3064
    @Anfi_3064 2 месяца назад +9

    0:42 eda mwone aswine ingane nokalle ingane chirikkathe 😂😢❤

  • @ShraddaNayak
    @ShraddaNayak 2 месяца назад +3

    Ashwin character n romantic looks kodukaan ariyam pakshe ath director use cheyunilla 😢😢 Korach neram kudi nottam and rabbave bgm Ittal Nannavum pakshe ivar nashipichu 😔😔😓😓

  • @aiswaryacjcj8929
    @aiswaryacjcj8929 2 месяца назад +9

    ശ്രുതിയുടെ റൂമിൽ entha stars ഇല്ലാതെ

  • @gouryam3557
    @gouryam3557 2 месяца назад +2

    സൂപ്പർ

  • @shinyvikas8468
    @shinyvikas8468 2 месяца назад +2

    Ayyo😂😂It's like two puppy dogs in a basket together lol

  • @adoottanvlogs8957
    @adoottanvlogs8957 2 месяца назад +4

    Caliber ulla actors aaanu but makers use cheyunnilla nalla scenes okke entha ivar cut cheyyunnath?
    Hero heroine importance kurachitanu mikka scenes m

  • @JayasreeSivan-qr2if
    @JayasreeSivan-qr2if 2 месяца назад +1

    Super episode

  • @ANSR26
    @ANSR26 2 месяца назад +34

    ഈ സീൻ ഒട്ടും ലോജിക് ഇല്ലാതായിപ്പോയി. ശ്രുതി കൂടെ കിടന്നുറങ്ങിയത് മനസിലായില്ല. എന്നിട്ട് എഴുന്നേറ്റ് ചോദിക്കുന്നു നിങ്ങൾ പോയില്ലെന്ന്. 🙄🙄🙄🙄ഹിന്ദിയിൽ arnav വഴക്കുപറയുമൊന്ന് പേടിച് ശ്രുതി മാറി കിടക്കുന്നത. അല്ലാതെ അവിടെ കിടന്ന് ഉറങ്ങുവല്ല. ഇവിടെ കൂൾ ആയി കിടന്ന് ഉറങ്ങുന്നു.എന്തൊക്കെയാ കാട്ടി കൂട്ടുന്നെ.🙄🙄

    • @ardrasunil3729
      @ardrasunil3729 2 месяца назад

      Sruthy cheruthayi mayangumallo ennitt arnav sruthy de mudi othukki vekkunud appolanu sruthy ennikkunne aah scn ivide cut akki

    • @by.miniscreenfilms
      @by.miniscreenfilms 2 месяца назад +6

      Edo athu vittu kala..chumma...Sruthi ksheenam kaaranam urangi poyathaavum 😂...ithu Hindi alla remake aanu athu aadhyam orkk daa..logic nokkaan irunnal baakki ulla oolaachi serial ellam okkathu vachond nadakkunnavare enthuparayanam ...ithokke thanne kittiyathu bhaagyam..Athinte idel koodi 😒

    • @ardrasunil3729
      @ardrasunil3729 2 месяца назад

      ​@@by.miniscreenfilmssatyam

    • @ANSR26
      @ANSR26 2 месяца назад +12

      മയങ്ങുന്നൊന്നുമില്ല. അർണവിനെ പേടിച്ചു കണ്ണുമുറുക്കി അടച്ചു കിടക്കുന്നതാ. അപ്പോഴാ arnav പുറകെന്ന് എന്നീറ്റു വരുന്നത്. ശരിക്കും ദേഷ്യപ്പെടാൻ തുടങ്ങുന്നത. പക്ഷെ ശ്രുതിടെ കിടപ്പ് കാണുമ്പോ പുള്ളിടെ ​ദേഷ്യമൊക്കെ പോകും. ഇത് എന്തുവാ. അങ്ങനെ ഏതെങ്കിലും ഒരാളുടെ കൂടെ ഒരു പെൺകുട്ടി ഇതുപോലെ കിടന്ന് ഉറങ്ങുമോ??? @@ardrasunil3729

    • @ANSR26
      @ANSR26 2 месяца назад +7

      ​@@by.miniscreenfilmsറീമേക്ക് ആണ്. എന്നുകരുതി മിനിമം ലോജിക് വേണ്ടെടാ 😔😔

  • @Nadeerapa-s5x
    @Nadeerapa-s5x Месяц назад +1

    Aniku malayalam annu ishtam sruthi and ashwin😊

  • @nandanashajan2215
    @nandanashajan2215 2 месяца назад +21

    0:42 അയ്യോ എന്റെ അശ്വിൻ baby... 💖😻🔥
    എന്തുവാ നോക്കുന്ന നോട്ടം... 😻🔥
    എടി ശ്രുതി തള്ളേ കണ്ട് പഠിക്ക് നീ ഞങ്ങടെ ചെക്കൻ എങ്ങനാ നോക്കാണെന്ന്... 😏😏

    • @mayflower560
      @mayflower560 2 месяца назад +2

      ശ്രുതി തള്ളയോ😮

    • @nandanashajan2215
      @nandanashajan2215 2 месяца назад +5

      @@mayflower560 ചുമ്മാ... 🤣
      ശെരിക്കും തള്ളാരുടെ സ്വഭാവമാണ് ശ്രുതിക്ക്... 😂

    • @mayflower560
      @mayflower560 2 месяца назад +4

      @@nandanashajan2215 ശ്രുതി ആൾ Cute ആണ് . Romance ട്രാക്കിൽ ഖുഷിയുടെ അടുത്ത് പോലും എത്തുന്നില്ല.

    • @Artcreation-7
      @Artcreation-7 2 месяца назад +1

      ഞാൻ ചിരിച്ചു മരിക്കും തള്ളേ 😂😂😅😅🤣🤣😁😁😂😂

    • @Artcreation-7
      @Artcreation-7 2 месяца назад +1

      ​@@nandanashajan2215അതെന്ന് 😂😂

  • @avaniremesan9647
    @avaniremesan9647 2 месяца назад +4

    1:35 0:38 ❤❤

  • @SarojaniSarojani-pv3oh
    @SarojaniSarojani-pv3oh 2 месяца назад +1

    Ee episod suer

  • @shinishini7932
    @shinishini7932 2 месяца назад +3

    ❤❤❤

  • @Swathysumesh-v5d
    @Swathysumesh-v5d 2 месяца назад +2

    👌👌

  • @Enna-x1q
    @Enna-x1q 2 месяца назад +3

    ❤❤😊👍👍

  • @Nadeerapa-s5x
    @Nadeerapa-s5x Месяц назад

    Arnavinayum kushina pola onnu indavilla antha sruthiku koyapam 😊

  • @ft.Athiii
    @ft.Athiii 2 месяца назад +5

    1st😁

  • @AliyasalmaTP-qv9fr
    @AliyasalmaTP-qv9fr 2 месяца назад +3

    😂😂😂

  • @Nadeerapa-s5x
    @Nadeerapa-s5x Месяц назад

    Annal pinna anthina ethu kanuna annal hindi kanduda ethu allavarukum kanan ulla serial annu allandu nighada hindi yila polla alla ethu malayalam anik sruthi a thanaya ishtam nalla romantic vanakil koriean drama kannu athu romantic alla athina katiyum annu

  • @SoniNair-w5b
    @SoniNair-w5b 2 месяца назад +4

    Nc😂

  • @neethuap43
    @neethuap43 2 месяца назад +3

    Iss pyar ko kya naam doom 😢😢😢😢😢athinolam varilla

  • @Anvika23447
    @Anvika23447 2 месяца назад +2

    Inn kollam🥹❤

  • @SoniNair-w5b
    @SoniNair-w5b 2 месяца назад +3

    😅😅😅😅

  • @jeslinmanoj7402
    @jeslinmanoj7402 2 месяца назад +4

    2nd😂

  • @amalaambika3775
    @amalaambika3775 2 месяца назад +2

    ഹിന്ദി സീരിയലി എന്താ റൊമാൻസ് മലയാളം ഒട്ടു ശരിയായില്ല

  • @cckkcckk2540
    @cckkcckk2540 2 месяца назад +3

    ❤❤

  • @MuhammedkoyaVk
    @MuhammedkoyaVk Месяц назад

    😂😂😂😂😂

  • @ancykochuz
    @ancykochuz 2 месяца назад +2

    ❤❤❤❤❤

  • @SaravananG-b6h
    @SaravananG-b6h 2 месяца назад +1