#EthoJanmaKalpanayil

Поделиться
HTML-код
  • Опубликовано: 31 дек 2024

Комментарии • 207

  • @sreedevikm5541
    @sreedevikm5541 5 месяцев назад +228

    ഇന്ന് അശ്വിൻ sai റാമിനെ കാണാൻ എന്തു ഭംഗിയായിരുന്നു,,, ചിരി super,,, ഇത്രയും നല്ല ചിരിയായിട്ടു mazil പിടിച്ചു നടക്കുന്നു ശ്രുതി പുറകിൽ നിന്നും കെട്ടിപിടിച്ചപ്പോൾ ആ നോട്ടവും ചിരിയും 👌🏼👌🏼ഇതു പോലെ ഇനി എന്നും ചിരിച്ച മുഖം കാണണം 👌🏼👌🏼👌🏼❤️❤️❤️

    • @zainudeenrawther3607
      @zainudeenrawther3607 5 месяцев назад +12

      Eprm chirichal character il ninn tane purath pokum😂 ipo tane orupad tavana vendathedethoke chirich, Arnav Enna character eprm chirikilla,he smiles very rarely ❤Khushi life il vanen shesham ann pulli happy😢akune

    • @Spiritual_daffodil
      @Spiritual_daffodil 5 месяцев назад

      Yes​@@zainudeenrawther3607

    • @fathimaky4469
      @fathimaky4469 5 месяцев назад +1

      Kindi

    • @thankammageorge5353
      @thankammageorge5353 5 месяцев назад +1

      ❤❤❤❤❤

  • @sharmilasherin1758
    @sharmilasherin1758 5 месяцев назад +158

    ചിരിക്കുമ്പോ നിങ്ങളെ കാണാൻ എന്ത് ഭംഗിയാ അശ്വിൻ സായ് റാം...🤩♥️
    പിന്നെ എന്നാത്തിനാ നിങ്ങളിങ്ങനെ എപ്പോഴും മസിലും പിടിച്ചോണ്ട് മുഖം കനപ്പിച്ചു നില്ക്കുന്നേ... 🫢😏
    ഇടയ്ക്കിടയ്ക്ക് ഇങ്ങനെ ഒന്ന് ചിരിച്ചൂടെ മാഷേ...🙃🤩♥️

  • @sreejeshlohidakshan7620
    @sreejeshlohidakshan7620 5 месяцев назад +46

    സൂപ്പർ ജോഡി 💖💖.Superb Song ഇവരുടെ പ്രണയത്തിനു പറ്റിയ song.....
    രണ്ടു പേരുടെയും മുഖം പോലും സാമ്യം തോന്നുന്നു......
    ഇനി ഇവർ പ്രണയം തുറന്നു പറയുന്ന എപ്പിസോഡ് കിടു ആയിരിക്കും.... പിന്നെ മാര്യേജ് എപ്പിസോഡ് ❤....
    എന്താണെങ്കിലും ഇനി ലാവണ്യക്ക് ക്ലാസ്സ്‌ എടുക്കാൻ ശ്രുതിക്ക് കഴിയില്ല.... അശ്വിൻ സായി റാമിന് ശ്രുതിയോടുള്ള ഇഷ്ടം ശ്രുതിക്കും ശ്രുതിക്കു അശ്വിനോടുള്ള പ്രണയം അശ്വിനും മനസ്സിലായി...... കിടു പ്രണയ കഥ.... ഇതുപോലൊരു കഥ സിനിമയിൽ വന്നാൽ 100കോടി ഉറപ്പാണ്....
    നായികയും നായകനും ഇവർ മതി ആ മൂവിയിലും കിടു ആവും 💖

    • @revathys2346
      @revathys2346 5 месяцев назад +1

      😂😂😂😂😂😂😂😂😂mannagattaa...olaka😂😂😂

    • @sreejeshlohidakshan7620
      @sreejeshlohidakshan7620 5 месяцев назад

      ​@@revathys2346മണ്ണാകട്ടയും, ഒലക്കയും ആണെങ്കിൽ രേവതി കാണണ്ട തീർന്നില്ലേ 😅🤷🏻‍♂️

  • @nivisruthi8957
    @nivisruthi8957 5 месяцев назад +123

    ഒറ്റ വാക്കിൽ പറയാം.. കിടിലം 🔥ഇന്ന് തകർത്തു 💯
    അശ്വിൻ ❣️ശ്രുതി
    കണ്ണുകൾ കൊണ്ടുള്ള പ്രണയം... ❤️
    കണ്ണിൽ കണ്ടാൽ രണ്ടാളും വഴക്കായിരുന്നു 😂 😅പക്ഷെ ശ്രുതിക്ക് ഒരു പ്രശ്‌നം വന്നപ്പോൾ അശ്വിനെ ഉണ്ടായിരുന്നുള്ളു... തിരിച്ചും ❤️
    Colourful episode ആയിരുന്നു 😂❤️

  • @subi.noufal6131
    @subi.noufal6131 5 месяцев назад +111

    സൂപ്പർ സീൻ പൊളി ❤❤അശ്വിൻ ❤ശ്രുതി

    • @julebaby6536
      @julebaby6536 5 месяцев назад +1

      Ethiluo faggiyaa Hindhi eill ❤❤❤

  • @sunilk6919
    @sunilk6919 5 месяцев назад +7

    A❤️S സീൻസ് ഒരുപാട് ഇഷ്ടായി പിന്നെയും പിന്നെയും റിപ്പീറ്റ് അടിച്ചു കാണുന്നു. എന്താന്നറിയില്ല വല്ലാത്തൊരു ഫീൽ... 🔥❤️❤️❤️🎶

  • @parvathyparvathy2688
    @parvathyparvathy2688 5 месяцев назад +99

    2.മിനിറ്റ് ആണേലും കണ്ണ് ഒന്ന് നിറഞ്ഞു പോയി

  • @LeelammaDaniel
    @LeelammaDaniel 5 месяцев назад +14

    Sruthide emotion scene okke kollam nalla acting...❤..aswinum..

  • @rarimas8708
    @rarimas8708 5 месяцев назад +53

    1st time aanu Akash nte dialogue kettit sandhosham thonnunnath"Chettan entha karangi oke nokkunnath"😂😂..innenkilum Aswin nu Sruthi odu kurach feelings ullath aayi kaanichallo😍💕 Shyam nte dialogues kurachit Aswin um Shruti kum screen space kooduthal kodukane..enth rasaa avare kand kond irikan🥰🥰💞💞

    • @zainudeenrawther3607
      @zainudeenrawther3607 5 месяцев назад +3

      Nyn kure😂chirich ath kett

    • @rarimas8708
      @rarimas8708 5 месяцев назад +4

      @@zainudeenrawther3607 Njan aa scene repeat cheythu kandu 😍aa imagination scene oru variety aayi cheythath nannayi 💞💞

    • @zainudeenrawther3607
      @zainudeenrawther3607 5 месяцев назад +4

      @@rarimas8708 So true ☺️ ituvere ullathilekm nannyit cheit randperum ingne munnot poyamathi, scenes cut akathe irna ith nannakum pine rabbave kodta set 😭❤️arod parayana

    • @rarimas8708
      @rarimas8708 5 месяцев назад +1

      @@zainudeenrawther3607 Athe 👍🏻

    • @Anupriya-gv2dz
      @Anupriya-gv2dz 5 месяцев назад

      True

  • @sandrarajesh7822
    @sandrarajesh7822 5 месяцев назад +22

    ശ്രുതിയുടെ dress hair style super... ഇത് തന്നേ continue ചെയ്തൂടെ...
    കൊള്ളില്ലന്ന് പറഞ്ഞാലേ ഇവർ ഇനി ഇത് continue ചെയ്യാത്തൊള്ളൂ... അല്ല ഇതുവരെ ഉള്ള എല്ലാം അങ്ങനാരുന്നല്ലോ 😏😏😏
    ആകാശ് പ്രീതി sangeet ന് arnav khushiyodu പറയുന്നുണ്ട് മുടി അഴിച്ചിടുന്നതാണ് ഭംഗി എന്ന്... അതിനു ശേഷം ആണ് khushi മുടി അഴിച്ചിടുന്നത്..... ❤️❤️❤️

    • @bharathannandakumar8175
      @bharathannandakumar8175 5 месяцев назад

      Sathyam 🥺❤

    • @nandanashajan2215
      @nandanashajan2215 5 месяцев назад

      ഞാൻ കുറച്ച് നേർതെ ഇത് short ൽ commend ഇട്ടള്ളൂ.. 😌😂✌️

  • @Anfi_3064
    @Anfi_3064 5 месяцев назад +37

    Awww ASR swapnam okke kanunnu😌 sruthiye❤️

  • @nandanaa51
    @nandanaa51 5 месяцев назад +55

    Adipoli episode ayirunn❤❤.. Kidilam.. This pair is awesome👏👏.. Rand perudeyum acting pwoli🎉.. Kidiliam episode❤❤❤.. Eniyum ithupole ulla episode ondenkil kidilam ayirikum❤❤..

    • @limachandran5473
      @limachandran5473 5 месяцев назад

      Inathe poi❤ serialile costume oke super aanuuu❤yesterday egneudarnu

  • @MuhammedshahinK-pz1ld
    @MuhammedshahinK-pz1ld 3 месяца назад +2

    Asr❤Shruthi innathe acting supper

  • @nandanashajan2215
    @nandanashajan2215 5 месяцев назад +26

    ഹമ്മേ... 💃💃💃💃💃💃
    Trp റേറ്റിംഗ് കത്തി കേറുവണ്ണലോ🥳🥳🥳
    3.70 നിന്ന് 3.80....🔥🔥🔥
    ഇതിൽ കൂടുതൽ ഇനി എന്തുവാ വേണ്ടേ....
    ഇനിയെങ്കിലും prime time കൊടുതൂടെ..
    പിന്നെ ejk പിടിച്ച കിട്ടൂല.. 💯
    പിന്നെ ഉള്ള സീരിയലിൽ ഇത്രയും romance കുത്തികേട്ടിട്ടും rating കണ്ടിലെ.. ഇവിടെ ചെറിയ hug scn മതി.. 😍😍 കാര്യം ഈ week കുറെ negatives ഉണ്ടായിരുന്നെങ്കിലും Rating കണ്ടപ്പോ സന്തോഷായി.. 🥰
    ഇപ്പോ ഇങ്ങനെ ആണെങ്കിൽ ഇനി വരാൻ പോവുന്ന episodes ആയ പിന്നെ പറയണ്ട....😍
    ഇനി കുറച്ച് കാര്യങ്ങൾ കൂടി ശ്രേദ്ധിച്ച മതി...
    അമ്മായിടെ character ചെയുന്ന പുള്ളികാരിയെ മാറ്റണം..
    Nk ടെ casting ആയി നല്ല സ്റ്റൈൽ ചെക്കനെ കൊണ്ടുവരണം.. സ്റ്റൈൽ മാത്രം പോരാട്ടാ... 😂നന്നായി comedy ചെയാൻ ഉള്ള കഴിവും കൂടി വേണം😌(അധികം വൈകാതെ തന്നെ nk എത്തും 😍🥳🥳)
    ശ്രുതിടെ ഇപ്പോഴുള്ള വീട് മാറ്റണം..😌(ഇല്ലെങ്കിൽ A❤️S marraige കഴിഞ്ഞ ഉള്ള നല്ല comedy scenes cut ചെയേണ്ടി varum)
    പിന്നെ ejk പിടിച്ച കിട്ടൂല 💯
    ഏഷ്യാനെറ്റെലെ no:1 സീരിയൽ ആവും Ejk💯

    • @bharathannandakumar8175
      @bharathannandakumar8175 5 месяцев назад +1

      Enikk pedi athalla rating koodiyallo ennu karuthi ivar ozhapp thodanguo ennaan🤐..Ammayiyude character enthenklm cheythe pattu athupole lead pair inte scenes ipkknd pole thanne cut aakathe edukkukayum venam

    • @nivisruthi8957
      @nivisruthi8957 5 месяцев назад +5

      എടാ ഇത് last week rating ആണെന്ന് തോന്നുന്നു... ഈ week അല്ല... എന്നിട്ട് പോലും 3.8🔥
      Asianet ഒരിക്കലും ഇതിന് prime time കൊടുക്കില്ല.... Noon slot ൽ ഇത്രയും strong ആയ സീരിയലിനെ അവർ മാറ്റില്ല.... ☹️ ഇപ്പോഴുള്ള prime time serials ആ ടൈമിൽ ഇട്ടത് കൊണ്ടാണ് ആളുകൾ കാണുന്നത്... അതൊക്കെ ഉച്ചക്ക് ആക്കിയാൽ rating 1 പോലും കിട്ടില്ല എന്നവർക്കറിയാം.... അപ്പൊ noon slot strong ആക്കാൻ EJK മാറ്റില്ല 💯
      മലയാളം ചാനലിൽ തന്നെ noon slot serials ൽ EJK ആണ് 1st.... Asianet ൽ മാത്രമല്ല 🔥

    • @nandanashajan2215
      @nandanashajan2215 5 месяцев назад +5

      അതേ.. 💯
      ആദ്യം ആയിട്ടാവും ഒരു സീരിയലിന് ആദ്യം തൊട്ട് അവസാനം വരെ noon slot കൊടുക്കണേ.. ഇനി ചിലപ്പോ climax ആവുമ്പോ ആവും prime time കൊടുക്കാ... 🥲😁

    • @saayanthana3910
      @saayanthana3910 5 месяцев назад

      @@nandanashajan2215 ഇത് കഴിഞ്ഞ വീക്ക് റേറ്റിംഗ് ആണ്. ആഫ്റ്റർ നൂൺ സ്ലോട്ടിൽ മുൻപ് തൂവൽസ്പർശം, പാടാത്ത പൈങ്കിളി, സീതാകല്യാണം ഒക്കെ 3+trp നേടിയിരുന്നു ഇതിലെ തൂവൽസ്പർശം trp 5+വരെ വന്നിരുന്നു തൂവൽസ്പർശം വേറിട്ടൊരു കഥയും ഫാൻസും ഉണ്ടായിട്ടുകൂടി അതിനെ തഴഞ്ഞ ഏഷ്യാനെറ്റ് ejk നല്ല slot കൊടുക്കുമോന്ന് തന്നെ സംശയമാ

    • @saayanthana3910
      @saayanthana3910 5 месяцев назад +3

      ഇത് കഴിഞ്ഞ വീക്ക് റേറ്റിംഗ് ആണ്. ആഫ്റ്റർ നൂൺ സ്ലോട്ടിൽ മുൻപ് തൂവൽസ്പർശം, പാടാത്ത പൈങ്കിളി, സീതാകല്യാണം ഒക്കെ 3+trp നേടിയിരുന്നു ഇതിലെ തൂവൽസ്പർശം trp 5+വരെ വന്നിരുന്നു തൂവൽസ്പർശം വേറിട്ടൊരു കഥയും ഫാൻസും ഉണ്ടായിട്ടുകൂടി അതിനെ തഴഞ്ഞ ഏഷ്യാനെറ്റ് ejk നല്ല slot കൊടുക്കുമോന്ന് തന്നെ സംശയമാ

  • @zainudeenrawther3607
    @zainudeenrawther3607 5 месяцев назад +18

    Ashwinte imagination kalakki😂❤❤Hindil illa but ivde imagine cheytath kollam ingnete changes kondvanna,we always appreciate.....ini Diwali Ashwinte control kalayunna reetil😂kondvarane❤

  • @ronaldofan9645
    @ronaldofan9645 5 месяцев назад +25

    നൂൺ slottil first എത്തിയല്ലോ.kk vech nokkanel ഇതാണ് best. അവിടെ 18+ romance കാണിച്ച് റേറ്റിങ് ഇല്ല. ഇവിടെ റൊമാൻസ് thrilling ഉണ്ട്.standard serial.prime time കൊടുക്കണം ✌🏼.

  • @shameerap.m1277
    @shameerap.m1277 5 месяцев назад +8

    Super.... കുറെ അനാവശ്യ സീരിയൽ ഉണ്ട് അതൊക്കെ nirthi ഇത് എല്ലാ ദിവസം വൈകീട്ട് ആക്കു 🙏🏻

  • @shahanaliya7082
    @shahanaliya7082 5 месяцев назад +7

    സിനിമ പാട്ട് എന്തിന് കൊടുക്കുന്നു റബ്ബാവേ ആണ് ഫീൽ 💯 അത് അവരുടെ സീനിൽ ഉണ്ടെങ്കിൽ 💯സൂപ്പർ ആവും

  • @rifusworld1955
    @rifusworld1955 5 месяцев назад +27

    Song polichu😘😘💕💕💕 adipoli

  • @nivisruthi8957
    @nivisruthi8957 5 месяцев назад +52

    ആകാശിന്റെ dialogue
    "ചേട്ടൻ എന്താ കറങ്ങി ഒക്കെ നോക്കുന്നെ "😂🔥
    Le Ashwin's mind voice : ഒരു പെണ്ണ് എന്നെ വട്ടം കറക്കുന്നതാ 😂😅😅

  • @Arnavkhushi_fanclub
    @Arnavkhushi_fanclub 5 месяцев назад +45

    A💙S... Ashwin enthu cutee aah🫶😘 love this pair💙

  • @poornimastalin5930
    @poornimastalin5930 5 месяцев назад +11

    ശ്രുതി അശ്വിന് ഉള്ളത് ആണ് ❤

  • @SaliniSilini
    @SaliniSilini Месяц назад +1

    Super serial
    Aswin❤sruthy nalla jody
    Repeatadichu kanarundu

  • @sulaikhap3478
    @sulaikhap3478 5 месяцев назад +2

    ഹൊ ആ ചിരി ഒരു രക്ഷയും ഇല്ല❤❤❤❤❤

  • @MujeebVp-yl2db
    @MujeebVp-yl2db 5 месяцев назад +2

    Ashwin valare cute aan 🤩

  • @Ms.Khargosh.
    @Ms.Khargosh. 5 месяцев назад +17

    Aiswarya ടെ acting🔥😍😍 excellent 😍😍

    • @zainudeenrawther3607
      @zainudeenrawther3607 5 месяцев назад +2

      Athe❤nml innle kure cheeta paranjond inn adipoli 😂akki nale kolakkathe irna mathi 😢

  • @ByjaPradeep
    @ByjaPradeep 5 месяцев назад +5

    ഇന്നത്തെ എപ്പിസോഡ് പൊളിച്ചു🎉...അശ്വിൻ ശുദ്ധിയും നന്നായിട്ടുണ്ട്❤

  • @remathekedath32
    @remathekedath32 Месяц назад +2

    He is very super in the episode

  • @MujeebVp-yl2db
    @MujeebVp-yl2db 5 месяцев назад +1

    Asr chirikkumbol kanaan enth bhangiyaa ❤️

  • @FayisPaachu-q9g
    @FayisPaachu-q9g 5 месяцев назад +8

    Pazhedhu pole 5 30 venam college ullorkku Kanan pattoola 😢kashttatto my fav serial aanu❤

  • @FunnyBoxer-sw3nb
    @FunnyBoxer-sw3nb 5 месяцев назад +19

    Superrr🎉🎉🎉🎉 enik nanamvarunnne ennalum nane repeat adichukanumm❤❤😊😊😊

  • @nivisruthi8957
    @nivisruthi8957 5 месяцев назад +15

    EJK rating കത്തിക്കയറുവാണല്ലോ 💥
    3.8🔥മാളികപ്പുറത്തിനെയും കടത്തിവെട്ടി 🔥
    No.1 position in noon slot 🔥prime time സീരിയലുകൾക്കെല്ലാം rating ൽ വൻ ഇടിവ് ആണല്ലോ... ആ CP ഒഴിച്ച് ബാക്കിയെല്ലാം കണക്കാ 😂 ഇതൊന്നും കാണുന്നില്ലേ #Asianet 🤣
    #EJK team congratzzz👏👏👏
    ഇതിന് prime time കൊടുത്താൽ rating പിന്നെ പിടിച്ചാൽ കിട്ടൂല 💯

    • @shamnashifanakk932
      @shamnashifanakk932 5 месяцев назад

      Rating evideya kanunne... Tv yil mathre kanikulluo

    • @nivisruthi8957
      @nivisruthi8957 5 месяцев назад

      @@shamnashifanakk932 savin media എന്നുള്ള youtube ചാനലിൽ upload ആക്കും... പിന്നെ insta page ലും കാണാം ☺️👍

    • @nivisruthi8957
      @nivisruthi8957 5 месяцев назад

      @@nandanashajan2215 😢

    • @nivisruthi8957
      @nivisruthi8957 5 месяцев назад

      @@shamnashifanakk932 savin media എന്ന youtube ചാനലിൽ upload ആക്കിയിട്ടുണ്ട്... എല്ലാ week ഉം അറിയാം... പിന്നെ insta page ലും കാണാം ☺️👍

    • @nivisruthi8957
      @nivisruthi8957 5 месяцев назад

      @shamnashifanakk932 savin media എന്ന youtube ചാനലിൽ upload ആക്കിയിട്ടുണ്ട്... എല്ലാ week ഉം അറിയാം... പിന്നെ insta page ലും കാണാം ☺️👍

  • @by.miniscreenfilms
    @by.miniscreenfilms 5 месяцев назад +10

    Night slot kittiyirunnel ethra rating kittiyene

  • @rajithagopi4289
    @rajithagopi4289 5 месяцев назад +13

    Innathe comments kandu happy ayi.inalathethangu vittekkalle❤Aswathi heart touching epi😍😍👏🔥 congrats Ejk team✨

    • @Sbi-f9s
      @Sbi-f9s 4 месяца назад +1

      So true

  • @PradeepP-t6g
    @PradeepP-t6g 5 месяцев назад +2

    Ennathe epi super ayirunnu ❤️❤️❤️❤️ A❤️S

  • @lathikav5
    @lathikav5 5 месяцев назад +3

    Ashwin ...very handsome....ayal ee comments okke kanunnundo? Stuthiyum Preethiyum okke beautiful😊

  • @NizzuWwe
    @NizzuWwe 5 месяцев назад +11

    ❤😊ayish ashruthi nighala randuperu anth rasa cute 🥺

  • @jishavm9108
    @jishavm9108 5 месяцев назад +4

    All is well ❤❤❤ EJK team don't spoil my believe in u thank u sachin sir and whole team

  • @sowmyasunny55
    @sowmyasunny55 5 месяцев назад +5

    Plz...EJK nu pazhayathu pole Evening 5:30 pm nu repeat telecast veykku...#asianet

  • @harshajoby3434
    @harshajoby3434 4 месяца назад +1

    Arnav kushi❤❤❤❤ pazhaya ormakal miss uuuuuu

  • @ameenaamee2757
    @ameenaamee2757 5 месяцев назад +18

    Aish Vish...What a feel😍🔥
    Hindiyil ഇല്ലാത്തത് ഇവിടെ add ചെയ്തതിന് thnks❤️
    പിന്നെ sruthi salaryk വരുമ്പോഉള്ള സീനിൽ ചില dialogues cut ചെയ്തു 🥲ഹിന്ദിയിലെ ആ dialogues ഒക്കെ നല്ലതായിരുന്നു

  • @bindhupm426
    @bindhupm426 5 месяцев назад +3

    സൂപ്പർ സീരിയൽ ഇതിന്റെ സമയം മാറ്റി കൂടെ സർ .

  • @ananyaalluzz631
    @ananyaalluzz631 5 месяцев назад +7

    Scene powli ayirunnu❤️but Rabba ve thanne background music koduthirunnel korachu koode super ayane✨

    • @by.miniscreenfilms
      @by.miniscreenfilms 5 месяцев назад +2

      Hindi song okke engane idaana ...ennitt vnm parayan Malayalam serial ill Hindi paatt ittenn...anganathe teams ah. Ivide

  • @midhunleo10-l1w
    @midhunleo10-l1w 5 месяцев назад +2

    എനിക്ക് ഇതൊന്നും കാണാൻ വയ്യേ 🙈❤️😂

  • @_fiza___03
    @_fiza___03 5 месяцев назад +10

    Ingane onnum hindeel ndernnilla llo 😌😁 anyway kollaam❤️❤️

  • @sunithasimon2670
    @sunithasimon2670 2 месяца назад +1

    Pls episode full apload

  • @asdfghjklkk5802
    @asdfghjklkk5802 5 месяцев назад +2

    സൂപ്പർ😊

  • @Anfi_3064
    @Anfi_3064 5 месяцев назад +12

    Aa balloon set cheythath oke spr ❤️

  • @nish650
    @nish650 5 месяцев назад +5

    Enteponno endhokeyaa kaanunne 🥰🥰🥰 karangi nottam poli😂

  • @zainudeenrawther3607
    @zainudeenrawther3607 5 месяцев назад +7

    Ohoo innte dream arnualle😂❤promo kandapo I thought next week anenn❤ anyways kollam

  • @AliyasalmaTP-qv9fr
    @AliyasalmaTP-qv9fr 5 месяцев назад +4

    Ashwin & shruthy best jodi 💞💞💞

  • @JollyThomas-fh9lc
    @JollyThomas-fh9lc 5 месяцев назад +4

    പൊളി എപ്പിസോഡ് A❤️S

  • @AnaghaRamesh-r6r
    @AnaghaRamesh-r6r 5 месяцев назад +11

    Uff poliii😍😁evar ini enn onnavum😊

  • @swathyparuvfc3602
    @swathyparuvfc3602 5 месяцев назад +9

    Ellam kondum innathe episode Adipowli🥰💖ayerunnu Aswin❤️Shruthi❤️Evare engane kannan oru pretheka Bhangiya💖
    Ennalum evarkku Rabbave song edamayerunnu

  • @Zznopuser346
    @Zznopuser346 5 месяцев назад +5

    Ayshh Nte monee eatha feel 🥺❤️

  • @JayasreeSivan-qr2if
    @JayasreeSivan-qr2if 5 месяцев назад +2

    Super episode

  • @devasree5766
    @devasree5766 5 месяцев назад +4

    ഇവരുടെ പ്രണയം ഇവർക്ക് മുൻപേ മനസ്സിലാക്കുന്ന ആൾ, ലാവണ്യ, കാണാൻ പറ്റുമോ എന്നറിയില്ല

  • @shyniansari6514
    @shyniansari6514 5 месяцев назад +10

    Suppar jodi💞💞💞

  • @poornimastalin5930
    @poornimastalin5930 5 месяцев назад +6

    സൂപ്പർ ❤

  • @ShamsiShams-vd3zo
    @ShamsiShams-vd3zo 5 месяцев назад +2

    Super episode ❤

  • @manjus8116
    @manjus8116 5 месяцев назад +3

    ഇത് ആ ശ്യാം കാണണം 😌🤣

  • @Sbi-f9s
    @Sbi-f9s 5 месяцев назад +5

    Ashwin ❤Sruthy

  • @fidhajebin2901
    @fidhajebin2901 5 месяцев назад +1

    രണ്ടു പേരും പൊളി

  • @Sbi-f9s
    @Sbi-f9s 5 месяцев назад +2

    Ashwin dream uff no word

  • @anunamjith
    @anunamjith 5 месяцев назад +2

    Ipkknd ❤

  • @MiluMilu-fu1mw
    @MiluMilu-fu1mw 5 месяцев назад +6

    സൂപ്പർ

  • @sandrarajesh7822
    @sandrarajesh7822 5 месяцев назад +6

    2:08 പെട്ടെന്ന് അർണവിനെ പോലെ തോന്നി.... ❤️❤️വേറെ ആർക്കെങ്കിലും തോന്നിയോ എന്നെ പോലെ 🥰🥰🥰
    ഇന്നത്തെ epi കൊള്ളാരുന്നു...but bgm ചിരി വന്നു....ഈ scene കണ്ടപ്പോ എന്റെ മനസ്സിൽ വന്നത്...
    "Tu hi batha mere moula...
    Tu hi batha mere rabba..."
    " കാലമേ നീയെ ചൊല്ല്....
    കാലമേ നീയേ സാക്ഷി... "
    മലയാളം ആയാലും മതിയാരുന്നു....ejk യിൽ ഇതൊന്നും കേൾക്കാൻ ഞങ്ങൾക്ക് യോഗമില്ല... 😪
    ഇന്നത്തെ bgm personally എനിക്ക് ഇഷ്ട്ടായില്ല... ഈ ഒരു scene പ്രണയവും കരുതലും കൂടിച്ചെരുന്നതാണ്...ഈ song കേട്ടിട്ട് കരുതൽ മാത്രേ വന്നോള്ളൂ...
    But epi നല്ലതാരുന്നു... ഇനി നല്ലതാരുന്നു എന്ന് പറഞ്ഞ നാളെ കുളമാക്കും 😂😂

    • @nivisruthi8957
      @nivisruthi8957 5 месяцев назад +3

      എനിക്ക് തോന്നി അർണവിനെ പോലെ... ആ sky നോക്കിയുള്ള നിൽപ്പ്... Perfect 🔥

    • @bharathannandakumar8175
      @bharathannandakumar8175 5 месяцев назад +5

      Yes yes thonni😃❤ ee oru nilppu Arnavintethalle😁

    • @sandrarajesh7822
      @sandrarajesh7822 5 месяцев назад

      @@bharathannandakumar8175 അതെ... അതെ ... പോക്കറ്റിൽ കയ്യും ഇട്ടുള്ള നിൽപ് 🥰ആ വണ്ണവും അതേ പൊക്കവും... ❤️

    • @sandrarajesh7822
      @sandrarajesh7822 5 месяцев назад +2

      @@nivisruthi8957 അതെ.. ❤️

    • @sandrarajesh7822
      @sandrarajesh7822 5 месяцев назад

      ​​@@bharathannandakumar8175അതെ.. അതെ.. പോക്കറ്റിൽ കയ്യും ഇട്ടുള്ള നിൽപ്പ്.. 😁😁
      അതേ പൊക്കവും വണ്ണവും 😆😆

  • @Fathima.kFathi
    @Fathima.kFathi 5 месяцев назад +3

    ❤🥺cute 💕 jodi

  • @Nishasunil-qx6hk
    @Nishasunil-qx6hk 5 месяцев назад +4

    Super combo

  • @bindhyajoshi8803
    @bindhyajoshi8803 5 месяцев назад +5

    Adipolii ❤❤

  • @bharathannandakumar8175
    @bharathannandakumar8175 5 месяцев назад +14

    Ivarde pair inu enthu name kodukum🤔.. #Ashruthi pinne #Sruwin 😅❤

  • @raheesrafi2764
    @raheesrafi2764 5 месяцев назад +1

    ❤സൂപ്പർ🌹❤❤

  • @beenadas7026
    @beenadas7026 5 месяцев назад +3

    Pranayam kadappol samadhanam ayi

  • @ayishamehu
    @ayishamehu 5 месяцев назад +9

    Supr but bgm rabbave tane mathiyayirunu. Ith verum bore.

  • @anusree.s9.a429
    @anusree.s9.a429 5 месяцев назад +7

    ❤❤❤❤supar

  • @LovelyDolphins-hq6fx
    @LovelyDolphins-hq6fx 4 месяца назад +1

    Supar

  • @Faaathimaaabidf
    @Faaathimaaabidf 5 месяцев назад +4

    ❤❤❤❤❤❤ suuuuperb

  • @jasmineJohn-y8i
    @jasmineJohn-y8i 5 месяцев назад +3

    A❤❤❤s❤

  • @Greenparrot5328
    @Greenparrot5328 5 месяцев назад +1

    Inn aishu nannayi cheytu.innthe hairstyle thanne continue cheyyoo.ath nalla look aayi.etra nannayaalum nalla time koduthillenkil oru kaaryavum illa.8 to 9.30 time n telecast cheyyoo

  • @NifaRamshi
    @NifaRamshi 5 месяцев назад

    Ipo settayi varunnd

  • @sruthi4621
    @sruthi4621 5 месяцев назад +2

    Ashwineeeee❤❤❤

  • @geetham9000
    @geetham9000 5 месяцев назад +1

    Super sean

  • @AlifChicken-e9g
    @AlifChicken-e9g 5 месяцев назад +2

    Aiwaaaaa❤❤❤

  • @joicejose-vv3pr
    @joicejose-vv3pr 5 месяцев назад

    Set💞

  • @jishavm9108
    @jishavm9108 5 месяцев назад

    Ee hairstyle and costume super Surya tv kanyadanam serial super annu

  • @FunnyBoxer-sw3nb
    @FunnyBoxer-sw3nb 5 месяцев назад +2

    E seane nane ethrapravashyama repeat adichukandennu enikkuthanneariyilla oru cherupunchiriyodukoodi enik enthapattiye eshwara mikkavarum enteveetukar nale enne doctorne kanikkum

  • @krishnjakrishnja8267
    @krishnjakrishnja8267 5 месяцев назад +3

    ❤❤❤❤❤

  • @lifestorieswithshahanas
    @lifestorieswithshahanas 5 месяцев назад +1

    Avante aa karagal kandille 😂😂😂

  • @prameelasaji9101
    @prameelasaji9101 5 месяцев назад

    Song👌👌👌

  • @duahairin761
    @duahairin761 5 месяцев назад +2

    🥰🥰🥰 Cute

  • @saheedvakeri9294
    @saheedvakeri9294 5 месяцев назад +5

    ❤❤

  • @SamsithaFathima
    @SamsithaFathima 5 месяцев назад

    Aswin❤shruthy

  • @NeethurajanNeethurajan
    @NeethurajanNeethurajan 5 месяцев назад

    ♥️♥️♥️♥️♥️♥️♥️♥️👌👌👌👌👌

  • @BindhuVictor-p8w
    @BindhuVictor-p8w 5 месяцев назад +22

    അതെ ആ ശ്യാമിന്റെ ഭാഗം കാണിക്കല്ലേ ഭ്രാന്ത് പിടിക്കുന്നു

    • @nivisruthi8957
      @nivisruthi8957 5 месяцев назад +1

      അതെ.. Lag അടിപ്പിക്കുന്നു 😑

    • @Nandhana481
      @Nandhana481 5 месяцев назад

      Sheriyaa

    • @anithac710
      @anithac710 5 месяцев назад

      Syam nte scene length koodunnu ithrayum avasyam illa

  • @Safashibil
    @Safashibil 5 месяцев назад +3

    ❤❤❤❤❤‍🔥

  • @swarnamsharma4260
    @swarnamsharma4260 5 месяцев назад +4

    Correct timil current poyi but u tubil kanadappol kannu niranju chila vedanakal angineyanu

  • @solofighter6375
    @solofighter6375 5 месяцев назад +2

    aswin sairam enthu supera alla mothathil aa chiri enthu bhangiya oh....!

  • @rahanarashee8729
    @rahanarashee8729 5 месяцев назад +2

    Wow

  • @shyamanair7592
    @shyamanair7592 5 месяцев назад

    അത് സ്വപ്നം മാത്രം.രണ്ടും നേരിൽ കാണുമ്പോൾ കീരിയും പാമ്പും😂

  • @limachandran5473
    @limachandran5473 5 месяцев назад

    Enomal nidhiyale😂😌