#EthoJanmaKalpanayil

Поделиться
HTML-код
  • Опубликовано: 1 янв 2025

Комментарии •

  • @deepasreekumar5968
    @deepasreekumar5968 9 месяцев назад +661

    ഇതിന് പകരം aranav khushi serial ittal മതി എന്നുള്ളവർ like adiii

    • @thajushekfi9008
      @thajushekfi9008 9 месяцев назад +18

      Pineyum kaanum etra kandaalum madukkilla arnav sruthy

    • @mridulashyju2985
      @mridulashyju2985 9 месяцев назад +7

      Eppo അടിച്ചെന്ന് ചോദിച്ചാൽ മതി 🥳🥳

    • @riyaaliyas7595
      @riyaaliyas7595 8 месяцев назад +3

      💯

    • @zainudeenrawther3607
      @zainudeenrawther3607 8 месяцев назад +3

      Paranjit ent karyam😢 rating kootan avr idum pinem kalayum😮 better watch in Hindi itself, RUclips il full ind❤

    • @Achu-t8d
      @Achu-t8d 8 месяцев назад +4

      Athe Arnav khushi

  • @fameenack6207
    @fameenack6207 9 месяцев назад +228

    Arnav Ghushi ഒന്നിൽ കൂടുതൽ തവണ കണ്ടവർ ആരൊക്കെ?

    • @jinuromal3605
      @jinuromal3605 9 месяцев назад +10

      ഞാൻ ഒരുപാട് തവണ കണ്ടു എത്ര കണ്ടാലും മതിവരില്ല

    • @zainudeenrawther3607
      @zainudeenrawther3607 8 месяцев назад +2

      Ennum kanunu 😂❤❤

    • @zohazani
      @zohazani 7 месяцев назад

      Nyn

    • @tbindu2409
      @tbindu2409 7 месяцев назад

      👍

    • @stelladcruz60
      @stelladcruz60 6 месяцев назад

      ഇപ്പോഴും കാണുന്നു

  • @hafiskavadi3625
    @hafiskavadi3625 9 месяцев назад +239

    കുഷി അരുണവ് കമ്പോ ഇന്നും കാണാൻ തോന്നും ❤️. റബ്ബ ve song, ട്യൂൺ മ്യൂസിക് ഒരു രക്ഷയുമില്ല 👍👍

  • @ameenaamee2757
    @ameenaamee2757 9 месяцев назад +293

    ആരാ hero romantic അല്ലെന്ന് paranje😝
    Uff Aswinte ആ നോട്ടം പിന്നെ smile 😍🤩

    • @muhammedswalih3562
      @muhammedswalih3562 9 месяцев назад +28

      Mounam sammatham serial kandavarkk ariyam hero romantic aano enn

    • @ameenaamee2757
      @ameenaamee2757 9 месяцев назад +13

      @@muhammedswalih3562 ഓരോരുത്തരുടെയും romantic look ഓരോ രീതിയിൽ അല്ലെ 🤷‍♀️
      എല്ലാവരും ഒരേപോലെ ആവണം എന്നില്ലല്ലോ

    • @ParvathiShiva-yi6zm
      @ParvathiShiva-yi6zm 9 месяцев назад +5

      ​@@muhammedswalih3562ഈ നടനെ പ്ലാസ്റ്റിക് സർജറി ചെയ്ത് ഹിന്ദി നടന്റെ മുഖം ആകുവാൻ പറ്റോ എന്ന് നോക്കിക്കോ 😂😂😂

    • @ameenaamee2757
      @ameenaamee2757 9 месяцев назад +7

      @@ParvathiShiva-yi6zm 😅 ee hero kum oru hindi actor look okke enik thonnitund

    • @ParvathiShiva-yi6zm
      @ParvathiShiva-yi6zm 9 месяцев назад +2

      @@ameenaamee2757 ഒരുവൻ കമന്റ്‌ ഇട്ടേക്കുന്നത് കണ്ടോ M S കണ്ടവർക്ക് അറിയാം റൊമാൻസ് എന്നൊക്കെ. ഓരോരുത്തർക്കും റൊമാൻസ് ഓരോ രീതിയിൽ ആണ് അവിടെ വന്നിട്ട് ഹിന്ദിയിലെ നായകനെ പറയേണ്ട കാര്യം ഉണ്ടോ? അതാണ്‌ പറഞ്ഞെ നമുക്ക് ഇവനെ പ്ലാസ്റ്റിക് സിർജി ചെയാം എന്ന് 😂അല്ലാതെ വേറെ എന്ത് പറയാൻ.

  • @rjmedia3964
    @rjmedia3964 9 месяцев назад +145

    നായകൻ വളരെ നന്നായി അഭിനയിക്കുന്നുണ്ട് . 🎉

  • @manjuvijayakumar7918
    @manjuvijayakumar7918 9 месяцев назад +103

    Aswin he is super he will become a romantic hero

  • @AnjuAnjuzz-hf1er
    @AnjuAnjuzz-hf1er 9 месяцев назад +109

    Sruthy kandu mathramanu njan ee Serial kanunnathu....supper hero❤😘

  • @Zoom-ev8jz
    @Zoom-ev8jz 9 месяцев назад +239

    പെണ്ണ് കുട്ടിയുടെ ഹെയർസ്റ്റൈൽ ഒന്ന് മാറ്റി പിടിക്കണം.

    • @ajithark8213
      @ajithark8213 9 месяцев назад +3

      Ee penninu ee hair style ottum cherilla surya tv yol kanyadanathil ee hairstylelil varumbol yekshiye polund.

  • @sujathasubi4193
    @sujathasubi4193 9 месяцев назад +24

    ഒരു നല്ല പ്രമേയം super hero and heroin ഇവർ ഒന്നിക്കണം എന്ന് ആഗ്രഹിക്കുന്നു

  • @Siddiq-w6q
    @Siddiq-w6q 9 месяцев назад +83

    Arnav❤khushi
    Aswin❤shruthi

  • @manjuvijayakumar7918
    @manjuvijayakumar7918 9 месяцев назад +136

    Sruty sundhariya hairstyle and dress selection onnu sheriyakkanam her eyes is super

  • @jinn9801
    @jinn9801 8 месяцев назад +4

    Nothing can beat the range of ipknd ❤️ love arshi forever 🥰✨️ Their combo is awesome 💖

  • @syamashivanya7905
    @syamashivanya7905 9 месяцев назад +25

    ഈ scene ആയിരുന്നു ഹിന്ദിയിൽ pwoli അതിൽ arnav red sareeyil ഖുഷിയെ കാണുമ്പോ ഖുഷിയുടെ മുടിയൊക്കെ പറന്ന് വല്ലാത്ത ഒരു feel ആയിരുന്നു മുടി അതിൽ khushi അഴിച്ചിട്ട് ആയിരുന്നു നിന്നെ അതിൽ arnav ന്റെ നോട്ടം ഒക്കെ ഒരു രക്ഷയും ഇല്ലാരുന്നു ആ സീനിൽ khushi വളരെ സുന്ദരി ആയിരുന്നു. ഇതെന്തോ ശരി ആയില്ല hair style കൊള്ളില്ല എന്തോ പോലെ മുടി ഒക്ക അഴിച്ചിട്ടു നിന്നിരുന്നങ്കിൽ ഒന്ന് കൂടെ നന്നായേനെ

    • @syamashivanya7905
      @syamashivanya7905 8 месяцев назад

      @@n.jeevi9114 iss pyaar ko kya naam doon seoson first

    • @natasharaj3809
      @natasharaj3809 8 месяцев назад +1

      Satyam.....iss pyaar ko naam doon cast inte aduth varilla🙄

    • @shemirafeesh6187
      @shemirafeesh6187 7 месяцев назад

      Yes🫰🫰🫰

  • @athirajohn8689
    @athirajohn8689 9 месяцев назад +282

    ഈ seen ഒക്കെ hindi ൽ എന്തു supper ആണെന്ന് അറിയോ......... അത് കണ്ടാൽ തന്നെ എന്തൊരു feel ആണ്. ഇതു ചുമ്മാ😬😬

    • @athiraathiz999
      @athiraathiz999 9 месяцев назад +6

      Sathyam....

    • @sumisarath2181
      @sumisarath2181 9 месяцев назад +3

      Athanne

    • @ParvathiShiva-yi6zm
      @ParvathiShiva-yi6zm 9 месяцев назад +1

      എങ്കിൽ ഇയാൾക്ക് ഹിന്ദി കണ്ടാൽ പോരെ. ഹിന്ദി കാണാതെ മലയാളം കാണുന്നവരെ എന്തിനാ വെറുപ്പിക്കുന്നത്.

    • @shadiyajunaid4184
      @shadiyajunaid4184 9 месяцев назад

      Nuvu nenu prema serialul adipoli ayirnnu

    • @AmeenaNowshad
      @AmeenaNowshad 9 месяцев назад +1

      Hindi serial name enthaaa

  • @linafathim
    @linafathim 9 месяцев назад +82

    Nammalde arnav kushiye nokkmbm ulla aa scence🔥🔥🔥yaa mwone athinte 7 ayalath varilllaaaa ith🔥🔥🔥rabba veee🔥🔥🔥kushide red saree arnav inte nottam pineh rabba veee🔥🔥

    • @muhammedswalih3562
      @muhammedswalih3562 9 месяцев назад +5

      Ys, aa music ndenkil adipoli aayene le❤

    • @EDITs-tf6pm
      @EDITs-tf6pm 9 месяцев назад +4

      Saari shoulder nn veezhumbo vere oru noottamundd uffff❤kushi🔥🔥🔥

    • @heerakvijayan
      @heerakvijayan 9 месяцев назад +1

      Ithe aa serial ano?

    • @aneesashameer5609
      @aneesashameer5609 9 месяцев назад +1

      Ipknd ne konnu kolavilichu

    • @SoniaRavi-h1o
      @SoniaRavi-h1o 9 месяцев назад +2

      Sathyam Arnav Kushi is best.

  • @Anecdotista
    @Anecdotista 9 месяцев назад +34

    Arnav and khushi oru emotion aarnnu🫣 ithipo angane onum thonunilla😌

    • @albyjoseph6827
      @albyjoseph6827 9 месяцев назад

      തോന്നണം എന്ന് ആർക്കാ നിർബന്ധം 😌ആരെ കൊണ്ടും തോന്നിപ്പിക്കാൻ പറ്റില്ലാലോ 😂😂

    • @Athira_jayadeep_
      @Athira_jayadeep_ 7 месяцев назад

      എന്നാ അത് പോയി കാണു. ഇത് കാണേണ്ടവർ ഇത് കണ്ടോളും 👍😌

  • @lisasimpson-777
    @lisasimpson-777 9 месяцев назад +76

    She's beautiful 😍😍

  • @affansafvan1004
    @affansafvan1004 9 месяцев назад +24

    ഡ്രസിങ് ഹെയർ സ്റ്റൈൽ മാറ്റിയാൽ heroin കുഴപ്പം ഇല്ല ഇതിൽ മുടി അഴിച്ചിട്ടിരുന്നേൽ സൂപ്പർ ആയേനെ

  • @anjumolantony8329
    @anjumolantony8329 9 месяцев назад +24

    Nobody can replace arnav and Gushi kumari

  • @Me123-fr2zj
    @Me123-fr2zj 9 месяцев назад +38

    എന്റെ പൊന്നോ ഒന്ന് നിർത്തി പോയിക്കൂടെ 😂റബ്ബവേ എവിടെ chemistry എവിടെ പോട്ടെ എല്ലാം പോട്ടെ രണ്ടിന്റെയും exppression എവിടെ 🙏🏻🙏🏻🙏🏻arshi ഇങ്ങനെ അല്ല 🙏🏻🙏🏻remake ഒക്കെ ആക്കുമ്പോൾ മിനിമം എന്തേലും വേണം അതൊന്നുമില്ല

    • @ansahhafi3375
      @ansahhafi3375 9 месяцев назад +4

      സത്യം

    • @albyjoseph6827
      @albyjoseph6827 9 месяцев назад +1

      ഈ പറയുന്ന ആൾക്ക് ഒന്ന് നിർത്തി പോകാവോ 😏😏😏

    • @Athira_jayadeep_
      @Athira_jayadeep_ 7 месяцев назад

      താൻ പോയി അത് കാണു എന്നാ

  • @jayanthisnair15
    @jayanthisnair15 9 месяцев назад +11

    നായകൻ super

  • @Kabanisdev297
    @Kabanisdev297 4 дня назад

    Arnav and Khushi is the best couple forever❤❤

  • @HALARASHEED-yo2ih
    @HALARASHEED-yo2ih 9 месяцев назад +1

    Arnav singh raizada❤❤Kushi combo❤❤

  • @SharmiChemmu
    @SharmiChemmu 9 месяцев назад +8

    Sruthy 😍😍😍 my fav❤

  • @reshmiammu5034
    @reshmiammu5034 6 месяцев назад +2

    ആ ഹിന്ദി സീരിയൽ മലയാളം ഉണ്ടായിരുന്നു. അതങ്ങു telecast ചെയ്താൽ മതിയാരുന്നു. ഇതിപ്പോ ചിരിച്ചു ചാവും

  • @yaseeyaseen3792
    @yaseeyaseen3792 9 месяцев назад +7

    Nayagan supper👍

  • @sreedevivm4288
    @sreedevivm4288 9 месяцев назад +11

    ഇവരുടെ ഈ എപ്പിസോഡ് ഹിന്ദിയിൽ കണ്ടു തൃപ്തിയടയുന്ന ഞാൻ 😂

    • @manujamanikuttan3586
      @manujamanikuttan3586 9 месяцев назад

      Episode no parayamoo

    • @Donquixotic8
      @Donquixotic8 9 месяцев назад

      Full episode playlist ayit undo? Highlights alle ullu?

    • @sreedevivm4288
      @sreedevivm4288 9 месяцев назад

      @@Donquixotic8 hot star und

    • @sreedevivm4288
      @sreedevivm4288 9 месяцев назад

      @@Donquixotic8 season 1 episode 22 kandu nokku

    • @sreedevivm4288
      @sreedevivm4288 9 месяцев назад

      ​@@manujamanikuttan3586Season 1 episode 22

  • @nehanuajmal9691
    @nehanuajmal9691 9 месяцев назад +2

    സോങ് ഡ്യുണ് സൂപ്പർ അതിന് പറ്റിയ ഡ്യുണ് 👍🏻👍🏻❤❤

  • @parvathypraveen5879
    @parvathypraveen5879 9 месяцев назад +6

    Ee scene oke hindiyil enth supr arunnu

  • @YasarSar-vg2ew
    @YasarSar-vg2ew 9 месяцев назад +3

    Hero enthaa glamour😍😍😍

  • @nidhincp3250
    @nidhincp3250 7 месяцев назад +1

    Super sruthi aswin ❤

  • @lavanyaaadhi8868
    @lavanyaaadhi8868 9 месяцев назад +5

    Iss pyaar koyil ee scene enthu rasarunnu kanan. Arnavinte nottavum khushide expressionum rabba ve bgm koodayappol nallatharunn. Ithippol nalla borayittundu. Ee kutty entho hero yumayittu match aayi thonnanilla. Ethrayokke aayalum original nte aduthu ethula ee serial. Iss pyaar ko kya naam doon njan kandathil vachittulla ettavum nalloru serial aarunn🥰.

  • @neethukrishnana5949
    @neethukrishnana5949 9 месяцев назад +16

    Ie serial old serial um ai compare chayyan ulla onnum illa acting polum arnav &kushi awesome❤

  • @cindrella8156
    @cindrella8156 9 месяцев назад +26

    Nalloru serial kullaki ghushi sari yudth vannal ente ponno

    • @albyjoseph6827
      @albyjoseph6827 9 месяцев назад +1

      എന്നാൽ പിന്നെ കുട്ടി പോയി സാരി ഒക്കെ ഉടുത്തു വാ കേട്ടോ 😬😬

    • @cindrella8156
      @cindrella8156 9 месяцев назад

      @@albyjoseph6827 njn ghushi yude karyaa paraje

    • @sarvavyapi9439
      @sarvavyapi9439 9 месяцев назад

      ആ സീരിയൽ കാണാത്തതുകൊണ്ട് എനിക്കിവരെ ഇഷ്ടപ്പെട്ടു .

    • @albyjoseph6827
      @albyjoseph6827 9 месяцев назад

      @@cindrella8156 എന്നാൽ പിന്നെ ഗുഷിയോട് വരാൻ പറ 😌

  • @anunanada
    @anunanada 9 месяцев назад +51

    ഐശ്വര്യയെ മാറ്റി കുറച്ചുകൂടി സ്റ്റൈൽ ഉള്ള ഏതെങ്കിലും നാടൻ ഗ്രാമീണ സൗന്ദര്യമുള്ള കുട്ടിയെ കൊണ്ടുവന്നാൽ സീരിയൽ വേറെ ലെവൽ ആകും.നായകന് ചേരുക അങ്ങനൊരു കുട്ടിയെ ആണ്

    • @raaguraagu3176
      @raaguraagu3176 9 месяцев назад +2

      Susmitha Prabhakaran

    • @raaguraagu3176
      @raaguraagu3176 9 месяцев назад +1

      Susmitha Prabhakaran matching aayirikum. Natural beauty

    • @raaguraagu3176
      @raaguraagu3176 9 месяцев назад +2

      Neeyum njanum serial actress susmitha Prabhakaran (zee keralam)

    • @FathimaRifa-nt7uv
      @FathimaRifa-nt7uv 9 месяцев назад +1

      Sushmitha is better

    • @shamnasunil1575
      @shamnasunil1575 9 месяцев назад +2

      Aa kutty chyyatte avalute chance nashtapetuthumbol aakuttikku vishamam aaville ippo nannayi varunnundu acting costume nannakkiyal mathi.

  • @nasilarahman6642
    @nasilarahman6642 9 месяцев назад +22

    ചേച്ചിയും അനിയനും പോലെ ഉണ്ട് നായകനും നായികയും

  • @jasmineJohn-y8i
    @jasmineJohn-y8i 9 месяцев назад +14

    Super ❤❤❤❤

  • @Maadhu661
    @Maadhu661 9 месяцев назад +15

    Njn ee serial vannenu shesham sangadam sahikkan vayyathe Arnav khushi vindu RUclips kayari kaanunnu🤣🤣

  • @Minha__minha
    @Minha__minha 9 месяцев назад +33

    Ini asr nu thane pranayam thonnikkolum😅

  • @sifanashifu9216
    @sifanashifu9216 9 месяцев назад +3

    Etr ayalum hindi ath vere leval aan 👍🏻

  • @EDITs-tf6pm
    @EDITs-tf6pm 9 месяцев назад +14

    Ee scene athile highlights il petta onnaan. Athinte oru amsham poolum touch aakunnilla.
    Arnavinte oru smile poolum avide illa athaan ASR❤❤❤
    Arnav kushi🔥🔥🔥🔥

  • @MahinMahin-o3t
    @MahinMahin-o3t 7 месяцев назад +1

    ithonnun arnavinteyum kushiyudeyum aduthethilla😂

  • @Ameeshaks
    @Ameeshaks 9 месяцев назад

    My fav serial ❤

  • @indram2.0
    @indram2.0 7 месяцев назад +1

    Mounanam saammatham 😂144p version ah 😂😂

  • @jaseelap4229
    @jaseelap4229 7 месяцев назад

    Adipoly❤

  • @athirarajan6010
    @athirarajan6010 9 месяцев назад +6

    Sruthy ku kurachode oru emotional expression akam arunu but ashwin's smile is good but ipkknd il arnav kushi e sari il kanumpol ulla ah nilpum nottavum oru rakshaum ila athu pole alla enkilum kurachode onu improve chearunu expression , pinne sari red kodukarunu karanam ipkknd il parayunundu arnav nu red colors orupadu ishtamanu ennu so ithilum athu mathi arunu red sari

  • @suryakk9368
    @suryakk9368 9 месяцев назад +7

    Evalekkalum spr ann njan 😂😂

    • @asb1606
      @asb1606 6 месяцев назад

      😂

  • @podimol8779
    @podimol8779 9 месяцев назад +1

    In this episode he is good

  • @DeeshmattThayyilthazha
    @DeeshmattThayyilthazha 9 месяцев назад +8

    Hero sprr

  • @shibilam7192
    @shibilam7192 9 месяцев назад +37

    Aa saari enkilum nalloru bangi ullaty select cheyyarnnu

  • @sreedevikm5541
    @sreedevikm5541 9 месяцев назад +8

    ഈ പെണ്ണിന് ഈ hair സ്റ്റൈൽ ഒട്ടും ചേരില്ല,,, ഒന്നാമത് ചേട്ടത്തിയും അനുജനും പോലെ തോന്നിക്കുന്നു,,, അതിന്റെ കൂടെ ഒന്നിനും കൊള്ളാത്ത hair സ്റ്റൈൽ,, ആ പയ്യന് പറ്റിയ ഒരു നായികയെ കൊണ്ടു വരൂ 🙏🏼🙏🏼🙏🏼എവിടെ നോക്കിയാണ് അഭിനയിക്കാൻ ആളുകളെ സെലക്ട്‌ ചെയ്യുന്നത് 🙏🏼

  • @AaronNP
    @AaronNP 9 месяцев назад

    ഇതും കൊള്ളാമല്ലോ....

  • @anishsk7034
    @anishsk7034 9 месяцев назад +1

    Arnavum kushiyum enthoru feel anu kanan

  • @tincynithilnithil5961
    @tincynithilnithil5961 9 месяцев назад +32

    സാരി ശരിയല്ല hair style ശരിയല്ല

    • @vinijamathew1988
      @vinijamathew1988 9 месяцев назад +3

      സത്യം...സാരീ കൊള്ളില്ല..ഒട്ടും ചേരുന്നില്ല

    • @VaishakK-jv5gn
      @VaishakK-jv5gn 9 месяцев назад +1

      Kurach koodi nannakayairunu saari pennine kannan bangi ind but saari hair style okke maatanam appo serial seen aavum

    • @sarvavyapi9439
      @sarvavyapi9439 9 месяцев назад +1

      അതെ . Attractive സാരിയും നല്ലൊരു necklace ഉം വേണമായിരുന്നു . Hairstyle ഒട്ടു ചേരുന്നില്ല .

  • @simisanthu16
    @simisanthu16 9 месяцев назад

    Super

  • @busharabushara9598
    @busharabushara9598 9 месяцев назад +8

    ഇത് മൗനം സമ്മതം സീരിയലിന്റെയ് മലയാളം ആണോ. ശ്രുതിയും. ASR ഉം എനിക്ക് വളെരെ ഇഷ്ട്ടം ആയിരുന്നു. ഇതിൽ പെൺകുട്ടി പോരാ

  • @SavyarajeshSavyarajesh
    @SavyarajeshSavyarajesh 11 дней назад

    Arnav ghushi ❤

  • @sajnidabinshad9242
    @sajnidabinshad9242 9 месяцев назад +7

    Ee costume eth vare ullathil nannayittundd. Aa hair style okkke onn maattiyaa sett aaavumm.

  • @srsart1580
    @srsart1580 9 месяцев назад +6

    Rabbave pole pidichiruthan kazhiyunnoru background music kodukkanam. Kushikk nalloru actress ayirunnenkil kurach koodi nannayirunnene. Aa character manasil vach kanumpol athinaduthupolum ethunilla. Arnav nte coat cheratha polund. Alu cheruthum coat valuthum anennu thonnikkunu.

  • @Mariagoretti-r6c
    @Mariagoretti-r6c 9 месяцев назад +12

    അല്ല...ഈ പെണ്ണ് green colour saree അല്ലെ ഉടുത്തേക്കുന്നെ അപ്പൊ പിനെന്തിനാ green screen😂😂😂

  • @Enna-x1q
    @Enna-x1q 9 месяцев назад +6

    ❤❤👌😊

  • @MartinMp-fu1jo
    @MartinMp-fu1jo 9 месяцев назад +2

    Ithenna hairstyle anu Balaramayile Radhaude hairstyle pole undu😅

  • @athirarajan6010
    @athirarajan6010 9 месяцев назад +2

    Pinne ethil kurachode oru chemistry feel chean undu

  • @aswathigireesh
    @aswathigireesh 9 месяцев назад +19

    Hair stayil kollilla

  • @nehanuajmal9691
    @nehanuajmal9691 9 месяцев назад +1

    സൂപ്പർ ഡ്രസ്സ് 👍🏻👍🏻👍🏻👍🏻

  • @AnithaPrasad-jf3yc
    @AnithaPrasad-jf3yc 9 месяцев назад +10

    ഇതിലെ നായികയെ മാറ്റിയാൽ അടിപൊളി ആയിരിക്കും.. കുറച്ചു കൂടി. കുട്ടിത്തം തോന്നുന്ന അയാൾ ആയാൽ അടിപൊളി ആയിരിക്കും

  • @greeshmaantony1177
    @greeshmaantony1177 8 месяцев назад

    Is pyaar ko kya naam doon ...adichu mattal 😂😂😂

  • @fousiyaanasaamil7103
    @fousiyaanasaamil7103 9 месяцев назад +2

    കുഷി എന്തോ ഒരു നല്ല അഭിനയമാണ് മലയാളി അവിടേക്ക് എത്തില്ല

  • @athirarajan6010
    @athirarajan6010 9 месяцев назад +7

    Evde oru nalla bgm kodukanrunu

  • @AliyasalmaTP-qv9fr
    @AliyasalmaTP-qv9fr 9 месяцев назад +18

    A❤❤s

  • @SumissSumis-ff9yj
    @SumissSumis-ff9yj 9 месяцев назад +3

    Arnav Khushi പോലെ വരില്ല ❤❤❤

  • @sarvavyapi9439
    @sarvavyapi9439 9 месяцев назад

    ലാവണ്യയുടെ തലമുടി പിന്നിയിടുന്ന സമയത്ത് ചെരിഞ്ഞിരുന്ന് ആരോടോ കിന്നാരം പറഞ്ഞു 😂

  • @raindrops4628
    @raindrops4628 9 месяцев назад +7

    നായിക കൊള്ളില്ല. Kushi enna super ayirunnu

  • @gouri8992
    @gouri8992 9 месяцев назад +20

    Sheyy ivide alle bgm idande ... Pinne Arnav ee scenil aa eyes ulla expression nth resayirunnu khushiye kaanumbo...ivide ee aswinum angane cheyyayirunnu enthann vechaal ee actorkkum angane cheyyaan pattiyene aa hindiyile scene onnu refer cheythirunnenkil

  • @charustitchingcraft5366
    @charustitchingcraft5366 9 месяцев назад +27

    ASR matramalla nammalum kandu antham vittu...😳... ethu araanavo malayakathil kondu vanne.. chennu hindi kaanado...

  • @harishmaharishma7343
    @harishmaharishma7343 9 месяцев назад +3

    നായിക ഒരു look ഇല്ല നമ്മുടെ അമൃത നായർ എന്ന ഒരു ആക്ടർ ഇല്ലേ ആ കുട്ടിയെ നല്ല ഭംഗി യായി സുന്ദരി യാക്കി ഈ ക്യാർക്ടർ chyichal നല്ല ഭംഗി ഉണ്ടാകും എന്റെ അഭിപ്രായം മട്ടോ 😅😅😅😅😅

    • @sidnaaz8911
      @sidnaaz8911 9 месяцев назад

      അമൃത നായർ ?
      ഏത് സീരിയൽ actress ആണ്🤔

    • @AnjuAnjuzz-hf1er
      @AnjuAnjuzz-hf1er 9 месяцев назад

      Serial kanuvan ishtamillangil kananda

    • @rajipadmakumar6700
      @rajipadmakumar6700 8 месяцев назад

      നായിക boar ആണു ചേച്ചിയും അനിയനും thanne ആദ്യം characterinu ചേരുന്ന കുട്ടിത്തം ഉള്ള ഫേസ് ഉള്ള ഒരു actresine എടുക്കു

  • @silnasvlogs7061
    @silnasvlogs7061 9 месяцев назад +4

    ❤❤

  • @revs___world
    @revs___world 9 месяцев назад +2

    Njan poy episode onnu Hindi yil kanate ennale ee ksheenam marullu 😥

  • @shaminasar4866
    @shaminasar4866 9 месяцев назад +1

    Herion. Onnu mattooo.....hero kollam....Shruthi Arnav.... adipoliyayi abinayicha scene....ithrayum borakki mattiyadh

  • @nadi1153
    @nadi1153 9 месяцев назад +1

    Rabbaveaaa

  • @shibisajeevshibisajeev3699
    @shibisajeevshibisajeev3699 8 месяцев назад

    Iss pyar ko Kya nam doon
    🥰😍🤩😍😍🤩🥰🥰🥰😍🥰🥰🥰😍😘

  • @saajithasaaji4505
    @saajithasaaji4505 9 месяцев назад +1

    Ethi pazha nanda konduvarumo ee serial

  • @zainudeenrawther3607
    @zainudeenrawther3607 8 месяцев назад

    Nothing wrong in Green saree but ASR inte fvrt clr Red anenn kandavarkk ariyam,Red clr in etra significance undennum angot pokumbo mansilakum❤😮ivdem Red matiyarnu.

  • @tbindu2409
    @tbindu2409 7 месяцев назад

    👍

  • @beenabaiju4794
    @beenabaiju4794 9 месяцев назад

    Nayika super

  • @preethivijith-mj7ch
    @preethivijith-mj7ch 8 месяцев назад +1

    Copy adi swanthmayit oru serialum ille Asianetinu

  • @RaniUnni-q7y
    @RaniUnni-q7y 9 месяцев назад

    AsR സൂപ്പർനായി കഅ ത്രപോരാ

  • @rajinamuhammad5806
    @rajinamuhammad5806 9 месяцев назад +5

    Mounam sammatham story.arnav sruthi😂😂😂

  • @greeshmachanly
    @greeshmachanly 9 месяцев назад +1

    Hindi nalla super ayi edutha oru serial malayalathil eduth nasipikyano

  • @rejaniprathapan-n9e
    @rejaniprathapan-n9e 9 месяцев назад +35

    Ethile ladies onnum kanan kollilla

  • @fameenack6207
    @fameenack6207 9 месяцев назад +1

    Arnav nde kannukalil childhood le aa vedhana kaanaamaayirunnu. But aswin nde kannukalil athilla.

  • @sanus9471
    @sanus9471 9 месяцев назад +9

    Aa lavanyaye onn mattamo

  • @lisasimpson-777
    @lisasimpson-777 9 месяцев назад +5

    ❤❤❤❤❤❤❤

  • @athiathira891
    @athiathira891 9 месяцев назад +1

    Bgm kollillaa

  • @lechulesly3599
    @lechulesly3599 9 месяцев назад +4

    E serial Mounam Sammatham 1 nte copy aanallo🤔🤔

  • @sumathinair5762
    @sumathinair5762 9 месяцев назад +2

    Lavanaya madam please stop your bossing on others.
    She is working for ASR not for you. He his paying her.
    What Sruthi said was correct that dress is not fit for her culture.
    It may suit you do it is not necessary it should suit her also.
    In sari Sruthi is looking good and pretty.
    Please do not dominate on others.

  • @ThankaPrakasan
    @ThankaPrakasan 9 месяцев назад +11

    Ith enthootta isspyarkokyanamdoon spoof ahno😂

  • @asb1606
    @asb1606 6 месяцев назад

    Ithile nayakan super but nayika😢hindi serial nayika khushi nalla cute aarnnu kanan.

  • @deepasreekumar5968
    @deepasreekumar5968 9 месяцев назад

    😢

  • @AmanAkmal-jn6ob
    @AmanAkmal-jn6ob Месяц назад

    Endado idokke😬