റീമേക്ക് ആണ് പ്രേക്ഷകർ ഭൂരിഭാഗവും കണ്ടതാണ് ഒരുപാട് ഇഷ്ടം ആണ് ഒക്കെ ശരിയാ അത് പോലെ ആയില്ലേലും അതിനെ പോലെ ഒക്കെ ആവണം ഇല്ലേൽ നല്ലോണം കേൾക്കേണ്ടി വരും.. അതൊക്കെ ശരി.. എന്നാലും റീമേക്ക് ചെയ്യുമ്പോ കുറച്ചു മാറ്റങ്ങൾ ഡയലോഗ്സിൽ വരുത്തുന്ന ത് നല്ലതാ 🙄dubbed വേർഷൻ പോലെ ആക്കണ്ട.. ഇത് നല്ല ആർട്ടിഫിഷ്യൽ ആകുന്നുണ്ട്
ഇവിടെ complaint actors നോട് അല്ല.. ഇതിന്റെ makers നോട് ആണ്..ദാരിദ്ര്യം പിടിച്ച ബിജിഎം ഒരു സീനും കംപ്ലീറ്റ് ചെയ്തു perfection കൊടുക്കുന്നില്ല ഈ ഡയറക്ടർ എത്ര നന്നായിട്ട് ആണ് കസ്തൂരിമാൻ എടുത്തത് kumkumbhagya റീമേക്ക് എന്നിട്ടും ഇവിടെ originality miss ചെയ്യുന്നു
ഒരു കാര്യം ഞാൻ പറയാം...നിങ്ങൾ ഇത് 100% family drama ആക്കി മാറ്റിയിരുക്കുവാണ്... 💯 Bgm ഒക്കെ ഇന്ന് വൻ ശോകം ആയിരുന്നു..... ഹിന്ദിയിൽ ഖുഷി കരയുന്നത് അഞ്ജലിയെ hug ചെയ്തിട്ടാണ്... അതൊക്കെ നല്ല scn ആണ്... മാത്രമല്ല ഖുഷിടെ സങ്കടം കുറഞ്ഞു എന്ന് ഉറപ്പുവരുത്തിയിട്ടാണ് അഞ്ജലി പോവുക... ഇവിടെ just ആ scn തീർക്കാൻ വേണ്ടി ഒപ്പിച് ചെയ്തപോലെ തോന്നി... അഞ്ജലി ശ്രുതി കരഞ്ഞോണ്ട് ഇരിക്കുമ്പോൾ തന്നെ ഇപ്പൊ വരാം എന്ന് പറഞ്ഞിട്ട് പോണു... ഇത് എന്തോന്ന് 😂 അശ്വിൻ ശ്രുതിയെ തിരയുന്ന scns ഒക്കെ ഒറിജിനലിൽ എന്ത് രസമായിരുന്നെന്നോ ❤️ ഇവിടെ 10 sec തികച്ച് ആ scn കാണിച്ചില്ല... Bgm ഉം ഏതോ മരണവീട്ടിലെ പോലെ ഉണ്ടായിരുന്നു.... എത്രയോ scenes നിങ്ങൾ അടിപൊളി ആക്കിയിട്ടുണ്ട്... But ഇന്നത്തേത് ശെരിക്കും കൊള്ളില്ലായിരുന്നു... Making മൊത്തം പ്രശ്നം ആണ്... ശ്യാം, അഞ്ജലി, ശ്രുതിടെ അമ്മായി ഇവർക്കൊക്കെ ഇത്ര മാത്രം ഡയലോഗ് നീട്ടിവലിച്ചു കൊടുക്കുന്നതെന്തിനാ?? പറഞ്ഞ കാര്യം തന്നെ വീണ്ടും വീണ്ടും പറയുന്നു... നല്ല lag ആണ്... ഈ lag മാറ്റാൻ നിങ്ങൾ ചെയ്യുന്നതോ A❣️S scenes cut ആക്കും.. 😏 നന്നായിട്ടുണ്ട് 👏
നമ്മൾ പ്രേഷകർ ചുമ്മ കമന്റ് ഇടാമെന്ന് മാത്രം, നമ്മൾ പറയുന്നത് അവർ കേൾക്കില്ല, വിശാൽ, ഐശ്വര്യ ഇവരെ ഞാൻ ഒന്നും പറയുന്നില്ല, അവരുടെ റോൾ ഒരു വിധം നന്നായി ചെയ്‌യുന്നുണ്ട്, A❤️S ന്റെ റോൾ കുറച്ചിട്ട് ശ്യാം, അഞ്ജലി, ശ്രുതിയുടെ വീട്ടുകാർ ഇവരെ ഒക്കെ ആണ് കൂടുതൽ കാണിക്കുന്നത്, ശ്രുതി കരയുന്നത് ഒറിജിനലിൽ കാണുമ്പോൾ തന്നെ നമുക്ക് സങ്കടം വരും, ഒറിജിനൽ എന്ത് നല്ല സീരിയൽ ആണ്, ejk ക്കു മാത്രമേ പ്രേഷകർ ഇത്രയും അഭിപ്രായം പറയുന്നുള്ളു ഹിന്ദി പോലെ എടുക്കാൻ, നമ്മൾ പറയുന്നത് അവർ കേട്ടാൽ ഇനിയും ഇതിന് പ്രേഷകർ കൂടും, കാരണം എന്നാ സൂപ്പർ സീരിയൽ ആണ് ഹിന്ദി,
What hug cut cheyto 😢ivrekond nml madthu etra paranjalm manasilakilla that Ipkknd is an everlasting emotion 😢❤ ath entina ingne kollune,iprm ath ellrm kanunu evrk talek sugillan tonunu
Makersinodaan parayanullath; Njangal mikkavarum ipkknd kandavar aan athukond story um athinte basic theme um ellaam by heart aan so njangale daivucheyth pattikaruth enne parayanullu...; ● Asr & Sruthi thammil ulla soul connection ithuvare oru episode il polum kond vannittilla aa oru ssambhavm ethra important aanenn ipkknd kandavarkk ariyaam. ● Athupole bgm sathyam parayaallo ningalde bgms ellaam van shokam aan..ipkknd ennu parayunnath bgm inu importance ulla oru show ayrnnu..avide correct bgm placement ullath kond oru scene il polum viewers ine lag adipikkathe kond poyittund , ivide odukkathe lag um aan . ● Pinne violence valland kooduthalaan ejk il ... ipkknd il ithreyum violence illa.. ivide manapoorvam upadraveykkunnath pole aan varunnath...ipkknd il Asr khushiye kayyil okke murukki pidikkumbol pulli ariyunnilla avale vedanipikkuvanenn avlde kannu nirayumbozhaan manasilaakunnath , pinne avalde kannu nirayunnath kandu nilkaanum Arnavinu pattarilla but ivide ningalde recent violence ulla scene thanne eduthu nokku arinjond thanne aan Aswin Sruthiye hurt cheyyunnath aval karayunnath kandittum oru alivum thonnathe pinnem kai pidich murukkukayan undayath... ●Pinne Sruthiyude Ammayi ithuvare buaji character ayittilla nthenkilum cheyth ath ready aakanam Ee serial nallathayi pokanulla aagraham konda ithokke parayunnath so plz consider this
ഇവരോട് പറഞ്ഞിട്ട് കാര്യമുണ്ടെന്നു തോന്നുന്നില്ല... ☹️ പിന്നെ A❣️S soul connection കാണിച്ചിട്ടുണ്ട്... ശ്രുതി sweets ഓർഡർ കൊടുക്കാൻ അശ്വിന്റെ വീട്ടിൽ വന്നപ്പോൾ, അശ്വിൻ രാത്രി ലാവണ്യ ആണെന്ന് കരുതി kitchen ൽ ശ്രുതിടെ അടുത്ത് വന്നില്ലേ... ആ എപ്പിസോഡിൽ ഒക്കെ... But പിന്നീടങ്ങോട്ട് ഒരു തേങ്ങയും കാണിച്ചില്ല...ഇന്നത്തെ episode ഹിന്ദിയിൽ കണ്ട് ഞാൻ കരഞ്ഞിട്ടുണ്ട്.. But ഇവിടെ ഒരു emotion ഉം തോന്നിയില്ല.... വിശാൽ ചേട്ടൻ emotional scns perfect ആക്കുമ്പോൾ ഐശ്വര്യ ചേച്ചി ഇന്നത്തെ scn കുളമാക്കി.. ( എന്റെ personal opinion ആണ്... കരച്ചിൽ ഒക്കെ artificial ആയി തോന്നി ) എല്ലാം ഒന്ന് പെട്ടെന്ന് ശെരിയാക്കിയാൽ മതിയായിരുന്നു... Type ചെയ്ത് ചെയ്ത് എനിക്ക് മതിയായി 🤣
@@nivisruthi8957 aa oru scene il Lavanyakku pakaram sruthiyude aduth chellunnath kond avide soul connection avarkk cut cheyyaan pattilayrnnu 😅 nivarthi illathe cheythatha ath allenkil pinne same saadanam ipkknd il ethra thavana kanichitund athonnum ivar ingott eduthitillallo...annu aswin sruthiye vazhiyil irakki Vittitt veetil thirichethiya sruthi preethiyod samsarikunna scene il ipkknd il detailed aaytt aa soul connection kaanichitund, asr avale avide nokki vannirunnu enn avalkk manasilayi but ivide athokke kalanju😑... aah sheriya type cheyth cheyth nammukk maduthu😅
@@bharathannandakumar8175 ഇവർ ഇങ്ങനെ soul connection cut ചെയ്താൽ ഇനി അശ്വിനെ kidnap ചെയ്യുന്നതും cut ആക്കേണ്ടി വരും...🤣 അല്ലെങ്കിൽ ശ്രുതി എങ്ങനെ കണ്ടുപിടിക്കാനാണ് 😂😂
Hindi dubbed version aanalo but athine heroine character pole alla sruthi totally othungiya character totally different aayathinal hindi serial pole ullilekku varunilla storyum kadhapathrangulum
No Srutyde parents car accident il ann marichath avk 8 yrs ullapo,athukond ann Khushi bister ke upar taare(stars)itt urangunne😢for those who don't know,Vtl ullath avde cherichanm cheriyamayem ann avde ammede sister ann Pramila,preeti avde czn ann Shashide molan,Shashide fst wife Preeti infant ayirikumbo marichu 😢apo pullide second wife ann❤
Devucheyth... orukariyam parayam Iss pyaar ko kya naam doon nte remake annu ith ath nashipikan anno sremikunath..... Ningall onnekil vare onnum cheyandaa haa bgm mattu please ith nthuvaa vellam horror movie anno ath award movie oo nik thonnunath aksha dooth movie bgm😂😂😂😂😂😂😂😂😂😂😂😂😂
റീമേക്ക് ആണ് പ്രേക്ഷകർ ഭൂരിഭാഗവും കണ്ടതാണ് ഒരുപാട് ഇഷ്ടം ആണ് ഒക്കെ ശരിയാ അത് പോലെ ആയില്ലേലും അതിനെ പോലെ ഒക്കെ ആവണം ഇല്ലേൽ നല്ലോണം കേൾക്കേണ്ടി വരും.. അതൊക്കെ ശരി.. എന്നാലും റീമേക്ക് ചെയ്യുമ്പോ കുറച്ചു മാറ്റങ്ങൾ ഡയലോഗ്സിൽ വരുത്തുന്ന ത് നല്ലതാ 🙄dubbed വേർഷൻ പോലെ ആക്കണ്ട.. ഇത് നല്ല ആർട്ടിഫിഷ്യൽ ആകുന്നുണ്ട്
💯
👍👍
ഇതിലും നല്ലത് മൗനം സമ്മതം തന്നെയാണ്
Ppou!!⁹ 0a😊u i9s8😅😊źzzz0xxxx😊😅xdxxxxxxxx😊xd😊xð😊
Akasha ganga movie il
Pretham eraguna bgm last Sruthi thirichu pokuna time il😂😂😂😂😂😂😂😂😂😂
BGM ഇടുന്നവൻ്റെ അണ്ണാക്കിൽ പടക്കം വച്ച് പൊട്ടിക്കണം
ഇവിടെ complaint actors നോട് അല്ല.. ഇതിന്റെ makers നോട് ആണ്..ദാരിദ്ര്യം പിടിച്ച ബിജിഎം ഒരു സീനും കംപ്ലീറ്റ് ചെയ്തു perfection കൊടുക്കുന്നില്ല ഈ ഡയറക്ടർ എത്ര നന്നായിട്ട് ആണ് കസ്തൂരിമാൻ എടുത്തത് kumkumbhagya റീമേക്ക് എന്നിട്ടും ഇവിടെ originality miss ചെയ്യുന്നു
Sathyam kasthooriman director aano ith ennu doubt thonnunnu...kumkum bhagyaye kaalum nannayirunnu km
Enna ചെയ്യാനാ..മൂഞ്ചിയ പ്രൊഡെക്ഷൻ, മൂഞ്ചിയാ ഏഷ്യാനെറ്റ് , മൂഞ്ചിയ ടൈം slot...തൈര് 🥴 മ്യൂസിക് ഡയറക്ടർ അതിലും മൂഞ്ചൽ.. മൂഞ്ചലിന് പോലും നാണക്കേട്
Music theme ellm hindhi thanne mathi ennullavar like ❤
ഇവർ ചെയ്യില്ല... ഹിന്ദി bgm എന്ത് രസാണ്... ❤️ ഇവിടെ അത് add ആക്കിയാൽ തന്നെ rating കൂടും... പക്ഷെ പറഞ്ഞിട്ട് കാര്യമില്ല.... ☹️
S correct ......rabba ve ennu kelkmpol thanne romancham ....pranayame ennu kelkkmpol etho marichaveetle shogam pole thonnunnu.....
Super episode
IPKKND le bgm thanne ittude kore okke.. Nalla bgms allee plzz.. Its a rqst
ഒരു കാര്യം ഞാൻ പറയാം...നിങ്ങൾ ഇത് 100% family drama ആക്കി മാറ്റിയിരുക്കുവാണ്... 💯
Bgm ഒക്കെ ഇന്ന് വൻ ശോകം ആയിരുന്നു..... ഹിന്ദിയിൽ ഖുഷി കരയുന്നത് അഞ്ജലിയെ hug ചെയ്തിട്ടാണ്... അതൊക്കെ നല്ല scn ആണ്... മാത്രമല്ല ഖുഷിടെ സങ്കടം കുറഞ്ഞു എന്ന് ഉറപ്പുവരുത്തിയിട്ടാണ് അഞ്ജലി പോവുക... ഇവിടെ just ആ scn തീർക്കാൻ വേണ്ടി ഒപ്പിച് ചെയ്തപോലെ തോന്നി... അഞ്ജലി ശ്രുതി കരഞ്ഞോണ്ട് ഇരിക്കുമ്പോൾ തന്നെ ഇപ്പൊ വരാം എന്ന് പറഞ്ഞിട്ട് പോണു... ഇത് എന്തോന്ന് 😂 അശ്വിൻ ശ്രുതിയെ തിരയുന്ന scns ഒക്കെ ഒറിജിനലിൽ എന്ത് രസമായിരുന്നെന്നോ ❤️ ഇവിടെ 10 sec തികച്ച് ആ scn കാണിച്ചില്ല... Bgm ഉം ഏതോ മരണവീട്ടിലെ പോലെ ഉണ്ടായിരുന്നു.... എത്രയോ scenes നിങ്ങൾ അടിപൊളി ആക്കിയിട്ടുണ്ട്... But ഇന്നത്തേത് ശെരിക്കും കൊള്ളില്ലായിരുന്നു... Making മൊത്തം പ്രശ്നം ആണ്... ശ്യാം, അഞ്ജലി, ശ്രുതിടെ അമ്മായി ഇവർക്കൊക്കെ ഇത്ര മാത്രം ഡയലോഗ് നീട്ടിവലിച്ചു കൊടുക്കുന്നതെന്തിനാ?? പറഞ്ഞ കാര്യം തന്നെ വീണ്ടും വീണ്ടും പറയുന്നു... നല്ല lag ആണ്... ഈ lag മാറ്റാൻ നിങ്ങൾ ചെയ്യുന്നതോ A❣️S scenes cut ആക്കും.. 😏 നന്നായിട്ടുണ്ട് 👏
Sathyam 🥺💯
നമ്മൾ പ്രേഷകർ ചുമ്മ കമന്റ് ഇടാമെന്ന് മാത്രം, നമ്മൾ പറയുന്നത് അവർ കേൾക്കില്ല, വിശാൽ, ഐശ്വര്യ ഇവരെ ഞാൻ ഒന്നും പറയുന്നില്ല, അവരുടെ റോൾ ഒരു വിധം നന്നായി ചെയ്‌യുന്നുണ്ട്, A❤️S ന്റെ റോൾ കുറച്ചിട്ട് ശ്യാം, അഞ്ജലി, ശ്രുതിയുടെ വീട്ടുകാർ ഇവരെ ഒക്കെ ആണ് കൂടുതൽ കാണിക്കുന്നത്, ശ്രുതി കരയുന്നത് ഒറിജിനലിൽ കാണുമ്പോൾ തന്നെ നമുക്ക് സങ്കടം വരും, ഒറിജിനൽ എന്ത് നല്ല സീരിയൽ ആണ്, ejk ക്കു മാത്രമേ പ്രേഷകർ ഇത്രയും അഭിപ്രായം പറയുന്നുള്ളു ഹിന്ദി പോലെ എടുക്കാൻ, നമ്മൾ പറയുന്നത് അവർ കേട്ടാൽ ഇനിയും ഇതിന് പ്രേഷകർ കൂടും, കാരണം എന്നാ സൂപ്പർ സീരിയൽ ആണ് ഹിന്ദി,
What hug cut cheyto 😢ivrekond nml madthu etra paranjalm manasilakilla that Ipkknd is an everlasting emotion 😢❤ ath entina ingne kollune,iprm ath ellrm kanunu evrk talek sugillan tonunu
സത്യം ഞാൻ ഈ episode കണ്ടപ്പോൾ ചിന്തിച്ചത
Makersinodaan parayanullath; Njangal mikkavarum ipkknd kandavar aan athukond story um athinte basic theme um ellaam by heart aan so njangale daivucheyth pattikaruth enne parayanullu...;
● Asr & Sruthi thammil ulla soul connection ithuvare oru episode il polum kond vannittilla aa oru ssambhavm ethra important aanenn ipkknd kandavarkk ariyaam.
● Athupole bgm sathyam parayaallo ningalde bgms ellaam van shokam aan..ipkknd ennu parayunnath bgm inu importance ulla oru show ayrnnu..avide correct bgm placement ullath kond oru scene il polum viewers ine lag adipikkathe kond poyittund , ivide odukkathe lag um aan .
● Pinne violence valland kooduthalaan ejk il ... ipkknd il ithreyum violence illa.. ivide manapoorvam upadraveykkunnath pole aan varunnath...ipkknd il Asr khushiye kayyil okke murukki pidikkumbol pulli ariyunnilla avale vedanipikkuvanenn avlde kannu nirayumbozhaan manasilaakunnath , pinne avalde kannu nirayunnath kandu nilkaanum Arnavinu pattarilla but ivide ningalde recent violence ulla scene thanne eduthu nokku arinjond thanne aan Aswin Sruthiye hurt cheyyunnath aval karayunnath kandittum oru alivum thonnathe pinnem kai pidich murukkukayan undayath...
●Pinne Sruthiyude Ammayi ithuvare buaji character ayittilla nthenkilum cheyth ath ready aakanam
Ee serial nallathayi pokanulla aagraham konda ithokke parayunnath so plz consider this
ഇവരോട് പറഞ്ഞിട്ട് കാര്യമുണ്ടെന്നു തോന്നുന്നില്ല... ☹️ പിന്നെ A❣️S soul connection കാണിച്ചിട്ടുണ്ട്... ശ്രുതി sweets ഓർഡർ കൊടുക്കാൻ അശ്വിന്റെ വീട്ടിൽ വന്നപ്പോൾ, അശ്വിൻ രാത്രി ലാവണ്യ ആണെന്ന് കരുതി kitchen ൽ ശ്രുതിടെ അടുത്ത് വന്നില്ലേ... ആ എപ്പിസോഡിൽ ഒക്കെ... But പിന്നീടങ്ങോട്ട് ഒരു തേങ്ങയും കാണിച്ചില്ല...ഇന്നത്തെ episode ഹിന്ദിയിൽ കണ്ട് ഞാൻ കരഞ്ഞിട്ടുണ്ട്.. But ഇവിടെ ഒരു emotion ഉം തോന്നിയില്ല.... വിശാൽ ചേട്ടൻ emotional scns perfect ആക്കുമ്പോൾ ഐശ്വര്യ ചേച്ചി ഇന്നത്തെ scn കുളമാക്കി.. ( എന്റെ personal opinion ആണ്... കരച്ചിൽ ഒക്കെ artificial ആയി തോന്നി ) എല്ലാം ഒന്ന് പെട്ടെന്ന് ശെരിയാക്കിയാൽ മതിയായിരുന്നു... Type ചെയ്ത് ചെയ്ത് എനിക്ക് മതിയായി 🤣
@@nivisruthi8957 aa oru scene il Lavanyakku pakaram sruthiyude aduth chellunnath kond avide soul connection avarkk cut cheyyaan pattilayrnnu 😅 nivarthi illathe cheythatha ath allenkil pinne same saadanam ipkknd il ethra thavana kanichitund athonnum ivar ingott eduthitillallo...annu aswin sruthiye vazhiyil irakki Vittitt veetil thirichethiya sruthi preethiyod samsarikunna scene il ipkknd il detailed aaytt aa soul connection kaanichitund, asr avale avide nokki vannirunnu enn avalkk manasilayi but ivide athokke kalanju😑... aah sheriya type cheyth cheyth nammukk maduthu😅
@@bharathannandakumar8175 ഇവർ ഇങ്ങനെ soul connection cut ചെയ്താൽ ഇനി അശ്വിനെ kidnap ചെയ്യുന്നതും cut ആക്കേണ്ടി വരും...🤣 അല്ലെങ്കിൽ ശ്രുതി എങ്ങനെ കണ്ടുപിടിക്കാനാണ് 😂😂
@@nivisruthi8957 athu thanne🤐
But innathe episode so nice❤sruthide sankadam heart touching ayrunu.scenes cut akunnathinod agree cheyunilla.ASR desperate ayi sruthiye thirayunath kanichirunel making perfect avumayrunnu.🥰sradhikumallo ejk team😊
Asianet promoyil enikk comment idaaan pattunnnilllaaaa. Aarenkilum enne onnu sahaayikkumoooooooo
Pls ennu onnu sahaayikkumoooooooo
Pavam sruthi aswin apo ee kanuna dheshyam und ullu pavale 🫶☺️
മൗനസമ്മതം asianet plus
Horror bgm ഇട്ട് ഇറങ്ങിക്കോളും 🤣ഇനി ഇടാൻ ബാക്കി ഉള്ളത് കിലുകിൽ പമ്പരത്തിൽ ഇന്ദ്രൻസ് പ്ലേ ചെയുന്ന നിശീതിനി ആണ് അത് കൂടെ അങ്ങ് ഇട്ട് കൊടുക്ക് 😂🤨🤨
അല്ലപിന്നെ 😂🤣
Iyaalde dp il "kuch rang pyar ke aise bhi" ile heroine aano
@@bharathannandakumar8175Yes Erica Fernandes ❤Sonakshi of Krpkab
@@bharathannandakumar8175 ys. Erica
@@nivisruthi8957🤣
Ith kazhinj asr sruthybod sorry parayan pedunna oru pedapad undo ayyo 😂 ithode pakuthy ice urukum
A❤❤❤❤❤s❤
Enthoru make up ann
Comment ittaal reply tharaanum pattunnilla
Sruthi Anjali chechi ennu alle vilichond irunnathu.... Ithil entha madam ennu.............
Hindi dubbed version aanalo but athine heroine character pole alla sruthi totally othungiya character totally different aayathinal hindi serial pole ullilekku varunilla storyum kadhapathrangulum
Apo ee sruthide achanum ammayum alle ammayide vtl ipo ullavar 🙄
No alla
@@ShikhaSreenivasan-ff2sn apo avar aara
@@Anfi_3064sruthiye avar adopt cheythathanu
Pinne@@ShikhaSreenivasan-ff2sn
No Srutyde parents car accident il ann marichath avk 8 yrs ullapo,athukond ann Khushi bister ke upar taare(stars)itt urangunne😢for those who don't know,Vtl ullath avde cherichanm cheriyamayem ann avde ammede sister ann Pramila,preeti avde czn ann Shashide molan,Shashide fst wife Preeti infant ayirikumbo marichu 😢apo pullide second wife ann❤
❤❤❤❤❤😢😢😢
❤
Devucheyth... orukariyam parayam
Iss pyaar ko kya naam doon nte remake annu ith ath nashipikan anno sremikunath.....
Ningall onnekil vare onnum cheyandaa haa bgm mattu please ith nthuvaa vellam horror movie anno ath award movie oo nik thonnunath aksha dooth movie bgm😂😂😂😂😂😂😂😂😂😂😂😂😂
❤❤