ശെരിക്കും ഈ scene ഒക്കെ ഭയങ്കര romantic ആണ്. But ഇവർക്കിടയിൽ ആ chemistry workout ആവാത്ത feel ആണ് ഉള്ളത്. Eye contact ഒക്കെ ഒന്നൂടെ ഉഷാർ ആക്കിയാൽ നന്നായിരുന്നു
വെറുതെ അല്ല എല്ലാവരും ഇതിനെ കുറ്റം പറയുന്നത്... ഞാൻ ഇപ്പോഴാണ് ഇതിന്റെ ഹിന്ദി കണ്ടത്.... ഹൗ രോമാഞ്ചം വരും കാണുമ്പോൾ... നമ്മൾ തന്നെ അതിൽ അങ്ങ് ലയിച്ചു പോകും.... 🥰🥰🥰❤️❤️❤️❤️❤️ഇത് എന്തോന്ന് 🙄ഒരടി കൊടുക്കാൻ തോന്നുന്നു... അത് കണ്ട് ഇത് കാണുമ്പോൾ 😕😕😕💔💔
Yes ath mathram alal hindil Nala quality ulla camera scene ayrnu even ath kore Years munbulath aytum but malayalathil e serial oru colour quality illathe pole ind😂😊
ഞാൻ ഇത് പറഞ്ഞപ്പോൾ ഇഷ്ടമല്ലാത്തവര് കാണേണ്ടാന്ന് പറഞ്ഞു കുറെ പേര് വന്നു.... ഇതിന്റെ ഹിന്ദിയും പിന്നെ മലയാളം ഡബ്ബിങ്ങും ഒക്കെ കണ്ട ആളുകൾക്ക് ഇത് ദഹിക്കാൻ പാടാണ്... പിന്നെ നമ്മുടെ ഓഡിയൻസ് കൂടുതൽ അമ്മമാരാണ്.. അവർക്ക് റൊമാൻസ് ഇഷ്ടപ്പെടില്ല, സെന്റിമെന്റ്സ് മതി
ഇതിന്റെ directore കുറ്റം പറയാതിരിക്കാൻ വയ്യ 😑ഇന്നത്തെ ഈ adipoli scene കുറച്ചു കാണിക്കുന്നതിന്, നല്ല chemistry ഉള്ള pair ആണ് ഇവരുടെ eye contact ഒക്കെ അടിപൊളി 😍But scene കുറച്ചു കൂടി lengthy ആക്കാമായിരുന്നു 😒 പിന്നെ Sruthik അല്പം ഗൗരവം, ദേഷ്യം ഒക്കെ കുറക്കാം ഈ scenes il ഒക്കെ
Aver pranyikanam kurachuda venam ethe thudangu appo thane പരസ്യമാകും വേഗം kayiyum 😞kurchuda Akam my fav സീരിയിൽ രാത്രി akan പറ്റൂമോ 7 : 30 തിന് ഉച്ചക്ക് ആയതിനാൽ kanan പറ്റുന്നില്ല. Plzz 😭😞❤️🔥 1 മണിക്കൂർ ആകുമോ
ഇപ്പോൾ ബിജിഎം എല്ലാം തകർക്കുന്നുണ്ട് പക്ഷെ നായകനും നായികയ്ക്കും സ്ക്രീൻ സ്പേസ് ഇല്ല. ഇന്നത്തെ സീൻ തട്ടിക്കൂട്ടി വെച്ച പോലെ തോന്നി ഇവിടെ കെമിസ്ട്രി വർക്ക് ആവേണ്ട സീൻ എന്തിനോ വേണ്ടി തിളച്ച സാമ്പാർ പോലെ ആയി. അറ്റ്ലീസ്റ്റ് ഇവർ റീൽസ് ചെയ്തെകിലും കെമിസ്ട്രി ഡെവലപ്പ് ചെയ്യു ഓൺസ്‌ക്രീൻ ഇവർ ശെരിക്കും strangers നെ പോലെ ഫീൽ ചെയ്യുന്നു 🙂ഇത് എന്റെ അഭിപ്രായം ആണ് തർക്കിച്ചുകൊണ്ട് ആരും വരണ്ട 🙂
ഇതുപോലുള്ള സീൻസ് നേരെ ചൊവ്വേ ചെയ്യാൻ പറ്റില്ലെങ്കിൽ അത് അങ്ങ് വിട്ടുകള അല്ലാതെ ഒരുമാതിരി വേഷംകെട്ടു 🙏, കാഴ്ച്ചയിൽ പോലും oru ചേർച്ചയും ഇല്ലാത്ത രണ്ടു പേര് 😂😂എന്നിട്ട് അവരെ വെച്ച് കോപ്രായം, ഈ സീരിയൽ improve ചെയ്യാനുള്ള ടിപ്സ് ഒകെ കമന്റ് ബോക്സിൽ ആളുകൾ എത്രപേർ പറഞ്ഞു തരുന്നു അതൊക്കെ ഒന്ന് പരിഗണിച്ചാൽ ഈ ശോചനീയാവസ്ഥ മാറും കുറെയൊക്കെ പ്രേഷകരുടെ അഭ്യർത്ഥന മാനിക്കുക 1=change the heroine കുറച്ചു കുട്ടിത്തം feel ചെയുന്ന mechurity face അല്ലാത്ത oru new heroine കൊണ്ട് വരിക കാഴ്ച്ചയിൽ ഹീറോയുടെ younger ആയി തോന്നണം 2=ഹിന്ദിയിലെ സീൻസ് അതെ പോലെ ഇവിടെ എടുത്തു പകർത്താതിരിക്കുക because ഇവരെ കൊണ്ട് അത് act ചെയ്ത് ഫലിപ്പിക്കാൻ പറ്റില്ല മലയാളത്തിലെ levelil എടുത്താൽ മതി almost റൊമാന്റിക് part 3=aswinte മുത്തശ്ശി, ചേച്ചി, പ്രീതി, ഇവർ ഒഴികെ കാസ്റ്റിംഗ് inperfect ആണു എന്തിനു പറയുന്നു ശ്രുതിയുടെ അച്ഛന്റെ കാസ്റ്റിംഗ് പോലും ബോർ, ഹീറോ perfect അല്ലെങ്കിലും acting ok ആയി വരുന്നുണ്ട് 4=ശ്രുതിയുടടെ അപ്പച്ചി (കുറച്ചു കൂടി age feel ചെയുന്ന comedy work ഔട്ട് ആകുന്ന ഒരാളെ കൊണ്ട് vararunnu) 5=ശ്രുതി വീട്ടിൽ half സാരീ ചുറ്റി നടക്കുന്നതിന്റെ logic ഇതുവരെ പിടികിട്ടിയില്ല ആ actresinu ഒന്നാമത് അതുപോലുള്ള വേഷങ്ങൾ ചേരില്ല 😢ചുരിദാർ തന്നെ continue ചെയ്യു 6=ഇതിൽ ഹീറോ ലാവണ്യയോട് അടുത്ത സ്നേഹത്തോടെ സംസാരിക്കുന്നുണ്ട് അതൊക്കെ avoid ചെയുക 7=ഇത്രയുമൊക്കെ നെഗറ്റീവ്സ് കേൾക്കേണ്ടി വന്നത് ഈ സീരിയാൽ അതുപോലെ എടുത്തു പകർത്തിയത് കൊണ്ടാണ് ആ story ത്രെഡ് മാത്രം edukarunnu എന്നിട് മലയാളത്തിലെത്തു പോലെ ചെയ്യരുന്നു 8=ഇന്ന് ആളുകൾ ഈ സീരിയലിനു negative പറയുന്നതിന്റെ കാരണം വര്ഷഗൾക്കു മുൻപ് തീർന്ന oru സീരിയൽ ആയിട്ടു കൂടി ഇന്നും ആളുകൾ ഓർത്തിരിക്കുന്നു അല്ലെങ്കിൽ ഇന്നും അതുപോലെ ഹൃദയത്തിൽ പതിഞ്ഞ oru സീരിയൽ ആണു ഹിന്ദി വർഷങ്ങൾ കഴിഞ്ഞിട്ടും അതിന്റെ തിളക്കം എപ്പോഴും അവശേഷിക്കുന്നു എന്നാൽ ഇന്ന് ഇറങ്ങുന്ന almost സീരിയൽസ് മം flop ആണു
Well said 👍 ഇത്രയും പറഞ്ഞാലും ചിലര് ipkknd blind fan എന്നു മുദ്രകുത്തി പുച്ഛിക്കും എന്നാൽ ഇതേ കാര്യം മറ്റൊരു രീതിയിൽ അവര് അവതരിപ്പിക്കും അത് പ്രോത്സാഹനം ipkknd fan പറഞ്ഞാൽ നിരുത്സാഹം/നെഗറ്റീവ്.. ആപ്തവാക്യം :എന്തിനാ കാണുന്നത് ഞങ്ങൾ കണ്ടോള്ളാം... Ipkknd റീമേക്കിൽ ഏറ്റവും best ബംഗാളിയും മോശം മലയാളവും
ശെരിക്കും ഈ scene ഒക്കെ ഭയങ്കര romantic ആണ്. But ഇവർക്കിടയിൽ ആ chemistry workout ആവാത്ത feel ആണ് ഉള്ളത്. Eye contact ഒക്കെ ഒന്നൂടെ ഉഷാർ ആക്കിയാൽ നന്നായിരുന്നു
Yes romantic scenes onnum 1 minut pollum illa Hindi allum kore time indalo I think malayam aond athalum everr kurachu 😂😂
Chemistry workout ആകാതെ feel ചെയ്യുന്നത് അവരുടെ scenes കുറച്ചേ ഉള്ളത് കൊണ്ടാണ് scenes lengthy ആക്കിയാൽ okay ആവും 🙂
Athe arkkando vaayigulika vangan pokunna poleyaanu.. ivarude scenes vetti theerkkunne
Crct aaanu chechi ithinte Hindi kanumbol thanne pinne pinne kanan thonnum
@@ameenaamee2757എനിക്ക് ഇവരെ കണ്ണിൽ പ്രണയം കാണാൻ പറ്റുന്നില്ല. അതുകൊണ്ട് പറഞ്ഞതാണ്
Iss pyaar Ko kya Naam Doon...❤rabave...🔥 Malayalam version kaanandann theerumaanichu..
Missing Arnav ❤ khushi
❤Arnavinte aa bgm ittapol sherikkum romanjification ayirunnu..😼💥
രണ്ടുപേരുടെയും Dress combo അടിപൊളി 🤩❤️
രാത്രി 7.00 ക്ക് വെച്ചാൽ മതിയായിരുന്നു
രാത്രി 7.00ക്ക് വെച്ചാൽ മതിയായിരുന്നു
2 um വീണിട്ട് ഉള്ള സീൻ കുറച്ചൂടെ വേണം. Eye contact,bgm sn 🥰.
ശ്രുതിടെ ഫോണ് റിംഗ് ചെയ്യുമ്പോളാ പിന്നെ asr എണീക്കുന്നത്. ഇവിടെ പെട്ടന്ന് തീർന്ന പോലെ 😢
Aswin&Sruthy..... 💗🖇️
Aswin eattan uyir..... 👀🔥❤🔥
Nalloru serial aanu pakshe episode length valare kuravaanu pne nalla laagum aakunnudu athoonnu Sheri aakiyal adipoliyaaaaaa❤
വെറുതെ അല്ല എല്ലാവരും ഇതിനെ കുറ്റം പറയുന്നത്... ഞാൻ ഇപ്പോഴാണ് ഇതിന്റെ ഹിന്ദി കണ്ടത്.... ഹൗ രോമാഞ്ചം വരും കാണുമ്പോൾ... നമ്മൾ തന്നെ അതിൽ അങ്ങ് ലയിച്ചു പോകും.... 🥰🥰🥰❤️❤️❤️❤️❤️ഇത് എന്തോന്ന് 🙄ഒരടി കൊടുക്കാൻ തോന്നുന്നു... അത് കണ്ട് ഇത് കാണുമ്പോൾ 😕😕😕💔💔
Yes ath mathram alal hindil Nala quality ulla camera scene ayrnu even ath kore Years munbulath aytum but malayalathil e serial oru colour quality illathe pole ind😂😊
Naale oru ticket book chyyam ennitt ellavrkkum koode poyi director ine thallaam...!!
ഞാൻ ഇത് പറഞ്ഞപ്പോൾ ഇഷ്ടമല്ലാത്തവര് കാണേണ്ടാന്ന് പറഞ്ഞു കുറെ പേര് വന്നു.... ഇതിന്റെ ഹിന്ദിയും പിന്നെ മലയാളം ഡബ്ബിങ്ങും ഒക്കെ കണ്ട ആളുകൾക്ക് ഇത് ദഹിക്കാൻ പാടാണ്... പിന്നെ നമ്മുടെ ഓഡിയൻസ് കൂടുതൽ അമ്മമാരാണ്.. അവർക്ക് റൊമാൻസ് ഇഷ്ടപ്പെടില്ല, സെന്റിമെന്റ്സ് മതി
Idu kadala jand nokk
😂😂😂
❤❤❤അശ്വിൻ❤❤
❤❤Shruthi ❤❤
Etho Janma kalpanayil😐 Iss Pyaar ko kya naam doon 😍
Inathe episode nanyidund Hindi siriyalinekal kurachude matipidichu suppar. ❤️👍🏻Ashwin and Sruthi.. 💕❤️
മൗനം സമ്മതം 1ഒരു വട്ടം കൂടി റിപിറ്റ് ചെയ്യാമോ
Hotstaril unddu
ഇതിന്റെ directore കുറ്റം പറയാതിരിക്കാൻ വയ്യ 😑ഇന്നത്തെ ഈ adipoli scene കുറച്ചു കാണിക്കുന്നതിന്, നല്ല chemistry ഉള്ള pair ആണ് ഇവരുടെ eye contact ഒക്കെ അടിപൊളി 😍But scene കുറച്ചു കൂടി lengthy ആക്കാമായിരുന്നു 😒
പിന്നെ Sruthik അല്പം ഗൗരവം, ദേഷ്യം ഒക്കെ കുറക്കാം ഈ scenes il ഒക്കെ
Yes❤❤
ശരിയാണ് ❤
Very correct
Right said, evde kurachode nervousness kodukarunu sruthiku ethipo kalipai poi
Nirthikko...Arnav Khushi❤the best ever...athine recreate cheyyan nokkaruthu...workout aavilla ...
Atheee....a pair replace cheyyan evre kondu pattilllaaaa......
മൗനം സമ്മതം 1❤️അർണവ് ❤ഖുശി
Asiant plus ൽ ഉണ്ടായിരുന്ന മൗനം സമ്മതം സീരിയൽ ആണ് ഓർമ്മ വരുന്നത്
Athinte remake aan
Ith Ottum kolloola... Ithinte Hindi Iss pyaar ko kya naam doon il Arnav Kushi love super aan ❤
Ah serial nte malyalam ano ethe eppya areyunne🥲
Ethentha romance 1 min polum thakach elallo😂😕
ഇവർക്കിടയിൽ പ്രണയം ഒക്കെ എപ്പോഴോ തുടങ്ങി ❤️🔥
മൗനം സമ്മതം ❤❤❤❤
Time onnu mattanam plz night aakkanam workkinu pokunnavarkku kanan pattunnilla
Rabave... Ayirunnel idh kanan rasam indeynu
Evarku eye contact koduthude scene okke cut cheyyunnu evarude scene cut cheyyathe anjal shyam scene okke varumbol cut cheyyu🙏🏻
1:23 2:11 2:18. 2:40❤❤❤❤
arnavinte bgm kelkan Patti
Aver pranyikanam kurachuda venam ethe thudangu appo thane പരസ്യമാകും വേഗം kayiyum 😞kurchuda Akam my fav സീരിയിൽ രാത്രി akan പറ്റൂമോ 7 : 30
തിന് ഉച്ചക്ക് ആയതിനാൽ kanan പറ്റുന്നില്ല. Plzz 😭😞❤️🔥
1 മണിക്കൂർ ആകുമോ
Nthanith
Arnavinte khushidem vila kalayan vendi 😡😡😡😡😡 ipknd oru emotionaaa aaa bgm koode nashippichu naashangal
E scene il oke sruthiku kurachode nervousness koduthal mathiarunu kure kode emotional feel kodukarunu ethipo kalipai poi sruthiku
2:03 evideyo kandu maranna mugam
Hero ine kaanumpo Malavika chechide Thejus ettante cheriya oru cut und😂
Yeah
Sathyam
@@kimchippydreamland7450 😍✌️♥️
@@Sbi-f9s 😍✨️✌️
Romantic 😍
NexteEpisodekattawating🙏🏻
Hindle e serial kandittullarakku ariyammm.....a feelll....but a impact kondu varan evde pattunnilllaallooo.....
Ayeee...enthonnithu... Disney plus hotstaril mounam sammadham indu athu kanunnayha nnallathu
Hindi super. Muzhuvan episodum njan kandittundu
ഇതാര് കുന്നംകുളം അർണവും ഖുഷിയുമോ 😂😂😂നല്ലൊരു ഹിന്ദി സീരിയൽ ആയിരുന്നു അതിനെ നശിപ്പിച്ചു കയ്യിൽ തന്ന് 🥴
ഇപ്പോൾ ബിജിഎം എല്ലാം തകർക്കുന്നുണ്ട് പക്ഷെ നായകനും നായികയ്ക്കും സ്ക്രീൻ സ്പേസ് ഇല്ല. ഇന്നത്തെ സീൻ തട്ടിക്കൂട്ടി വെച്ച പോലെ തോന്നി ഇവിടെ കെമിസ്ട്രി വർക്ക് ആവേണ്ട സീൻ എന്തിനോ വേണ്ടി തിളച്ച സാമ്പാർ പോലെ ആയി. അറ്റ്ലീസ്റ്റ് ഇവർ റീൽസ് ചെയ്തെകിലും കെമിസ്ട്രി ഡെവലപ്പ് ചെയ്യു ഓൺസ്‌ക്രീൻ ഇവർ ശെരിക്കും strangers നെ പോലെ ഫീൽ ചെയ്യുന്നു 🙂ഇത് എന്റെ അഭിപ്രായം ആണ് തർക്കിച്ചുകൊണ്ട് ആരും വരണ്ട 🙂
💯
U r right 💯🥺I agree with you completely,act cheyund but oru effect kitunilla
Ith iss pyar ko kya nam doom nte malayalam ano
Yes
Yes
ഹിന്ദി സീരിയൽ ഡബ്ബിങ് മലയാളം 😂😂
BGM super same as IPKND❤🎉
Aa hindi feel kittunnilla
Athayalum abinayikkunnu appol romantic feel varunnapole abinayikku
Kollam 😁😁😁😁
Mounam sammatham bgm❤❤
Ellaam onnu thanne...
Iss pyaar Ko kya Naam Doon
Mounam sammadam
Ee oru music vere akka annakil ee onnukudi better avam❤
Parayunnath kekkuvo kekkuvo enn chothikkathe ivanu laaryam endhaann vecha paranjoode😂
Is pyar ko kya nam dun remake aano ith🤔
Avan Di ennu vilichappo aval pinnotekkaanallo nokkunnath aval veezhumboyekk avan opp. sideil enganeyethii 😂🤣
Ayyeee pranayameeeeee nnu valye music ital pora... ithil evade pranayam?
❤❤❤❤❤
Arnav and Khushi അത് വേറെ ലെവൽ. ഇതിൽ നായകൻ ok പക്ഷെ നടി പോര 👎.
A❤❤s
Sruthi avan പറയുന്നത് കേൾക്കണം. അവൾക് അവനോട് ഇഷ്ടം കുറച്ചെ കുറച്ചു ഉണ്ടാകണം 😢 👀 അവനു avaladu ക്രഷ് ഉണ്ടാകണം. ഒരിക്കലും അവനും ലെവണ്യ യു അവനും മായി കല്യാണം നടക്കരുത് 😢 ശ്രുതിയും Ais sirrum തിമിൽ കല്യാണം വേണം.
അതൊക്കെ അത്രേയുള്ളൂ. ശ്രുതിയും അശ്വിൻ ഉം കെട്ടുള്ളു
Wait and watch
അങ്ങനെ തന്നെ ആണ്
👌👍👍👍
Oru 30 sec enklm romantic scenes kanichoode
ഖുഷി സീരിയൽ മലയാളം 😂😂
Ayye.... Ithu ISS PYAAR KO KYAA NAAM DOOM alle? Athine ingane vadhikkanamaayirunno? 😠😠😠😡😡😡😠😠😠😡😡😡😡😠😠😠😠😡😡😡
Bhayangara lagg ann 🙃
Ee paattu kollilla.
Costumes nannayitund. Pranayame song valare bore ayitund. Rabbave mathi
ഇതുപോലുള്ള സീൻസ് നേരെ ചൊവ്വേ ചെയ്യാൻ പറ്റില്ലെങ്കിൽ അത് അങ്ങ് വിട്ടുകള അല്ലാതെ ഒരുമാതിരി വേഷംകെട്ടു 🙏, കാഴ്ച്ചയിൽ പോലും oru ചേർച്ചയും ഇല്ലാത്ത രണ്ടു പേര് 😂😂എന്നിട്ട് അവരെ വെച്ച് കോപ്രായം, ഈ സീരിയൽ improve ചെയ്യാനുള്ള ടിപ്സ് ഒകെ കമന്റ് ബോക്സിൽ ആളുകൾ എത്രപേർ പറഞ്ഞു തരുന്നു അതൊക്കെ ഒന്ന് പരിഗണിച്ചാൽ ഈ ശോചനീയാവസ്ഥ മാറും കുറെയൊക്കെ പ്രേഷകരുടെ അഭ്യർത്ഥന മാനിക്കുക
1=change the heroine കുറച്ചു കുട്ടിത്തം feel ചെയുന്ന mechurity face അല്ലാത്ത oru new heroine കൊണ്ട് വരിക കാഴ്ച്ചയിൽ ഹീറോയുടെ younger ആയി തോന്നണം
2=ഹിന്ദിയിലെ സീൻസ് അതെ പോലെ ഇവിടെ എടുത്തു പകർത്താതിരിക്കുക because ഇവരെ കൊണ്ട് അത് act ചെയ്ത് ഫലിപ്പിക്കാൻ പറ്റില്ല മലയാളത്തിലെ levelil എടുത്താൽ മതി almost റൊമാന്റിക് part
3=aswinte മുത്തശ്ശി, ചേച്ചി, പ്രീതി, ഇവർ ഒഴികെ കാസ്റ്റിംഗ് inperfect ആണു എന്തിനു പറയുന്നു ശ്രുതിയുടെ അച്ഛന്റെ കാസ്റ്റിംഗ് പോലും ബോർ, ഹീറോ perfect അല്ലെങ്കിലും acting ok ആയി വരുന്നുണ്ട്
4=ശ്രുതിയുടടെ അപ്പച്ചി (കുറച്ചു കൂടി age feel ചെയുന്ന comedy work ഔട്ട് ആകുന്ന ഒരാളെ കൊണ്ട് vararunnu)
5=ശ്രുതി വീട്ടിൽ half സാരീ ചുറ്റി നടക്കുന്നതിന്റെ logic ഇതുവരെ പിടികിട്ടിയില്ല ആ actresinu ഒന്നാമത് അതുപോലുള്ള വേഷങ്ങൾ ചേരില്ല 😢ചുരിദാർ തന്നെ continue ചെയ്യു
6=ഇതിൽ ഹീറോ ലാവണ്യയോട് അടുത്ത സ്നേഹത്തോടെ സംസാരിക്കുന്നുണ്ട് അതൊക്കെ avoid ചെയുക
7=ഇത്രയുമൊക്കെ നെഗറ്റീവ്സ് കേൾക്കേണ്ടി വന്നത് ഈ സീരിയാൽ അതുപോലെ എടുത്തു പകർത്തിയത് കൊണ്ടാണ് ആ story ത്രെഡ് മാത്രം edukarunnu എന്നിട് മലയാളത്തിലെത്തു പോലെ ചെയ്യരുന്നു
8=ഇന്ന് ആളുകൾ ഈ സീരിയലിനു negative പറയുന്നതിന്റെ കാരണം വര്ഷഗൾക്കു മുൻപ് തീർന്ന oru സീരിയൽ ആയിട്ടു കൂടി ഇന്നും ആളുകൾ ഓർത്തിരിക്കുന്നു അല്ലെങ്കിൽ ഇന്നും അതുപോലെ ഹൃദയത്തിൽ പതിഞ്ഞ oru സീരിയൽ ആണു ഹിന്ദി വർഷങ്ങൾ കഴിഞ്ഞിട്ടും അതിന്റെ തിളക്കം എപ്പോഴും അവശേഷിക്കുന്നു എന്നാൽ ഇന്ന് ഇറങ്ങുന്ന almost സീരിയൽസ് മം flop ആണു
Well said 👍
ഇത്രയും പറഞ്ഞാലും ചിലര് ipkknd blind fan എന്നു മുദ്രകുത്തി പുച്ഛിക്കും എന്നാൽ ഇതേ കാര്യം മറ്റൊരു രീതിയിൽ അവര് അവതരിപ്പിക്കും അത് പ്രോത്സാഹനം ipkknd fan പറഞ്ഞാൽ നിരുത്സാഹം/നെഗറ്റീവ്.. ആപ്തവാക്യം :എന്തിനാ കാണുന്നത് ഞങ്ങൾ കണ്ടോള്ളാം...
Ipkknd റീമേക്കിൽ ഏറ്റവും best ബംഗാളിയും മോശം മലയാളവും
❤
Ethu arnavu kushi avare pole alle serial music polum angane. is pyar ko kya nam Doon .same story
Remake aanu😂
നാലൊരു സീരിയൽ കൊണ്ട് പോയി നശിപ്പിച്ചു..
ഞാൻ വിചാരിച്ചു ജാസ്മിൻ ആണെന്ന് 😆😆😆അങ്ങനെ നോക്കിയതാ... ഞാൻ തെറ്റിദ്ധരിച്ചു
Hindhi seriyalinte ezhayalth povilla ee serial😏
Ella serielum epol hindi seriels copy anallo
Please stop this nammuda malayalam movies telunganmar remake cheytha polundu
😂
😂😂
😈😈😈😈😈😈😈Onn nirthikkude
Ithinte song pakka bor annu
Pooshal aanenu karuthi vegam open chyth nokitha kopp
❤❤❤❤❤❤❤
❤❤❤❤❤
♥️