സത്യം original Arnav & khushi എന്തു രസമായിരുന്നു ഒന്ന് ഒന്നിനെ പോലെ തന്നെ ചെയ്യുമ്പോൾ ആദ്യത്തേതിനെ കടത്തി വെട്ടണം. പാലക്കാട് ഭാഷ കേൾക്കാൻ തന്നെര സമില്ല
They need more support gyuz bcs avar ipkknd pole Ulla world wide hit aya show aanu cheyunne.. Its not an easy task.. Personally enik 2 perde acting ishtayi.. Over akunnnilla.. ❤️ no one can replace arshi 😭🥰
എങ്കിൽ ഇപ്പുറത്ത് കൊണ്ട് ഇരുത്താം... അല്ലപിന്നെ..നിങൾ ഒക്കെ സീരിയൽ തുടങ്ങുന്നതിന് മുന്നേ ഡിഗ്രെടിങ് ആണല്ലോ... ഒറിജിനലുമായിട്ട് കമ്പയറു ചെയ്യാതെ ഇരുന്നു കാണ്..അല്ലേൽ കാണരുത്...!! വേറെ ഏതൊക്കെ പരട്ട സീരിയൽ ഉണ്ട്..എന്നിട്ട കൊറേ എണ്ണങ്ങൾ കരയുന്നത്🥴🥴🥴
എനിക്ക് സമയം ഉണ്ടായിട്ടല്ല 2.30 നു ഈ സീരിയൽ കാണുന്നത്.... റേറ്റിംഗ് നല്ല രീതിയിൽ കൂട്ടി ഒരു prime time കിട്ടണം എന്ന് ഒരുപാട് ആഗ്രഹിക്കുന്നുണ്ട്... Bec അത്രക് addict ആയിരുന്നു iss pyar ko kya naam dhoom😘😍 arnav 😘 kushi❤️😘.... പിന്നെ ഇപ്പോഴേ ആരും അവരെ പോലെ ആകില്ല എന്നൊന്നും വിലയിരുത്തണ്ട.. അവരെ പോലെ അവർ മാത്രം മതി പക്ഷെ ഇവരുടെ മാക്സിമം ഇവർ ചെയ്തോട്ടെ... പേർസണലി എനിക്ക് ഇതിലെ characters ഒക്കെ ഇഷ്ടപ്പെട്ടു.. പിന്നെ paalakadan സ്റ്റൈൽ വേണ്ടായിരുന്നു എന്ന് തോന്നി.. പിന്നെ അർണവിന്റെ ചേച്ചി ആയിട്ട് ഇപ്പോ കാണിച്ച നടിയെ നല്ല പരിചയം ഉണ്ട്. Bt കത്തുന്നില്ല... ആർക്കേലും അറിയുമെങ്കിൽ റിപ്ലൈ ഇടണേ അത് ആരാണെന്നു.... കുറച്ചൂടി age കുറവുള്ള ഒരു ചേച്ചി മതിയാരുന്നു എന്ന് തോന്നി.. Overall making ഒക്കെ അടിപൊളി ആയിട്ടുണ്ട്... സ്വന്തമായിട്ട് ഒന്നും ഇടാതെ isspyrko തന്നെ ഫോളോ ചെയ്താൽ നന്നാകും..... ❤️
Zee keralam Athile oru serial undayirunna actress anennu thonnunu. Serial name ariyilla. Anjali di Arnav ne chhotte ennui vilikkunnapole ithil pet name onnum illennu thonnunu. Anjali di chhotte ennu vilikkunna kelkkan oru rasam aayirunnu.
സ്വന്തം ആയിട്ട് കഥ ഇറക്കു ഏഷ്യാനെറ്റ് മാമന്മാരെ.... അല്ലാതെ ഹിന്ദിയിലെ superhit evershining സീരിയലുകൾ എടുത്ത് ഇതുപോലെ കൊല്ലാതെ... ഇതിനെ എങ്കിലും വെറുതെ വിടും എന്ന് കരുതി 🥺
Is pyyyr ko kyyaa naam doon❤but ith rasund.remake ithuvare anganne ind no change changed aavathe irikatt❤❤pinne comparison chyunilla ath only ippkad aan .pinne nw cmrce alle avre nmml nirulsaha pedutharuth.no comparison..nd my most fvt addictd Arnv nd kushi kumari gupta singh raizadhaa❤❤
Trissur slang എന്നും പറഞ്ഞു ഒരു സീരിയൽ നശിപ്പിച്ച്...ഇനി എന്തിനു ആണോ എന്തോ ഇങ്ങിനെ ഒരോർന്നു പരീക്ഷിക്കുന്നത്🤦🤦 നായിക പക്ക ബോർ സെലക്ഷൻ..നായകൻ പിന്നേം kollam... Arnav khusi പോലുള്ള പെയർ okk എല്ലാവരുടെയും മനസ്സിൽ ഉണ്ട്... So അതൊക്കെ എടുത്തു remake edukkumbo minimum casting enkilum നന്നാകണം..അല്ലാനറ്കിൽ ഈ പണിക്ക് നിൽക്കരുത് 🤦😏
Jana na dil se door remake cheyyamo with the samecast from hindi Vikram and Shivani❤️ningal tamil actorsine kondvarunnille enth kond hindiyil ninnu kondvarunnilla
ഇതിലെ ബ്ലു സാരി ചുറ്റിയവരാണോ ശ്രുതി യുടെ അപ്പച്ചി.. 🙄അതു വേണ്ടായിരുന്നു... കുറച്ചൂടെ പ്രായം ഉള്ള... തടി ഉള്ള കുറച്ചു കോമഡി ആയിട്ടുള്ള ആരേലും മതിയായിരുന്നു 😢😢 പിന്നെ ഇവരുടെ സ്ലാങ് ഒട്ടും ശരിയാവുന്നില്ല...😢
Iss pyaar ko kya naam dhoon.... A serial undakkiya oru +ve impact und.... Ath innum poyttila... Ippozhum hotstaril kaanunnavarum und.... Ith kanumbol ath orkathirikan pattilla.... Ath kond dhahikaanum bhudhimuttaann.. Eallavarum acting supper aann.. But, ariyathe comparison vann pokum.... Arnav kushi.... Athoru vikaaramaann... Ath re creat cheythal thotupokum...
Ippozhum you tubile unde star vijayile tamil dubing cheytha iss pyarr ko kya namm doom? Ithe kadhala annane tamil name ❤ ini rabaveikke pakaram aathe tune aane aavo , there mere dance undallo kushiyudea chechi payalinteayum arnavintea brother akashinteayum kalyanathine athini angane aane aavo , ASR means arnav singh raysaadha , khushi kumari guptha arnav sing raysasha, miss you deares , khushidea arnavinea കുറിച് പാടു൬ whadha whadha song 😂 ippozhum dialoges varea ormayilunde💪😍
പാലക്കാട് slang എന്ന് paranjസംസാരിക്കുന്നത് ഒഴിവാക്കണം...പ്രതേകിച്ചു Blue sari ഉടുത്ത സ്ത്രീടെ വാർത്തനം കേൾക്കുമ്പോ ന്തൊപോലെ und. ഈ serialnte ഏറ്റവും വല്ല്യ പോരായിമ avrdokke samsara രീതിയാണ്. പിന്നെ നല്ല bgm ഒക്കെ undel കാണാൻ rasavum
E vrithiketta naayikaye onnu matavo njhanghade khushi was so super case kodukkanam is pya ko kya naam doon athinte directornu asianet please oralpam neeti kaanikku avarude masterpiece nodu ##justice for IPKKND and our gorgeous actress sanaya irani
എനിക്ക് ഇത് കാണുമ്പോൾ മൗനം സമ്മദം ആണ് ഓർമ വരുന്നത് ഇനിങ്ങൾക് തോന്നുന്നുണ്ടോ 😍
ഇത് ISS PYAR KO KYA NAAM DOON(മൗനം സമ്മതം )അതിന്റെ remake ആണ്........
Athinte remake aanu
Mounam samadham thinte remake aannu arnavu Singh sruthi
Athe
Ath thanneyan ith 😂
നല്ല സീരിയൽ അർണവ് ഖുഷി ❤
കുറച്ചൂടെ നല്ല bgm വേണം എന്നല്ലേ കാണാൻ രസം ഉണ്ടാവൂ like rabbave 🥹💗
പാലക്കാടൻ സ്ലാങ് കേട്ടിട്ട് അങ്ങ് ദഹിക്കുന്നില്ല... 🙏🙏
പ്ലീസ് അടുത്ത ഷൂട്ടിംഗ് കഴിയുംപോഴെങ്കിലും സാധാരണ മലയാളം മതി.. 🙏🙏
Sathyam😂😂 chiri varunn... Maryadhak എടുത്തെങ്കിൽ pinnem adjust cheyyam ആയിരുന്നു
സത്യം original Arnav & khushi എന്തു രസമായിരുന്നു ഒന്ന് ഒന്നിനെ പോലെ തന്നെ ചെയ്യുമ്പോൾ ആദ്യത്തേതിനെ കടത്തി വെട്ടണം. പാലക്കാട് ഭാഷ കേൾക്കാൻ തന്നെര സമില്ല
ഇത് ഞങ്ങളുടെ പാലക്കാട് ഭാഷാ ഒന്നും അല്ല
They need more support gyuz bcs avar ipkknd pole Ulla world wide hit aya show aanu cheyunne.. Its not an easy task.. Personally enik 2 perde acting ishtayi.. Over akunnnilla.. ❤️ no one can replace arshi 😭🥰
അശ്വിൻ ഈ ഹെയർ സ്റ്റൈൽ സൂപ്പർ 👍👍👍
Arnav & Khushi ❤
മൗനം സമ്മതം 1ന്റെ അടുത്തുപോലും ഒരു സീരിയലും എത്തില്ല 😊
Sathyam
ഗുഷി അർണവ് അത് ഒരു വിഗാരമായിരുന്നു
Yes
True
എങ്കിൽ ഇപ്പുറത്ത് കൊണ്ട് ഇരുത്താം... അല്ലപിന്നെ..നിങൾ ഒക്കെ സീരിയൽ തുടങ്ങുന്നതിന് മുന്നേ ഡിഗ്രെടിങ് ആണല്ലോ... ഒറിജിനലുമായിട്ട് കമ്പയറു ചെയ്യാതെ ഇരുന്നു കാണ്..അല്ലേൽ കാണരുത്...!! വേറെ ഏതൊക്കെ പരട്ട സീരിയൽ ഉണ്ട്..എന്നിട്ട കൊറേ എണ്ണങ്ങൾ കരയുന്നത്🥴🥴🥴
Missing that dayyss arnav hushi❤❤
മൗനം സമ്മതം 1 ഒരു സീൻ പോലും കട്ട് ചെയ്തിട്ടില്ല 👌
*Asianet* Plzz it's request *Etho janma Kalpanayil* nalla pwolii Main Artist Casting Serial aanu👌🏻💞👍🏻 Deserve time Slot Schedule 7:30 aakiyittu aa Chavar 💣 *Geethagovindam* eduthu 2:30 Kond idu onninum kollatha Serial 🥱🤦🏻👎🏻
Athinekl nalle aa maunaragmooo puttimatto matunne allee😝😝
@@Neethuussponnuuuss Patharamattu highest rating aanu so mattilla...sw kazhinjal mikkavarum athaavum top 1
എനിക്ക് സമയം ഉണ്ടായിട്ടല്ല 2.30 നു ഈ സീരിയൽ കാണുന്നത്.... റേറ്റിംഗ് നല്ല രീതിയിൽ കൂട്ടി ഒരു prime time കിട്ടണം എന്ന് ഒരുപാട് ആഗ്രഹിക്കുന്നുണ്ട്... Bec അത്രക് addict ആയിരുന്നു iss pyar ko kya naam dhoom😘😍 arnav 😘 kushi❤️😘.... പിന്നെ ഇപ്പോഴേ ആരും അവരെ പോലെ ആകില്ല എന്നൊന്നും വിലയിരുത്തണ്ട.. അവരെ പോലെ അവർ മാത്രം മതി
പക്ഷെ ഇവരുടെ മാക്സിമം ഇവർ ചെയ്തോട്ടെ... പേർസണലി എനിക്ക് ഇതിലെ characters ഒക്കെ ഇഷ്ടപ്പെട്ടു.. പിന്നെ paalakadan സ്റ്റൈൽ വേണ്ടായിരുന്നു എന്ന് തോന്നി.. പിന്നെ അർണവിന്റെ ചേച്ചി ആയിട്ട് ഇപ്പോ കാണിച്ച നടിയെ നല്ല പരിചയം ഉണ്ട്. Bt കത്തുന്നില്ല... ആർക്കേലും അറിയുമെങ്കിൽ റിപ്ലൈ ഇടണേ അത് ആരാണെന്നു.... കുറച്ചൂടി age കുറവുള്ള ഒരു ചേച്ചി മതിയാരുന്നു എന്ന് തോന്നി.. Overall making ഒക്കെ അടിപൊളി ആയിട്ടുണ്ട്... സ്വന്തമായിട്ട് ഒന്നും ഇടാതെ isspyrko തന്നെ ഫോളോ ചെയ്താൽ നന്നാകും..... ❤️
Suriya tv yil yenta mathavu seriyalil angel nta marichu poya amma ayirunu ithile anjali
Zee keralam Athile oru serial undayirunna actress anennu thonnunu. Serial name ariyilla. Anjali di Arnav ne chhotte ennui vilikkunnapole ithil pet name onnum illennu thonnunu. Anjali di chhotte ennu vilikkunna kelkkan oru rasam aayirunnu.
@@rmy5420 മിഴി രണ്ട്
Chechi karthikadeepam serial vivek gopan chettathi
@@rmy5420 ys zee keralathile serialaa.. Ipo orma kiti
Time chenge akkanam nallaa serial Annuh❤
Miss you.......❤ Arnavu❤️kushi..
Asha❤️ Ashok❤️
ആശ അശോക് സീരിയൽ എല്ലാ എപ്പിസോഡും കാണാറുണ്ടായിരുന്നു മൗനം സമ്മതം അതുപോലെതന്നെ കണ്ടപ്പോൾ തോന്നിയത്
Aasha Ashok alla aswin sruthy(Arnav nd Khushi)
Thu first season inte remake aannu
അശ്വിൻ ❤ ശ്രുതി രണ്ട് പേരും over aakathe ചെയ്യുന്നുണ്ട് ഡബ്ബിംഗ് 👌👌👌
Iss pyar ko kya naam doom oru episode polum mudangathe kanumayirunnu...ipo 12 years kazhinju... 2011 ayirunnu telecast cheythirunne... collegil class timil friends ayi arnavneyum khushiye kurichum okke ulla discussions... manorama mami, nk ,akash ,payal ,anjali di, lavanya,hariprakash,omprakash, buaji,naani,lakshmi ❤
But mounam sammadam kanan thonniyilla... dubbing thanne karanam... petta thalla sahikkula...
Nk that neww year episode
Athrayum nalla oru serial...adhum barun and sanaya athra adipoli aayi cheythe vecahdhe ivar ingne kollam akkunnadhe kannumbo sahikunnila
@@anusreess8756 sathyam. Story il important aanu arnav nte nature. Arrogant , attitude , chirikkatha arnav. Heroine comedy work akunnilla. Bubbly crazy khushi missing aanu. Mothathil Paranjal casting Shari ayilla. Payal nte character Mathram aanu perfect casting
@@rmy5420 Satyam shyamnne kanditt paikilli pavamm oru allepole akashhh abinaykkan ariyatheoraal pinne akash nntte softness onulla ahh orumathiri voice pinne manorama character oru tengakikum kollula samsarm pinne dressing ohh goodness pinne nanni shimattintte parisyathnn abinaykan ponnapolend entha kadha over makeover nanni vechal oru simple character nntte onnm thonikunla pinne anjali kalyan silks pinne malabar gold pole anjali ahh net sarii pinne simple makeup onnula pinne kushi entte ammo cake ettapole orumattri makeover zoom okke chympol lashes okke enthboringaahh avalle nottam ellam ithumathirii cherunnla avalk ee character abinayikkunapole ahh oru character avvunlla crazy onnala innocence pollm pinnee lavanyaa ee onnaka sadnathnne aano lavanyayyi veche evalle asr villknboll ayoo entte eeshwara parayumbol arnav pottichirikka kushnntte kalikanduttokeya athuvere oru slight smile nnu pinne eyecontact attonm ee chekkanekond pattula athhmala avannte ollakamathe miss sruthi lakshmi ayyooo pinne rabavvanee kolamakiyye duranthm song evvar high rated epic serial ettrathollm kollako ayinapuram akkann og dub thanne orumathiriyaan but ethuvendayrunnu ella mikka serial asianet pettan copy adichapol oru ashwasmndenu ippknd dub alle chythulu allatheayitt choshanam chythlalonn ippm thiriptthiyaayii
Iss pyar ko bgm thanne idu,Rabbave athu kelkumbol kurachude rasam akum
സ്വന്തം ആയിട്ട് കഥ ഇറക്കു ഏഷ്യാനെറ്റ് മാമന്മാരെ.... അല്ലാതെ ഹിന്ദിയിലെ superhit evershining സീരിയലുകൾ എടുത്ത് ഇതുപോലെ കൊല്ലാതെ... ഇതിനെ എങ്കിലും വെറുതെ വിടും എന്ന് കരുതി 🥺
Please change the clishe bgm of other serials.... ipkknd searilinu athinte highlights bgm koode aanu
Nalla oru serial ahnn is pyar ko kya nam doom ath kolamakkan ooroonn erakkumm😢
Sathyam...
Adipoli acting...kolamaakkumennu karuthi...but super
Is pyyyr ko kyyaa naam doon❤but ith rasund.remake ithuvare anganne ind no change changed aavathe irikatt❤❤pinne comparison chyunilla ath only ippkad aan .pinne nw cmrce alle avre nmml nirulsaha pedutharuth.no comparison..nd my most fvt addictd Arnv nd kushi kumari gupta singh raizadhaa❤❤
Rabbave idu🥰🥰🥰🥰
Iss pyaar ko kya naam doon 1. Its an epic serial in indian television history and it cant be changed into this.
Trissur slang എന്നും പറഞ്ഞു ഒരു സീരിയൽ നശിപ്പിച്ച്...ഇനി എന്തിനു ആണോ എന്തോ ഇങ്ങിനെ ഒരോർന്നു പരീക്ഷിക്കുന്നത്🤦🤦 നായിക പക്ക ബോർ സെലക്ഷൻ..നായകൻ പിന്നേം kollam...
Arnav khusi പോലുള്ള പെയർ okk എല്ലാവരുടെയും മനസ്സിൽ ഉണ്ട്... So അതൊക്കെ എടുത്തു remake edukkumbo minimum casting enkilum നന്നാകണം..അല്ലാനറ്കിൽ ഈ പണിക്ക് നിൽക്കരുത് 🤦😏
The actress is so so beautiful and her acting is nice...Lol...Some people only know to degrade others ...First go and look yourself
@@Eir_ah ninak personaly avare ishtam aanu enu vech elarkum angne ആവണം ennu undo ...serial kanunat ninte ok paisak recharge chythit alla...kollila enkil kollila ennu parayum..allate ethelum nayikayide antham fan aavan ഞാൻ നീ അല്ല
@@Eir_ahenth olakka degrading 😂.. onnu podi... Is pyar ko ni kanditundo? Athil kushi de valil ketan kollavo ivale
Jana na dil se door remake cheyyamo with the samecast from hindi Vikram and Shivani❤️ningal tamil actorsine kondvarunnille enth kond hindiyil ninnu kondvarunnilla
Adipoli ❤
Mounam sammadham my fav serail arnav❤ khushi. Athinte remake arunno ith .vendarunnu.
ഇതിലെ ബ്ലു സാരി ചുറ്റിയവരാണോ ശ്രുതി യുടെ അപ്പച്ചി.. 🙄അതു വേണ്ടായിരുന്നു... കുറച്ചൂടെ പ്രായം ഉള്ള... തടി ഉള്ള കുറച്ചു കോമഡി ആയിട്ടുള്ള ആരേലും മതിയായിരുന്നു 😢😢
പിന്നെ ഇവരുടെ സ്ലാങ് ഒട്ടും ശരിയാവുന്നില്ല...😢
Maneesha apt aayene
@@renjithr1245 ആരാ maneesha??
@@shajeelasulthan561 bigbossil undayirunna thatteem muttem aadhiyude amma avareyano udheshiche
Supr❤️
Ith mounam sammadham thanne an.. Full script um
ആ ബ്ലൂ saree ഉടുത്ത ചേച്ചി വായ തുറന്നാൽ ചിരി വരും 😅😅 അതുപോലെ സംസാരിക്കുന്ന പാലക്കാട് കാർ ഉണ്ടോ 🤔
Palakkad aalkar ingane alla samsarikkunath ☹️☹️☹️
@@rakhinair8203but athile achante role cheyana aalde similar slang aanu ente oru frndnu he is from malampuzha. 🥰
Sanaya barun adipoli aayi cheythadhe endhina Dhushttanmare ingne kollam aakkunnadhe....😢😢😢
Yes yes mounam sammadam khusi arnav story❤❤
Iss pyaar ko kya naam dhoon.... A serial undakkiya oru +ve impact und.... Ath innum poyttila... Ippozhum hotstaril kaanunnavarum und.... Ith kanumbol ath orkathirikan pattilla.... Ath kond dhahikaanum bhudhimuttaann.. Eallavarum acting supper aann.. But, ariyathe comparison vann pokum.... Arnav kushi.... Athoru vikaaramaann... Ath re creat cheythal thotupokum...
Super
❤❤❤❤❤❤❤❤❤❤
മൗനം സമ്മതം തന്നെ
Arnav ❤ khushi
Arnav❤khushi
Ithu adhinte malayalathil remack aan aranav kushinte 😊😊😊😊❤
Imly സീരിയൽ കൊണ്ട് വരണേ malayalathil പ്ലേസ്
Dubbing thane madiyayirunnu. Eppoz hum kanarundayirunnu. Youtubil. Ad mattikkalanjad sheriyayilla.
Mounam sammatham 1
Athinte story' thanne eduthath.,
Ethinte story fullum ariyaam
❤❤❤
Mounam sammatham❤❤
ഇത് തമിഴ് സിരിയൽ സൺഡേ കോഴി ആണോ
Iss pyar ko Kya Naam Doom
Star plus same story
Is pyaar ko evide kidakkunnu ith evide kidakkunnu... Dnt compare this 😂 90 kids nte fav serial aannu iss pyaar ko kya nam dhoom❤
Marydk ulle malayalm porarunnooo. Chumma vere language eduthu... Athum kulamaknm... Iss pyr ko kya nam dhoon.. Nasipiknm🤷🏻♀️... Hooo🤷🏻♀️
Eth entha maunam samadam malayalam ano
Ippozhum you tubile unde star vijayile tamil dubing cheytha iss pyarr ko kya namm doom? Ithe kadhala annane tamil name ❤ ini rabaveikke pakaram aathe tune aane aavo , there mere dance undallo kushiyudea chechi payalinteayum arnavintea brother akashinteayum kalyanathine athini angane aane aavo , ASR means arnav singh raysaadha , khushi kumari guptha arnav sing raysasha, miss you deares , khushidea arnavinea കുറിച് പാടു൬ whadha whadha song 😂 ippozhum dialoges varea ormayilunde💪😍
Ithinta bgm entha ingane
അർണവ് അല്ലേ 😁😁അശ്വിൻ എന്നാക്കിയോ 😁
Tamilil -Ashwin
Telugu-Arjun
Ashwin എന്ന പേര് കൊള്ളില്ല. Arnav എന്ന പേര് മലയാളത്തിലോട്ട് വരുമ്പോൾ, അധികമാർക്കും ഇല്ലാത്ത ഒരു വെറൈറ്റി പേര് ഇടാമായിരുന്നു.
😄👍🏻👌🏻👌🏻
മൗനം സമ്മതം 😜
😂😂mounam sammatham😂
Kushi ❤arnaf
Iss pyar ko kya nam doon #Aranav kushi❤ ahh same serial coppy 😂😂😂
Good , male chauvinism is a great thing. Hope to see more scenes of male chauvinism
🙄
😂😂 ithu full athanu bro...especially forced romances and saviour hero... Old. Hindi serials especially..
@@confused_one_ I need such scenes.
Iss pyaar ko kya naam doon nte remake aanalle. Ivaru nalla borayittu thonunnu🙁
പാലക്കാട് slang എന്ന് paranjസംസാരിക്കുന്നത് ഒഴിവാക്കണം...പ്രതേകിച്ചു Blue sari ഉടുത്ത സ്ത്രീടെ വാർത്തനം കേൾക്കുമ്പോ ന്തൊപോലെ und. ഈ serialnte ഏറ്റവും വല്ല്യ പോരായിമ avrdokke samsara രീതിയാണ്.
പിന്നെ നല്ല bgm ഒക്കെ undel കാണാൻ rasavum
Arnav khushi
Nyn athikavum kanalund Arnav khushi😂
Ethu mounam sammadham thanneyanu
Mounam sammatham 😂
Eth mounam sammadham remake aanu 😂😂😂
*Etho janma kalpanayil* Serial inte Director 🎬 Sir aara ??
എല്ലാം ok പക്ഷെ language
എന്റെ arnav ഇങ്ങനെ അല്ല.. 🙄
ഇത് മൗനം സമ്മതം സീരിയൽ ആണ്
മൗനം സമ്മതം അത് തന്നെ ആ
Mounam sammadhm 1 asinetil ittuoode
Language maattippidikkan patto
ഇത് എന്തു കടപ്പുറമോ 😮😂
ഐശ്വര്യ കന്യാധാനം സീരിയലിൽ എൻഗേജ്മെന്റിന്റെ അന്ന് ഇട്ട ഡ്രസ്സ് അല്ലെ ഇത്.
Arnav sig raisada shrudi kumari guptha😊
Is pyarko kyanam doon athinte remake analle ith
Arnav❤kushi
No no no suchi and revathi combo mathi ❤
Is pyar ko kya naam dhoom copy😅
Ningalk vere pani illee @asianet full copy paste. Remake of iss pyar ko kya naam doon🙏🙏
Is pyar ko kya nam Dhoon
Iss pyaar ko kyaanamdhoom serial ann😂
Arnav kushiye konnu
Dubbing maattiyappo kollaam
Ith hindi serial iss pyaar ko kya naam doon aanu😂😂😂
S
Mounam sammadam jangalkk tirich Taranam youtub
എപ്പ്... ഇതിനേം കൊന്നോ🙄
Iss pyar ko kya nam dhoon.a
സൗണ്ട് ചേരില്ല
Nayikaye vere choose cheyamayirunnu
😂😂
Nalla bore anu. Ipkknd kanda orma ippozhum und so remake kaanumbo cringe aanu. Conversations okke artificial aanu..Hindi malayalavalkarikkunath pole
Iss pyar ko kya naam dhuu
Evark അർണവ് ഗുഷി ആവാൻ പറ്റില്ല
എന്തിനാ അവരുമായി compare ചെയ്യുന്നേ 🙄
Slang mathram anu prashnam